Appavum Veenjum | Karineelakannu | New Malayalam Movie Video Song

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 171

  • @vivekpilot
    @vivekpilot 7 лет назад +26

    Ramya Krishan looks so gorgeous.Actresses like her have become an absolute rarity now...!!

  • @JP-bd6tb
    @JP-bd6tb 4 года назад +43

    ഈ ഗാനം എത്ര തവണ കേട്ടെന്ന് അറിയില്ല...!!
    എന്താ സുഖം കേൾക്കാൻ

  • @jestinchakaravattomjestin3008
    @jestinchakaravattomjestin3008 5 лет назад +13

    സുഖമുള്ള തണുത്ത കാറ്റ് വീശുന്ന പോലെ...ഷാഹ്ബാസ്,നന്നായി പാടി... പഴയ വേർഷൻ ചെയ്ത പ്രതിഭാസങ്ങൾക്ക് നമോവാകം...

    • @roychenchannelroychen8983
      @roychenchannelroychen8983 7 месяцев назад

      യേശുദാസ് പാടിയ ആ പഴയ പാട്ടിനേക്കാൾ sprr വേർഷൻ ഇതാണ്..

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 2 месяца назад

      Veet raag ഗോപി സാർ ആണ് പാടിയത്

  • @roychenchannelroychen8983
    @roychenchannelroychen8983 2 месяца назад +5

    ഒറിജിനൽ പാട്ടു പാടിയ യേശുദാസിനെക്കാൾ എത്ര മികച്ച സുഖം ആണ് ഈ വേർഷൻ മയങ്ങി പോകുന്ന സുഖം..❤❤❤❤❤

  • @navyamol5002
    @navyamol5002 3 года назад +3

    ഒരു കൊച്ചു സന്ധ്യയുദിച്ചു... 😊👌

  • @sajeendrakumarvr1955
    @sajeendrakumarvr1955 6 лет назад +19

    മധുര ഗീതങ്ങൾ മധുര ഗീതം തന്നെ.പുതിയ ഗായകന്റെ ആലാപനം നല്ലത്.സണ്ണി വെയ്ൻ രമ്യാ കൃഷ്ണൻ കഴിവുള്ളവർ.

  • @saleemasaleem9396
    @saleemasaleem9396 5 лет назад +4

    പാട്ട് വളരെ നന്നായി. നായകന്റെ romantic ഭാവവും പാട്ടിന്റെ ഈണവും മനസ്സിനെ വല്ലാതെ സ്പർശിച്ചു'

  • @vishnubhaskar5961
    @vishnubhaskar5961 8 лет назад +24

    പഴയ ഗാനതോട് നീതി പുലര്‍ത്തി കേള്‍ക്കാന്‍ സുഗമുണ്ട് എന്നാലും പഴയത് അത് വരെ ലെവെലാണ്...thanks Dr K J Yesudas V.dakshinamoorthi swamikal and srekumaranthampi

  • @arunme88
    @arunme88 9 лет назад +11

    Magical song;Have heard this long b4 but heard this version today only and now I have listened this minimum 30 times today itself.Saluting the original makers Sreekumaran Thampi and Dakshinamurthy ;song made in 1970-Feeling really proud that Malayalam music once had true genius .Song proves that True music lives forever.

  • @vinuvinodan5684
    @vinuvinodan5684 5 лет назад +11

    ഈ പാട്ടിന്റെ കമന്റ്സ് കണ്ടപ്പോൾ ആണ് ഞാനിതിന്ടെ പഴയ version കേട്ടത്. നന്നായിട്ടുണ്ട്. പാടിയത് ആരാ മധുരമുള്ള സ്വരം. നല്ല മെലോഡിസ് ആയി പാടി.

  • @nandakumart.s6138
    @nandakumart.s6138 2 года назад +1

    ശ്രീകുമാരൻ തമ്പി, ദക്ഷിണാമൂർത്തി.. എന്നിവർ ഒരുക്കിയ മധുരഗീതം.. പുതിയ രൂപത്തിൽ.

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 месяца назад +1

    Veet raag ഗോപി ആണ് ഗായകൻ 🥰🥰🥰🥰എന്താ വോയ്‌സ് 🙏🏻🙏🏻🙏🏻💞💞💞💞💞

  • @arjundev9015
    @arjundev9015 9 лет назад +15

    Big salute for our legends.....
    Dhakshina moorthi
    KJ Yesudas
    Sree kumaran thampi

  • @bijujosep
    @bijujosep 5 лет назад +5

    Veetrag.. you sang this amazinly well.. What a melodious voice. Hats off.. Way to go, dear

  • @piousantony9937
    @piousantony9937 4 года назад +2

    കരിനീലക്കണ്ണുള്ള പെണ്ണേ... beautiful... sweet.. sweet...

  • @sitharamahindra8701
    @sitharamahindra8701 11 месяцев назад +2

    👌👌👌Emotional touch is better than the 'classical touch '👍👍👍

  • @sivamsujil
    @sivamsujil 4 года назад +7

    In my view this version is outstanding

    • @Arjun-ej7fj
      @Arjun-ej7fj 2 года назад +1

      This is great... But original is a step ahead

  • @baburajtobisha1624
    @baburajtobisha1624 6 лет назад +8

    New version excellent composer,n, singer outstanding,super,magical

  • @ourawesometraditions4764
    @ourawesometraditions4764 7 лет назад +19

    ശ്രീകുമാരന്‍ തമ്പി സാറിന്‍റെ വരികളും ''ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതവും '' കരിനീലക്കണ്ണുള്ള പെണ്ണേ -നിന്‍റെ കവിളത്ത് ഞാനൊന്ന് നുള്ളി അറിയാത്ത ഭാഷയിലെന്തോ -കുളിര്‍ അളകങ്ങളെന്നോടു ചൊല്ലി ഒരു കൊച്ചു സന്ധ്യയുദിച്ചു മലര്‍ക്കവിളില്‍ ,ഞാന്‍ കോരിത്തരിച്ചു കരിനീലക്കണ്ണുനനഞ്ഞു എന്‍റെ കരളിലെ കിളിയും കരഞ്ഞു ..ഒരു ദുഃഖരാത്രിയില്‍ നീയെന്‍ രഥം ഒരുമണല്‍ക്കാട്ടില്‍ വെടിഞ്ഞു അതുകഴിഞ്ഞോമനേ നിന്നില്‍ പുത്തന്‍ അനുരാഗസന്ധ്യകള്‍ പൂത്തു ..കഴിയില്ലെന്‍ വിരലുകള്‍ക്കിപ്പോള്‍ സന്ധ്യകവിളത്തു നുള്ളി വിടര്‍ത്താന്‍ അഴകേ നീയരികിലില്ലല്ലോ -എന്‍റെ കരളിലാ കിളിയുമില്ലല്ലോ .അറിയാതെയന്നു ഞാന്‍ നിന്‍റെ മണിക്കവിളത്തു നുള്ളുകയാലേ അനഘമായ് തീര്‍ന്ന നിമിഷം എന്‍റെ വിരലില്‍ തുടിക്കയാണിന്നും

  • @sreelekshmi675
    @sreelekshmi675 3 месяца назад

    പഴയ പാട്ട് കേട്ടു നോക്കി തമ്പി sir, ദാസേട്ടൻ, സ്വാമി മനോഹരമാക്കിയ പാട്ടാണല്ലോ..പുതിയ version ഗായകന് പാടാൻ പാകത്തിന് സംഗതികൾ ഒക്കെ light ആക്കികൊടുത്തു.. ☺️ but ഇതും കൊള്ളാം.. പലവട്ടം കേട്ടു.. 👏

  • @nakbegins
    @nakbegins 9 лет назад +4

    nalla paatu pazhaya paatinodu ella arthathilum neethi pulartitund.....Mr.Shehabas Aman....where were u all these times what an extraordinary singing man, hatsoff.

  • @jincyvichu8248
    @jincyvichu8248 5 лет назад +5

    What a voice . Ithrem naal ithu sradhichillallo. Tiktok kandu vannathaanu

  • @vishramam
    @vishramam Год назад +1

    Ennodu Chulli; that cholli is with Dasettan signature; no one can take it with perfection sweetness

  • @jaya52
    @jaya52 9 лет назад +2

    Kure naalukalkku sesham oru nalla paattu kettu...with beautiful picturization too...!!!

  • @DrDr-u7l
    @DrDr-u7l 7 месяцев назад +1

    Melo dius🎉

  • @ourawesometraditions4764
    @ourawesometraditions4764 7 лет назад +40

    സംഗീതം -ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ആണ് ...എന്താണ് അദ്ദേഹത്തിന്‍റെ പേര് വെക്കാഞ്ഞത്

  • @roopeshbabu5567
    @roopeshbabu5567 9 лет назад +3

    What a song yaar.....
    A big salute to sreekumaran thambi and dhakshina moorthi and the new creates....
    thanks for the wonder full song.....

  • @draranoop3696
    @draranoop3696 5 лет назад +17

    ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം. ആലാപനം യേശുദാസ്. അതാണ്‌ ഒറിജിനൽ. ഈ version ഉം വളരെ നന്നായിട്ടുണ്ട്. പക്ഷേ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ടു ദക്ഷിണാമൂർത്തി സ്വാമിയുടെ പേര് വയ്ക്കാത്തതു ശരിയായില്ല.

    • @sharafudheenmookkuthalashe4484
      @sharafudheenmookkuthalashe4484 2 месяца назад

      Veet raag ഗോപി സാർ ആണ് ഗായകൻ 🥰🥰🥰

    • @mohananpadmanabhan8860
      @mohananpadmanabhan8860 Месяц назад

      ഈ version ന്റെ മ്യൂസിക് ചെയ്തത് സ്വാമി അല്ലല്ലോ, പിന്നെ എങ്ങനെ പേര് വയ്ക്കും, വയ്ക്കുന്നത് സ്വാമിയേ അപമാനിക്കലാകും.

  • @ourawesometraditions4764
    @ourawesometraditions4764 5 лет назад +9

    ഒറിജിനല്‍ സംഗീതം നല്‍കിയ ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പേര് വെക്കാഞ്ഞത് വലിയ തെറ്റാണ്
    ശ്രീകുമാരന്‍തമ്പി സാര്‍ എഴുതിയ 20വരികളില്‍✒✒ നിന്ന്
    ദക്ഷിണാമൂര്‍ത്തി സ്വാമി 12വരികള്‍ മാത്രം എടുത്താണ് സംഗീതം🎼🎹 നല്‍കിയത്
    🎤ആലാപനം -കെ.ജെ യേശുദാസ് 🎤...
    മൊത്തം വരികള്‍ താഴെ..👇
    കരിനീലക്കണ്ണുള്ള പെണ്ണേ -നിന്‍റെ
    കവിളത്തു ഞാനൊന്നു നുള്ളി
    അറിയാത്ത ഭാഷയിലെന്തോ
    കുളിരളകങ്ങളെന്നോടു ചൊല്ലി
    ഒരുകൊച്ചു സന്ധ്യയുദിച്ചു
    മലര്‍ക്കവിളില്‍ ,ഞാന്‍ കോരിത്തരിച്ചു
    കരിനീലക്കണ്ണുനനഞ്ഞു
    എന്‍റെ കരളിലെ കിളിയും കരഞ്ഞു ...
    ഒരു ദുഖരാത്രിയില്‍ നീയെന്‍ രഥം
    ഒരു മണല്‍ക്കാട്ടില്‍ വെടിഞ്ഞു
    അതുകഴിഞ്ഞോമനേ നിന്നില്‍
    പുത്തന്‍ അനുരാഗസന്ധ്യകള്‍ പൂത്തു ....
    കഴിയില്ലെന്‍ വിരലുകള്‍ക്കിപ്പോള്‍ സന്ധ്യ
    കവിളത്തു നുള്ളി വിടര്‍ത്താന്‍
    അഴകേ നീയരികിലില്ലല്ലോ
    എന്‍റെ കരളിലാ കിളിയുമില്ലല്ലോ ....
    അറിയാതെയന്നു ഞാന്‍ നിന്‍റെ
    മണിക്കവിളത്തു നുള്ളുകയാലേ
    അനഘമായ് തീര്‍ന്ന നിമിഷം
    എന്‍റെ വിരലില്‍ തുടിക്കയാണിന്നും ...
    അകലെ അകലെ നീലാകാശം ..പുതിയതായി ഇറക്കി നീതി പുലര്‍ത്തിയതായിരുന്നു...ഇ

  • @shinyjohn5242
    @shinyjohn5242 9 лет назад +7

    wonderful rendering VG. god bless you

  • @shef7915
    @shef7915 Год назад +1

    awsome composition and voice and much better than the old one

  • @hafsufazlu6199
    @hafsufazlu6199 8 лет назад +6

    favourite song

    • @AnilKumar-vr2sf
      @AnilKumar-vr2sf 2 года назад +1

      Me too 😀😀..not that me too.. love this song 💕💕💕💕

  • @puspalathaunnithan5159
    @puspalathaunnithan5159 6 лет назад +3

    Awesome. What a feel

  • @anooppalissery8134
    @anooppalissery8134 9 месяцев назад

    സംഗീത സരസ്വതി ദക്ഷിണാമൂർത്തി +ശ്രീകുമാരൻ തമ്പി +യേശുദാസ് ❤❤❤

  • @bepositive2018
    @bepositive2018 5 лет назад +4

    2:38 ഇതാണ് ആസ്വാദനത്തിന്റെമൂർത്തി രൂപം

  • @SrijilaSajith
    @SrijilaSajith 3 месяца назад

    Fantastic ❤❤❤❤❤❤❤

  • @binsibinibinsi6531
    @binsibinibinsi6531 7 лет назад

    nice song. sunny chettaaaaaa love youuuuu

  • @abhinavajith9313
    @abhinavajith9313 5 лет назад +3

    Feeling so good

  • @JP-bd6tb
    @JP-bd6tb 4 года назад +3

    രമ്യകൃഷ്ണൻ ഈ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തി....
    പ്രായം നാൽപതിലേറെ കഴിഞ്ഞിട്ടും ആ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല...!
    By...ജയപ്രകാശ് താമരശ്ശേരി

  • @bijymathews8228
    @bijymathews8228 4 года назад +1

    Beautifully done , Old is good but this outstanding. Ousepachan excellent

  • @anjuanamika7662
    @anjuanamika7662 Год назад

    Ee song guitar ente ex enik first play cheyith thanatha I love it song

  • @vishnupriyaknv
    @vishnupriyaknv 8 лет назад +2

    woww....my fvrt song

  • @sujithc.s9300
    @sujithc.s9300 2 месяца назад

    Most underrated song

  • @kalpanaamulu1335
    @kalpanaamulu1335 3 года назад

    Superb feeling the beautiful song

  • @upendrann7833
    @upendrann7833 8 лет назад +1

    Whow.........what a rendering

  • @pk_edits2686
    @pk_edits2686 2 года назад

    Ramya mam is looking Gorgeous 🌹💕

  • @muralik4399
    @muralik4399 3 года назад +4

    Far better than the original ,no doubt.

    • @Arjun-ej7fj
      @Arjun-ej7fj 2 года назад +3

      Tempo കുറച്ചു പാടിയാൽ ഒറിജിനലികാൾ better ആവില്ല... ഒറിജിനാലിൽ ഇതിലും ഭാവം ഉണ്ട്... Original is far better.. No doubt

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад

      കോപ്പാ

    • @hemanthakumarkamath7779
      @hemanthakumarkamath7779 Год назад +1

      " നുള്ളി " എന്നു പാടുന്നിടത്ത് ഒരു സംഗതി ഉണ്ടല്ലോ... അതെന്താ വിട്ടു കളഞ്ഞത്??? കാരണം ഞാൻ പറയാം... ആ സംഗതി പാടാൻ പോയാൽ ഗായകൻ "അപ്പി"യിടും... ആ സംഗതിയാണ് ആ പാട്ടിന്റെ ജീവൻ... ഞാൻ യേശുദാസിനെ വിമർശിക്കുന്ന ആളാണെങ്കിലും ഈ പാട്ട് യേശുദാസ് പാടിയത്തിന്റെ 10% പോലും ആർക്കെങ്കിലും പാടാൻ സാധിക്കുമോ എന്നു സംശയമാണ്... അത്രയ്ക്കും മനോഹരമായാണ് യേശുദാസ് ഈ ഗാനം പാടിയിരിക്കുന്നത് എന്നു പറയാതെ വയ്യ...

  • @DREAM_RIDER77
    @DREAM_RIDER77 5 лет назад +1

    Karineela kannulla penne Ninte kavilathu nhaanonnu nulli Ariyaatha bhaashayilentho Kuliralakangal ennodu cholli Karineela kannulla penne
    Oru kochu sandhyayudhichu Malar kavilil nhaan kori tharichu Oru kochu sandhyayudhichu
    Malar kavilil nhaan kori tharichu
    Karineela kannu nananhu Ente karalile kiliyum karanhu Karineela kannulla penne
    Oru dhukkha raathriyil neeyen Radhamoru manal kaattil vedinhu Oru dhukkha raathriyil neeyen Radhamoru manal kaattil vedinhu
    Athu kazhinnhomale ninnil Puthan anuraaga sandhyakal poothu
    Karineela kannulla penne Ninte kavilathu nhaanonnu nulli Ariyaatha bhaashayilentho Kuliralakangal ennodu cholli Karineela kannulla penne

  • @raihanteam3790
    @raihanteam3790 9 лет назад +1

    YET ANOTHER HIT MELODY

  • @neenapratap2827
    @neenapratap2827 Год назад

    Superb..

  • @shibudevarajan949
    @shibudevarajan949 3 года назад

    Nice songs & movie ....

  • @mayasadhesh245
    @mayasadhesh245 8 лет назад +1

    kettidumkettidum mathiyavilla athrakum supppppppar

  • @divyadasdas129
    @divyadasdas129 4 года назад

    Ethayalum pattu Kollam......😍😍😍😍😍😍😍😍😍😍

  • @rameshkumarchalakkal1412
    @rameshkumarchalakkal1412 9 лет назад

    An old ever loving super favorite light music; recreated very well and good visualization. good feeling. Sunny and Remya .....good. . yes, me too watched numerous time ..............appreciate the whole team behind it.

  • @sajeendrakumarvr1955
    @sajeendrakumarvr1955 6 лет назад +3

    മധുര ഗീതത്തിൽ യേശുദാസ് പാടിയത് കുളി രളകങ്ങൾ എന്നും, ഷഹബാസ് അമൻ ഇതിൽ പാടിയിരിക്കുന്നത് കുളിരളകങ്ങ എന്നും.അത് ഔസേപ്പച്ചൻ ശ്രദ്ധിക്കേണ്ട തായിരുന്നു.ഗായകൻ സൂപ്പർ.

    • @RANJITHKUMAR-go9pc
      @RANJITHKUMAR-go9pc 6 лет назад +1

      പാടിയത് ഷാഹ്ബാസമാനല്ല.. Veethrag ആണ് ...

    • @sajeendrakumarvr1955
      @sajeendrakumarvr1955 6 лет назад +1

      വളരെ വളരെ നന്ദി രഞ്ജിത്ത് .

    • @sajeendrakumarvr1955
      @sajeendrakumarvr1955 6 лет назад +1

      VEETHRAAG ,Hai soopper voice.

    • @JP-bd6tb
      @JP-bd6tb 4 года назад +1

      @@RANJITHKUMAR-go9pc ആരു പാടിയതാണെങ്കിലും സംഭവം കിടുക്കി നല്ല സുഖമുണ്ട് കേൾക്കാൻ

  • @sreejithks6615
    @sreejithks6615 Год назад

    Nice song

  • @joypm3903
    @joypm3903 5 лет назад +1

    Super💘💘💘💘💘💘

  • @anithasubash1417
    @anithasubash1417 5 лет назад

    Nice song & beautiful voice

  • @nn8039
    @nn8039 7 лет назад +1

    Nice song.

  • @hafsufazlu6199
    @hafsufazlu6199 8 лет назад +1

    soooooper song

  • @prasanna.subramanyan
    @prasanna.subramanyan 2 года назад

    Super song

  • @abhiramtm1565
    @abhiramtm1565 6 лет назад

    Fav song sunny wayne😍😘😘

  • @rvp71
    @rvp71 9 лет назад +4

    Beautiful song,who suno this new version

  • @bijun7416
    @bijun7416 7 лет назад +1

    I LOVE
    THIS SONG

  • @jayazzonduty1951
    @jayazzonduty1951 8 лет назад

    suprrrr song. feeling song. my favorite

  • @arshadarshu1980
    @arshadarshu1980 4 года назад +2

    Sunny wayn evidokkeyo Mammoottye pole

  • @bindukrishnan2889
    @bindukrishnan2889 3 года назад +3

    original nte sukhamonnu vere

  • @sulfilayara5856
    @sulfilayara5856 9 лет назад +2

    Nice

  • @josephthomas123
    @josephthomas123 2 года назад

    super

  • @kishorekumar5306
    @kishorekumar5306 8 лет назад +1

    very nice &good

  • @tojythomas5697
    @tojythomas5697 7 лет назад

    Applause......

  • @bindhumurali3571
    @bindhumurali3571 9 лет назад +2

    good feel....

  • @jonnbenjamin6693
    @jonnbenjamin6693 9 лет назад +5

    this song originaly composed by the Legendry musician Dhakshinamoorthy swami originaly sang by Dr K J YESUDAS Album ' oru karimottinte Lalithagangal vol 1

    • @ourawesometraditions4764
      @ourawesometraditions4764 4 года назад

      jonn benjamin ശ്രീകുമാരന്‍തമ്പി സാറിന്‍റെ രചനയും

    • @nidhin9333
      @nidhin9333 Год назад

      Ee paatty lalitha gana malsarathinu padan pattumo?

  • @dominickm7222
    @dominickm7222 8 лет назад +1

    remember song

  • @raghuramkrishnan7391
    @raghuramkrishnan7391 9 лет назад

    wow, excellent singing veetraag.

  • @chippys4654
    @chippys4654 4 года назад

    This song😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilkumark3594
    @anilkumark3594 6 лет назад

    Super super

  • @tonyantonytcr
    @tonyantonytcr 8 лет назад +1

    getting more feel,Good attempt VR. Nice!!!!

  • @yaramobilemobile618
    @yaramobilemobile618 8 лет назад

    Magic voice ....sahabas aman

  • @mollys8042
    @mollys8042 5 лет назад

    Those r good..

  • @vijayakumarr4124
    @vijayakumarr4124 3 года назад

    വളരെ നല്ല വരിയും , സംഗീതവും,
    ആലാപനവും ..ഇതിന്റെ കരേക്കെ കിട്ടുമോ :

    • @vishramam
      @vishramam Год назад

      This is very old light music of Dasettan recreated

  • @pamelarachelfernandez8096
    @pamelarachelfernandez8096 8 лет назад +2

    So soothing and its like a breeze thatat i blowing pass your ears.

  • @shihabck2052
    @shihabck2052 8 лет назад

    super awesome

  • @SrijilaSajith
    @SrijilaSajith 3 месяца назад

    ❤❤❤❤❤

  • @SharathS
    @SharathS 9 лет назад +3

    Nice ! refreshing !:)

  • @devnathtokyo7140
    @devnathtokyo7140 5 лет назад +1

    ഗുരു

  • @sohan1249ghb
    @sohan1249ghb 8 лет назад

    Nice voice...

  • @anjanaratheesh9634
    @anjanaratheesh9634 8 лет назад

    wooow awesome feeling

  • @sreejithmanghat6202
    @sreejithmanghat6202 6 лет назад

    Good feel

  • @VincentGomez2255
    @VincentGomez2255 7 лет назад +1

    Are vvaaa..... Nice song and a new twist to a classic!

  • @sangeethsagar
    @sangeethsagar 8 лет назад +10

    Saregama South.. You should give proper credits to the original music director of this song Shri Dakshina Moorthi Swamigal.., this music director ouseppachan no where near him and this is not composed by Ouseppachan.. Please don't give false credit to Auseppachan.

  • @roshanva5376
    @roshanva5376 2 года назад

    ❤️❤️❤️

  • @gopalakrishnankrishnan2932
    @gopalakrishnankrishnan2932 9 лет назад +3

    This is very bad to hear because we have been hearing this song about for 45 years ingandharva sound

  • @bindhulekha5107
    @bindhulekha5107 3 года назад

    ❤❤❤❤❤❤❤❤❤❤❤

  • @alejandracamacho1464
    @alejandracamacho1464 5 лет назад

    Can someone tell me what the song is about?

  • @tituseldho
    @tituseldho 9 лет назад +1

    how to make this song as mu caller-tone for BSNL mobile kerala

  • @sonisomansoman1295
    @sonisomansoman1295 7 лет назад

    no words😊

  • @poojashaji541
    @poojashaji541 5 лет назад

    Aiwaaa

  • @chethan63
    @chethan63 2 года назад

    2022

  • @mahadevanraman3003
    @mahadevanraman3003 8 лет назад

    original music by dhakshina murthy