നരകത്തിലെ വിലാപങ്ങൾ നേതാക്കളുടെ കയ്യൊഴിയൽ പിശാചിൻ്റെ കുമ്പസാരം | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 51

  • @kunjimonkunjimon4837
    @kunjimonkunjimon4837 Месяц назад +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @SHAMSHAZASH
    @SHAMSHAZASH 10 месяцев назад +13

    നല്ല ദീനിയായി ജീവിച്ചിരുന്ന എന്റെ സഹോദരൻ ഇപ്പോൾ നിരീശ്വര വാദി ആണ് 😢. ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. അള്ളാഹു അവനു ഹിദായത് നൽകട്ടെ. ആമീൻ

    • @SirajulIslamBalussery
      @SirajulIslamBalussery  10 месяцев назад +3

      Ameen

    • @openthequran.
      @openthequran. 9 месяцев назад

      Ameen

    • @openthequran.
      @openthequran. 9 месяцев назад

      Ith ayach kodkku

    • @openthequran.
      @openthequran. 9 месяцев назад +1

      ❤നിന്റെ നന്മകളുടെ ഏടിൽ ഒരു തവണ കൂടി سبحان الله, الحمدلله, لا إله إلا الله, الله أكبر എന്ന് പറഞ്ഞത് ഉണ്ടായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും
      THE DAY OF JUDGMENT

    • @SHAMSHAZASH
      @SHAMSHAZASH 9 месяцев назад

      @@openthequran. കൊടുത്തിട്ടുണ്ട്

  • @jpkpkd5065
    @jpkpkd5065 10 месяцев назад +7

    അല്ലാഹുവേ പിഴച്ചു പോയവരുടെ കൂട്ടത്തിൽ പെടുത്തല്ലേ അല്ലാഹ് 😢😢

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 10 месяцев назад +10

    സൈത്താന്റെ ഫിത്നകളിൽ നി
    ഞങ്ങളെ കാത്തു രക്ഷിക്കേണമേ

  • @princappan1
    @princappan1 10 месяцев назад +5

    അല്ലാഹുവെ നരകത്തെ തൊട്ട് കാക്കണേ

  • @salmakp1446
    @salmakp1446 10 месяцев назад +9

    സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ് അല്ലാഹ് അക്ബർ. ലാ ഇലാഹ ഇല്ലാഹ് 🥲🤲

  • @alameen_7
    @alameen_7 10 месяцев назад +10

    അല്ലാഹുവിന്റെ വാക്ധാനം സത്യമാകുന്നു.

  • @mizriyas6770
    @mizriyas6770 10 месяцев назад +20

    ദുനിയാവിൽ ജീവിക്കുമ്പോൾ മനുഷ്യര് ഇതൊക്കെ ചിന്തിക്കുമോ ? അൽഹംദ്ലില്ലാ , റബ്ബ് ഹിദായത്ത് തന്നതിന് 🤲🏻

    • @aksufairtmda7075
      @aksufairtmda7075 10 месяцев назад +2

      ഭൂരിപക്ഷംപേരും ചിന്തിക്കില്ല അത് മനസ്സിലാക്കി തരുവാനാണ് പ്രവാചകന്മാരെ അയക്കുന്നത് അവർ പറയുന്നതിൽ വല്ല കഴമ്പ്പും ഉണ്ടോ എന്ന് കണ്ടെന്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്

    • @sulaikhashahaban-mk4ir
      @sulaikhashahaban-mk4ir 9 месяцев назад

      Nee ùùùù​@@aksufairtmda7075

  • @mashhood8852
    @mashhood8852 10 месяцев назад +4

    സത്യനിഷേധികൾ മുസ്ലിങ്ങളെ പരിഹസിക്കുമ്പോഴും , അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അവന്റെ ദീനിനെയും ചീത്ത പറയുമ്പോയും ഒരുപാട് സങ്കടം വരും... എന്നാൽ ഇത് കേൾക്കുമ്പോൾ ശരിക്കും സങ്കടം തോന്നുന്നത് അവരെ കുറിച്ചാലോചിക്കുമ്പോഴാണ്....
    അൽഹംദുലില്ലാഹ്....അൽഹംദുലില്ലാഹ്... നമുക്ക് അല്ലാഹു ഹിദായത് തന്നു...

  • @salmakp1446
    @salmakp1446 10 месяцев назад +4

    ആമീൻ 🤲🤲🤲

  • @a.thahak.abubaker674
    @a.thahak.abubaker674 10 месяцев назад +1

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL ALAMEEN

  • @ShinuShibukhan
    @ShinuShibukhan 10 месяцев назад

    Well speech,,ellaavarum onn chinthikatte pramanangale

  • @AlEXGAMING-c1m
    @AlEXGAMING-c1m 10 месяцев назад +2

    Aameen ameen

  • @MuhammedAli-s1x
    @MuhammedAli-s1x 10 месяцев назад +2

    Alhamdulillah🌹

  • @fromearth7454
    @fromearth7454 9 месяцев назад

    Mashaallah ❤️ alhamdulillah

  • @rehnabeegum9520
    @rehnabeegum9520 10 месяцев назад +3

    🤲🤲🤲

  • @suhairvk4643
    @suhairvk4643 10 месяцев назад

    Masha allah

  • @rajeerajeshwar4572
    @rajeerajeshwar4572 10 месяцев назад

    Ameen ameen ameen ameen

  • @rajeenabindseethy66
    @rajeenabindseethy66 10 месяцев назад

    امين يارب العالمين

  • @sarjaspk1441
    @sarjaspk1441 10 месяцев назад

    Ameen

  • @MuhammedVilanchipulan
    @MuhammedVilanchipulan 10 месяцев назад

    الحمدلله

  • @nahaskasimkasim5013
    @nahaskasimkasim5013 10 месяцев назад

    Assalamu alikkum usthade Anik oru Samshaysm Onnu Parayamo Nale Mahisharil E Logathil Ulla Alla Jenagaludeum Samsara Fasha Arabi Airikkumo Marupadi Dayavai Nalkanam Annu Apekshikunnu

  • @Binthashraf417
    @Binthashraf417 10 месяцев назад

    Gold zakath inde expalation indo..

  • @bajeel
    @bajeel 9 месяцев назад

    لا حول ولا قوه الا بالله

  • @MohsinaHameed
    @MohsinaHameed 10 месяцев назад

    അല്ലാഹുമ്മ ajirna minannar

  • @noufalnoushad9325
    @noufalnoushad9325 10 месяцев назад +1

    മലക്കുകൾക്ക് സ്വർഗം കിട്ടുമോ അതോ അവർ മരണപെടുമോ

  • @safwancp1225
    @safwancp1225 10 месяцев назад +2

    പടച്ചവനെ ഹലാലായ ഭക്ഷണം കഴിക്കാൻ വിധി ഇണ്ടാകണേ..

  • @sheheeracs7934
    @sheheeracs7934 10 месяцев назад

    അസ്സലാമുഅലൈക്കും...ഒരു സംശയം ഉണ്ട്, ഫാമിലി photos frame ചെയ്ത് hanging ചെയുന്നതിൽ ഇസ്ലാമിക വിധി എന്താണ്

    • @SirajulIslamBalussery
      @SirajulIslamBalussery  10 месяцев назад

      Padilla.....

    • @SirajulIslamBalussery
      @SirajulIslamBalussery  10 месяцев назад

      Padilla.....

    • @sheheeracs7934
      @sheheeracs7934 10 месяцев назад

      അൽഹംദുലില്ലാഹ്🤲

    • @azharudheenazhar9780
      @azharudheenazhar9780 2 месяца назад

      ​@@gatha2015nammale sristichath namukk vendi thanneyanu,athinanu swargavum undakkiyirikkunnath,nammal allahuvine anusarich jeevichal maranamillatha santhoshakaramaya jeevidhamaanu namukku vakdanam cheythirikkunath.swargathil ethuyal pinne ningal paranja chodyathinu prasakthiyilla, athinuvendi nammalod cheyyan paranjath valare cheriya karyangalalle namukk easy aayi cheyyavunnathe ollu pakshe adhikaperum ath cheyyunnilla

  • @noushadkunnumpurath6569
    @noushadkunnumpurath6569 9 месяцев назад +1

    ഉസ്താദെ നബിൻ്റെ ഉമ്മയും ഉപ്പയും നരകത്തിലാണന്നാണല്ലെ മുജാഹിദിൻ്റെ നേതാവ് റഫീഖ് സലഫി പറയുന്നത് അപ്പോൾ ഉസ്താദ് പറഞ്ഞപോലെ നളിൻ്റെ ഉപ്പനെയും ഉമ്മാനെയും ചങ്ങലയിൽ ബന്ധിച്ച് നരകത്തിലുടെ നടത്തുമ്പോൾ നബിയെങ്ങിനെ സ്വർഗത്തിൽ സുഖിക്കും Link താഴെ കൊടുക്കുന്നു 😢ruclips.net/video/-K1cnOGfD1w/видео.htmlfeature=shared

  • @safwancp1225
    @safwancp1225 10 месяцев назад

    നരകം നശിക്കുമോ?

  • @nz791
    @nz791 10 месяцев назад +1

    Ameen

  • @suhairvk4643
    @suhairvk4643 10 месяцев назад

    Masha allah

  • @salmakp1446
    @salmakp1446 10 месяцев назад +2

    🤲🤲🤲

  • @thahiworld5410
    @thahiworld5410 10 месяцев назад +3

    🤲🤲🤲