@Number ten നന്മ ചെയ്താൽ അല്ലെ സ്വർഗത്തിന് താങ്കൾക്ക് പ്രദീക്ഷവെക്കാൻ കഴിയുകയുള്ളൂ! ആ നന്മ എന്താണ് എങ്ങനെയാണ് അത് മനസ്സിലാക്കാൻ നരകത്തെക്കുറിച്ചും പഠിക്കേണ്ടതായി ഉണ്ട്
സഹോദരരേ ആഴക്കടലിലെ അന്ധകാരം :- സ്വർഗ്ഗത്തെക്കുറിച്ച് - ആത്മിയ തലത്തെക്കുറിച്ചുള്ള തെറ്റായ അറിവിൽ ജീവിക്കുന്നവർ ' ഈ സ - യേശു വാഗ്ദാനം ചെയ്യതതു് സഹായകനായ പരിശുദ്ധാത്മാവിനെ യാണ് - (യോഹന്നാൻ 14, 15-21) ഈ സഹായകൻ മുഹമ്മദ് നബിയാണെന്ന് തെറ്റാ പഠിച്ചതിന്റെ ഫലമാണ് സ്വർഗ്ഗത്തെക്കുറിച്ച് തെറ്റായ വ്യാഖ്യാനം. ആത്മിയ ശരവും ഭൗതിക ശരി രവും തമ്മിൽ വ്യത്യാസം അറിയണമെങ്കിൽ ഈ സ യുടെ വാഗ്ദാനം രണ്ടും (യോഹന്നാൻ. 14, 15-21-ൽ) വെളിപ്പെട്ടുകിട്ടിയാൽ മതി. അനുതപിക്കുക. വിശ്വാസിക്കണം'. ഒരു മതവും മാറണ്ട ഈ സ യുടെ വാഗ്ദാനം എല്ലാവർക്കും ഒരേ പോലെയാണ്. സഹായകനെങ്കിലും സികരിച്ചാൽ സ്വന്തം ആത്മാവിന്റെ രക്ഷ ( സ്വർഗ്ഗം) ഉറപ്പാക്കാം. സ്നേഹത്തോടെ
പിതാവിനെ സൃഷ്ടിച്ച പുത്രൻ എന്ന സന്കൽപ്പം മനുഷൃന്ടെ കൈ കടത്തലുകളാണ് !! അങ്ങനെ ദൈവിക വചനങ്ങളെ പൗരോഹിതൃം സ്ഥാനത്ത് നിന്നും തെററിച്ചു !! അവസാന വേദം അവതരിക്കേണ്ടിയൂം വന്നു !!! ഖുർആൻ !!! മനുഷൃന് കളന്കപ്പെടുത്താനാവാത്ത ദൈവിക വചനം !!!!
الحمدالله
جزاك الله خيرا
മാഷാഅല്ലാഹ്.ആമീൻ🤲🤲🤲
Asalamualayikum നരകത്തിനെയും കുറിച്ചു class ചെയ്യുെമെന്നു പ്രതീക്ഷിക്കുന്നു
@Number ten Asalamualayikum സ്വർഗവും' നരകവും പടച്ചവൻ സൃഷ്ടിച്ചതാണ് ആദം മിൻ്റ മക്കൾ അറിയാനുള്ള ചുമതലയാണ്. പിശാച് വഴി തെറ്റിക്കാനും ശ്രദ്ധിയ്ക്കണം
@Number ten നന്മ ചെയ്താൽ അല്ലെ സ്വർഗത്തിന് താങ്കൾക്ക് പ്രദീക്ഷവെക്കാൻ കഴിയുകയുള്ളൂ! ആ നന്മ എന്താണ് എങ്ങനെയാണ് അത് മനസ്സിലാക്കാൻ നരകത്തെക്കുറിച്ചും പഠിക്കേണ്ടതായി ഉണ്ട്
Yes venam
Aameen
Maa sha allah
Masha allah🤲
الله أكبر سبحان الله الحمد لله
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL ALAMEEN
Subhanallah Allahuakbar
ആമീൻ
Alhamdulillahi rabbul aalameen 🤲 yaallah thoufeek nalkane aameen ya rabbal aalameen 🤲 Alhamdulillah subhanallah Allahu Akbar 💚
👍🏻👍🏻
Jazakallahu khairan
Znkm
മലക്കുകളെ പറ്റിയുള്ള ചരിത്രം പറയുന്ന ഒരു വീഡിയോ ചെയ്യുമോ plz 😢
സ്വർഗത്തിൽ അന്റാർട്ടിക island പോലെയുള്ള സുന്ദരമായ സ്ഥലങ്ങൾ ഉണ്ടായിരിക്കുമോ
ഉണ്ടാകുമായിരിക്കും.. In shaa Allah aha സ്വര്‍ഗത്തില്‍ പോകാന്‍ padachon nammale അനുഗ്രഹിക്കട്ടെ ആമീന്‍...
എന്ത് അന്റാർട്ടിക ?😄
അതുക്കും മേലെ ആയിരിക്കും.. ഇന്ഷാ അള്ളാഹ്.. (സ്വർഗ്ഗലോകം വാക്കിനാൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. അള്ളാഹു അക്ബർ )
ഏതായാലും ഈ ലോകത്തേക്കാൾ better
സ്വർണത്തിന്റെ സകാത്തിനെ കുറിച്ച് ഒന്ന് പറഞ്ഞു തരണം
സ്വർണ്ണം*
സ്വർണ്ണത്തിന്റെ نصاب അഥവാ സക്കാത്ത് നിർബന്ധമാകുന്ന കണക്ക് 20 مثقال ആണ് ഒരു വർഷം പൂർത്തിയായാൽ 20 مثقال എന്നുപറഞ്ഞാൽ 85 ഗ്രാം അഥവാ 10.5 പവൻ
1 പവൻ 8000 മില്ലിഗ്രാം
1000. Mlg= 1 ഗ്രാം
400.mlg= 1. പണത്തൂക്കം
20. പണത്തൂക്കം=1. പവൻ
25.mlg= 1 മീശത്തൂക്കം
320. മീശത്തൂക്കം 1 പവൻ
40. മീശത്തൂക്കം 1. Grm
85 ഗ്രാമിന്റെ നാൽപതിൽ ഒന്നാണ് സ്വർണ്ണത്തിന് സകാത്ത് കൊടുക്കേണ്ടത് അഥവാ 2 ഗ്രാമം 125 മില്ലിഗ്രാം
ആഭരണത്തിന് സക്കാത്ത് നിർബന്ധമില്ല. അമിതമായ ആഭരണമാണെങ്കിൽ അതിന്റെ സകാത്ത് മുഴുവനുള്ളതിനും കൊടുക്കണം
സ്വർഗത്തിൽ നമുക്ക് ഭൂമിയിൽ ഉള്ള കാര്യങ്ങൾ ഓർക്കാൻ പറ്റുമോ? നമ്മുടെ ഇവിടുത്തെ സുഹൃത്തുക്കളും ബന്ധുക്കളും അവിടെ ഉണ്ടാകുമോ?
അവർക്ക് തവഹീദ് ഉണ്ടെങ്കിൽ,നല്ല പ്രവർത്തികൾ ഉണ്ടെങ്കിൽ, അവർ സ്വർഗത്തിൽ പ്രവേശിച്ചാൽ
😭😭😭😭😭😭😭
ദുനിയാവിൽ ഭാര്യ ഭർത്താവ് ആയി ജീവിച്ചേവർ സ്വർഗത്തിൽ ഒന്നായിട്ടാണോ ഉണ്ടാകുന്നത്
Yes
Dear ones will be accompanied together
Aa
Nallareethiyil jeevichal
സഹോദരരേ
ആഴക്കടലിലെ അന്ധകാരം :- സ്വർഗ്ഗത്തെക്കുറിച്ച് - ആത്മിയ തലത്തെക്കുറിച്ചുള്ള തെറ്റായ അറിവിൽ ജീവിക്കുന്നവർ '
ഈ സ - യേശു വാഗ്ദാനം ചെയ്യതതു് സഹായകനായ പരിശുദ്ധാത്മാവിനെ യാണ് - (യോഹന്നാൻ 14, 15-21) ഈ സഹായകൻ മുഹമ്മദ് നബിയാണെന്ന് തെറ്റാ പഠിച്ചതിന്റെ ഫലമാണ് സ്വർഗ്ഗത്തെക്കുറിച്ച് തെറ്റായ വ്യാഖ്യാനം.
ആത്മിയ ശരവും ഭൗതിക ശരി രവും തമ്മിൽ വ്യത്യാസം അറിയണമെങ്കിൽ ഈ സ യുടെ വാഗ്ദാനം രണ്ടും (യോഹന്നാൻ. 14, 15-21-ൽ) വെളിപ്പെട്ടുകിട്ടിയാൽ മതി. അനുതപിക്കുക. വിശ്വാസിക്കണം'.
ഒരു മതവും മാറണ്ട ഈ സ യുടെ വാഗ്ദാനം എല്ലാവർക്കും ഒരേ പോലെയാണ്. സഹായകനെങ്കിലും സികരിച്ചാൽ സ്വന്തം ആത്മാവിന്റെ രക്ഷ ( സ്വർഗ്ഗം) ഉറപ്പാക്കാം.
സ്നേഹത്തോടെ
പിതാവിനെ സൃഷ്ടിച്ച പുത്രൻ എന്ന സന്കൽപ്പം മനുഷൃന്ടെ കൈ കടത്തലുകളാണ് !! അങ്ങനെ ദൈവിക വചനങ്ങളെ പൗരോഹിതൃം സ്ഥാനത്ത് നിന്നും തെററിച്ചു !! അവസാന വേദം അവതരിക്കേണ്ടിയൂം വന്നു !!! ഖുർആൻ !!! മനുഷൃന് കളന്കപ്പെടുത്താനാവാത്ത ദൈവിക വചനം !!!!
Bible full contradictions
ആമീൻ