ജാൻമണിയെ കാണുമ്പോഴാണ് ആ കഴിഞ്ഞ സീസൺ le നാദിറയുടെ ഒക്കെ വില മനസ്സിലാവുന്നത് 💯.... പുള്ളിക്കാരി എന്ത് decent game ആയിരുന്നു ...... എൻ്റെ ബോസണ്ണാ ഈ കേരളത്തിൽ വേറെ എത്രയോ നല്ല transgenders ഉണ്ട് , അവരെ ഒന്നും select ചെയ്യാതെ ഈ ബംഗാളിയെ select ചെയ്തത് വളരെ ശോകം ആയി പോയി .
ഗബ്രി ഉള്ളത് ഉള്ളതുപോലെ പറഞ്ഞതിന്... 🔥🔥ജാൻമോണി അത്യാവശ്യം ഒട്ടുമിക്ക പ്ലയേഴ്സിനെയും സുഗിപ്പിച്ചും ആരെയും എന്തും പറയാം എതിർത്തു ഒന്നും പറയാൻ പറ്റില്ല എന്നുള്ള ഊള സ്ട്രാറ്റജി ആണ് ഗബ്രി എടുത്തു കാട്ടിയത്..... 💯💯
ഗബ്രിക്ക് പറയേണ്ടത് പറയേണ്ട പോലെ പറയാം എന്ന് കാണിച്ച എപ്പിസോഡ്... ❤️ on point. ഗബ്രി ജസ്റ്റ് കുറച്ചു കോമ്പോ ഒക്കെ വിട്ട് ഇതുപോലെ സ്ട്രോങ്ങ് ആയി കാര്യങ്ങൾ പറഞ്ഞു നോക്കിയാൽ - അടിപൊളി ആകും.... 🔥🔥 ഗബ്രിയുടെ പവർ കൊമ്പോയിൽ ഒതുങ്ങാതെ ഇതുപോലെ അവൻ യൂസ് ചെയ്യണം.
ജാൻമണിയെ ആരും കുറ്റം പറയാൻ പാടില്ല എല്ലാരും പൊക്കിക്കൊണ്ട് നടക്കണം 😂😂 എന്തൊക്കെ പറഞ്ഞാലും ഗബ്രി വളരെ നന്നായി സംസാരിക്കുന്നുണ്ട് അവൻ കോഴി തരം കാണിക്കുന്നുണ്ടെകിലും ബാക്കിയുള്ളോർക്കു സംസാരിക്കാൻ ഒരു ഹിന്റ് വേണമെങ്കിൽ ജാസ്മിനും ഗബ്രിയും വേണം അല്ലാതെ അവിടെ എന്താ നടക്കുന്നത് ഒരു കോപ്പും ഇല്ല ആ ഋഷിയും അർജുന്നും ശരണ്യയും യമുനയും വായ തുറക്കുന്നുണ്ടോ അൻസിബ ആണേൽ ആരും കാണാതെ ആ രണ്ടു വാഴകളെയും കൊണ്ട് പരദൂഷണ കമ്മിറ്റി ഉണ്ടാക്കുവാ 😂
ഈ season തുടങ്ങിയ അന്ന് തൊട്ട് ശ്രദ്ധിക്കുന്നു .ജാണ്മണി എന്ത് ചെയ്താലും ആരും പ്രതികരിക്കുന്നില്ല . ഇപ്പോ ഗബ്രി പ്രതികരിച്ചപ്പോ ആൾ terror ആയി .റിയൽ character പുറത് വന്നു .
Veruth വെറുത്തു last ഗബ്രിനേം ജാസിനേം എല്ലാരും ഇഷ്ടപ്പെടുമോ... 😇 ഈ ഗബ്രിയിൽ എനിക്ക് ഇഷ്ടപെട്ട ഒരു കാര്യം തന്റെ ഭാഗത്തുള്ള ന്യായം വിവരിക്കുമ്പോൾ എതിരെ ഉള്ളവർ എത്ര ദേഷ്യപ്പെട്ടാലും ബഹളം ആക്കിയാലും gabri എങ്ങനെ ആണോ തുടങ്ങിയെ അതെ ട്യൂണിൽ അതെ ഭാവത്തിൽ പറഞുകൊണ്ടേ ഇരിക്കും.. അലർച്ചയോ തുള്ളലോ 😄ഒന്നുല്ല... 🙊
അതിനിടയിൽ കൂടെ gender & community വലിച്ചു കേറ്റി കൊണ്ടുവരാൻ ശ്രമിക്കുന്ന jaanu 😂 But Resmin അത് അവിടെ തന്നെ നിർത്തി 😂 Whatever Gabri പറഞ്ഞ points correct ആണ്
ഈ സീസൺ പക്കാ ഫ്ലോപ്പ് ആയി എന്നഭിപ്രായം ഉള്ളവരുണ്ടോ
Illya
No..last season ayirunnu flop
Nallaitnd🤐
S5 aann verum 😴😴 bore
Illa 😂😂
ജാൻമണി ആഗ്രഹിക്കുന്നത് 99 days പവർ റൂമിലെ ജീവിതമാണ്..,അതിന് ആരെങ്കിലും തടസം നിന്നാൽ പിന്നെ ജാനു ജാനു അല്ലാതെ ആകും..😂
ജാനു ജരാസന്ധൻ 👹 ആയി മാറും
😂😂😂
Sathyam ..pinne janu enth thet cheythalum athu prayan Padilla janu adept cheyula ..enthoru jenm am .. janu doos kuoti kodukanm jinto kouttinu apo theernu
😂@@greeshmaabhilash77
ജാനുവിന്റെ ആ കളി ഗബ്രീടെ അടുക്കൽ ചെലവാക്കാൻ നോക്കിയാൽ അത് വെറുതെയാണ്
ജാൻമണിയെ കാണുമ്പോഴാണ് ആ കഴിഞ്ഞ സീസൺ le നാദിറയുടെ ഒക്കെ വില മനസ്സിലാവുന്നത് 💯.... പുള്ളിക്കാരി എന്ത് decent game ആയിരുന്നു ......
എൻ്റെ ബോസണ്ണാ ഈ കേരളത്തിൽ വേറെ എത്രയോ നല്ല transgenders ഉണ്ട് , അവരെ ഒന്നും select ചെയ്യാതെ ഈ ബംഗാളിയെ select ചെയ്തത് വളരെ ശോകം ആയി പോയി .
😂😂😂 onnum manussilakunnillallo 😂😂😂😂😂😂bhasha
Ith onnu paranj randamathathin community il Konda case kodukkum polum😂
നാദിറ ഇതുപോലെ അല്ലായിരുന്നു നല്ല ഡീസന്റ് പേഴ്സണാലിറ്റി ആയിരുന്നു..അനാവശ്യമായി വഴക്കുo ഇതുപോലെ കിടന്നു ഓവർഷോ കാണിക്കുകയോ ചെയ്തിട്ടില്ല
കറക്റ്റ്
Athe..anjali ameer polum better aayirnnu
ജാൻമണി ദേഷ്യം പെടുന്നത് കാണുമ്പോൾ ചിരി വരുന്നു 😂
Sathyam 🤣🤣pretham kudiyapole😁😁😁
Heyy it's just a game anger aavumbo almost Ella humans ne kaanaanum terrible aan orortharkk oro features alley!🤍 I mean kaliyaaakkaadhrkka!🫶🏻
@@Meshanaaj hmm ath ningalde opinion,,,, enikenthayalum angana thonniye 😂😂😂😂
Sathyam 😂😂😂😂
😂😂😂
ഗബ്രി ഉള്ളത് ഉള്ളതുപോലെ പറഞ്ഞതിന്... 🔥🔥ജാൻമോണി അത്യാവശ്യം ഒട്ടുമിക്ക പ്ലയേഴ്സിനെയും സുഗിപ്പിച്ചും ആരെയും എന്തും പറയാം എതിർത്തു ഒന്നും പറയാൻ പറ്റില്ല എന്നുള്ള ഊള സ്ട്രാറ്റജി ആണ് ഗബ്രി എടുത്തു കാട്ടിയത്..... 💯💯
Gabri adipolii player aanu... Aa love track ilaayiruneel pulli vere level ethiyeene
Janmoniye eshtamillathavar undo?? 😌
110%
Yes
No
1000%🤢🤢🤮🤮🤮🤮🤮
ഇല്ല
ഗബ്രിക്ക് പറയേണ്ടത് പറയേണ്ട പോലെ പറയാം എന്ന് കാണിച്ച എപ്പിസോഡ്... ❤️ on point.
ഗബ്രി ജസ്റ്റ് കുറച്ചു കോമ്പോ ഒക്കെ വിട്ട് ഇതുപോലെ സ്ട്രോങ്ങ് ആയി കാര്യങ്ങൾ പറഞ്ഞു നോക്കിയാൽ - അടിപൊളി ആകും.... 🔥🔥 ഗബ്രിയുടെ പവർ കൊമ്പോയിൽ ഒതുങ്ങാതെ ഇതുപോലെ അവൻ യൂസ് ചെയ്യണം.
Sheri kunuvaave
പച്ച വാണം ആണ് അവൻ
Yes gabri is not at all self conscious. He just clear his point
ഉവ്വ ഉവ്വ
Sheriya❤
ജാൻമണിയെ ആരും കുറ്റം പറയാൻ പാടില്ല എല്ലാരും പൊക്കിക്കൊണ്ട് നടക്കണം 😂😂 എന്തൊക്കെ പറഞ്ഞാലും ഗബ്രി വളരെ നന്നായി സംസാരിക്കുന്നുണ്ട് അവൻ കോഴി തരം കാണിക്കുന്നുണ്ടെകിലും ബാക്കിയുള്ളോർക്കു സംസാരിക്കാൻ ഒരു ഹിന്റ് വേണമെങ്കിൽ ജാസ്മിനും ഗബ്രിയും വേണം അല്ലാതെ അവിടെ എന്താ നടക്കുന്നത് ഒരു കോപ്പും ഇല്ല ആ ഋഷിയും അർജുന്നും ശരണ്യയും യമുനയും വായ തുറക്കുന്നുണ്ടോ അൻസിബ ആണേൽ ആരും കാണാതെ ആ രണ്ടു വാഴകളെയും കൊണ്ട് പരദൂഷണ കമ്മിറ്റി ഉണ്ടാക്കുവാ 😂
Exact
Maahn you are 100% correct😂❤
Correct 💯
ഋഷിയെയും അർജുനെയും കാണുമ്പോൾ ദിൽഷ സീസണിലെ റോൺസൺ, സൂരജ് ഇവരെ ഓർമ വരും
😄
Who all agrees Jaanmoni will get eliminated if she comes in nomination
yes 👍🏻
ഈ ആഴ്ച സിജോയും റോക്കിയും പുറത്ത് ആയില്ലെങ്കിൽ ഇവൾ പുറത്തായേനെ. She is lucky that this weeks nominations was cancelled😡
Adyam gabri vaazha povum
Jabri improved very well
ഈ season തുടങ്ങിയ അന്ന് തൊട്ട് ശ്രദ്ധിക്കുന്നു .ജാണ്മണി എന്ത് ചെയ്താലും ആരും പ്രതികരിക്കുന്നില്ല . ഇപ്പോ ഗബ്രി പ്രതികരിച്ചപ്പോ ആൾ terror ആയി .റിയൽ character പുറത് വന്നു .
രതീഷ് പ്രതികരിച്ചിരുന്നു 😔
Gabri is the only one brave enough to talk against Jaanmani....
രണ്ടും ഒൻപതു ആണ്
@@kidilans1ninte parentsum🤣
@@_Psc_masteroh.. നീയും 9 ആണല്ലേ...സോറി... നിന്റെ കമ്മ്യൂണിറ്റിയെ ഞാൻ പറയാൻ പാടില്ലായിരുന്നു 😂
@@kidilans1😂
Correct 💯
Gabri has a lot of potential... Amazing player among others
Gabri 100% correct he said.
No
Enthe thenga parayunne gabri kozhy😂
Unda pori
Gabri talking correct 🔥✅
Gabri 🙏l🥰👍👍. എല്ലാവരും ആയി കൂട്ട് ആയ നല്ല രസം ആവും 👍👍
Planning gabri
Gbrikk ariyaam ini kurachu othuganam enn😂😂
Gabri is evolving as a good player now..
Resmin ഏറെക്കുറെ നന്നായി കളിക്കുന്നുണ്ട്.....
പവർ റൂം മെമ്പർ എന്ന നിലക്ക് വളരെ നന്നായി കളിക്കുന്നു.
ഈ ഭാഷ മനസിലാക്കണമെങ്കിൽ 2 മത് ഒന്നുകൂടി കേൾക്കേണ്ടിയിരിക്കുന്നു 😂
We need a translator biggboss😅😂😂
Bigg boss തന്നെ repeated ആയി കേട്ടാണ് ഓരോന്ന് മനസ്സിലാക്കുന്നത് 😂😂😂😂
@@aswathivinu17 ഉയ്യോ 🤣🤣🤣🤣
@@aswathivinu17 😂😂😂
😂
Ithinte idayil ennikk manassilaayath "you are the fake person" ennaan🥴🤷
Veruth വെറുത്തു last ഗബ്രിനേം ജാസിനേം എല്ലാരും ഇഷ്ടപ്പെടുമോ... 😇 ഈ ഗബ്രിയിൽ എനിക്ക് ഇഷ്ടപെട്ട ഒരു കാര്യം തന്റെ ഭാഗത്തുള്ള ന്യായം വിവരിക്കുമ്പോൾ എതിരെ ഉള്ളവർ എത്ര ദേഷ്യപ്പെട്ടാലും ബഹളം ആക്കിയാലും gabri എങ്ങനെ ആണോ തുടങ്ങിയെ അതെ ട്യൂണിൽ അതെ ഭാവത്തിൽ പറഞുകൊണ്ടേ ഇരിക്കും.. അലർച്ചയോ തുള്ളലോ 😄ഒന്നുല്ല... 🙊
💯
Correct
അത് സത്യം.. അയാളുടെ വാക്കുകൾ ശക്തമാണ്.. പക്ഷെ മര്യാദ വിട്ട് ഒന്നും ചെയ്യില്ല വാഗ്വാദങ്ങളിൽ
Yes
Truth❤️..
Janmani normal allatha pole
ഗബ്രിടെ വാക്ക് ആരും മുഖവിലക്ക് എടുക്കുന്നില്ല.. എല്ലാരും അവോയ്ഡ് ചെയ്യുന്നു അവനെ 😢😢ജന്മണി ഫേക്ക്
നന്നായി പോയി.. ആദ്യം കയ്യിൽ ഇരുപ്പ് നന്നാകണം... കടി ഉമ്മ കഴിഞ്ഞു അവന് വേറെ നേരം ഇല്ല... 😡😡😡😡😡
അവൻ ഭൂ ലോക കോഴി ആണ്. പര നാറി.. ഇത് കാണുമ്പോൾ ബോംബേ റെഡ് സ്ട്രീട് ഓർമ വരുന്നു. ഒരു മൂലയിൽ പോയിരുന്നു കാമ കെളിയിൽ ഏർപ്പെടുന്ന രണ്ട് പട്ടികൾ
ജാൻ മണിയെ പുറത്ത് ആക്കണം😡
Athin avan entha parayunne😂
❤
Gabri is on point❤❤❤
ഗബ്രി സൂപ്പർ❤
Ithil gabri paranjathil karyamund...👍👍👍
With gabri
Pls warn him to play alone without the combo strategy. he is a potential player and he is ruining it with his combo.
ഗബറി ഗബറി the way she says gabri😂😂😂😂😂😂
Gabri saying 💯
ജാൻമണി ഭയങ്കര ഓവർ പേഴ്സൺ😂
ഗബ്രി പൊളിച്ചു 😎
Podooo
Gabry avidea enth polichu
@@Ronycleetus അവൻ പറയേണ്ട കാര്യം ആരുടെ മുഖത്തു നോക്കിയും അങ്ങ് പറയും janmani ഒക്കെ എല്ലാവരേം സോപ്പ് ഇട്ട് നില്കുന്നത് ആണ് അവിടെ
ജിന്റോ ആയതുകൊണ്ട് ഷെമിച്ചു. Roky ആയിരിക്കണം സിജോവിനെ കൊടുക്കുന്നടാത്ത ഗെർബി കിട്ടേണ്ടതായിരുന്നു
Sathyam paranjal.. Gabri is a good player
Thenghayaaaa
Verum kozhy
Crct... Gabri is a good player... Aa jasmin pooya ivan rekshapedum
Gabrik mathre avdee ellarodum frankayi samsarikkan dhayramollu bakiyellarum safe game
GABRI കൃത്യമായി കാര്യം പറയും
Olakka parayum
Pennan gabri😂😂😂😂
ആണോ വല്ല്യ കാര്യായി 🤣🤣🤣🤣🤣🤣
വെറുത്തു..വെറുത്തു..അവസാനം ഗബ്രിയേ പലരും ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു 😂
Janmanikk oru വിചാരം ഉണ്ട് തന്നോട് ആരും ഒന്നും പറയില്ല എന്ന് 😂
Gabri individual aayi kalichal nice aavum
മലയാളത്തിനായി ഒന്ന് അമർത്തുക 😊✌️
Gabri deserve more respect ❤
അതിനിടയിൽ കൂടെ gender & community വലിച്ചു കേറ്റി കൊണ്ടുവരാൻ ശ്രമിക്കുന്ന jaanu 😂 But Resmin അത് അവിടെ തന്നെ നിർത്തി 😂 Whatever Gabri പറഞ്ഞ points correct ആണ്
Jaanmoni ishtamillathavar aan mikkavarum. Kaaranam mikkavarkkum budhiyund 😂. Gabri well said 💯
Gabri polichu ith parayeendath parju🤝👏
1:22 le jinto:nth theangayada nee ee parayane😂
3:47 ee sadanam kadikko😂
ചിലപ്പോ. പിന്നെ അവരുടെ category യെ തൊടാൻ പറ്റുല്ല
Sijo chettane miss cheyyunnu😔😢
Next wild card entry: Janmani translator 🙌😌😂
😂😂😂
😂😂😂😂
Gabri amazing gamer 👏
Gabri nailed it
vote cheyyathe biggboss kanunnavar indo
Gabri polichu🥰
Ithil gabri kalakki🤎
0:06 pavm jasmin avde moonji 😌😂😂😂
Nannayollu
Nannayi
ഗബ്രി-❤
Gabri good player. .. Correct 💯✅🤩
😲🤢
Olakka podoo. Kazhap kanikunna avan aano gud player
Gabri is right ♥️❣️♥️. Aarum avane support chyyunnila.
ജാസ്മിൻ ഇല്ലങ്കിൽ gabri has a good player👍
Myrane😂
രണ്ടും പോക്കാണ്
@@Bloodysweet49756 maybe😂😂
@@sanjosefloranse7649 😂✋deii
@@nafamufi4487 😁
ജാൻമണി മലയാളം സംസാരിക്കുന്ന കാണുമ്പോ apocalypto സിനിമ ആണ് ഓർമ്മ വരുന്നത്.
Gabri saying correct aa ❤ ... He deserve captain 😊
Sijo um , rocky um poyikazhicjuu ..ippol bigbossi sheri ayii parayunnath Gabri mathram ullu 🔥
ദയവ് ചെയ്ത് ഞങ്ങൾക്ക് subtitles വേണം 😢
I like Gabri , baki ullavarekalum adipoli aanu
Naadira was very decent and a model to her community . Janmoni is very arrogant and a wrong representation for her community.
Crct Nadira was a gem 💎
Gabri super....
Gabri good player 🔥🔥🔥
Jaanmoneyodu idepedumbol b careful..bcoz her category is different
ജാന്മണി ഭയങ്കര ഓവർ ആണ് പുറത്താക്കാൻ ഇവിടെയാരുമില്ലേ😡
ജാനുവേച്ചി ഒരു പൊടിക്ക് അടങ്ങ് 😂
Jinto nalla onntharam kurukkan anu. Eritheeyil enna ozhikkal
ഈ ജാൻമണിക്ക് മാനസിക രോഗം ആണ് ബിഗ്ബോസ് ഇതൊക്കെ കാണുമ്പോൾ നാദിറയോട് നേരത്തെ ഉള്ളത്തിനക്കാൾ കുറച്ചുകൂടി respect തോന്നുന്നത്
സിജോ തിരിച്ചു വരണം
എന്തും മനസിലായില്ലാഗ്ഗിലും മനസിലായ ഭവത്തിൽ ഇരിക്കാം😂😢
😂
Gabri is a good gamer but he has to stay alone.
Gabri 🔥🔥🔥🔥🔥
Jasmine n gabri most genuine n straight forward ❤❤
ജാസ്മിന്റെ സാരി തുമ്പേ
Gabri ottykke kalikknm,he is strong player,,,areyum pediyilla,,,,karyungl parayum,alerchailla,,cool,calm....jasminte kuuttu venda,,
Jan butcher Action is awesome 👌
2:21 resmi enthaa parne ithaan thund ennoo.. 😄
Gabri correct 💯
No correct
ഇവർ എങ്ങനാണ് ചിരിക്കാതിരിക്കുന്നത്
ഈ season onninum kollilla 🙆♀️
ജാനുന്റെ ഉള്ളിലെ real charector പുറത്തു വന്നു
3.45 that ganga chechi and 😂nagavalli
Gabri sir poliiii😂😂😂
Someone provide Subtitles, after 4:45 💔🤕🤯
നദിറ എന്തൊരു പാവം ആയിരുന്നു,, ഇത് പുരുഷൻ സ്വഭാവം 😮 ഓവർ കാട്ടികൂട്ടൽ 😳
പുള്ളിക്കാരിയുടെ ഉള്ളിൽ കുരുട്ടു പിടിച്ച ആണുണ്ടെന്നു തോന്നുന്നു...അടക്കി വച്ചു നിഷ്കു ആയി അഭിനയിക്കുകയാണ്
Avidatee sriigal arum kuvar ilaaa
Nadira original women pole തന്നെ ആയിരുന്നു....ഇത് അമ്മാവനെ
സാരി uduppichu കൊണ്ട് vanneekkunnu 😅😅
@@its_me_1930 edaiiii avarkuu age ....Kanum......allarum age agumboo agana thanaa......ipooo uladu polaa onum allaa....namuku age agumbooo.....Alam marummm...avarku 40 ,,50 vayasuu kanummm.......idu purushante sobavan enu alla.......
Gabri is a great player💯💯💯
ജാൻമണി ദേഷ്യപെടുന്നതും ജിന്റോ കരയുന്നതും കാണുന്നത് comedy ആണ് 😂
Janmani nalla over ആണ്
Gabri poli 🔥🔥🔥
Poli Gabri❤
ഗബ്രി ക്ക് കയ്യടി ക്കാതെ ഇരിക്കാൻ വയ്യ, ഗ്രബി സൂപ്പർ, ജാസ്മിനെ പുറത്താക്കിയാൽ ഗ്രബി നന്നായി കളിക്കും
ജാസ്മിനും നല്ലൊരു player ആണ്....2 പേരും ഒറ്റക്ക് നിന്ന് കളിച്ചാൽ നല്ലതായിരിക്കും
@@maluuuuu579 👍
Gabriiii❤❤❤
Gabri ഉള്ള പറഞ്ഞു 💯 ജാൻമാണി nthuva ith
Gabri deserve captain 🔥🔥🔥🔥
Boysl eppam vaa thurann nthelum okke mindunnath gabri mathram ullu vere oral ullath mandatharam kallatharam parayan mathram vere randum koodi gabri jasminte kuttan parayanum mathram irikkunn
For the first time I liked gabri 😂😂😂 super gabri
Janmoniye esttamillathavar ഉണ്ടോ??
ജന്മണിയെ ആസാമിലേയ്ക്കു തന്നെ തിരിച്ചയയ്ക്ക് വല്ലാത്ത ചലപ്പ്
Gabri, all the best, play well !!
Jasmin illengil gabri nalla oru player aahnu 👍🏻🔥
ജാൻമണി ഇപ്പോഴാ ശെരിക്കും ഒരു ആണ്കുട്ടി ആയത് 😮😂എന്താ ഉശിര്😂