'മുസ്ലിങ്ങളെ മതമനുഷ്യരാക്കി നിർത്തുന്നത് രണ്ട് വിഭാഗക്കാർ', പ്രമോദ് പുഴങ്കര | CPM | BJP

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 58

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow День назад +22

    ഇന്ന് എല്ലാ ചാനലിലും ന്യായീകരണ തൊഴിലാളികൾ ആയി വന്നത് മാപ്പിള സഖാക്കൾ. അഭിവാദ്യങ്ങൾ

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 12 часов назад +5

    പ്രമോദ് സർ❤❤❤❤❤❤🙏❤️🙏

  • @motozan
    @motozan 23 часа назад +28

    മുസ്‌ലീങ്ങൾക് മതം കഴിഞ്ഞേ മറ്റെന്തും ഉള്ളു...
    അത് 💯 സത്യമായ കാര്യം..
    അത് തുറന്ന് പറയുന്നതിൽ ഒരു തെറ്റും ഇല്ല..

    • @gishadpareeth1501
      @gishadpareeth1501 15 часов назад

      Athu kondanu bec paravooril oru yuvathi japthi beeshani nerittapol paisa mudakki athu ozhivakkiyathu yoosafali ayirunnnath.ivide paisa ulla oru sanghiyeyum crisanghiyeyum annu a yuvathiye rakshikkan kandilla.bec Krishnan enna yuvavine gulfil dayadanam kettivechu rakshichappoyum evare areyum kandilla

    • @saheerkp4987
      @saheerkp4987 10 часов назад

      Adh parayan ne endhaaa 🤮🤮🤮, ne poyi ninakk oru identity undakkk, Fake 🆔vecch varghiyatha parathunnnu😢😢😢

    • @smartcreat1
      @smartcreat1 9 часов назад

      യഥാർത്ഥ ഹിന്ദുക്കൾക്കും, ക്രിസ്ത്യനികൾക്കും അങ്ങനെ തന്നെയാണ്.

  • @ismayiliritty4324
    @ismayiliritty4324 День назад +6

    Premode.puzankara.❤❤❤❤❤

  • @shibuss2820
    @shibuss2820 День назад +9

    ഇസ്ലാമും കമ്മ്യുണിസവും ഒരു തലയിൽ വെച്ചിരിക്കുന്നത് തന്നെ രണ്ടിനോടും ഉള്ള ചതിയാണ്. അമ്പതിലേറെ ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഒരിടത്തും ഒരു കനൽതരി കമ്യുണിസ്റ്റിനെ കാണാനില്ല.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 12 часов назад +4

    വാഴ വസീഫ്😅😅😅😅

  • @jozematthewillickalalivejo2112
    @jozematthewillickalalivejo2112 День назад +9

    വസീം നെപ്പോലെ ചാനൽ ചർച്ചയിൽ വന്നിരുന്നു. ബോർഡ് എക്സാം എഴുതാൻ വരുന്ന കുട്ടി അവസാന നിമിഷവും പുസ്തകം വായിക്കുന്നത് പോലെ ആരോ അയച്ചുകൊടുക്കുന്ന വിവരങ്ങൾ വായിച്ചു വിടുന്ന ആളല്ല. കാര്യങ്ങൾ വളരെ ഭംഗിയായി പഠിച്ച് ബോധ്യത്തോടെ കൂടി നല്ല മലയാളഭാഷയിൽ അക്ഷരസ്ഫുടതയോടെ കൂടി അവതരിപ്പിക്കുന്ന ആളാണ്. നിങ്ങൾ അദ്ദേഹത്തെ എതിർക്കാൻ കാരണം അദ്ദേഹം എതിർക്കുന്നത് പ്രധാനമായും ബിജെപിയെ ആണ് ബിജെപിയും നിങ്ങളും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ ആയതുകൊണ്ട് അദ്ദേഹത്തെ എതിർക്കുന്നു.

    • @sainudeenkoya49
      @sainudeenkoya49 День назад

      ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും.
      ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ, മോഹനൻ, വിജയരാഘവനിൽ വരെ അതെത്തിനിൽക്കുന്നു.
      അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ;
      അത്ര തന്നെ.
      ****
      കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു :
      "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും"
      (കെ. അയ്യപ്പൻ(ജീവചരിത്രം)
      By
      എം.കെ.സാനു )

  • @marvanking4351
    @marvanking4351 13 часов назад +2

    CPM അതിന്റെ സർവ നാശത്തിലേക്ക്...

  • @indian-gc4hp
    @indian-gc4hp День назад +5

    Pramod puzhangara🔥🔥🔥👍

  • @ppnbarath1631
    @ppnbarath1631 12 часов назад

    പ്രമോദ് !!!❤❤❤

  • @NazerCherukadu
    @NazerCherukadu 10 часов назад

    പ്രമോദ് സർ സത്യ സന്ധമായകാര്യങ്ങൾ ആണ് പറയുന്നത്

  • @utubevlogs9865
    @utubevlogs9865 5 часов назад

    സിജെപി 👍

  • @jithinjosevj385
    @jithinjosevj385 8 часов назад +1

    😢😢😮പപ്പു,പിങ്കി മോളു എന്തിനാണ് നോർത്ത് ഇന്ത്യൻ നിൽക്കാതെ കർണാടകയിലെ പോലും നിൽക്കാതെ Safe soon നോക്കി വയനാട് വന്നത് .😅പേടിച്ചിട്ട് ആണല്ലോ🇵🇰🇵🇰🔥

  • @ShajahanKerala-s7e
    @ShajahanKerala-s7e 9 часов назад

    100000/oksir❤

  • @sijilt9140
    @sijilt9140 День назад +8

    SDPI+CONGRESS

    • @indian-gc4hp
      @indian-gc4hp День назад +3

      Ninthe Amma veshya+silk smitha

    • @saheerkp4987
      @saheerkp4987 10 часов назад

      RSS+ Bjp +Cpm teamina tholppikkan ivarkk kayiyillllalooo(varghiyatha kanikkunnathil)😂😂😂

  • @salahudeenpk7636
    @salahudeenpk7636 2 часа назад

    പ്രമോദ് സാർ ജമാഅത്തെ ഇസ്ലാമിയെ നന്നായി പഠിക്കുക. അവർ എല്ലാ മനുഷ്യരേയും ഉൾകൊള്ളുന്ന പ്രസ്ഥാനമാണ്.

  • @MohiyudheenMohi
    @MohiyudheenMohi 23 часа назад +2

    🔥🔥🔥👏👏👏🔥🔥🔥

  • @faslurahman669
    @faslurahman669 22 часа назад +1

    മാപ്പിള സഖാക്കൾ കരുതി ഇരുന്നോ

  • @ashrafalikp-r2c
    @ashrafalikp-r2c 6 часов назад

    👍

  • @smartcreat1
    @smartcreat1 9 часов назад

    പ്രമോദ് പുഴക്കരയുടെ നിരീക്ഷണമാണ് കറക്ട്

  • @shajivarghese6408
    @shajivarghese6408 8 часов назад

    ❤❤❤❤❤❤

  • @sathyanbk
    @sathyanbk 14 часов назад +4

    പൊയങ്കര മൗദൂതികളുടെ തോഴൻ

  • @Svlooog
    @Svlooog 22 часа назад

    Mapppila comrade today every channel ❤

  • @muhammedshameem.s9256
    @muhammedshameem.s9256 13 часов назад

    Reality. Cpm bjp same same

  • @fonefone5629
    @fonefone5629 23 часа назад

    Pramod.Bigsaluet

  • @ShajiK-q4z
    @ShajiK-q4z 8 часов назад +1

    പുഴങ്കര അലവലാതി😂 എന്തൊക്കെയോ തള്ളുന്നു

  • @UsmanA-ck3th
    @UsmanA-ck3th 13 часов назад

    പ്രമോദ് പുഴങ്കര