Open House Media
Open House Media
  • Видео 59
  • Просмотров 879 784
Pranaya Vilasam Releasing on February 24th | Arjun Ashokan | Anaswara Rajan | Mamitha Baiju
"Pranaya Vilasam", Directed by Nikhil Muraly, Produced by Siby Chavara & Renjith Nair.
Movie Credits:
Starring : Arjun Ashokan, Anaswara Rajan, Mamitha Baiju, Hakkim Sha, Manoj K U, Miya
Directed by : Nikhil Muraly
Produced by : Siby Chavara, Renjith Nair
Written by : Jyothish M, Sunu AV
Cinematography by : Shinoz
Edited by : Binu Nepolean
Teaser Cut - Rahul Babu
Music by : Shaan Rahman
Lyrics by : Suhail Koya
Art Director : Rajesh P Velayudhan
Sound Design : Shankaran AS, K C Sidharthan
Sound Mixing : Vishnu Sujaathan
Costume Designer : Sameera Saneesh
Make Up : Ronex Xavier
Colorist : Liju Prabhakar
Production Controller : Shabeer Malavattath
Chief. Associate Director : Suhail M
Publicity Design : Yello...
Просмотров: 639

Видео

പുറംകാഴ്ചയിൽ രൂപമാറ്റം വരുത്താവുന്നൊരു വീട് !|3000sqfthome|kalamassery|Vault&walls
Просмотров 4662 года назад
#hometourmalayalam #modernhousedesign2021 #hometourkerala #modernhouse #modernhome #homeconstruction #moderninteriordesign #moderninteriorideas #moderninterior #homeinteriorideas #modernhousetour #modernhome #ranni #keralaarchitecture #keralahouseplan
നീളത്തിലുള്ള പ്ലോട്ടിൽ വീട് വയ്ക്കുന്നവർക്ക് ഒരു പാഠപുസ്തകം |XANADU|Stria Architects|Chempazhanthi
Просмотров 6 тыс.2 года назад
Area: 2500 sqft Plot: 8 cent STRIA ARCHITECTS TC 31/212, NEAR ITIJn., CHACKAI, TRIVANDRUM - 695024 PLAMOOTTIL THEKKETHIL, AYICKAD, CHEPAD P O, HARIPAD, ALAPPUZHA - 690507 9746237477, 8075109312, 9496967671 #hometourmalayalam #modernhousedesign2021 #hometourkerala #narrowplot #smallplot #modernhouse #modernhome #homeconstruction #moderninteriordesign #moderninteriorideas #moderninterior #homeint...
ഇത്രയും വലിയ വീടാണെന്ന് പുറത്തു നിന്ന് നോക്കിയാൽ പറയില്ല Tropical Narratives|Srishti
Просмотров 4,8 тыс.2 года назад
Tropical Narratives Vadakkekara building, Kayamkulam - Pathanapuram Rd, opp. Aswas Community Medicals, Adoor, Kerala 691523 Phone: 094473 27492 #hometour #hometourmalayalam #mybetterhome #homeinterior #homeinteriors #keralahometour #modernhousedesign2022 #home #homedecor #trendinghome #trending
HomeTour|4BHK|2600 sqft |Contemporary House|Stria Architects
Просмотров 1,7 тыс.2 года назад
ആധുനില ശൈലിയുടെ ഉത്തമ ഉദാഹരണമായി ബായത് ഉൽ ഹന STRIA ARCHITECTS TC 31/212, NEAR ITIJn., CHACKAI, TRIVANDRUM - 695024 PLAMOOTTIL THEKKETHIL, AYICKAD, CHEPAD P O, HARIPAD, ALAPPUZHA - 690507 9746237477, 8075109312, 9496967671 striaarchitects@gmail.com #contemporaryhouse #vattiyurkkavu #hometourmalayalam #modernhousedesign2021 #hometourkerala #modernhouse #modernhome #homeconstruction #moderninterio...
പ്രകൃതിയും വീടും ഒന്നാകുമ്പോൾ ... |Cloudhouse|Ar.Harikrishnan Sasidharan
Просмотров 3 тыс.2 года назад
STUDIO NO Architects Designers and Social Artists KC 552, S.N.College Junction, National Highway 66 Kollam 691021 PHONE 91 474 2752772 91 9995105999 91 9995208368 #hometourmalayalam #modernhousedesign2021 #hometourkerala #modernhouse #modernhome #homeconstruction #moderninteriordesign #moderninteriorideas #moderninterior #homeinteriorideas #modernhousetour #modernhome The project is a weekend h...
മോഹൻലാൽ പറഞ്ഞു , ആ നാസറിന്റെ വേഷം നിങ്ങള്ക്ക് ചെയ്യാമായിരുന്നു ...#bhadran #udayon #shorts
Просмотров 9492 года назад
Memories of film Director Bhadran #shorts #sphadikam #udayon #mollywood #hometourmalayalam #modernhousedesign2021 sphadikam4K #sphadikam4KdolbyAtmos #mohanlal #bhadran #actorindrans #urvashi #bheemanraghu #comingsoon #sphadikam4k #hometourkerala #modernhouse #modernhome #homeconstruction #moderninteriordesign #moderninteriorideas #moderninterior #homeinteriorideas #modernhousetour #modernhome
സ്ഫടികത്തിന്റെ സെറ്റിൽ നിന്ന് പകർത്തിയ അപൂർവ ചിത്രത്തിന്റെ കഥ | Bhadran Film Memoirs|
Просмотров 9902 года назад
Veteran director Bhadran recollects his memories through the photos at his home. The memoirs involve the best of the best in Indian film industry like Yesudas, Mohanlal, Mammootty, Amitabh Bachchan etc. sphadikam4K #sphadikam4KdolbyAtmos #mohanlal #bhadran #actorindrans #urvashi #bheemanraghu #comingsoon
ഇടത്തരം കുടുംബത്തിന് ഇണങ്ങുന്ന 4 ബെഡ്‌റൂം വീട് | Thrikkodithanam, Changanassery
Просмотров 2,1 тыс.2 года назад
The Home of Mrs: Asha R Sasidharan Designed by Planet Architecture, Changanasserry, Ph.: 9961245604 Mail ID: planetarchitecture2010@gmail.com #hometourmalayalam #modernhousedesign2021 #hometourkerala #modernhouse #modernhome #homeconstruction #moderninteriordesign #moderninteriorideas #moderninterior #homeinteriorideas #modernhousetour #modernhome
സിനിമാക്കാര് സ്വയം പറയുകയാണ് പടം സൂപ്പർഹിറ് ആണെന്ന് |Director Bhadran| Home Tour | |Part 2
Просмотров 112 тыс.2 года назад
Architect - M.M.Jose Address: 2nd Floor, Puthumana Tower, near R.V Park, Pala, Kerala 686575 Hours: Phone: 04822 329 291 Bhadran Mattel is an Indian filmmaker and writer, whose career spans more than 40 years. Bhadran's body of work addresses such themes as victimization of ill-mannered parenting, concepts of psychological trauma's and redemption, objectification of fatherhood, childhood distre...
സംവിധായകൻ ഭദ്രന്റെ വീടിനൊരു പ്രത്യേകതയുണ്ട് | Home Tour | Director Bhadran | Part 1 | Pala
Просмотров 461 тыс.2 года назад
Architect - M.M.Jose Address: 2nd Floor, Puthumana Tower, near R.V Park, Pala, Kerala 686575 Hours: Phone: 04822 329 291 #sphadikam4k # #keralahousedesigns #housedesigns #keralastylehome #keralahome #keraladesignstyle #keraladesignerhome #keralatharavadu #keralatraditional #keralamodern #besthomes #sphadikam #sphadikam4K #sphadikam4KdolbyAtmos #mohanlal #bhadran #actorindrans #urvashi #bheemanr...
5 എൻജിനീയർമാർ പൊളിച്ചു കളയാൻ പറഞ്ഞ വീടിന്റെ ഇപ്പോഴത്തെ സ്ഥിതി | Vellancheril | Atholy, Kozhikode
Просмотров 4,6 тыс.2 года назад
Jayan Bilathikulam's Design House Near Govt. Stationery Godown, East Hill Road West Hill, Calicut -5 Email:jayanbilathikulam@gmail.com #hometourmalayalam #modernhousedesign2021 #hometourkerala #modernhouse #modernhome #homeconstruction #moderninteriordesign #moderninteriorideas #moderninterior #homeinteriorideas #modernhousetour #modernhome #traditionalkeralahome #kozhikode #keralahomes #kerala...
V,Y എന്നീ അക്ഷരങ്ങളുടെ തീമിൽ വീട് ഡിസൈൻ ചെയ്‌താൽ എങ്ങനുണ്ടാകും ??| Laurel House |
Просмотров 2,1 тыс.2 года назад
Fizal Balussery Rock Flowers, Balussery Post Office Road, Balusseri, Kozhikode #keralahomes #homedecor #architecture #keralahousedesign #keralahouseplan #keralahomedesign #indvsafg #dineshkarthik #mohammedshami #ponniyinselvan Phone number: Office:04962642601 Fizal :9447042601 Rasheed K.v :9847002601 Do you want to be featured in one of our Videos? drop a mail to openhousemedia22@gmail.com
വീതികുറഞ്ഞ പ്ലോട്ടിൽ വീട് പണിതപ്പോൾ | Pulikkeezhu, Thiruvalla.
Просмотров 1,8 тыс.2 года назад
വീതികുറഞ്ഞ പ്ലോട്ടിൽ വീട് പണിതപ്പോൾ | Pulikkeezhu, Thiruvalla.
40,000 രൂപയുടെ ഫാൻ മുതലങ്ങോട്ടു ഒരുപാട് വിശേഷങ്ങളുള്ള ദാറുൽ ഖയർ |Hometour| Darul Khair | 4K
Просмотров 1,9 тыс.2 года назад
40,000 രൂപയുടെ ഫാൻ മുതലങ്ങോട്ടു ഒരുപാട് വിശേഷങ്ങളുള്ള ദാറുൽ ഖയർ |Hometour| Darul Khair | 4K
ഈ വീട്ടിലുള്ളത് 50,000 രൂപയുടെ ചെടികൾ | Home Tours| Ecofriendlyhome |Calilut
Просмотров 7 тыс.2 года назад
ഈ വീട്ടിലുള്ളത് 50,000 രൂപയുടെ ചെടികൾ | Home Tours| Ecofriendlyhome |Calilut
5 reasons of srilankan crisis
Просмотров 2832 года назад
5 reasons of srilankan crisis
മാങ്ങാപാൽകറി | Mango Coconut Milk Curry | Sheethal | Cookery Show
Просмотров 7952 года назад
മാങ്ങാപാൽകറി | Mango Coconut Milk Curry | Sheethal | Cookery Show
ഇടത്തരം കുടുംബത്തിനിണങ്ങുന്ന 4 ബെഡ്‌റൂം മോഡേൺ വീട് | Middle Class Modern Home | Kothamangalam
Просмотров 2,1 тыс.2 года назад
ഇടത്തരം കുടുംബത്തിനിണങ്ങുന്ന 4 ബെഡ്‌റൂം മോഡേൺ വീട് | Middle Class Modern Home | Kothamangalam
തറവാട് പുതുക്കിയപ്പോൾ വരുമാനം ലക്ഷങ്ങൾ .. |kuruvinakkunnel heritage Villa Edamattom, Pala
Просмотров 98 тыс.2 года назад
തറവാട് പുതുക്കിയപ്പോൾ വരുമാനം ലക്ഷങ്ങൾ .. |kuruvinakkunnel heritage Villa Edamattom, Pala
ഫൈവ്സ്റ്റാർ ഹോട്ടൽ തോറ്റു പോകുന്നൊരു വീട് | HomeTour|Luxuryhome | Ar. Sebastian Jose |
Просмотров 12 тыс.2 года назад
ഫൈവ്സ്റ്റാർ ഹോട്ടൽ തോറ്റു പോകുന്നൊരു വീട് | HomeTour|Luxuryhome | Ar. Sebastian Jose |
വരിക്കാശ്ശേരി മന മാറി നിൽക്കും ഈ തറവാടിന് മുന്നിൽ | Punnayurkulam | Kunnathur Mana
Просмотров 8 тыс.2 года назад
വരിക്കാശ്ശേരി മന മാറി നിൽക്കും ഈ തറവാടിന് മുന്നിൽ | Punnayurkulam | Kunnathur Mana
Anyone Can cook | Brownies and Cold Coffee | Miss Isha Divakar | Cookery Show
Просмотров 2952 года назад
Anyone Can cook | Brownies and Cold Coffee | Miss Isha Divakar | Cookery Show
കടൽതീരത്തൊരു വ്യത്യസ്ത വീക്കെൻഡ് ഹോം | Kozhikode | Beach House | Jayan Bilathikulam
Просмотров 1,2 тыс.2 года назад
കടൽതീരത്തൊരു വ്യത്യസ്ത വീക്കെൻഡ് ഹോം | Kozhikode | Beach House | Jayan Bilathikulam
Anyone Can cook | Coffee Cupcakes | Vincy Seju - Part 2 | Cookery Show
Просмотров 2372 года назад
Anyone Can cook | Coffee Cupcakes | Vincy Seju - Part 2 | Cookery Show
ഒരു വീടിനെ ഇങ്ങനെയും മാറ്റിയെടുക്കാമോ ? | HOME TOURS | RENOVATION
Просмотров 8 тыс.2 года назад
ഒരു വീടിനെ ഇങ്ങനെയും മാറ്റിയെടുക്കാമോ ? | HOME TOURS | RENOVATION
Behind the scenes | Terra Crafts | Pottery Making | V K Jayan
Просмотров 1,6 тыс.2 года назад
Behind the scenes | Terra Crafts | Pottery Making | V K Jayan
Anyone Can cook | Tres Leches Cake Dessert | Vincy Seju - Part 1 | Cookery Show
Просмотров 3772 года назад
Anyone Can cook | Tres Leches Cake Dessert | Vincy Seju - Part 1 | Cookery Show
ഇതിലും മികച്ച ഇന്റീരിയർ സ്വപ്നങ്ങളിൽ മാത്രം | Krishnavilasam | Dr. Sreehari & Dr. Aswathy
Просмотров 9 тыс.2 года назад
ഇതിലും മികച്ച ഇന്റീരിയർ സ്വപ്നങ്ങളിൽ മാത്രം | Krishnavilasam | Dr. Sreehari & Dr. Aswathy
ഇലോൺ മസ്ക്കിന് കിട്ടിയ എട്ടിൻ്റെ പണി | Elon Musk | Jack Sweeney | Around The World
Просмотров 812 года назад
ഇലോൺ മസ്ക്കിന് കിട്ടിയ എട്ടിൻ്റെ പണി | Elon Musk | Jack Sweeney | Around The World

Комментарии

  • @SAJEEVJOHN-sm7dt
    @SAJEEVJOHN-sm7dt 2 месяца назад

    ഹാർഡ് വെയർ ഷോപ്പിൽ വാർക്കക്കമ്പി കൂട്ടിയിട്ടിരിക്കുന്നതുപോലെ സുന്ദരമായ വീeeeeeeeട്...!

  • @princypp7739
    @princypp7739 3 месяца назад

    Sir...sloping roof ..dummy wall roof aaano koduthirikunne. What material is used to built it

  • @Unni-pc
    @Unni-pc 3 месяца назад

    കൊള്ളാം,നല്ലത്,ഇഷ്ടപ്പെട്ടു.

  • @georgethomas7498
    @georgethomas7498 3 месяца назад

    Excellent Home stay Cheta. Thomas Dominic is my classmate. I have lost touch with him. Would you mind sharing his contacts.

  • @shanumoviesvlogs
    @shanumoviesvlogs 4 месяца назад

    ആ ചേട്ടൻ ഓരോന്നും പറഞ്ഞു മനസിലാക്കി തരുന്നുണ്ട്...But വ്ലോഗർ മച്ചാൻ ഒരു താല്പര്യം ഇല്ലാത്ത പോലെ മൂളി കൊണ്ടിരിക്കുന്നു...വ്ലോഗർ മച്ചാനെ ഒന്നുണർന്ന് ഉഷാറായി നിക്ക് ട്ടോ 😂

  • @jayasreevk3781
    @jayasreevk3781 5 месяцев назад

    Cash ullavanu ethupole paniyam

  • @jobinjoseph11
    @jobinjoseph11 5 месяцев назад

    തിലകന്റെ വേഷം ലാൽ കട്ടെടുത്തു. തിലകന്റെ പേരെഴുതിയ അരിമണി ആയിരുന്നു ആ വേഷം. എന്ത് പറയാൻ താരങ്ങൾ പ്രൊഡക്ഷൻ നടത്തുമ്പോൾ സംവിധായകൻ നിശബ്ദനാകേണ്ടി വരും. പക്ഷെ ഒന്നോർത്താൽ തിലകന് ആ പടത്തെ രക്ഷിക്കാൻ കഴിഞ്ഞിരുന്നേനെ.

  • @AgnesCleetus-y6f
    @AgnesCleetus-y6f 5 месяцев назад

    Nice hom.iam an old artist.i acted long ago one of his movie he was assistent director that time.my name was sopna Cleetus.(Dotty.kulamavu).he is very gd man clean heart and gd behaver.tell him my regards pls.i hv no number.iam a gulf return now settiled in kulamavu idukki.🙏🌹

  • @alexcleetus6771
    @alexcleetus6771 5 месяцев назад

    Badran sir super director spadigam cinema 👍

  • @vijayakumark.p2255
    @vijayakumark.p2255 6 месяцев назад

    വീട് ഓടിട്ട കാലത്ത് ഈ തറവാടിന്റെ മുഖപ്പ് എടുത്ത് മാറ്റിയിട്ടുണ്ട് അല്ലേ, മുന്നോട്ടു വലിയ രണ്ടു മുഖപ്പ് കാണേണ്ടതാണ് അത് നോക്കിയിട്ട് കാണാൻ കഴിയുന്നില്ല. അതുപോലെ പൂമുഖം കെട്ടി അടച്ചിരിക്കുകയാണ് അല്ലേ, എല്ലാം വീടിന് ഓടിട്ടപ്പോൾ വരുത്തിയ മാറ്റങ്ങൾ ആകാം. ആനയ്ക്ക്‌ മസ്തകം ആണ് ആനയുടെ പ്രൗഡി, അതുപോലെ നാലുകെട്ടിന്റെ മസ്തകം ആണ് ശരിക്കും മുഖപ്പ്, അത് നഷ്ടപ്പെട്ടു എന്ന് തോന്നുന്നു ഈ തറവാട് കണ്ടപ്പോൾ. ഇത് ഞാൻ പറയാൻ കാരണം എന്റെ വീട് നാല് കെട്ടാണ്. 1990ല്‍ വീടിന് ഓടിട്ടപ്പോൾ മുഖപ്പ് നിലനിർത്തി തന്നെയാണ് ഓടിട്ടിരിക്കുന്നത്. പലരും ആ സമയത്ത് എന്നോട് പറഞ്ഞു ഓടിന് ലാഭം കിട്ടും മുഖപ്പ് മാറ്റാൻ, അന്ന് ആ പറഞ്ഞവരോട് ഞാൻ ചോദിച്ചു മസ്തകം പോയിട്ട് പിന്നെ വീടിന് എന്ത് പ്രൗഢിയാണെന്ന്, ഇന്നും അത് കാരണം എന്റെ വീട് പ്രൗഢിയോടുകൂടി നിലനിൽക്കുന്നു വള്ളിക്കാവിൽ (koippallil) ഇതാണ് എന്റെ വീട്ടുപേര്.

  • @tvoommen4688
    @tvoommen4688 6 месяцев назад

    തീവെട്ടി കൊള്ളക്കാർ പാലാ ഏരിയായില് എത്തിയിരുന്നുവോ?! അവന്മാർ തെക്കൻ തിരുവിതാംകൂറിൻ്റെ തമിഴ്നാടിനോട് തൊട്ടുള്ള ഏരിയയിൽ വന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്. മറവപ്പട എന്നും പറയാറുണ്ട്.

  • @susanJacob-s5l
    @susanJacob-s5l 6 месяцев назад

    👌👌👌👍👍😍🙏🙏

  • @akgirisababu7902
    @akgirisababu7902 6 месяцев назад

    ശബരീമല തീ വൈപും പറയുമോ 👍

  • @georgechandy6480
    @georgechandy6480 6 месяцев назад

    ഇദ്ദേഹത്തിന്റെ വീഡിയോ കാണാതെ ശബ്ദം മാത്രം കേട്ടാൽ സാഹിത്യകാരൻ Dr. George Onakkoor ആണ് സംസാരിക്കുന്നത് എന്ന് തോന്നും.

  • @ishagulamkolakkadan945
    @ishagulamkolakkadan945 6 месяцев назад

    😊👌👌👌👌

  • @winojvs
    @winojvs 6 месяцев назад

    Anchor പറഞ്ഞത് പോലെ കേട്ട് ഇരുന്നു പോകുന്ന സംസാരം ആണ് ഭദ്രൻ സാറിന്റെത്.. അനുഭവേദ്യ മാകുന്ന വിവരണം..

  • @rintoyohannan8042
    @rintoyohannan8042 6 месяцев назад

    ഓടലേ, മഴപെയ്താൽ ചോരു.

  • @HiltonWeighbridge
    @HiltonWeighbridge 6 месяцев назад

    എത്ര വലിയ വീട് നിർമിച്ചാലും അവസാനം അവൻ പോയി കിടക്കുന്നത് ആരോരുമില്ലാത്ത കൂരാ കൂരിരുട്ടിൽ ഇത് മുസ്ലിംസ്ന്റെയും കോൺസെപ്റ്റ് ഇനി ഹിന്ദുക്കൾ ആണെങ്കിൽ കത്തിച്ച ചാരം പുഴയിലോ കടലിലോ ഒഴുക്കും 60-70-80 കൊല്ലം മാത്രം ഭൗധിക ജീവിതം അതിനു കോടികൾ വെറുതെ ധൂർത്തു കാണിച്ചിട്ടെന്തു കാര്യം ഷാജഹാൻ നിർമിച്ച താജ്മഹൽ വെറുത കിടക്കുന്നു രാജ്യത്തിന് ടൂറിസംത്തിലൂടെ രാജ്യത്തിന്ന് കോടികൾ കിട്ടുന്നു ഒരത്യാവശ്യം വലിപ്പമുള്ള വീട് വെച്ച് ബാക്കി പൈസ കഷ്ടപ്പെടുന്ന ആളുകൾക്കും അക്ഷരണർക്കും വിധവകൾക്കും അനാഥകൾക്കും സഹായിക്കുകയാണെങ്കിൽ കോടി പുണ്യം കിട്ടും

  • @sree8544
    @sree8544 7 месяцев назад

    എലാം പോട്ടെ ഇയാളുടെ വിട് എത്ര ഏക്രയില ഈ ഉള്ളത് എത്ര സ്വയർ ഫീറ്റ് ഉണ്ട്

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 7 месяцев назад

    ❤❤Nice individual. Great mind🙏🙏

  • @shantaramkrishnan8839
    @shantaramkrishnan8839 7 месяцев назад

    This is such a treasure to look at and enjoy.. added to the value of Preserving ancient Traditional ways of living and being ..offerings of quiet itself with beauty is a sacred gift..the appreciation of natural means of sustaining orchards.. gardens and environments is so important.Keeping to authenticate our cherished ways of life..is to be held in the greatest regard.. Thank you for all that you are doing 🙏👏👏👏👏

  • @Safeer-r4h
    @Safeer-r4h 7 месяцев назад

    തോമസ് ഭദ്രന്. പൂമുഖ പടിയിൽ ഇരുന്നു നല്ല അഭിമുഖം.. കൊഞ്ചി കരയല്ലേ. മിഴികൾ നനയല്ലേ.. ഭദ്രൻ സാർ ഫിലിമിൽ എല്ലാം.. സോങ്‌സ് എല്ലാം സൂപ്പർ ആണ്.. ഫിലിം.. ഡയറക്റ്റ് കുറവാണു.. സിനിമ എല്ലാം ഹിറ്റാണ് എപ്പോഴും ഓർമിപ്പിക്കുന്ന സോങ്സുകളും.. സിനിമകളും.. ദിലീപിനെ വച്ചു അല്ലെങ്കിൽ ഒരു കോമഡിപ്പടം.. നാടോടി കാറ്റു പോലെ ഒന്നും.. ഫിലിം എടുക്കുന്നില്ല.. താങ്ക്സ് 🎉🎉..

  • @Safeer-r4h
    @Safeer-r4h 7 месяцев назад

    കോട്ടയം മീനച്ചിലാറും കണ്ടു പ്രകൃതി ഭംഗിയിൽ ഒരുക്കിയ വീട് സൂപ്പർ.. എറണാകുളം അടുത്തല്ലേ.. താമസിച്ചാൽ വരുത്താൻ.. പാലാ തന്നെ മതി സ്വന്തം സ്‌പെയ്‌സ്.. സൂപ്പർ. കൊമ്പൻ ഹൌസ്.🎉🎉

  • @subhashchandrabose2986
    @subhashchandrabose2986 7 месяцев назад

    മലദ്വാർ ഗോൾഡ്

  • @jayaprakashg9144
    @jayaprakashg9144 7 месяцев назад

    Entenattil fromkollam Adapilav ennu paraum

  • @Kvrgheese
    @Kvrgheese 7 месяцев назад

    തിലകൻ്റെ ശബ്ദം പോലെ... പ്രകൃതവും...!

  • @mariajob8778
    @mariajob8778 7 месяцев назад

    Brilliant answers...... Salute to Bhadran sir...

  • @seethak6109
    @seethak6109 7 месяцев назад

    കണ്ണൂർ സൈഡിൽ ചോറ് വാർക്ക ൻ ഉപയോഗിക്കുന്ന ആ മരത്തിന്റെ സാധനത്തിന്നു അടിച്ചുടറ്റി എ ന്നാണ് പറഞ്ഞിരുന്നത് എ ന്റെ ചെറുപ്പ കാലത്തു 50വർഷം മുന്നിൽ വീട്ടിൽ അത് വെച്ചാണ് ചോറ് വാർത്തു വെള്ളം കളഞ്ഞത്. ഇപ്പോൾ അത് ഒന്നും ഇല്ല.

  • @deveshd5880
    @deveshd5880 7 месяцев назад

    നനഞ്ഞ നേരിയ പട്ടുറുമാൽ എന്ന ഗാനം ഓർമ്മയില്ലാത്ത ഒരുവൾ ശ്രീഭദ്രനെ ഇന്റർവ്യൂ ചെയ്യുന്നു... ഗതികേട്.. ആ ഗാനത്തെ പറ്റിയും ശ്രീമാൻ യേശുവിനെ പറ്റിയും അദ്ദേഹം വാചാലനാകുമ്പോൾ മൂലത്തിൽ മൂട്ട കേറിയ ഭാവത്തിൽ അത് കേട്ടുകൊണ്ട് നിൽക്കുന്നു. ഞല്ല പ്രതികരണം.. ഒട്ടും ഗൃഹപാഠം ചെയ്യാതെ ഒരു പണി ചെയ്യുന്നതിന്റെ കാഴ്ച്ച...അരോചകം...

  • @chenthamarakshank-i8v
    @chenthamarakshank-i8v 7 месяцев назад

    എന്റമ്മോ, സൂപ്പർ !

  • @kirthinair5018
    @kirthinair5018 7 месяцев назад

    Marvellous!!!!loved it

  • @UntoldStoriesofAustralia
    @UntoldStoriesofAustralia 7 месяцев назад

    Too big a house. Too much of headache. After a year, whoever lives there will get fedup of the house.

  • @iloveindia1076
    @iloveindia1076 7 месяцев назад

    സാർ ഒരു അച്ചായൻ ആണെന്ന് ഇപ്പോൾ ആണ് മനസിലായത്

  • @Nivanyaxr5yk
    @Nivanyaxr5yk 7 месяцев назад

    Super ❤️

  • @Syamala_Nair
    @Syamala_Nair 7 месяцев назад

    മനോഹരമായ വീട്.🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @thomsonmathew9756
    @thomsonmathew9756 7 месяцев назад

    Very good house. Would like to stay there.

  • @jancymonson6216
    @jancymonson6216 8 месяцев назад

    Mathhum mayadayum

  • @martinthomas1706
    @martinthomas1706 8 месяцев назад

    500 വർഷം പഴക്കമുള്ള അഞ്ഞിലി മരം എവിടെ.,

    • @Syamala_Nair
      @Syamala_Nair 7 месяцев назад

      വീട് പണിയാൻ ഉപയോഗിച്ച തടിയേപ്പറ്റിയാണ്പറഞ്ഞത് ആഞ്ഞിലി മരമല്ല

    • @jayaprakashg9144
      @jayaprakashg9144 7 месяцев назад

      Adapilavu

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 8 месяцев назад

    Annu Hindu matham maatti.😂

  • @bai6219
    @bai6219 8 месяцев назад

    Adapalaka

  • @NayanThej-v4j
    @NayanThej-v4j 8 месяцев назад

    അഭിമുഖം നടത്തുന്ന ആൾക്ക് കുറച്ചുകൂടി ആഖ്യാനിക്കാം കേവലംമൂളലിൽ ഒതുക്കാതെ -❤

  • @sudheeshmk7293
    @sudheeshmk7293 8 месяцев назад

    Sir paranjathu valare valare sathym❤

  • @user-qd6uk2wz6r
    @user-qd6uk2wz6r 8 месяцев назад

    Great views .

  • @paisupaisu7818
    @paisupaisu7818 8 месяцев назад

    Adipoli

  • @sree-bd7fh
    @sree-bd7fh 8 месяцев назад

    സർ പറഞ്ഞത് 100%സത്യമാണ്

  • @viswanathannairpkpk
    @viswanathannairpkpk 8 месяцев назад

    🧡👌

  • @rarish5554
    @rarish5554 8 месяцев назад

    Small house

  • @vahabvahu2078
    @vahabvahu2078 8 месяцев назад

    വീട് ട്രഡീഷ്യറി ആണെങ്കിലും പൊളി വീട്

  • @nandakumaranpp6014
    @nandakumaranpp6014 8 месяцев назад

    ഒരു വ്ളോഗര്‍ ഇങ്ങിനെയായിരിക്കണം, അഭിമുഖത്തിനു പ്രാധാന്യം കൊടുത്തും വിവരങ്ങള്‍ പകര്‍ന്നു തന്നും വേണ്ടത്ര ദൃശ്യങ്ങള്‍ പ്രേക്ഷകരെ കാണിച്ചും താങ്കള്‍ നീതി പുലര്‍ത്തി. നന്ദി.

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 6 месяцев назад

      Mikka vlogger marum cheyyunnathu apahasyamanu. Invite kuree karangal thonniyapole kanikkunnilla.vlogarute pottatharangal kelkkentathu illa .good sahikkam

    • @josekj1119
      @josekj1119 2 месяца назад

      Louis Congratulations on the engagement of your daughter.God Bless

  • @dwarakanathann5248
    @dwarakanathann5248 8 месяцев назад

    Huge size house❤ I like it❤