നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാന് രണ്ടായിരത്തിപതിനാറിലെ ആദ്യമായി അപേക്ഷ കൊടുത്തിരുന്നു പിന്നീട് രണ്ട് തവണ കൊടുത്തു മൂന്നാമത്തെ പ്രാവശ്യo കൊടുത്തപ്പോഴാണ് എന്നെ വിളിക്കുന്നത്. ഇപ്പോൾ ഇന്നലെ ഞാൻ പ്രൂഫുകൾ ഒക്കെ കൊടുത്തു അടുത്തമാസം ഏഴാം തീയതിയാണ് ഇന്റർവ്യൂ. അംഗൻവാടി വർക്കർക്ക് അപേക്ഷ കൊടുത്തവരെ 350 പേരെങ്കിലും ഉണ്ടെന്ന് പറയുന്നത്. കുറെ പ്രാവശ്യമായി ശ്രമിക്കുന്നു. വേക്കൻസി ഒരുപാട് നടന്നു ഇതുവരെ കിട്ടിയിട്ടില്ല.
Mam, ഞാനും ഇതുപോലെ ICDS office ൽ പോയി അന്വേഷിച്ചിരുന്നു 2009 മുതൽ ഇതുവരെ നടന്ന ഇന്റർവ്യൂ എല്ലാം അറ്റൻഡ് ചെയ്ത ഒരാളാണ് ഞാൻ. ലാസ്റ്റ് നടന്ന ഇന്റർവ്യൂ മാർക്ക് അടിസ്ഥാനത്തിൽ ആണെന്നും അതിൽ 2മാർക്ക് എനിക്ക് കുറഞ്ഞു പോയെന്നും പറഞ്ഞു അതിലും എനിക്ക് കിട്ടിയില്ല. ആദ്യമൊക്കെ വിധവകൾക്ക് മുൻഗണന ഉണ്ടെന്ന് പറഞ്ഞിരുന്നു ഞാനും ഒരു വിധവയാണ് എന്നിട്ടും കിട്ടിയില്ല. പാർട്ടി നിയമനം അതാണ് ഇപ്പൊ നടക്കുന്നത്. അതെനിക്ക് മനസ്സിൽ ആയി. ഞാനും ICDS ഓഫീസിൽ പോയി ലിസ്റ്റ് നോക്കിയപ്പോൾ അതിൽ റെഡ് പേന ഉപയോഗിച്ച് സെലക്ട് ചെയ്തവരുടെ പേര് റൗണ്ട് ചെയ്തിരിക്കുന്നു. ഇപ്പോഴും ഞാൻ അപേക്ഷ കൊടുത്തിട്ടുണ്ട് ഇനിയെങ്കിലും കിട്ടുമോ എന്നറിയില്ല.
ഞാൻ 2019ൽ അപേക്ഷ കൊടുത്തു 2024ജനുവരിയിൽ ഇന്റർവ്യൂ കഴിഞ്ഞു റാങ്ക് ലിസ്റ്റ് വന്നു എന്റെ പേരില്ല റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ ഏത്ര മാർക്ക് വേണം ഇതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെ
ഒരു റാങ്ക് ലിസ്റ്റ് നിലവിൽ വന്നാൽ അതിൽ നിന്നും psc നടത്തുന്ന അതെ ക്രമത്തിൽ തന്നെ ആണ് നടക്കുന്നത് ലിസ്റ്റ് ആകുന്ന ത്തിനു മുൻപ് പാർട്ടി സ്വാധീനം നടക്കും ലിസ്റ്റ് ആയി കഴിഞ്ഞാൽ ഒരു കാരണവശാലും ലിസ്റ്റ് ദുരുപയോഗം നടക്കില്ല അങ്ങനെ ശ്രെദ്ധയിൽ പെട്ടാൽ നിങ്ങള്ക്ക് കോടതിയെ സമീപിക്കാവുന്നതാണ് ലിസ്റ്റ് അസാധു ആകുന്നതാണ്
പറഞ്ഞത് എല്ലാം 100%ശെരിയാണ്. നേരിട്ട് പോയി തിരക്കിട്ടു വീഡിയോ ചെയ്തത് നന്നായി. ഒരുപാട് ചോദ്യങ്ങൾക് മറുപടി ലഭിച്ചു.
❤️
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാന് രണ്ടായിരത്തിപതിനാറിലെ ആദ്യമായി അപേക്ഷ കൊടുത്തിരുന്നു പിന്നീട് രണ്ട് തവണ കൊടുത്തു മൂന്നാമത്തെ പ്രാവശ്യo കൊടുത്തപ്പോഴാണ് എന്നെ വിളിക്കുന്നത്. ഇപ്പോൾ ഇന്നലെ ഞാൻ പ്രൂഫുകൾ ഒക്കെ കൊടുത്തു അടുത്തമാസം ഏഴാം തീയതിയാണ് ഇന്റർവ്യൂ. അംഗൻവാടി വർക്കർക്ക് അപേക്ഷ കൊടുത്തവരെ 350 പേരെങ്കിലും ഉണ്ടെന്ന് പറയുന്നത്. കുറെ പ്രാവശ്യമായി ശ്രമിക്കുന്നു. വേക്കൻസി ഒരുപാട് നടന്നു ഇതുവരെ കിട്ടിയിട്ടില്ല.
Mam,
ഞാനും ഇതുപോലെ ICDS office ൽ പോയി അന്വേഷിച്ചിരുന്നു 2009 മുതൽ ഇതുവരെ നടന്ന ഇന്റർവ്യൂ എല്ലാം അറ്റൻഡ് ചെയ്ത ഒരാളാണ് ഞാൻ. ലാസ്റ്റ് നടന്ന ഇന്റർവ്യൂ മാർക്ക് അടിസ്ഥാനത്തിൽ ആണെന്നും അതിൽ 2മാർക്ക് എനിക്ക് കുറഞ്ഞു പോയെന്നും പറഞ്ഞു അതിലും എനിക്ക് കിട്ടിയില്ല. ആദ്യമൊക്കെ വിധവകൾക്ക് മുൻഗണന ഉണ്ടെന്ന് പറഞ്ഞിരുന്നു ഞാനും ഒരു വിധവയാണ് എന്നിട്ടും കിട്ടിയില്ല. പാർട്ടി നിയമനം അതാണ് ഇപ്പൊ നടക്കുന്നത്. അതെനിക്ക് മനസ്സിൽ ആയി. ഞാനും ICDS ഓഫീസിൽ പോയി ലിസ്റ്റ് നോക്കിയപ്പോൾ അതിൽ റെഡ് പേന ഉപയോഗിച്ച് സെലക്ട് ചെയ്തവരുടെ പേര് റൗണ്ട് ചെയ്തിരിക്കുന്നു. ഇപ്പോഴും ഞാൻ അപേക്ഷ കൊടുത്തിട്ടുണ്ട് ഇനിയെങ്കിലും കിട്ടുമോ എന്നറിയില്ല.
അപേക്ഷ കൊടുത്താൽ ഉടനെ ഇന്റർവ്യൂ ന് വിളിക്കോ ഞാൻ ഇത് വരേം കൊടുത്തില്ല ഇനി കൊടുത്താൽ മതിയോ
6'37മാർക്കുണ്ട്
Thank you for your information
🩷
Mam,main list kazhinje aano supplementary list edukka
ഞാൻ 2019ൽ അപേക്ഷ കൊടുത്തു 2024ജനുവരിയിൽ ഇന്റർവ്യൂ കഴിഞ്ഞു റാങ്ക് ലിസ്റ്റ് വന്നു എന്റെ പേരില്ല റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ ഏത്ര മാർക്ക് വേണം ഇതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെ
Athe സംശയം ചോദിക്കുന്നവർക്ക് കൂടി റിപ്ലൈ കൊടുക്ക്.
ഒരു റാങ്ക് ലിസ്റ്റ് നിലവിൽ വന്നാൽ അതിൽ നിന്നും psc നടത്തുന്ന അതെ ക്രമത്തിൽ തന്നെ ആണ് നടക്കുന്നത് ലിസ്റ്റ് ആകുന്ന ത്തിനു മുൻപ് പാർട്ടി സ്വാധീനം നടക്കും ലിസ്റ്റ് ആയി കഴിഞ്ഞാൽ ഒരു കാരണവശാലും ലിസ്റ്റ് ദുരുപയോഗം നടക്കില്ല അങ്ങനെ ശ്രെദ്ധയിൽ പെട്ടാൽ നിങ്ങള്ക്ക് കോടതിയെ സമീപിക്കാവുന്നതാണ് ലിസ്റ്റ് അസാധു ആകുന്നതാണ്
👍
😊
പാലക്കാട് ഫുൾ പാർട്ടി നിയമനമാണ്. ഇന്റർവ്യൂവിന് വിളിക്കും അതുകഴിഞ്ഞാൽ അവർക്ക് പറ്റിയ ഒരാളെ കയറ്റി വിടും .
ഉള്ള കാര്യങ്ങൾ open ആയിട്ട് പറഞ്ഞു
Anganavadikk vendi 5sent sthalam koduthittund avarkk job kittumo mungananayundo mam
Hi eniku list vannapo rank 3 ah ezhava ah kittumo
Thanks, videos kandu poyathukondu oru confidence ode attend cheyyan patti
🩷🩷🩷
Rank list vannal epol kittum ente rank number 3
തൃശ്ശൂർത്തെ റാങ്ക് ലിസ്റ്റ് വരുമ്പോൾ ഒന്ന് വീഡിയോ ചെയ്യണേ
Enik ഇ aug 2024ആണ് intraview കഴിഞ്ഞത് 27 റാങ്ക് ആണ്. പ്രതിഷേക്കുവകയുണ്ടോ plz reply
Ente rank list number 6 aane pretheeshikamo
👍
@ShefiShabana 😀
റാങ്കിസ്റ്റിലുണ്ട്
Rank list vanno ennengane ariyam
എന്റെ ഇന്റർവ്യൂ കഴിഞ്ഞു... വീഡിയോ ഒക്കെ പ്രേയോജനം പെട്ടു...
🩷
ഇപ്പോൾ കൊടുത്താലും ഇന്റർവ്യൂ ന് വിളിക്കോ
100% ശരിയാണ് ഞങ്ങടെ ഭാഗത്ത് ഫുൾ പാർട്ടി നിയമനമാണ്.
👍
എല്ലാഭാഗത്തു അതുതന്നെ സ്ഥിതി, പിന്നെയും നമ്മടെ സമാധാനത്തിനു വേണ്ടി പഠിക്കുന്നു
ഞാനും ഒരു sc ആണ്
Sc caste മുൻഗണന ഉണ്ട്. അത്പോലെ വിധവകൾക്കും. അടുത്ത ഇന്റർവ്യൂ നന്നായി attend ചെയ്യുക. All the best
എനിക്ക് ഇന്നാണ് ഇന്റർവ്യൂ നടന്നത് എല്ലാത്തിനും മറുപടി പറയാൻ കഴിഞ്ഞില്ല എനിക്ക് expierieance ഇല്ല age 30 ആണ് age കുറവായതു കൊണ്ട് കിട്ടാൻ ചാൻസില്ല അല്ലെ
അങ്ങനെ ഇല്ല
🥰🥰🥰👍👍👍👍👍👍
Main list il aake 2 OBC aane ullathe,supplementary list first OBC ente name aane, appo vlikkan chance undo
Rank ethra???
@@ShefiShabanahi
എനിക്ക് റാങ്ക് 70 ആണ് കിട്ടിയത്.. Sc ആണ് കിട്ടുമോ?
Thangal paranjathil oru karyam sariyalla.athayath panam ullavarude karyam.panam ullavarkk nalla teacher ayikkoode.kuttikale nokkan pattille.passion kondayirikkum avar ee jolikk sramikkunnath.appo ningal paranjath thettalle
😅😅😅😅 sister ,
50 percent right information but 50 percentage is wrong information as a social worker/RTI activist
I c d s. Ethu vakuppine keezhil ane
Vanitha sishu vikasana vakupp