"ധർമ്മടത്ത് പിണറായി വിജയനെ തോൽപ്പിക്കുക എന്നത് അതിരുകടന്ന മോഹം" - ജോർജ് പൊടിപ്പാറ

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കുമെന്ന വാർത്ത കേരളത്തെ ഒന്ന് ഇളക്കി. പിണറായി വിജയനെ തോൽപ്പിക്കാനാകും എന്ന പ്രതീക്ഷയല്ല കോൺഗ്രസുകാരെ സന്തോഷിപ്പിച്ചത്. മറിച്ച് എന്തൊരു ഗംഭീരമായ രാഷ്ട്രീയ പോരാട്ടമായിരിക്കും അവിടെ എന്നതാണ് അനുഭാവികളെ സന്തോഷിപ്പിച്ചത്. ഒരു മണിക്കൂറിലെ ആലോചനക്കൊടുവിൽ സുധാകരൻ തന്നെ വന്നു പറഞ്ഞു മത്സരിക്കാൻ ഞാനില്ലെന്ന്, രണ്ടാമത്തെ ശക്തന്റെ വരവ് അതോടെ അവസാനിച്ചു. ധർമ്മടത്ത് പോലും കോൺഗ്രസിന് ഈ അവസാനനിമിഷ ആശയക്കുഴപ്പം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? 'പ്രൈം ഡിബേറ്റ്' ചർച്ച ചെയ്യുന്നു.
    #PrimeDebate #KSudhakaran #PinarayiVijayan
    #MalayalamNews #News18Kerala #MalayalamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaNews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe to our channel: / @news18kerala
    Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Комментарии • 97

  • @30kmps
    @30kmps 3 года назад +43

    കിങ്ങിണിക്കുട്ടന് അത്രയ്ക്ക് നെഞ്ച് ഉറപ്പ് ഉണ്ടെങ്കിൽ ധർമ്മടത്ത് പോയി മത്സരിയ്ക്കണമായിരുന്നു

    • @ajmalsabirtv7694
      @ajmalsabirtv7694 3 года назад +6

      ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം

    • @prasanthgopi7402
      @prasanthgopi7402 3 года назад +8

      @@ajmalsabirtv7694 CM paranjittilla oompan chandikkethire malsarikkilla ennu paranjathu sudhakaran aanada potta adhyam nee moorilegil maru appol kurachu sense undavum

  • @sudhanchuzhali4188
    @sudhanchuzhali4188 3 года назад +62

    പിണറായിക്കെതിരെ മത്സരിക്കാൻ സുധാകരന് ഇപ്പോഴുള്ള നട്ടെല്ലു പോരാ

    • @ajmalsabirtv7694
      @ajmalsabirtv7694 3 года назад +13

      ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം... നട്ടെല്ല് ഉണ്ടെങ്കിൽ അല്ലേ...

    • @aravindkmohan5364
      @aravindkmohan5364 3 года назад +7

      @@ajmalsabirtv7694 chethukarande mon ennu edth paryan ntha. Mosham aano ath. Ninde oke nilavaram thanneya ithoke kaanikkunnath

    • @Sujus979
      @Sujus979 3 года назад +3

      Samayakkuravumoolam aanu sudhakaran malsaeikkathath allathe kazhivu illanjittalla🤢ldf adakkivazhunna kannuril pidichininnittulla congressukaaran sudhakaran maatrame ullu🔥🔥so malsaeikkukayum jayikkukayum cheyyumaayirunnu🥳🥳pinne pinarayi vijayanu ithunumaatram bhooripaksham onnm kazhinja electionil kittiyyillarnnallo🤔🤔

  • @davidradheedar517
    @davidradheedar517 3 года назад +52

    എനിക്ക് നെല്ല സ്കൂൾ തന്ന എന്റെ cm പിണറായി വിജയൻ സാർ 😍😘

  • @sweeteyes522
    @sweeteyes522 3 года назад +41

    സുധാകരൻ ഓടിയ വഴിക്ക് പുല്ലു മുളക്കില്ല

    • @Sujus979
      @Sujus979 3 года назад +1

      Sudhakaranu ee theeeumanam nerathe edukkukayanenkil sukhamayi jayikkamaayirunnu. Ithippo prajaranathinulla samayam kittiyilla. Enthukond sudhakaranu malsarichu kooda thottalm adheham mp aanu pinne pedivhodanda aavashyam enthirikkunnu. Pinne pinarayi vijayan kazhinja thavana avide atrakk bhooripakshathodu koodiyonnm alla jayichath....

    • @sweeteyes522
      @sweeteyes522 3 года назад +2

      @Spell Bound അമ്മാതിരി ഓട്ടമല്ലേ ഓടിയത്, തന്തക്കു വിളിക്കും പോലെ എളുപ്പമുള്ള കാര്യമല്ല എന്ന് അയാൾക്ക്‌ മനസ്സിൽ ആയി 😂😂😂

  • @ravindranpm4655
    @ravindranpm4655 3 года назад +48

    കോൺഗ്രസ്സിന്റെ അധഃപതനം ആണ് കണ്ട് കൊണ്ടിരിക്കുന്നത്. എന്താണ്‌ കാണുന്നത് തമ്മിൽ നോക്കി കൊഞ്ഞനം കാണിക്കുന്ന അവസ്ഥ.

  • @mohammedhafisk5075
    @mohammedhafisk5075 3 года назад +15

    സുധാകരാ ആയിട്ടില്ല കുട്ടാ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 года назад +7

    ധൈര്യമുണ്ടെങ്കിൽ, മുട്ടി നോക്ക്, ഒന്ന് പുളിക്കും സുധാകരാ! അധികരമല്ലെങ്കിൽ, ഇവനൊക്കെ, BJP യിൽ പോകും പോലും, പുല്ല്!

  • @ravik8375
    @ravik8375 3 года назад +34

    പിണറായി വിജയനെ തോല്പിക്കാനാവില്ല മക്കളെ

  • @bijubiju4297
    @bijubiju4297 3 года назад +12

    ഒരു മണിക്കൂർ ഗ്യാപ്പ് എടുത്ത് BJP കേന്ദ്രങ്ങളുമായി ചർച്ച ചെയതു... പക്ഷെ ധർമ്മടത്ത് BJP യുടെ പ്രധാന നേതാവ് നിൽക്കുമ്പോൾ വോട്ടുകച്ചവടം നടന്നാൽ BJP യുടെ കേരള നേതാക്കൾക്കു് കേന്ദ്രത്തിൻ്റെ പിടിവീഴും... സുധാകരൻ്റെ പ്രതീക്ഷ മങ്ങി ...

    • @skjp3622
      @skjp3622 Год назад

      വളരെ ശരിയായ നിരീക്ഷണം 🌹

  • @thezab3697
    @thezab3697 3 года назад +4

    കണ്ണൂർ കാരുടെ. മാഡചട്ടമ്പി സുധാകരൻ. ചട്ടമ്പിക്കല്യാണി യുടെ അടുത്ത് പോയാൽ മതി പിണറായി സർക്കാർ ജനങ്ങളുടെ ഹൃദയത്തിൽ താഴ്ന്നിറങ്ങി യ അടി വേരാണ്

  • @kuttappantk9018
    @kuttappantk9018 3 года назад +2

    മേതേതരം കാത്ത് സൂക്ഷിക്കാൻ എൽഡീഎഫ് ❤️❤️❤️❤️❤️❤️❤️❤️ എൽഡീഎഫ് 🔥🔥🔥🔥🔥🔥 എൽഡീഎഫ് ❤️❤️❤️❤️❤️❤️ എൽഡീഎഫ് ❤️❤️❤️❤️❤️❤️❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും തീർച ❤️❤️❤️❤️❤️❤️

  • @muralidharancn51
    @muralidharancn51 3 года назад +18

    മുന്നൊരുക്കം നടത്താൻ സമയം കിട്ടാത്തതു കൊണ്ടാണു് മത്സരിക്കാത്തത് എന്ന് പറയാൻ പറഞ്ഞു.

  • @kuttappantk9018
    @kuttappantk9018 3 года назад +3

    കോലീബീ,, സക്ഖൃത്തേ,ജനംപുച്ചിച്ചു,തള്ളും, തീർച്ച
    ❤️❤️ എൽഡീഎഫ് 90 95 സീറ്റ് പിടിക്കും ഭരിക്കും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @MuraleedharanV-hi2ik
      @MuraleedharanV-hi2ik Год назад

      നാളികേരം,,നല്ലത്,,ഇപ്പൊൾ,ഇല്ലാ,,കർക്കി,ഡഡ്,ക്യൂറി,,മാത്രം

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 3 года назад +3

    രാജാവിനെ തോൽപിക്കാൻ ആർക്കുമാകില്ല എന്ന് ഏതു കുട്ടിക്കുമറിയാം. സുരക്ഷിതമണ്ഡലമാണ് രാജാവ് തിരഞ്ഞെടുത്തിരിക്കുന്നത്.പിന്നെ ജനങ്ങളെ പറ്റിക്കാൻ ഒരു ചർച്ച.

    • @ShMaral
      @ShMaral 3 года назад

      Goodnight

  • @sreekumarp2807
    @sreekumarp2807 3 года назад +17

    പാവം ശക്തൻ നാടാർ , എന്തെല്ലാം സ്വപ്നങ്ങൾ കണ്ടു , ഒടുവിൽ ശപ്പനായി ,😃

  • @aliyarpareeth4926
    @aliyarpareeth4926 3 года назад +1

    വാടാ നേതാവെങ്കിൽ സുതകരാൻ ചെത്തുകാരന്റെ മകനോട് മത്സരിക്കാൻ വാടാ

  • @ashoknair5469
    @ashoknair5469 3 года назад +14

    Pinarai kkethire malsarichal sudhakaran appiyidum

    • @ajmalsabirtv7694
      @ajmalsabirtv7694 3 года назад +2

      ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം... ഉമ്മൻചാണ്ടി ക്ക് എതിരെ പിണറായി മത്സരിച്ചാലും അപ്പി ഇടും😀

    • @chandhukrishna1348
      @chandhukrishna1348 3 года назад

      @@ajmalsabirtv7694 😂😂poodeyy😂😂

  • @vibhasatheesh7399
    @vibhasatheesh7399 Год назад

    ഈ ന്യൂസ്‌ ഇപ്പൊ വന്നത് നന്നായി 🤣🤣🤣🤣🤣ഒന്ന് കൂടെ പിണറായി വരണം എന്നാണ് ഒരു ഇത്

  • @bilalpk9485
    @bilalpk9485 3 года назад +7

    കോലിബികളുടെ അതിമോഹം തോറ്റ് തൊപ്പിയിട്ടു .☺️☺️☺️ .

  • @germantranslate9726
    @germantranslate9726 3 года назад +2

    പിണറായിയുടെ എതിരെ ഒരാൾ ഉള്ളൂ വാളയാർ അമ്മ നട്ടൽ ഉള്ള Amma നീതിക്ക് എതിരെ ആയിരിക്കും ഓരോ വോട്ട് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @kuttappantk9018
    @kuttappantk9018 3 года назад

    സുധാകരൻറേത്,,,തോൽവിഭയത്തിൻറെ,,,,മുടന്തൻ. ന്യായം
    പിണറായിയോ ടും മത്സരിക്കാൻ
    സുധാകരൻറെ,,,തടിപോരാ😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @mohananv3311
    @mohananv3311 Год назад

    അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബഹിഷ്കരിക്കുക. കമ്മി കൊങ്ങികൾ അവിടെ സൗഹൃദ മത്സരമായിരിക്കും.

  • @shajimaster6228
    @shajimaster6228 3 года назад

    ഈ പൊടിപ്പാറ.. പൊടിപ്പും തൊങ്ങലും വച്ച് ചാണ്ടിയെ സുഖിപ്പിക്കുന്നവനാണ്..
    ഓം ക്രിസ്തു ദേവായ നമ

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik Год назад

    പിണറായിക്കെതിരെ,, ഇ പോൽ,,സുരേഷ്,ഗോപിനിന്നാൽ,,സുരേഷ്,ഗോപി,ജൈക്കും

  • @ganeshtanur5033
    @ganeshtanur5033 3 года назад +8

    തിരഞ്ഞെടുപ്പ് മരംചാട്ടമാക്കിയവർ

  • @unnikrishnank5891
    @unnikrishnank5891 3 года назад +3

    പാർട്ടി ഗ്രാമങ്ങൾ നിലനിൽക്കുന്ന ഈ നിയോജക മണ്ഡലത്തിൽ എതിർകക്ഷിയായി വോട്ടു ചോദിച്ചാൽ ക്കാൻ ആരും തയ്യാറാവില്ല.
    ജനാധിപത്യമില്ലാതെ ഇത്തരം പാർട്ടി ഗ്രാമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് സത്യമാണ്.

    • @sirajkannur3066
      @sirajkannur3066 3 года назад

      Onnu pode

    • @sirajkannur3066
      @sirajkannur3066 3 года назад

      കണ്ണൂരിൽ മൊത്തം പാർട്ടി ഗ്രാമങ്ങൾ ആണെടെ

    • @skjp3622
      @skjp3622 Год назад +1

      എന്നീട്ട് പിണറായി മത്സരിയ്ക്കുന്നതിനു മുൻപ് വരെ ldf ന്റെ ഭൂരിപക്ഷം 1000-ത്തിനും 15000 ത്തിനു ഇടയിലായിരുന്നുവല്ലോ. അതെങ്ങിനെയാണ് തിരഞ്ഞെടുപ്പ് ന്റെ അന്നു ഗ്രാമം ഉറങ്ങിപ്പോയോ. ജയിക്കില്ലായെന്ന് മനസ്സിലായപ്പോൾ വായിൽ തോന്നിയത് പറയുക മലപ്പുറം പല സീറ്റിലും ലീഗ് ഏറ്റവും കൂടുതൽ ഭൂരിപക്ഷ ത്തിലാണ് വിജയിയ്ക്കുന്നത് അപ്പോൾ അത് ലീഗ് ഗ്രാമമാണോ.

  • @bindunithu813
    @bindunithu813 3 года назад +4

    Appol athanu karyam Pinarayi Vijayan du malsarikkanamenkil nalla munnorukkam vendivarumennu Sudhakaran sir nu nallapole ariyam pakshe munnorukkam nadathiyittum karymonnumillennu janangalkku ariyam Sudhakaran sir eeeee😁😁😉

    • @ajmalsabirtv7694
      @ajmalsabirtv7694 3 года назад

      ഈ പറയുന്ന ചെത്തുകാരൻ മോൻ പിണറായി വിജയൻ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ധൈര്യം ഉണ്ടോ ആവോ... ഉണ്ടെങ്കിൽ വാ... വെല്ലുവിളി ഒക്കെ കുറച്ചു common sense use ചെയ്തു ആവാം

    • @Sujus979
      @Sujus979 3 года назад

      Sudhakaran jayichal mla allenkil mp atre undayirunnullu sudhakaranu, athinitra pedikkan enthirikkunnu🤣🤣ldf puthiya mukhyamanthriye kandetgenda varumaayirunnu🤣🤣

  • @k.vjames7612
    @k.vjames7612 3 года назад

    Stand of K Sudhakaran is absolutely right ??

  • @sulfisulu8308
    @sulfisulu8308 3 года назад +1

    Urappanu LDF 🚩🚩🚩🚩

  • @muhammedsalim5240
    @muhammedsalim5240 Год назад

    പിണറായിക്ക് കൊമ്പുടോ

  • @infocountry16
    @infocountry16 3 года назад +1

    Eyal eliyaa

  • @Vintagead
    @Vintagead 3 года назад +2

    നേമം bjp കോട്ട 💪💪💪💪💪💪🧡🧡🧡💪💪💪💪💪💪💪💪💪💥💥💥💥💥💥💥💥💥💥💪💪

  • @roylivingston1861
    @roylivingston1861 3 года назад +2

    Trai...paalam....pallu.konddhu..murikkaamo.....

  • @josephjacob6369
    @josephjacob6369 3 года назад

    Sakthanum bhakthanum technocratum natyapramkhanum, chennithalayum oke adiyaravu parayum ennanu ente abhiprayam

  • @ibrahimpm9604
    @ibrahimpm9604 3 года назад

    പിണറായിക്കെതിരെ ധര്‍മ്മടത്തുകാര്‍ വോട്ടുചെയ്താല്‍ അതോടെ കഴിയും അവിടത്തെ വോട്ടര്‍മാരുടെ കഥ അതാണ് വിഷയം

    • @musthafapk8124
      @musthafapk8124 3 года назад

      Onnu podo...enthenkilum angane parayal thanne aano...Nan dharmadathe voter aanu...Nan pinarayikke vote cheyukayumullu...athu pedichittalla...adehathinte pravarthanm kondu thanne aanu

    • @skjp3622
      @skjp3622 Год назад

      ഇത് വരെ പിണറായി യെ അധിക്ഷേപിയ്ക്കുന്ന പോലെ ബിജെപിയും കോൺഗ്രസ്‌ ഉം ഒരാളെ യും പറയാറില്ല.എന്നീട്ട് അവരാരും ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നില്ലേ.അദ്ദേഹത്തിനെ തളർത്താൻ വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് മാങ്ങാ ഉള്ള മാവിലല്ലേ കല്ലെറിയു

    • @sunilintimatebooks8023
      @sunilintimatebooks8023 Год назад

      U d f nekkalum kollam l d f ella janathineum orupole Kanunna faranam

  • @ravindrannair1681
    @ravindrannair1681 3 года назад +1

    Urappanu ldf

  • @vrtr110
    @vrtr110 3 года назад

    Kuzhappamilla

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 года назад +1

    പിണറായി തോൽക്കും മഞ്ചേശ്വരം എൽഡിഎഫ് മൂന്നാം നേമത്ത് കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് മത്സരം സിപിഎമ്മിന് ബിജെപി സഹായിച്ചാലും 40 സീറ്റിൽ കൂടുതൽ എൽഡിഎഫ് മുന്നണി വിജയിക്കില്ല

    • @sudheeshsudhi904
      @sudheeshsudhi904 3 года назад +9

      നേരം വെളുത്തു മോനേ... സ്വപ്നം കണ്ടു ഉറങ്ങിയതു മതി... എണീക്കൂ... 😆😆😆

    • @sweeteyes522
      @sweeteyes522 3 года назад +1

      ധർമടത്തു കോൺഗ്രസ്‌ ന്റെ ചാവേർ ജയിക്കും 😂

    • @aneeb.a642
      @aneeb.a642 3 года назад +3

      ശരി രാജാവേ

    • @vijayv1455
      @vijayv1455 3 года назад +3

      Chiripikaly 😂

  • @anzarsulaimansulaiman6513
    @anzarsulaimansulaiman6513 3 года назад

    Join sanghaparvar best way b4doing midnight now miday

  • @mdkamaruddin994
    @mdkamaruddin994 3 года назад

    E. Shakthanmar. Mp. Sthanam. Raji. Vechu. Malsarikku. Athanu. Andhas

  • @anzarsulaimansulaiman6513
    @anzarsulaimansulaiman6513 3 года назад

    You are also apset don't to get statemanship what will do

  • @mathews5577
    @mathews5577 3 года назад

    Nireekshakar enna peril varunnavar ellam UDF nu vendi vadikukayanu

  • @globaltutoring
    @globaltutoring 3 года назад +1

    സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആര്‍എസ് എസ് ദേശീയ സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ കേട്ട് ജനാധിപത്യ മതേതര കേരളം വിറങ്ങലിച്ചുപോയി.
    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അറിവോടെ മത്സരിക്കാനെത്തിയ ആര്‍എസ് എസ് നേതാവിനെ വെട്ടിമാറ്റിയത് ഡീലിന്റെ ഭാഗമായാണ് എന്നത് എത്രമാത്രം സുദൃഢമാണ് ഈ ബന്ധമെന്ന് വ്യക്തമാക്കുന്നു.
    സിപിഎമ്മിന് തുടര്‍ ഭരണവും ബിജെപിക്ക് ഏതാനും സീറ്റുകളും എന്നതാണ് ഡീല്‍. എന്നാല്‍ ഇരുവരുടെയും ദീര്‍ഘകാല ലക്ഷ്യം കോണ്‍ഗ്രസ് മുക്ത കേരളമാണ്. ജനാധിപത്യ മതേതര വിശ്വാസികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഞെട്ടിപ്പിക്കുന്നതാണ് ഇവരുടെ അജന്‍ഡ.
    ബിജെപി- സിപിഎം അജന്‍ഡ നേരത്തെ ഭാഗികമായി പുറത്തുവന്നിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസാണു തോല്‌ക്കേണ്ടതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസാണ് കേരളത്തിലെ മുഖ്യശത്രു എന്നാണ് അദ്ദേഹം പറഞ്ഞത്.
    സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാറുമായി ചേര്‍ന്ന് മുസ്ലീം ക്രൈസ്തവ ഭീകരതകളെ നേരിടണം എന്നാണ് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് കേസരി വാരികയില്‍ എഴുതിയത്. സിപിഎമ്മിനും സംഘപരിവാര്‍ സംഘടനകള്‍ക്കും കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുള്ള സമയം സമാഗതമായിരിക്കുവന്നു. ഭൂതകാലത്തിന്റെ തടവറ ഭേദിച്ചുകൊണ്ട് ഇരുകൂട്ടരും അതിന് മുന്‍കൈ എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
    സിപിഎം- ബിജെപി ബന്ധത്തിന്റെ പല ഏടുകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചതാണ്. കൂടുതല്‍ ബന്ധങ്ങള്‍ ഇനിയും മറനീക്കി പുറത്തുവരും

    • @kalarikkalvloges...7384
      @kalarikkalvloges...7384 3 года назад

      സത്യത്തിൽ ഏതാണ് ശരിക്കും ശരി...?

  • @anzarsulaimansulaiman6513
    @anzarsulaimansulaiman6513 3 года назад +1

    Sudakrn is a clover man

  • @roylivingstonheber3050
    @roylivingstonheber3050 3 года назад

    Pinaraayiye.(cm)....ippozetthe....tholppikkuka....ennu...paranjaal......malayaalikal.......vittukodukkuka......ennaal.vijayam....sunischitham.......anubhavam....ghuru.....

  • @ibrahimpm9604
    @ibrahimpm9604 3 года назад

    കണ്ണൂരിനു പുറത്ത് എവിടെയെങ്കിലും മത്സരിക്കാന്‍ വികലാംഗ ചങ്കന് നട്ടെല്ലുണ്ടോ

  • @mmkoya2071
    @mmkoya2071 3 года назад

    LDF

  • @radhakrishnans9418
    @radhakrishnans9418 3 года назад

    BALIKERA MALAYIL MALSARIKAN. CONGRESS NTE CANDIDATE UNDU. ATHU. SAKTHAN ALLE. 2019. IL. 4000 VOTE LEAD MATRAME LDF NULLU. AVIDE. CONGRESS VOTERS UNDU ATHU KONDU DHARMADAM. ORU CAKE WALK OVER AYIRIKILLA.

    • @sanjaypv1997
      @sanjaypv1997 3 года назад

      Parliament election alla ithu 4k vote paryan.. Pinarayi vijayanu avd malsaricha baki 3 party kitiya vote kootiyalum lead adhehathinu thne aavm.

  • @vigneshpavithran1997
    @vigneshpavithran1997 3 года назад

    VS polum thottitulathaane athe marakanda.

    • @akhil2290
      @akhil2290 3 года назад

      @Spell Bound mararikkulam