അടുത്ത കുഞ്ഞു എപ്പോൾ | തീരുമാനിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ | Dr Sita | മലയാളം

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 218

  • @shahlasherin351
    @shahlasherin351 2 года назад +58

    Ante monu 6vayassu kayiju ,randamathoru kujinu vendi 8masam shramichu,akathirunapol Ake tension ayi,thank God e month ottum expect cheyathe anikk positive result kitti

    • @binsonthomas870
      @binsonthomas870 2 года назад +4

      Njanum agane thanne. First kutti kku 6 avan ponu. Eppo 2 pregnant anu. 3 month kaziju. but ellarum vazhakku paraju. Gap ettathenu. Chelaru paraju eneq ene makkalu onddavella nnu. Eppo 35 age aye

    • @AnoukhA73
      @AnoukhA73 2 года назад

      ഞങ്ങൾക്കും.. മൂത്തയാൾക്ക് 6 just കഴിഞ്ഞു... ഇപ്പോ 3months carrying ആണ്... Next yr 30cross ആകും age 😂

    • @rejivn8373
      @rejivn8373 2 года назад

      @@AnoukhA73 mmmmm.
      M
      Mmmmmmmmmmmmmmmmmm

    • @rejivn8373
      @rejivn8373 2 года назад

      @@AnoukhA73 mmmmm.
      M
      Mmmmmmmmmmmmmmmmmmm

    • @rejivn8373
      @rejivn8373 2 года назад

      @@AnoukhA73 mmmmm.
      M
      Mmmmmmmmmmmmmmmmmmm

  • @chandhana457
    @chandhana457 Год назад

    എനിക്ക് 27yrs ആയി മോൾ മാത്രം ആണുള്ളത് 5വയസായി hus ഒരുമോൾ മതി എന്നാണ് പറയുന്നത് റീസൺ സാമ്പത്തിക സ്ഥിതി തന്നെ മോളെ നന്നായി പഠിപ്പിക്കണം അവളെ നന്നായി വളർത്തണം ഇതാണ് ആളുടെ aim..

  • @MohammedAli-83
    @MohammedAli-83 2 года назад +11

    ഞങ്ങള്ക്ക് 3 മക്കളുണ്ട്.മൂന്ആൺമക്കളാണ്. എനിക്ക് 32 വയസ്സ് ആയി ഇപ്പൊ 😄ഒരു പെണ്ണ് കുഞ്ഞിവേണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി. ഞങ്ങളുടെ ഇളയ മോൻക്ക് 4 വയസ്സുണ്ട്. ഞാനിപ്പോൾ 5മാസം ഗർഭിണിയാണ്. കുട്ടികൾ മതി എന്ന് വിചാരിച്ചിരിക്കുകയായിരുന്നു 😄.ഒരുമോളെ കിട്ടുമോ എന്ന് ആഷിച്ചുപോയി അറിയില്ല ദൈവ നിച്ഛയം യെന്താണെന്ന്.

  • @aparnavinod2741
    @aparnavinod2741 2 года назад +24

    Madam
    Peer and family pressure for pregnancy ye patti oru vedio cheyane. Ente first baby mon anu. ipo 4 yrs ayi. pakshe kanuna alkarok chodikunath adutha baby eppzha ennan. ipo njan pregnant anu. pakshe ellardem chodyangal enik vallatha tension arunu.First oru kunj undayit koodi ithrem pressure enik feel cheythu. apo first baby k vendi try cheyunavarde avastha..

    • @Antuk6466
      @Antuk6466 2 года назад +1

      Dear why are you listening other?? If you are husband understand you then what the hell with people around you?? You don’t need to worry what other says, think positive, good, do like normal activities listen to your obgynyc, live happy and enjoy your pregnancy with your husband and child. The more you surrounded with people more you get stressed than any help..

  • @riswanaramsi4785
    @riswanaramsi4785 2 года назад +14

    Ente molkku 9 vayasu aanu. Ippol njan 6 months pregnant aanu. Twins aanu rest paranjirikkuka aanu.angane nokkumbol ithrayum gap nallath aayennu thonnunnu. Molkku cheriya vayasu aayirunnenkil kaaryangal paranjal manasilakillallo. Ippol aval pattunna pole help cheyyunnu ente ummante koode🥰🥰

  • @haseebaharis224
    @haseebaharis224 2 года назад +10

    Dr ammeee,1st cesarean kaynj next delivery normal avan chance undo

    • @gulnarjiyas
      @gulnarjiyas 2 года назад +1

      Ellaa hospital ilum dr sammaikila .... risk valare kooduthal aanu .. njnum first c section aayt second vbac inu try cheythu - pakshe enik pain vannila - so c cheyendi vannu

  • @bijubiju7540
    @bijubiju7540 2 года назад +5

    Thsnks mam. എനിക്ക് ഒരു മോൻ ഉണ്ട് 7 വയസ് ആയി. ഇപ്പോൾ 3 month pregent ആണ്. Utres bicornat ആയതുകൊണ്ടാണ് ഒരു tension. എന്റെ age 35 ആണ്.

  • @zakkiyanazir1232
    @zakkiyanazir1232 2 года назад +6

    എൻ്റെ monk 6 വയസ് ayppoyan next baby undayad. Adond nalla സഹായം അവനിൽ നിന്നും കിട്ടുന്നുണ്ട്

  • @SheryZHomeTipZ
    @SheryZHomeTipZ 2 года назад +2

    Mashaallallh... 1million👏👏👏

  • @sunithaaswin393
    @sunithaaswin393 2 года назад +8

    Ma'am oru kunju mathramathinu theerumanichal..aa kunjinu eathenkilm tharathil bathikumo?plz rply

    • @Antuk6466
      @Antuk6466 2 года назад +3

      It depends, my sister has one girl and she always says to get a brother or sister and she is broken when seeing her friends with siblings. Now she’s teen girl and doesn’t like any siblings. Ottayuku ullathum oru siblings ullatham otiri different anu. You can’t play with your baby all the time right living and growing with siblings to so much than alone!! From my experience I grew up with 2 siblings and we were happy that time

    • @sreelakshmygopu8827
      @sreelakshmygopu8827 2 года назад +3

      ബാധിക്കും. ഞാൻ തന്നെ അതിന് ഉദാഹരണം ആണ്. കുഞ്ഞായിരുന്നപ്പോൾ അനുഭവിച്ച വിഷമങ്ങൾ അത്രയും ഉണ്ട്. കൂടെ കളിക്കാനോ ആരും ഇല്ല. ഒന്നും ഷെയർ ചെയ്യാൻ ഞാൻ പഠിച്ചിട്ടില്ല. എല്ലാം എന്റെ മാത്രം ആയിരുന്നു. എപ്പോഴും എല്ലാരിൽ നിന്നും ഒറ്റപ്പെട്ടു പോയിരുന്നു. സഹോദരങ്ങളെ കാണുമ്പോൾ വിഷമവും അസൂയയും തോന്നിയിട്ടുണ്ട് അവർ തമ്മിൽ സ്നേഹിക്കുന്നത് കാണുമ്പോൾ. എനിക്ക് അങ്ങനെ ഒരു സ്നേഹം എന്താ എന്ന് അറിയാൻ പറ്റാത്തതിൽ 😭ഒരാൾക്ക് ഒരാളെങ്കിലും കൂട്ട് ഉണ്ടെങ്കിൽ അത് ഒരു തരത്തിൽ ഉള്ള ഭാഗ്യം കൂടെ ആണ്

    • @AnoukhA73
      @AnoukhA73 2 года назад +2

      ഞാനും ഒറ്റ കുട്ടി ആയിരുന്നു... എപ്പോളും വിഷമം ആയിരുന്നു.. ഡിപ്രെഷൻ.... ഒരു കൂടെ പിറപ്പ് വേണം...... അതുകൊണ്ട് ഞങ്ങളുടെ മകൻ ഒരാൾ മതിയെന്നായിരുന്നു ആദ്യത്തെ തീരുമാനം.. എന്നാൽ എനിക്ക് നിർബന്ധം ആയിരുന്നു അവൻ ഒറ്റക്കാകരുത് എന്ന്... ഇപ്പോ ആൾക്ക് 6വയസ്സ്... ഞാൻ 3month pregnt... ആൾ ഭയങ്കര happy.... 😍

    • @AnoukhA73
      @AnoukhA73 2 года назад +1

      @@sreelakshmygopu8827 അതെ.. ഞാനും അതിനൊരു victim ആണ്.. ഒറ്റപ്പെടൽ സഹിക്കാൻ പറ്റാത്തൊരു വികാരം ആണ്..മറ്റുള്ള സഹോദരങ്ങളെ കാണുമ്പോൾ അനുഭവിക്കുന്ന വിഷമം...സന്തോഷം വന്നാൽ ഓടിച്ചെന്നു പറയാനും സങ്കടം വരുമ്പോൾ കെട്ടിപിടിച്ചു കരയാനും ഒരു കൂടെപ്പിറപ്പു വേണം...

    • @lifeisgreat5487
      @lifeisgreat5487 2 года назад

      Paavam nala ottapedal aayirikum, epozhum 2 kutikal aan nalath, kure preshnagal und oru child aaya

  • @beatriceg.thattil6902
    @beatriceg.thattil6902 2 года назад +7

    Hi Ma'am..could you make a video talking about the differences (both good and bad) that you have noticed in kids who grow up with siblings and as a single child?

  • @reshmas785
    @reshmas785 Год назад

    Mam enik 27 years ayi. Enik oru mol und 5 years. 2 nd baby nokunund but conceive avunilla 5 months ayi try cheyyunnu.

  • @ammusworldpkd7210
    @ammusworldpkd7210 2 года назад

    Ente molk 6 years ayi.. Enikku pcos und pregnancykku vendi try cheyyunnu.. Pray for me

  • @shaimasaneesh3900
    @shaimasaneesh3900 2 года назад +1

    Heterotopic pregnancy കുറിച്ച് പറഞ്ഞു തരാമോ ഇങ്ങനെ വന്നാൽ എന്ത് chyyiyum

  • @nijithacalicut2186
    @nijithacalicut2186 2 года назад +1

    Ma'am lap sterilization nil inside belly stitches undo

  • @happyplaytime430
    @happyplaytime430 2 года назад +1

    Yanik 9 vayasulla mon und 29 yrs aai
    2nd baby aavunilla 😣😣

  • @ranirijosh8812
    @ranirijosh8812 2 года назад +2

    Dr..raspberry leaf tea പ്രെഗ്നൻസിയെ സപ്പോർട്ട് ചെയ്യും എന്നു കേട്ടു.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @salammuttam1733
    @salammuttam1733 2 года назад +3

    Good 👍

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад +1

    Thank you doctor 👍

  • @dhanyaan9653
    @dhanyaan9653 2 года назад +11

    Mam എനിക്ക് രണ്ടു പെൺ കുട്ടികൾ ഉണ്ട്, മൂത്തകമോൾക്ക് പത്തുവയസാകുന്നു, ചെറിയ ആൾക്ക് എട്ടു വയസും, ഒരാളുകൂടി വേണം എന്നുണ്ട്, വയസ്സ് 29 ആയി, അതിനു പ്രശ്നം ഒന്നും ഇല്ലല്ലോ, ഒരു replay തരുമോ,

    • @vineethalamika7355
      @vineethalamika7355 2 года назад +3

      എന്റെ മൂത്ത മോൾക്ക് 20വയസ് ആയി എനിക്ക് 38വയസ് ഇളയ മോൾക്ക് 5മാസം ആയുള്ളൂ ഒരു കുഴപ്പം ഇല്ല മോൾക്കും എനിക്കും നോർമൽ ഡെലിവറി

    • @dhanyaan9653
      @dhanyaan9653 2 года назад

      @@vineethalamika7355 ok thankyou

  • @drsitamindbodycare
    @drsitamindbodycare  2 года назад +1

    #drsita #mindbodytonic
    amzn.to/3nqFfPm-Multipurpose Electric Heating Pad For Back, Shoulder & Knee Pain Relief
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

    • @hannaramees4395
      @hannaramees4395 2 года назад

      Docter enk infection prblm kaaranm 2nd pravishyo abot qaypoy,ntha ingana,orikka DNC chythatha,4 vayasulla molind

  • @ramzu670
    @ramzu670 2 года назад +2

    Enik oru mon und 8 vayasayi,, ipoo Adutha കുഞ്ഞിനു വേണ്ടി sramikkunu bt pregnant akunilla,,,.
    😥

    • @Malluzzmalluzz
      @Malluzzmalluzz 2 года назад +1

      എനിക്കും

    • @ramzu670
      @ramzu670 2 года назад +1

      @@Malluzzmalluzz Mashallah എനിക് positive ayiii

    • @Malluzzmalluzz
      @Malluzzmalluzz 2 года назад

      @@ramzu670 എനിക്ക് വേണ്ടി പ്രാർത്ക്കാമോ,, ഈ മാസം പോസിറ്റീവ് ആവാൻ

    • @Malluzzmalluzz
      @Malluzzmalluzz 2 года назад

      @@ramzu670 ഒത്തിരി സന്തോഷം

    • @ramzu670
      @ramzu670 2 года назад

      @@Malluzzmalluzz inshallah Urappayum kitum pedikandaaa,,, oronninum athintethaya samayam akumpol ellam nadakum... Sahodharide ellla sankadavum marum.... Dua chaiyam...

  • @suhailashehil7203
    @suhailashehil7203 2 года назад +1

    Dr: thumiyal karbam pidikkathirikkumo

  • @anila1352
    @anila1352 2 года назад +8

    Mam enk 32 yr aayi. Kunjinu 5 yr aayi. Adutha oru kunju koodi venamennu undu. Ethrem late aayathu pblm undakumo

    • @AswathyAsvi
      @AswathyAsvi 2 года назад +3

      35 yrs kazhinjal aanu problem

    • @Antuk6466
      @Antuk6466 2 года назад +3

      Illa, I got pregnant at 32 first baby and now agin 34 years.. says before 35 years but not necessarily for everyone, it depends the health status of mother. My friend got pregnancy at 40 years. She delivered last week normal healthy baby.

    • @seenaann3385
      @seenaann3385 2 года назад +3

      I had my second pregnancy with twins at 35, i was 36 at the time of delivery . God's grace , i didn't had any difficulty during pregnancy and delivered two healthy babies at 9th month without any complications. 🧿🧿.. Yes, it may not be the same for everyone.

    • @mathewp4206
      @mathewp4206 2 года назад

      @@seenaann3385 njanum. At 39yrs

    • @mathewp4206
      @mathewp4206 2 года назад +2

      @@Antuk6466 njanum. By Gods grace at 39yrs first baby.. healthy pregnancy n normal delivery. My marriage was late. Got pregnant aftr 1n hlf yrs

  • @surabhikunjatta1364
    @surabhikunjatta1364 Год назад

    എൻ്റെ marriage kazhijitt ഒരു വർഷം ആയി എൻ്റെ husbend നു കുട്ടികൾ രണ്ട് വർഷം kazhijitt മതിയെന്ന പറയുന്നത് 😢 ചിലരൊക്കെ പറയുന്നു ഇതൊന്നും നീട്ടി വെയ്ക്കാൻ പാടില്ല.വേണം എന്ന് തോന്നുന്ന സമയത്ത് ചിലപ്പോ deivam തന്നില്ലങ്ങിലോ, ഇതൊക്കെ deivam തരുന്നതല്ലെ എന്നൊക്കെ..😢😢.ഇങ്ങനെ രണ്ട് വർഷം kazhij mathi enna njngalude തീരുമാനം തെറ്റാണോ മേടം...eni pineeed ഇതിനെ തുടർന്ന് എന്തെങ്കിലും problam undakuvo ??? Plz rply 😢

  • @siddiquesiddi9711
    @siddiquesiddi9711 2 года назад +1

    Amma yante fust delivery kazhiju 8monthil vellam poyad karama ceseriyan cheyyanda vannu 5days ayappo kunj mariachu ippoyanik 5month Aayi yanik 21vayasund yani normal delivery Aavan kazhiyumo yani yethra year kazhiyanam Aadutha kunjin

  • @sheejasheela2534
    @sheejasheela2534 2 года назад +4

    Enthu nalla rasama ee drnte talk Kelkan.i like u so much 😍

  • @mubashiraaashiq5138
    @mubashiraaashiq5138 2 года назад +2

    Vitamin d labikan eth veyilum ann kolendath athinte oru video cheyamo

  • @farsanahussain4063
    @farsanahussain4063 2 года назад

    Madam pregnancy l vayikkan pattiya books paranju tharuo foetus nte brain development n help cheyyuna okk

  • @nishajabbar110
    @nishajabbar110 2 года назад +5

    Enda molku 5 yr ayi njn ipo 2 matha prgntann 28 age ayi enik 3 baby venam ennh agarahm ind

  • @വീണപൂവ്-ഘ7ള
    @വീണപൂവ്-ഘ7ള 2 года назад +3

    ഹായ് മാം, നവജാത ശിശുക്കളിലെ മലബന്ധം ത്തിനെ പറ്റി വീഡിയോ ചെയ്യമോ.എന്റെ കുട്ടിക്ക് 70 ദിവസം ആയി.8 ദിവസം കൂടുമ്പോൾ ആണ് മോഷൻ പോകുന്നത്

  • @aiswaryachandran8793
    @aiswaryachandran8793 2 года назад +8

    Oru kuttine kittan kathirikyunna njn 😔😔😔😔😔😔

    • @fathimabasheer5705
      @fathimabasheer5705 2 года назад +1

      May God bless u with aaa healthy baby... May ur wish come true♥️♥️♥️. Dont wry... As soon will be ur turn...

    • @shahanaph2472
      @shahanaph2472 2 года назад +1

      ellam vegam akkum🙏

    • @lifeisgreat5487
      @lifeisgreat5487 2 года назад +1

      Enatha preshnam

  • @rishanasabith3181
    @rishanasabith3181 2 года назад

    Dr ente hussinu bldil korchprblms ind prednisolone25 tablt aann kudikundh idak ide shareeram muzhuvan manja aavum klynm kzhinj one yr aayi baby aayilla adhukondaano😢

  • @ancybiju3749
    @ancybiju3749 2 года назад

    Dr 5cm ulla intramural fibroid remove cheyano

  • @India-q4e
    @India-q4e 2 года назад +1

    Hi doctor .... Thank you 💗

  • @sumisiddique9997
    @sumisiddique9997 2 года назад +1

    Ente molkku 3 Ara vayassu akan ponneyullu. Next baby kku iniyum kathirikkindethundo. Sambathikamayum okke budhimuttu undu.

  • @Adhvin143
    @Adhvin143 2 года назад

    Nalla video..... Mam..... Thnk u..... Enik baby boy anu 2 vayas kazhinju... Ini oru girl Venam ennunnd ....financially bhudhimut um und.....girl nu vendi nthoke anu cheynde...... Enn ariyum enkil paranju tharane...... Aahraham kond chodhikunnatha cheetha parayaruth.... 😍.....

  • @anjalisudhakaran8720
    @anjalisudhakaran8720 2 года назад +4

    Dr . Any precautions or healthcare tips for bride before marriage and after marriage

  • @spicybellaalove
    @spicybellaalove 2 года назад

    Ma'am APTT ye kurich oru video cheyamo? Enik APTT koodiyathu karanam 2 abortions ayi. Iniyum anubavikan vayya😞...

  • @shamseenaharis5638
    @shamseenaharis5638 2 года назад

    Dr enik last period aayat june25 appo nateelayirunnu july 8nu njaan bhartavinte aduthek vannu dubayilek ....ippo 15aug ithuvare periods aayitilla card test cheydapo positive anu ippo njaan etre week or mnth pregnant aanu ?

  • @ragisreenath6153
    @ragisreenath6153 2 года назад

    Maa'm njn 2 month pregnant aanu kurach day aayi jaladosham, mookk adanjirikkuka enni probs undarunn aavi okke pidich nokki marunnilla appo inn njn ippo kanich kondirikkunna Dr ee kanich tablets thannu .appol athil oru tab Montair aanu ath Google nokkiyappol kurach side effects undenn kanikkunnu .enikk oru pedi ath kond nthelum probs ente pregnancy kk undakumo? Pls replay

  • @gowripraveen5401
    @gowripraveen5401 2 года назад +1

    Ante monu epo 1yr4month ayii
    Second pregnancy starting annu epo njan physically and mentally ottum prepare alla 😭😭

    • @nidhiyajoseph9873
      @nidhiyajoseph9873 Год назад

      God bless you. You will be fine. Thank God that you are pregnant

  • @rahnasfarha2172
    @rahnasfarha2172 2 года назад

    Thankyou mam

  • @rageshraz9297
    @rageshraz9297 2 года назад +7

    എനിക്ക് 2 കുഞ്ഞുങ്ങൾ ഉണ്ട് ഒരു കുഞ്ഞും കൂടി വേണമെന്ന് ആഗ്രഹിക്കുന്നു ചെറിയ കുഞ്ഞിന് 2 വയസ്സ് കഴിഞ്ഞു ഒരാൾക്ക് 5um bhariyakk 27 വയസ്സ് എനി ഇപ്പൊൾ തയ്യാറെടുക്കാൻ പറ്റും മാഡം പ്ലീസ് റീപ്ലേ മാഡം

    • @shimnashimnav8434
      @shimnashimnav8434 2 года назад +5

      Yallea kuttigallum oru 5 years defferens vanam apoya namuke nalla care kodukan kayiyollu kuttike
      Allagill uravathana pollea orubade prashenam undagum
      Njan yandea kareyam aane paranathe tto

    • @aymasdiaries5
      @aymasdiaries5 2 года назад +1

      Kutyku 3yr ayikote bro.. Bharyaku rest kodyku 2 kids ayile

    • @rageshraz9297
      @rageshraz9297 2 года назад

      @@aymasdiaries5 bhariyakk 30age kazhinjaal kuzhappam undakumo

    • @aymasdiaries5
      @aymasdiaries5 2 года назад +1

      @@rageshraz9297 bharyaku 27 ale paranje. 28 aayikote bro apo kutyk 3 aayi. Oru delivery kayinju adutha deliveryku 3yr gap venm enna ellarum parayal. 30 yr akumbokm adutha kutty ayal nalladu. Arogyam mulla time 30 yr vare aanu..

    • @rageshraz9297
      @rageshraz9297 2 года назад

      @@aymasdiaries5 thanks

  • @manjaadisworld4454
    @manjaadisworld4454 2 года назад

    Topic um aayi bandhamillatha question aanu. Ente kunjinte kaal, kai muttil okke ezhanju nadannathinteyum veenathinteyum paadukal okke und. 2 yrs aayathe ullu kunjinu. Paadukal maaraan enthengilum vazhiyundo?

  • @neslaabid7077
    @neslaabid7077 2 года назад

    hello mam, LEV0NORGESTERL AND ETHNINYLOESTRADIOL TABLETS. IP ee medicine over aayi kazhichal abortion undaako. rply mam plss

  • @vineejo6185
    @vineejo6185 2 года назад +4

    Joliyum panavum ellam vazhiye varum...babiyalle important

    • @afeefaapk781
      @afeefaapk781 2 года назад +3

      Baby undayaal mathram mathyoo..aa baby k nalla care..ellam kodkn panm vende..nmlk manasamadanm vende..athokke undenkle nmmlk baby ne nall reethiyil nokaan avu..oru pani vannal hsptl pokan 1000 rupee minimum venm..aa cash undenkle ath nadakkuu

  • @Muneera_12
    @Muneera_12 2 года назад +2

    Very useful

  • @palakkadanpenkutty7191
    @palakkadanpenkutty7191 2 года назад +1

    Namaskaram💛

  • @Shafipp9
    @Shafipp9 2 года назад

    Goodnight inshaallh

  • @saidalavipulliyilsaidalavi2878
    @saidalavipulliyilsaidalavi2878 2 года назад +1

    എനിക്ക് 3 മക്കൾ ഉണ്ട് വലിയ മോന് 7 വയസും 2 മത്തെ മോൾക്ക് 3 അര വയസും 3 മത്തെ മോന് 4 മാസവും
    എനിക്ക് 25 വയസും

    • @poojaranju2467
      @poojaranju2467 2 года назад

      Apo epo mrg kazhinju

    • @poojaranju2467
      @poojaranju2467 2 года назад

      Engane oro pregnanciyilum mootha kunjumakale nokki.ende monnu 2 mukhal vayasu kazhiju inni pregnant aayal ivane engane nokkum ennu ariyila athond confusiona

    • @saidalavipulliyilsaidalavi2878
      @saidalavipulliyilsaidalavi2878 2 года назад

      @@poojaranju2467 18 vayasil

    • @saidalavipulliyilsaidalavi2878
      @saidalavipulliyilsaidalavi2878 2 года назад

      @@poojaranju2467 അസമയം ആവുമ്പേ മോനോയും നോക്കൻ കയിഴും

  • @aswathipremjith8579
    @aswathipremjith8579 2 года назад

    hi mam.ente delivery kynjit 4 month ayi.abruptio placenta ayath karanam enik babye kitiyilla.ini next delivery il enik veendum ingane sambavikumo.ath risk ano

    • @pinefo3005
      @pinefo3005 Год назад

      Pinneed pregnant ayo? Dr. Entha paranjath?

  • @haseenanavas2557
    @haseenanavas2557 2 года назад +5

    Mam എനിക്ക് ആദ്യത്തെ tripplest ആയിരുന്നു അത് 7 മാസത്തിൽ ഡെലിവറി ആയി ഒരു മോളെ മാത്രമേ കിട്ടിയുള്ളൂ 13 വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഇപ്പോ ഒരു മകൾക് കൂടി ജന്മം നൽകി ഒരു മാസം ആയി മൂത്ത മകൾ വളരെ ഹാപ്പി ആണ് എനിക്ക് pcod കൊണ്ട് കിട്ടാതെ കിട്ടിയതാണ് പ്രസവം നിർത്തുകയും ചെയ്തു ഇതിനെ കുറിച് mam ന്റെ അഭിപ്രായം എന്താണ്

  • @geethuradhu6920
    @geethuradhu6920 2 года назад

    Kuttikal Venda enn decide chyunnathine patti enthanu opinion???

  • @azaadm724
    @azaadm724 2 года назад

    Hi mam ai med cosilng

  • @shani9770
    @shani9770 2 года назад

    Hi mam njan pregnent aann enikk pregnency 2monthil thyroid test cheythappol 50ip marunn kudikkan parannu.ippo 8month aayi marunn thudarnnukondirikkunnu.8monthil test cheythappol normal aayi enn parannu ini njan marunn continue cheyyendathundo

  • @soumyarajesh7173
    @soumyarajesh7173 2 года назад +2

    Doctor single umbilical artery problem ഉള്ളതാണോ. 5th month scanningil ആണ്‌ ingane കണ്ടത്‌. പേടിക്കേണ്ട കാര്യം ഉണ്ടോ doctor

    • @aseerazeez6017
      @aseerazeez6017 2 года назад

      Nthayada nikum angna anuu. Koodatha unossified nasal bonu. Njn amniocentesis test cheyth resultin waiting anuu. Nthelum problem indavo. Baby wight valare kurav anuu. Ningla baby engana wait okke ano

    • @saburajouhar5809
      @saburajouhar5809 2 года назад

      Ente monum single umbilical artery aayirunnu. But delivery kazhinjappol athinte oru problemsum illaarunnu. Ippol monu 4.1/2 vayassayi.

  • @snehasarath7071
    @snehasarath7071 2 года назад +1

    Dr ente delivery kazhinju but kuttine kittiyilaa.5 month kazhinju next pregnancy epo nokkam.28 age aayi..first delivery aayirunnu.ipo try cheyamo

  • @dream-co8cg
    @dream-co8cg 2 года назад +6

    Enik epol. Oru vayasulla mon und operation aayirunnu eni ethra year gap vennam adutha babyik.... Pls replay dr..

    • @aryasusmith5289
      @aryasusmith5289 2 года назад +1

      Atleast 3 yrs

    • @dream-co8cg
      @dream-co8cg 2 года назад

      @@aryasusmith5289 enik epol age 21 ann apol 3 year kazhinjal 24 vayasu aakum apol delivery nirthan pattumoo

    • @dream-co8cg
      @dream-co8cg 2 года назад

      @@aryasusmith5289 29 vayasu akaan delivery nirthillla ennokkee aalukal paranjuu atha chodhiche

    • @aryasusmith5289
      @aryasusmith5289 2 года назад +1

      @@dream-co8cg of course..athil no problem

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 2 года назад +1

    Thank you so much mam 🥰

  • @prasadprasad3427
    @prasadprasad3427 2 года назад +2

    എനിക്ക് 37 വയസ്സുണ്ട്. 2 കുട്ടികളുണ്ട്. രണ്ടും സിസേറിയനായിരുന്നു. പ്രസവം നിർത്തി. പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ഒരു കുട്ടി വേണമെന്നുണ്ട് ഇനി എന്താണ് ചെയ്യേണ്ടത് mam please replay

    • @lifeisgreat5487
      @lifeisgreat5487 2 года назад

      Veedum start cheyalo, gynaecologist kaanu

  • @Meeramuraleedharan
    @Meeramuraleedharan 2 года назад

    Entte mone 11 month aayitte ullu. Ippo njn 2 month pregnant aanu... What can i do? ☹️

  • @unnikannan304
    @unnikannan304 2 года назад

    Dr iam 36 yrs old..my first delivery was in my 33 yr..ippo over weight anu.hw can I change my weight and prepared for new baby

  • @shreeharishreehari907
    @shreeharishreehari907 2 года назад

    ഇതുകേട്ടു കിളിപ്പോയ ഞാൻ 😥

  • @suhairamv9733
    @suhairamv9733 2 года назад +1

    Hi madam.. ente first monk ippo 7 years aayi .cs aayirunnu.ippo 3 month pregnant aan. enik thyroid und. Ippo normal aan.

  • @mathsfrombase4868
    @mathsfrombase4868 2 года назад

    Thyroid problem ullavark 2nd baby udane aayillenkil pinne avaan prayaasamaannen parayunnu. Sariyaano?

  • @shabeehaameer8296
    @shabeehaameer8296 2 года назад

    Hlo madam,njan 8 month pregnant aan,2 nd pregnancy aan.enk cystocele prolapse und athine kurich oru video cheyyuo,Njan bayangara tension aan madam,plz madam

  • @mohammedshinaj3807
    @mohammedshinaj3807 2 года назад

    Hi👍

  • @saya-nb2qt
    @saya-nb2qt 2 года назад +8

    Ente മോൾക്ക് നാലര വയസ്സായി,എനിക്ക് age 31 aayi, kochine നോക്കാൻ വീട്ടിൽ ആരും ഇല്ല. ഒരു കുട്ടി കൂടെ വേണം എന്ന് ആഗ്രഹമുണ്ട്.

  • @dazzling8131
    @dazzling8131 2 года назад +2

    Ma'am mucus plug poyaal udane doctore kaanano

  • @harid661das8
    @harid661das8 2 года назад

    Presavam nirthi vedanikkunna njan entanu cheyyendath. Oru kunjukoodi venamennu athiyaya agrahavum manasileri nadakkannu

  • @chinjumalappurammalappuram3539
    @chinjumalappurammalappuram3539 2 года назад +4

    ഒറ്റ ബന്ധപ്പെടയിൽ ഗർഭിണിയാകാൻ സാധ്യത ഉണ്ടാകുമോ. പ്ലീസ്പ്ലീസ് ഡോക്ടർ റിപ്ലൈ

    • @sreelakshmygopu8827
      @sreelakshmygopu8827 2 года назад +2

      Ovulation പീരിയഡ് ഇൽ ആണ് എങ്കിൽ പ്രെഗ്നന്റ് ആവും da. പ്രെഗ്നന്റ് ആവാൻ 1 തവണ ആയാലും മതി

    • @lifeisgreat5487
      @lifeisgreat5487 2 года назад

      Ys oru thavna ayalum mathi

  • @karthikap5770
    @karthikap5770 2 года назад

    Hi madam

  • @afsimanzoor6421
    @afsimanzoor6421 2 года назад

    Haii Dr
    Nj fast pragnant aayad 18 vayasilaan
    Adh adiya prasavam siceriyaon aan
    Adh kondh eppo molk 5 vayas ayapol vindum shramikunundh
    Bt pragnant aavunilla
    Pragnancy duram aakiya Pinne pragnant aavan valla budi muttum undhavumo
    Siceriyaon aayad kunjinte position sheri allathondh aan
    Yanik prasaviknel oru budi muttum ellairunnu
    Aadiyam mrg kazhijjh 2manth kazhijjapo thanne pragnant aayadaan
    Bt Eppo late aavunadh vallatha pedi aavunnu
    Pls rply mam

  • @nidheeshmaniyampara6109
    @nidheeshmaniyampara6109 2 года назад

    😍😍😍

  • @sarithabb7251
    @sarithabb7251 2 года назад

    Sugam ayo drk

  • @faslafasi8636
    @faslafasi8636 2 года назад +4

    After delivery fisher varunnathine patti oru video cheyyavo🙏

  • @sureshkallara9835
    @sureshkallara9835 2 года назад

    മാഡം റെസ്‌പെക്ട് യു, എനിക്ക് 28 വയസ് ഉണ്ട് ഡിസംബർ ആണ് മാര്യേജ്, ഞാൻ 5 വർഷം ആയി foreskin പുറകിലേക്ക് നീകിയാ ഇട്ടേക്കുന്നെ, ഇതുവരെ പ്രോബ്ലം ഒന്നും ഇല്ല, അടുത്ത ദിവസം എന്റെ ഫ്രണ്ട് പറഞ്ഞു ഇങ്ങനെ ഇട്ടാൽ ഭാവിയിൽ അറ്റാക് വരും എന്ന്, മാഡം ദയവായി ഇതിന് ഒരു മറുപടി തരണം

  • @reshmasubash223
    @reshmasubash223 2 года назад

    Enik 28 vayasund husnu 38 und. Ente monu 5 vayas akunnu njn oru 30 kaynjanu next nokkunnathu

  • @jijisaju3905
    @jijisaju3905 2 года назад

    Thanks doctor

  • @Respect-up7uu
    @Respect-up7uu 2 года назад +1

    Dr. എനിക്ക് 33 വയസ്സുണ്ട് ഒരു മകനുണ്ട് 12 വയസ്സായി എനിക്ക് IVDP യുടെ പ്രശ്നമുണ്ട്. Disc problem തുടങ്ങിയിട്ട് 10 വർഷമായി. ഇനി pregnant ആകുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഇപ്പോഴും നടുവേദനയും കാൽവേദനയും ഉണ്ട് മാഡം ദയവായി ഇതിനൊരു answer നൽകണം Please Dr.

    • @smithan4870
      @smithan4870 2 года назад

      Ozhivakunnathakum nallath

    • @fidhusir7578
      @fidhusir7578 2 года назад +1

      എനിക്ക് അമ്പിളി കൽ ഹർണിയ കീഹോൾ സർജറി ചെയ്തതാണ് ഇനി പ്രസവിക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്ര വർഷം കഴിയണം

  • @hannaramees4395
    @hannaramees4395 2 года назад

    Nte molk 4 vayas aayi,3 vayas kayinnavad 2nd pregnant aay abot aaypoy,eppo 3mnth mumb veendum pregnant aay abot aayi😒

  • @risvanaarshad7201
    @risvanaarshad7201 2 года назад

    mam ente mon 4 yr ayi ipo second nokunnu but avunnilla now am in qater

  • @safnassafnas1049
    @safnassafnas1049 2 года назад

    Secent maraj anu avark 2 anikum 1 32 vayase enik patumo

  • @sumithrachandran8153
    @sumithrachandran8153 2 года назад

    Dr enik 15 month old baby ind next baby epol.... Pinne marriage kazhij 2 yrs ayi

    • @safeelamp6275
      @safeelamp6275 2 года назад

      Kunjin 3 vayass avumbozhanu nallathda

  • @jes7998
    @jes7998 2 года назад +18

    ഒരു കുഞ്ഞുള്ളവർ വീണ്ടും ഒരു കുഞ്ഞിനെക്കൂടെ ആഗ്രഹിക്കുന്നത് തെറ്റാണോ.. ആണെന്ന് തോന്നിപ്പിക്കുന്നതാണ് എന്റെ അനുഭവങ്ങൾ... 😔

    • @mujeebrahman2141
      @mujeebrahman2141 2 года назад

      അതെന്താ നിങ്ങൾ അങ്ങനെ പറഞ്ഞെ

    • @anila1352
      @anila1352 2 года назад

      Athentha

    • @evlin4112
      @evlin4112 2 года назад

      Apo try chythittum kuttikle undavatharvrde avstha ario ninglk

    • @jes7998
      @jes7998 2 года назад +4

      ഒരുപാട് നാളത്തെ treatment നും പ്രാർത്ഥനകൾക്കും ഒടുവിൽ 39ആമത്തെ വയസ്സിൽ 2മത് preg ആവുന്നു.. ആരോഗ്യമുള്ള ഒരു മോളെ കൂടി കിട്ടുന്നു.. അന്ന് മൂത്ത ആൾക്ക് 13 വയസ്സ്.. ജീവിതം perfection ലേയ്ക്കു കടന്നു എന്നു തോന്നിയ ദിവസങ്ങൾ.. സന്തോഷങ്ങൾ... ഒന്നും അധിക നാൾ നീണ്ടു നിന്നില്ല... കുഞ്ഞിന് 1വയസ്സായപ്പോ അറിയുന്നു വീണ്ടും concieve ചെയ്തിരിക്കുന്നു..4 മാസമായി എന്ന്... ഒന്നും അറിഞ്ഞതേയില്ല.. പക്ഷെ ഇത്തവണ സന്തോഷം തോന്നിയില്ല... ചെറിയ കുഞ്ഞിനെ ഓർത്ത് മനസ്സ് വല്ലാതെ നീറി.. അവളാണെങ്കിൽ എപ്പോഴും വാശിയും കരച്ചിലും ആയിരുന്നു.. അപസ്‌മരത്തിന്റെ ചെറിയ pblm ഉണ്ടായിരുന്നു.. എനിയ്ക്കാക്കെ ഭ്രാന്തു പിടിക്കുന്ന അവസ്ഥയായി.. ജോലിക്കും പോകണം.. കുഞ്ഞിനെ നോക്കാനുള്ളത് പ്രായമായ parents... സഹിച്ചു എല്ലാം... ഒരുപാട് കഷ്ട്ടപ്പെട്ടു.. എല്ലാരും പറഞ്ഞു നല്ലതിനാവും എന്ന്... പക്ഷെ വീണ്ടും ഞാൻ തോറ്റു.. അവസാന ഘട്ടം എത്തിയപ്പോ അറിയുന്നു വയറ്റിലുള്ള കുഞ്ഞിന് down syndrome.. ഒഴിവാക്കേണ്ടി വന്നു... കുറ്റബോധം പേറി നീറി നീറി ജീവിതം ഇല്ലാതായിരിക്കുന്നു... വയ്യാ... ഒന്നിലും സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല... Parents നു ഞാൻ ഒറ്റ മോൾ ആണ്. അവരുടെ കാര്യവും മക്കളുടെ കാര്യവും നോക്കണം.. പക്ഷെ ഒന്നിനും മനസ്സില്ല...

    • @evlin4112
      @evlin4112 2 года назад

      @@jes7998 evrythng wll be ok
      Eanik ivdennu praarthikkn alle patoo
      Ath njn chyyam

  • @neethujose8353
    @neethujose8353 2 года назад

    Mam, എന്റെ മോന് 6yrs. Second കുഞ്ഞ് ആവുന്നില്ല. എനിക്ക് 32yrs

    • @smithan4870
      @smithan4870 2 года назад

      Contact cheyumbol pain undo

  • @Amchusworld
    @Amchusworld 2 года назад

    Dr ente ummak 54 vayass und. 1 varsham ayi mansess ninnit. Ipo umma parayunnu vayarinte right bagath anakkam thonnunnu enn. Pregnentagumo. Umma prasavam nirutheetilla. Vayarum kurach und. Pregnentavan chansundo dr pls replay

    • @AnoukhA73
      @AnoukhA73 2 года назад

      എന്തായി.... Checkup ചെയ്തോ

  • @sulaikhasulaikha1184
    @sulaikhasulaikha1184 2 года назад

    Sissariyan anakkil eathra vedevarum

  • @SujaRejin
    @SujaRejin 2 года назад

    👍

  • @leenamexonleena7097
    @leenamexonleena7097 2 года назад

    Liver fatt ullavar pregnant ayal kuzhappamundo docter

  • @BTSARMY-sc7gz
    @BTSARMY-sc7gz 2 года назад

    Hello maam .ente kalyanam kazhinj ippo 9 varsham aayi.ippo 2 vayass ulla mone ind.ente husband naatil vannittundayirunnu.enik periods date aavan ini 4 day ind.njaan inn test aakki oru line clear ullathum matteth kurach light aan .njaan pregnent aano

  • @evanisworld5073
    @evanisworld5073 2 года назад +1

    Ente molk 5 vayas cs ayirunnu.. Ipo 2nd pregnant anu. Adyathe cs kazhinjapo kanicha dr paranjath eny ipozhe ingot varandann aanu.

    • @sanvi1997
      @sanvi1997 2 года назад +1

      അതെന്താ? 😥

    • @manjushiju2098
      @manjushiju2098 2 года назад +1

      അതെന്താ??

    • @manjushiju2098
      @manjushiju2098 2 года назад +1

      ഞാനും second pregnant aanu. Molk 5 age.

    • @fathimahashiyana9913
      @fathimahashiyana9913 2 года назад +2

      Ende molk 5 vayassaayi.njnum ippo prgnt aannu 5 mnth aayi

    • @manjushiju2098
      @manjushiju2098 2 года назад +1

      @@fathimahashiyana9913 enikk 18 weeks aay

  • @Charlotte_Knott
    @Charlotte_Knott 2 года назад

    Es ist nicht die stärkste Spezies, die überlebt, noch die intelligenteste, sondern diejenige, die am empfänglichsten für Veränderungen ist

  • @kavyarajeev3349
    @kavyarajeev3349 2 года назад

    Mam plz heip

  • @akhilsekhar4593
    @akhilsekhar4593 2 года назад +2

    മാഡത്തിന്റെ അച്ഛനും അമ്മയും അന്ന് ഇങ്ങനെ കരുതൽ എടുത്തിരുന്നെങ്കിൽ ഞങ്ങൾ ഇത് കേൾക്കാൻ ഇടവരില്ലായിരുന്നു. റേറ്റിംഗ് നു വേണ്ടി വെറുതെ പ്രഹസനം നടത്തരുത്.

  • @hafisvlogs1072
    @hafisvlogs1072 2 года назад +2

    Tnx madam... Nte babykk ppo 6month aavunne ulloo.. Kazhinja mnth njan pregnant aayi ppo abortion aayi tto 🥲

    • @najmaasif7578
      @najmaasif7578 2 года назад +1

      Abortion ayath anno atho akkiyath anno

    • @husnamm7081
      @husnamm7081 2 года назад

      Pregnant ayapo first baby feeding stop cheyderno?

    • @Antuk6466
      @Antuk6466 2 года назад

      @@husnamm7081 if you are healthy you can continue breastfeeding if first baby didn’t turn 1 year. I stopped breastfeeding when I got pregnant and my girl was 14 months. Doctor asked me to stop breastfeeding cuz she started eating or after 1 year breast feeding not necessarily.

    • @husnamm7081
      @husnamm7081 2 года назад

      @@Antuk6466 just asked only man Now iam not pregnant..

  • @akhilaakhi503
    @akhilaakhi503 2 года назад

    Dr... Ph number tharumo...

  • @jishashaji2028
    @jishashaji2028 2 года назад

    Hi madam,

  • @anjanaammu123
    @anjanaammu123 2 года назад

    Hii mam.... Ente delivery kazhinjittu ipol, 4 months ayi.. C section ayitunnu.. Idakku breathing problem varunnu.. Ithu enth kondanu?? Dr consult cheyyano?

    • @rasheedshaji
      @rasheedshaji Год назад

      Enikum c section ayirnu oru 2 weeks vare enik kidannu urangumbol breathing prblm vannatund pinne maari tto vellam tharipil poya polle chommachitt eneekum dr kanichapo kozhapamila enn paranj 2 weeks kazhinjapo maari