മരുമകൻ വാഴ്ച തിരിച്ച് വരട്ടെ എന്ന്,,, എന്തിനാ ഇ "പ്രബുദ്ധ" അലങ്കാരം. ജനങ്ങൾക്ക് ഗുണം കിട്ടുന്ന ഏതു വ്യവസ്ഥയും തുടരട്ടെ,,, അതലാതെ MLA ആയി കഴിഞ്ഞാൽ പിന്നെ അയാലടുത് ചെനാൽ എല്ലാം "party" തീരുമാനിക്കും എന്ന ദൗർഭാഗ്യകരമായ അവസ്ഥ ഉണ്ടവണോ,,,
ഈ ചെങ്കടൽ ചത്തിച്ചവരുടെ കുടുംബത്തിൻ്റെ കരച്ചില് കേൾക്കുന്നു, യഥാർത്ഥ സഖാക്കൾ പുറത്ത് ആണ്,,,, "പ്രബുദ്ധ യുവതമെ" എന്തിന്, തല അടിമ വെക്കുന്നു, കുറച്ചു മാസപടികോ,,,,
Tolkumbo ivide okke kanumallo? Alle? Tangalude CPM nu ivide mathre allullu. Vere India Il evideyum illa sare.. Congress anganalla. Pinne Sangikalude karyam njangal mind akkarilla.. Appo Jaichittu kanam. Lal Salam.
@@mahadevasiva7989 ഞാൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉള്ള ആൾ ആണ്.. എനിക്ക് വോട്ട് ഉണ്ട്, ഫാമിലി ഫുൾ ജൈക്ക് നു ആണ് വോട്ട് ചെയുന്നത്...15വോട്ട് ഉണ്ട്, സഹതാപം ഇല്ലങ്കിൽ ജൈക്ക് ജയികും ഉറപ്പാ
@@shiva22113 53 വർഷം ഉമ്മൻചാണ്ടിയെ ജയിപ്പിച്ചു ഒന്നും കിട്ടിയിട്ടില്ല, പുള്ളിയുടെ വീട്ടിൽ ചെന്നവർക്കു 500,1000,2000 കിട്ടി... നാടിനു ഒന്നും ചെയ്തിട്ടില്ല.. ഇപ്പോൾ ഇതാ മകനെ ജയിപ്പിച്ചേക്കുന്നു.. കണ്ടറിയാം ഇനി 🤣🤣🤣
ഇത് രാജാഭരണം അല്ല ജനാധിപത്യമാണ്. അവരുടെ വീട്ടുകാരല്ല സ്ഥാനര്തിയെ തീരുമാനിക്കേണ്ടത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ് സ്ഥാനാർഥി ആയി വരേണ്ടത്. ജൈക് ജയിക്കും 💫🎊✨️
കുടുംബക്കാർക്ക് മാത്രം സ്ഥാനങ്ങളും പദവികളും കൊടുക്കുന്ന കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്യരുത്.. പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിക്കേണ്ടത് ഓരോ പുതുപ്പള്ളിക്കാരന്റെയും ആവശ്യമാണ്...
സ്വന്തം നാടിനെ കുറിച്ച് പോലും അറിയില്ല, ഞാൻ ഇന്നേ വരെ ഇവിടെ മറ്റക്കര യിൽ പുള്ളിനെ കണ്ടിട്ടില്ല... ജൈക്ക് എന്ത് പരുപാടി ഉണ്ടേലും വിളിച്ചാൽ സ്പോട്ടിൽ വരും, മണ്ഡലം ഫുൾ അറിയാവുന്ന ഒരാൾ ആണ്... ജൈക്ക് ജയിക്കണം അതാണ് വേണ്ടത് 🚩🚩🚩🚩🚩
എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന് കീഴിലുള്ളത്. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍ക്കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിവയാണ് പഞ്ചായത്തുകള്‍. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് ഭരണമാണ്
@@aneeshkumarrv210753വർഷം പുതുപ്പള്ളിയ്ക്ക് വികസന മുരടിപ്പിലേക്ക് നയിച്ച തുമ്മൻ ചാണ്ടിക്ക് ഇനി സഹതാപവോട്ടിനായി ചാണ്ടി തുമ്മൻ വോട്ടഭ്യർത്ഥിക്കുന്നത്. അപ്പ കോട്ടയം മെഡിക്കൽ കോളേജ് പണിഞ്ഞു. അപ്പ കോട്ടയത്തു എയർ പോർട്ട് പണിഞ്ഞു. കോട്ടയത്തു ഡാം പണിഞ്ഞു... അങ്ങനെ പറയാൻ ചാണ്ടി തുമ്മനേറെ യുണ്ട്... തുമ്മൻ ചാണ്ടി കോട്ടയത്തെ പേര് കെട്ട കൽ പ്പണി മേസ്തിരി ആണ്... പക്ഷേ നാട്ടുകാർക്ക് കുടിവെള്ളം മാത്രം എത്തിക്കാൻ പുള്ളിക്കായില്ല... ജനങ്ങൾ കാശ് കൊടുത്തു വാങ്ങി കുടിക്കട്ടെയെന്ന് ചാണ്ടിയും അങ്ങ് കരുതി... ചാണ്ടിമോന് അപ്പയെ കുറിച്ച് വർണ്ണിക്കുവാൻ ഇനിയും ഉണ്ട്... അത് ഈ ഇലക്ഷനിൽ തോറ്റിട്ട്... അടുത്ത മത്സരത്തിൽ പറയാം...
പുതുപള്ളി ചുവപ്പിക്കും.ജൈയ്ക് ജയിച്ചിരിക്കും. പിണറായി ഗവൺമെൻ്റ് വൻ വികസനം പുതുപ്പള്ളിയിൽ കൊണ്ടുവരും. അഴിമതിയില്ലാത്ത ഭരണം , പിണറായി വിജയൻ നടത്തിയ വികസനപദ്ധതികൾ , പാവങ്ങൾക്ക് വേണ്ടി പിണറായി വിജയൻ നടത്തിയ സഹായങ്ങൾ, പുതുപ്പള്ളിയിൽ വോട്ടർമാർ മാറി ചിന്തിക്കും
ഒരു ചുവന്ന കടൽ ഇളകി വരുന്ന ആരവം കേട്ടില്ലേ... കോൺഗ്രസ് കാരെ ചെവി ഒന്ന് കൂർപ്പിച്ചു ആ ആരവം ഒന്നുകേട്ടോളൂ പേടിക്കരുത് ഓടി ഒളിക്കരുത് നിന്ന നിൽപ്പിൽ മൂത്രം ഒഴിക്കാതെ മുട്ടുകാൽ തമ്മിൽ കൂട്ടിടിക്കാതെ തിരിഞ്ഞു ഓടാതെ. ഒന്ന് നോക്കിക്കേ ആരാണ് വരുന്നത്....❤.. പുതുപ്പള്ളി യുടെ ഓമന പുത്രൻ ജൈക്ക് വരുന്നു
@@prakassanpk2600 party illatha njn enthinu viralanam chaghave.... Ningale pole ulla antham teams enne pole ulla janangale anu bhayakunne Pinne ninakonnum ini orikkalum vote tharilla. Ee election il Jaik jaikkilla....ee comment ivde thanne kanum.. Iyalum ivde kandal mathi. 🤣
60%ആൾക്കാർക്കും വോട്ടില്ലെന്ന് പറയുന്ന ആദ്യത്തെ കൊങ്ങി നീ ആയിരിക്കും... ജനങ്ങളെ കണ്ടപ്പോൾ ഉ ഡി എപ്പിന്റെ സാരഥി മാളത്തിൽ ഒളിച്ചത് തോൽവി നേരത്തെ അറിയാം എന്നതിലായിരിക്കും... ചെറുക്കൻ ജനങ്ങൾക്ക് മുന്നിൽ നിന്നും എസ്‌കേപ്പ് ആയതെന്ത്...
@@malleenadhnk7214 ആദ്യം എന്തിനാണ് ഞങ്ങൾ യൂ ഡി ഫ് ഇന് വോട്ട് ചെയ്യേണ്ടത്. അതിനു മാത്രം എന്താണ് ചെയ്തത്. ഒന്നും ചെയ്യാത്തതുകൊണ്ടാണ് ഇപ്രാവശ്യം പഞ്ചായത്ത് മുഴുവൻ കോൺഗ്രസിൽ നിന്നും തിരിച്ചു പിടിച്ചത്. ആദ്യം ചാണ്ടിക്കു 60000 വോട്ട് കിട്ടുമോ എന്ന് നോക്ക് എന്നിട്ടല്ലേ 60000 ഭൂരിപക്ഷം. പാമ്പാടി ൽ നിന്ന് പുതുപ്പള്ളി വീട്ടിലോട്ടു കറക്റ്റ് ആയിട്ട് പോകാൻ അറിയാത്ത ആളാ മണ്ഡലം മൊത്തം പിടിക്കുന്നത്.
ഹായ് പിന്നെ ഞാനൊന്നു പറയുവ ഇഷ്‌ടമാണെങ്കിൽ ഒന്ന് നിന്നു കേൾക്കു 1 ജയ്ക് തോറ്റാലും ജയ്ക്കിനും പാർട്ടിക്കും ഒന്നും സംഭവിക്കില്ല ഉള്ളതിൽ ഒരു സീറ്റ് കുറയുന്നില്ല 2 ജയ്ക് തോറ്റാലും ഇനിയുള്ള കാലത്തും നിങ്ങളോടൊപ്പം എന്നും ഉണ്ടാകും പാവങ്ങൾക്ക് പൊതിച്ചോറുമായിട്ടും അത്യവശ്യ മുള്ളവർക്ക് ചോരയുടെ രൂപത്തിലും പിന്നെ നാട്ടിൽ നല്ല കാര്യത്തിനൊക്കെ ജയ്ക് കൂടെയുണ്ടാകും 3 ഇനി ചാണ്ടി ജയിച്ചാൽ നിങ്ങൾക്ക് ഒത്തിരി കപട സ്നേഹം കിട്ടും നിങ്ങൾക്ക് അടുക്കളയിലും കേറി ചെല്ലാം മരണ വീട് കല്യാണ വീട് പിന്നെ പെൺകുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവർ വയസ്റിയിക്കുമ്പോൾ അവിടെ ഒക്കെ കാണും ഒരാൾ ഹോസ്പിറ്റലിൽ ചോരക്ക് കാത്തിരിക്കുമ്പോൾ വിശന്നു വലഞ്ഞിരിക്കുമ്പോൾ ഒന്നും നിങ്ങൾ കോൺഗ്രസിലെ ഒരാളെയും കാണില്ല പിന്നെ സ്‌നേഹം കൂട്ടി വച്ചാൽ പുതു തലമുറയ്ക്ക് നല്ല സ്കൂൾ കിട്ടില്ല ഹോസ്പിറ്റലിൽ കിട്ടില്ല നല്ല റോഡ് ഇല്ല കുടിവെള്ളമില്ല ഒന്നുമില്ല സ്നേഹം പുഴിങ്ങി തിന്ന് ജീവിക്കാം അത്രേയുള്ളൂ
ചെങ്കടൽ മാത്രം നോക്കിയാണല്ലൊ റിപ്പോർട്ടറുടെ റിപ്പോർട്ടുകൾ പോകുന്നത്..! ഒഴുകിയെത്തിയ കൊടികളും വിളികളും മാത്രം അവിടെ വോട്ടാകില്ലെന്നത് ഉറപ്പാണ്..! അച്ചനും മകനും തോൽപ്പിച്ചു എന്ന പേരുകൂടി പാവം ജയിക്കിനെ അവിടെ കാത്തിരിക്കുന്നു എന്നതാണ് പരമമമായ സത്യം..!!
അച്ഛനും മകനും തോൽപ്പിച്ചു എന്ന പേര് ആദ്യം നേടിയവൻ നിങ്ങളുടെ കൂടെ ഉള്ളവനാണ് 😂 അച്ഛനും മകനും ഒരാളോട് തോറ്റതും നിങ്ങൾക്ക് അവകാശപ്പെട്ടതാണ്😂 അച്ഛനും മകനും മകളും ഒരുമിച്ച് തോറ്റതും നിങ്ങൾക്ക് അവകാശപ്പെട്ടതാണ് 😂 എംഎൽഎ അല്ലാതെ മന്ത്രി ആവുകയും പിന്നെ ഉപതിരഞ്ഞെടുപ്പിന് നേരിടുകയും ആ ഉപതിരഞ്ഞെടുപ്പിൽ തോൽക്കുകയും മന്ത്രിസ്ഥാന രാജിവെക്കേണ്ടി വരികയും ചെയ്ത നാണം കെട്ടവനും നിങ്ങളുടെ കൂടെ തന്നെയുണ്ട് 😂
അതു കൊണ്ടാവാം പാവം ഭയന്ന് നേരത്തെ മാളത്തിൽ ഒളിച്ചത്... ആൾക്കാരെ കണ്ടാൽ ചാണ്ടി കുഞ്ഞിന് ഹപ്പി ഡപ്പി ആണോ.. ഇത്രയും ജനങ്ങളെ അഭി മുഖീകരിക്കാൻ കഴിയാത്ത പാവം കിടാവ്.. വീട്ടിൽ പോയ് പാവം മുള്ളിയോ ആവോ... ഇനി പാവത്തിന് ഒരു ചരട് ജപിച്ചു കൊങ്ങികൾ കൊടുക്കണം... ഒന്നും അറിയാത്ത ചാണ്ടി കുഞ്ഞിന് ജനങ്ങൾ ഹപ്പി ഡപ്പി ആണെന്ന് ഒരു കൊങ്ങികൾക്കും അറിയില്ലായിരുന്നു..
അതേ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ജയിക്ക് ജയിച്ചു വരട്ടെ? കുടുംബ വാഴ്ച അവസാനിക്കട്ട 🌺🙏
Marumakan kazji kudichoo ?
Ellyaghill nalla aila porichath ndee 1ne 20 lakh
Bill 20 lakh
Ekki 20 Rupa madhi baakki nighal mukkikkoo
മരുമകൻ വാഴ്ച തിരിച്ച് വരട്ടെ എന്ന്,,, എന്തിനാ ഇ "പ്രബുദ്ധ" അലങ്കാരം. ജനങ്ങൾക്ക് ഗുണം കിട്ടുന്ന ഏതു വ്യവസ്ഥയും തുടരട്ടെ,,, അതലാതെ MLA ആയി കഴിഞ്ഞാൽ പിന്നെ അയാലടുത് ചെനാൽ എല്ലാം "party" തീരുമാനിക്കും എന്ന ദൗർഭാഗ്യകരമായ അവസ്ഥ ഉണ്ടവണോ,,,
കുടുംബ വാഴ്ച തന്നെ അവസാനിക്കണം പക്ഷെ ആരുടെ എന്നൊരു ചോദ്യം അവിടെ കിടക്കുന്നുണ്ട് കുറെ കുടുംബക്കാർ ഉള്ളവരെ അല്ലെ ആദ്യം തോൽപ്പിക്കേണ്ടത്
ഇപ്പൊ ശെരിയായില്ലേ സേട്ടാ 😂😂
ചെങ്കടൽ ❤️👍👌 മാറ്റങ്ങൾക്കായി പുതുപ്പള്ളി കൊതിക്കുന്നു... പ്രത്യേകിച്ചു യുവാക്കൾ 💪
മാറ്റത്തിനായി കേരളം മൊത്തം കൊതിക്കുന്നുണ്ട് സേട്ടാ... പരനാറിയെ കളയാൻ അവസരം നോക്കി ഇരിക്കാണ് കേരളത്തിലെ ജനങ്ങൾ
യുവാക്കൾ എന്ന് ഉദ്ദ്ദേശിച്ചത് അടിമകളെ ആണോ😂
ഈ ചെങ്കടൽ ചത്തിച്ചവരുടെ കുടുംബത്തിൻ്റെ കരച്ചില് കേൾക്കുന്നു, യഥാർത്ഥ സഖാക്കൾ പുറത്ത് ആണ്,,,, "പ്രബുദ്ധ യുവതമെ" എന്തിന്, തല അടിമ വെക്കുന്നു, കുറച്ചു മാസപടികോ,,,,
മാറ്റത്തിന് ആയി ചെയ്തെങ്കിൽ വെറുതെ ആണ് 😊
Athe athukondu record jayam Chandi Ummanu
ബിജെപി ഇലക്ഷൻ കഴിയുന്നതുവരെ എയറിൽ തന്നെ നിൽക്കട്ടെ താഴോട്ടിറങ്ങണ്ട 😂
കലക്കി 😅
Kammiyim sanghiyum chandrayan 3 ye kandit va😂😂
Cpm ഒരിക്കലും രൂപ കൊടുത്തു ആളിനെ കൂട്ടില്ല, അത് കോൺഗ്രസ്സും, ബിജെപിയും, ആളില്ല പാർട്ടി അല്ലെല്ലോ
Dirippikkalle😂😂koolikoduthu 500rs biriyani yum koduth kudumbasreekkareyum thozhilurappukareyum bheeshanipeduthi kodupokumna partiya cherpeeyem😂😂
Tolkumbo ivide okke kanumallo? Alle? Tangalude CPM nu ivide mathre allullu. Vere India Il evideyum illa sare.. Congress anganalla. Pinne Sangikalude karyam njangal mind akkarilla.. Appo Jaichittu kanam. Lal Salam.
@@rajithanbrchandroth4043ninakku kittiyo. Biriyani 🤔
@@jacobgeorge5259aaru nammalonnim ingane adimakalayi jeevikkarolla😂😂rashtreeyam nind pakshe CPM adimakale pole bhayappett jeevikkarolla😂😂nammude nattile makri anuyayikal ingane poyillenkil vivaram ariyum😂😂
@@rajithanbrchandroth4043 onnu podo oole,,CPM Ne pedi polum🤧
നിലമ്പൂരിലെ ആര്യാടന്റെ തറവാട് കുത്തക തകർത്തിട്ടുണ്ടെങ്കിൽ ഇതൊന്നും വിഷയമല്ല.
എന്നിട്ട് എന്നിട്ട് 😂😂😂
Thakarthu...thakarthu...nalla vrithiyayit thakarthu❤😂🎉🎉
Ah thakarnnu Jaik swantham wardil polum 😂😂
പിണറായി വിജയൻ സഖാവ് ❤️🔥 കൺകുളിർക്കെ കണ്ടോളൂ കോൺഗ്രസ്സ്കാരെ
Result vannal kandolam maramakri😂😂
ജെയിക്ക്.11000.ന്ന്.മുകളിൽ.ഭൂരിപക്ഷം. നേടിയിരിക്കും.നമുക്ക്.കാണാം.
കാണണം
അതെ പറഞ്ഞത് പോലെ നടന്നു 😲😲🤣🤣🤣🤣🤣🤣🤣🤣
ജയിക് ജയികും... 🚩🚩എന്റെയും എന്റെ കുടുംബത്തിലെയും വോട്ട് ജൈക്കിന് 🚩🚩
Vishnu ningle pole puthupallikkar chithichenkil nammude jaik c Thomas vijayikkumayirunnu ijan Tvm karan
@@mahadevasiva7989 ഞാൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉള്ള ആൾ ആണ്.. എനിക്ക് വോട്ട് ഉണ്ട്, ഫാമിലി ഫുൾ ജൈക്ക് നു ആണ് വോട്ട് ചെയുന്നത്...15വോട്ട് ഉണ്ട്, സഹതാപം ഇല്ലങ്കിൽ ജൈക്ക് ജയികും ഉറപ്പാ
Laal salaam 🚩
@@shiva22113 53 വർഷം ഉമ്മൻചാണ്ടിയെ ജയിപ്പിച്ചു ഒന്നും കിട്ടിയിട്ടില്ല, പുള്ളിയുടെ വീട്ടിൽ ചെന്നവർക്കു 500,1000,2000 കിട്ടി... നാടിനു ഒന്നും ചെയ്തിട്ടില്ല.. ഇപ്പോൾ ഇതാ മകനെ ജയിപ്പിച്ചേക്കുന്നു.. കണ്ടറിയാം ഇനി 🤣🤣🤣
@@shiva22113 പുതുപ്പള്ളി മണ്ഡലത്തിൽ കൂടുതൽ കോൺഗ്രസ് കാർ ആണ്.... അവർക്കും അറിയാം ഒന്നും ചെയ്തിട്ട് ഇല്ലന്ന്.. എന്താണ് ചെയ്തത് പറയു?
ജയിക് വരുന്നത് കണ്ടു ചാണ്ടിഉമ്മൻ നേരത്തെ വീട്ടിൽ കയറി
ജയ്ക്ക് മുങ്ങിയെന്നു കേൾക്കുന്നു 😄😄😄എവിടെ പോയി ജയ്ക്ക് എവിടെ പോയി ആശാനേ മുങ്ങിയോ, ഏതു പിള്ളേർക്കും അറിയാം ജയ്ക്ക് ജയിക്കില്ലെന്നു
മറ്റൊരു ചാനലും ഇത്രയും കൃത്യമായി കാണിച്ചിട്ടില്ല..
പണം വാരി കോരി കൊടുത്തിരിക്കും ജയം chandy ഉമ്മന്നെന്നു ഉറപ്പാണ്
ഈ ആൾക്കൂട്ടത്തിൽ യുഡിഫ് നു വോട്ട് ചെയ്തവർ ഉണ്ട് 🤣🤣🤣
LDF❤❤❤
ഇത് രാജാഭരണം അല്ല ജനാധിപത്യമാണ്. അവരുടെ വീട്ടുകാരല്ല സ്ഥാനര്തിയെ തീരുമാനിക്കേണ്ടത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ് സ്ഥാനാർഥി ആയി വരേണ്ടത്. ജൈക് ജയിക്കും 💫🎊✨️
ചാണ്ടി ഉമ്മൻ - 85000-93000
ജയ്ക്ക് തോമസ് -43000-48000
ലിജിൻ ലാൽ -5000-9000
@@robingeorge4240 ഇനി ആരും വോട്ട് ചെയ്യാൻ പോകേണ്ട.
🤣🤣🤣🤣
😂😂😂😂 Tripurayil ithu bhadahakamalle?
എന്റെ അറിവിൽ വേറേ ഒരു രാജാവും സ്വന്തം നാട്ടിൽ നിന്നും സമ്പത്ത് കൊള്ളയടിച്ചു വിദേശ രാജ്യങ്ങളിൽ കൊണ്ടുപോയി നിക്ഷേപിക്കറില്ല സാർ
വിയർപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് UDF സ്ഥാനാർത്ഥി പുറത്തിറങ്ങിയില്ല
വല്ലാത്ത അവസ്ഥ
"വിയർകാത്ത കൂലി" കൂടി " മുകിയവൻ്റ്റെ" കുടുംബം മുകുമ്പോൾ, ഏതൊരു വിയർപ്പ്, അതും Clif house ഇല്ലേ AC റൂമിൽ.
ജെയ്ക്കിനെ വിജയ ശംസകൾ❤❤❤
മതിയായില്ലേ..😂😂
ഒരിക്കലും നടക്കാത്ത സ്വപ്നം 🤣
@@jithinrajpk54 പറയാൻ പറ്റില്ല മലയാളികൾക്ക് എത്ര കിട്ടിയാലും മതി ആകില്ല..😑
@@Rashid-tt2du അതും ശരിയാണ്
പിന്നെ ഇപ്രാവശ്യം എന്തായാലും UDF ജയികും അത് ഉറപ്പാണ് bro ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്നവർ ചാണ്ടി ഉമ്മനെ വോട്ട് ചെയ്യു
Potti
ജയിക്കിന് ആ ചുറ്റും നില്ക്കുന്നവര് പോലും വോട്ട് koduthilla😂😂😂😂
Correct
ചെങ്കോടിയെ അങ്ങനെ നിസാരം ആയി കാണേണ്ട 🙄
നിസാരം😂
ചാണ്ടിച്ചൻ എവിടെ കണ്ടം വഴി ഓഡിയോ അതോ വഴി തെറ്റി പോയോ 😂😂😂😂 ജെയ്ക് ❤❤❤❤
😄😄😄ജയ്ക്ക് എവിടെ പടക്കം വാങ്ങാൻ പോയോ ജയം ആഘോഷിക്കാൻ ജയ്ക്ക് മുങ്ങിയോ 😄
കമൻ്റിട്ടവൻ കക്കൂസിൽ നിന്ന് പുറത്ത് ഇറങ്ങുക
ഇവിടെ വന്ന 90% പേരും ജയ്ക്കിന് വോട്ട് ചെയ്തില്ല... 😂😂
Jaikine odichittund mullikkond odiyennannu kettath 😂😂😂
Sarilla to.. moolakku poi irunn karanjo!
ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് അയ് വരും ജെയിക്
അയ്യോ വന്നു 🤣🤣
Vanneee vanneee😂😂😂😂
Ok
Athe latest tholvi
പാബാടിയിലെ ജനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ജയ്ക്കട്ടെ ജയ്ക്ക്
Jayichinu😂😂😂
Vooo jaich😹😹
😂😂😂😂😂 ജയിച്ചു
വൂഹ്ഹ് 😂
Kooyi ivideyundo 😂😂
സഹതാപം മല്ലാ ഒരു മണ്ഡലത്തിൽ വേണ്ടത് മറിച്ച് വികസനം മാണ് നാടിന് ആവശ്യം എന്നതിന് തെളിവ് ഈ ജനക്കൂട്ടം ജെയ്ക്കിന് വിജയാംശംസകൾ
Enthumangayholiya vikasanama vijayan 7varsham kondundskkiye😂😂,marumoneyumm moleyum vikasippichatho😂😂53 varsham sahathapam kondano jaichath maramakri adime😂😂ivide shathapamella snehatharangavum bharanavirudhavikaravum😂😊😊
കൂടുതലും പുറത്ത് നിന്ന് ഇറക്കുമതി ചെയ്ത സഖാക്കൾ ആണ്... റിസൾട്ട് വരുമ്പോൾ കാണാം
ജനങ്ങളെ കൊള്ളയടിക്കുന്ന വികസം ജയിക്ക് തോൽക്ക്
Vikasichu keralam ,bharanam kaarnam naatil nilkaan puthu thalamurayilla😂
😂😂
Jaik C Thomas 🔥❤❤
കുടുംബക്കാർക്ക് മാത്രം സ്ഥാനങ്ങളും പദവികളും കൊടുക്കുന്ന കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്യരുത്.. പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിക്കേണ്ടത് ഓരോ പുതുപ്പള്ളിക്കാരന്റെയും ആവശ്യമാണ്...
സ്വന്തം നാടിനെ കുറിച്ച് പോലും അറിയില്ല, ഞാൻ ഇന്നേ വരെ ഇവിടെ മറ്റക്കര യിൽ പുള്ളിനെ കണ്ടിട്ടില്ല... ജൈക്ക് എന്ത് പരുപാടി ഉണ്ടേലും വിളിച്ചാൽ സ്പോട്ടിൽ വരും, മണ്ഡലം ഫുൾ അറിയാവുന്ന ഒരാൾ ആണ്... ജൈക്ക് ജയിക്കണം അതാണ് വേണ്ടത് 🚩🚩🚩🚩🚩
NO SEAT DONATION FOR DIED SON, DAUGHTER. SPOUSE & BROTHERS THATS SURE WINNING SEAT (SAHATHAP THARANGAM)
യുഡിഫ് ജയിക്കും
എന്റെ പാമ്പാടി vote for jaick❤❤❤❤❤❤
Vote verude kalayalle jaikunna teemin nalkoo Chandi umman
@@alzahraopticalalzahra8379 Enthin
NEVER! CUMMIS WILL DISTROY THE STATE
പാമ്പാടി യിൽ ഉള്ള ഒരു വോട്ടും ജൈക്ക് ഇന് കിട്ടില്ല 😂
വിവരം ഉള്ള ഒരുത്തനും ജയിക്കിന് വോട്ട് ചെയ്യില്ല
Jaick. Vijayikkatte💪💪💪💪❤️❤️
😂😂😂
ഇതിൽ വന്നവർ പകുതിയിലേറെ പേർ വോട്ട് കോൺഗ്രസിന് 🤣
INC യോട് മുട്ടാൻ സിപിഎം ഇനിയും വളർന്നിട്ടില്ല 💪💪💪💪💪💪INC💪💪💪💪💪💪
സിപിഐഎം ❤️✊️✊️✊️
എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന് കീഴിലുള്ളത്. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍ക്കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിവയാണ് പഞ്ചായത്തുകള്‍. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് ഭരണമാണ്
ചാണ്ടി ഉമ്മൻ - 85000-93000
ജയ്ക്ക് തോമസ് -43000-48000
ലിജിൻ ലാൽ -5000-9000
@@robingeorge4240 ജെയിക്ക് 12000 വോട്ട് ജയിച്ചു ❤️❤️❤️
@@swayandhk2349atheppol😂pinnenthina election😂😂
ഉമ്മൻ ചാണ്ടി ജയിച്ചതെല്ലാം കള്ളവോട്ടായിരിക്കും?
😂😂 Ward kalude ennam kuravaum 😂😂😂
പുതുപ്പള്ളി വോട്ടർമാരെ ജൈക്കിനെ വിജയിപ്പിക്കുക. ഭരണപക്ഷം ജയിക്കുന്നതാണ് പുതുപ്പള്ളിക്കാർക്ക് നല്ലത്
കേരളം മുഴുവൻ വികസനം ആയത് കൊണ്ട് ജയിപ്പിക്കണമായിരിക്കും അല്ലേ
53വർഷം പാഴാക്കിയ പുതുപ്പള്ളി മണ്ഡലം മോചനത്തിനായ് ജയിക്കിന് ഓരോ വോട്ടും...
@@aneeshkumarrv210753വർഷം പുതുപ്പള്ളിയ്ക്ക് വികസന മുരടിപ്പിലേക്ക് നയിച്ച തുമ്മൻ ചാണ്ടിക്ക് ഇനി സഹതാപവോട്ടിനായി ചാണ്ടി തുമ്മൻ വോട്ടഭ്യർത്ഥിക്കുന്നത്. അപ്പ കോട്ടയം മെഡിക്കൽ കോളേജ് പണിഞ്ഞു. അപ്പ കോട്ടയത്തു എയർ പോർട്ട് പണിഞ്ഞു. കോട്ടയത്തു ഡാം പണിഞ്ഞു... അങ്ങനെ പറയാൻ ചാണ്ടി തുമ്മനേറെ യുണ്ട്... തുമ്മൻ ചാണ്ടി കോട്ടയത്തെ പേര് കെട്ട കൽ പ്പണി മേസ്തിരി ആണ്... പക്ഷേ നാട്ടുകാർക്ക് കുടിവെള്ളം മാത്രം എത്തിക്കാൻ പുള്ളിക്കായില്ല... ജനങ്ങൾ കാശ് കൊടുത്തു വാങ്ങി കുടിക്കട്ടെയെന്ന് ചാണ്ടിയും അങ്ങ് കരുതി... ചാണ്ടിമോന് അപ്പയെ കുറിച്ച് വർണ്ണിക്കുവാൻ ഇനിയും ഉണ്ട്... അത് ഈ ഇലക്ഷനിൽ തോറ്റിട്ട്... അടുത്ത മത്സരത്തിൽ പറയാം...
കണ്ണൂരിൽ നിന്ന് വരെ ആൾകാർ പോയിട്ടുണ്ടാവും 😂😂😂 അല്ലാണ്ട് ഇത്ര ആൾകാർ ഉണ്ടാവില്ല
Kerala കോൺഗ്രസ് m
Kongikal okke pinne karnatakenn aakum allathe evdenna le
Kannuril ninnum gunda sudhakaran te aalkar orupadu vannu sr athukandillayirunno
അതിൽ കുറെ ഇറക്കുമതി ബംഗാളികളും ഉണ്ട് 😂😂😂😂
ജയിക് ജയിച്ചു വാടാ ✅😍👌
Kopa
Pazayapole veendum varu jaik 👍🏻🤣🤣
Tholk 😌
Vada Poda Commieee
😂😂😂😂😂
ഞങ്ങൾ ജയിക്കും ഇല്ലങ്കിലും ഒന്നുമില്ല ഞങ്ങളുടെ കലാശാ കൊട്ട് കണ്ട് കാലുവഴി മൂത്രം poyikkanum
വഞ്ചന മാത്രം കഴി മുതലാക്കിയേ നേതാകൾ ജനത്തിനെ എന്നും വഞ്ചിക്കാൻ കഴിയില്ല.
പുതുപ്പള്ളി എല്ലാ പഞ്ചായത്തും ജയ്ക്കിന് അനുകൂലം 100%വോട്ടുകൾ
HE WILL LOOSE, NOT THIS TIME NEXT TIME ALSO - 100 % SURE
ഇച്ചിരി കുറക്കാവോ... 99%..?? 😂😂
വിവരം ഉള്ള ഒരുത്തനും ജയിക്കിന് വോട്ട് ചെയ്യില്ല
പാർട്ടി നോക്കിയില്ലേൽ നിങ്ങൾ ആർക്ക് വോട്ട് ചെയ്യും.
ആരാണ് മികച്ചത്??
ഈ കാലത്തും ഇത്രയധികം പൊട്ടന്മാർ കേരളത്തിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ 😎😂😂😂🥰
നീ ഏതു പൊട്ടൻമ്മാരുടെ കൂടെയാണ്
You’re right…. Kerala pottanmar
പിന്നെ അച്ഛൻ മരിച്ചാൽ മകന് അല്ലെങ്കിൽ ഭാര്യക്ക് വോട്ട് ചെയ്യണം എന്ന് നിർബദ്ഘം ഉള്ള pottanmaar ആവനോ😂😂
അത് സത്യം അതുകൊണ്ടാ ഇപ്പോഴും അപ്പ അപ്പ അപ്പ മറ്റൊന്നും പറയാനില്ലാത്തതു
@@sarathknpy1nee north indian alleda
പുതുപള്ളി ചുവപ്പിക്കും.ജൈയ്ക് ജയിച്ചിരിക്കും. പിണറായി ഗവൺമെൻ്റ് വൻ വികസനം പുതുപ്പള്ളിയിൽ കൊണ്ടുവരും. അഴിമതിയില്ലാത്ത ഭരണം , പിണറായി വിജയൻ നടത്തിയ വികസനപദ്ധതികൾ , പാവങ്ങൾക്ക് വേണ്ടി പിണറായി വിജയൻ നടത്തിയ സഹായങ്ങൾ, പുതുപ്പള്ളിയിൽ വോട്ടർമാർ മാറി ചിന്തിക്കും
തമാശ😂😂😂😂
ജയ് ജയ് ജയ്ക്.അഭിവാദൃങൾ.
ചരിത്രം തിരുതതി എഴുതപ്പെടാൻ പോകുന്നു .നാളെ നാളെ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
Cpim❤❤❤❤
ഒരു ചുവന്ന കടൽ ഇളകി വരുന്ന ആരവം കേട്ടില്ലേ... കോൺഗ്രസ് കാരെ ചെവി ഒന്ന് കൂർപ്പിച്ചു ആ ആരവം ഒന്നുകേട്ടോളൂ പേടിക്കരുത് ഓടി ഒളിക്കരുത് നിന്ന നിൽപ്പിൽ മൂത്രം ഒഴിക്കാതെ മുട്ടുകാൽ തമ്മിൽ കൂട്ടിടിക്കാതെ തിരിഞ്ഞു ഓടാതെ. ഒന്ന് നോക്കിക്കേ ആരാണ് വരുന്നത്....❤.. പുതുപ്പള്ളി യുടെ ഓമന പുത്രൻ ജൈക്ക് വരുന്നു
JaicK❤️
ജയിക്കെ ജയിക്കു💯💯💯💯💯
😂😂😂😂
LDF ❤
Lalsalam
ചെങ്കടലായി പാമ്പാടി
😂😂😂
Yes tvm thottu ksd vere ella jillayile adimagalum und 😂🤣
@@midhunajanardhan5401 അങ്ങനെ പറഞ്ഞ് സമാധാനിക്കാം ഞമ്മക്ക്
@@Skylinerdotcom chettan eni enthu paranju samdhanikkum 😂chengadalilude jaik ozhugi poyallo🤣😂
ലേറ്റ് ആയി വന്താലും.. Latest ആയി വരുവേൻ... അതാണ് ldf🔥🔥💪💪💪
Uwwa uwaa..😂😂😂😂
😂😂😂😂😂😂
LALSALAM❤LDF❤
JAICK C THOMAS ❤️🔥🚩
ഇവിടെ പുഴയിലേക്ക് സമുദ്രം വരുന്നു അതാണ് LDF
ജന സാഗരം കടന്നു വരുന്നു. LDF കരുത്ത് തെളിയിക്കുന്നു.
Kopa😂
വിരണ്ടു അല്ലെ
@@prakassanpk2600 party illatha njn enthinu viralanam chaghave....
Ningale pole ulla antham teams enne pole ulla janangale anu bhayakunne
Pinne ninakonnum ini orikkalum vote tharilla.
Ee election il Jaik jaikkilla....ee comment ivde thanne kanum..
Iyalum ivde kandal mathi. 🤣
Gambheera tholveeeeeee😅😅😅😅😅
Ee vanna alkar vote cheyidirunal pulli jaichana
Biriyani kodukam enn paranj konduvarunnavaru polum maati kuthi😂😂
Jaick 🔥
വന്നവരിൽ 60% ആളുകൾക്കും വോട്ട് ചെയ്യാനുള്ള പ്രായം ആയിട്ടില്ല എന്നത് മറ്റൊരു കാരിയം.. 😂
ഒന്ന് പോടോ വന്നത് മുഴുവൻ ബംഗാളികൾ ആണ്
രോദനം 😌
പിള്ളാർക്ക് ചുവന്ന കൂടി ഇഷ്ടാ
@@sabinsathyansabinsathyan8151നീയാണോ അവരെ കൊണ്ടക്കിയത്
60%ആൾക്കാർക്കും വോട്ടില്ലെന്ന് പറയുന്ന ആദ്യത്തെ കൊങ്ങി നീ ആയിരിക്കും... ജനങ്ങളെ കണ്ടപ്പോൾ ഉ ഡി എപ്പിന്റെ സാരഥി മാളത്തിൽ ഒളിച്ചത് തോൽവി നേരത്തെ അറിയാം എന്നതിലായിരിക്കും... ചെറുക്കൻ ജനങ്ങൾക്ക് മുന്നിൽ നിന്നും എസ്‌കേപ്പ് ആയതെന്ത്...
Lal salaam ❤
cheankkadal...❤❤❤❤❤❤
ജയിക്കും jaik ❤❤❤❤❤❤
IF HE STAND IN DHARMADAM... 😅
, തോൽക്കും ജെയ്ക്ക്
ചെങ്കടൽ ❤️🚩
ജയ്ക് ❤❤❤❤
😂😂😂😂
Jaik 🥰
Comment boxil കൊങ്ങി കരച്ചിൽ😂😂😂
Jaik ❤️❤️❤️❤️❤️❤️❤️❤️❤️
ഇ ചെങ്കടേൽ കോൺഗ്രസ്സ് മുങ്ങിപോകും 👍👍👍👍👍👍
Mungi mungi communistkaar motham mungi😹
ജയിക് 😍😍🔥🔥🔥🔥
Tholk😂
Tottu
മാറ്റത്തിന് ജെയ്ക്ക് 👌👍
യുവത്വം ജയിക്കിനൊപ്പം 💪
Jaik vijayikkan sadyada kooduthalanu ❤❤❤
ലാൽസലാം ❤️
ഇതൊന്നും പുതുപ്പള്ളി അല്ല ബ്രോ... രാവിലെ കുറെ തവനൂർ സഖാക്കൾ വന്നു, കുറച്ചു ആലപ്പുഴ, കുറച്ചു കണ്ണൂർ അങ്ങനെ ഒപ്പിച്ചു 🌹🌹🌹🌹
Udf ഇനി പുതുപ്പള്ളി മറന്നേക്ക് 😂😂👍👍😂
@@yasirthadathil29978ന് ഇവിടെ വേണം 😂
Atayo 😢karayalle kasarkodennum alunde entha eppol
നിങ്ങൾ വല്ലാതെ പേടിക്കുന്നുണ്ട് അല്ലേ 😁
100% THIS IS UDF STRONGHOLD
ജെയ്ക് ❤🔥🌹
LDF 🚩🚩🚩🔥
Jaik ജയിക്കും❤❤❤
അഭിവാദ്യങ്ങൾ സഗാക്കളെ 🚩
Potti
Ok അടിമേ 😂😂😂😆😆
Jaik jayikkanam 💯
ആരെയും രാജാവാകരുത് ആയതിനാൽ ജെയിംസിനു വിജയ്പികൂക
Pottichu kayyil koduthittundu
ജനാതിപത്യത്തിൽ കുടുംബ വാഴ്ച വേണ്ട
ഇതിൽ വോട്ടുള്ള എത്ര പേര് ഉണ്ടാകും.. പകുതി പോലും ഉണ്ടാവില്ല പണത്തിന്റെ കളി... റിസൾട്ട് വരുമ്പോൾ ചാണ്ടി ഉമ്മൻ 30000 വോട്ടിനെങ്കിലും ജയിക്കും...
Enieppam angana okkey parayam
60000 കുറഞ്ഞു ഇപ്പൊ 30 ആയോ 😂
അപ്പൊ 60000 വോട്ട് വേണ്ടേ
@@johnmorrison29 ഞാൻ ഒരു പാർട്ടി പ്രസവർത്തകൻ അല്ല... എന്റെ ഊഹം പറഞ്ഞു എന്ന് മാത്രം
@@malleenadhnk7214 ആദ്യം എന്തിനാണ് ഞങ്ങൾ യൂ ഡി ഫ് ഇന് വോട്ട് ചെയ്യേണ്ടത്. അതിനു മാത്രം എന്താണ് ചെയ്തത്. ഒന്നും ചെയ്യാത്തതുകൊണ്ടാണ് ഇപ്രാവശ്യം പഞ്ചായത്ത് മുഴുവൻ കോൺഗ്രസിൽ നിന്നും തിരിച്ചു പിടിച്ചത്. ആദ്യം ചാണ്ടിക്കു 60000 വോട്ട് കിട്ടുമോ എന്ന് നോക്ക് എന്നിട്ടല്ലേ 60000 ഭൂരിപക്ഷം. പാമ്പാടി ൽ നിന്ന് പുതുപ്പള്ളി വീട്ടിലോട്ടു കറക്റ്റ് ആയിട്ട് പോകാൻ അറിയാത്ത ആളാ മണ്ഡലം മൊത്തം പിടിക്കുന്നത്.
ചെങ്കടൽ ..... ജെയിക്ക് സി തോമസ് വിജയ്ക്കും
Jaik ജയിച്ചില്ലെങ്കിലും.. ഇത് ഒരു സംഭവം തന്നെ... Ldf❤
പാവം😂😂😂
ജയി ച്ചില്ലെങ്കിലും ആവേശം സമ്മതിക്കണം
Jaick ❤
ജയ്ക് ജയിച്ചു വരൂ ഇപ്പോ അതുമാത്രം പറയുന്നു
🤣
ജയ്ക്ക് ഹാട്രിക്ക് കപ്പടിക്കും.😂😂😂😂😂😂😂😂😂😂
ഹായ് പിന്നെ ഞാനൊന്നു പറയുവ ഇഷ്‌ടമാണെങ്കിൽ ഒന്ന് നിന്നു കേൾക്കു 1 ജയ്ക് തോറ്റാലും ജയ്ക്കിനും പാർട്ടിക്കും ഒന്നും സംഭവിക്കില്ല ഉള്ളതിൽ ഒരു സീറ്റ് കുറയുന്നില്ല 2 ജയ്ക് തോറ്റാലും ഇനിയുള്ള കാലത്തും നിങ്ങളോടൊപ്പം എന്നും ഉണ്ടാകും പാവങ്ങൾക്ക് പൊതിച്ചോറുമായിട്ടും അത്യവശ്യ മുള്ളവർക്ക് ചോരയുടെ രൂപത്തിലും പിന്നെ നാട്ടിൽ നല്ല കാര്യത്തിനൊക്കെ ജയ്ക് കൂടെയുണ്ടാകും 3 ഇനി ചാണ്ടി ജയിച്ചാൽ നിങ്ങൾക്ക് ഒത്തിരി കപട സ്നേഹം കിട്ടും നിങ്ങൾക്ക് അടുക്കളയിലും കേറി ചെല്ലാം മരണ വീട് കല്യാണ വീട് പിന്നെ പെൺകുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവർ വയസ്റിയിക്കുമ്പോൾ അവിടെ ഒക്കെ കാണും ഒരാൾ ഹോസ്പിറ്റലിൽ ചോരക്ക് കാത്തിരിക്കുമ്പോൾ വിശന്നു വലഞ്ഞിരിക്കുമ്പോൾ ഒന്നും നിങ്ങൾ കോൺഗ്രസിലെ ഒരാളെയും കാണില്ല പിന്നെ സ്‌നേഹം കൂട്ടി വച്ചാൽ പുതു തലമുറയ്ക്ക് നല്ല സ്കൂൾ കിട്ടില്ല ഹോസ്പിറ്റലിൽ കിട്ടില്ല നല്ല റോഡ് ഇല്ല കുടിവെള്ളമില്ല ഒന്നുമില്ല സ്നേഹം പുഴിങ്ങി തിന്ന് ജീവിക്കാം അത്രേയുള്ളൂ
ജയിച്ചു ഇനി നിന്റെ വീട്ടിൽ വരും അവൻ എന്തേലും കൊടുക്കണ്ടി വരും 😋😋😋
LDF വരണം കൂടെ പുതുപ്പള്ളിയുടെ വികസനവും
ജയിക്കിന് ഹാട്രിക് 🔥
Settttt
😂😂😂
രാഷ്ട്രീയ തിരിച്ചറിവുള്ളവർ എന്നും LDF ന്റ കൂടെ.❤😂
😅😅😅😅 NICE JOKE....
അത് എന്തായിരുന്നു...??? 😂😂
പിന്നെ ഇന്ന് കോൺഗ്രസ് ആണെങ്കിൽ നാളെ ബിജെപി അവവുന്നവർക്ക് അണ്ണോ വോട്ട് കൊടുക്കണ്ടത് എന്നും 🚩🚩🚩🚩
കഴുതകൾ എന്നും ldf ന്റെ കൂടെ എന്ന് പറ 😂😂😂😂😂😂😂
Jaik 4000 votine jaiyokkum
LDF ന് വോട്ട് കൊടുക്കു എല്ലാം ശരിയാക്കി തരും
Sheriyaakki thannittund ninne pole iggane kidannu rothikkunnod illa
Jaik c Thomas ❤❤❤
പുതുപ്പള്ളി സിപിഐഎംന്റെ കോട്ടയായി..... 💯ചുവപ്പ് കടൽ❤️
UDF സ്ഥാനാര്‍ത്ഥി ക്ക് ആള്‍ക്കാരെ അധികം കണ്ടാൽ തല KARANGUM അത് കൊണ്ട് പുള്ളി പോയി പാവം 😢
🔥🔥🔥🚩🚩🚩🚩
ഇതിന്റെ പകുതി ആളുകൾ വോട്ട് ചെയ്തിരുന്നു എങ്കിൽ ജെയ്ക് 😂😂😂😂😄
നൂറാമൻ ജയ്ക്കു്
കോൺഗ്രസ് റോഡ് സൊ പുറത്ത് നിന്നും വന്നവർ
❤ ചെങ്കാടൽ
ജയിക് ജയിക്കും ❤️❤️❤️❤️❤️😍❤️❤️❤️❤️❤️❤️❤️
സ്വപ്നം ആർക്കും കാണാം😂
Cake Jaikum.
Athil ethra perk vote undennum ethra jillayile alkkar undennum daivathinariya 😂🤣
നോക്കി ഇരുന്നോ
Jaik 🥰❤
Jayikkinoppam❤
ജീവിച്ചിരിക്കുന്ന കാലത്ത് പുലി അല്ലെങ്കിൽ എലി ഇതാണ് രാഷ്ട്രീയം
No doubt Jaik will win
ചെങ്കടൽ മാത്രം നോക്കിയാണല്ലൊ റിപ്പോർട്ടറുടെ റിപ്പോർട്ടുകൾ പോകുന്നത്..! ഒഴുകിയെത്തിയ കൊടികളും വിളികളും മാത്രം അവിടെ വോട്ടാകില്ലെന്നത് ഉറപ്പാണ്..! അച്ചനും മകനും തോൽപ്പിച്ചു എന്ന പേരുകൂടി പാവം ജയിക്കിനെ അവിടെ കാത്തിരിക്കുന്നു എന്നതാണ് പരമമമായ സത്യം..!!
അങ്ങനെ ആശ്വസിച്ചോ 😂😂
അച്ഛനും മകനും തോൽപ്പിച്ചു എന്ന പേര് ആദ്യം നേടിയവൻ നിങ്ങളുടെ കൂടെ ഉള്ളവനാണ് 😂
അച്ഛനും മകനും ഒരാളോട് തോറ്റതും നിങ്ങൾക്ക് അവകാശപ്പെട്ടതാണ്😂
അച്ഛനും മകനും മകളും ഒരുമിച്ച് തോറ്റതും നിങ്ങൾക്ക് അവകാശപ്പെട്ടതാണ് 😂
എംഎൽഎ അല്ലാതെ മന്ത്രി ആവുകയും പിന്നെ ഉപതിരഞ്ഞെടുപ്പിന് നേരിടുകയും ആ ഉപതിരഞ്ഞെടുപ്പിൽ തോൽക്കുകയും മന്ത്രിസ്ഥാന രാജിവെക്കേണ്ടി വരികയും ചെയ്ത നാണം കെട്ടവനും നിങ്ങളുടെ കൂടെ തന്നെയുണ്ട് 😂
❤❤❤❤❤
അതു കൊണ്ടാവാം പാവം ഭയന്ന് നേരത്തെ മാളത്തിൽ ഒളിച്ചത്... ആൾക്കാരെ കണ്ടാൽ ചാണ്ടി കുഞ്ഞിന് ഹപ്പി ഡപ്പി ആണോ.. ഇത്രയും ജനങ്ങളെ അഭി മുഖീകരിക്കാൻ കഴിയാത്ത പാവം കിടാവ്.. വീട്ടിൽ പോയ് പാവം മുള്ളിയോ ആവോ... ഇനി പാവത്തിന് ഒരു ചരട് ജപിച്ചു കൊങ്ങികൾ കൊടുക്കണം... ഒന്നും അറിയാത്ത ചാണ്ടി കുഞ്ഞിന് ജനങ്ങൾ ഹപ്പി ഡപ്പി ആണെന്ന് ഒരു കൊങ്ങികൾക്കും അറിയില്ലായിരുന്നു..
Jaic❤
🚩🚩🚩🔥🔥🔥
ഇതു കാണുമ്പോൾ കോൺഗ്രസിനും ചാണ്ടി ഉമ്മനും കാര്യം മനസ്സിലാകും സമച്ച
മനസ്സിലായി !! മനസ്സിലായി !!
ജയ്ക്കിന്റെ ഹാട്രിക്ക് വിജയ
ആഘോഷമാണന്ന് ! ചാണ്ടി ഉമ്മൻ 60000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും
സ ഖാ വേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@@bavapmna5520jaik hatrick adichittund mutheee 😂😂😂😂
ജെയ്ക്കിന് ഒരു അവസരം കൊടുക്കു പുതുപ്പള്ളി വികസനം കാണട്ടെ.
ശരി 🤣🤣🤣