അനുരാഗ ശീൽ /ANURAGA SHEEL MADH SONG /SHAHEERALI FAIZY /HAFIZ SAHAL KASARGOD /latest song/2024

Поделиться
HTML-код
  • Опубликовано: 9 окт 2024
  • MARKAZUL ULAMA DARS PROUDLY PRESENTS
    / @markazululamadars
    ANURAGA SHEEL MADH SONG
    🔹 LYRICS:
    SHAHEERALI FAIZY KUTTIKKATTUR
    🔹 VOCAL:
    HAFIZ SAHAL KASARGOD
    🔹CAMERA & EDITING:
    HAFIZ SHAMSHEER KANNUR
    FAISAL PARAPPUR
    അസ്ഹാബ് കരഞ്ഞ കണ്ണ്
    അകതാര് പകുത്ത ഹുബ്ബ്
    അഴകിൽ പ്രണയം പകർന്ന
    പൂക്കളാണവര്..
    അഹദിൻ്റെ ധൂതരവരെ
    അകമിൽ നെഞ്ചേറ്റിയവര്
    അജബിൻ ഖിസസേറെയന്ന് കണ്ടു് ലോകര്...
    (അസ്ഹാബ്)
    മുഖവർണം മാറി...
    ഒരു കനലായി നീറി..
    കാര്യം തിരു മുമ്പിൽ
    സൗബാനും പാടി
    ഹൃത്തിൽ തോന്നുനേരം
    നോക്കിയിരിക്കാം കനിയേ.
    സ്വർഗക്കൂടാരത്തിൽ
    അങ്ങ് കഴിയും ഉയരേ..
    ഞാനോ താഴെ ഒറ്റക്കായിടും നബിയെ..
    കാണാനാവില്ലെന്ന് നിനച്ചു..മലരേ
    നേരം റൂഹുൽ അമീനും വന്നു പ്രിയരേ...
    നേരു റബ്ബിൻ വചനം ചൊന്നു നബിയെ..
    ചേർന്നാൽ കൂടെക്കൂടാം സ്വർഗ-ത്തട്ടിൽ ഖ്ു ൽ നബിയെ...
    (അസ്ഹാബ്)
    പ്രിയ ബാപ്പാ പുൽകി..
    ഇസ്‌ലാമിൻ ചേല്
    കരഞ്ഞന്നാ നാള്
    തിരു സിദ്ദീഖവര്..
    എന്തിനിനീകണ്ണീർചോദിച്ചു റസൂൽ..
    വന്നില്ലല്ലോ അബീ ത്വാലി ബീ വഴിയിൽ...
    വഫാതിൻ്റെ വാർത്ത കേട്ട് കൂരിരുള്..
    ത്വയ്‌ഭാവിന്റെ ഹാൽ ചൊല്ലി അനസവര്...
    മഹബൂബിൽ ഞാൻ ചേരും നാളെ ചൊല്ലി ബിലാലവര്..
    (അസ് ഹാബ്)

Комментарии • 82