Latest Malayalam Christian Song |Aby Vettiyar |Hanna Sara Jo

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 349

  • @thomaskurian883
    @thomaskurian883 Год назад +1

    Old super lovely heart touching prathyasha protection prayer fantastic video song really great, good beautifully singing and presentation, Nalla feeling better, athra Nalla sweet wonderful clear voice, ethrakettalum kandalum mathiyakilla kothitheerathilla sister Hanna Sara Jo angel sunnari kochinu enikku orupadu orupadu orupadishtamayi super, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really,molu karanju, kannukal niranju, athra maonoharamayittu paddy super, athra Nalla blessed with Angelic voice, enikku kothivarum, good amazing great blessed performance enikku othiri sankadam vannu kannukal niranjozhuki, very nice song athimanoharam perfect all right, nice singing, mole family members parents sisters brothers enikku daivam dharalamayi anugrahikkim, Njaan orikkalum marakkilla, thallikalayilla kaividilla maranam vare marakkilla promise Nalla yogyathayulla capacitiyulla Angel sunnari molu your energy is always super, yeshuvinte daughter Raja Kumari Njaan kannin manipole karuthum really, ente jeevanekaalum valiyathanenikku, yeshuvinte daughter Nalla super famous professional singer my favourite singer favourite song really, thank you so much, congratulations, praise the Jesus Christ amen, like by Thomas kurian, bethel house, 24 A, St John's school Nagar, near Christian church, thirumullavaram Kollam district Kerala phone,8129058962

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എന്റെ കഴിവുകൾ അല്ലഎല്ലാം ദൈവത്തിൻറെ ദാനമാണ് നല്ല പാട്ട് ആയിരുന്നുഎത്ര കേട്ടാലും മതി വരില്ല നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഇതൊന്നും ഞാൻ നേടിയതെല്ലാഇതൊന്നും എൻറെ കഴിവുകൾ അല്ലഎല്ലാം ദൈവത്തിൻറെ ദാനമാണ് നല്ല പാട്ടാണ് നിങ്ങളുടെ പാട്ടുകൾ എല്ലാം എൻറെ ജീവിതത്തോട് ബന്ധിച്ച പോലെയുണ്ട് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Год назад +3

    എന്തെല്ലാം നേടിയാലും ദൈവത്തിന്റെ ദാനം പോലെ ഈ ലോകത്തിൽ ഒന്നും തന്നെയില്ല അവന്റെ സ്നേഹം പോലെ വേറൊനം ജീവിതത്തിൽ ഒന്നും തന്നെയില്ല എന്റ ജീവിതത്തിൽ ദൈവത്തോടുകൂടെയുള്ള ജീവിതമാണ് എനിക്ക് ദൈവത്തിന്റെ ദാനം

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഇതൊന്നും ഞാൻ നേടിയതെല്ലഇതൊന്നും എൻ കഴിവുകൾ അല്ല എല്ലാം ദൈവത്തിൻറെ ദാനമാണ് നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @aliaskuriankunnumel3419
    @aliaskuriankunnumel3419 4 года назад +11

    ഞാൻ കരഞ്ഞു പോയി ഈ ഗാനം കോണ്ട് എന്നെയും ഈ ലോകത്തെയും കുറിച്ച് ഞാൻ ചിന്തിച്ചുപേയി

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഇതൊന്നും ഞാൻ നേടിയതല്ലഇതൊന്നും എന്റെ കഴിവുകൾ അല്ല നല്ല പാട്ടാണ്എത്ര കേട്ടാലും മതി വരില്ലനല്ല അർത്ഥമുള്ള വരികൾ ആണ്എല്ലാം ദൈവത്തിൻറെ ദാനമാണ് അവൻറെ കൃപയും മോള് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ജീവിതത്തിൽ പല വിഷമ സന്ധികളിൽ ഒരു നല്ല വാക്ക് ആരുടെയും കൈയിൽ നിന്ന് കേട്ടിട്ടില്ല നിന്ദയും പരിഹാസവും മാത്രമാണ് ഇനി ഒരിക്കലും ഉയരില്ല എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും എന്നാലും ദൈവം പരിഹാസികളുടെ മുമ്പിൽ എന്നെ വളരെ സമൃദ്ധമായി അനുഗ്രഹിച്ചു എല്ലാം ദൈവത്തിൻറെ കൃപയാണ് നമ്മൾ ആരെയും ഏത് സമയത്തും കുറ്റം വിധിക്കാൻ പാടില്ലനാളെ നമ്മൾക്ക് എന്താ വരാമെന്ന് ആരും അറിയുന്നില്ല നമ്മുടെ ജീവിതത്തിൽ നല്ല നന്മകൾ ചെയ്ത് ജീവിക്കുകയാണ് വേണ്ടത് പിന്നെ എല്ലാം അവൻ നോക്കിക്കൊള്ളും ദൈവം അനുഗ്രഹിക്കട്ടെ

  • @Lechuzz9437
    @Lechuzz9437 2 года назад +4

    ഞാൻ ഈ പാട്ട് സൺ‌ഡേ സ്കൂളിൽ പള്ളിയിൽ പാടാൻ ഇരിക്കുവാ എല്ലാവരും എനിക്ക് ഫസ്റ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ഫസ്റ്റ് കിട്ടും എന്ന വിശ്വസത്തിൽ ഞാൻ പാടുവാ

    • @abyvettiyar5896
      @abyvettiyar5896  2 года назад

      Ok molu…പ്രാർത്ഥിക്കാം .. god bless u 💕

    • @jasme9223
      @jasme9223 5 месяцев назад

      Kittiyo

  • @jancysanthosh3800
    @jancysanthosh3800 2 года назад +5

    ഈ പാട്ട് എൻറെ ജീവിതകഥയാണ്ഈ പാട്ട് പോലെയാണ് എൻറെ ജീവിതവും അതുകൊണ്ട് ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇഷ്ടമാണ് എല്ലാം ദൈവത്തിൻറെ ദാനമാണ്

  • @christymolroy8396
    @christymolroy8396 Год назад +3

    🙏🙏🙏ALL THAT I NEED IS GOD'S GRACE🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 11 месяцев назад +2

    യേശുവേ നന്ദി നന്ദി നന്ദി നന്ദി❤

  • @beenalenin5432
    @beenalenin5432 Год назад +4

    കൃപയേ... കൃപയേ, ദൈവീക കപയേ .നിൻ കൃപ മാത്രം ഞങ്ങൾക്ക് മതി ❤

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ഇതൊന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻറെ കഴിവുകൾ അല്ല എല്ലാം എല്ലാം ദൈവത്തിൻറെ ദാനമാണ് നന്നായി പാടുന്നുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @thomaskurian883
    @thomaskurian883 Год назад +2

    Old super heart touching prathyasha protection prayer fantastic official video song really great, good lovely singing and presentation, Nalla feeling better, what A good amazing great singer, athra Nalla blessed with Angelic voice, ethrakettalum kandalum mathiyakilla kothitheerathilla sister Hanna Sara Jo angel lovely kunjumakal and All team members, enikku orupadu orupadishtamayi mole, énte lovely sister kidilan great singer Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki sathyam yeshuvinte daughter athra maonoharamayittu paddy super, Njaan kannin manipole karuthum really, yeshuvinte daughter Raja Kumari, your voice is very great, first prize, Hanna Sara Jo angel lovely molu, very nice song athimanoharam perfect all right,my favourite song and favourite singer, mole family members parents sisters brothers Ellavareyum daivam dharalamayi anugrahikkim, ente full supportum prarthanayum undayirikkim, Njaan orikkalum marakkilla, thallikalayilla kaividilla, maranam vare marakkilla promise, love you so much, congratulations praise the Jesus Christ amen, like by Thomas kurian

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    ഇതൊന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴിവുകളല്ല എല്ലാം ദൈവത്തിന്റെ ദാനമാണ് വളരെ അർത്ഥമുള്ള വരികളാണ് വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @marylathastephen1828
    @marylathastephen1828 7 месяцев назад +2

    Praise the lord ആഹാ വളരെ മനോഹരം ഈശോ അനുഗ്രഹിക്കട്ടെ 🤔 🎉🎉🎉

  • @rachelthomas6743
    @rachelthomas6743 8 месяцев назад +1

    കണ്ണുകൾ നനയാതെ ഈ പാട്ട് പാടിത്തീർക്കുവാൻ കഴിയില്ല. തമ്പുരാന്റെ ദയയും അനുഗ്രവും എത്ര അമൂല്യം!!

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴിവുകളല്ല എല്ലാം എല്ലാം ദൈവത്തിന്റെ ദാനമാണ്

  • @annadaisy6643
    @annadaisy6643 4 года назад +8

    മാതാവിന്റ മടിയിൽ ശാന്തനായി കിടക്കുന്ന ശിശുവിനെ പോലെ ഞാൻ എന്നെത്തന്നെ ശാന്തനാക്കി. 💕
    👌🌹

  • @Some-Thing.
    @Some-Thing. 3 года назад +3

    Hrudayasparsiyaya song , 👍👍🙏🙏.

  • @anibiju150
    @anibiju150 Год назад +2

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ സോങ് എന്റെ കണ്ണ് നിറഞ്ഞു പോയി ❤

  • @thomaskurian883
    @thomaskurian883 Год назад +2

    Divine very nice beautiful miracle collection athimanoharam, excellent soulful singing and present super molu what a good lovely voice super ethrakettalum kandalum mathiyakilla sister, snehicheedum njaan my whole life, my beloved sistere othiri snehathode welcome you, lyrics and music orchestration official videos ellam perfect beautiful set up adipoli enikku othiri lshtamayi junior sister, this sneham never respond really, god bless congratulations ❤

  • @SharonThomas-s1m
    @SharonThomas-s1m Год назад +2

    എല്ലാം എന്റെ കഴിവുകൊണ്ട് നേടിയത് എന്നു ചിന്തിക്കുന്നവർ ഇതു കേൾക്കണം

  • @jancysanthosh3800
    @jancysanthosh3800 2 года назад +3

    ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴിവുകളല്ല എല്ലാം ദൈവത്തിന്റെ ദാനം എല്ലാം കൃപ ഒന്നു മാത്രം നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

  • @jancysanthosh3800
    @jancysanthosh3800 10 дней назад

    ഒന്നും ഞാൻ നേടിയതല്ല ഇതൊന്നു എൻ കഴിവുകളല്ല എല്ലാം ദൈവത്തിൻ ദാനമല്ലോ എല്ലാം കൃപകളല്ലോ

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴിവുകളല്ല എല്ലാം ദൈവത്തിന്റെ ദാനം

  • @Achayan53
    @Achayan53 4 года назад +7

    ഒന്നും ഞാൻ നേടിയതല്ലാ....
    ഇതൊന്നുമെൻ കഴിവുകളെല്ലാ.....
    എല്ലാം ദൈവത്തിൻ ദാനമല്ലോ...
    ഇതെല്ലാം കൃപയൊന്നുമാത്രമല്ലോ...✍️👌😘🙏

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴിവുകളല്ല

  • @praveenaajith4481
    @praveenaajith4481 2 года назад +2

    ഭയങ്കര feel ആവുന്ന ഒരു song ❤️❤️❤️❤️എന്റെ കുഞ്ഞിനെ ഉറക്കുന്നത് ഈ songs okke വച്ചിട്ടാണ് 🥰🥰🥰കുഞ്ഞിനും ഇതുപോലത്തെ പാട്ടാണ് ഇഷ്ടം 🥰🥰🥰love u Jesus 😘😘😘iniyum ithupolathe paatukal njangalkku vendi tharanam ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എന്റെ കഴിവുകൾ അല്ല എല്ലാം ദൈവത്തിൻറെ ദാനമാണ് നല്ല അർത്ഥമുള്ള വരികൾ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @nimshasf9787
      @nimshasf9787 Год назад

      👍👍👍🙏🏻🙏🏻🙏🏻

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ഇതൊന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴുവകളല്ല എല്ലാം ദൈവത്തിന്റെ ദാനമാണ്

  • @minirajan4651
    @minirajan4651 4 года назад +8

    Super lyrics & good song

  • @prabinprabinprabi37
    @prabinprabinprabi37 Год назад +2

    ഇതുപോലെ എന്നും നിലനിൽക്കുന്ന മനോഹരമായ ഗാനങ്ങൾക്ക് ജന്മം നൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @jancysanthosh3800
    @jancysanthosh3800 2 года назад +2

    ഒന്നും ഞാൻ നേടിയതല്ല ഒന്നും കഴിവുകൾ അല്ല നല്ല പാട്ടായിരുന്നു നല്ല അർത്ഥമുള്ള വരികളാണ് മോള് നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @jaisytm5383
    @jaisytm5383 2 года назад +1

    ഈ സോങ് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും സങ്കടവും.... ഇത് എന്റെ അനുഭവം ആണ്.... ഈ വരികൾ എന്റെ ജീവിതം ആണ്... ഒരു കുഞ്ഞ് ഇല്ലാത്ത വേദന ഉണ്ടായിരുന്നു....എല്ലാവരും പരിഹസിച്ചു കുറ്റപ്പെടുത്തി... ഒരു പഴജന്മം ആണെന്ന് പറഞ്ഞ്... ഉപകാരം ഇല്ലാത്തവൾ...... ആരുടെയും മുൻപിൽ തല കുനിക്കേണ്ടി വന്നില്ല.... ഇപ്പോൾ എനിക്ക് oru ആൺകുഞ്ഞിനെ ദൈവം തന്നു..... 8 വർഷം ആയപ്പോൾ......മോന് 6 മാസം ആകുന്നു...ദൈവം നല്ലവൻ എന്ന് ഒന്നുകൂടെ രുചിച്ചു അറിഞ്ഞു thank god.... Aby ചേട്ടനെയും team നെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @abyvettiyar5896
      @abyvettiyar5896  2 года назад +1

      ഹായ് ജെയ്‌സി...
      ഒരുപാട് സന്തോഷം... ഈ വാക്കുകൾക്ക്.
      എന്റെ അനുഭവം പാട്ടായി മാറിയപ്പോൾ അതു കേൾക്കുന്ന
      മറ്റുള്ളവർക്കും തങ്ങളുടെ ജീവിതവുമായ്
      ബന്ധമുണ്ടെന്ന് തോന്നിഎന്ന് പലരും എന്നെ അറിയിക്കുമ്പോൾ സന്തോഷം...ദൈവം ഇനിയും കുടുതലായ് ജയ്സിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Thanks 🥰

    • @jaisytm5383
      @jaisytm5383 2 года назад

      @@abyvettiyar5896 thanku abi ചേട്ടാ 🥰🥰🥰.... അതിലുപരി എനിക്ക് ദൈവം oru കഴിവ് കൂടി തന്നിട്ടുണ്ട്... പാട്ടു പാടാൻ.... എനിക്ക് സോങ് കേൾക്കുന്നതും പാടുന്നതും ജീവൻ ആണ്.....ദൈവം തന്ന ടാലെന്റ്റ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.... 🙏

  • @eemmanuvel6167
    @eemmanuvel6167 3 года назад +4

    "ക്രപയേ ക്രപയേ ദൈവിക ക്രപയേ...."

  • @antonychowalloor1759
    @antonychowalloor1759 4 года назад +4

    ദൈവകൃപ മാത്രം.
    ഗാനം, ആലാപനം മനോഹരം.

  • @susanjohn1126
    @susanjohn1126 4 года назад +6

    Nice song & nice voccals👍👍🌹🌹🙏🙏

  • @jobittaanil.sselinanil3341
    @jobittaanil.sselinanil3341 2 года назад +1

    സൂപ്പർ സോങ്

  • @harrisahimas8130
    @harrisahimas8130 4 года назад +7

    A BROKEN HEART CAN SAY LIKE THIS. HANNA GOD LOVES YOUR SONG. HE BLESSED YOU WITH GOOD VOICE AND TALENT. PRAISE THE LORD. MR. ABEY THE EFORT YOU PUT IN THIS SONG MAKE THIS SONG SWEET.

  • @hridyabjohny8383
    @hridyabjohny8383 3 года назад +6

    Super feel and lyrics awesome👍👍❤️❤️

  • @vinusheena
    @vinusheena 4 года назад +5

    Abychaya സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 2 месяца назад +1

    എല്ലാം ദൈവത്തിൻ ദാനമല്ലോ ഇത് എല്ലാം കൃപ ഒന്നു മാത്രമല്ലോ

  • @ninanvarghese2946
    @ninanvarghese2946 4 года назад +8

    Dear Aby, i like your songs, the lyrics, orchestration and the choice of singers., an excellent blend. Keep going, May God Bless you.

  • @jaisytm5383
    @jaisytm5383 3 года назад +1

    ഇത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവാ.... എന്റെ ദൈവം എന്നെ ഇത്രത്തോളം കൊണ്ടുവന്നു.... 😭😭

  • @nissi5595
    @nissi5595 4 года назад +7

    Beautiful Song God Bless you Aby Vettiyar, bringing out such wonderful song.Great Voice Hanna. God Bless you

  • @Mahimajibi
    @Mahimajibi 10 месяцев назад +3

    Onnum Njan Nediyathalla
    Ithonum Enn Kazhivukal Alla
    Onnum Njan Nediyathalla
    Ithonum Enn Kazhivukal Alla
    Ellam Daivathin Dhaanamallo
    Ithellam Kripayonu Mathramallo
    Ellam Daivathin Dhaanamallo
    Ithellam Kripayonu Mathramallo
    Onnum Njan Nediyathalla
    Ithonum Enn Kazhivukal Alla
    -----
    Inni Kaanum Saubhagyam Ellam
    Swargam Nalkiya Sammanama
    Inni Kaanum Saubhagyam Ellam
    Swargam Nalkiya Sammanama
    Kannuneer Thuki Njan Prarthikum Velakalil
    Kannin Munpilai Odi Ethi
    Kannuneer Thuki Njan Prarthikum Velakalil
    Kannin Munpilai Odi Ethi
    Kanner Thudach, Aashwasameki
    Balamulla Paaramel Nirthiyatha
    Kanner Thudach, Aashwasameki
    Balamulla Paaramel Nirthiyatha
    Onnum Njaan Nediyathalla
    Ithonum Enn Kazhivukal Alla
    -----
    Inni Dhaarayil Thakarnu Veezhathe
    Karthavin Karam Enne Thaangiyatha
    Inni Dhaarayil Thakarnu Veezhathe
    Karthavin Karam Enne Thaangiyatha
    Phalam Onum Ekatha Paazh Maramanenna
    Parihasavakkukal Eere Njan Kettitum
    Phalam Onum Ekatha Paazh Maramanenna
    Parihasavakkukal Eere Njan Kettitum
    Lokarkku Munpil, Thalakunikkathe
    Yogyanaai Maanichu Nirthiyatha
    Lokarkku Munpil, Thalakunikkathe
    Yogyanaai Maanichu Nirthiyatha
    Onnum Njan Nediyathalla
    Ithonum Enn Kazhivukal Alla
    Ellam Daivathin Dhaanamallo
    Ithellam Kripayonu Mathramallo
    Ellam Daivathin Dhaanamallo
    Ithellam Kripayonu Mathramallo
    Kripaye Kripaye Daiveeka Kripaye
    Nin Kripa Maathram, Eniku Mathi
    Kripaye Kripaye Daiveeka Kripaye
    Nin Kripa Maathram, Eniku Mathi
    Nin Kripa Maathram, Eniku Mathi
    Nin Kripa Maathram, Eniku Mathi

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവേ നന്ദി

  • @deenageorge3449
    @deenageorge3449 4 года назад +7

    Beautiful song.Sung well.Aby God bless you.

  • @jijujvc1765
    @jijujvc1765 4 года назад +4

    നൈസ് 🙏🎶🎶🎶🎶🎶🎶🎶🎶

  • @anilthomas656thomas6
    @anilthomas656thomas6 4 года назад +5

    Both Male voice and female voice are amazing. This is humbling ourselves in front of Almighty. God bless the entire team behind this song.

  • @sherlyjoseph1854
    @sherlyjoseph1854 2 месяца назад +1

    ഈശോയെ മോനെ 🙏🏿🙏🏿

  • @elizabethignatius9736
    @elizabethignatius9736 4 года назад +4

    Super LIRICS & MUSIC. Congratulations beautiful singing.Hanna. God bless all of you.👌👌🌹🌹👌👌

  • @Ponnu-v8x
    @Ponnu-v8x Год назад +1

    വെരി, നൈസ്, 🙏🙏🌹

  • @bijirajan7735
    @bijirajan7735 4 года назад +4

    Thank you Jesus Ameen God bless you molu very nice ❤️😘👍💯

  • @sojinaissac6704
    @sojinaissac6704 3 года назад +4

    👌👌👌👌 song

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവേ നിന്റെ കൃപ മതി എനിക്ക്

  • @oommenc.i9028
    @oommenc.i9028 3 года назад +1

    Mr.Aby if it's possible please try to this ever lasting wonderful song to create again with Hindi language, in our India lot of North Indian Christian will get benefits of this meaning full song, with love and prayers.

  • @kalayumpachakavum
    @kalayumpachakavum 3 года назад +3

    Such a beautiful song... God bless you all.... Only the love of jesus can change a person in the world. But ,

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 4 года назад +3

    നല്ല പാട്ട് .....നന്നായി പാടി......അഭിനന്ദനങ്ങൾ

  • @thomaskurian883
    @thomaskurian883 2 года назад +1

    Super heart touching prathyasha prayer video song really great, Nalla full meaning, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice ethrakettalum kandalum mathiyakilla kothitheerathilla sister Hanna Sara Jo maalakha sunnarikoche enikku orupadu orupadishtamayi super All the best, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu Njaan karanju kannukal niranjozhuki, yeshuvinte daughter Nalla maonoharamayittu paddy, ente ponno kidilan really great singer, Njaan kannin manipole karuthum, Njaan orikkalum marakkilla thallikalayilla kaividilla really, daivanugrahamulla EE sunnaramaya ponmukham njan kannu niraye kaanum, yeshuvinte daughter Nalla midukkiyanollo, Ellavareyum daivam dharalamayi anugrahikkim, EE song njan orupadu pravasyam kettu lniyum kelkkum athrakkishtamanenikku, enikku kothivarum super ente full supportum prarthanayum undayirikkim, manassuniraye sneham orupadishtam congratulations, Jesus is great amen, like by Thomas kurian

  • @smithamerrish7762
    @smithamerrish7762 4 года назад +4

    What a realistic song
    We experience god in our daily life amen

  • @jancysanthosh3800
    @jancysanthosh3800 2 года назад +1

    ഒന്നും ഞാൻ നേടിയതല്ല നല്ല പാട്ടായിരുന്നു നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @praisetoadonai4207
    @praisetoadonai4207 4 года назад +4

    Beautiful hymn 🙏praise to ADONAI

  • @paduvanmartin
    @paduvanmartin 4 года назад +5

    Wow great singing ....Hanna Jo

  • @josephvarghese3914
    @josephvarghese3914 4 года назад +4

    Nice song God bless Aby and team

  • @shyjaantony1351
    @shyjaantony1351 3 года назад +1

    Out standing. What a beautiful song

  • @adhilmedia305
    @adhilmedia305 4 года назад +4

    Full support undakum 👍👍👍

  • @ajishbaby3123
    @ajishbaby3123 4 года назад +5

    Great Song.. God bless you all team and Abychetta

  • @thomaskurian883
    @thomaskurian883 8 месяцев назад

    New beautiful prayer collection good lovely singing super molu ethrakettalum kandalum mathiyakilla rajakumari mole sunnarikutty meaningful lyrics touched my heart enikku sankadam vannu kannukal niranjozhuki super sisters god bless congratulations ❤

  • @vineethajomonjomon3189
    @vineethajomonjomon3189 4 года назад +4

    Good singer. Good voice

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 4 года назад +4

    Very nice Song , nalla lyrics & Music 👌👌👌 Hanna well Sung , good feel👍👍👍😍😍😍😍

  • @thomasv.varghese8434
    @thomasv.varghese8434 4 года назад +5

    Super Song... 🙏

  • @thomasthomaskuttys9740
    @thomasthomaskuttys9740 4 года назад +5

    Great voice God bless all of You

  • @a.tabraham1180
    @a.tabraham1180 4 года назад +5

    Nice song May God bless you all abundantly

  • @tibyabraham93
    @tibyabraham93 3 года назад +4

    Super song..

  • @sujadhvarghese1062
    @sujadhvarghese1062 4 года назад +4

    Great Song..Loving Lyrics and Music ...Gud Vox.

  • @zaararose9570
    @zaararose9570 4 года назад +5

    Fabulous

  • @nimshasf9787
    @nimshasf9787 11 месяцев назад +1

    👍👍👍👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻

  • @DaviesMA-w8z
    @DaviesMA-w8z Год назад +1

    Thanks. Super. Song

  • @alnameryjohn5646
    @alnameryjohn5646 4 года назад +3

    Good sir ellasongum supper god bless you

  • @bijirajan7735
    @bijirajan7735 4 года назад +3

    Thank you so much abygodbless you

  • @Vishnuvijayan103
    @Vishnuvijayan103 4 года назад +4

    Super....

  • @sandeepsebastian5999
    @sandeepsebastian5999 4 года назад +5

    nice

  • @jebortjohnson3949
    @jebortjohnson3949 4 года назад +3

    I like your all songs aby vettiyar.... but missing annababy

  • @DeepsYouVlogs
    @DeepsYouVlogs 4 года назад +3

    Hanna.... superb... ഒത്തിരി നന്നായി പാടിയിട്ടുണ്ട്. നല്ല പാട്ടും... ഞങ്ങളുടെ മുൻപിലുണ്ടായിരുന്ന ആ കൊച്ചുകുട്ടിയല്ല ഇപ്പോൾ... ഒത്തിരി സന്തോഷം ഞങ്ങൾക്കും...

  • @thomaskurian883
    @thomaskurian883 Год назад

    Lovely singing and presentation, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister Hanna Sara Jo maalakha sunnarikoche enikku orupadu orupadu orupadishtamayi mole, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju nilavilichu kannukal niranjozhuki really ente molu athra maonoharamayittu paddy, wonderful, very nice song athimanoharam perfect all right, nice singing, ente lovely singer Alle, ente snehamalle Njaan kannin manipole karuthum orikkalum marakkilla, thallikalayilla kaividilla maranam vare marakkilla, ente full supportum prarthanayum undayirikkim, ente chankanu chank, love you so much congratulations praise the lord amen, like by Thomas kurian

  • @rosely4326
    @rosely4326 2 года назад +1

    ദൈവമേ നന്ദി അപ്പാ നന്ദി 🙏🙏🙏🙏 male / female voice 2 ഉം നന്നായിട്ടുണ്ട്. ഒത്തിരി നല്ല ഹൃദയ സ്പർശി യായ ഗാനങ്ങൾ തരുന്ന Aby brother ന് ഒരായിരം നന്ദി 🙏

  • @anushavellangal9983
    @anushavellangal9983 3 года назад +1

    Nannai paadito Hanna moluty..aby chetayi paditundalo....💕💕💕💕

  • @isaacs283
    @isaacs283 Год назад +1

    Fantastic Lyrics 🎉🎉🎉 blessings voice ❤❤🎉🎉🎉

  • @lincymarkos5827
    @lincymarkos5827 3 года назад +1

    Super voice

  • @hridyaneha9830
    @hridyaneha9830 4 года назад +3

    Great song😍loved it to the core😘😘💫

  • @leenatitus1820
    @leenatitus1820 Год назад +1

    God bless you🙏🏻

  • @harshalijo7995
    @harshalijo7995 4 года назад +4

    Meaningful words , Nice song

  • @aliaskuriankunnumel3419
    @aliaskuriankunnumel3419 4 года назад +4

    Thanks Aby

  • @cappellasouls9711
    @cappellasouls9711 4 года назад +3

    Ella songum Super..... Abychettene Devyam Anugraykette....... God Bless🙏🙏🙏

  • @blesson.jjacob8694
    @blesson.jjacob8694 4 года назад +4

    Good song aby sir👍👍👍

  • @oommenci1005
    @oommenci1005 3 года назад +2

    Beautiful song with soothing voice from Hannah, congratulations all team behind this Godly gifted song.