മുഹറം 1 ആം രാവ്‌. ഇന്ന് ചൊല്ലേണ്ട ബിസ്മിയും ദിക്ർ ദുആ. മജ്‌ലിസ്. muharam majlis.

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 182

  • @najeeb6137
    @najeeb6137 3 месяца назад +38

    എല്ലാവരുടെയും പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത ആക്കിബത്ത് നന്നാകാനും അള്ളാക്ക് ഇഷ്ടപ്പെട്ട രീതിയിൽ ജീവിച്ച് ഈമാനോട് കൂടെ മരിക്കുവാനും ദുആ ചെയ്യുക

  • @zainabaabdu5018
    @zainabaabdu5018 3 месяца назад +12

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങൾക്ക് ഈ പുതിയ വർഷം ആയുസ്സും ആരോഗ്യവും ഖൈറും ബർക്കത്തും സന്തോഷവും സമാദാനവും പ്രധാനം ചെയ്യണേ അല്ലാഹ് 🤲🤲 എല്ലാബലാഹ് മുസീബത്തുകളിൽ നിന്നും കാവൽ നൽകണേ അല്ലാഹ് 🤲🤲

  • @zainulabidabid8661
    @zainulabidabid8661 3 месяца назад +9

    ❤ മാഷ അല്ലാഹ
    അൽഹംദുലില്ലാഹ
    ലോക രക്ഷിതാവായ അല്ലാഹ നിൻ്റെ കാരുണ്യവും പൊറുത്തവും എപ്പോഴും എന്നും ഉസ്താദിനും കുടുംബത്തിനും ഇഷ്ഖ് മദീനാ കുടുംബത്തിനും ഉണ്ടാവട്ടെ ആമീൻ ആമീൻ🤲🤲🤲🤲 ഉസ്താദിൻ്റെ വിലപ്പെട്ട ദുഹായിൽ ഞങ്ങളെയും ചേർക്കണേ🌹🌹🌹🌹🌹🌹🤲🤲🤲🤲💚💚💚💚💚

    • @hafizmuhammedvlogs1329
      @hafizmuhammedvlogs1329 3 месяца назад +1

      إامين امين ياربلعالمين

    • @sabeenasiraj7102
      @sabeenasiraj7102 2 месяца назад

      അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲

  • @jameelahamza-el9vq
    @jameelahamza-el9vq 3 месяца назад +8

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ഒരു വീടും സ്ഥലവും ആയി കിട്ടണം ഞങ്ങൾക്ക് ഒരു സെന്റ് ഭൂമി പോലും ഇല്ല എത്രയും പെട്ടെന്ന് ഞങ്ങൾക്ക് വീടും സ്ഥലവും ഉണ്ടാവാൻ ഉസ്താദ് എല്ലാസമയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം

  • @alluayaan5645
    @alluayaan5645 3 месяца назад +6

    بسم الله الرحمن الرحيم
    بسم الله الرحمن الرحيم
    بسم الله الرحمن الرحيم

  • @soujathrafi5297
    @soujathrafi5297 3 месяца назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് പ്രത്യേക മ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം ഈ പുണ്ണ്യ മക്കപ്പെട്ട മാസംഇഷ്‌ക് മദീനകുടുംബം ത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യം വും സമ്പത്തും ഹൈറും ബർകത്തുനൽകിഅല്ലാഹു സുബ്ഹാനള്ളാ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @naseenasee6215
    @naseenasee6215 3 месяца назад +5

    അൽഹംദുലില്ലാഹ്🌹🌹🌹 മാഷാ അള്ളാഹ്🤲🤲🤲 അള്ളാഹുവേ ഞങ്ങളിൽ നിന്നെല്ലാം പൂർണമായും സ്വീകരിച്ചനുഗ്രഹിക്കണേറഹുമാനേ വരുന്ന വർഷങ്ങളിൽ സന്തോഷവും സമാധാനവും ആരോഗ്യവും ആയുസ്സും ഈ മാനും തന്നു അനുഗ്രഹിക്കണേ യാ അള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @tkkadeeja2436
    @tkkadeeja2436 3 месяца назад +4

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @nabeesa7993
    @nabeesa7993 3 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണം

  • @noorjahanp1647
    @noorjahanp1647 3 месяца назад +11

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ഇഷ്ക്ക് മദീന കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണേ നാഥാ ഞങ്ങളിൽ പലരും രോഗികളാണ് തൻറെ നമ്മുടെ രോഗങ്ങൾ എത്രയും വേഗം ശരിയാക്കി തരണം അള്ളാ ഞങ്ങളിലും ഞങ്ങളുടെ മനസ്സിലെ ഹലാലായ ഉദ്ദേശങ്ങൾ എത്രയും ഹയർ ആയ രീതിയിൽ പൂർത്തിയാക്കി തരണേ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ നമ്മുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ഞങ്ങളെ സ്നേഹിച്ചവർ സഹായിച്ചവർ എല്ലാവരുടെയും കബർ ജീവിതം സ്വർഗീയ മാക്കണം അള്ളാ ഞങ്ങളുടെ മജ്ലിസ് ബർക്കത്തുള്ള മജ്ലിസ് ആവണംനാധാ ഞങ്ങൾക്ക് ഇൽമ് പറഞ്ഞുതരുന്ന ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

    • @SaifudheenSaifu-ln8eu
      @SaifudheenSaifu-ln8eu 2 месяца назад

      ആമീൻ

    • @Rasheedhanazer
      @Rasheedhanazer 2 месяца назад

      ഉസ്താദിൻ്റെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്ത േണ ആമിൻ '

  • @subaidahamza5851
    @subaidahamza5851 3 месяца назад +8

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഈ പുതിയ വർഷം ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲 എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲

  • @AbcdMc-by4rt
    @AbcdMc-by4rt 3 месяца назад +2

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ

  • @mohammedfahiz8149
    @mohammedfahiz8149 3 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @barishabeevi-jx6gc
    @barishabeevi-jx6gc 3 месяца назад +9

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @LailaNazar-gx2ty
    @LailaNazar-gx2ty 3 месяца назад +5

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @maimumaimoona4029
    @maimumaimoona4029 3 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AmsiShajahan
    @AmsiShajahan 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 3 месяца назад +1

    Alhamdulillah 🤲🤲🤲

  • @alavikurikkal6209
    @alavikurikkal6209 3 месяца назад +8

    Nale ente operation aanu ellarum enik vendi dua cheyyanam makkalilla 😢🤲🏻

    • @JameelaCP-f3u
      @JameelaCP-f3u 3 месяца назад

      അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ. ആമീൻ

    • @subaidas6699
      @subaidas6699 3 месяца назад

      Allahuve ee sahodaran vegam thanne rogathin poornamaaya shifa nalkane aameen yaa rabbel aalameen

    • @anwarcheraan9459
      @anwarcheraan9459 3 месяца назад

      Allahu etrayum petenn shifayakate ameen

    • @noufik.a7800
      @noufik.a7800 3 месяца назад

      ആമീൻ

    • @momandbabycare7563
      @momandbabycare7563 3 месяца назад

      Ameen allahu shifa akitharate

  • @haseenam8112
    @haseenam8112 3 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഈ പുതുവർഷത്തിലെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവും ഹയറും ബർക്കത്തും സന്തോഷവും സമാധാനവും നൽകണേ അള്ളാ ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ

  • @muhammedniyasmk5333
    @muhammedniyasmk5333 3 месяца назад +3

    Aameen aameen

  • @ayshabigam7477
    @ayshabigam7477 3 месяца назад +4

    🤲🏻 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എല്ലാവർക്കും ഹലാലായ മുറാദുകൾ നിറവേറ്റി തരണേ നാഥാ ഞങ്ങൾക്ക് വീടില്ല ഞങ്ങൾക്കും വീട് കെട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 3 месяца назад +1

    അൽ ഹനു ലില്ലാഹ് പരമ കാരുണ്യവനായ അള്ളാ നിൻ്റെ കാവലാണ് ഞങ്ങൾക്കും മക്കൾക്കും മാനി പിതാക്കളഖ ബർക്കും ഉണ്ടാവട്ടെ ഞാൻ ചൊല്ലുന്നത് അള്ളാഹ് മക്കൾ ഞങ്ങളമജ്ലാസിലുള്ളവർ എല്ലാവരി കാക്കണെ നാഥാ❤❤❤❤❤❤❤

  • @CarHunters86
    @CarHunters86 3 месяца назад +2

    യാ അല്ലാഹ് ഞങ്ങളുടെ എല്ലാം മുറത് ഹാസിൽ ആക്കി തരണേ നാഥ 🤲🏻 ഈമനോടെ ഉള്ള ഒരു മരണം തരണേ നാഥ 🤲🏻ഹബീബിന്റ മണ്ണിൽ ഒരിടം തരണേ നാഥാ 🤲🏻🤲🏻😭😭

  • @fathimarayaroth851
    @fathimarayaroth851 3 месяца назад +7

    ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ - അൽഹംദു ലില്ലാഹ് മാശാ അള്ളാ അള്ളാഹു സുബ്ഹാനഹുവതാഅല എല്ലാഖൈറും ബർക്കത്തും ചൊരിഞ്ഞു ചൊരിഞ്ഞു തരട്ടെ ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻❤❤❤❤❤❤❤❤❤❤❤❤❤

  • @zainulabidabid8661
    @zainulabidabid8661 2 месяца назад

    മാഷ അല്ലാഹ അല്ലഹുവേ ജീവിതവും മരണവും നിൻ്റെ പൊറുത്തത്തിലാക്കണേ അല്ലാഹ🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🤲🤲🤲💚💚

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. എല്ലാ അമലുകളുടെയും പ്രതിഫലങ്ങൾ ഞങ്ങളിൽ നിന്നും മരണപെട്ടവരിലേക്കും എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @shafeekhm8167
    @shafeekhm8167 2 месяца назад

    അൽഹംദുലില്ല അൽഹംദുലില്ല ഞങ്ങൾ ചൊല്ലുന്നത്ഒക്കെ സ്വീകരിക്കണേ അള്ളാ മരണപ്പെട്ടവരുടെ കബറിക്ക് എത്തിച്ച് കൊടുക്ക അള്ളാ🤲🤲🤲🤲🤲

  • @sainabakeepoth4707
    @sainabakeepoth4707 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മജിലിസിനെ സ്വീകരിക്കണേ അല്ലാഹ് ആമീൻ ആമീൻ യറെബ്ബിൽ ആലമീൻ മുട്ട് വേദന മാറാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @liyamolliyamol3483
    @liyamolliyamol3483 3 месяца назад

    മാഷാഅളളാഹ്🌹

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 3 месяца назад

    അൽഹംദുലില്ലാഹ്.. അള്ളാഹുപൂർണ്ണായുംസീകരിക്കണെപുതുവർഷംകുടുതൽഇബാത്ത്ചെയ്യാൻതൗഫീക്ക്ചെയ്യണെഎല്ലാവർക്കുംദീർഃഘായുസ് നല്കണം

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 2 месяца назад

    അൽഹംദുലില്ലാഹ്🤲 അള്ളാഹുവെ ഹലാലായ മുറാദ് ഹാസിലാക്കണെ അള്ളാ🤲🕋🤲

  • @subaida3182
    @subaida3182 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം ചൊല്ലി ദുആ ചെയ്യണം

  • @ramlushamsu4210
    @ramlushamsu4210 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. എല്ലാ അമലുകളുടെയും പ്രതിഫലങ്ങൾ ഉമ്മയുടെയും ഞങ്ങളിൽ നിന്നും മരണപെട്ടവരുടെ കബർകളിലേക്കും എത്തിക്കണേ അള്ളാഹ്. നല്ലൊരു മരണം ഞങ്ങൾക്കും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @suharaaboobacker1246
    @suharaaboobacker1246 2 месяца назад

    മാഷ അള്ളാ അൽഹംദുലില്ല അൽഹംദു ലില്ല അൽഹംദുലില്ലാ അള്ളാ വേ ഞങ്ങളിനിന്ന് സ്വീകരിക്കണേ🤲🤲🤲

  • @abdullap4596
    @abdullap4596 3 месяца назад +1

    മാഷാ അല്ലാഹ്

    • @jaseeSrj
      @jaseeSrj 3 месяца назад

      അൽഹംദുലില്ലാഹ് 🤲🤲

  • @samedia3757
    @samedia3757 3 месяца назад +1

    ഉസ്താതെ എന്നെയും കുടുംബത്തെയും ദുആയിൽ ഉള്പെടുത്തണേ

  • @raseenarafeeq103
    @raseenarafeeq103 3 месяца назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲🤲🤲🤲

  • @saifunnisaa1695
    @saifunnisaa1695 3 месяца назад +1

    അൽഹംദുലിലലാഹ് സ്വീകരികകണേ അളളാഹ്.

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 2 месяца назад +1

    എത്രയും പെട്ടന്ന് വീടുണ്ടാവാൻ dua

  • @hafzath3277
    @hafzath3277 3 месяца назад

    الحمد لله ماشاء الله
    تقبل الله منا ومنكم صالح الأعمال
    ഇഷ്ഖ് മദീന ഫാമിലി യിലെ എല്ലാ വരും ഉസ്താദും എന്നെയും കുടുംബത്തെയും നിങ്ങളുടെ വിലപ്പെട്ട എല്ലാ ദുആയിലും ഉൾപ്പെടുത്തണേ إن شاء الله 🤲🤲🤲🎉🎉🎉

  • @Shahid-np1hq
    @Shahid-np1hq 2 месяца назад

    മാഷാ അള്ളാഹ്❤❤ നിസികരിക്കണെ❤❤ അള്ളാഹ❤❤ ആമിൻ❤❤❤ ആമിൻ❤❤❤

  • @KunjuttyChola
    @KunjuttyChola 3 месяца назад +1

    മാഷാ അള്ളാ അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല അമീൻ

  • @hassanunnicm1972
    @hassanunnicm1972 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam

  • @Seenath-un9wb
    @Seenath-un9wb 3 месяца назад

    Ente papagalellam poruththarane Nadaa 🤲🤲🤲🤲

  • @najunajinaju2695
    @najunajinaju2695 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🕋

  • @ramlapc2697
    @ramlapc2697 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah❤🤲🤲🤲

  • @yusufkalikandan9112
    @yusufkalikandan9112 3 месяца назад

    എല്ലാവരടെ യുദ ആയിൽ എന്നെയും കുടുബത്തെയും o ഉൾപ്പെട്ടത്തണെ മരിക്കുന്നതിനു മുമ്പ് ഹജ്ജ് ചെയ്യാനുള്ള 1 തൗഫീഖ് വേണ്ടിയും നമ്മുടെ ഈ കുടുംബത്തിലെ എല്ലാവർക്കും മദീനയിൽ വെച്ച് മരിക്കാനുള്ള തൗഫീഖ് വേണ്ടിയും ദുആ ചെയ്യണേ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 3 месяца назад

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ

  • @ramlakader8715
    @ramlakader8715 3 месяца назад

    അൽഹംദുലില്ലാഹ് പുതിയ വർഷം സന്തോഷം സമാധാനം ഉണ്ടാവണം അല്ലാഹ്

  • @Maimoona-mb7qv
    @Maimoona-mb7qv 3 месяца назад

    Alhamdhulilla

  • @shakeelaumar5912
    @shakeelaumar5912 3 месяца назад +1

    Allah Alhamdulillah

  • @noushathmanzoor402
    @noushathmanzoor402 2 месяца назад

    യാ.... അർഹമറാ ഹിമീൻ.....🧿
    🤲
    💚
    ഇഷ്‌ഖ് മദിന 💫

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🏼🤲🏼

  • @RamlaKhalid-i2g
    @RamlaKhalid-i2g 3 месяца назад

    എന്റെ യും കുടുംബത്തിന്റെ യും ആക്കിബ ത്ത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @subaidaabdulla4040
    @subaidaabdulla4040 2 месяца назад

    Mashallah alhamdulillah alhamdulillah alhamdulillah

  • @Salim-hv9dk
    @Salim-hv9dk 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲

  • @shamlausman5427
    @shamlausman5427 3 месяца назад

    Alhamdulillah Alhamdulillah. Alhamdulillah

  • @Zakh-ks2fw
    @Zakh-ks2fw 3 месяца назад +1

    ആമീന്‍

  • @KK-yb4wh
    @KK-yb4wh 3 месяца назад

    Alhamdulillah Alhamdulillah Alhamdulillah duayil ulpeduthanee, 🤲🏻🤲🏻🤲🏻

  • @muneeramuneera8748
    @muneeramuneera8748 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @solaikasulu7298
    @solaikasulu7298 3 месяца назад

    Alhamdulillah..Alhamdulillah..Alhamdulillah.Duayil..ulpeduttane..ustahde

  • @SubaidaAngeth-fc5oc
    @SubaidaAngeth-fc5oc 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ദുആ വസിയ്യത്തോടെ

  • @zeenathvp1340
    @zeenathvp1340 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 3 месяца назад

    അൽഹം ദുല്ലാഹ് അൽ ഹംദുലില്ലാഹ് അൽ ഹംദുലില്ലാ ഞങ്ങളുടെ മജ്ലിസ് സ്വീകരിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🟣🟣🟣

  • @nabeesanabeesa6650
    @nabeesanabeesa6650 3 месяца назад

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @sulfiyaen579
    @sulfiyaen579 3 месяца назад

    Alhamdulillah aameen aameen yarabbalaalameen 🤲🤲🤲

  • @subaitharahaman1929
    @subaitharahaman1929 3 месяца назад

    അൽഹംദു ലില്ല സ്വീകരിക്കണെ നാഥ ആമീൻ . ഈ മജ്ലിസിൽ ഉള്ള മുഴുവൻ ആളുകളെയും സ്വീകരിക്കണ് നാഥ ആമിൻ നിങ്ങളുടെ എല്ലവരുടെയും ദുഹയിൽ എന്നേയും ണം ണംഉൾപെട്ത്തെ

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sakkeenamusthafa1828
    @sakkeenamusthafa1828 3 месяца назад

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻aameen 🤲🏻💚💚💚

  • @annathpmaithra7261
    @annathpmaithra7261 2 месяца назад

    Alhamdu lillah.Alhamdulillah.Alhamdulillah.Aameen yarabbel alameen.duhavasiyath

  • @soudhaabdulkadher1073
    @soudhaabdulkadher1073 3 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲 mashaallah..aallavrudeumprthanagalilannaumkudubathaumulpaduthane.akebathunanakaneallah...ameenyarabalalameen🤲🤲🤲🕋🕋🕋

  • @asyaparambil7041
    @asyaparambil7041 3 месяца назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @sabeenabasheer1317
    @sabeenabasheer1317 2 месяца назад

    Alhumdhulillah Alhumdhulillah 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻 🤲🏻

  • @KhadeejaCheriyol
    @KhadeejaCheriyol 3 месяца назад

    Allhmdulillah 🤲 allhmdulillah 🤲 allhmdulillah 🤲 mashallah ❤🕋🤲

  • @junimaheen4984
    @junimaheen4984 3 месяца назад

    Purath poya makanu alla rahmathum kittanum pen makkalk nallajoli kittanum matha pitha kkalude caber sworga poothoppakkamum dhuayel ulppeduthane ameen ya rabbil alameen ameen ❤

  • @laila.anchal3048
    @laila.anchal3048 3 месяца назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @kunjimmakm6875
    @kunjimmakm6875 2 месяца назад

    Ameenameenameen

  • @mumthasmuthu2798
    @mumthasmuthu2798 3 месяца назад +1

    Al hamdulillha ❤

  • @RasheedaBeevi-f4j
    @RasheedaBeevi-f4j 3 месяца назад

    ماشاء الله الحمد الله على كل حال

  • @rajularajula5249
    @rajularajula5249 3 месяца назад +1

    Makkal exam vijaikanum psc Joly kittanum dua cheyyane

  • @houlathrafeeqkp9756
    @houlathrafeeqkp9756 3 месяца назад

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @rahilas1108
    @rahilas1108 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SulaikhaBeevik
    @SulaikhaBeevik 2 месяца назад

    Alhamdulillah duayil ulpeduthanam usthade

  • @nijaskp622
    @nijaskp622 3 месяца назад

    Alhamdulillah❤❤❤

  • @rasiyakk7607
    @rasiyakk7607 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @kmckombanj1182
    @kmckombanj1182 3 месяца назад

    ദു ആ യിൽ. 🤲🏻🤲🏻🤲🏻.

  • @fathimajumanajumana5897
    @fathimajumanajumana5897 2 месяца назад

    അൽഹംദുലില്ലാഹ് 🤲

  • @noushathmanzoor402
    @noushathmanzoor402 2 месяца назад

    ബിസ്മില്ലാഹീ റഹ്മാനി റഹീം 🧿
    ✨✨✨✨✨✨✨✨

  • @mariyumma7770
    @mariyumma7770 3 месяца назад

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.

  • @shanifabeevi8217
    @shanifabeevi8217 3 месяца назад

    Alhamdulillah alhamdulillah alhamdulillah ameen ya rabbal alameen

  • @nadeeranavas7644
    @nadeeranavas7644 2 месяца назад

    Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲

  • @SubithaP-j2b
    @SubithaP-j2b 2 месяца назад

    അൽഹംദുലില്ലാഹ്

  • @Sinan_shorts-c3j
    @Sinan_shorts-c3j 3 месяца назад

    എന്റെ കുടുബത്തിനും വേണ്ടി ദുഹാ ചെയ്യണേ

  • @suharasaleem9534
    @suharasaleem9534 3 месяца назад

    Alhamdulillah

  • @najiyap7143
    @najiyap7143 2 месяца назад +1

    Duayil. Ulpeduthane. Usthade

  • @Muhammedminhaj809
    @Muhammedminhaj809 3 месяца назад

    Alhamdullilah

  • @saheeramuhammad724
    @saheeramuhammad724 3 месяца назад +1

    മക്കൾ ഉണ്ടാവാൻ വേണ്ടി ദുഹാ ചെയ്യണം

  • @ameenarahim4020
    @ameenarahim4020 3 месяца назад

    Mashallah

  • @fathimabran5776
    @fathimabran5776 3 месяца назад

    Allhamdullila ❤