Sajna Sajna Full Song HD from Oru Indian Pranayakadha

Поделиться
HTML-код
  • Опубликовано: 23 окт 2024
  • Movie : Oru Indian Pranayakatha (Malayalam - 2013)
    Song : "Sajna Sajna"
    Music : Vidyasagar
    Lyrics : Rafeeq Ahamed, Rithika Bhattacharya
    Singers : Shweta Mohan, Harish & Manasi
    Directed by : Sathyan Anthikad
    Written by : Dr. Iqbal Kuttipuram
    DOP : Pradeep Nair
    Produced by : Central Pictures
    Featuring Fahadh Faasil & Amala Paul
    copyrights @ Central Pictures (2013)

Комментарии • 992

  • @mazafachek6775
    @mazafachek6775 3 года назад +1999

    ഞാൻ ജനിച്ചത് രാജസ്ഥാനിൽ ആണ്.. അച്ഛൻ അവിടെ airforce ൽ ആയിരുന്നു.. ഈ പാട്ട് എപ്പോ കേട്ടാലും nostu അടിക്കും.. എന്റെ ജന്മനാട് അല്ലെ.. വീണ്ടും അച്ഛന്റെയും അമ്മയുടെയും കൂടെ അവിടെ പോവണം എന്നുണ്ടായിരുന്നു.. but മാസങ്ങൾ ക്കു മുൻപ് അച്ഛൻ ഞങ്ങളെ വിട്ടു പോയി. എന്ത് കൊണ്ടോ ഈ സോങ്‌ൽ അമലയുടെ അച്ഛനെ കാണുമ്പോൾ എന്റെ പ്രിയപ്പെട്ട അച്ഛനെ ഓർമ വരും.. ഇനി ഒരിക്കൽ രാജസ്ഥാനിൽ പോവണം. അച്ഛൻ കൂടെ ഉണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അച്ഛന് എങ്ങനെ ഞങ്ങളെ വിട്ട് പോവാൻ കഴിയും.. love you അച്ഛാ ♥️♥️

    • @premshankarsreekumar7826
      @premshankarsreekumar7826 3 года назад +73

      Enthu parayanamennu ariyanjitta Like adiche.... Ennum koodeyundakatte Achan.

    • @mazafachek6775
      @mazafachek6775 3 года назад +69

      @@premshankarsreekumar7826 നിങ്ങളുടെ നല്ല മനസ്സിന് നന്ദി..അച്ഛൻ ഇല്ലാത്ത ജീവിതം വല്ലാത്ത വേദന ആണ്.. but കൂടെ ഉള്ളത് പോലെയും തോന്നും..

    • @mazafachek6775
      @mazafachek6775 3 года назад +4

      @non existant 🙏🙏

    • @shemir8463
      @shemir8463 3 года назад +3

      ❤🙏

    • @mazafachek6775
      @mazafachek6775 3 года назад +3

      @@shemir8463 🙏🙏

  • @jyothishr5120
    @jyothishr5120 4 года назад +713

    👑വിദ്യാസാഗർ👑........ രാജസ്ഥാനി അല്ല..ഇനി ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഏതു സ്റ്റൈൽ വേണമെങ്കിലും...ഇവിടെ എല്ലാം ഓക്കെ ആണ്......അയാൾ സംഗീതത്തിന്റെ രാജാവാണ്🎶🎶🎶

    • @alameen5413
      @alameen5413 4 года назад +40

      പിന്നല്ല ഒരേ ഒരു രാജാവ് വിദ്യാജിക്ക് മുന്നിൽ Ar റഹ്മനൊക്കെ 7 അടി മാറി നിൽക്കും

    • @zedoneworld5959
      @zedoneworld5959 3 года назад +18

      Vidyasagar ♥️

    • @kabeerkabeer9275
      @kabeerkabeer9275 3 года назад +14

      തങ്ങൾ അല്ലെ insta. യിൽ വിദ്യാജി
      ഫാൻ പേജിന്റെ അഡ്മിൻ.

    • @jyothishr5120
      @jyothishr5120 3 года назад +4

      @@kabeerkabeer9275 🤗Athe..

    • @Athiest.38
      @Athiest.38 2 года назад +10

      അതെ നമ്മുടെ സ്വന്തം "വിദ്യാജീ "

  • @xzy1155
    @xzy1155 4 года назад +468

    വിദ്യാസാഗർ തൊട്ടതെല്ലാം പൊന്നാക്കിയ കലാകാരൻ😍😘

  • @kiranbaby5216
    @kiranbaby5216 2 года назад +150

    North Indian touchil vidyasagar compose ചെയ്ത പാട്ട്‌❤️ ..
    അമല പോളിനെ Blue saree il 💙 കാണുമ്പൊൾ എനിക്ക് 'Yeh Jawaani Hai Deewani' Deepika Padukone ഓർമ വരും ... Same kind of dress, hair style 👍🏼

  • @narayanankp6735
    @narayanankp6735 3 года назад +294

    സത്യൻ അന്തിക്കാട്, ഫഹദ്, അമലാപോൾ... സൂപ്പർ എത്ര തവണ കണ്ടാലും മടുക്കില്ല,,

    • @rajeshkr5472
      @rajeshkr5472 3 года назад +8

      Amala.....
      Suuuuper....
      Very matured....acting....
      No over acting.....
      Nammude kannu nirayunnu...
      Pakshe....Amala...
      Vedhana ullilothukkunnu....
      👍👍👍👍👍👍👍👍👍
      ❤️❤️❤️❤️❤️❤️❤️❤️❤️

    • @shijups6523
      @shijups6523 3 года назад +2

      Athee

    • @fidafathima2220
      @fidafathima2220 Год назад

      @@rajeshkr5472 Athe

  • @shaarukannan1162
    @shaarukannan1162 4 года назад +1408

    വേറൊരു സിനിമയിലും കാണാത്ത ഭംഗി യാണ് അമല ഇതിൽ. Nice song

  • @rkp159
    @rkp159 4 года назад +1134

    Amala in blue saree reminds me of deepika padukone in "badtameez dil'

  • @shahanasadiqali5933
    @shahanasadiqali5933 4 года назад +597

    അമല last scene nil ഒറ്റക്ക് ആവുമ്പോൾ ഫഹദ് അമലയുടെ കൈ പിടിച്ചു കൊണ്ട് പോവുന്നത് good one

  • @rasheedrasheed3512
    @rasheedrasheed3512 3 года назад +130

    പെട്ടന്ന് കണ്ടപ്പോൾ പ്രിയങ്കചോപ്രയ ആണ് എന്ന് വിചാരിച്ചു ഹിന്ദി പാട്ടും

  • @anilanoop9326
    @anilanoop9326 4 года назад +168

    ശ്വേത മോഹന്റെ മലയാളം പോർഷൻ wooww what a sweet.... also the same feel in ഹിന്ദി 👌👌👌👌👌🙏🙏🙏

  • @taoismk8321
    @taoismk8321 4 года назад +124

    Director would have said to Vidhya Sagar that the plot is a north Indian wedding and we need a song...well, rest is history..what a genius Vidhyaji ❤️

  • @trollmediasentertainment7521
    @trollmediasentertainment7521 5 лет назад +377

    സത്യൻ അന്ത്യാകാടിന്റെ സിനിമായിലെ പാട്ടിനെല്ലാം ഒരു പ്രേതിക ഫീലാണ്

    • @ChamayamAestheticMot
      @ChamayamAestheticMot 5 лет назад +18

      Athu ilataraja yum vidyasagar m anu mikkathilum music

    • @amalavinod2503
      @amalavinod2503 4 года назад +16

      Athukondalla ath vidya ji de paatt ayath konda

    • @aiswaryadevasia4134
      @aiswaryadevasia4134 4 года назад +6

      Johnson Master and സത്യന്‍ അന്തിക്കാട് 25 films

    • @trollmediasentertainment7521
      @trollmediasentertainment7521 4 года назад

      👍👍👍👍

    • @amalavinod2503
      @amalavinod2503 4 года назад +5

      @Vimal Bhasi vidyaji de paattinu entha oru kuzhappam. Adhikappatt aano enn thangal aano theerumanikkunnath

  • @ramnikkaur5917
    @ramnikkaur5917 4 года назад +326

    Rajasthani songs in Malayalam movie...wow..My sweet Lovely India..So diverse, so beautiful...Love You my Beauty 🇮🇳🇮🇳🇮🇳😙😙. May Our India Always stay happy, full of bliss and prosper....Jai Hind..

    • @hridyavadavathy3377
      @hridyavadavathy3377 3 года назад +18

      True...beutiful😘

    • @vinunair1719
      @vinunair1719 3 года назад +11

      Its from the movie oru Indian pranayakatha
      There is also another song from the movie cid moosa....meine pyaar kiya
      From kerala

    • @anandshemjohn
      @anandshemjohn 3 года назад +9

      but will a rajasthani or hindi movie have a malayalam song....i doubt

    • @jancyvargheese5351
      @jancyvargheese5351 3 года назад +4

      @@anandshemjohn because kerela is not very known, but the Hindu movie chennai express has tail influences

    • @arshad.bbattoli360
      @arshad.bbattoli360 2 года назад +1

      77y6

  • @devipodimon8738
    @devipodimon8738 4 года назад +246

    ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് ഇതാണ് 👌👌👌👌👌

  • @renukarameshmalviya9708
    @renukarameshmalviya9708 Год назад +20

    ഞാൻ മലയാളി..എന്റെ ഹസ്ബൻഡ് മദ്യപ്രദേശുകാരൻ.. എന്റെ ഏറ്റവും പ്രിയ പെട്ട പട്ടാണിത്.. ഞങ്ങളുടെ പ്രണയദിനങ്ങളെ ഓർപ്പിക്കുന്ന പട്ടാണിത്.. എന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട് ഇതിന്റെ വരികൾക്ക്... പലപ്പോഴും കണ്ണ് നിറയാറുണ്ട്.. ആ കാലമൊക്കെ ഓർക്കുമ്പോൾ.. 🥰❤️❤️❤️ഒൻപതു വർഷം പിന്നിടുമ്പോഴും ആ പ്രണയം ഞങ്ങൾ ഇന്നും തുടരുന്നു.. 🙏🏻...

  • @rkparambuveettil4603
    @rkparambuveettil4603 4 года назад +43

    2013 ൽ ഇക്ബാൽ കുറ്റിപ്പുറത്തിന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് **ഒരു ഇന്ത്യൻ പ്രണയകഥ**. ഫഹദ് ഫാസിൽ, അമലാ പോൾ ,ഇന്നസെന്റ് പ്രകാശ് ബാരെ ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തു...റഫീഖ് അഹമ്മദ് , ഋതിക ഭട്ടാചാര്യ ഗാനങ്ങൾക്ക് ..സംഗീതം വിദ്യാസാഗർ നൽകി.

  • @NavaskPeravoor
    @NavaskPeravoor 5 лет назад +190

    I like this movie 100 %. Beautful combination of fahad & Amala paul 😘 😘 😘 😘 😘. Touching story.

  • @marsalien861
    @marsalien861 6 лет назад +290

    Nice melody...Rajastani tradition in malayalam movie...nice to watch...both Amala and Fahaad are at their best..lots of love from from Karnataka...Bangalore....love malayalees..

  • @bibliolust9070
    @bibliolust9070 3 года назад +72

    ഈ മനുഷ്യൻ വിദ്യാസഗർ 😘💙💙🙏FaFa❤Amala Dance🔥👌❤Superb💙

  • @shajudheens2992
    @shajudheens2992 2 года назад +101

    രാജസ്ഥാന്റെ പ്രകൃതി സൗന്ദര്യവും മെഹന്ദി ഡാൻസും വിദ്യാസാഗറിന്റെ സംഗീതവും ഈ ഗാനത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ചു

  • @radhasuryanarayanan4754
    @radhasuryanarayanan4754 Год назад +54

    Only indian music director who is ready to take risk and deliver such melody songs. Hats off vidhasagar sir

  • @Mahesh-li5ox
    @Mahesh-li5ox Год назад +31

    വിദ്യാസാഗർ .ആയാൾ സംഗീതത്തിൻ്റെ രാജാവാണ് ❤️❤️❤️❤️🔥🔥🔥

  • @ramanmarar8726
    @ramanmarar8726 3 года назад +28

    ഫഹദ് ലുക്ക്‌ ഇജാതി അഭിനയം എന്താ എന്ന് തിരിച്ചു വന്നു കാണിച്ചു നായകൻ 🌹🌹🌹

  • @sureshvsuresh1177
    @sureshvsuresh1177 5 лет назад +775

    Ithu favourite song aayittullavar like adi Malkkale. 👍👍👍👍

  • @vishnurahul2172
    @vishnurahul2172 3 года назад +10

    ഈ സിനിമയും ഇതിലെ പാട്ടുകളും ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. പാലക്കാട് കോളേജിൽ പഠിക്കുന്ന സമയത്ത് ആരോമയിൽ ആണെന്ന് തോന്നുന്നു എന്റെ എല്ലാമെല്ലാമായി പോയ്‌ കണ്ടതാണ്. ആദ്യം കണ്ടപ്പോൾ അത്ര സുഖം തോന്നീല്ല. പക്ഷെ പിന്നീട് tv യിൽ വരുമ്പോ എപ്പോഴും ഇരുന്നു കാണും. ♥️

  • @melodyarranger8149
    @melodyarranger8149 3 года назад +30

    What a perfection..... See Vidhyaji s talent on selecting the right singers for the song..... Orchestration is perfect..... Guitar strumming is wow

  • @aash_jk97
    @aash_jk97 Год назад +13

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതിലെ ഈ പാട്ട്.... ഒരു തരം മിക്സ്ഡ് ഫീലാണ്

  • @lvlytripti4276
    @lvlytripti4276 5 лет назад +151

    Perfect..,have n't expected combination of Rajasthani cultures in mallu song ..,these much gd..,😋..,#fav...,😍😘😘😘#mallu yet marwari😀

    • @benoypaul8303
      @benoypaul8303 5 лет назад +1

      Lvly Tripti utyyrtydn b k,joy

    • @DesiApsara26
      @DesiApsara26 5 лет назад +14

      Please don't say "Mallu." Call us "Malayali." Thank you

    • @dundumani4424
      @dundumani4424 5 лет назад +1

      No marwari malabaari or malayaali

    • @sreekkutty6436
      @sreekkutty6436 4 года назад +5

      Not mallu.. Malayalees😍

    • @sachint1592
      @sachint1592 4 года назад

      Legend Vidhyasagar ❤️

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 года назад +61

    ഈ song കഴിഞ്ഞിട്ട് അമല പോൾ കരയുന്ന scene ഉണ്ട്. വളരെ heart touching ആണത്.

  • @anoopjohny9474
    @anoopjohny9474 3 года назад +64

    വിദ്യാജി 💖
    അദ്ദേഹത്തിന്റെ പാട്ടുകൾ 💕
    പഴകും തോറും വീര്യം കൂടി വരുകയേ ഉള്ളൂ 💖💖💖

  • @rajeshkr5472
    @rajeshkr5472 3 года назад +6

    Amalayude
    Kadhapaathram...
    Swantham achane...
    Neril kandittum....
    Achane vedhanippickathirickan....
    Hrudayam nurugunna
    Vedhanayode........marachu pidickunnu....
    Pakshe nammude hrudayam...
    iratti vedhanickinnu....
    Amala super performance....
    Amala.....& Director....
    Big Salute.....

  • @rajeshkr5472
    @rajeshkr5472 3 года назад +15

    Ariyathe...
    Kannu.....
    Nirayunnu....
    Amalayude....
    Abhinayam...
    Valare....
    Pakvathayode.....
    ❤️❤️❤️❤️❤️❤️
    Director.... 👍👍👍👍

  • @bharatchoudhari8834
    @bharatchoudhari8834 5 лет назад +40

    I was attending marriage & this number was played by Band & was so charmed by this song . Such a melody creating the marriage spirit .lovely .

  • @smithaelayath6520
    @smithaelayath6520 4 года назад +57

    Saajaan aavvonni mhaarro saajjan aavvoonni
    Mhaarre desh padharonni aavoonni(2)
    Chunnarriya rang le thaare rang
    Challoongi abb thaare hi saang saang
    Hathoon mein khilne wali se
    Mehendi mein thaari laalli se
    Saajana saajna saajna ho saajna saajna saajna(2)
    Saajini aayare thaare desh mein aayare
    Thaare saang le jhaane re maa aayare
    ഈ രാവിൽ ഈ നെഞ്ചിൽ പുതുകനവുകൾ കടലാവും അതിലേതോ കുളിരോളം കളിയോടവും ആയിപോരും
    Khusshiyaan jho aayi hain
    Thaare mhaare milne se
    Haan mann mein jeevan mein
    Yoon preeth ke chaane se
    Ho dilmera dhak dhak dhak dhak yoon
    Kaare jho pal pal har pal kyun
    Ke cham cham bhajthi payalthi
    Piyaji thaare taal pe dhekho yoon
    Saajjan ji aavoooni
    Mharre saang le jhawooni
    Ho gooriyaan mehendi ka ye rang
    Sajegga mhaarehi preeth ke saang
    Haathoon mein khilne wali se
    Mehendi mein maari lallise
    Saajna saajna saajna ho saajna saajna saajna (2)
    Saajini aayare thaare deshmein aayare
    Thaare sang le jaane re
    Mein aaya re.

  • @bensworld2821
    @bensworld2821 26 дней назад +3

    Eee song Play ചെയ്താൽ പിന്നെ ഞാൻ loop il ആവും, റിപ്പീറ് റിപ്പീറ്റ് ❤❤❤❤❤

  • @An0op1
    @An0op1 Год назад +24

    ഇതാണ് ഫഹദിനെ വ്യത്യസ്തനാക്കുന്നത് .... ഈ സിനിമക്ക് ശേഷം ഇയ്യൊബിന്റെ പുസ്തകം , അതിന് ശേഷം മഹേഷിന്റെ പ്രതികാരം ....... നോർത്ത് 24 കാതം , കുമ്പളങ്ങി നൈറ്റ്സ്, വരത്തൻ , ഏറ്റവും ഒടുവിൽ പാച്ചുവും അത്ഭുത വിളക്കും ഏത് വേഷവും ഫഹദിന്റെ കൈകളിൽ ഭദ്രം .....

  • @sachint1592
    @sachint1592 4 года назад +70

    Vidhyasagar ❤️❤️

  • @jishnur1169
    @jishnur1169 4 года назад +119

    വിദ്യാ സാഗർ 🎶🎶❤️❤️❤️

  • @taoismk8321
    @taoismk8321 4 года назад +26

    Vidhya Sagar veruthe poli ❤️ ejjathi song... And yea not to mention Amala Paul has got that grace in her steps! (Atleast in this song)

  • @satyendragupta9824
    @satyendragupta9824 3 года назад +112

    Teach me Malayalam please. I'm in love with this language 😍

    • @ammunainy7197
      @ammunainy7197 3 года назад +10

      Watch mohanlal movies

    • @vinunair1719
      @vinunair1719 3 года назад +11

      This is from the movie oru Indian pranayakatha....watch it ....there is also another hindi song from malayalam movie meine pyaar kiya from the movie its cid moosa ....it is soo funny

    • @satyendragupta9824
      @satyendragupta9824 3 года назад +3

      @@vinunair1719 just watched, it was fun

    • @ntvm6687
      @ntvm6687 3 года назад +1

      Teach you malayalam......bhaiya

    • @satyendragupta9824
      @satyendragupta9824 3 года назад +1

      @@ntvm6687 good, how to contact you?

  • @ajithspeaks5061
    @ajithspeaks5061 5 лет назад +186

    Amala has killer expressions !!!!
    Fahad ❤️

  • @shemeelasasikumar2061
    @shemeelasasikumar2061 Год назад +12

    Amala and Fahaad at their best in this Malayalam film with such a glorious Rajasthani song.

  • @valsalavp6288
    @valsalavp6288 10 часов назад

    എന്റെ ഫേവറ് song എപ്പോഴും കേൾക്കുമ്പോൾ എനിക്ക് പറയാൻ കഴിയുന്നില്ല കണ്ണ് നിറയും അച്ഛൻ അടുത്തുണ്ട് എന്നാൽ അച്ഛാ എന്ന് വിളിക്കാൻ കഴിയാതെ അമലപോൾ ഹൃദയ സ്പർശിയായ സ്റ്റോറി 🙏👏👏👏👏👏👏👏👏

  • @legend_sarath
    @legend_sarath 2 года назад +10

    Vidyasagar ❤

  • @lenojohngeorge7209
    @lenojohngeorge7209 5 лет назад +72

    ഇജ്ജാതി പാട്ട് പെരുത്തിഷ്ടം ❤❤❤❤❤❤❤

  • @sreevidyajayaprasad1005
    @sreevidyajayaprasad1005 3 года назад +25

    Lovely song.. I wonder y no one is saying about the dancer.. What a smashing performance.. And also the male voice.. Superb👌

  • @akhilmk7993
    @akhilmk7993 4 года назад +54

    I am a die hard fan of vidhya G.but ee song enik athra ishtamallayirunnu..but ipo njan epolum kelkan ishta pedunna oru song aanith...athan vidyasagar..pazhakum thorum veeryam koodum...

  • @rkl03290
    @rkl03290 10 лет назад +47

    My all time favorite!The stars have performed well.

  • @xavier08kv
    @xavier08kv Год назад +3

    One of the best from Amala Paul.Hats off Sathyan Anthikad.
    of

  • @Anacondasreejith
    @Anacondasreejith 3 года назад +355

    അമല പോളിനെ കാണാൻ ഒരു മാലാഖയെ പോലുണ്ട്, ഇത്ര സുന്ദരി ആയിട്ട് വേറൊരു പടത്തിലും കണ്ടിട്ടില്ല❤️😍

    • @dmcfury9229
      @dmcfury9229 3 года назад +43

      ദീപിക പദുകോൺ look

    • @clinsonjoy708
      @clinsonjoy708 2 года назад

      🙄

    • @aswathycorrect1299
      @aswathycorrect1299 2 года назад +2

      അത് മേക്കപ്പിന്റെ കഴിവാണ്

    • @VK-vd8fg
      @VK-vd8fg Год назад +6

      @@aswathycorrect1299 ഇതിൽ മേക്കപ്പ് ഒന്നും ഇട്ടല്ല അഭിനയിച്ചത്

    • @sumeshps1683
      @sumeshps1683 Год назад +10

      അ കഥാപാത്രത്തോട് തോന്നുന്ന സ്റ്റേ ഹമാണ്.
      സത്യൻ അന്തിക്കാടിന്റെ നായികമാർ എല്ലാ 0 വളരെ സ്നേഹ സമ്പന്നരായിരിക്കും

  • @m.philip
    @m.philip 10 лет назад +251

    Ms Paul looks like Deepika Padukone at times.

  • @Balaji-k3g
    @Balaji-k3g 4 месяца назад +3

    മാസത്തിൽ രണ്ടോ മൂന്നോ തവണ രാതി ഏറെ ചെല്ലുമ്പോൾ ആസ്വദിക്കുന്ന ഗാനങ്ങളിൽ ഒന്നു
    ഏറെ ഇഷ്ടമുള്ളത്

  • @s9ka972
    @s9ka972 4 года назад +26

    Amala Paul , Deepika Padukone and Sameera Reddy look like sisters . Malayali, Tulu and Telgu girls are the hottest in South India .

  • @kuruvat
    @kuruvat 6 лет назад +46

    Really great acting by Amala, look like Deepika P and beautifully choreography, to watch again and

  • @Solace345
    @Solace345 4 года назад +34

    Mind blowing ....fahad and amala are at their best ...

  • @krishnannamboodiri6414
    @krishnannamboodiri6414 Год назад +8

    എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം 🙏🙏🙏

  • @sisiras3155
    @sisiras3155 4 года назад +16

    One of my fav film n song...ee cinemakku paranjariyikan patatha ntho oru feel und...❤❤

  • @avikpatra
    @avikpatra 7 лет назад +50

    woww... makes mood fill with happiness

  • @sreeharikh7928
    @sreeharikh7928 3 года назад +15

    I love this song.. 🖤
    Vidyasagar ✨❤️

  • @TintujohnJohn
    @TintujohnJohn 6 месяцев назад +1

    Nice songs...🙏 Actors...costumes💙

  • @Wanderlust_5883
    @Wanderlust_5883 2 года назад +28

    A beautiful song which is mixed with both Malayalam and hindi 👑🌈
    Till same freshness in 2022. This song will never get bored while hearing, also creates happy mood 🤗

  • @sharodyarun
    @sharodyarun 8 месяцев назад +2

    Lovely song.Seamless transition between languages…

  • @soorajsoman6727
    @soorajsoman6727 10 лет назад +52

    yet another delicious vidyasagar melody..

  • @namithak7340
    @namithak7340 3 года назад +25

    2:30 Amala looks like Deepika In Badtameez Dil song💞😇

  • @anilkumar-pl1fx
    @anilkumar-pl1fx 6 лет назад +30

    Mesmeric sound of Harish, and singer selection of Vidyasagar

  • @TintujohnJohn
    @TintujohnJohn 6 месяцев назад +1

    Superb movie 🙏

  • @goandgo2024
    @goandgo2024 9 месяцев назад +3

    ഞാൻ കേരളം വിട്ട് എങ്ങും പോയി ജീവിച്ചിട്ടുള്ള ഒരാളല്ല. But ഈ song എപ്പോ കണ്ടാലും ഞാൻ അവിടെ ജീവിച്ചിരുന്നു എന്നു തോന്നും. കഴിഞ്ഞ ജന്മം ഞാൻ വിശ്വസിക്കുന്നു. 🥰

  • @parvathyiyer7852
    @parvathyiyer7852 10 лет назад +32

    Excellent singing Harish & Swetha! Very melodious & peppy song n it is a super hit song for sure:)

  • @jasmib2604
    @jasmib2604 3 года назад +14

    One of my favourite film and song...💞💞

  • @rajeshp.r7110
    @rajeshp.r7110 3 года назад +8

    ഈ ചിതത്തിലെ പത്തോ ഇരുപതോ മിനിറ്റാണ് ചിത്രത്തിൻ്റെ യഥാർത്ഥ ഉള്ളടക്കം

    • @Vpr2255
      @Vpr2255 3 года назад +1

      Means? പല ജീവിതം കാണിക്കുന്ന

  • @MaheshKumar-mf1rz
    @MaheshKumar-mf1rz 4 года назад +30

    iam from karnataka but i love the song.

    • @vinunair1719
      @vinunair1719 3 года назад +1

      Thq for loving our malayali's song
      From kerala

  • @ആന്റോആന്റപ്പൻസ്

    malayalam +hindhi..what a super song

  • @ratheeshk9184
    @ratheeshk9184 4 года назад +11

    Vidhya sagar sir ... Amzng ... My fav...

    • @smilingisinfectious8971
      @smilingisinfectious8971 4 года назад

      ❤❤ ****இதயத்தை சல்லடையாய் துளைத்து உள்ளே சென்ற இதயத்தை**** -
      ****என் இறுதி உயிரை**** -
      ****மறைத்தால் மறைந்து மறந்து மரத்து போகுமென்று நினைத்தாயா**** ❤❤

  • @kannanag3872
    @kannanag3872 2 года назад +17

    അമല ഈ മൂവിയിൽ പൊളിച്ചു അഭിനയിച്ച മൂവി...

  • @ashwinbhaskar8945
    @ashwinbhaskar8945 3 года назад +12

    Vidyasaagar magic. Similar song from him: Ambadi payyukal meyyum from "Chandranudikkunnadikkil" Ormayundo friends.

  • @krishnakumargpillaikrishna6159
    @krishnakumargpillaikrishna6159 9 лет назад +14

    Super song and super dance thankzzz amala paul acting so beauti ful

  • @drramnambiar1
    @drramnambiar1 8 лет назад +46

    Nicely done song and choreogrpahy beautiful too Appreciate the efforts and talent behind thsi great song

  • @Ajeeb0369
    @Ajeeb0369 10 лет назад +37

    Nice to hear... Good visualization....

  • @deva_96
    @deva_96 3 года назад +16

    അമല പോളിനെ ആ സമയത്ത് വല്യ ഇഷ്ടമായിരുന്നു... നല്ലൊരു നടി..❣️
    But ഇപ്പോൾ അങ്ങ് down ആയി

  • @narayananvelliottu1293
    @narayananvelliottu1293 4 года назад +10

    A harmoneous blending of two distant cultutes. Very nice

  • @suryasunil2106
    @suryasunil2106 5 лет назад +54

    Amala fahad combination super

  • @montymathew9046
    @montymathew9046 8 лет назад +61

    great to see this vibrant song in a malayalam movie. Hats off to Vidyasagar and team.

  • @jincy1569
    @jincy1569 10 лет назад +13

    wooow super song and super dance thnkx amala paul ur face acting so beautiful

  • @burningheart2447
    @burningheart2447 Год назад +7

    If this song would released in the T series or GeeMusic Banner.... Then it would be one of the most hit song...♥

  • @varshasam620
    @varshasam620 5 лет назад +287

    Anyone in 2019?

  • @sinipmathewsini4068
    @sinipmathewsini4068 4 года назад +12

    One of my fvrt movie😍fahad nd amala nys pair❤️

    • @abdulkaium9968
      @abdulkaium9968 4 года назад

      Which movie is this the song has taken ??

  • @aswathy.mkutty427
    @aswathy.mkutty427 8 лет назад +12

    love this song...simply awesome

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh Год назад +6

    Ee moviyile songsokke kelkkan enth rasannariyo.ente kalyana videosil ee song und.ith kelkkumpol video ormma varum😂

  • @TintujohnJohn
    @TintujohnJohn 6 месяцев назад +2

    Vidya sagar...💙

  • @smitharenjith7719
    @smitharenjith7719 3 года назад +11

    Fahad natural actor
    And lovely music. From Rajasthan

    • @vinunair1719
      @vinunair1719 3 года назад +1

      This is the movie Oru Indian pranayakadha

  • @ribzcosmos1986
    @ribzcosmos1986 5 лет назад +13

    2 language Song Mix Superb 😍😍👌👌....

    • @NiKO-yo8tz
      @NiKO-yo8tz 5 лет назад +2

      Ribi Babu zayn malik😃😃

    • @ribzcosmos1986
      @ribzcosmos1986 5 лет назад +1

      @@NiKO-yo8tz my fav bro😍😍

    • @NiKO-yo8tz
      @NiKO-yo8tz 5 лет назад +1

      Harry styles 😁😁😁my favourite

  • @drunkenmonkey2348
    @drunkenmonkey2348 6 лет назад +43

    I thought this is a Bollywood song. Nice music ❤

  • @anirudhanks4660
    @anirudhanks4660 Год назад +2

    Touching words, thank you hridya

  • @abhaijith9258
    @abhaijith9258 3 года назад +30

    4:16 to 4:22 very beautiful scene :-)

  • @xavier08kv
    @xavier08kv Месяц назад +2

    ഈ song പണ്ടേ ഞാൻ കേട്ടിട്ടുണ്ട് കവിത ആയി പാടുമായിരുന്നു
    .

  • @anandshemjohn
    @anandshemjohn 7 лет назад +11

    excellent choreography...

  • @ipersonnally2912
    @ipersonnally2912 Год назад +2

    just superb

  • @balusbt
    @balusbt 8 лет назад +43

    A nice mix of both Hindi and Malayalam lyrics to suit the circumstance.

  • @kunhumonkj4005
    @kunhumonkj4005 2 года назад +2

    എന്തൊരു മോനാണ് ഈ ചിത്രത്തിൽ നമുടെ ഫഹദ് അയ്യോ സൂപ്പർ

  • @maryjacob1858
    @maryjacob1858 3 года назад +4

    Super voice swetha mohan Super dance amala Paul and fahad fazil movie : oru Indian pranaya kadha song : sajna sajna