പെട്ടന്നൊരിക്കൽ ലോകം മൊത്തം ഇന്റർനെറ്റ് ഇല്ലാതായാൽ ? | world without internet | malayalam

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 86

  • @monstar7011
    @monstar7011 2 года назад +40

    90 കാലഘട്ടം തീരികെ വന്നിരുന്നെങ്കിൽ അതാണ് എനിക്ക് ഇഷ്ടം

  • @StorifyYt
    @StorifyYt 2 года назад +12

    Verity verity 🌝⛄️

  • @Mbappe90min
    @Mbappe90min 2 года назад +69

    Cinemagic kazhinjal. Verity vishyangal avatharippikkunna mattoru channel😍😍🔥

  • @cuteanimalfacts5215
    @cuteanimalfacts5215 2 года назад +10

    Internet ഇല്ലാതെ ഒരു ദിവസം തള്ളി നീക്കുക എന്നത് ഞാൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. വളരെ നല്ല രീതിയിൽ അവതരിപ്പിച്ച് എല്ലാ കാര്യങ്ങളും മനോഹരമായ രീതിയിൽ പറഞ്ഞു. ഒത്തിരി ഇഷ്ടപ്പെട്ടു😍

  • @Mbappe90min
    @Mbappe90min 2 года назад +59

    Internet ഇല്ലെങ്കിൽ എങ്ങനെ എങ്കിലും ഒക്കെ adjust ചെയ്യാം. But കറന്റ് ഇല്ലാതായാലോ.. 😳😳

    • @monstar7011
      @monstar7011 2 года назад +4

      അതുംകൂടെ വീഡിയോ ചെയ്യോ ബ്രോ കരണ്ട് ഇല്ലാണ്ടായാൽ.' എങ്കിൽ എങ്ങിനെ ആയിരിക്കും "

    • @harshaddilu7947
      @harshaddilu7947 2 года назад

      Nallaa content

    • @Abin-g3s
      @Abin-g3s 2 года назад

      ഈ ലോകത്തു നിന്നും കറന്റ്‌ ഇല്ലാതായാൽ... എങ്കിൽ എങ്ങനെ ആയിരിക്കും???🤪🤪🤪🤪

  • @Rayan__Ashraf
    @Rayan__Ashraf 2 года назад +9

    Korenalay.... Videok vendi kathirikkunnu....great presentation!🙌🏻as i always said

  • @bonnybabu2000
    @bonnybabu2000 2 года назад +7

    കുറച്ചൂടെ lengthy ആക്കിയാൽ കൊള്ളായിരിക്കും.. നിങ്ങളുടെ videos കാണാൻ നല്ല രസമുണ്ട്...

  • @മലയാളി-റ3ഴ
    @മലയാളി-റ3ഴ 2 года назад +16

    റീൽസോളികൾ തൂങ്ങി ചാവും

  • @anotherEarth.17yearsago
    @anotherEarth.17yearsago 2 года назад +23

    1.5 GB data fans indo🙄

  • @vvcreates92
    @vvcreates92 2 года назад +4

    കുറേയേറെ ചിന്തകളിലേക്ക് കൂട്ടികൊണ്ട് പോയി bro👌👌👌👌👌

  • @trilokhff6425
    @trilokhff6425 2 года назад +4

    Waiting aayirunu...

  • @Kb.settan
    @Kb.settan 2 года назад +7

    Bro continuous videos ittal brode channel reach kittum

  • @bsdturbo
    @bsdturbo 2 года назад +18

    Mazha+kerala vision wifi = prandh😂😂

  • @vipinvipinv4168
    @vipinvipinv4168 2 года назад +6

    Cinemagic illathond ingot vannavarundo 😂🤍

  • @MagnusKarlson99
    @MagnusKarlson99 2 года назад +6

    You Deserve Way better than 39K subscribers bro... Your Content at least deserves 2M....
    Keep Doing Good Work... Never Give up.. Soon you become what you wish for.. And do the needful for increasing the reach of your channel.. It'll help... 👍🏼🔥

  • @alltypevlogs4975
    @alltypevlogs4975 2 года назад +3

    Edititng level💖💥💥

  • @sachu778
    @sachu778 2 года назад +2

    Videos editing oke bere level 👌

  • @ujjopz
    @ujjopz 2 года назад +10

    DVD scene 😂💥

  • @athirar151
    @athirar151 2 года назад +5

    Kollam bro. Nalla contents 🔥💫

  • @AmbuSR
    @AmbuSR 2 года назад +4

    What if.nte oru malayalam version.. All the best team..

  • @abhinavkp4978
    @abhinavkp4978 2 года назад +6

    Firoz ikka😂❤️

  • @sreeshithravikumar9281
    @sreeshithravikumar9281 2 года назад +4

    2 divasam munp Canada yil internet illathaayi (only Rogers), koode calls and messages um. Ivde cash usage kurav aayath kond onnum vaangan pattaatha saahacharyam aayirunnu, no shopping, banking, social media, even airports were in chaos. Only 911 emergency calls were available by phone, yet we survived that day (thinking how we used to live without smartphones)

  • @duck-videos-5o
    @duck-videos-5o 2 года назад +3

    Ella you tuber ninnum ningale ithanu verthirikkunnath super contact aanu sare ivande main

  • @mekhakrishnanrs2171
    @mekhakrishnanrs2171 2 года назад +2

    Nice one ❤️

  • @monstar7011
    @monstar7011 2 года назад +2

    വന്നു വന്നു വന്നു 🔥🔥🔥🔥🔥

  • @sumeshkrishnan346
    @sumeshkrishnan346 2 года назад +2

    ബ്രോ ഏതെങ്കിലും കാടിനെ പറ്റി വീഡിയോ like snake island in brazil

  • @shamseercx7
    @shamseercx7 2 года назад +4

    Firozka 😹 Mm adipoli

  • @iconoclast6826
    @iconoclast6826 Год назад +4

    ഇങ്ങനെ ഇന്റർനെറ്റ്‌ ഇല്ലാതാകും.. ഒരു 50 വർഷങ്ങൾക് ഉള്ളിൽ 100%

  • @usernamenot_found4236
    @usernamenot_found4236 2 года назад +1

    Adipoli contents💯👌

  • @azure_wings
    @azure_wings 2 года назад +2

    Ithokke kandittu.
    512 GB ulla PC il full movie and series download akki vechitundu.
    1000+ pdf download akki vechitundu.
    52 book vangitundu
    4 udemy full torrent class downloaded
    2000 RUclips videos downloaded
    😁

  • @rkrocks2344
    @rkrocks2344 7 месяцев назад

    നല്ല അവതരണം bro👍

  • @nrsha8086
    @nrsha8086 2 года назад +3

    100 mb oru month use cheythittum bakki aayirunnu 😅

  • @musitros187
    @musitros187 2 года назад +3

    Nice topic

  • @Victory3456
    @Victory3456 2 года назад +13

    എല്ലാ ആഴ്ചകളിലും വീഡിയോ ഇടു..
    കരിക്കിനെ പോലെ ഒരുപാട് താമസിക്കരുത്..കാത്തിരിക്കാൻ വയ്യ..

  • @aromalgr6767
    @aromalgr6767 2 года назад +3

    Hai ചേട്ടാ

  • @jacksparrowjp4318
    @jacksparrowjp4318 2 года назад +2

    Firosikka 😀😀😀🔥🔥

  • @vaikha987
    @vaikha987 Год назад +2

    Edit🎉❤

  • @lifeactor241
    @lifeactor241 7 месяцев назад

    സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട് പോലുള്ള ഇൻവെസ്റ്റിംഗ് ആക്ടിവിറ്റീസ് എല്ലാം തന്നെ അവതാളത്തിലാവും. അങ്ങനെ നോക്കുമ്പോൾ നമ്മൾ ഇന്ന് കാണുന്ന മൾട്ടിമില്യണയേഴ്സ് ആയിട്ടുള്ള ഇൻവെസ്റ്റേഴ്സും ട്രേഡേഴ്സും എല്ലാം തന്നെ പാപ്പരായിപ്പോകും

  • @walterff5476
    @walterff5476 2 года назад +1

    Anna pwoliiiiiii

  • @Nscrea.8
    @Nscrea.8 2 года назад +2

    Whoa 🔥🌟

  • @sujith.ssujith.s4260
    @sujith.ssujith.s4260 10 месяцев назад +1

    Njan...2018..vare..intrnettt..upayogichhittt..elllayrunnnu..

  • @cineeat
    @cineeat 2 года назад +3

    *PRESENTATION & EDITING🎈❤️*

  • @nasrudheenkl5343
    @nasrudheenkl5343 2 года назад +6

    കറന്റ്‌ ഇല്ലാണ്ടായാൽ...എങ്കിൽ എങ്ങനെ ആയിരിക്കും.? അങ്ങനെ ഒരു വീഡിയോ ചെയ്യാമോ?

  • @amalsudarsh8883
    @amalsudarsh8883 3 месяца назад

    Firozikka cameo😂❤

  • @biinshadh
    @biinshadh 2 года назад +4

    #firozikka😌🤣

  • @sreerekha8730
    @sreerekha8730 2 года назад +6

    സമുദ്രങ്ങളെല്ലാം വറ്റിപ്പോയാൽ... എങ്കിൽ എങ്ങനെയായിരിക്കും????

    • @shamseercx7
      @shamseercx7 2 года назад +4

      Conform ആയ ഒരു കാര്യം പറയാം
      നമ്മൾ എല്ലാം ചാകും 😌

    • @joby5072
      @joby5072 4 месяца назад

      പൊരിക്കൂം😋🐠🐟

  • @Abhijith_Rupan
    @Abhijith_Rupan 2 года назад

    presentation 🔥

  • @ahammed_suhail_
    @ahammed_suhail_ 2 года назад +6

    ഈ ലോകത്ത് ശുദ്ധ ജലം ഇല്ലാതായാൽ എങ്ങനെ ആയിരിക്കും 🥴

  • @deeshmavnikhil383
    @deeshmavnikhil383 2 года назад +3

    3 r4 days bfr this was my thought.... answer kitti

  • @Iam_tht9257
    @Iam_tht9257 2 года назад +2

    Firoz ikka mhmm

  • @abhilashkb1765
    @abhilashkb1765 Год назад +2

    Plzlikethislikkbelow🌏🌏🌏🌎🌎🌎🌍🌍🌍🌎🌏🌏🌏🌍🌍🌎🌏🌏🌏🌎🌎🌏🌖🌕🌗🌓🌒🌒🌓🌓🌔🌓🌒🌒🌑🪐🪐🪐🪐🪐🪐🪐🪐🪐🌑🌗🌗🌗🌗🌘🌘🌒🌒🌒🌓🌓🌔🌔🌔🌗🌗🌖🌖🌑🌒🌑🪐🪐🌑🌑🌑🌒🌔🌎🌎🌎🌍🌌🌌🌌🌌🌌🌌🌌🌌🌌🌍

  • @jithujoseph3452
    @jithujoseph3452 Год назад +1

    Oru movie cheyyan ulla content alle ith😮

  • @Joseph-by1dk
    @Joseph-by1dk 10 месяцев назад

    Firoz ikka🔥

  • @kadamukkuboys
    @kadamukkuboys 2 года назад +3

    👍

  • @blessanozenu8219
    @blessanozenu8219 2 года назад +2

    👍🏻👍🏻❤️❤️❤️😍😍😍😍👍🏻👍🏻👍🏻👌👌👌👌👌

  • @Hocks_mallu
    @Hocks_mallu 2 года назад +2

    Enik oru 5 gb engilum venam😁

  • @anixsabu705
    @anixsabu705 2 года назад

    7 days ennyrance meet coaching in poyapoo njan hostelil mobile onnum use cheythilla oru pleasesnce indarnnu

  • @Aperture_Earth
    @Aperture_Earth 2 года назад +1

    ❣️❣️❣️👍👍👍👍

  • @sivanidevi1086
    @sivanidevi1086 2 года назад +1

    👌👌👌❤

  • @Turtle_Torque_Nitro
    @Turtle_Torque_Nitro 2 года назад +2

    🎉

  • @beluga8565
    @beluga8565 2 года назад +2

    Ente Penn povm😢😥

  • @agmpesderby1742
    @agmpesderby1742 Год назад +1

    Ee Video 02:00

  • @NjanUyir
    @NjanUyir 2 года назад +2

    💙💙💙💙💙

  • @jhonsonpalakkapilly2462
    @jhonsonpalakkapilly2462 Год назад

    🥰🥰

  • @abhilashkb1765
    @abhilashkb1765 Год назад

    Fo cable yugam

  • @മണവാളൻ-റ3ഛ
    @മണവാളൻ-റ3ഛ 2 года назад +1

    Theee saaaanammm

  • @epic-beast3362
    @epic-beast3362 2 года назад +1

    ?

  • @mja5958
    @mja5958 Год назад

    ഇതൊന്ന് ഇല്ലഞ്ഞ കാലത്ത് മനുഷ്യര് സുഖം ആയി ജീവിച്ചു ഇപ്പോൾ ലോകം മുഴുവൻ നശിച്ചു പോയി