'പോസ്റ്റില്‍ നിന്നാണ് കണക്ഷന് വിച്ഛേദിച്ചത്, ആരോടും ഇത്തരത്തിലൊരു അപരാധം ചെയ്യരുത്' | KSEB
HTML-код
- Опубликовано: 4 окт 2024
- 'പോസ്റ്റില്‍ നിന്നാണ് കണക്ഷന് വിച്ഛേദിച്ചത്, ആരോടും ഇത്തരത്തിലൊരു അപരാധം ചെയ്യരുത്, ഒരു ഭാഗം തളര്‍ന്ന് കിടക്കുന്ന ആളാണ് വീട്ടിലുള്ളത്'; തിരുവമ്പാടി KSEB അതിക്രമത്തിൽ പ്രതി അജ്മലിന്റെ മാതാവ് റിപ്പോർട്ടറിനോട് | Thiruvambadi KSEB Issue
#KSEB #thiruvambadi #youthcongress #keralapolice #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ക്ഷമിക്കാൻ പഠിക്കണമെന്ന് ആ ഉമ്മ പറയുന്നു.... മക്കളോട് ഇതു പറയുന്നത് എത്ര നന്നായിരുന്നു 🥲
KSEB ആക്രമിച്ച ശേഷം ന്യായീകരണത്തിൽ യാതൊരു കാര്യവുമില്ല ..അവരുടെ ഭാഗത്തു നിന്നുള്ളത് സ്വാഭാവിക പ്രതികരണം . അക്രമം നടത്തിയതിനു നല്ല ശിക്ഷ നൽകണം .
അപ്പോൾ മന്ത്രി കൈകുലി വാങ്ങിച്ചാൽ മകൻ ശിക്ഷിക്കുപ്പെടുമോ?
ഇല്ല സാധാരണക്കാരുടെ നിയമം അല്ല പൈസയും അധികാരവും ഉള്ളവർക്ക് വേറെ നിയമം ആണ്
ആ വീടിൻറെ കൺസ്യൂമർ നമ്പറും ആയിട്ടാണ് വിഷയം ഉണ്ടായത് ആ കൺസ്യൂമർ നമ്പർ പൈസ അടയ്ക്കാത്ത കൊണ്ടാണ് ഫ്യൂസ് ഊരിയത് തുടർന്ന്തുടർന്ന്ആ വീട്ടിൽ ഉള്ള കണക്ഷൻകെഎസ്ഇബി ആക്രമിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നത് ലൂടെയും നടപടിയുടെ ഭാഗമായിഒഴിവാക്കിയതാണ് അതുകൊണ്ട് മന്ത്രിയുടെ മകനും മന്ത്രിയും തമ്മിൽ യാതൊരു ബന്ധവുമില്ല ആ വീടിൻറെ കൺസ്യൂമർ നമ്പറും ആയിട്ടുള്ള വിഷയം കെഎസ്ഇബിക്ക് അതിനുള്ള അധികാരം ഉള്ളതുകൊണ്ട്പ്രവർത്തിക്കുന്നു
ക്രിമിനലുകൾ ക്ക് കട്ട സപ്പോർട്ട് 😡 motta😡 കേരളത്തിൽ ഈ ആൾക്കാർക്ക് എന്തും ആക്കാമോ മോട്ടേ 😡
KSEB അതിക്രമം കാണിച്ച ആളെ മാതൃകപരം അയി ശിക്ഷിക്കണം, അവന്റെ സ്വത്ത് വകകൾ കണ്ടെത്തണം. ഇതൊക്കെ രാജ്യത്തോടും നിയമത്തോടും ഉള്ള വെല്ലു വിളി ആണ്
@@Scorpio675 തൂക്കി കൊന്നോ പക്ഷെ അത് നടപ്പാക്കാൻ കോടതി ഉണ്ട്
മക്കളുടെ ചെയ്തികൾക്ക് മാതാപിതാക്കൾക്കും ഉത്തരവാദിത്വം ഉണ്ടാകണം
മാതാ പിതാക്കൾ ചെയ്തത് കൊണ്ടാണ് മക്കൾ ഉണ്ടായത് 🫤
പോലീസും കോടതിയും ഒക്കെ എന്തിനാ 🤔 രാജ്യം നിയമസംവിധാനത്തിലൂടെയേ മുന്നോട്ട് പോകു 💯
മോബേൽ ഫോൺ എല്ലാവരുടെയും കയ്യിൽ ഉള്ള കാലം അക്രമിക്കുന്ന ഒരു വീഡിയോ എടുക്കാൻ സാധിച്ചില്ലെന്നൊ ഇതിൽ സംശയിക്കണം
@@AbdulAzeez-i8m അവർ എല്ലാം വീഡിയോ എടുത്തു അവരെയാണ് സത്യത്തിൽ തല്ലിയത് എന്ന് പറയുന്നു ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു ഫോൺ ഹാജരാക്കിയാൽ സത്യം വെളിപ്പെടും 👍
@@AbdulAzeez-i8m തെറ്റ് ചെയ്താൽ തന്നെ ശിക്ഷ വിധിക്കാൻ അവർ ആരാണ് 🤔കോടതിയും പോലീസും ഒക്കെ പിന്നെ എന്തിനാ 🤔
ആണോടാ തായോളീ .. കറണ്ട് നിന്റെയൊക്കെ കാലിന്റെ ഇടേന്നാണോ കിട്ടുന്നത് ഫ്രീയായി ഊമ്പാന്‍.. ബില്ലടച്ചില്ലേല്‍ ഫ്യൂസ് ഊരും.. അതിന് ഓഫീസ് ആക്രമിച്ചാല്‍ ഇടിച്ച് നിരത്തണം തായോളികളുടെ വീട്.. അതാ വേണ്ടത്.
@@Abd-i4b വീഡിയോ എടുത്ത ഫോൺ അയാൾ തട്ടിപ്പറിച്ചു എന്നാണ് പത്രറിപ്പോർട്ട്
JCB കൊണ്ട് വീട് പൊളിക്കാതിരുന്നത് ഭയങ്കര ഭാഗ്യം
കറൻ്റ് ബില്ല് ഇന്ന് അടക്കാൻ എത്ര സൗകര്യം ഉണ്ട്. മുമ്പ്KSEB ഓഫീസിൽ ക്യൂ നിൽക്കുന്നത് ഓർക്കൂ. മൊബൈൽ ഫോൺ വഴി എപ്പോഴും അടക്കാം. ബില്ലിൽ അടക്കേണ്ട തിയ്യതിയും എല്ലാം ഉണ്ട്.
അശ്രദ്ധയാണ് പ്രശ്നം ...
പൊതുമുതൽ നശിപ്പിക്കുന്നത് തെറ്റാണ് .
good job KSEB .. ക്രിമിനലുകള്‍ ഇരുട്ടത്ത് ഇരിക്കട്ടെ
ശക്തമായ പ്രതിഷേധം അറിയിക്കുന്നു
ഇത്തരംഏകാധിപത്യപരമായ തീരുമാനങ്ങൾക്ക് എതിരെ സർക്കാർ കണ്ണു തുറക്കണം
ആരോടു പറയാൻ വിദ്യാഭ്യാസം കുറഞ്ഞ വകുപ്പ്😅😅😅😅
@@surendrankp4990 നല്ല പൗരബോധം ഉള്ളജനങ്ങൾ ആണല്ലോ, പൈസ അടിച്ചതും ഇല്ല ഓഫീസ് അടിച്ചു തകർത്തു, അതിനെ ന്യായികരിക്കാൻ നിന്നെ പോലെ കുറെ എണ്ണം,
Kseb is right.They have made 3 lacks loss to public property.Amount should be reimbursed from the criminals....🤨🤨
യെസ് 👍
ആരാണ് സത്യം പറയുന്നത് എന്ന് കോടതി കണ്ടെത്തും.. ശിക്ഷ kseb വിധിക്കണ്ട
Yes ഊള ഫാമിലി
Udyogastharkku kittiyathu pora.
Kandedathu vechu iniyum kodukkanam.
Vetting purathirangaan anuvathikkaruthu.
@@Abd-i4b നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം സർക്കാർ മുതൽ നശിപ്പിച്ചാൽ അതിൻറെ തുക കെട്ടിവെച്ചാൽ മാത്രമേ ജാമ്യം കൊടുക്കാവൂ എന്നാണ് ഹൈക്കോടതിയുടെ തന്നെ ഉത്തരവ് അവിടെ സ്പെഷ്യൽ പരിഗണന ആർക്കുമില്ല
KSEB ഓഫീസ് തകർത്തത് കൊണ്ട് അല്ലെ വൈദ്യുതി കട്ട് ചെയ്തത് അല്ലാതെ പൈസ അടക്കാത്തത് കൊണ്ടല്ലോ
പൈസ അടക്കാത്തതുകൊണ്ട് cut
ചെയ്തു.പിന്നെ പണം അടച്ചതിന് ശേഷവും കണക്ഷൻ കൊടുത്തില്ല
അതാണ് പ്രകോപനം ഉണ്ടായത്
Big salute bjiu prabhakar,
ഇത് കേരളം, എല്ലാവരും പകരത്തിനു പകരം ചെയ്യട്ടെ 👌👌👌
ന്യായം അടിക്കുന്നതിനു മുന്നേ, kseb ലെ ജോലിക്കാരും മനുഷ്യർ തന്നെ ആണ്, അതൊന്നു മക്കളോട് പറയണം ഉമ്മ
കറന്റ് ബില്ല് അടക്കാൻ ഡ്യൂ ഡേറ്റും കഴിഞ്ഞു ഒരുമാസത്തോളം സമയം കൊട്തിട്ടാണ് ഡിസ്കണക്ട് ചെയ്യുന്നത്!ആ സമയ പരിധിയും കഴിഞ്ഞു കെ എസ് എ ബി കണക്ഷൻ ഡി സ്ക്കോണ്ക്ട് ചെയ്യുമ്പോൾ, അതുബോര്ഡിന്റെ കുറ്റമെന്നു വരുത്തി കെ എസ് ഇ ബി ഓഫീസ് തകർത്തതിന്റെ സംഗത്യം മനസ്സിലാവുന്നില്ല!ചിലർക്ക് ഇക്കാര്യത്തിലും. പ്രിവിലേജ് ഉണ്ടോ? അത്. എഴുന്നള്ളിച്ചു വാർത്തകൾ ചമക്കുന്ന അടിമമാധ്യമങ്ങളുടെ ഒരു കാര്യം!എന്നതായാലും സർക്കാരിനെ അടിക്കാൻ അതും. ഒരുവടി തന്നെ!🤔🤔🤔🤔
3 മാസത്തെ ബില്ലിന് തുല്യമായ തുക ഡെപ്പോസിറ്റ് ഉണ്ട ല്ലോ
ബില്ല് അടക്കാൻ താമസിച്ചാൽ ഉടൻതന്നെ ഫീസ് ഊരേണ്ട ആവശ്യം????
ആ തുക കുറഞ്ഞാൽ അഡീ
ഷണൽ ബില്ല് വരുന്നു. പിന്നെന്തിനാ ഒരു ദിവസം
വൈകിയാൽ ഫ്യൂസ് ഊരുന്ന
ത് എന്നു ചോദിച്ചപ്പോ മലയാ
ളിക്ക് മനസിലാവാത്ത മംഗ്ളീഷ് പറഞ്ഞു. അന്യഭാ
ഷ ചിത്രം കണ്ടതുപോലെ
ഞങ്ങൾക്കൊന്നും മനസിലാ
യില്ല. അവര്‍ പറഞ്ഞിട്ട് ചിരി
ക്കുന്നു. പണം നഷ്ടപ്പെടുന്ന
വന്‍ ചിരിക്കാൻ പറ്റില്ലല്ലോ.
ഇപ്പോഴും ജൂലൈ 31 ന് അട
ക്കണമെന്നു പറഞ്ഞ് 550 രൂപ അഡീഷണൽ വന്നിട്ടു
ണ്ട്. കറക്ട് ഡെയ്റ്റിന് ഇവര്‍
റീഡിങ്ങിനു വരില്ല. അങ്ങനെ
യാകുമ്പോ സ്ലാബ് മാറും.
അഞ്ചു ദിവസമൊക്കെയാ
താമസിച്ചു വരുന്നത്. ആരോ
ട് പറയാനാണ്.
ഇങ്ങനെ വേണം ചാനൽ 🙏
അഭിനന്ദനങ്ങൾ 🙏
പോസ്റ്റിൽ നിന്നും cut ചെയ്യണം എന്ന് തന്നെ അല്ലെ നിയമം ? Fuse ഊരുന്നത് ബുദ്ധിമുട്ട് ആവേണ്ട എന്നു കരുതി അല്ലെ. ?
ഇത് കേരളം, നിയമവും, കോടതിയും വേണ്ട,
ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട്, അറസ്റ് ചെയ്യുക
തോന്ന്യാസം കാണിച്ചിട്ട് ന്യായീകരിക്കരുത്. അയാളോട് ആരെങ്കിലും പറഞ്ഞോ കെഎസ്ഇബി അടിച്ചു തകർക്കാൻ
@@sathyaa2182 കോടതിയും പോലീസും എന്തിനാ പിന്നെ 🤔എല്ലാരും പകരത്തിന് പകരം ചെയ്താൽ മതിയല്ലോ 🤔
ഉദ്യോഗസ്ഥലത്തിൽ സംഘപരിവാറുക്കാരാണ് ഏറ്റവും കൂടുതൽ ഇപ്പോൾ ഉള്ളത് അവർ പേരിനെ ഇടതുപക്ഷ അനുഭാവികൾ ആയിരിക്കും അവരുടെ പ്രവർത്തി സംഘപരിവാർന്നു ചേർന്നതും ആയിരിക്കും കേരളത്തിലെ അവസ്ഥ ആണ് ഇപ്പോൾ ഇത്... കേരളം സംഘപരിവാറിന് അടിയറവ് വെച്ച സിപിഎമ്മിന് ആയിരമായിരം അഭിനന്ദനങ്ങൾ എല്ലാ വോട്ടെടുപ്പിനും നൽകണം
Jootan aanenum koodi para 😂 6 am nootandu gotra kala mindset 😂
റിപോർട്ടർ ചാനലിനും Dr അരുൺ കുമാർ സാറിനും ബിഗ് സല്യൂട്ട്...
@@siddikvazhayil2777 എന്തിന്?
എത്ര ഗവണ്മെന്റ് ഓഫീസ്കളിൽ കറണ്ട് ബില്ല് അടക്കാൻ ബാക്കി ഉണ്ട്
@@abdulgafoorpm8695 അത് നീ ചിന്തിക്കാൻ നിൽക്കണ്ട നിന്റെ ബില്ല് സമയത്തിന് അടച്ച മതി
ഒരിക്കലും കണക്ഷൻ കൊടുക്കരുത്, ഇത്തരം കൊടും ക്രിമിനൽആളുകൾക്ക്. Salutes to KSEB🇮🇳
@@mohananmattackal6087 ജയ് ഹിന്ദ്
Jai hind hindustani.....
നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത്
കറന്റ് ബില്ല് ഒക്കെ കറക്റ്റ് അടക്കണ്ടേ ഉമ്മ...
ജനങ്ങൾ ഇനി തെരുവിൽ ഇറങ്ങേണ്ട അവസ്ഥ.... കേരള മൂഗ്യമന്ത്രി ഇത് ഒന്നും കാണില്ല
അകത്ത് കിടക്കും. തോന്ന്യാസം കാണിച്ചിട്ട് അത് ന്യായീകരിക്കരുത്
Kseb ഓഫ്സിൽ cctv ഇല്ലേ നോക്കാലോ
Dr Arun supper നിങ്ങൾ ഇത് ഏറ്റെടുക്കണം കേരളത്തിലെ പാവങ്ങൾക്ക് നിക്ഷ്പക്ഷ കരായ നിങ്ങൾ മാത്രമേ സഹായിക്കാൻ ഉള്ളു❤❤❤
തോന്ന്യാസം കാണിച്ചിട്ട് പാവങ്ങളോ?
@@sathyaa2182 നീയാണോ കോടതി 🤔
ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് .തീരെ വൈകാതെ ഹൈക്കോടതിയെ സമീപിക്കൂ - തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം
സ്വയം ഓഫീസ് അടിച്ച് തകർത്തതാണ് ccക്യാമറ ഇല്ലേ അവിടെ😢ഒക്കെയും പരിശോധിക്കപ്പെടണം😢ഇത് അനുവദിച്ചുകൂടാ
കോടതിയിൽ പോണം?
Nallaaa thirumanam kscb❤❤❤
ഇത് kseb ക്കർ തന്നെ ചെയ്തതാണ് കണ്ടാൽ അറിയില്ലേ
ജീവനക്കാരെ എന്തും ചെയ്യാം എന്നത് ശരിയല്ല,,,
കട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകരുതായിരുന്നു,,
ലക്ഷ്യങ്ങൾ ബില്ല് അടക്കാൻ ഉള്ളടത് ഇപ്പോഴും ഫ്യൂസ് ഊരിയിട്ടില്ല.
They can go to the consumer court
ഡൽഹി പോലെ പ്രൈവറ്റ് കമ്പനി വരട്ടെ 👍
ഏത് kseb
മന്ത്രി
എല്ലാം പിണറായി പറയുന്ന പോലെ
ഇത് ജനാധിപത്യ വിരുദ്ധം ആണ്. ഇത് ഉത്തർ പ്രദേശ് ആണോ?
cc TV ദൃശ്യങ്ങൾ പുറത്തുവിടണം....
UP മോഡൽ മാതൃക ആക്കിയതാകും
Pv യുടെ മകൾ അടിച്ചുമാറ്റിയാ കേസിൽ pv യെ അറസ്റ്റ് ചെയ്യുമോ N D A മന്ത്രി ഒന്ന് പറയാമോ 😂
മക്കള്‍ KSEB ഓഫീസ് അടിച്ച് പൊളിച്ചത് എന്തിനാ? ഓര്ക്ക് ക്ഷമ ബാധകമല്ലലേ ? വീടുണ്ടായിട്ട് വയ്യാത്ത ഉപ്പാനെ ഇട്ടിട്ട് Room എടുത്ത് നിക്കണത് എന്തിനാ?. അപ്പ പാരൻ്റ്സ്നെ നോക്കാത്ത തിനും കേസ് എടുക്കണം
Water authority department egane thanee. Without usage, over bill, chodikkan poyappol avar adichilla enne ullu 😊
കെഎസ്ഇബി അഴിമതിയുടെ കൊടിമരമാണ് ജനങ്ങളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുകയും അവരിൽ നിന്നും കീശ കീറുന്ന രീതിയിലുള്ള പൈസകൾ വാങ്ങുകയും ചെയ്യുന്ന കുറെ അനീതികൾ ആയ രീതിയിലുള്ള പെരുമാറ്റങ്ങളുടെ കെഎസ്ഇബി കാർ ചെയ്യുന്നത് ..കെഎസ്ഇബി അവരുടെ ശമ്പള വർധനനും അവരുടെ പരിഷ്കാരത്തിനും വേണ്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞുണ്ടാക്കുന്നു..ഈ കൊള്ളക്ക് തടയിടാൻ ആയിട്ട് ഒരു ബോർഡും സമ്മതിക്കില്ല ഒരു മന്ത്രിസഭയും സമ്മതിക്കുന്നില്ല എന്തുകൊണ്ട്
എല്ലാം പൊളിയും
ഇത്രയും നരമണ്ടനായ ഒരു mandhriye സഹിക്കണ്ട avastha😃
പണം അടക്കാത്തതിന് ജാമ്യക്കാരന്റെ കയ്യിൽ നിന്നും പണം ഈടാക്കുന്നത് ശരിയോ. പണം വാങ്ങിയവനെ ശിക്ഷിച്ചാൽ പോരെ.
ഇവിടെ ബില്ല് due വന്നാ പിറ്റേ ദിവസം ഫ്യൂസ് ഊരും
ഇത് ഒരു തരം JCB രാജ് ആണ്...
തെറ്റ് ചെയ്തവനെ നിയമപരമായി അല്ലേ ശിക്ഷിക്കേണ്ടത്?
ആയിരങ്ങളും ലക്ഷങ്ങളും ബിൽ അടക്കാൻ ഉള്ളവർ അടക്കാത്തപ്പോൾ പാവം വീട്ടുകാരുടെ
ഇങ്ങിനെ ചെയ്യുന്ന kseb ക്കാർക്ക് ഗവണ്മെന്റ് അവാർഡ് കൊടുക്കണം
അതാണ് എല്ലാം ഇപ്പൊ സെരിയാക്കി തരാം എന്ന് പറഞ്ഞത് 😅😅😂🤣
തെറ്റ് ചെയ്താൽ ഇതും ചെയ്യേണ്ടി വരും മക്കളെ വളർത്തിയത് കെഎസ്ഇബി ക്കാതെ അടിക്കണല്ലേ
പൊറുത്തു താമസിക്കുന്നുണ്ട് എന്ന് പറയുന്നത് റിസോർട്ടിൽ ആണോ അല്ലെങ്കിൽ വാടകയ്ക്ക് ആണോ
CC. ടീവീ ചെക്ക് ചെയ്യണം kSEB. ഫുൾ ഉടായിപ്പാണ്. ബില്ല് മുഴുവൻ കുത്തികയറ്റി വെച്ചിരിക്കുന്നത്തിനു ചോദ്യം ചെയ്യണം
കെ എസ്സ് ഇ ബി യുടെ സ്വത്ത് ഇവിടുത്തെ സാധാരണ ജനങ്ങളുടെ സ്വത്താണ് അതിന് നഷ്ടം വരുത്തിയത് ആരെണെങ്കിലും, അത് അജ്മൽ ആയാലും കെ എസ്സ് ഇ ബി ജീവനക്കാരായാലും അവരുടെ സ്വത്തിൽ നിന്നും ഈടാക്കണം.
KSEB കോടതി !
ഉദ്യോഗസ്ഥര്‍ ക്കെതിരെ കോടതിയില്‍ പോയി നഷ്ട പരിഹാരം കിട്ടുഠ
ഇതാണ്... കംമണിസത്തിന്റെ തിരുത്തൽ ലാലി സലാം
എല്ലാരും പകരത്തിന് പകരം ചെയ്താൽ മതി കോടതിയും പോലീസ് സ്റ്റേഷനും അടച്ചു പൂട്ടാം
Kerala State dash electricity board,
Follow law 😊 simple gundayisam kanikarutu
Kseb 100percent crct
Njamale otum.vagivechu..jayichu.kayijal..njamalude.nenjathu..keriko.😢😢😢
Kseb officil vere staff undayirunnu. Smart phone undakumallo video ille. Kseb udayippanu
ആദ്യം മക്കളെ ക്ഷമ പഠിപ്പിക്കുക.
KSEB ഓഫീസിൽ cctv ക്യാമറ ഇല്ലേ ആവോ. ഉണ്ട് എങ്കിൽ അതിന്റ footage പുറത്തു വിടുക. ഉണ്ട് എങ്കിലും ksrtc ബസിലെ മെമ്മറി കാർഡ് പോലെ ആവും
Make action agenist kseb
Leegu.urangukayaano
Arun Sir big salute❤️❤️❤️
Mayormodel
Makale cheythal ath egane Matha pithakal anubavikkanam ....? Agane enkil CM makkal Akkathu poyi kidakkanam allo
Sarkar officil poyaal muslimgalodulla perumattam enik ariyaaam
KSEB parayanda nomb kaaalath pularche current cut aakum
Ath avark oru hobby aanu
Free ആയി കിട്ടോ ummaaa
ക്ഷമ😂
😂😂😂
Makan 2 vatam kseb staffine adiche kuzhpam onum ila ale
രാജഭരണം അല്ലെ ആരും പ്രതികരിക്കണ്ട വിജയൻ ദാസനായപ്പോ ഉള്ള മാറ്റം
Athinokke nammude kseb fuse oori nammude kayyil tharum 😂
Eniyum ldfnnn vote chayyuuu muslim sagakalay
Rashtreeyapreritham Aanu..
Pavam kseb Udyogastharanu Pedan Pokunnath.
ഇനി ഒരുത്തന്റെ ഫീസ് ഊരാൻ അവന്റ കൈ ഉണ്ടാകരുദ്, ഇതിന് കൂട്ടു നിൽക്കുന്ന ചേറ്റകൾക്കും ജനങ്ങൾ ശിക്ഷ നൽകുക,
Jeevan panayam vachanu avar ee joli cheyyunnathu avar thettu chaithal niyamaparamayee pokanam allathe etharam pravarthi aaru kaanichalum thettanu.
മക്കളെ മര്യാദ പഠിപ്പിച്ചു വളർത്തിയില്ലെങ്കിൽ അച്ഛനും അമ്മയും കൂടി അനുഭവിക്കേണ്ടി വരും.
മക്കൾ ചെയ്യുന്ന തെറ്റിന് അച്ഛനമ്മമാർ ഉത്തരവാദികളല്ല എന്ന് ഭരിക്കുന്ന പാർട്ടി തന്നെ വ്യക്തമായി പറഞ്ഞതാണ്...
കൊടിയേരിയുടെ പുള്ളയുടെ പ്രശ്നത്തിൽ, അത് ഇതിന് ബാധകമല്ലേ..... 🤔
ഇതെന്താ വെള്ളരിക്കാ പട്ടണമോ .. പിണറായി ഭരിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും
Ith thettane......up model.....
Biju പ്രഭാകരൻ
ദിക്കാരൻ കാണിച്ചു
എടാ അരുണേ നിനക്ക് വേറെ പണിയില്ലേ അവർ പറയുന്നത് പകുതിയും നുണയാണ് നീ ഇത് എല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വിഷയം എന്താണെന്ന് കൃത്യമായി അറിഞ്ഞുപൊതുജനങ്ങളുടെഅടുത്തു വാർത്തകൊടുക്കു കൊടുക്കു
Kerala state ഇടി bord 😂
അജ്മലിന് വീടില്ലെങ്കിൽ പിതാവിന്റെ വീട് അജ്മലിന്റെ വീടാണ്. ഏതാണ് ഈ മോയന്ത് അവതാരകൻ
Dr arun.... KSEB udyogasthar kaanichathe themmaditharamamane... Aarane ee udyogastare ingane azhiche vittirikkunnathe.... Shame shame..
ഇത് ഫുൽസൗസറിൻ്റെ മറ്റൊരു സ്വഭാവമാണ്😮
Shutha..thamaditharam
Minister mandhabudhi anu
Kseb ക് ഒരു പകര സംവിധാനം ഉടനെ കൊണ്ടു വരാൻ കേരള ജനത മുന്നിട്ടിറങ്ങണം.
Current undakunatine patti valiya idea illale 😂
അങ്ങനെ കേരളം ഉത്തര കൊറിയ ആയി കഴിഞ്ഞിരിക്കുന്നു മക്കളെ.
നന്മ ഉള്ള ലോകമേ കണ്‍തുറന്നു കാണുവാ. കരള്ളുറപ്പുള്ള കേരളം 😂😂😂😂😂😂
@@prasadkk185 സാമൂഹിക ദ്രോഹികളെ ഇങ്ങനെ തന്നെ ശിക്ഷിക്കണം. പൈസ അടച്ചത് ഇല്ല എന്നിട്ട് ഓഫീസിൽ കേറി അക്രമം, ഇതൊക്കെ ഇവിടത്തെ നിയമത്തെ പുല്ലു വില ആയത് കൊണ്ടല്ലേ???? ഇവനെ ഒന്നും പുറം ലോകം കാണിക്കരുത്
@@Scorpio675 ശിക്ഷിക്കാൻ ഇവിടെ കോടതി ഉണ്ട്. Kseb ക്ക് ആരെയും ശിക്ഷിക്കാൻ ഉള്ള അധികാരം നമ്മുടെ ഭരണാഘടന നൽകുന്നില്ല.
ഇതിപ്പോ ഏതെങ്കിലും പാർട്ടി ഗുണ്ടകൾ ആയിരുന്നെങ്കിൽ നിങ്ങൾ കൈ അടിച്ചിട്ടുണ്ടാകും. അതാണ് നിങ്ങളുടെ സംസ്കാരം.
പിണറായിയുടെ ഭരണത്തിൽ ആർക്കും രക്ഷയില്ല എന്ന് കണ്ണൂർ കാരൻ