കൈവിടാതെ മുഖ്യമന്ത്രി ക്ഷേമപെൻഷൻ 2500 ലേക്ക് കുടിശ്ശിക 8000 രൂപ ഈ ദിവസങ്ങളിൽ വിതരണം

Поделиться
HTML-код
  • Опубликовано: 9 июл 2024
  • #information #kshemapension #pensionupdates

Комментарии • 78

  • @mbknair6186
    @mbknair6186 19 дней назад +14

    മോനെ കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറുംകൊണ്ട് ഓടാൻ വരട്ടെ!!!

  • @user-tp6fe2fq8j
    @user-tp6fe2fq8j 19 дней назад +22

    10000രൂപ തരുമെന്നുപറഞ്ഞാലും ഇനിയും ഇവരുവരേണ്ട പാവങ്ങളെ കണ്ണിറുകുടുപ്പിക്കുന്നു

  • @sahadevanem3754
    @sahadevanem3754 19 дней назад +19

    മരിക്കുമ്പോൾ കൊടുത്താൽ മതി 16. നേരം പെൻഷൻ വിഡിയോ കാണിക്കാൻ മറക്കരുത്

  • @merlinsherly8839
    @merlinsherly8839 19 дней назад +14

    കൂട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല ഉള്ളത് കൃത്യമായി തന്നാൽ മതി

  • @ajithasasankan9430
    @ajithasasankan9430 19 дней назад +11

    കൊടുക്കാനുള്ളത് ആദ്യം കൊടുക്കട്ടെ പിന്നല്ലേ കൂട്ടുന്ന കാര്യം പറയേണ്ടത്.

  • @KGRAbdulgafoor
    @KGRAbdulgafoor 19 дней назад +10

    അഞ്ചുമാസത്തെ കുടിശിക കൊടുക്കാൻ പറ്റാത്തവർ 2500 എങ്ങനെ കൊടുക്കും

  • @suresh-pe3wx
    @suresh-pe3wx 19 дней назад +12

    1600 പറ്റുന്നില്ല - പിന്നെ കൂട്ടിയിട്ട് ആരാ കൊടുക്കാൻ? ഇവർ തന്നെയോ?

  • @sainulabudeens3379
    @sainulabudeens3379 19 дней назад +10

    കുട്ടിയും വേണ്ട കുറയ്ക്കും താരാണുള്ളത് കുടിശിക തന്നാൽ മതി

  • @kochuranioj7138
    @kochuranioj7138 19 дней назад +12

    അറിയിപ്പ് കൊണ്ട് ആശ്വാസം കിട്ടില്ല, എടുത്താൽ pongatha K s e b ബിൽ അടക്കാനെങ്കിലും പെൻഷൻ തന്നാൽ ഉപകാരം, പട്ടിണി കുറെ ഒക്കെ സഹിക്കാം, വെളിച്ചം ഇല്ല എങ്കിൽ ബുദ്ധിമുട്ടാണ്, 2500 ആക്കും എന്ന് അധികാരത്തിൽ വരാൻ നേരം പറഞ്ഞതല്ലേ, അത് 2026 എന്നത് വളരെ ലോങ്ങ്‌ ആയിപോയി.

  • @asokankalarikkal7283
    @asokankalarikkal7283 19 дней назад +13

    വേറെ പണി ഒരു ഇല്ലാ വായിൽ വന്നതു വിളിച്ച്പറയു

  • @prajithprakash5061
    @prajithprakash5061 19 дней назад +7

    മുഖ്യമന്ത്രിയുടെ വാക്കുകൾ എല്ലാം വെറുതെയാണ്കാരണംകഴിഞ്ഞപ്രാവശ്യം അധികാരത്തിൽ വന്നപ്പോൾ പറഞ്ഞ വാക്കുകൾ തന്നെയാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @sahapadi7017
    @sahapadi7017 19 дней назад +4

    2500 അല്ല 5000 കുട്ടിയാലും ഇവർക്ക് പ്രശ്നമില്ലലോ അടുത്തത് കോൺഗ്രസല്ലേ... ഇവർ ഇനി വരാനും പോകുന്നില്ല 2026 ഡിസംബറിൽ കുട്ടും ജനുവരി ഭരണം മാറും.. ഞങ്ങൾ 2500 ആക്കിയത് എന്ന് പറയുകയും ചെയ്യാം 😄😄

  • @somanadiyarayil5182
    @somanadiyarayil5182 19 дней назад +4

    ഇതെല്ലാം പാഴ്‌വാക്കുകളാണ് നമ്മൾ ഒരുആ ടിനെ വാങ്ങിക്കുംപോൾ കയറിനോട് ചേർത്ത് പ്ലാവില പിടിക്കുന്നഒരുതട്ടിപ്പു അല്ലതെ ഇയാള് ഇറങ്ങി പോകുന്നവരെ തീർത്തു തരികയുമില്ല ഇറങ്ങുന്നതിനുമുൻപ് 2500എന്നെഴുതിയിട്ട് വരുന്നവന്റെ പെടലിക്കുയിരിക്കും പുറത്തുപോയാൽ sfi ക്കും dyfi ക്കും ജോലിയാകും അവന്റെ കാഞ്ഞ കുബുദ്ധിയാണ്. ഈകാണാവുന്ന കളവുമുഴുവൻനടത്തിട്ടുംഅവനെ അകത്തിടാൻ പറ്റിയില്ലല്ലോ ഇനിയും അങ്ങനെ തന്നെ. മതപ്പാടുള്ള ആനക്കു ഇരുമ്പുലക്കകൊടുത്തതുപോലെയായി.

  • @babyvv174
    @babyvv174 18 дней назад +1

    വീണ്ടും പുതിയ സോപ്പുമായി വന്നാൽ രക്ഷ പെട്ടാലോ. 2500. കിറ്റ്. എന്ത് സോപ്പായാലും രക്ഷ പെടില്ല. തരികിട പാർട്ടിയുടെ അവസാനത്തെ മോഹമാണ് .

  • @KGRAbdulgafoor
    @KGRAbdulgafoor 19 дней назад +3

    ബുദ്ധിയുള്ളവർ ചിന്തിക്കുക

  • @user-pf3ek1ef8y
    @user-pf3ek1ef8y 19 дней назад +1

    ഇത്‌ കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി

  • @ChandralalTN
    @ChandralalTN 19 дней назад +2

    പെൻഷൻ എന്നതു ചർചയായതു ആയിരത്തി അറുനൂറ രൂപയായിരുന്നപ്പോൾ ചർച ചെയ്യുന്നു😂😂😂😂

  • @pillaimks8019
    @pillaimks8019 19 дней назад +5

    കോഴിക്ക് എന്ന് മുല വരുമോ ആവോ

    • @rajupunalur8309
      @rajupunalur8309 19 дней назад

      BRA FOR HEN BECAUSE HEN GETS BREAST SIZE 24 × 24

  • @sivadasann5195
    @sivadasann5195 18 дней назад

    ഇനി ഇവർ വന്നാലും ശങ്കരൻ തേങ്ങഗിറ്റെമദ്ധയിൽ തന്നെ? അതുകൊണ് കയറാത്തതെ നല്ലത്.

  • @user-pm9xx1ij9x
    @user-pm9xx1ij9x 19 дней назад +2

    നീ വർത്തിപ്പിക്കേണ്ട നിലവിൽ ബാക്കി തുക കൊടുക്കാൻ പറയു കുടിശിക തീർത്തു വാജകം അടിക്കു

  • @user-ry1cl3cm9y
    @user-ry1cl3cm9y 19 дней назад +3

    ഇയാൾ കാര്യം പറഞ്ഞു പോയെ
    എല്ലാം ഞങ്ങക്ക് അറിയാം നിർത്തി പോകു

  • @varghesepj7843
    @varghesepj7843 19 дней назад +8

    നിർത്തി പോവുക

  • @vijayavvijaya1999
    @vijayavvijaya1999 18 дней назад

    നിന്റെ ചാനൽ നുണ ചാനലാണ് നിന്റെ ഭാവങ്ങളും എല്ലാ ആക്ടീവും കണ്ടിരിക്കണം പാവങ്ങൾ

  • @edathittar3995
    @edathittar3995 19 дней назад +5

    1600.ആദ്യം കൊടുക്കട പിന്നല്ലേ 2500

  • @sivarasadsivaprasadks3358
    @sivarasadsivaprasadks3358 19 дней назад +1

    ഇനി ജനങ്ങളെ മണ്ടന്മാർ ആക്കാൻ കഴിയില്ല പെൻഷൻ തന്നത് കൊണ്ട് മാത്രം എല്ലാം ശരിയാകുമോ ഇലക്ഷൻ കഴിഞ്ഞാൽ ജയ്ച്ചു കഴിഞ്ഞാൽ പിന്നെ ജനങ്ങൾ ആണ് ഇവരെ കൊണ്ട് അനുഭവിക്കുന്നത്

  • @induvijayanaaain6931
    @induvijayanaaain6931 19 дней назад

    നേതാക്കൾ ക്ക് ഗഡുക്കളായിട്ടാണോ കൊടുക്കുന്നത്

  • @abhishek.a.s-ox8nu
    @abhishek.a.s-ox8nu 17 дней назад

    മന്ത്രിക്ക് കാശില്ലെങ്കിൽ പിച്ചപാത്ര നടന്നത് കണ്ടു

  • @anonymousbro1251
    @anonymousbro1251 19 дней назад +3

    ഈ മാസം നടപടി ഉണ്ടാകുമോ

  • @venugopalm6223
    @venugopalm6223 19 дней назад

    കേട്ടില്ലേ ജനങ്ങളുടെ പ്രതികരണം ചാത്തിട്ട് കൊടുത്താൽമതി കൊടുക്കാനുള്ളത് കിട്ടിയാൽമതി താൻ ഒന്ന് നിർത്തി പോയാ ഒരു പ്രവചനം ഇവരാണ് മാ സ മാസം കൊടുക്കുന്നത് കൂടെ നിൽക്കുന്നില്ലേ അവരുടെ വരുമാനത്തിൽ നിന്ന് പോക്കാ മായിരുന്നില്ലേ ഈ പാവങ്ങളുടെ പെൻഷൻ പണം തന്നെ വേണമായിരുന്നോ രാജാവേ എന്താ ഭരണ മഹിമ

  • @Rajanvj1960
    @Rajanvj1960 19 дней назад

    24- 25 . 25-26 sampathikavarsham tharam ennu parayunnathu municipal electionil pattikkanum 25- 26 niyamasabha electionil pattikkanumanu

  • @VijeeshVieesh
    @VijeeshVieesh 19 дней назад +3

    ഈ മാസം പെൻഷൻ ഉണ്ടോ

  • @retnammak.n1224
    @retnammak.n1224 19 дней назад

    എവിടുന്നാ ഈ തുക കിട്ടാൻ ഇവരുടെ കയ്യിൽ അത്ഭുതവിളക്കുണ്ടോ എപ്പോഴും കിട്ടിയെന്ന് ചോദിച്ചാൽ മതിയല്ലോ മതിയായി ഇനി ഇവർ വരരുത്

  • @rajanrajan3898
    @rajanrajan3898 19 дней назад +1

    What about this month 1600 which is expected to be released as per commitment already made by finance minister as well as chief minister. Plz confirm

  • @user-lz4qj2uc2g
    @user-lz4qj2uc2g 19 дней назад

    കൂട്ടി കൊടുക് ഇപ്പോ 2000 ആക്കുകയോ ചെയ്യാം, ഇത് partikki ഗുണം ചെയ്യും,,,,,,,

  • @sasidharannair6494
    @sasidharannair6494 19 дней назад

    Ente mashe kail Paisa illa enkil chaya kudikan patumo

  • @user-pf3ek1ef8y
    @user-pf3ek1ef8y 19 дней назад

    കൂടുതൽ വേണ്ടി ഇല്ലായിരുന്നു കുടിശിക തീർത്തു തന്നാൽ മതിയായിരുന്നു

  • @sasidharannair6494
    @sasidharannair6494 19 дней назад

    Sir.oorutharudayim.avastha mosamanu.sir.kammunit.anu.kedram.thannilla.pavappetavarkusha.yam.kodukade.namal kazihichila Emkilum.pava petver.mediail.pathum kanumu
    Sir.Apesha.janangale verupokalley

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 18 дней назад

    First kodukanullathu kodukattey ennittalio vardanavu. Vayu kondu enthum parayam arkum athu pravirthiyil akanem. Enkiley jenamgal believe cheyyukayull

  • @nvenugopal-jo9ju
    @nvenugopal-jo9ju 19 дней назад

    ക്ഷീണം ഉണ്ടാവും കുറച്ചു വെള്ളം കുടിക്കുക.. ഇടയ്ക്കിടയ്ക്ക് ഇങ്ങിനെ പറയേണ്ടത് അല്ലെ..

  • @CPraju-pi9zg
    @CPraju-pi9zg 19 дней назад

    Athyam kudisha Ruba Tharam para

  • @rugminip3626
    @rugminip3626 18 дней назад

    1600₹കൃത്യമായി നൽകാൻ കഴിയാത്ത ഈ സർക്കാരോ 2500₹ആക്കല് 😂

  • @girijakamal5597
    @girijakamal5597 19 дней назад

    Nirmana thozhilali kshemanidhi pension. ?

  • @sasidharannair6494
    @sasidharannair6494 19 дней назад

    Jan ennale oralinte koode s.B.marunnu.vagananam.pension.kitmpol tharm.No.

  • @lalyappoose5969
    @lalyappoose5969 19 дней назад +1

    Epol ullath koduke puthiya adavumayirangiyekuva

  • @vinodsvishnu
    @vinodsvishnu 19 дней назад +1

    ഈ പുല്ലനെ block ചെയ്യാൻ വല്ല മാർഗവും ഉണ്ടോ please comment

  • @indira6736
    @indira6736 19 дней назад +1

    Praunnthsathyamano

  • @mohanan.a.vmohan4126
    @mohanan.a.vmohan4126 19 дней назад

    ഇവർ ജനങ്ങളെ പറഞ്ഞു. പറ്റിക്കുന്നു. അടുത്ത. ഇലക്ഷൻ. ഇവർക്കു ആരും ഒട്ടു. ചെയ്യില്ല

  • @user-tb5qr8gi2b
    @user-tb5qr8gi2b 19 дней назад +1

    എടോ പൊന്നു ഭായി പെൻഷൻ ഒന്നും കൂട്ടണ്ട. ഈ മുടക്കിയതു് തന്നാൽ മാത്റം മതി എന്ന് താൻ ഒന്ന് എവൻമാരോട് പറ വെറുതെ പുള പറയാതെ..,..

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw 19 дней назад

    ഞാൻ ചികിത്സസഹായത്തിനു അപ്പേക്ഷ കൊടുത്തു അത് കിട്ടുമോ

  • @user-zc7em9hm9t
    @user-zc7em9hm9t 19 дней назад

    അയ്യോ ഓര്മിപ്പിക്കല്ലേ. നുണ പച്ചനുണയേ. ഇവന് മാത്രം ഈ അറിയിപ്പ് എവിടന്നു കിട്ടി

  • @user-wz7qf4sk1w
    @user-wz7qf4sk1w 19 дней назад +1

    നിനയക്ക് വേറെ പണിയും ഒന്നും ഇല്ല് നിന്നയക്ക് പ്രാന്താ😊😊😊😊😊😊

  • @maryAbraham-ym6yo
    @maryAbraham-ym6yo 18 дней назад

    ഇതൊന്ന് നിർത്തിക്കൂടെ

  • @mercyraju5991
    @mercyraju5991 19 дней назад +3

    ച്ചുമ്മാ വള വളാന്ന് ഒന്നു പോടെ

  • @ravipp3030
    @ravipp3030 18 дней назад

    താങ്കളുടെ ചാനൽ ഒരു വിശ്വാസമുള്ളതായിരുന്നു
    ഇല്ലാകഥ പറയരുത്

  • @user-oy1hv6ki3e
    @user-oy1hv6ki3e 19 дней назад +1

    മുഖ്യമന്ത്രി നിന്റെ വീട്ടിൽ വന്നിരുണോടാ...

  • @shajithomas8002
    @shajithomas8002 19 дней назад +1

    Evan prayunnathallam kallaman ,like kodukathirikuka

  • @user-dl3cr6hc1v
    @user-dl3cr6hc1v 19 дней назад

    Eyal paranjath ullath anannu arinjal. Ok... Penshan kittumo. 3200..buthimuttil anu.. Pattini anu

  • @indirabainn7568
    @indirabainn7568 7 дней назад

    മലർപൊടിക്കാരൻ. സ്വപ്നം കാണാൻ എന്തു സുഖം.
    ആരുടെ പോക്കറ്റടി ക്കാണ് ഈ കൊടുക്കൽ

  • @narayananak9403
    @narayananak9403 17 дней назад

    Ullathu aadhiam koduku ennitu kootu kooduthal thallaathe

  • @sadhasivakurup3201
    @sadhasivakurup3201 18 дней назад

    Ene,vranda.

  • @chandrikag7563
    @chandrikag7563 19 дней назад +1

    M mm

  • @rajanaa6479
    @rajanaa6479 18 дней назад

    2500 TARUM ENNU EAPOL
    AADA POO ..MAKANEA PARANJAT

  • @sudhaviswanath223
    @sudhaviswanath223 19 дней назад +1

    👍🏻

  • @girishvv
    @girishvv 19 дней назад

    ആദ്യം 1600 കൊടുക്കാൻ പറയു എന്നിട്ടാലേ

  • @VijeeshVieesh
    @VijeeshVieesh 19 дней назад +5

    നിങ്ങളോട് പറഞ്ഞോ

  • @manikrishnan6067
    @manikrishnan6067 19 дней назад +1

    നിങ്ങ ൾഉളളത്തനമതി

  • @leelasivarajan2571
    @leelasivarajan2571 18 дней назад

    നാണം ഇല്ലേ ഇതൊക്കെ പറയാൻ, മുഘ്യന് എന്ത് പറ്റി, ഞങ്ങൾ, പാവങ്ങൾ വീഡിയോ കണ്ടു ആസ്വദിക്കും, കുടിശ്ശിക എന്തിനു അടുത്ത വർഷത്തേക്ക് വയ്ക്കുന്നു. ഈ വർഷം ഡിസംബർ ആകുമ്പോഴേക്കും തീർത്തിരുന്നെങ്കിൽ അന്തസ് ആയേനെ. മിക്കവരും മരിച്ചു പോകും, അപ്പോൾ കുറച്ചു പേർക്ക് കൊടുത്താൽ മതിയല്ലോ, അതിനാ ഗഡു കൂട്ടി പറയുന്നേ.
    ഷാൻ ബ്രോ, കൃത്യമായി ഉറപ്പ് കിട്ടിയിട്ട് പറയുന്നതല്ലേ നല്ലത്. ലൈക്‌, ഞങ്ങൾ തന്നു കൊള്ളാം.

  • @razaktk744
    @razaktk744 19 дней назад +1

    ഒന്നു പോട് മൈന

  • @maryAbraham-ym6yo
    @maryAbraham-ym6yo 18 дней назад

    താൻ പോടോ ഇത് തന്നെയല്ലേ എന്നും പറയുന്നത്

  • @pappachancc9432
    @pappachancc9432 19 дней назад

    Thankale,Mikkavaru,Pothujanam,Theettathil,mukkiya,Chool,Kondu,Ninte,Mondhakku,Adikkum,Kettode,Panna,Po

  • @user-qc1uw5dj1y
    @user-qc1uw5dj1y 18 дней назад

    Onnu pode

  • @user-lj4yp5qr5m
    @user-lj4yp5qr5m 19 дней назад

    Onnu poda thallathe