Why computer understands only 0s and 1s? Binary & Transistors explained in Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • We are back with yet another video from the 'Tech for Babies' series.
    To start learning coding for free, click the link below and register:
    study.brototyp...
    It's a fact that nobody can stop using smartphones even for a day, right? When technology is so utilized these days, have you ever wondered how every single letter is displayed on the screen so quickly? This video will help you know what takes place inside our phones and computer to bring different things to the screen for your different uses.
    Want to connect with Nikhil Kilivayil personally?
    check: getmytym.com/n...
    About us:
    Subscribe to Kerala's top tech-career RUclips channel and gain access to free programming tutorials and tech-career videos in Malayalam. This channel will help you gain skills and knowledge to build a high-income career in the IT field.
    Enroll in our 7-month offline training program, 'Brocamp', to learn coding and other skills in an office environment by paying the training fee after placement.
    To know more about Brocamp, Visit:
    brototype.com/...
    For any inquiries & updates:
    Call/Whatsapp us at 7034395811
    ► Connect with Nikhil Kilivayil: www.instagram....
    Connect on Linkedin: / nikhilkilivayil
    ► Follow Brototype on Instagram: www.instagram....
    ► Follow Brototype on Linkedin: / mycompany

Комментарии • 270

  • @saleemmakhdoomi6032
    @saleemmakhdoomi6032 2 года назад +105

    Editing Mass Dilshad Bro....Big Hats For you......

    • @rafeedmuhammed4015
      @rafeedmuhammed4015 2 года назад +1

      Njanum shradhichu...
      Full develop aaynu...
      Vere aarelum cheythathaano?

    • @adnajnaju1790
      @adnajnaju1790 2 года назад

      Pwoli

    • @astrix9351
      @astrix9351 2 года назад

      @@rafeedmuhammed4015 dilshad brok ippo team okke undennan arinjee, leveleeee🚀🔥

  • @nived963
    @nived963 2 года назад +22

    I've watched only 40 seconds of the video...I can still say..."best presentation!"💯❣

  • @sanilks1814
    @sanilks1814 2 года назад +26

    ഞാൻ computer hardware diploma പഠിക്കുന്ന സമയത്ത് ഇങ്ങനെ പറഞ്ഞു തരാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. Btech ഉം Mtechഉം കയ്യിലുള്ള ടീച്ചേർസ് എല്ലാവരും തന്നെ syllabus ൽ ഉള്ള കാര്യങ്ങൾ അതിന്റെ മുറക്ക് മാത്രം പറഞ്ഞു പോകുന്നു എന്നല്ലാതെ... അവസാനം സഹികെട്ടിട്ട് വളരേ സീനിയർ ആയിട്ടുള്ള ഒരു sir നോട്‌ ചോദിച്ചപ്പോഴാണ് പറഞ്ഞു തന്നത്. എന്താണ് ബൈനറി എന്നും. ഇതെല്ലാം കറണ്ട് കൊണ്ടുള്ള കളിയാണ് എന്നും. കറണ്ട് ഉള്ള അവസ്ഥ 1 എന്നും. കറണ്ട് ഇല്ലാത്ത അവസ്ഥ 0 എന്നും. എണ്ണമില്ലാത്ത അത്ര 0 നെയും 1 നെയും ദശലക്ഷക്കണക്കിന് transistors നെ വച്ച് (processor) കണക്കാക്കാൻ അല്ലെങ്കിൽ compute ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ഈ ഉപകരണത്തെ computer എന്ന് വിളിക്കുന്നു. ഈ 0 ഉം 1 ഉം എവിടെ എങ്ങനെയൊക്കെ വരണം എന്നത് മെമ്മറിയിൽ സ്റ്റോർ ചെയ്തിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇത് തന്നെയാണ് മെമ്മറി. ഇത് ഒരു 8 എണ്ണം എടുത്ത്(eg:01110101) അതിനെ byte എന്ന് വിളിക്കുന്നു. ഇതേപോലെ ഒരു 1024 എണ്ണം byte എടുത്താൽ അതിനെ ഒരു kilobyte അല്ലെങ്കിൽ KB എന്ന് വിളിക്കുന്നു.
    1024 KB= 1 Mega byte or MB
    1024 MB=1 GB
    1024 GB=1TB
    ഇനിയും കടല് പോലെ കിടക്കുന്നത് കൊണ്ട് ഞാൻ ഇവിടെ നിർത്തുന്നു.

    • @Ajayvishnu23
      @Ajayvishnu23 2 года назад +3

      Informative❤️

    • @sudheesh461
      @sudheesh461 Год назад

      TV yum ethe pole thanneyano work cheyyunnathu. Binary use cheithano signals process cheith pictures akkunnath?

    • @alfu611
      @alfu611 Год назад

      Ithokke njangal +2vil ippol padich kayinjathan

    • @IrshadKallenthodan
      @IrshadKallenthodan Год назад

      sheriyaa..

  • @mandan_subru
    @mandan_subru 2 года назад +12

    ഇതിന്റെ ബാക്കി കൂടെ വേണം. നല്ല interesting ആണ്. 👍

  • @DainSabu
    @DainSabu 2 года назад +10

    പണ്ട് മുതൽ ഉള്ള doubt ആയിരുന്നു വ്യക്തമായ ഉത്തരം കിട്ടിയപ്പോൾ സന്തോഷമായി Thankyou Brototype 🔥💙

  • @sudindiy4937
    @sudindiy4937 2 года назад +4

    ഇതുപോലെ ഒരു സാറും ഇതുവരെ പറഞ്ഞുതന്നിട്ടില്ല... 🔥🔥സൂപ്പർ ക്ലാസ് സാർ. 👌

  • @khaderafsal
    @khaderafsal 2 года назад +17

    Dilshad editing pwolli 🔥

  • @Cryptodropsh
    @Cryptodropsh 2 года назад +35

    most of the data transfer through optical fibers ...
    Light ന്റെ സ്പീഡ് വളരെ കൂടുതൽ ആണ്... Also satellite il use ആകുന്ന റേഡിയോ waves ന്റെ സ്പീഡ് ഉം കൂടുതൽ ആണ് but ഇപ്പൊ ഉള്ള a-sattelites വളരെ ഉയരത്തിൽ ആണ്, so latency high ayirikkum.. But elon musk athu change aakum😇😇

    • @mizzhabsiddique8210
      @mizzhabsiddique8210 2 года назад +4

      If you have a confidence you should also change it bro🌎

  • @Abi-rv3qk
    @Abi-rv3qk 2 года назад +20

    ഇത് പോലെ ഉള്ള informtaive വീഡിയോസ് എനിയും വേണം.

  • @saleemmakhdoomi6032
    @saleemmakhdoomi6032 2 года назад +9

    ഇതെല്ലാം കണ്ട് പിടിച്ച "മനുഷ്യൻ" ...
    ഹൊ...ഭയങ്കരം തന്നെ .....

  • @ednahome4002
    @ednahome4002 2 года назад +13

    excellent!! bringing technology understandable even by an ordinary laymen!! Truly commendable!!! you are a gifted teacher Nikhil!!!! Wising the very best for all your endeavors!!!

  • @Abi-rv3qk
    @Abi-rv3qk 2 года назад +7

    Digital electronics and computer organization my fav.😻

  • @Relax-ff3ix
    @Relax-ff3ix 2 года назад +8

    Editing vere level
    Simplicity is main
    Music selection poli
    Woooow

  • @SAFEER_THOTTATHIL
    @SAFEER_THOTTATHIL 2 года назад +7

    +1 computer science 2 nd chapter 💖💝

  • @xxd1167
    @xxd1167 2 года назад +2

    Thanks for the video bro, kore nallathe doubt ayirunnu

  • @ebinlouis950
    @ebinlouis950 2 года назад +10

    ith cs plus one il പഠിക്കുന്നുണ്ട്
    പക്ഷേ അന്ന് padikkibo just maths problem pole padich poyi
    ippola ithokke vech anthokkeye cheyam enn mansillayath
    broto type ❤️

    • @alishan021
      @alishan021 2 года назад +2

      School il markin വേണ്ടിയല്ലേ പഠിപ്പിക്കൽ,അതാ അങ്ങനെ

  • @uwaisulqarnainy4448
    @uwaisulqarnainy4448 2 года назад +2

    Why are we study maths in computer science and software engineering

  • @zigned8
    @zigned8 2 года назад +2

    0,1 - base2 no. system/ binary no. system.. machine language

  • @raavananrocks4237
    @raavananrocks4237 2 года назад +4

    Expecting more videos like this..... Very informative and interesting ❣️🔥🔥🔥🔥

  • @jinilgeorge1969
    @jinilgeorge1969 2 года назад +8

    Sir what is the role of Hexa decimal, Octal other number systems and the conversion of these numbers

    • @jesso6670
      @jesso6670 2 года назад +1

      O and 1 is hard to express, so complex so new system called hexa then octal

  • @explorerjk2595
    @explorerjk2595 2 года назад +5

    Waiting for that videocall video...

  • @deepakm4926
    @deepakm4926 2 года назад +30

    പേന കൊണ്ടെഴുതിയ കഥ റബ്ബർ കൊണ്ട് മായിക്കാനാവില്ല..
    0&1 : ഇതാണ്‌ ഒന്നാമത്തെ അദ്ധ്യായം.. 💻
    " കഥ ഇനിയാണ് ആരംഭിക്കുന്നത് " 😁🔥

  • @rahmanekm4882
    @rahmanekm4882 2 года назад +3

    please continue this series of videos, exciting topics

  • @zigned8
    @zigned8 2 года назад +5

    5:28 +..
    ASCII - American std code for info intrchnge
    ISCII - Indian " " 🇮🇳🔥
    Unicode
    ......

  • @team-be6uz
    @team-be6uz 2 года назад +4

    Nikhil sir nte story evde?😓

  • @entecar
    @entecar 2 года назад +4

    Aa haa poli bro 🥰

  • @makboolhuzaink3660
    @makboolhuzaink3660 2 года назад +2

    You have great teaching skill

  • @nebjac
    @nebjac 2 года назад +3

    Number conversions & gates basics okke +1 cs ill padikkan ond

  • @ebinlouis950
    @ebinlouis950 2 года назад +3

    sea kude aanu high speed transfer നടക്ക എന്ന് തോന്നുന്നു

  • @jck1784
    @jck1784 2 года назад +3

    +1 cs il number systethine kurich vishadhaayi padikkan nd

  • @4Tejal
    @4Tejal Год назад +1

    What is the purpose of hexadecimal system and octal system in computer

  • @shaheerev6488
    @shaheerev6488 2 года назад +3

    excellent presentation😊,also your coding tutorials are very helpful🤩,love and respect you and your team sir♥

  • @explorerjk2595
    @explorerjk2595 2 года назад +3

    Ejjathi knowledge ✨️👌🏻kore chinthippichu🤔🤔

  • @techzon4580
    @techzon4580 2 года назад +1

    Hard ഡിസ്‌കിൽ ഒരു ഹാർഡ് ആയിട്ടുള്ളു ഒരു circular ഡിസ്ക് und അതിൽ magnetic material coted ആയിരിക്കും അത് ഒരു specific rpm ഇൽ കറങ്ങുന്നുണ്ടാവും അതിൽ ഒരു magnetic field കൊടുത്താൽ ആ ഭാഗം മാത്രം magnetic പ്രോപ്പർട്ടി emitt ചെയ്യും അതിനെ 1 ആയിട്ടും അല്ലാത്ത ഭാഗം 0 ആയിട്ടും എടുക്കും അതിനെ റീഡ് ചെയ്യാൻ read ചെയ്യാൻ sensorsum write ചെയ്യാൻ electromagnetsum ഉണ്ടാവും

  • @makboolhuzaink3660
    @makboolhuzaink3660 2 года назад +2

    Most waited subject

  • @Buggy_321
    @Buggy_321 2 года назад +3

    da dilashad nan ippo coding onnu set ayittulu......ni athinte edayil anna editer avan vendi nirbathikaruth........😁👍

  • @aMaljOsHY1
    @aMaljOsHY1 5 месяцев назад

    thanks sir, ethrayum deep aayit informative aayit karyangal paranj thannathinu

  • @Chaplins
    @Chaplins 2 года назад +3

    I know this... But thanks you for this....

  • @deenroshan6754
    @deenroshan6754 2 года назад +2

    Nice video.Very good explanation. Next can u upload how data Stored in hard disk or any other storage device and how the programming languages are made & history of programming

  • @midhunkattungal4269
    @midhunkattungal4269 2 года назад +1

    Enthaa parayuvaan sherikum udheshichath bro 😎

  • @abhiram633
    @abhiram633 2 года назад +3

    artificial intelligence ne kurich video cheyo

  • @explorerjk2595
    @explorerjk2595 2 года назад +3

    Editing simhameee🔥🔥

  • @ZelixGamingYT
    @ZelixGamingYT 2 года назад +5

    Katta waiting for game development challenge ❤️❤️❤️

  • @Untold-Stories
    @Untold-Stories 2 года назад +2

    Basics but the most important one. Thank you.

  • @Kondottykkaran3601
    @Kondottykkaran3601 2 года назад +1

    മോനനിറ്റെഷൻ ആയിട്ടും എന്താ ചെയ്യുക എന്ന് ആലോചിച്ച് നിന്ന എനിക്ക് ഒരു പിടിവള്ളി പോലെയായി ഈ വീഡിയോ 😍😍😍😍

  • @makboolhuzaink3660
    @makboolhuzaink3660 2 года назад +1

    You are giving highly informative content you must organize everything about technology and present it in malayalam in part by part
    Computer and mobile hardware and software and communication and internet
    You can ......you and your team will make next revelution in Kerala education system

  • @shibilmuhammed2.o808
    @shibilmuhammed2.o808 2 года назад +2

    ഗുരുവേ
    ഇടക്കിടക്ക് ഇടക്ക് whatsapp Massage വരുന്നത് പോലെ വീഡിയോസിൽ വരുന്നുണ്ട് ( മുകളിൽ ) വീഡിയോൽ അത് എന്താ ഒന്ന് വ്യക്തമാക്കി തരി 😊🤣

  • @adarshs1750
    @adarshs1750 2 года назад +5

    0:28 🔥😂

  • @alexeynavalny4732
    @alexeynavalny4732 2 года назад +4

    diploma computer padichaal nalla understanding kittumayirikkum alle....

    • @nidhinm3301
      @nidhinm3301 2 года назад

      Cs, che, EC il okke oru papper nd

  • @sanilrajsl7589
    @sanilrajsl7589 2 года назад +3

    Editing super broo❤️❤️

  • @hillvloggers5476
    @hillvloggers5476 2 года назад +2

    Editing സിംഹം Dilshad bro🤣
    This video is educational with some fun in it , a good way of representation

  • @alexeynavalny4732
    @alexeynavalny4732 2 года назад +1

    video calling nadakkunnadh webRTC vech aan.
    2 client tammill public communication details exchange cheyym, ennitt direct connection open cheyyd atiloode media ayakkum....

  • @h4shir_cz933
    @h4shir_cz933 2 года назад +2

    ഒന്നും areela ഇവിടുന്ന് തുടങ്ങണം?!

  • @huraiceshajahan3639
    @huraiceshajahan3639 2 года назад +2

    Sir Btech Electronics and Communication nte future or carrier opportunities ine kurich video cheyyamo

  • @vintage.vibees
    @vintage.vibees 2 года назад +2

    Cherudayit Digital Electronics orma vannu :)

  • @abhizz19
    @abhizz19 2 года назад +2

    Last parajathine patti video cheyane
    Waiting.......

  • @aztech1239
    @aztech1239 2 года назад +1

    Verum 7 aam class ulla ende ettan 0 1 kurich vishadamayi paranhu thannitund ellaam verum ori swich on off ilide nadkunna sambhavanghalaan …

  • @Mbappe90min
    @Mbappe90min 2 года назад +1

    ഒരു കാര്യം മനസ്സിലായി...
    ഇതൊക്കെ കണ്ടെത്തിയ. മനുഷ്യർ ഒരു സംഭവമാണ്

  • @girijac3624
    @girijac3624 5 месяцев назад

    Njan plusone il cs ann aeduthirikunath ithokke basics ayitt padikunund number systems and its conversions angene kure❤❤

  • @Ajaytshaju
    @Ajaytshaju 2 года назад +3

    4:35 ... 3days, 2months oke super...but purakil ulla laptop le time onnu maatarunnu..ath just 1min maariye ollu.
    Atho ini 3days, 2months oke kazhinju, correct 7.12 aayappol nikhil sir video continue cheythathano, enik thettiyo 😂😂😂

  • @nostalgianostalgia
    @nostalgianostalgia 2 года назад +1

    ഇയാൾ പണ്ടും പുലിയാണ്..
    ഇപ്പോൾ അവതരണത്തിൽ ഒന്നുകൂടെ പുപുലി ആയി..
    കൂടെ അസിസ്റ്റന്റും..
    ആകാംക്ഷഭരിതനാക്കുന്ന...
    ചടുലമായ...
    പ്രേക്ഷകരോട് ചോദ്യങ്ങൾ ചോദിച്ച്..
    ചിന്തിക്കാൻ പ്രേരിപ്പിച്ച്..
    തമാശയോടെ..
    സരളമായി..
    ചിരി നിലനിർത്തി..
    മ്യൂസിക് ഓവർ ആക്കാതെ..
    നല്ലൊരു അവതരണം..
    അവസാനം ഒരു സസ്പെൻസിലും നിർത്തി..

  • @kpmvlog9340
    @kpmvlog9340 Месяц назад

    ബ്രോ താങ്കളുടെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് എന്തായാലും കൊള്ളാം ഞാൻ താങ്കളെ ഫോളോ ചെയ്യുകയാണ്

  • @zafkiel3429
    @zafkiel3429 2 года назад +5

    Please upload more videos like this :)

  • @SocialLiveYT
    @SocialLiveYT 2 года назад +7

    🎊

  • @vishnuvrindavanam5073
    @vishnuvrindavanam5073 2 года назад +2

    this is plustwo semiconductors and communication chapters

  • @godsowncountry1667
    @godsowncountry1667 2 года назад +1

    ഞാൻ ഒരുപാട് അന്വേഷിച്ചു നടന്നതാണ് ഇത്.. കൃത്യമായ വിവരങ്ങൾ ഇപ്പോഴും എവിടേം കിട്ടീട്ടില്ല..... ന്താ ചെയ്യാ....??

  • @muhammedshifan8610
    @muhammedshifan8610 2 года назад +1

    Printf nu pakaram cout koduthaal kuzhapinda

    • @zukakiarimota455
      @zukakiarimota455 2 года назад

      Print cheyan vendi use cheyunadh annu printf um cout um but
      C Programming language il annu printf use cheyunad
      C++ langauge il annu cout use cheyunadhu

  • @yadhusanil7077
    @yadhusanil7077 2 года назад +1

    production quality ❤ :👌🏾

  • @TOTALFIX_
    @TOTALFIX_ 2 года назад +1

    oru vidoe kude cheyy onnude detaile aaayitttt

  • @SoorajSVofficial
    @SoorajSVofficial 2 года назад

    ethanu editing software FCP or ADOBE?
    reply tharumo...

  • @TutorialTechie
    @TutorialTechie 2 года назад +1

    On and Off 1. 0.

  • @robinms5110
    @robinms5110 2 года назад

    a movie -> sequence of photos -> sequence of pixels -> binary code for each pixels -> stored in hard disk as 0s and 1s
    ingane ano??
    video call🔳
    digital data(binary digit)is converted to analog signal using DIGITAL to ANALOG CONVERTER and sent in the form of wave to the receiver end..

  • @shbl3394
    @shbl3394 2 года назад +1

    Pls explain Cloud computing ?

  • @a2talker870
    @a2talker870 2 года назад +1

    kollam sir iniyum ithu pole kariyagal paranju therane.......

  • @ikkessi8326
    @ikkessi8326 2 года назад +1

    Adutha video veenam engane aan data send cheyunnath

  • @aruncoder
    @aruncoder 2 года назад +2

    Thanks for new information 💥

  • @rakeshkr6363
    @rakeshkr6363 2 года назад +2

    Bro sir,
    supper video, video editing athilum supper,

  • @riz_669
    @riz_669 2 года назад +3

    editing 👌👌👌👌

  • @shabeebsha942
    @shabeebsha942 2 года назад +2

    After +2 computer science web development padichal valla karyam nddo

    • @klzgaming4796
      @klzgaming4796 2 года назад +4

      Karyam undonno😲. Karyam alle ullu. Bro brocamp leykk vitto. Job urapp.

  • @dhanush4679
    @dhanush4679 2 года назад +1

    Metaverse നെ കുറിച് എന്താ അഭിപ്രായം

  • @Bas4514
    @Bas4514 2 года назад

    ഈ വീഡിയോ യുടെ പകുതി ഭാഗം ഒരുപാട് മാസങ്ങൾക്ക് മുമ്പ് എടുത്തതാണോ

  • @abiprasad9531
    @abiprasad9531 2 года назад +1

    Last paraja kaariyathil oru video pretheekshikunnu . Ithu oru series ayyi cheyaamo

  • @sarathsasikumar1010
    @sarathsasikumar1010 2 года назад +1

    Editing and mixing 💥

  • @muhammedjaseeludheen427
    @muhammedjaseeludheen427 2 года назад +1

    hexadesimal allle colors

  • @shakkirnk7721
    @shakkirnk7721 2 года назад

    അങ്ങനെയാണെങ്കിൽ ഒരു സംശയം ചോദിച്ചോട്ടെ.. Processor ഇന് ഉള്ളിലുള്ള millions of transistor കളിൽ 0 ആണോ അല്ലെങ്കിൽ 1 ആണോ (on or off) വേണ്ടതെന്നു എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്? Processor ഉണ്ടാക്കുന്നവർ already set ചെയ്ത് വെക്കുന്നതാണോ അല്ലെങ്കിൽ operating system install ചെയ്ത് run ചെയ്യുമ്പോൾ OS തീരുമാനിക്കുന്നതാണോ? ആർകെങ്കിലും അറിയുമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു

  • @Jhonalex09
    @Jhonalex09 Год назад +1

    ഒരു doubt ee transister work ചെയ്യതാണോ ഈ language communicate ചെയ്യുന്നത്?

    • @BrototypeMalayalam
      @BrototypeMalayalam  Год назад

      A transistor can act as a switch or gate for electronic signals, opening and closing an electronic gate many times per second.

    • @newtonFPP
      @newtonFPP Год назад

      Logic gates vech an bro full ic making with thousands of transistors and capacitor
      Kand pidichavante manda 🔥

  • @irshad_madavoor
    @irshad_madavoor 2 года назад

    last qustion answer enik thonnunath njan padicha ariv vechttan it is through optic fibre

  • @ajayps2591
    @ajayps2591 2 года назад +2

    Computer fundamentals and digital principal 🌝🌝🌝

  • @khadeeja2308
    @khadeeja2308 2 года назад

    Ningade vedios kandu coding padikkan thudangiyathanu,100k coding kandu kazhinju ,,software testing tutorials undakumo??

  • @hrishikeshsaji588
    @hrishikeshsaji588 2 года назад +2

    Oru curiosity thannitu poi alle..

  • @mallupythonista8750
    @mallupythonista8750 2 года назад

    Engane data transfer നടക്കുന്നു എന്ന് കൃത്യമായി അറിയണമെങ്കിൽ osi model മനസ്സിലാക്കണം.

  • @rejinapv2472
    @rejinapv2472 4 месяца назад

    What about octal and hexadecimal number system

  • @shaabzz
    @shaabzz 2 года назад +1

    Technical interview engane crack cheyyaam ennulla video cheyyaamo sample questions okke vechitt??

  • @user-vh4mf4ux2m
    @user-vh4mf4ux2m 2 года назад +2

    Networking 🔥

  • @alwinmi811
    @alwinmi811 2 года назад

    Ithu enthindeyenkilum thudakkam aano?

  • @zigned8
    @zigned8 2 года назад +1

    4:36+ .. just add everything except off (0) 😄.. they R pwrs of 2

  • @jijuraju4575
    @jijuraju4575 2 года назад +1

    Thanks you ...

  • @lwtproductions321
    @lwtproductions321 2 года назад +1

    Thank you 😍

  • @raneesh5240
    @raneesh5240 2 года назад

    Informative, Well explained👌

  • @hecker3132
    @hecker3132 2 года назад +1

    Thankzz 😍