ചെങ്കടലാണ് സാക്ഷി; കലാശക്കൊട്ടിലേക്ക് ജെയ്ക് സി തോമസിന്റെ മാസ് എൻട്രി

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ചെങ്കടലാണ് സാക്ഷി; കലാശക്കൊട്ടിലേക്ക് ജെയ്ക് സി തോമസിന്റെ മാസ് എൻട്രി Puthupally | Byelection | Kalashakottu | #puthupally #byelection
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 403

  • @jimshadvkodinhi7701
    @jimshadvkodinhi7701 Год назад +13

    ജയ്ക്കേ ജയിക്കൂ ...💯😍

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +91

    എല്ലാരും മുകളിലെക്ക് നോക്കുക 😀😀😀ഉള്ളി സുര ഉണ്ട് എയറിൽ 😀😆😀😃😀😃😆😆😃😀😆😆😀😀

    • @Sonikurian-h5t
      @Sonikurian-h5t Год назад

      Ayn

    • @k.m.kerala3116
      @k.m.kerala3116 Год назад +1

      വ്യക്തിപരമായി ഒരാളെ പറ്റി പറയുംബോൾ തന്നെ ആളെ മനസ്സിലായി

    • @shaijanchirayinkeezhu5286
      @shaijanchirayinkeezhu5286 Год назад +6

      ക്രൈൻ സുര 😂😂😂

    • @beinghumnme6589
      @beinghumnme6589 Год назад +5

      ​@@shaijanchirayinkeezhu5286എന്തുവടെയ്... ഉള്ളി സൂര, ഹാൻസ് സൂറ, കുഴൽ സുര ഇപ്പൊ 😂😂😂

    • @brave6374
      @brave6374 Год назад +1

      Ulli😂😂😂😂

  • @mukkathkaran5237
    @mukkathkaran5237 Год назад +24

    ഉള്ളി സുരയ പോലെ എയറിൽ നിന്ന് സെൽഫി എടുക്കാനും വേണം ഒരു യോഗം 😂😂😂😂😂😂😂

  • @jithinjithu6436
    @jithinjithu6436 Год назад +7

    പക്ഷെ സത്യം എന്തെന്നാൽ ഈ കൊട്ടിക്കലാശത്തിൽ പങ്കെടുത്ത എല്ലാ പാർട്ടിയുടെയും പല പ്രവർത്തകർക്കും വോട്ടില്ല😂😂😂😂😂

  • @irshadirshu1910
    @irshadirshu1910 Год назад +14

    ലിജിൻ ലാലു &നമ്മുടെ സുരേട്ടൻ ചദ്രനിലേക് യാത്ര പോകുക ആണ് എന്ന് തോന്നുന്നു 😁

  • @KeralianIndian
    @KeralianIndian Год назад +41

    ജെയ്ക് ജയിക്കും❤
    പുതുപ്പള്ളി കോൺഗ്രസ്സിന്റെ കോട്ടയം ശവപ്പെട്ടിയിൽ അവസാന ആണി ആയിരിക്കും

    • @SabuJohn877
      @SabuJohn877 Год назад +4

      ജെയ്ക്ക് ജയിക്കും 🚩🚩🚩🚩🚩

    • @MuhammadKutty-x8n
      @MuhammadKutty-x8n Год назад +5

      C. P. M. ന്റെ ശവപ്പെട്ടിക്ക് കേരളത്തിലെ ആണി അടിക്കാൻ പോകുകയാണ്

    • @sanojkuriakose6787
      @sanojkuriakose6787 Год назад

      കേരളത്തിൽനിന്ന് സിപിഎം നീക്കപ്പെടും

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад +3

      അതെ kerala കോൺഗ്രസിന്റെ power udf അറിയും

    • @StephinSaji-lf6qo
      @StephinSaji-lf6qo Год назад

      Jaik 3gum

  • @suniljohn3849
    @suniljohn3849 Год назад +14

    ജൈക് ❤❤❤❤ഉറപ്പായും ഒരു പതിനായിരം വോട്ടിനെങ്കിലും ജയിക്കും ഞാൻ ഒരു പുതുപള്ളികാരൻ ആയതു കൊണ്ടു ഇത്രയും നാൾ കോൺഗ്രെസ്സിന് വോട്ടു ചെയ്തു ഇനി കമ്മ്യൂണിസ്റ് ചെയ്തു നോക്കട്ടെ

    • @MuhammadKutty-x8n
      @MuhammadKutty-x8n Год назад

      വിഡ്ഢിത്തംപറയല്ലേ

    • @newtimes1537
      @newtimes1537 Год назад +1

      എന്ന് .കണ്ണൂരിൽ നിന്ന് സഖാവ്

    • @godofsmallthings4289
      @godofsmallthings4289 Год назад +2

      ​@@newtimes1537🫵🤔😂എന്നിട്ട് അങ്ങനെ പോലും നിനക്ക് ആളെ കിട്ടുന്നില്ല അല്ലെ , കൈ പൊത്തി കരഞ്ഞോ ആരും കാണില്ല അതിനാണ് നിനക്ക് കൈപത്തി ചിഹ്നം🤚🫵🤭🤭🤭😂😂😂

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад

      ജോസ് k mani ❤️

    • @nibudevasia8722
      @nibudevasia8722 Год назад

      saghavinte statarjy Kollam😂😂😂😂

  • @sunilprayar5475
    @sunilprayar5475 Год назад +85

    നിങ്ങളുടെ സങ്കടന പാടവം 👍👍👍 കാസറഗോഡ് മുതൽ പാറശ്ശാല വരെ ഉള്ള തൊഴിലുറപ്പ് കാരുടെ പങ്കാളിത്തം 👍👍👍

    • @mychoice-vk7697
      @mychoice-vk7697 Год назад +15

      Mezhukikko..mezhukikko..99 seat thottambiya dashukalkk ippom neram veluthittilla..😂

    • @swayandhk2349
      @swayandhk2349 Год назад +7

      മെഴുകിക്കോ 🤣🤣

    • @muralidharancn51
      @muralidharancn51 Год назад

      തൊഴിലുറപ്പ് കാരും കുടുംബശ്രീ ക്കാരൊന്നും മനുഷ്യരല്ലേ? പിന്നെ..... ചാണ്ടിയുടെ കൂടെയുള്ളതെല്ലാം പുതുപ്പള്ളിക്കാർ തന്നെ. സമതിച്ചു. തൊഴിലുറപ്പ് ക്കാരൊന്നുമല്ല. സ്വർണ കച്ചവടക്കാർ... അംബാനിയുടെയും അദാനിയുടെയും ബന്ധുക്കളും കൊച്ചുമക്കളും .🤭🤭🤭

    • @RaviRavi008
      @RaviRavi008 Год назад +2

      😂😂

    • @kerikadanjose
      @kerikadanjose Год назад +2

      99 seat Eduth

  • @p.c.thankappan6973
    @p.c.thankappan6973 Год назад +46

    ചെങ്കടൽ ഇതോടു തീർന്നു.... ഇപ്പോൾ ചെങ്കടൽ ബംഗാളിൽ ഇല്ല.. ത്രിപുരയിൽ ഇല്ല.... അവിടെ കൊടിപിടിച്ചവർ ബ്രാഞ്ച് സെക്രട്ടറി.. ലോക്കൽ സെക്രട്ടറി.. ഏരിയ സെക്രട്ടറി... ജില്ല സെക്രട്ടറി എല്ലാ ഘടകത്തിലെയും മെംബേർസ് നിസാരം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ വരെ കേരളത്തിൽ വന്നു തെങ്ങു കയറ്റം... ഞാറു നടുക.. ഇറച്ചി കടയിൽ കോഴി കടയിൽ. വാർക്ക പണി...27 വർഷം സിപിഎം ഭരിച്ച നാട്ടിൽ നിന്നും ഒരു നേരത്തെ വിശപ്പകറ്റാൻ കേരളം അഭയം. കാരണം കേരളത്തിൽ വിദേശ പണം കൂടുതൽ ഉള്ളത് കൊണ്ട്.....അല്ലാതെ പിണറായീടെ ഭരണ ഗുണമല്ല

    • @jacobgeorge5259
      @jacobgeorge5259 Год назад +3

      Uvva,,,urangiku oru 2 day koodi😜

    • @beinghumnme6589
      @beinghumnme6589 Год назад +2

      കരയല്ലേ മുത്തെ

    • @radhikashiju7021
      @radhikashiju7021 Год назад +1

      😂😂😂ഈടെ തന്നെ കാണണം

    • @ashi5107
      @ashi5107 Год назад

      ​@@beinghumnme6589ഇനി കരഞ്ഞോ 😂😂

    • @beinghumnme6589
      @beinghumnme6589 Год назад

      @@ashi5107 എന്തിന് കരയണം.. സഗത്താപതിൽ കരഞ്ഞ് നേടിയ ജയം.. അത്ര തന്നെ.. അപ്പന് ഒരു വോട്ട് അല്ലേ മുദ്രാവാക്യം അല്ലാതെ വേറെന്തു😂😂

  • @bebattojoesph9793
    @bebattojoesph9793 Год назад +32

    Jaike ponne ജയിച്ചു വാ....❤❤❤❤

    • @malayalamkaraokesongs
      @malayalamkaraokesongs Год назад +2

      jaik nalla oru nethaav ahnn but party illayirunnel jeyichene chilapo😂

    • @godofsmallthings4289
      @godofsmallthings4289 Год назад +1

      ​@@malayalamkaraokesongsപക്ഷേ നിൻ്റെ സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ മകൻ അല്ലേൽ അവൻ ഈ ജന്മം ജയിക്കുമോ എടുത്തോണ്ട് പോടാ നീ കമൻറ് അടിക്കുന്നത് കമ്മ്യുണിസ്റ്റ്നോട് ആണ് എന്ന് നീ ഓർത്തില്ലെ🫵🤭

  • @ramshadkadoor10
    @ramshadkadoor10 Год назад +3

    ആര് വന്നാലും പുതുപള്ളി UDF ന്റെ കൈയിൽ ആയിരിക്കും 🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮💪💪💪

  • @syamkumar1185
    @syamkumar1185 Год назад

    ജയ്ക് ❤❤❤❤❤

  • @Lipton481
    @Lipton481 Год назад

    ക്രൈൻ സുര ഒഴിവു സമയങ്ങളിൽ തേങ്ങ ഇടാൻ പോവാറുണ്ടെന്നു തോന്നുന്നു .😅

  • @muhammadansad2795
    @muhammadansad2795 Год назад +50

    ഇതാണ് ചെങ്കടൽ😢🔥🔥🔥🔥🔥🔥✊

  • @raasheed1756
    @raasheed1756 Год назад +58

    😃😃😃😃😄ജയിക്കിന്റെയും പാർട്ടിയുടെയും ആവേശം 😃😃😃കയിഞ്ഞു എനി വരാനുള്ളത് ചാണ്ടി ഉമ്മന്റേയും ദിവസങ്ങൾ കത്തിരിക്കുക 💚💚💚💪💪💪👌👌👌👌🥰🥰🥰🥰

    • @FasalMuhammedponnaniFasa-jm9wj
      @FasalMuhammedponnaniFasa-jm9wj Год назад +3

      അടുത്ത ഡയലോഗ് ഏതാ പുതുപ്പള്ളിയുടെ മൊത്തം വോട്ടും ചാണ്ടി ഉമ്മന് ആണെന്നാണോ 😂😂😂

    • @Thejask-y9l
      @Thejask-y9l Год назад

      പോടാ മൈരേ

    • @SunilV-f6t
      @SunilV-f6t Год назад

      @@FasalMuhammedponnaniFasa-jm9wj veetilekulla, vazipolum

    • @vinodmarath1679
      @vinodmarath1679 Год назад

      സംസാരിക്കാൻ പോലും അറിയില്ല എന്നിട്ടാണോ മത്സരിക്കാൻ കൊണ്ട് നിർത്തിയത്, അധഃപതിച്ച കോൺഗ്രസ്‌

  • @midhunraj5368
    @midhunraj5368 Год назад +15

    ഈ ആവേശം പുതുപ്പള്ളി ക്കാരുടെ മാത്രമല്ല കേരളത്തിന്റെ ജനപക്ഷ വികാരമാണ് ഇതാണ് LDFR🚩

  • @sanjeevraman
    @sanjeevraman Год назад

    റിസൾട്ട്‌ വന്നതിനു ശേഷം കാണുന്നവർ ഉണ്ടോ?

  • @vipingameofthrones6515
    @vipingameofthrones6515 Год назад +13

    ഈ തോൽവിയ്ക്ക് ഇത്രേം സപ്പോർട്ട്

  • @jamsheedm4698
    @jamsheedm4698 Год назад +26

    Jaik🔥🔥🔥🥳

  • @mohandask7581
    @mohandask7581 Год назад +2

    ചാണ്ടി ഉമ്മനെ കാണുന്നില്ല. ഇത് ജെയ്ക്ക് ആയിരുന്നെങ്കിൽ മാപ്രകളുടെ ഇന്നത്തെ അന്തി ചർച്ച പൊടിപൊടിച്ചേനെ...

  • @shamnas9809
    @shamnas9809 Год назад +7

    ജയ്‌ക്ക് ❤

  • @harikumarvnt1916
    @harikumarvnt1916 Год назад +31

    സഖാവ്. ജെയ്ക്ക് തീർച്ചയായും വിജയിക്കും ❤️

  • @raiter9158
    @raiter9158 Год назад

    പി ടി തോമസ് മരിച്ചപ്പോൾ അവരുടെ ഭാര്യ...... ജേക്കബ് മരിച്ചപ്പോൾ മകൻ അനൂപ് ജേക്കബ്.......ഇപ്പോൾ ഇതാ ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ മകൻ ചാണ്ടി ഉമ്മൻ..... കഷ്ടം ഇതെന്തു രാഷ്ട്രീയo കോൺഗ്രസ്‌ ഇത്രയും അതപതിക്കരുത്

  • @hashimhussain2379
    @hashimhussain2379 Год назад +6

    ജനങളുടെ ഇടയിൽ കൂടി ഓടി നടന്നിരുന്ന ഉമ്മൻ ചാണ്ടി സാർ ന്റെ മകൻ.. കൊട്ടി കലാശത്തിന് പോലും ആൾ കൂടത്തിലെയ്ക് വന്നില്ല.. അതാണ് വ്യത്യാസം അച്ഛന്റെ ഒരു ഗുണവും ഇല്ലാത്ത മകൻ.. ജെയ്ക് എന്ന തന്റേടംഉള്ള ശക്തനായ സൗമ്യ നായ ജയിക്കിന്‌ മുന്നിൽ തോൽക്കും.. ചാണ്ടി ഉമ്മനേക്കാൾ എത്രയോ മിടുക്കൻ ആണ് ജെയ്ക്.. ജെയ്ക് ഒരു 3000. വോടിനു ഉള്ളിൽ ജയിക്കും.. 😍👍

  • @mathaiyohannan6178
    @mathaiyohannan6178 Год назад +7

    ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഊർജ്ജസ്വലനായ ജയിക്ക് ജയിച്ചുവരട്ടെ. കുടുംബ വാഴ്ച മലയാളിക്ക് പറ്റിയതല്ല🙏🌺

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 Год назад

      തോൽവി തോമസ് ഇതോടെ ഇപ്പണി നിർത്തും 👍🏼😃

    • @vinodmarath1679
      @vinodmarath1679 Год назад

      🙏🙏🙏🙏🙏🙏🙏🙏🙏

  • @mansusetup3480
    @mansusetup3480 Год назад +43

    ചെങ്കടൽ... Jaik 🔥❤❤

  • @വെള്ളരിപ്രാവ്-സ6മ

    Sunday ആയോണ്ട് ബംഗാളികൾക്ക് പണിയുണ്ടായിരുന്നില്ല തോന്നുന്നു 🤣🤣🤣

  • @abhinandkc4062
    @abhinandkc4062 Год назад

    ജയിക്കെ ജയിക്കു💯

  • @raiter9158
    @raiter9158 Год назад

    ഞാൻ ഒരു കോൺഗ്രസ്‌ ആണ് എന്നാലും അവിടെ ജൈക്കു ജയിക്കണം കുടുംബംവാഴ്ച്ച അത് രാഷ്ട്രീയ ത്തിൽ നല്ലതല്ല ചാണ്ടി ഉമ്മൻ അത്ര പോരാ

  • @maheshg3683
    @maheshg3683 Год назад +1

    ആര് ജയിച്ചാലും കേരള രാഷ്ട്രീയത്തിൽ ഈ തിരഞ്ഞെടുപ്പ് നിര്ണായകമല്ല . പക്ഷേ യുവ കോൺഗ്രസുകാർക്ക് ഇത് നിർണായകമാണ്. നേതാവിനെ ചുമന്ന ശേഷം മകൻ അല്ലെങ്കിൽ മകൾ എന്ന രീതി കാരണം പാരമ്പര്യം കുറഞ്ഞ സാധാരണക്കാരായ നേതാക്കൾ അവസരം കാത്തു ജീവിക്കണോ അതോ കഴിവും പ്രവർത്തനവും കൊണ്ട് ഉയർന്നു വരണോ എന്ന് നിര്ണയിക്കപ്പെടട്ടെ .

  • @radhikashiju7021
    @radhikashiju7021 Год назад +1

    ചാണ്ടി ഉമ്മൻ ബഴിതെറ്റി പോയാ 🙄

  • @illyasabdulaziz1325
    @illyasabdulaziz1325 Год назад

    ഉള്ളി സുരയും പാർട്ടിയും പുട്ടിൻ്റെ ഇടയിലെ തേങ്ങാ പിരാ പോലെ കാണാനുണ്ട്

  • @thomasutube1
    @thomasutube1 Год назад

    LDF നും UDF നും ഈ തിരഞ്ഞെടുപ്പിൽ വലിയ റോൾ ഒന്നും ഇല്ല.
    ഗണപതി കൂടെ ഉള്ളതുകൊണ്ട്, BJP സ്ഥാനാർഥി ഇരുവരെയും മലർത്തി അടിക്യും. LDF നും UDF നും ഈ തിരഞ്ഞെടുപ്പിൽ വലിയ റോൾ ഒന്നും ഇല്ല.
    ഗണപതി കൂടെ ഉള്ളതുകൊണ്ട്, BJP സ്ഥാനാർഥി ഇരുവരെയും മലർത്തി അടിക്യും.

  • @noushadp8935
    @noushadp8935 Год назад

    ഇല്ല മക്കളേ ഇനി ചെങ്കടലാവില്ല ഇവിടെ അത് ജനങ്ങൾ തിരിച്ചറിയും 45000 വോട്ടിനു ജയികും

  • @muhammedniyas6822
    @muhammedniyas6822 Год назад +6

    Ldf 100

  • @jithin3624
    @jithin3624 Год назад +19

    അപ്പം ഗോവിന്ദൻ തോൽവി സമ്മതിച്ചു പിന്നെ എന്നതിന് ആട ഉവ്വേ വെറുതെ കിടന്നു തിളയ്ക്കുന്ന 🤣😂

    • @vinodmarath1679
      @vinodmarath1679 Год назад

      കണ്ടില്ലേ കിടന്നു തിളക്കുന്നത് അല്ലേ? ??അതാണ് നമ്മുടെ ചുണക്കുട്ടൻ,ഇനി കണ്ടോളു നിയമസഭയിൽ നിങ്ങടെ ബബബബബ അല്ലിത് മനസ്സിലായോ

    • @mahadevasiva7989
      @mahadevasiva7989 Год назад

      Govindan tholvi sammathichathu ninnodu paranjo

  • @beinghumnme6589
    @beinghumnme6589 Год назад +12

    Jaik❤🎉🎉🎉

  • @VAC-sr7vg
    @VAC-sr7vg Год назад +9

    Chady ommen ❤❤❤

  • @irshadirshu1910
    @irshadirshu1910 Год назад +4

    അങ്ങനെ ഹാട്രിക്ക് തോൽവിയുമായി ജയിക്ക്...........

  • @shinivinod10043
    @shinivinod10043 Год назад +8

    കുപ്പിക്കും,,പണത്തിനുന്നില് മൂക്ക്കുത്തും

    • @MuhammadKutty-x8n
      @MuhammadKutty-x8n Год назад

      പിണറായി രാജിവെക്കാൻ ഒരുങ്ങിക്കോളൂ

    • @beinghumnme6589
      @beinghumnme6589 Год назад +1

      കരച്ചിൽ😂

    • @godofsmallthings4289
      @godofsmallthings4289 Год назад +3

      🫵🤔😂എന്നിട്ട് അങ്ങനെ പോലും നിനക്ക് ആളെ കിട്ടുന്നില്ല അല്ലെ , കൈ പൊത്തി കരഞ്ഞോ ആരും കാണില്ല അതിനാണ് നിനക്ക് കൈപത്തി ചിഹ്നം🤚🫵🤭🤭🤭😂😂😂

    • @ashi5107
      @ashi5107 Год назад

      ​@@beinghumnme6589ഇനി കരഞ്ഞോ 😂😂ഊമ്പി ല്ലേ

  • @vahabvahu2078
    @vahabvahu2078 Год назад +2

    ഉള്ളി സുരു അന് ടിം ബിജെപി എപ്പോഴും എയറിൽ തന്നെ താഴോട്ടിറങ്ങേണ്ട ഇലക്ഷൻ ഇറങ്ങി വന്നോളൂ 😂

  • @davidrasheeddavid3689
    @davidrasheeddavid3689 Год назад +15

    ജയിക് ❤️❤️❤️❤️🔥🔥🔥🔥

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 Год назад +1

      അപ്പം കോവിന്ദൻ ഉരുളുന്നു 😀😀😀😆😆😀😀😆😆😀തിളക്കണ്ട സഹാക്കളെ തീർന്നു

  • @SaliAbdulkhadar-uc2sc
    @SaliAbdulkhadar-uc2sc Год назад +1

    ചെങ്കടൽ ആ൪ത്തലച്ച് വന്നതോടെ കള൪ഫുൾ ആയി..

  • @palakkadanvlogs6653
    @palakkadanvlogs6653 Год назад +2

    Red❤

  • @vipinsvkumar6652
    @vipinsvkumar6652 Год назад +1

    അസാന്നിദ്യം പ്രശ്നം അല്ല കാരണം കള്ളും കപ്പയും വാങ്ങി കഴിച്ചതല്ലേ അപ്പൊ അയാൾ ഓറയുന്നത് കേൾക്കണം

  • @MercyT-zg2in
    @MercyT-zg2in Год назад +2

    Chandi umman 👍👍👍👍

  • @binubaby2328
    @binubaby2328 Год назад +13

    Jayikkuuuuu❤️❤️❤️Puthupally yude puthiya MLA❤️❤️❤️❤️❤️❤️

  • @jayasheelanmelath8896
    @jayasheelanmelath8896 Год назад +15

    ഇത്രയൊക്കെയായിട്ടും.....എത്ര അടിമകൾ....

    • @msk9110
      @msk9110 Год назад +1

      നീ ആരാടാ പരനാറീ

    • @vijuvareed9136
      @vijuvareed9136 Год назад +3

      എത്രയൊക്കെയായിട്ടും.

    • @arunlalp7892
      @arunlalp7892 Год назад +1

      Vivaram ellalo

    • @vinodmarath1679
      @vinodmarath1679 Год назад

      കുടുംബ വാഴ്ച്ച യിൽ ആണ് ബാക്കിയുള്ളവർ അടിമകൾ ആവുന്നത് അത് മനസിലാക്കു വിഡ്ഢികളെ ഇത്രയും നാൾ ജയ് വിളിച്ചും സമരം ചെയ്തും ലാത്തി അടി വാങ്ങിയും അടിമയായി നടന്നിട്ട് എന്താ കാര്യം ഉണ്ടായി അവസരം വന്നപ്പോൾ അറിഞ്ഞോ കൂട്ടരേ അടിമകൾ ആയി വഞ്ചിക്കപ്പെട്ടു എന്ന്, മോനെ നിർത്തി അവരുടെ രാജഭരണം പോലെ കാത്തു നിന്നവർ അടിമകൾ മനസ്സിലായോ ഇപ്പോ? ??ഇനി പോയ്‌ ജയ്ക്കിന് വോട്ട് ചെയ്യു അഭിമാനിക്കു

    • @sanoopk2228
      @sanoopk2228 Год назад

      Umman chandi alla chandi umman ath manasilaaak jaik is better

  • @sunilprayar5475
    @sunilprayar5475 Год назад +5

    കെട്ടി വെച്ച കാശ് കിട്ടില്ലല്ലോ മോനെ

  • @jithinkt8829
    @jithinkt8829 Год назад +5

    Jaik 4000 votine jaiyokkum

  • @abdulhafees9993
    @abdulhafees9993 Год назад +21

    ജയ്കിന്റെ വാടക കടൽ 😂😁

    • @suniljohn3849
      @suniljohn3849 Год назад +6

      കൊണ്ഗ്രെസ്സ് ബംഗാളികളെ ഇറക്കി 😂😂😂😂

    • @thomasputhusseril1133
      @thomasputhusseril1133 Год назад

      👌

    • @beinghumnme6589
      @beinghumnme6589 Год назад

      കരയല്ലേ😂😂

    • @abdulhafees9993
      @abdulhafees9993 Год назад

      റിസൾട്ട്‌ വരുപോൾ അറിയാം ആരാണ് ബംഗാളികളെ ഇറക്കിയത് ഏന്ന് 😁😂

    • @godofsmallthings4289
      @godofsmallthings4289 Год назад +2

      🫵🤔😂എന്നിട്ട് അങ്ങനെ പോലും നിനക്ക് ആളെ കിട്ടുന്നില്ല അല്ലെ , കൈ പൊത്തി കരഞ്ഞോ ആരും കാണില്ല അതിനാണ് നിനക്ക് കൈപത്തി ചിഹ്നം🤚🫵🤭🤭🤭😂😂😂

  • @pkbabu108
    @pkbabu108 Год назад +5

    ഉമ്മൻ ചാണ്ടി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ജെയ്ക് ജയിച്ചേനെ സഹതാപം കോൺഗ്രസിനെ രക്ഷിക്കും സഹതാപമാണ് കോൺഗ്രസിന്റ തുറുപ്പ് ചീട്ട് സഹതാപ തരംഗത്തിനായി ഉമ്മൻചാണ്ടിയെ വിശുദ്ധനും പുണ്യാളനുമാക്കി മാമ മാധ്യമങ്ങൾ

    • @rajithanbrchandroth4043
      @rajithanbrchandroth4043 Год назад +2

      Ennitt 53 varsham jeevanode undayappol Alle cpm malsarichath😂😂ennitt kittiyo😂😂Thani antham commi thanne😝😝

    • @anuabm974
      @anuabm974 Год назад +3

      നമുക്ക് പുതുപ്പള്ളിയിൽ ഇത് ചർച്ച ചെയ്യാം
      1: രൂക്ഷമായ വിലക്കയറ്റം
      2: കർഷകരോടുള്ള അവഗണന
      3: ആവശ്യ സാധനങ്ങൾ ഇല്ലാതെ supplyco
      4: കുത്തഴിഞ്ഞ പോലീസ് സംവിധാനം
      5: അമിതമായ നികുതിയും കറന്റ് ചാർജും
      6: ഓണക്കാലമായിട്ട് തൊഴിലാളി ക്ഷേമപെൻഷനുകൾ മുടങ്ങി
      7: മന്ത്രിമാർ ഉൾപ്പടെ കേരളത്തിൽ നടത്തുന്ന വർഗീയ ധ്രുവീകരണം
      8: കെട്ടക്കാലത്തും സർക്കാരിന്റെ ധുർത്ത്
      9: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ
      10: കട്ടപുറത്തായ KSRTC
      11: ഇന്ധന സെസ്സിൽ നിന്ന് പിരിച്ച പെൻഷൻ എവിടെ?
      12: കുത്തഴിഞ്ഞ ഉന്നതവിദ്യാഭാസ രംഗം
      13:തകർന്നടിഞ്ഞ സർക്കാർ വകുപ്പ്
      14:രൂക്ഷമായ ധനപ്രതിസന്ധി
      15 : താറുമാറായ ആരോഗ്യരംഗം
      16: അഴിമതികളും കമ്മീഷനുകളും
      17:ലഹരി മയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടം
      18: PSC യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം
      19: മുക്കിനു മുക്കോട് ബാറുകളും Berverages Outlet കളും

    • @mychoice-vk7697
      @mychoice-vk7697 Год назад

      ​@@rajithanbrchandroth4043kazhinjja thavana mukkithooriyaanu chaandy Saar jayicchath 😅😂

    • @shaiby7829
      @shaiby7829 Год назад

      നിങ്ങള്‍ pottanano?
      53 years സഹതാപം കൊണ്ടാണോ jaichath

  • @damodarandamu6606
    @damodarandamu6606 Год назад +5

    ജയിക്കു തോമസ് ജയിക്കും

  • @habeeshabi1465
    @habeeshabi1465 Год назад +18

    LDF🎉

  • @arafacargoauh3319
    @arafacargoauh3319 Год назад +1

    ഫലം വരുമ്പോൾ ഒരു കാണാം 😂😂😂😂

  • @michaelav2413
    @michaelav2413 Год назад +4

    ജെയ്ക്കിന് സെക്കൻ് കിട്ടും പിന്നെയൊരു ഹാട്രിക്കും ഉറപ്പാണ്

  • @jamsheedm4698
    @jamsheedm4698 Год назад +11

    ജയിക്കും jaik

  • @shamsshahida103
    @shamsshahida103 Год назад

    All Salam shave

  • @shenilkumar9592
    @shenilkumar9592 Год назад +6

    Masappadi.... 😂

    • @godofsmallthings4289
      @godofsmallthings4289 Год назад +1

      എന്ന് സ്വന്തം നേതാവ് സ്ഥലത്ത് ഇല്ലാത്തവൻ🤭😂😂😂

  • @miracle462
    @miracle462 Год назад +1

    Chimham

  • @syamchand2501
    @syamchand2501 Год назад

    Ayyo pavam

  • @radhikashiju7021
    @radhikashiju7021 Год назад +1

    🚩🔥✊

  • @jayeshanayara9212
    @jayeshanayara9212 Год назад

    മാസപ്പടി മുഴുവൻ പിണറായി പുതുപ്പള്ളി യിൽ ഇറക്കി,,,

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj Год назад +26

    ഇതാണ് ചെങ്കടൽ പുതുപ്പള്ളി ചുവക്കും 10,000വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജെയ്ക് സി തോമസിലൂടെ പുതുപ്പള്ളി വിജയിക്കും 👍❤️🤝💪💪💪🚩🚩🚩🔥🔥🔥

    • @Sonikurian-h5t
      @Sonikurian-h5t Год назад

      പോടാ സുടു

    • @hilltopstreams2506
      @hilltopstreams2506 Год назад

      Ninte amma jayikum.... ninte ennitte njan kalikum poda TAYOLI

    • @SunilV-f6t
      @SunilV-f6t Год назад +1

      Appa, Penne, åppa

    • @umesho895
      @umesho895 Год назад

      ​@@hilltopstreams2506 Athilum. Nallathu. Nintai. Sahodhariye. Kodukkunnathalai

    • @nibudevasia8722
      @nibudevasia8722 Год назад

      athu verum swopnaththil mathram chandi umman jaichirikkum ok

  • @muralidharancn51
    @muralidharancn51 Год назад +51

    ജയ്ക്കിന് ഒരു ചാൻസ് കൊടുക്കുക. ഭരണകക്ഷി MLA ഉണ്ടാവട്ടെ. മണ്ഡലത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കും നടക്കും.

    • @jaimonmani9490
      @jaimonmani9490 Год назад +21

      ഭരണം മുഴുവൻ അഴിമതി ആണ്. ജയിക്ക് ജയിച്ചാൽ വീണ്ടും ഒരു അഴിമതി വീരൻ കൂടി ഉദയം ചെയ്യും അതിനാൽ തല്ക്കാലം ചാണ്ടി ഉമ്മൻ ജയിക്കട്ടെ. അടുത്ത പ്രാവശ്യം നോക്കാം.

    • @muhammedali7396
      @muhammedali7396 Год назад +17

      Jaik നു തോൽക്കാൻ ഒരു ചാൻസ് കൂടി തന്നിരിക്കുന്നു😂😂😂

    • @muralidharancn51
      @muralidharancn51 Год назад +6

      @@muhammedali7396 അപ്പോഴും തോൽക്കുന്നത് പഴയതു പോലെ പുതുപ്പള്ളിയിലെ ജനങ്ങളായിരിക്കും. അവർക്ക് തന്നെ നഷ്ടം.

    • @user-jd3ob7th3x
      @user-jd3ob7th3x Год назад +1

      ഉവ്വ..ഉവ്വ..ഉവ്വേ 🤭🤭

    • @RaviRavi008
      @RaviRavi008 Год назад +11

      സ്വത്ത്‌ 2 കോടി ആക്കിയില്ലേ... അത് മതി. കൂടുതൽ ഉണ്ടാക്കേണ്ട

  • @lintolonappan1746
    @lintolonappan1746 Год назад +16

    Cpm party ആളുകളെ പണം കൊടുത്ത് ഒരുപാടു ഇറക്കിയിട്ടുണ്ട്. അതിനകത്തു ഉള്ള പകുതി പേരും മറ്റു ജില്ലക്കാരാണ്. കഷ്ടം

    • @naveedk5477
      @naveedk5477 Год назад

      ആരും മോശല്ല, എല്ലാ പാർട്ടിക്കാരും കണക്കാണ്.

    • @shafishafi2481
      @shafishafi2481 Год назад +5

      കുരു പൊട്ടി ഒലിക്കുന്നു❤❤❤

    • @sulficarali9993
      @sulficarali9993 Год назад

      Pinne jebi metharum shafi um mangoottqvum okke puthuppallykkar ayirikkum..

    • @beinghumnme6589
      @beinghumnme6589 Год назад +1

      കരഞ്ഞ് തീർക്ക്😂

    • @FasalMuhammedponnaniFasa-jm9wj
      @FasalMuhammedponnaniFasa-jm9wj Год назад +2

      എന്ന് കർണ്ണാടകയിൽ നിന്നു പോലും പണം ഇറക്കിയ UDF കാലിടറി എന്ന് മനസ്സിലായി അല്ലെ 😂😂😂

  • @jamsheedm4698
    @jamsheedm4698 Год назад +17

    Ldf🎉🎉🎉🎉

  • @allforyou6738
    @allforyou6738 Год назад +1

    ഉറപ്പായും പറയുന്നു ചെങ്കടലാനെ സാക്ഷ്യം
    ജയിക് ജയിക്കും കുറിച്ചുവെച്ചോളൂ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ദോഹ
    @ദോഹ Год назад

    കുറച്ചു ആളുകൾ മുകളിൽ ലാണല്ലോ ദൈവമേ കത്തോ ലാണമേയ്

  • @syamkumar3960
    @syamkumar3960 Год назад

    വണ്ടിയുടെ bonetil കയറി യാത്ര ചെയ്തതിന്... നടപടി ഉണ്ടാകുമോ... സാറുമാരെ....

  • @deepukrishnan7376
    @deepukrishnan7376 Год назад +5

    Udf❤

  • @shameenajameesh1755
    @shameenajameesh1755 Год назад +16

    ജൈക്ക് LDF❤❤❤❤

  • @kaztro455
    @kaztro455 Год назад

    ❤️💥

  • @divakaran7059
    @divakaran7059 Год назад +8

    കോലിബികൾക്ക് ഹാലിളകി..,. ജയിക് ജയിക്കും.😊

    • @MuhammadKutty-x8n
      @MuhammadKutty-x8n Год назад

      വർഗീയത കാണിക്കുന്ന C. P. M. ന്റെ അവസാന നാളിൽ കാണുന്ന വെപ്രാളം

  • @shameenaanas156
    @shameenaanas156 Год назад

    ഹാൻസ് സുര ടീം ഇവടെങ്ങുമില്ലേ😂😂

  • @Sarath-xl9ce
    @Sarath-xl9ce Год назад +2

    ❤❤❤❤❤❤🚩🚩🚩❤❤❤❤❤❤❤

  • @varghese3
    @varghese3 Год назад +4

    Pakuthi bengalikalum adutha mandalathile aalkaarum😅

  • @Ben-dx7xg
    @Ben-dx7xg Год назад +3

    ഞാനും ഈ ചെങ്കടലിൽ ഉണ്ടായിരുന്നു പക്ഷെ മോനെ ജയിക്കെ നിനക്ക് വോട്ടില്ല സോറി .

    • @SunilV-f6t
      @SunilV-f6t Год назад

      Uolupillathvan

    • @msk9110
      @msk9110 Год назад

      നിന്റെ കോപ്പ് വേണ്ടെടാ മൈതണ്ടി

  • @amalcreations9387
    @amalcreations9387 Год назад

    ❤️❤️❤️❤️

  • @Skylinerdotcom
    @Skylinerdotcom Год назад +23

    ചെങ്കടൽ ജെയ്ക്കിനു ജയം സുനിശ്ചിതം

    • @mhdnishadmhdnishad4228
      @mhdnishadmhdnishad4228 Год назад

      തൊഴിലുറപ്പ് കാരെ എവിടുന്നൊക്കെ ഇറക്കി 😀😀😆😀😆😀😆😀😆😀ആളെ ക്കൂട്ടാൻ 😀😀..... പുതുപ്പള്ളിയിലെ നല്ലവരായ സഗാക്കൾ ഒക്കെയും CO ക്കൊപ്പം 👍🏼👍🏼👍🏼പിന്നെ എന്തിനാ ഊള പിണറായി വിജയന്റെ അടിമകൾക്ക് ഇത്ര തിളപ്😀😀😄😀😀😄😄😀

    • @abhilas-b6z
      @abhilas-b6z Год назад

      Poling kazhinjatt ee comment kaananam 😂

    • @Skylinerdotcom
      @Skylinerdotcom Год назад

      @@abhilas-b6z ഉറപ്പായും

  • @jayarajk2499
    @jayarajk2499 Год назад

    അന്യ ജില്ലക്കാരെ വെച്ച് പട്ടിഷോ..

  • @robinvk3102
    @robinvk3102 Год назад

    Unda

  • @rajujmk5331
    @rajujmk5331 Год назад

    Jaik jayikkum ennullathanu kottikkalasham kandittuthonnunnu

  • @FullVibez
    @FullVibez Год назад

    🚩💯

  • @4U6283
    @4U6283 Год назад

    ഇന്നലെ എന്തൊക്കെയോ നടന്നിട്ടുണ്ട്... അതാണ്‌ ഇങ്ങനെ തള്ളുന്നത്... അതുപോലെ കുഴൽ നാടൻ വാർത്ത ഒക്കെ...

  • @vibecorner888
    @vibecorner888 Год назад +2

    Chandi oomman💥💥💥💥

  • @radharavi7746
    @radharavi7746 Год назад +3

    Urappanu jaike

  • @sarithaabhilash4457
    @sarithaabhilash4457 Год назад +1

    Bjp കൊഴിക്കൂട്ടിൽ aano nikkunnath

  • @jibinchiku4876
    @jibinchiku4876 Год назад

    വീഡിയോ ക്ലിയർ ഇല്ലല്ലോ 🤔🤔

  • @Biju-Rithwik
    @Biju-Rithwik Год назад

    ഉമ്മൻ‌ചാണ്ടി യുടെ നാട്ടിൽ ഇത്രയും cpim കരോ 😳 അപ്പൊ ജെയ്ക്ക് ജയിക്കുമോ 😳🤔...

    • @Tin_c-m9i
      @Tin_c-m9i Год назад +2

      പുറത്തുന്നു ആളെ ഇറക്കനാണോ പാട് 😂

    • @MuhammadKutty-x8n
      @MuhammadKutty-x8n Год назад

      അതല്ലേ ബംഗാളികളെ കാണാത്തത്

  • @abhilas-b6z
    @abhilas-b6z Год назад

    അടിമ കടൽ😂😂

  • @SameehaSulaiman33
    @SameehaSulaiman33 Год назад

    Orupad bangalikal ayyo

  • @jyothishkumar5612
    @jyothishkumar5612 Год назад +1

    Simhamo😅

  • @ASHKAN.P.CHINGAPURAM.-yp4vw
    @ASHKAN.P.CHINGAPURAM.-yp4vw Год назад +1

    Jaike

  • @aliavchacko506
    @aliavchacko506 Год назад +1

    ജയിക്ക് ജയിക്ക്. അപ്പൊയെ മറന്നോ പുതുപ്പള്ളി. മറിയ, അച്ചു,..... ഇവർ എല്ലാം അപ്പയെ മറന്നോ

  • @sanojkuriakose6787
    @sanojkuriakose6787 Год назад

    ഇപ്പോഴത്തെ മുടിഞ്ഞ ഭരണത്തിനെതിരെ ജനങ്ങൾ വോട്ട്

  • @highway7672
    @highway7672 Год назад +10

    Jaik c thomas ❤ldf

  • @thomasputhusseril1133
    @thomasputhusseril1133 Год назад +1

    Kattukallan pinuvinte adima

  • @abdulsalamv.1082
    @abdulsalamv.1082 Год назад +3

    Jayikkum Jaick

  • @user-jd3ob7th3x
    @user-jd3ob7th3x Год назад +3

    ബംഗാളി കൾ ആരും ഇന്ന് പണിക്ക് പോയില്ലേ 🤣🤣🤣