മനമിലുണ്ടൊരു മോഹം | MADH SONG | ISLAMIC LATEST SONG | HAFIZ SHAMMAS | NEW SONG 2024 |

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #trending #malayalam #malayalamislamicsong #madhsong #madheena #oldsong #nabimuhammad #noushadbaqavilatest #madhsongmashup
    #trending #malayalam #firdhouskaliyaroad
    ‪@Hafizshammasofficial‬
    ‪@firdhouskaliyaroadofficial1738‬
    ‪@madhihurasool7246‬
    ‪@thwahathangalmadhsong313‬
    ‪@Noushad_baqavi_official‬
    ‪@azhar_kallur‬
    നൂറ് നബിയെ ത്വാഹ നിധിയെ
    പാടിടാം ഞാൻ മദ്ഹുകൾ
    ഇഷ്‌ഖിൻ ഇഷലുകൾ കോർത്തിടാം ഞാൻ
    കനവിലായ് നബി വന്നിടൂ...
    അല്ലാഹ്....
    നബിയെ നൂർ നബി
    മദീനയിലെങ്കും സ്നേഹനിധി
    കാണാനൊന്ന് കൊതി
    ഇലാഹീ തൗഫീഖൊന്നു മതീ....
    ചുണ്ടിൽ മീട്ടിടുമീ
    ഹബീബിൻ മദ്ഹിൻ അലയൊലികൾ
    കാണാത്തൊരു വദനം
    കാണാൻ തൗഫീഖേകിടണെ.....
    (നബിയെ നൂർ )
    മനമിലുണ്ടൊരു മോഹം
    മദീനയൊന്നു കാണാൻ...
    ഉള്ളറിയുന്നോനെ
    ഉലകിന്റെ നാഥാ നീയേ...
    കനവിലാകിലും നിനവിലാകിലും
    മോഹമതു മദീനയാ .....
    കറനിറഞ്ഞൊരു പാപി തൻ ഹൃദയം നിറയെ മദീനയാ...
    (നബിയെ നൂർ)
    കണ്ണിൻ മുന്നില് മിന്നും താരകം
    കണ്മണിയാണെൻ താജര്.....
    കണ്ടൊന്നു നിൽക്കുവാൻ കാലങ്ങളായി ഞാൻ
    കാത്തിരുന്നൊരു ഹോജര്....
    പലനാളായ് കണ്ടകിനാവത്
    പലവിധമെല്ലെ.....
    പലരായി എത്തിയതവിടെ
    തൗഫീഖല്ലേ.....
    മദ്ഹിൻ ചിറകേറി ഞാനും
    വീണ്ടും വരുമല്ലോ.....
    സ്വപ്ന ചിറകേറി നബിയെ
    അങ്ങൊന്നു വന്നിടുമോ.....
    (നബിയെ നൂർ )....

Комментарии • 93

  • @shameemna587
    @shameemna587 2 месяца назад +22

    മദ്ഹിൻ വരികളെഴുതാൻ തൗഫീഖ് തന്ന അല്ലാഹുവിന് സർവ്വ സ്തുധിയും.... അൽ ഹംദു ലില്ലാഹ്....
    എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു....❤

    • @mohammadkunhihidayathnagar979
      @mohammadkunhihidayathnagar979 2 месяца назад

      ഇനിയും എഴുതണം
      അള്ളാഹു നൽകിയ കഴിവ് ഉപയോഗപ്പെടുത്തി ഉയരത്തിലെത്തണം
      All the best
      God bless you

    • @fairoosthotty9271
      @fairoosthotty9271 2 месяца назад

      Masha Allah, ustadinte ella varikalum enne vallate akarshichitt und.. eniyum idpole varikal pradeekshikunnu

  • @MinhaBinthmusthafa683
    @MinhaBinthmusthafa683 Месяц назад

    Mashaallah ❤❤
    Super

  • @Kadar11Kadarkada
    @Kadar11Kadarkada 2 месяца назад +2

    Mashallha barakallha feekum jamia agh alinji poi e madhhal

  • @Shaidhiii
    @Shaidhiii 2 месяца назад +2

    Masha allahh
    വരികൾ ഒരു രക്ഷയും ഇല്ല 🤍🔥

  • @mariyammaththoufeera2439
    @mariyammaththoufeera2439 2 месяца назад +3

    Ma sha allah la quvvatha illah billah....❤
    Priya guruvin varikalum..hafil usthadhinte eenavum..super 👍👏
    allahu barakath cheyyatte ...aameen ya rabbel aalameen

  • @HisanaThasnik
    @HisanaThasnik 2 месяца назад +2

    Mashaallah ❤

  • @swaliharashid1640
    @swaliharashid1640 2 месяца назад +3

    👍👍

  • @balkeesthoyappurath9638
    @balkeesthoyappurath9638 2 месяца назад +2

    Super song

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm 2 месяца назад +2

    masha allah❤❤❤

  • @NasruDheen-u9h
    @NasruDheen-u9h 2 месяца назад +2

    Masha allah... മദ്ഹ് കേട്ടാൽ മനം മടുക്കില്ല ഒരു മൂഹിബ്ബിനും.. 💚

  • @balkeesthoyappurath9638
    @balkeesthoyappurath9638 Месяц назад +2

    Super songg❤

  • @asuraasoorabi
    @asuraasoorabi 2 месяца назад +2

    Masha Allah
    നല്ല വരികൾ❤

  • @Mohammedrashad-sj6tx
    @Mohammedrashad-sj6tx 2 месяца назад +2

    ❤ Masha allah

  • @khairunnisamajeed2061
    @khairunnisamajeed2061 2 месяца назад +1

    End rasam kelkan mashaallah

  • @MaryamtJasmina
    @MaryamtJasmina 2 месяца назад +1

    Masha allaha la haula vala quvvatha illa billaha ❤👍

  • @khaleelabdulla2641
    @khaleelabdulla2641 2 месяца назад +1

    Masha allah

  • @althafalthf2969
    @althafalthf2969 2 месяца назад +1

    اللّهم بلغنا يا رسول اللهﷺ 🥺🤲🏻قبل الموت يار رسول الله صلى الله عليه وسلم😭💔

  • @AyshaAyshafiroz
    @AyshaAyshafiroz 2 месяца назад +1

    Mashallah Alhamdulillah ❤

  • @mamburammanzil2168
    @mamburammanzil2168 2 месяца назад +1

    വളരെ നന്നായിട്ടുണ്ട്....
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @ShahalaShiree
    @ShahalaShiree 2 месяца назад +1

    Maa Shaa Allah!❤👍🏻🔥

  • @SameethAbdulla
    @SameethAbdulla 2 месяца назад +1

    Super voice,
    Super lyrics...🎉

  • @zeenatha2567
    @zeenatha2567 2 месяца назад +1

    Masha allah
    *മുത്ത്ﷺനബിയുടെ പേരിൽ 11 സ്വലാത്ത്..😍
    *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*
    *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ..💚*

  • @SemiFazal
    @SemiFazal 2 месяца назад +1

    *ماشآء اللّه لا قوّة إلاّ با اللّه🫀❤‍🔥*
    اللهم بارك في صوتك🥰😍
    *أنا فقير في عشق النبي ﷺ... 🥺💚*

  • @mohammedshafeeq.b7602
    @mohammedshafeeq.b7602 2 месяца назад +1

    Lyrics and voice beautiful ❤️

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 2 месяца назад +1

    Supar. Song❤❤❤

  • @CheriSamsung
    @CheriSamsung 2 месяца назад +1

  • @ashifak4386
    @ashifak4386 2 месяца назад +1

    Masha Allah

  • @zuluzubair8968
    @zuluzubair8968 2 месяца назад +1

    ماشاءالله

  • @khaleelmuhammed195
    @khaleelmuhammed195 2 месяца назад +2

    മാഷാ അള്ളാ, നല്ല വരികൾ, നല്ല ശബ്ദം,അല്ലാഹു ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തിക്കട്ടെ.

  • @usainusain4077
    @usainusain4077 2 месяца назад +2

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. ഒരു പാട് തവണകേട്ടു. ഇനി യും കേൾക്കും. മുത്ത് നെബി യെ സ്വപ്നത്തിൽ കാണാൻ തൌ ഫീഖ് നൽ കണെ.. യാ. അല്ലാഹ് 🤲💕🌹

  • @ShihabShihab-g6q
    @ShihabShihab-g6q 2 месяца назад +1

    Mashallah mashallah 🥰👍

  • @badruthachanna8228
    @badruthachanna8228 2 месяца назад +1

    നല്ല വരികൾ.. മികച്ച ആലാപനം

  • @asuraasoorabi
    @asuraasoorabi 2 месяца назад +1

    Masha Allah ❤

  • @Fouziyaalmahira-vp7yi
    @Fouziyaalmahira-vp7yi 2 месяца назад +1

    ماشاء الله

  • @Kenz52863
    @Kenz52863 Месяц назад

    നല്ല പാട്ട് പിന്നെ ഋതിയും

  • @Usmanusmanuchu-tj5yg
    @Usmanusmanuchu-tj5yg 2 месяца назад +1

    Masha Allah 😍
    Shammas usthad😻🫂❣️💘

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 2 месяца назад +1

    പാട്ടും വരിയും നന്നായിട്ടുണ്ട്
    All the best

  • @khaleelmuhammed195
    @khaleelmuhammed195 2 месяца назад +1

    ❤❤

  • @ayshalatheef-uj7xe
    @ayshalatheef-uj7xe 2 месяца назад +1

    Nalla varikal ....
    Mikacha alapanam 🎉❤

  • @rukiyaHassan-n9f
    @rukiyaHassan-n9f Месяц назад +2

    Behind the scene കാഴ്ചങ്ങൾ ഇപ്പോൾ കാണാൻ ഇല്ലല്ലേ 😄

  • @izzathul_islam
    @izzathul_islam 2 месяца назад +1

    മാഷാ അല്ലാഹ്

  • @Usmanusmanuchu-tj5yg
    @Usmanusmanuchu-tj5yg 2 месяца назад +1

    ❤❤❤❤😊🥰😍

  • @sajjushammu7620
    @sajjushammu7620 2 месяца назад +1

    ماشاءاللہ❤❤❤

  • @KhalidMuhammed_11811
    @KhalidMuhammed_11811 2 месяца назад +1

    Masha Allah 😊❣️💚👍

  • @naseema3059
    @naseema3059 2 месяца назад +1

    Masha allah...

  • @farzinktl5297
    @farzinktl5297 2 месяца назад +1

    ❤👍

  • @naseema3059
    @naseema3059 2 месяца назад +3

    Ithavana nammude madradasa(izzathul islam)madhuh kond nirakkanam.. Insha allah

  • @UmarulFarooq-hz9hu
    @UmarulFarooq-hz9hu 2 месяца назад +1

    മികച്ച ആലാപനം ശമീം ഹുദവിയുടെ അർത്ഥവത്തായ വരികൾ. റബ്ബ് ഖൈറ് പ്രധാനം ചെയ്യട്ടെ.....ആമീൻ

  • @rukiyaHassan-n9f
    @rukiyaHassan-n9f 2 месяца назад +5

    Masha allah ❤️‍🔥 അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ നമ്മളുടെ പൂർണ്ണ സപ്പോർട്ട് ഉണ്ടാവും ഇൻ ഷാ അല്ലാഹ് 🤝💗 ഇനിയും മുന്നോട്ട് പോവണം all the best teams♥️👍 ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 🤲

  • @mujeebrahman3506
    @mujeebrahman3506 2 месяца назад +1

    Masha Allha.. വരികൾ 😍❤️

  • @MrMathaju
    @MrMathaju 2 месяца назад +1

  • @jezajennah261
    @jezajennah261 2 месяца назад +1

    മാഷാ Allah🥰👍

  • @sareenabeegum7984
    @sareenabeegum7984 2 месяца назад +1

    മാഷാഅല്ലാഹ്‌ 🤲💚💚 മദീനയിൽ എത്താൻ വിധി നൽകണേ 🤲😭

    • @shameemna587
      @shameemna587 2 месяца назад

      ആമീൻ

    • @rukiyaHassan-n9f
      @rukiyaHassan-n9f 2 месяца назад

      ഇനിയും എഴുതികൊണ്ട് മുന്നോട്ടു പോവുക നല്ല വരികൾ 💞​@@shameemna587

  • @KhadeejathThasreena
    @KhadeejathThasreena 2 месяца назад +1

    Ma sha allah❤

  • @haneefkunjar1746
    @haneefkunjar1746 2 месяца назад +1

    Masha allahh🤍

  • @skhaleelattingal2335
    @skhaleelattingal2335 2 месяца назад +1

    Allahu uyarangalil ethikkatt makkaleaaaaa❤❤❤❤

  • @Kenz52863
    @Kenz52863 Месяц назад

    Hi

  • @SoudhCh-hc5wl
    @SoudhCh-hc5wl 2 месяца назад

    Mashaallah nalla ganam

  • @AnnoyedDragon-bp5dd
    @AnnoyedDragon-bp5dd 2 месяца назад +1

    *മനസിൻ്റെ താളം തെറ്റിയവർക് തിരു മദ്ഹ് ആശ്വാസത്തിൻ്റെ വയി തെളിക്കും ما شاء الله *

  • @AyshaAyshafiroz
    @AyshaAyshafiroz 2 месяца назад +1

    All the best ustha super songs

  • @AkbarAli-uq7sn
    @AkbarAli-uq7sn 2 месяца назад +1

    Pinne oral paadnillalo😂

    • @swalihthalangara140
      @swalihthalangara140 2 месяца назад +1

      അവർ പാട്ട് എഴുത്ത്കാരനാണ്

  • @NujumTvpm
    @NujumTvpm 2 месяца назад +1

    Lyrics idavoo

  • @chemmichalu7702
    @chemmichalu7702 2 месяца назад +1

    Mashaallha❤

  • @stillkerala4080
    @stillkerala4080 2 месяца назад +1

    Masha Allah ❤

  • @azeezabdul8112
    @azeezabdul8112 2 месяца назад +1

    ❤❤

  • @AsharafPallamgod
    @AsharafPallamgod 2 месяца назад +1

    മാഷാ അല്ലാഹ്

  • @Thasmila_Sullia
    @Thasmila_Sullia 2 месяца назад +1

    Mashallah ❤

  • @JavadNh
    @JavadNh 2 месяца назад +1

    Masha allha ❤

  • @shifajaseem7440
    @shifajaseem7440 2 месяца назад +1

    Masha allah

  • @HaneefHaneef-pp3we
    @HaneefHaneef-pp3we 2 месяца назад +1

    Masha allha

  • @RaihanaSifana-ye5qm
    @RaihanaSifana-ye5qm 2 месяца назад +1

    Masha allah❤

  • @AjjuLazz
    @AjjuLazz 2 месяца назад +1

    ❤❤

  • @ayshabimusthafa1843
    @ayshabimusthafa1843 2 месяца назад +1

    ❤❤❤❤

  • @ashiqudheenmp8220
    @ashiqudheenmp8220 2 месяца назад +1

    ❤❤❤