സംവിധായകൻ ഭദ്രന്റെ വീടിനൊരു പ്രത്യേകതയുണ്ട് | Home Tour | Director Bhadran | Part 1 | Pala

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 173

  • @Safeer-r4h
    @Safeer-r4h 6 месяцев назад +8

    കോട്ടയം മീനച്ചിലാറും കണ്ടു പ്രകൃതി ഭംഗിയിൽ ഒരുക്കിയ വീട് സൂപ്പർ.. എറണാകുളം അടുത്തല്ലേ.. താമസിച്ചാൽ വരുത്താൻ.. പാലാ തന്നെ മതി സ്വന്തം സ്‌പെയ്‌സ്.. സൂപ്പർ. കൊമ്പൻ ഹൌസ്.🎉🎉

  • @bijups8377
    @bijups8377 Год назад +8

    അശോകൻ . As Wilson Vattoli in ഇടനാഴിയിൽ ഒരു കാലൊച്ച . കക്കാ രവിയുടെ Race കാർ തല്ലിത്തകർക്കുന്നതിന് മുൻപ് അടിക്കുന്ന കോരിത്തരിക്കുന്ന ഡയലോഗ് . ഇപ്പോഴും ഇടക്കിടെ ഇട്ട് കാണാറുണ്ട്.

  • @josephkottukappally
    @josephkottukappally 2 года назад +10

    Mindscape Architects.. Pala. Architect M M Jose.

  • @ryanxavier_89
    @ryanxavier_89 Год назад +10

    നല്ല സൂപ്പർ വീട് ഭദ്രൻ സാറിൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം അന്ന് കോട്ടയം ഭാഷ ❤️

  • @swaminathan1372
    @swaminathan1372 2 года назад +65

    ഈ പ്രായത്തിലും ഭദ്രൻ സാറിൻ്റെ ഒരു എനർജി...👌👌👌

  • @sumeshjoseph2471
    @sumeshjoseph2471 2 года назад +10

    ഭൂമിയുടെ സ്പന്ദനം mathematics ആണ് 💯

  • @andrews13
    @andrews13 2 года назад +4

    That's perfect thought! 17:55

  • @shajivarghese9702
    @shajivarghese9702 2 года назад +20

    Congrats Jose ...So Proud of you ...The Director cant stop praising you out for the great work you have done

  • @nazeervsyed7682
    @nazeervsyed7682 2 года назад +13

    absolutely sir, Ottayan thanneya,,, he is a great director

  • @jacobmathew2035
    @jacobmathew2035 2 года назад +97

    മരട് ഫ്ലാറ്റുകൾ പൊളിച്ച സംഭവത്തിനോട് ഭദ്രന്റെ കാഴ്ചപ്പാട് തന്നെയാണ് എന്റെയും 👍

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 года назад +7

      Naale avide thanne flat idinju veenu aalkkaru marichal veendum ivaru govt ne thanne pazhikkum

    • @anithamohan4841
      @anithamohan4841 7 месяцев назад +1

      Sathyam

    • @Scooboottan
      @Scooboottan 7 месяцев назад +4

      ​@@user-yk5lv8iw8xഅതിനു താങ്കളോട് ആര് പറഞ്ഞു ബലക്കുറവ് കാരണം ആണ് flat പൊളിച്ചത് എന്നു... അറിയില്ലെങ്കിൽ പറയരുത്. 🙏

    • @HiltonWeighbridge
      @HiltonWeighbridge 6 месяцев назад

      മരട് പാണക്കാർക്ക് ചരട് അന്തവിശ്വസികൾക്ക് കരട് കമ്മ്യുയ്ണിസ്റ്റുകൾക്ക്

  • @advtsmarar
    @advtsmarar 2 года назад +18

    പവർ പാലാക്കാരൻ, ഭദ്രൻ സർ

  • @nazeervsyed7682
    @nazeervsyed7682 2 года назад +9

    veedu kanumbol entha parayuka, manju kollunna feel, thank you, badran sir

  • @sunilkrr4490
    @sunilkrr4490 2 года назад +9

    മന്നാവനാട്ടെ യാചകനാട്ടെ
    വന്നിടും ഒടുവിൽ വഞ്ചിതൻ
    നടുവിൽ 🙏🏻ആത്മ വിദ്യാലയമേ 🙏🏻.

  • @dskumar5088
    @dskumar5088 2 года назад +5

    Good content keep it up... Bhadran sirnte samsaram adipoli

  • @manojthomas5367
    @manojthomas5367 2 года назад +5

    ഭദ്രൻ സാർ വാചാലനാകുമ്പോൾ.. ചോദ്യകർത്താവ് പലപ്പോഴും നിശബ്ദയാകുന്നു.

  • @JerseyGardening2020
    @JerseyGardening2020 Год назад +2

    Beautiful house. “Vestibule” I learned first, when I learned about the Anatomy of the ear. The connection between Cochlea and Semicircular canals.
    Palai is my nostalgic place. I am from Meenachil.

  • @geethakumarycg4402
    @geethakumarycg4402 2 года назад +4

    I,m proud of u Great man i,m salutes u

  • @kiranr1627
    @kiranr1627 2 года назад +29

    Content quality is top notch even though you got few subscribers, hope channel pick up the pace.

    • @openhousemedia8687
      @openhousemedia8687  2 года назад

      I appreciate that!

    • @thomaskariapuram6812
      @thomaskariapuram6812 2 года назад +2

      'നിർമ്മിച്ച വീട്ടിൽ പൂർണ്ണ തൃപ്തിയോടെ ജീവിക്കുന്ന വീട്ടുടമ

    • @cloweeist
      @cloweeist 2 года назад

      I have subscribed seeing your comment though this is the first video i am seeing

  • @suneeshnt1090
    @suneeshnt1090 2 года назад +10

    Beautiful home... 🥰🥰🥰
    ❤️
    Good vedio 🙏

  • @bpmusicals9387
    @bpmusicals9387 2 года назад +4

    I really enjoyed ❤the mannerisms the power the way he explains

  • @dileepkumar-ey3vh
    @dileepkumar-ey3vh 2 года назад +3

    Jose sir salute god bless you Sir

  • @ajipk6353
    @ajipk6353 2 года назад +5

    Best movies.. Ayyar the great ,Poomukapadiyil ninnayum kaathu😎

  • @sree-bd7fh
    @sree-bd7fh 7 месяцев назад +3

    സർ പറഞ്ഞത് 100%സത്യമാണ്

  • @muralikrishnan9407
    @muralikrishnan9407 2 года назад +3

    Bhadran Sir and George onakkoor same voice.

  • @bibingeorge9666
    @bibingeorge9666 2 года назад +14

    മുകളിലുള്ള ആ ഓട് ഒന്ന് പെയിന്റ് ചെയ്താൽ നന്നായിരിക്കും ബാക്കിയെല്ലാം കൊണ്ടും അടിപൊളി ഞാൻ ഒരു മമ്മൂട്ടി ഫാൻസ് ആണ് പക്ഷേ അതിന്റെ കൂടെ ഒരു S Eലോറി ഫാൻസി കൂടിയാണ് എത്ര വലിയ മമ്മൂട്ടി ഫാൻ ആണെന്ന് പറഞ്ഞാലും ശരി തന്നെ ലാലേട്ടന്റെ സ്പടികം എന്ന സിനിമ ഇരുന്നു കണ്ടുപോകും അതൊരു ഒരു ഇൻട്രസ്റ്റ് ആയി മനസ്സിൽ എന്നും സൂക്ഷിക്കുകയും ചെയ്യും സ്പടികം എന്ന സിനിമയിലെ ഭാഗങ്ങൾ എല്ലാം തന്നെ

    • @arjun4914
      @arjun4914 2 года назад +4

      ഓട് അങ്ങനെ ചെയ്ത് ഇരിക്കുന്നത് ആണ്

    • @vinojbalakrishnan7310
      @vinojbalakrishnan7310 2 года назад

      Athinte colour angine aanu

    • @rajsmusiq
      @rajsmusiq 2 года назад +1

      Bro it adds beauty .. Rustic finish.. It should be in that way

  • @alexcleetus6771
    @alexcleetus6771 5 месяцев назад

    Badran sir super director spadigam cinema 👍

  • @rolex8577
    @rolex8577 2 года назад +6

    മാഷ്ടെ വീട് supper

  • @Kvrgheese
    @Kvrgheese 7 месяцев назад

    തിലകൻ്റെ ശബ്ദം പോലെ... പ്രകൃതവും...!

  • @sudheeshmk7293
    @sudheeshmk7293 7 месяцев назад +1

    Sir paranjathu valare valare sathym❤

  • @jenharjennu2258
    @jenharjennu2258 2 года назад +45

    സ്പടികം, അയ്യർ ദി ഗ്രേറ്റ്‌, olypian പോലെ ഉള്ള മനോഹര സിനിമകൾ നമ്മൾക്ക് നൽകിയ ഭദ്രൻ ദി ഗ്രേറ്റ്‌. വെള്ളിത്തിര ഒഴിച്ച് career ൽ മോശം ചിത്രങ്ങൾ ഇല്ലാത്ത സംവിധായകൻ

    • @JAGUAR73679
      @JAGUAR73679 2 года назад +10

      Vellithirayum nalla cinemayanallo

    • @jenharjennu2258
      @jenharjennu2258 2 года назад +1

      @@JAGUAR73679 എന്തോ ഇഷ്ടപ്പെട്ടില്ല

    • @ratheeshkarthikeyan4720
      @ratheeshkarthikeyan4720 2 года назад +15

      മോശം പടം ഉടയോൻ.... ബാക്കി സൂപ്പർ

    • @AJNZ
      @AJNZ 2 года назад +8

      @@ratheeshkarthikeyan4720 udayon moshamonnumalla

    • @jacobchandy5274
      @jacobchandy5274 2 года назад +1

      ഒളിമ്പ്യൻ വൻതോൽവി 😜

  • @cbsuresh5631
    @cbsuresh5631 2 года назад +6

    സുവർണനൂലിലെ... ഫന്റാസ്റ്റിക് song 😃

  • @chenthamarakshank-i8v
    @chenthamarakshank-i8v 7 месяцев назад +1

    എന്റമ്മോ, സൂപ്പർ !

  • @alusmedia8335
    @alusmedia8335 Год назад +1

    ഭദ്രൻ സർ 👍👍👍👍👍

  • @jtsays1003
    @jtsays1003 2 года назад +5

    Pala is not very far away from kochi so that might be a reason

  • @saeedmuhamed5166
    @saeedmuhamed5166 2 года назад +2

    U r right ✅️

  • @jayprakash-pi4qq
    @jayprakash-pi4qq 2 года назад +1

    ini chathhukalayukaaaa...jeevitham.dhanyammmm

  • @Josoottan4767
    @Josoottan4767 2 года назад +2

    Anchor kk chumma ang kettond irunna mathy 😃😃enth rasa badhran sirinte samsaram kelkan💙💙

  • @user-ob4io6bk8v
    @user-ob4io6bk8v Год назад

    Thankyou

  • @user-qd6uk2wz6r
    @user-qd6uk2wz6r 7 месяцев назад

    Great views .

  • @vipinkrishna4889
    @vipinkrishna4889 2 года назад +3

    Njan poyitund ....ivde

  • @anandshyam6744
    @anandshyam6744 2 года назад +3

    Wait a min! Is the anchor Binu from Akkarakazhchakal?!! Her sound and accent is so familiar!

  • @vasujayaprasad6398
    @vasujayaprasad6398 2 года назад +4

    ഞാൻ 67 70 ൽ പഠിച്ചു. രാമനന്ദ പൈ തിളങ്ങിയ കാലം

  • @ratheeshtv4362
    @ratheeshtv4362 2 года назад +2

    Super

  • @Krishnnan2079
    @Krishnnan2079 2 года назад +4

    അസ്സലായിട്ടുണ്ട് 🤍

  • @deveshd5880
    @deveshd5880 7 месяцев назад +2

    നനഞ്ഞ നേരിയ പട്ടുറുമാൽ
    എന്ന ഗാനം ഓർമ്മയില്ലാത്ത
    ഒരുവൾ ശ്രീഭദ്രനെ ഇന്റർവ്യൂ ചെയ്യുന്നു... ഗതികേട്..
    ആ ഗാനത്തെ പറ്റിയും ശ്രീമാൻ യേശുവിനെ പറ്റിയും അദ്ദേഹം വാചാലനാകുമ്പോൾ മൂലത്തിൽ മൂട്ട കേറിയ ഭാവത്തിൽ അത് കേട്ടുകൊണ്ട് നിൽക്കുന്നു.
    ഞല്ല പ്രതികരണം..
    ഒട്ടും ഗൃഹപാഠം ചെയ്യാതെ ഒരു പണി ചെയ്യുന്നതിന്റെ കാഴ്ച്ച...അരോചകം...

  • @MaheshKumar-ic4uw
    @MaheshKumar-ic4uw 2 года назад +1

    👌👌👏💐

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 2 года назад +6

    സ്പടികം നല്ല സിനിമയാണ്. മോഹൻലാലിന്റെ പ്രകടനം ഗംഭീരമെന്നുപറഞ്ഞാൽ പോരാ. അതിന്റെയൊക്കെ അപ്പുറത്ത്. പക്ഷെ സിനിമയെ വിലയിരുത്തുമ്പോൾ "അയ്യർ ദ ഗ്രേറ്റ് " ആണ് നല്ലതെന്ന് തോന്നുന്നു 👍

  • @sheebumusthafa2755
    @sheebumusthafa2755 2 года назад +3

    Good interview, no interruptions.

  • @vasujayaprasad6398
    @vasujayaprasad6398 2 года назад +1

    ഉമ്മൻചാണ്ടി വള൪ന്നതു പോലീസ് ആൽബർട്ട് കോളേജിൽ ലാത്തി ചാ൪ജ് കൊണ്ടു മാത്രമാണ്

  • @maheshbiji1040
    @maheshbiji1040 2 года назад +9

    നല്ല വീടാണ്, ഗേറ്റ് ഇല്ല... ആർക്കും ചെല്ലാം... അനിയന്റെ വീട് മുകളിൽ ആണ്.... ഞങ്ങൾ പോയി....

  • @vahabvahu2078
    @vahabvahu2078 7 месяцев назад +3

    വീട് ട്രഡീഷ്യറി ആണെങ്കിലും പൊളി വീട്

  • @libinthomas6919
    @libinthomas6919 2 года назад +3

    👍🏼👍🏼😍😍

  • @sethushankaranmadhavanmadh6712
    @sethushankaranmadhavanmadh6712 2 года назад +1

    Entonninada bhadra ithrayim valiya verdu.

  • @lennyidiculai3496
    @lennyidiculai3496 2 года назад +2

    👍👍👍❤️❤️

  • @sajeevkrishnapillai340
    @sajeevkrishnapillai340 2 года назад +2

    At least fruit trees could have been planted.

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 Год назад

    ❤❤❤❤❤❤

  • @rajeevansahadevan2507
    @rajeevansahadevan2507 2 года назад +4

    I THINK DIRECTORS GETTING HUGE COMMISSION.

  • @babujohn8512
    @babujohn8512 2 года назад +21

    ഒരു മനുഷ്യൻ സർവലോകം നേടിയാലും അവന്റെ ആത്മാവ് നഷ്ടമായി പോയാൽ എന്ത് പ്രേയോജനം..( ബൈബിൾ)

    • @abe523
      @abe523 2 года назад +24

      Babu John ഒരു മനുഷ്യൻ സർവ്വ ലോകം നേടിയാലും അവന് വിവരം ഇല്ലെങ്കിൽ എന്തു പ്രയോജനം....( ബൈബിൾ അല്ല )

    • @babujohn8512
      @babujohn8512 2 года назад +1

      @@abe523 athuthannayanith.

    • @abe523
      @abe523 2 года назад +1

      @@babujohn8512 വെറുതെ പറഞ്ഞതാണ്

    • @shivanishiva1191
      @shivanishiva1191 2 года назад

      Yes

    • @vishnukarthikeyan4399
      @vishnukarthikeyan4399 2 года назад +1

      @@abe523 👍

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 2 года назад +5

    ആറിൻ്റെ തീരം മറ്റേ ടീം not ചെയ്തേക്കാം 😉🌹 മെറ്റൽ പൗഡർ വിൽക്കാൻ പുഴയിൽ മണൽ എടുക്കുന്നത് നിർത്തിയ ടീം ആണ്,,,,,🌹💪

  • @georgechandy6480
    @georgechandy6480 6 месяцев назад

    ഇദ്ദേഹത്തിന്റെ വീഡിയോ കാണാതെ ശബ്ദം മാത്രം കേട്ടാൽ സാഹിത്യകാരൻ Dr. George Onakkoor ആണ് സംസാരിക്കുന്നത് എന്ന് തോന്നും.

  • @binuv5543
    @binuv5543 2 года назад +2

    Sir anik cinima il abinayikan thalpariyam und please help me.

  • @c.r.janardanannair2705
    @c.r.janardanannair2705 2 года назад

    Nalla guruthwam ulla aalanu.

  • @farookjamal725
    @farookjamal725 2 года назад +3

    Swargam.

  • @cbsuresh5631
    @cbsuresh5631 2 года назад +5

    ശരിയാ "പേപ്പട്ടികളുടെ നാട് "

  • @babykuttymathew8644
    @babykuttymathew8644 2 года назад +1

    Builders - inode penalty vangichu .... flat Owner S - inu koduthu solve cheiyyaamaayirunnu🌛

  • @yjkbuddy
    @yjkbuddy 2 года назад +3

    How did he earn this much money

    • @sunilkv7365
      @sunilkv7365 2 года назад +6

      പുള്ളിക്ക് പാരമ്പര്യമായി ഒരുപാട് ഭൂസ്വത്തുണ്ട്

    • @dhanyamohan9717
      @dhanyamohan9717 2 года назад +1

      Raid ano udesham 😃😃

    • @yjkbuddy
      @yjkbuddy 2 года назад

      @@dhanyamohan9717 lol no

  • @sreeneshpv123sree9
    @sreeneshpv123sree9 Год назад +1

    Freedom(2005)

  • @dwarakanathann5248
    @dwarakanathann5248 7 месяцев назад +1

    Huge size house❤ I like it❤

  • @njanorumalayali7032
    @njanorumalayali7032 2 года назад +2

    ,💘💘💘💘💘💘💕💕💕💕💕💕💕💕💕💕💕Really correct sir

  • @User67578
    @User67578 2 года назад +2

    പ്രളയം ഉണ്ടാകുമ്പോൾ മുങ്ങുമല്ലോ?

  • @rajeshsarangadharan6912
    @rajeshsarangadharan6912 2 года назад +1

    cemetery thettichathu paranjathu nannayi. Allengil architectine kuttam paranjene

  • @rarish5554
    @rarish5554 7 месяцев назад

    Small house

  • @sabuae1166
    @sabuae1166 2 года назад +5

    Producer rent veetilum

  • @darkforest961
    @darkforest961 2 года назад +7

    ഈ വീടാണ് രാജകീയം

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 года назад +4

    Nice interview. Saadharana kaanarulla interviewerintey konji konji ulla malayala bhashayey vikrutham aakkalilla, idapedaathey bhadran siriney samsarikkuvan anuvadicchu, praayathil orupaadu moottha Bhadran Sirinodu kaatunna bahumanam, over smart aakunnilla, choriyunna chodyangal illa...- ithokkey mattullavar(like Veena) kandu padilkkeyndunna quality aanu.

  • @iloveindia1076
    @iloveindia1076 7 месяцев назад +1

    സാർ ഒരു അച്ചായൻ ആണെന്ന് ഇപ്പോൾ ആണ് മനസിലായത്

  • @kunjumolthomas6977
    @kunjumolthomas6977 2 года назад +2

    മലയാളികളായ വരുടെകാരഽ.പറയുമ്പോഴെങ്കിലും.മലയാളത്തിൽ.പറഞ്ഞൂകൂടേ?

  • @binoyk3186
    @binoyk3186 2 года назад +1

    ChSvambam konddu ponam

  • @UntoldStoriesofAustralia
    @UntoldStoriesofAustralia 7 месяцев назад

    Too big a house. Too much of headache. After a year, whoever lives there will get fedup of the house.

  • @sunishav1
    @sunishav1 2 года назад +3

    Big mistake he chose a river bank for a house he didn't think of flooding😲

  • @ArunLechu
    @ArunLechu 2 года назад +7

    🙄😲 ഇത്‌ എന്തുവാ കൊട്ടാരമോ 😲

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 года назад

    Who is this Chechi? What urgency she have to doo this?

  • @sree8544
    @sree8544 6 месяцев назад

    എലാം പോട്ടെ ഇയാളുടെ വിട് എത്ര ഏക്രയില ഈ
    ഉള്ളത് എത്ര സ്വയർ ഫീറ്റ് ഉണ്ട്

  • @AgnesCleetus-y6f
    @AgnesCleetus-y6f 4 месяца назад

    Nice hom.iam an old artist.i acted long ago one of his movie he was assistent director that time.my name was sopna Cleetus.(Dotty.kulamavu).he is very gd man clean heart and gd behaver.tell him my regards pls.i hv no number.iam a gulf return now settiled in kulamavu idukki.🙏🌹

  • @jayasreevk3781
    @jayasreevk3781 4 месяца назад

    Cash ullavanu ethupole paniyam

  • @binoyk3186
    @binoyk3186 2 года назад +1

    ahAnkakal

  • @ArunGeoAugustine
    @ArunGeoAugustine 2 года назад +5

    അക്കരക്കാഴ്ചകളിലെ ബിനു അല്ലെ ആങ്കർ ?

  • @timelapsevideos8770
    @timelapsevideos8770 2 года назад +10

    ഒരു ഒന്നര മില്ലീ പൊങ്ങച്ചം ഉണ്ടോന്ന് സംശയം

  • @johnpete1944
    @johnpete1944 2 года назад

    Is it a Hindu temple or a house ?

  • @crazycool52
    @crazycool52 2 года назад

    INNUM SPHADIKAM KONDU JEEVIKUNNA AAL

  • @HiltonWeighbridge
    @HiltonWeighbridge 6 месяцев назад

    എത്ര വലിയ വീട് നിർമിച്ചാലും അവസാനം അവൻ പോയി കിടക്കുന്നത് ആരോരുമില്ലാത്ത കൂരാ കൂരിരുട്ടിൽ ഇത് മുസ്ലിംസ്ന്റെയും കോൺസെപ്റ്റ് ഇനി ഹിന്ദുക്കൾ ആണെങ്കിൽ കത്തിച്ച ചാരം പുഴയിലോ കടലിലോ ഒഴുക്കും 60-70-80 കൊല്ലം മാത്രം ഭൗധിക ജീവിതം അതിനു കോടികൾ വെറുതെ ധൂർത്തു കാണിച്ചിട്ടെന്തു കാര്യം ഷാജഹാൻ നിർമിച്ച താജ്മഹൽ വെറുത കിടക്കുന്നു രാജ്യത്തിന് ടൂറിസംത്തിലൂടെ രാജ്യത്തിന്ന് കോടികൾ കിട്ടുന്നു ഒരത്യാവശ്യം വലിപ്പമുള്ള വീട് വെച്ച് ബാക്കി പൈസ കഷ്ടപ്പെടുന്ന ആളുകൾക്കും അക്ഷരണർക്കും വിധവകൾക്കും അനാഥകൾക്കും സഹായിക്കുകയാണെങ്കിൽ കോടി പുണ്യം കിട്ടും

  • @ashmiaash5296
    @ashmiaash5296 2 года назад +1

    Ee veed ale samyukth menon vattaya filmil ullath innocent kayalil chadune🙄🙄😉😉

  • @advsuhailpa4443
    @advsuhailpa4443 2 года назад +5

    രാഷ്ട്രീയക്കാരോട് വല്ലാത്ത പൂച്ചം ആണല്ലോ തല്ലിപൊളി സിനിമകൾ സംവിധാനം ചെയ്ത " ഭദ്രന് " വീട് നിർമാണം പുഴ കൈയ്യേറിയാണോ എന്ന് ജലസേചന വകുപ്പിനെ ചൂണ്ടികാട്ടേണ്ടിയിരിക്കുന്നു.😾

  • @sain296
    @sain296 2 года назад +1

    Poda mire kunnee

    • @mohamednavas.t7319
      @mohamednavas.t7319 2 года назад +12

      എന്താ കുഞ്ഞേ നിന്റെ പ്രശ്നം... നല്ല frustration ഉണ്ടല്ലോ

    • @ղօօք
      @ղօօք 4 месяца назад

      കൊതത്തിൽ ഉറുമ്പ് കടിച്ചോ 🙄

  • @company6676
    @company6676 Год назад +1

    Guruvinete punyam bhadran

  • @muhammedrafi6552
    @muhammedrafi6552 2 года назад +4

    ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്നു പറഞ്ഞ ചാക്കോമാഷു ഭൂമിയുടെ സ്പന്ദനം കണക്കിലല്ലാ മണ്ണിലാണെന്ന് തെളിയിച്ച ഉടയോൻ ഇന്ന് സൂര്യൻ അസ്ത്മിക്കും എന്നു പറഞ്ഞ അയ്യർ ദി grettu

    • @pailykp6539
      @pailykp6539 Год назад

      ഞാൻ വളരെ ആതരിക്കുന്ന ഒരു വലിയ മനസിന്റെ ഉടമ ഒത്തിരി ഇഷ്ടം ഉണ്ട് sir
      നീണ്ട കാലം ആയുർ ആരോഗ്യത്തോടെ അങ്ങയെയും കുടുംബത്തിനെയും ദൈവം കാത്തു കൊള്ളട്ടെ.🙏🙏🌹

  • @orurasathinu5064
    @orurasathinu5064 2 года назад +24

    യൂസഫലിക്ക് പോലും ഇത്ര മനോഹരമായ വലിയ വീടില്ല

    • @shafipmsglass
      @shafipmsglass 2 года назад

      😀

    • @madhavenk4875
      @madhavenk4875 2 года назад +3

      Mr. Yusuf Ali has a palace.

    • @dhanyamohan9717
      @dhanyamohan9717 2 года назад

      Thamasha 😂

    • @mohamedbashir1270
      @mohamedbashir1270 7 месяцев назад

      Foolishness parayathedo! Yousuf Aliyude kitchen ethilum valuthade!

    • @Jineshdamodaran
      @Jineshdamodaran 7 месяцев назад

      ⁠ambaniyudethanu lokathile ettavum valiya veedu yousufaliyonnu hindukalude aduthethilla

  • @akhil6014
    @akhil6014 2 года назад

    Architect details തരാമോ ?

    • @openhousemedia8687
      @openhousemedia8687  2 года назад +2

      Architect - M.M.Jose
      Address: 2nd Floor, Puthumana Tower, near R.V Park, Pala, Kerala 686575
      Hours:
      Phone: 04822 329 291

    • @akhil6014
      @akhil6014 2 года назад

      @@openhousemedia8687 thank-you 😍

  • @orurasathinu5064
    @orurasathinu5064 2 года назад +2

    Crz എന്ന വളിപ്പൻ നിയമം ഉണ്ടാക്കിയത് ബോധമില്ലാത്ത കോൺഗ്രസുകാർ കേന്ദ്രം ഭരിച്ചപ്പോൾ ആണ്.
    ഈ നിയമം ആണ് മരട് ഫ്ലാറ്റ് പൊളിക്കാൻ കാരണം ആയത്.
    ഇന്ത്യയിലെ ഉയരം കൂടിയ ബിൽഡിങ് യുപിയിൽ പൊളിച്ചതും crz നിയമം കാരണം

  • @orurasathinu5064
    @orurasathinu5064 2 года назад +4

    കണ്ടമ്പരറി വീട് പെട്ടന്ന് പഴഞ്ചൻ ആകും