Это видео недоступно.
Сожалеем об этом.

What is Internet? | How do we generate mobile data?

Поделиться
HTML-код
  • Опубликовано: 29 мар 2020
  • In this video, we will clarify the concept of what is the internet and how it works. Also explains what is an IP, and how data transfer happens in networks.
    About us:
    Subscribe to Kerala's top tech-career RUclips channel and gain access to free programming tutorials and tech-career videos in Malayalam. This channel will help you gain skills and knowledge to build a high-income career in the IT field.
    Enroll in our 7-month offline training program, 'Brocamp', to learn coding and other skills in an office environment by paying the training fee after placement.
    To know more about Brocamp, Visit:
    brototype.com/...
    For any inquiries & updates:
    Call/Whatsapp us at 7034395811
    ► Connect with Nikhil Kilivayil: www.instagram....
    Connect on Linkedin: / nikhilkilivayil
    ► Follow Brototype on Instagram: www.instagram....
    ► Follow Brototype on Linkedin: / mycompany

Комментарии • 702

  • @sobatee
    @sobatee 4 года назад +127

    No one has done this type of video series in malayalam, and also your presentation is easily understandable, so kindly go ahead

  • @Jozephson
    @Jozephson 4 года назад +17

    അടിപൊളി ആണല്ലോ... Engineering പഠിച്ചപ്പോൾ പോലും ഇത്ര വ്യക്തം ആയി മനസിലായില്ല...👌

    • @nambullyramachandran5411
      @nambullyramachandran5411 2 года назад +3

      ഇവിടെ Engineering ഇൽ practical ayi onnum പഠിപ്പിക്കുന്നില്ലലോ, ഡിഗ്രി കൊടുക്കക മാത്രം

  • @yahiyayasar
    @yahiyayasar 4 года назад +104

    ഇൗ സംശയം ഒരുപാട് കാലമായി ഉള്ളതായിരുന്നു. പക്ഷേ ഇത് എങ്ങനെയാ ചോധിക്കന്ന് പോലും ഒരു ഐഡിയയും ഇല്ലായിരുന്നു 🙄.
    ഇനിയും ഇങ്ങനത്തെ ടോപ്പിക്കുകൾ പ്രേധിഷിക്കുന്നൂ😍

  • @zulunadwi
    @zulunadwi 4 года назад +23

    കാര്യങ്ങൾ പറഞ്ഞു തരുന്നതിലെ കൃത്യത, വ്യക്തത അതി ഗംഭീരം. അറിവുകൾ ഒഴുകട്ടെ; ഞങ്ങൾ കാതോർത്ത് കാത്തിരിക്കുന്നു.

  • @mashoodtp3213
    @mashoodtp3213 4 года назад +4

    ഇതുപോലെയുള്ള വീഡിയോകൾ ഇടുകയാണെങ്കിൽ.. ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തും.. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. thaks

  • @saifudheenthachakath2454
    @saifudheenthachakath2454 4 года назад +10

    Sir, please follow these style and way of presentation. Really amazing to watch Crossroads. Eager to hear more basic informations.. We are waiting

  • @afsalchp2128
    @afsalchp2128 4 года назад +1

    നിങ്ങൾ ചെയുന്ന ഒരോ വിഡീയോ സൂപ്പർ ആണ് .ഇത് പോലെ അറിവുകൾ പറഞ്ഞ തരുന്ന ഒരു മലയാളം channel ഞാൻ കണ്ടിണ്ടില്ല

  • @abinjacob1991
    @abinjacob1991 4 года назад +6

    ഇതിലും സിമ്പിൾ ആയിട്ട് ഇന്റർനെറ്റ് എന്താണെന്നു ലോകത്ത്‌ ആർക്കും പറഞ്ഞു കൊടുക്കാൻ ആകില്ല... Superb explanation.. subscribed this channel...

  • @deepakkrishnadas2003
    @deepakkrishnadas2003 4 года назад

    നന്നായിട്ടുണ്ട് എനിക്ക് തോന്നുന്നു ഈ മേഖലയുമായി ബന്ധം ഇല്ലാത്ത എല്ലാവരുടെയും ഒരു സംശയം ആയിരുന്നു ഇത് .വിവരിച്ച് തന്നതിൽ ഒരുപാട് നന്ദിയുണ്ട് .ഈ lockdown കാലത്ത് വെറുതെ ഇരുന്നപ്പോ ആലോചിച്ചത് ആന്ന് ഈ topic മലയാളത്തിൽ ആദ്യം ആയിട്ടാണ് കാണുന്നത് .ഇനിയും ഒരുപാട് പ്രധീക്ഷിക്യുന്ന്

  • @ravimg5192
    @ravimg5192 2 месяца назад

    വളരെ അ ടിസ്ഥാനമായ വിവരങ്ങൾഅത്രയും ലളിതമായി പറഞ്ഞു തന്നു. ഇത്‌ എങ്ങനെ ചോദിക്കണമെന്നുവരെ അറിയില്ലായിരുന്നു

  • @muhammadsafwanpk114
    @muhammadsafwanpk114 4 года назад +10

    Do this type videos more to improve our knowledge .you guys are doing good .Your channel is awsome

  • @bujivava1180
    @bujivava1180 3 года назад +1

    കൊറേ ആയി ഈ ഡാറ്റാ സംശയം തുടങ്ങിട്ട് ഇപ്പൊ ക്ലിയർ ആയി താങ്ക്സ് ചേട്ടാ.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @abutwahir9083
    @abutwahir9083 4 года назад +1

    Nikihil sir
    തീർച്ചയായും ഇത് പോലെ ഉള്ള videos
    Upload ചെയ്ത് കൊണ്ട് ഇരിക്കണം sir. കാരണം tech പരമായി അറിവ് ഇല്ലാത്തവർക്ക് ഒക്കെ ഇത് പോലെ ഏറ്റവും നല്ല രീതിയിൽ explain ചെയ്യുക ആണെങ്കിൽ. മലയാളികൾക് വേണ്ടി ഇത് പോലെ ഒരു tech Gift വേറെ ആർക്കും നൽകാൻ പറ്റൂല.
    I am requesting sir
    Upload informative tech videos
    Thank you for Video sir
    LOVE U NIKHIL SIR❤

  • @pranavps1373
    @pranavps1373 4 года назад +37

    ഇനീം ഇനീം വേണം
    😷
    👕
    👖
    Waiting for next one

  • @mujthabamk6679
    @mujthabamk6679 4 года назад +2

    തീർച്ച ആയും internet ആയി ബന്ധ പെട്ടുള്ള വീഡിയോ അതികം വൈകാതെ ഇനിയും പ്രതീക്ഷിക്കുന്നു .....❤️

  • @prasanthpk1078
    @prasanthpk1078 4 года назад +2

    നല്ല അവതരണം. സാദാരണക്കാരന് മനസിലാക്കുന്ന വിധം നന്നായി അവതരിപ്പിച്ചു

  • @sharonsharond1209
    @sharonsharond1209 4 года назад +1

    തീർച്ചയായും വേണം അധികം പേർക്കും അറിയാൻ ആഗ്രഹമുള്ള കാര്യങ്ങളാണിതൊക്കെ വളരെ ഉപകാരപ്പെടുന്ന വീഡിയൊ

  • @zulkifildavood4404
    @zulkifildavood4404 4 года назад +1

    Sherikkum Malayalathil ithpole IT related Ayitulla nalla contents ulla channel ullathayi enik ariyilla, Nalla ith polulla contents pratheekshikunnu💕😍

  • @ash-faque
    @ash-faque 4 года назад +1

    ഒന്നാലോചിച്ചാൽ ആദ്യം ചോദിച്ചപ്പോ എല്ലാരും പറഞ്ഞത് കൂട്ടി വായിച്ചാൽ വിഡിയോയിൽ പറഞ്ഞത് തന്നെയല്ലേ കിട്ടുക 🥴 എല്ലാർക്കും കുറച്ചൊക്കെ അറിയാം, അർക്കും മുഴുവനായിട്ട് അറിയില്ല ! നല്ല സ്കോപ്പുള്ള കൻഡെന്റ്, എല്ലാ വിഡിയോസും ഹിറ്റ്‌ ആവട്ടെ 🤷‍♂️ good work!

  • @muhammedsinanm9496
    @muhammedsinanm9496 4 года назад +1

    Theerchayayum vennam ingane video.....karanam allavarum thirayunnath ingathe video annu.......
    Well going crossroad
    Thank you

  • @Noor-kq4rr
    @Noor-kq4rr 4 года назад +11

    08:00 daily onn vech cheyaal nalledaayirikkum .
    Simple topics madhi.

  • @alanjoseph5127
    @alanjoseph5127 3 года назад +5

    Bro nice presentation. Ethical hacking/cybersecurity scope,job roles, endhokke degrees, certificates venam ennadhine kurich oru video itaal helpful aavum bro.🙏👍

  • @ameen4038
    @ameen4038 4 года назад +9

    Good content. Expecting further 👏👏👏

  • @soorajps9920
    @soorajps9920 4 года назад +1

    സൂപ്പർ ചേട്ടാ , ഇത്രയും സിമ്പിൾ ആയി മനസിലാക്കി തന്നതിന്. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @lekshmirs3113
    @lekshmirs3113 4 года назад +6

    Electronics and communication engineering present 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️ informative video👍👍🏼

  • @jesbinkj4486
    @jesbinkj4486 4 года назад +5

    It's an informative vlog n do continue with the same. Also plz add more topics like network protocols, data server, cyber security

  • @jyothish.m.u
    @jyothish.m.u 4 года назад +6

    Simple video
    Interesting facts 👌
    Thank you

  • @adithyants7968
    @adithyants7968 3 года назад +4

    This video is very helpful to us to understand such basic things... Thanks bro.... Waiting for next video.....

  • @jasnanajeem5015
    @jasnanajeem5015 4 года назад +4

    I had to read a lot to get my head around basic topics like this ...Wish you had created this video much before !! Chetta , can you do a video about scalability in cloud computing ..

  • @ananthakrishnan2706
    @ananthakrishnan2706 4 года назад +3

    ഈ type content മലയാളത്തിൽ കുറവാണെന്നാണ് തോന്നുന്നത്. Keep going.💪💪👍

  • @aswinthomas1654
    @aswinthomas1654 4 года назад

    *ചേട്ടന്റെ എല്ലാ വിഡിയോസും വളരെ അധികം നന്നായി മനസ്സിലാകുന്നുണ്ട്. കാര്യങ്ങൾ ഇത്ര വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി.*

  • @justintamarasseriljames806
    @justintamarasseriljames806 3 года назад +1

    നന്നായ അറിവ് പകരൽ. കൂടുതലായി ചെയ്യൂ 👏👏👏✌

  • @sandravnair1987
    @sandravnair1987 4 года назад +4

    Thanks for sharing this information . Keep on sharing this kind of basic informations🙌🙌

  • @saidalishahahan1010
    @saidalishahahan1010 4 года назад +1

    Super video polichu
    Engane technical videos malayalam language il kuravaanu
    Thanks eniyum engane yulla useful videos edane❤️❤️❤️❤️❤️. Thanks bro

  • @anaswaramadhu6886
    @anaswaramadhu6886 4 года назад

    ഞാൻ എപ്പോളും ചിന്തിക്കുന്ന കാര്യം ആണ് താങ്കൾ പറഞ്ഞു തന്നത്.. thank you sir

  • @ambadizvlogs548
    @ambadizvlogs548 2 года назад

    Thank you.... Orupadu padikunudekilum ... Palathum ethra simple aayanu manasilaki tharunne...

  • @hymagopan6410
    @hymagopan6410 2 года назад +1

    Sir very informative... please make next video on same mentioned topics..

  • @harshumvr
    @harshumvr 4 года назад +2

    good video.. wait for your new videos

  • @ameenpt7458
    @ameenpt7458 4 года назад +1

    U guys are useful than u think

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 2 года назад +3

    We are waiting

  • @jisnysajan9846
    @jisnysajan9846 4 года назад

    ഇങ്ങനെയുള്ള douts ഒക്കെ എനിക്കും ഉണ്ടായിരുന്നു.... Thank you... Sir..... 👍👍

  • @sreeragsree216
    @sreeragsree216 4 года назад +1

    Spr chetta iniyum igganathea video pratheeshikkunnu

  • @italiancreator5219
    @italiancreator5219 4 года назад +2

    Ingalkk coding nte application undakki koode... usefull aayirikkum

  • @sajusj6836
    @sajusj6836 4 года назад +2

    ബേസിക് തന്നെയാണ് അറിയേണ്ടത് ചേട്ടാ🤗👌👌😍😍

  • @abiprasad9531
    @abiprasad9531 4 года назад +1

    Innum ithu pollulla videos pretheekshikunnu

  • @ashwinachandhran9313
    @ashwinachandhran9313 4 года назад +1

    Your presentation is very good!!!

  • @rameesmuhammed7463
    @rameesmuhammed7463 4 года назад

    The best answer I am searching for a long.. even I asked to my trainer also he also didn't give a better answer for my question...

  • @dhanyarineesh8699
    @dhanyarineesh8699 Год назад

    Ending like ആണ് serial 😀any way very superb പ്രസന്റേഷൻ.. Very hlpfl

  • @adhilhussain6106
    @adhilhussain6106 4 года назад +2

    Yes need those type videos for knowing the basics

  • @GreatOneTech
    @GreatOneTech 4 года назад +14

    Network കളുടെ net work നെ internet എന്ന് പറയുന്നു 😊

  • @noushadca
    @noushadca 4 года назад

    Eniyum venam bhai eniyum venam.
    Ee information onnum ethra clear aaayi paisa koduthaal polum kittilla
    Thank you sir💓💓💓

  • @akhilo7369
    @akhilo7369 3 года назад +1

    Ingaloru sambavaanu mansaaa😍😍

  • @arunksaju8816
    @arunksaju8816 2 года назад +1

    നല്ല വീഡിയോ... ഉപകാരപ്പെട്ടു... Thank you...

  • @razinkeelath
    @razinkeelath 4 года назад +1

    Surely needed next series videos, got many pieces of information.

  • @sudheeshkumarkc8015
    @sudheeshkumarkc8015 3 года назад +2

    Excellent ...

  • @habinh2520
    @habinh2520 2 года назад +1

    please we need more videos like this

  • @jeswinjyothis3144
    @jeswinjyothis3144 4 года назад +1

    Ingane ulla videos aanu ellavarkum aavashyam..
    Keep on do like this..

  • @harshalabdulla4750
    @harshalabdulla4750 4 года назад +2

    we want more from yo. such a good presentation.. keep the flow

  • @vishnuprasad6103
    @vishnuprasad6103 Год назад

    appreciate your effort and the quality you bring forward. thanks for all the work. I recently read somewhere that your business (your work) is nothing but the extension of your soul. You are that brother many of us didn’t have! all the love and blessings brother ❤

  • @ijasahammed8338
    @ijasahammed8338 4 года назад

    Ithokke pande ariyande aayirunnu
    Clasilu mam 01 01 ittu kalichappo jnaan alochichirunnu ithenthu thenge aanennu.
    Itharam basicukal arinjirunnengil munnotu pookaamaayirunnu.
    Aaa it kaarkkupoolum II basic inte arivillayma undu..
    Avaru pinne jeevichu poocan vendi cheyyunna pani athre ullu.
    But maaan you really have a true passion for this.
    Keep it up. Nice work

    • @BrototypeMalayalam
      @BrototypeMalayalam  4 года назад

      😍

    • @ijasahammed8338
      @ijasahammed8338 4 года назад

      Bro actually pls do some videos on the concept of how compiler turns these coding into binary. And how binary turns it into information and pixels..

    • @BrototypeMalayalam
      @BrototypeMalayalam  4 года назад

      Sure

  • @rafeedmuhammed4015
    @rafeedmuhammed4015 2 года назад

    Tech for babies enna oru series thanne thudanganam... Settaavum... Vijayikkum 100%

  • @mahink.u3820
    @mahink.u3820 2 года назад +1

    Nice ...waiting for next video

  • @abhinandjs4634
    @abhinandjs4634 4 года назад +1

    Anchoring is in good way and Nice to see it.

  • @ajaydanieltrevor7210
    @ajaydanieltrevor7210 4 года назад +2

    Good Information
    ഇങ്ങനെയുള്ള കൂടുതല്‍ വീഡിയോ ഇടണം പ്ലീസ് .

  • @777Reji
    @777Reji 4 года назад +1

    കൊള്ളാം നല്ല അറിവാണ് പകർന്നു തന്നത്

  • @redcodes2354
    @redcodes2354 2 года назад +2

    Waiting for next video

  • @midhunrajdk
    @midhunrajdk 4 года назад +1

    Good waiting for next video..

  • @saidhalic3612
    @saidhalic3612 3 года назад +2

    Network ne kurich koodudal videos venam💯❤🥰😍

  • @fakirmasood
    @fakirmasood 4 года назад +2

    Superb..
    കുറെ കാലമായി ഉള്ള സംശയങ്ങൾ ആയിരുന്നു... ആരോട് ചോദിച്ചിട്ടും crct ആയിട്ട് ഒരു answer കിട്ടിയിരുന്നില്ല..
    Thanx bro..
    ഇനിം doubts ഉണ്ട്..
    waiting for next video.. 👍
    ഒരു doubt -
    നമ്മൾ റീചാർജ് ചെയ്യുമ്പോൾ നമ്മളെ data limit ആവുമ്പോൾ ഇവര്(ഈ airtel, vidafone etc..) തടഞ്ഞു വെക്കുകയാണെന്ന് പറഞ്ഞു.. അതിന് അവർക്കെങ്ങനെ കഴിയുന്നു.. ആരാണ് ഇവർക്ക് അതിന് അധികാരം കൊടുത്തത്.. ഈ നെറ്റ്‌വർക്ക് അവർ ഉണ്ടാക്കിയതാണ് എന്നാണോ..?..

  • @aswinp3227
    @aswinp3227 3 года назад +1

    thank u...thank u....thank u crossroads team... you guys are helping me and many others a lot...

  • @AXISMotionStudio
    @AXISMotionStudio 4 года назад +3

    *Good Presentation*

  • @aswathyprasad6908
    @aswathyprasad6908 4 года назад +1

    Super chetta. Just what I was looking for. Thank you so much

  • @tophub3605
    @tophub3605 2 года назад +1

    Waiting for nxt video🤩🤩

  • @aslamvrtly6432
    @aslamvrtly6432 4 года назад +1

    Definitely it is very understandable videos.... So hope more videos

  • @vinshakv3290
    @vinshakv3290 4 года назад +2

    Great sir...waiting for the next video...😊✌👍

  • @Parthivofficial
    @Parthivofficial 4 года назад

    Valare upakaraprethamaya video
    Ingane oru Ariv paranju thannathil nanni ind chetta.💯✔
    Itinte baki video indo.

  • @anithamurukesan9453
    @anithamurukesan9453 4 года назад +1

    We are also wanted for the nxt video

  • @aravind6471
    @aravind6471 4 года назад +2

    Waiting for next video.... 😍

  • @manuchandran1382
    @manuchandran1382 4 года назад +2

    Sir your videos are really good. Plz, edhinte following episode cheyu. This makes my quarantine period productive. Thanks a lot

    • @BrototypeMalayalam
      @BrototypeMalayalam  4 года назад

      Will upload soon

    • @manuchandran1382
      @manuchandran1382 4 года назад

      👌👌👍👍

    • @manuchandran1382
      @manuchandran1382 4 года назад

      Yesterday's session there was a mention about the 6-month offline program. Sir where can I check more detail about that. I'm from Calicut.
      Manu
      8590915453

    • @BrototypeMalayalam
      @BrototypeMalayalam  4 года назад +1

      Search spsonline.in

  • @GmOfficial5
    @GmOfficial5 4 года назад +2

    Very informative thank you

  • @rajalakshmisumesh1186
    @rajalakshmisumesh1186 Год назад

    Yes of course.... we need this kind of information vlog ...you have done a good job !!

  • @studiohuzama994
    @studiohuzama994 4 года назад +1

    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @deepakshaji8771
    @deepakshaji8771 4 года назад +1

    Good initiative.... Waiting for next video. All the best 👍

  • @nimishanaushad1
    @nimishanaushad1 4 года назад +1

    Very informative video✌️✌️. The information is very common sense but this sense is blind for most of people around us. 😊

  • @aeibeljoby
    @aeibeljoby 4 года назад +1

    Waiting for next video...

  • @0diyan
    @0diyan 4 года назад +1

    മലയാളത്തിൽ ഇത്രയും വലിയ വിശദീകരണം സ്വപ്നങ്ങളിൽ മാത്രം😍
    അണ്ണൻ കിടുവാണ്
    ഒരുപാട് ക്യൂരിയോസിറ്റി തന്നിട്ടാണ് വീഡിയോ തീർത്തത്
    ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പ്രതീക്ഷിക്കുന്നു...
    പിന്നെ അണ്ണന്റെ പേര് പറഞ്ഞില്ല?

    • @BrototypeMalayalam
      @BrototypeMalayalam  4 года назад

      Please check the description😜

    • @0diyan
      @0diyan 4 года назад

      @@BrototypeMalayalam കണ്ടു നിഖിലണ്ണാ

  • @athirass2246
    @athirass2246 3 года назад +1

    Good information 👍 and expect more videos like this

  • @bibinputhanpurakkal
    @bibinputhanpurakkal 4 года назад

    Chetta nalla video informative...
    Waiting next video. Ariyan agrahicha topics

  • @saagneye5261
    @saagneye5261 3 года назад +2

    Yes we need❤❤❤❤

  • @MONZINBLVCK
    @MONZINBLVCK 4 года назад +1

    I expect more videos related to the concepts that you said in this video....

  • @amarjose1473
    @amarjose1473 4 года назад +2

    please upload video about dns

  • @aseenamj7690
    @aseenamj7690 4 года назад

    VERY INFORMATIVE VIDEO...നല്ല അവതരണം...

  • @remyakuttan4090
    @remyakuttan4090 4 года назад +1

    Iniyum venam chetta enganathe video

  • @nijinnazar4760
    @nijinnazar4760 4 года назад +2

    Aa lst choicha qstn aaarunn adhyam thott doubt undarunne...athe koode xplain chehthirunne kollaaarnn..
    Hope to see aa vdo about that

  • @shibilshan7444
    @shibilshan7444 4 года назад +1

    It's a very helpful video. Thank you sir.

  • @maheenabu2918
    @maheenabu2918 4 года назад +1

    Excellent video

  • @sreegith_3315
    @sreegith_3315 4 года назад +1

    Engane Oru software engineer ayiii...??? Oru video chythudee may be that's a inspiration to all the viewers 😄❤❤❤❤

  • @nambullyramachandran5411
    @nambullyramachandran5411 2 года назад +1

    Very good inform congratulations

  • @midhundas6467
    @midhundas6467 4 года назад +2

    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു...

  • @muhammedbasheerpookodan5104
    @muhammedbasheerpookodan5104 3 года назад +1

    Ee vedio kandapool nalla arevv kittu