എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ വാർഡ് മെമ്പർ ആശാ വർക്ക് ഹെൽത്ത് സിസ്റ്ററിൻ്റെ പേര് പഞ്ചായത്ത് പ്രസിഡൻറ പടം വരപ്പിച്ചു ആക്ഷൻ ഡോങ്ങ് ഇത്രയുമാണ് ചോദിച്ചത് വീഡിയോ ഒരു പാട് ഉപകാരപ്പെട്ടു Tanks
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ 18/10/2024നദി എത്ര ഉണ്ടെന്ന് കൂടുതൽ കടൽത്തീരം ഉള്ള ജില്ല പ്രതിരോധം മന്ത്രി പരിസ്ഥിതി ദിനം അംഗനവാടി ഏത് വകുപ്പിന്റെ കീഴിൽ പടം വരച്ചു കവിത ചൊല്ലി ആക്ഷൻ സോങ്
എനിക്ക് ഇന്നായിരുന്നു (08/10/2024). പേര് സ്ഥലം വാർഡ് qualification എന്നിവ ചോദിച്ചു. ബേപ്പൂർ സുൽത്താൻ ആരെന്ന് ചോദിച്ചു, സുനിത വില്യംസ് ആരാണെന്നും അവരിപ്പോ എവിടെയാണെന്ന് ചോദിച്ചു. 100ന്റെ 18%എത്രയാ ന്ന് ചോദിച്ചു, 1st train സർവീസ് എവിടെ മുതൽ എവിടെ വരെ എന്ന് ചോദിച്ചു. കുട്ടികൾക്കു കൊടുക്കുന്ന 2nd വാക്‌സിൻ, 5 വയസ്സിൽ കൊടുക്കുന്ന വാക്‌സിൻ ചോദിച്ചു. Birth ടൈമിൽ കുട്ടിക്ക് വേണ്ട തൂക്കം എത്രാ ന്നും ചോദിച്ചു. ആദ്യത്തെ വനിതാ രാഷ്‌ട്രപതി ആരെന്നും ഇപ്പോഴത്തെ ആരെന്നും ചോദിച്ചു.എല്ലാത്തിനും ഉത്തരം പറഞ്ഞു. അംഗനവാടി/ICDS ഒന്നും ചോദിച്ചില്ല. POSH എന്താ ന്ന് ചോദിച്ചു.
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ..... കുറച്ചു ചോദ്യങ്ങളെ ചോദിച്ചുള്ളൂ.... ജനിച്ച സ്ഥലം അവിടുത്തെ സംബന്ധിച്ച കാര്യങ്ങൾ, തിരഞ്ഞെടുപ്പ്, ആംഗ്യപ്പാട്ട്, കുഞ്ഞിന് അമ്മയിൽ നിന്നും കൊടുക്കുന്ന ആദ്യപാലിന്റെ പേര്, കുടുംബശ്രീ ഇലക്ഷൻ etc
എനിക്ക് 28 ന് ആയിരുന്നു. എന്നോട് അംഗനവാടിയെ പറ്റി ഒന്നും ചോദിച്ചില്ല. ചിത്രം തന്നിട്ട് അത് നോക്കി വരയ്ക്കാൻ പറഞ്ഞു. ഓല കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ പറഞ്ഞു.ആക്ഷൻ song, പദ്യം, കഥ ഇവ ചോദിച്ചു. കുറെ GK ചോദിച്ചു. വനിതാ ദിനം, പരിസ്ഥിതി ദിനം, പഞ്ചായത്ത് രാജ് ദിനം, ഏറ്റവും ജനസംഖ്യ കൂടിയ ജില്ല, UN ആസ്ഥാനം, സെക്രട്ടറി ജനറൽ, ആദ്യത്തെ മുഖ്യമന്ത്രി, ആദ്യത്തെ വനിതാ മന്ത്രി ഇത്രയും ചോദിച്ചു
എനിക് നാളെ ആണ്
എനിക്ക് തിങ്കൾ ആണ് ടെൻഷൻ ആവുന്നു ☺️
Eniyk innayirunnu(29/10/24) paattu, katha, action song, kavitha paadan paranju... Keralathile first governor, vivaraavakasam vanna varsham, e bhoomi portal, k phone padhadhi, anganawadiyile sevanangal, saakshi maalikkinte aathmakatha ithrayum choithichu😊
Aaswasa kiranam pathadhi chothichu tto
എങ്ങനെ ആണ് അപ്ലൈ ചെയ്തത്.. ഇന്റർവ്യൂ വിളിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്..?
@@mummus5 njangalude blockil poyi apeksha koduthathanu, 12 varshathinu seshamanu interview nu vilichathu😁
Hi ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ ?
ഞാൻ പോയിരുന്നു ആദ്യത്തെ വനിത പ്രസിഡന്റ് സ്ത്രീ പുരുഷ അനുപാതം എത്ര എന്നും ചോദിച്ചുthank you
എനിക്ക് 18anue
എനിക്ക് ഇന്നായിരുന്നു ഇൻ്റർവ്യൂ വാർഡ് മെമ്പർ ആശാ വർക്ക് ഹെൽത്ത് സിസ്റ്ററിൻ്റെ പേര് പഞ്ചായത്ത് പ്രസിഡൻറ പടം വരപ്പിച്ചു ആക്ഷൻ ഡോങ്ങ് ഇത്രയുമാണ് ചോദിച്ചത് വീഡിയോ ഒരു പാട് ഉപകാരപ്പെട്ടു Tanks
എനിക്ക് ഇന്നായിരുന്നു ഇന്റർവ്യൂ 18/10/2024നദി എത്ര ഉണ്ടെന്ന്
കൂടുതൽ കടൽത്തീരം ഉള്ള ജില്ല
പ്രതിരോധം മന്ത്രി
പരിസ്ഥിതി ദിനം അംഗനവാടി ഏത് വകുപ്പിന്റെ കീഴിൽ
പടം വരച്ചു കവിത ചൊല്ലി
ആക്ഷൻ സോങ്
കവിതയും, പദ്യവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ് എന്നതിന്റെ video Link ഇടോ, Ples
ruclips.net/video/V-EFVOMvpfo/видео.html
Thank you
Dhana mandri, Balagopal
എന്നോട് വനിതാ കമ്മീഷൻ ആദ്യക്ഷ, കേരളഹൈറ്കോടതി, icds ലക്ഷം, കേരളഗാന്ധി, ചിത്രം വര, കവിത, action song
😊
മുനിസിപാലിറ്റി കാർക്ക് പഞ്ചായത്തിനെ കുറിച്ച് ചോദിക്കുമോ
Enik 26/12/2024😅
Enik innayirunnu interview counselor, MLA,craft,song,action song, story, difference between anganvadi and pre school chodhichu
Reply sheri ayit paranjo?
@@AjithAji-d1z S
എനിക്ക് നാളെ 3:00 മണിക്കാണ് ഇൻറർവ്യൂ
Enik ennale ayirunnu interview gk questions indarnnu pinne kuthivepine kurich choichu kadha kavitha angyapatt pinne oppana kalikan paranju pinne oru topik thannit chithram varakan paranju nigade vedio valare upakaram cheythu thanks a lot❤
🩷
എനിക്ക് ഇന്ന് ആയിരുന്നു. കേരള പിറവി ഏത് വർഷം ആണ് എന്ന് ചോദിച്ചു, പടം വരപ്പിച്ചു, ആക്ഷൻ സോങ്, വനിത ദിനം, അംഗൻ വാടി പ്രവർത്തനം. ഇതൊക്കെ ആണ് ചോദിച്ചത്
എനിക്ക് ഇന്നായിരുന്നു (08/10/2024). പേര് സ്ഥലം വാർഡ് qualification എന്നിവ ചോദിച്ചു. ബേപ്പൂർ സുൽത്താൻ ആരെന്ന് ചോദിച്ചു, സുനിത വില്യംസ് ആരാണെന്നും അവരിപ്പോ എവിടെയാണെന്ന് ചോദിച്ചു. 100ന്റെ 18%എത്രയാ ന്ന് ചോദിച്ചു, 1st train സർവീസ് എവിടെ മുതൽ എവിടെ വരെ എന്ന് ചോദിച്ചു. കുട്ടികൾക്കു കൊടുക്കുന്ന 2nd വാക്‌സിൻ, 5 വയസ്സിൽ കൊടുക്കുന്ന വാക്‌സിൻ ചോദിച്ചു. Birth ടൈമിൽ കുട്ടിക്ക് വേണ്ട തൂക്കം എത്രാ ന്നും ചോദിച്ചു. ആദ്യത്തെ വനിതാ രാഷ്‌ട്രപതി ആരെന്നും ഇപ്പോഴത്തെ ആരെന്നും ചോദിച്ചു.എല്ലാത്തിനും ഉത്തരം പറഞ്ഞു. അംഗനവാടി/ICDS ഒന്നും ചോദിച്ചില്ല. POSH എന്താ ന്ന് ചോദിച്ചു.
എനിക്ക് ഇന്നായിരുന്നു. അംഗനവാടിയെക്കുറിച്ചു ചോദിച്ചു O R S എന്തിനാണ് കൊടുക്കുന്നത്, കേരള തലസ്ഥാനം, സാംസ്കാരിക നഗരം, action song, paper craft.
Enik kazhinju kavitha actionsong katha iva cheyyippichu icds full form year chodichu pinne olakkal thannu athukond enthelum undakan paranju anganvadiyude pravarthanangal ithikke chodichu
എനിക്ക് 8ന് ആണ്
Ningal evide
Enikkum 8 an
വയനാട്
Hlo, enik ee 15nu aanu interview, nalla tention undu
എനിക്ക് 17 ന്
permanent job ആണോ ith
S
ഇനിഎന്നാണ് അപ്ലൈ ചിയേണ്ടത്
വയനാട് വരുന്നത് 🔴🔴🔴
Degree ulla are edukkumo plz reply
S
Wayanad jillayil anganwadi teacher vilikuvanel ariyikane
വിളിച്ചിരുന്നു അറിഞ്ഞില്ലായിരിക്കും.. മറ്റന്നാൾ ആണ് ഇന്റർവ്യൂ
നിങ്ങൾ ഏത സ്ഥലം,, പഞ്ചായത്ത്??
@@harithak8148 ayyo
@@harithak8148 mananthavady anu njn

i
മുനിസിപാലിറ്റി കാർക്ക് പഞ്ചായത്തിനെ കുറിച്ച് ചോദിക്കുമോ