DHOORE Malayalam Short Film ( With English Subtitles ) | Kiran Josey | Rhea Joseph | Vyshakh Murali
HTML-код
- Опубликовано: 8 фев 2025
- Dhoore is a small drama which revolves around two friends Simi & Navin.
To Love gained, lost & unrequitted .
Written and Directed by : Kiran Josey
Cinematography : Vyshakh Murali
Edit :Febin Jojo
Sync Sound : Adarsh Ajayghosh
Music : Milan John
DI Colourist : D K B
Subtitles : Evin Peter
Cast : Rhea Joseph, Kiran Josey
Associate Director : Anand Murali
Associate Cinematographer : U Aswhin Anand
Phone Ringtone by John Denver - Annie's Song
Thank you so much everyone. Really means a lot :)
Natural brohhh... Pure natural acting.. i love it .. you are so talented wish u all the very best with your future endeavors.. 😘
Chetta, loved it. SKPSile 7 busil chetan kerumbol ente koode arnu irikkaru.
Hi da Joyal :) Orma undu man 😄
Nice one 😍😍
Nyc one mahhn
ഒരു പെണ്ണ് NO പറഞ്ഞാൽ കാത്തിരിക്കണമെന്നല്ല..👏
Perfect ♥️
Instayill kand vannavarundoo
ഇണ്ടല്ലോ😂😂
I actually cried for the boy.. It was not the dialogs that made more impression but the subtle pangs of grief on the boy's face.. Fabulous acting on his part.. Great going..
ഈ അവസ്ഥ ആണ് എനിക്കും..കമന്റ് ബോക്സിൽ എന്നെ പോലെ കൊറെയെണ്ണത്തെ കണ്ടപ്പോ മനസിന് ഭയങ്കരൊരാശ്വാസം
😂😂😂
😂
Athe athe😊😊
'തേപ്പ് 'എന്നൊരു വാക്കില്ല e short film il so ഇഷ്ടായി ഒരുപാടിഷ്ടായി....Nalloru story.. comment boxil orupaaduperude similar stryum kandu..😃😃 കത്തിച്ചു കളയാതെ .. കാത്തിരിക്കുന്നവരുടെ മനസ്സ് ഒരിക്കലവർ തിരിച്ചറിയും..😉😉
നല്ല വോയിസ് ആണ് രണ്ടു പേരുടെയും..
സ്റ്റോറിയും കൊള്ളാം..
ദൂരെ.... The title described all..... Distance between Hearts.... Minds..... Absolutely the writer is a kingmaker
Lock down kaanicha aano sire?😂
Yes
Much appreciated with your captions! this was a sad and relatable story.
We all have been here in this painful situation.
I am trying to relearn Malayalam, content like this is exactly IT!
An honest and very natural short film.... amaizing presentation, natural dialogues... worth watching...
I really like this movie❣️. Evide okkeyoo jeevidhthinte bhagamaya oro dailogues. Super work😍.
ഇനിയീ കൊതുകുകടീം കൊണ്ട് ഞാനിവിടെ ഒറ്റക്ക് നിക്കേണ്ടി വരുമല്ലോ സിമിയെ...
വേറെ വഴിയില്ലല്ലോ നവീനെ... :(
പ്രണയിക്കുക എന്നതിന് പ്രണയിക്കുക എന്ന് മാത്രമാണല്ലോ അര്‍ത്ഥം... നന്നായിട്ടുണ്ട്...
എനിക്ക് ഈ നടനെ ഭയങ്കര ഇഷ്ടമാണ്.. പരിചയപ്പെടാന്‍ കഴിയുമെങ്കില്‍ സന്തോഷം
ആരാടാ എന്നോട് ചോദിക്കാതെ എന്റെ Life സിനിമ ആക്കിയത്
sreenath cherthala 😕
കലക്കി ട്ടാ
😅
Enteyum 🤣
😊
Kiran brilliant acting and direction ❤️
Milan music ❤️
Randu kuttikalum nannayi cheythu especially boy. Nalla pwrfomence.. Keep it up..
4:22 അയിന് ഞാനൊന്നും പറഞ്ഞില്ലല്ലോ 🤣🤣🤣
ആ ചേട്ടന്റെ കിടിലം അഭിനയമാണ് നിഷ്കളങ്കത കൂടിയുള്ള ആക്ടിങ് ❤
മനസ്സിന് ഒരുപാട് മുറിവേല്പിച്ച ഷോർട് ഫിലിം, especially the character of Naveen. അവസാനം അവൾ തിരിഞ്ഞു നോക്കുന്നതും അവൻ തിരിഞ്ഞു നടക്കുന്നതും ബിജിഎം എല്ലാം ...പുല്ല്... കൊന്നു കളഞ്ഞല്ലോടാ
Be it a short film or a movie, Malayalam means maturity. These (Malayalis) people are ruling the Indian film industry.
96 moviede veroru feel, thakarthu kalanju, Adipoli
Kiran undoubtedly the strong point here. Nice selection of shots and the music adds to the feel. Way to go Kiran 😁.
വളരെ നന്നായി.. ആശംസകൾ !
ഉദ്ദേശിച്ച ആൾ കണ്ടു കാണും എന്നു വിശ്വസിക്കുന്നു 😋😋
മോനെ നീ ഇപ്പോഴും..? 😦
Nice..enta life ilum sumbavicha karium..i still miss her...still love her..
Superb acting both of you, actress look so cute 👌👌
Good short film..real content.
Many guys like us have been and are going through this stage.
Hats off to the makers and actors.!!
അവൻ ഇഷ്ടമാണെന്ന് പറഞ്ഞു അവൾ പോയി പണി നോക്കാൻ പറഞ്ഞു അവൻ അവന്റെ വഴിക്കും അവൾ അവളുടെ വഴിക്കും പോയി ദാ അത്രയേ ഉള്ളൂ😁😁 അല്ലാതെ പ്രണയം നിരസിച്ചാൽ കുത്തുക കത്തികുക എന്തൊക്കെ കാഴ്ചകളാ ഇപ്പോൾ നടക്കുന്നത്
Ohooo
@@ribinbrooo1592 അതാണ്
RIP ദൃശ്യ
@Radical Atheist 😁
Kudos to the entire team. Well executed work guys. Kirane, without a shadow of a doubt, I
know you guys will reach heights. Pattupetty Milan john once again proves his music/bgm can melt souls and aliyaaa you have carried the feel of the film exceptionally well. Kiran and Rhea effortless acting guys! You have pulled it off quite naturally. Special mention to Rhea for her subtle performance in her debut. Cinematography and editing were spot on as well. Finally, Kirane can it get any better? Keep surprising us with your creativity. So happy and proud of you guys. God bless :)
A simple part of a story and you made it look so fantastic and filled with emotions. Hands off to you and the girl character. Also the whole crew, who assisted you in creating this small heart touching tale. I am glad that i met you for real. All the best for your future Endeavour. Hope to meet you again. And i am eagerly waiting for your next release.
I will miss you Simi that dialog very Herat touching
I am a navin😁😁ഞാൻ മാത്രമല്ല ലോകത് ഒരുപാട് പേരുണ്ട് ഇതുപോലെ... മരിക്കുന്ന വരെ മറക്കാതെ തിരിച്ച് ഒരു മറുപടിക്ക് ആയെട്ടു.. nd We never Give up.. Coz "True love Never Dies"❤️
nte chettayi polichu tta
സത്യം 🔥👌👌💔
👌🏼
ഞാനും
കഴിഞ്ഞ വർഷം ഏപ്രിൽ 10 തീയ്യതി Video കണ്ടതിനുശേഷം വായിച്ച Comments ൽ ഇപ്പഴും മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നായിരുന്നു ഇയാളുടേത്.
@Sreyas Nath.V
Natural acting by Kiran. well scripted. Powerful lines. Impressive work guys !!!
So sweet meaningful film dears congratulations !"Built By Dreams" but this is reality!
Great work Kiran... ആദ്യത്തെ ഫിലിമിലെ പോലെ തന്നെ തകർപ്പൻ പെർഫോമൻസ്. Way to go...
-പനയം ലിജു
Breakup is just wake up call🔥its a tym for break up.. Not break down💯
🤭🤭🤭😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Common avastha of many great boys 👦 out here 😀👍😁
എജ്ജാതി feeling ആണ്😍😍...പ്രണയത്തിന് ഇങ്ങനെ ഒരു മുഖം കൂടിയുണ്ട്😥😥.... അല്ലാതെ ആരെങ്കിലും നോ പറഞ്ഞാൽ പെട്രോളും ആസിഡും എടുക്കുന്നവരോട് വെറും പുച്ഛം മാത്രം😏😏
Kollam nannayitund 😍
Good one 😍
Excellent making.....👏🏻👏🏻
Writing and acting 👍🏻
Both guys acted so well...✌️
Her expressions r so natural😱
All the best guys...👍
Good one ..! True stories of many people 😊✌🏻
ലാസ്റ്റ് അവന്റെ ആ തിരിഞ്ഞു നടത്തം... വിഷമിപ്പിച്ചു 😓
SATHYAM
Kollam... Nalla story line..
Correct message.. Don't wait for anyone and anything 👌
Well settled natural acting by Kiran. Kudos nanba! Long way to go ❤
I am So Excited When she Recommended the short Film For Me..I have been watching This Film From the Starting As a Thriller Genre In My mind..But Finally I realised that this *My*Story* and Story Of 80% of One Side Lovers(Boys) is same..🙌
Loved this!
Ending ishtamayi.. There's something they left without sharing. And it is relevant too
Good work Kiran and Team👏
Keep on going
All the very best
God bless!!
This >>> Premalu in the way you handled a plot based on rejection.
Nice work.
A story that's incomplete but one that says a lot. Brilliant work by the whole cast and crew of "Dhoore" . I'm sure you were able to invoke all the emotions just the way you wanted to in all your viewers. Beings able to connect with the audience in a short span of 12 minutes is not a small achievement
I liked it very much 👌👏👏👏
ഈ നിമിഷവും കടന്നു പോവും....😖😓
Orikkal snehichavarokke nammale ingane thanichakki pogumalle 💔
Ishtayiii
Good job by the team...apt message, without the drama. Keep it up, Rhea! 😊
ചില ഇഷ്ടങ്ങൾ ഇങ്ങനയ 😘😥
മറുമരുന്ന് ഷോർട്ഫിലിം കണ്ടവർ ആരെങ്കിലും ഇവിടെ ഉണ്ടോ 🥰🥰
Ante jeevitham pole und i really like it good work
Monsoon season of love ilum ee chechi Americel povalle
Grt work. Allelum chilathokke anghanayann ❤️
ഒരുപാട് ഇഷ്ടമായി 🔥Entire Crew Liveeee♥♥♥♥♥♥♥♥
Kiran Josey. മച്ചാനെ അടിപൊളി 👌ഒടുക്കത്ത ഫീൽ 😍😘👏👏
Othiri istayiii , nte life pole thonnii 2016 july 11 ethu pole oru bye praju vimanam keriyatha njanum US nu ( but njan istanu parajittu wait chyan parajarunnuu) still i remember his eyes filled with tears and ennod paraju nxt week ee timil flight il aerikkum alle ? nuu .....bakki parayan pattilla pavam karaju poi , oru bye polum parayathaguu poi. Still waiting for him 😓😘😘
Ippo nigal thammil contact undo ?? Ntho vayichappo ariyan oru curiosity
@@anushaanair6320 undellooo ,ippo vilichee ulluuu.😊😊
Enthinu aanu USnu poyath
നന്നായിട്ടുണ്ട്... നായകൻ സൂപ്പർ
Good team work.best of luck to the whole crew.
Aarelum instel kand vannavar undo☺️❤️
Instayil ethu page il aanu kandathu?
@@kiranjosey267 instagram.com/nadinte_thamburan?
@@delonapaul973 thank you :)
Touching contenttt.....
Ente avastha pole kure ennathine kandappo aswasam 😎❤️
Perfect 👌♥️
പലപ്പോഴായി ഞാൻ പറഞ്ഞ മുഴുവൻ ഡയലോഗുകളും കുത്തി നിറച്ച് ഉണ്ടാക്കിയ പടം😕നീയൊക്കെ എന്നെ കൊണ്ട് എഴുതിച്ചതാണോ ഉവ്വെ..ആ 40വയസ്സ് ഡയലോഗ് പോലും,ഹു മ്മ...
പക്ഷെ ക്ലൈമാക്സിൽ ചേഞ്ജ് ഉണ്ട്😊ഓള് ഒടുക്കും വീണു,ഇപ്പൊ ഒരു ഏഴ് എട്ട് ഒൻപത് വർഷമായിട്ട് എന്റെ അടുത്ത് തന്നെ ഉണ്ട്,കുറച്ച് നാള് കൂടി കഴിഞ്ഞാൽ കുറച്ചൂടെ അടുത്ത് ആവും....
എല്ലാരോടും കൂടിയാണ്,എത്രയൊക്കെ തലർത്തുന്ന ഡയലോഗുകൾ പറഞ്ഞാലും വിട്ട് കൊടുക്കരുത്,ഏതേലും ഒരു ദിവസത്തെ ഏതേലും ഒരു സമയത്ത് നമ്മൾ ആഗ്രഹിക്കുന്ന വാക്ക് അവരിൽ നിന്ന് കിട്ടും...
Nidhin s 👌🏼
Pillere kothuppikunno !!😂😂 Ee comment box muzhuvan Prema nyryashakara.!!
@@athulvaishnav2196 കൊതുപ്പിക്കൽ അല്ലടാ..ഒന്നും സെറ്റ് ആവില്ലെന്ന് 101% ഉറപ്പ് ഉള്ളടത്ത് നിന്നാണ് ഞാൻ എറിഞ്ഞ് ഇട്ടത്....ആത്മാര്ഥമായിട്ട് എറിഞ്ഞാൽ വീഴാതിരിക്കില്ല
haha.!!! ;) stay happy !!!
😪😪😪
Kiran chetta! Kaluki ❤️ great work u guys.
Yyygood
He knows the real feel of love ❤😘
Really liked it .Sweet Story
Naveen superb abinayam
Very natural....istayii othiri
Vitt kalayanam##!!
"Ini ee kothugukadiyum kondu njan ividey vannu ottakku nilkkeandii verummallou simi'yey..!"
"Verey vazhiyillallou Navin'eyy!"
💓💓💓
It's hard to accept the reality however you have to accept it ...
ഈ പെണ്ണ് അഭിനയിക്കുന്ന ഒരു ഷോർട് ഫിലിമിലും ലവ് സെറ്റ് ആവാറില്ല 👍😂
ente lifeil ithu nere thirichanallo.avanu enne vendannu😐😐😐.but same situation.
Simple but super
I will miss you......
.
maturity is u love some one but not pressurize to love back...
Real and matured love......
Same story happened in BTW of both of my malayali friends 😢 anyway, good job... Keep it up and waiting for next short film v English sub for me ( malayali alla, pakshe Malayalam samsarikunnu) 👍👌
really nice
Chekkan kidu acting😍
entho manasil oru Kathy kuthiyirakkiyathupole..........I miss someone dear to me after watching dis short film...kannukal nirayunnu..... nyc work guys...keep it up💕💔😘
നമ്മുടെ പ്രേമം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ വാതിൽക്കൽ തീർന്നു😊,
ഉമ്മ തന്ന് പോയവൾ തിരിച്ച് വന്നത് ആരാ...?? ഏതാ...?? എന്നും ചോദിച്ചായിരുന്നു...😊
കൊള്ളാല്ലോ മച്ചാനെ നൈസ് words..
Felt so innocent. Both of them 😍
Pwoli💝
Based on my true story ❣️❣️
ധിത്... പോലെ... തന്നെടെ... എന്റെയും....😁
😒☹️
😭😩✌️
Superb.....connected to my life....thanks ...
short film kazhinjapo oru shoonyatha......ishtayi........
Comments vaayichappol oru aashwasam😇
നീ പോയ തിരിച്ച് വരുവോ അതോ ആരേലും കെട്ടി അവിടെ സെറ്റിൽഡ് ആവൊ. (അത് കഴിഞ്ഞ് തിരിഞ്ഞൊരു നില്പ് ആഹാ അന്തസ്👌)
Nyz work🥺🥺🥺
Female sound super anu