യോഗിക്കെതിരെ പടയോ ? | Special Edition

Поделиться
HTML-код
  • Опубликовано: 5 сен 2024
  • യോഗിക്കെതിരെ പടയോ ? | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 37

  • @saheert5887
    @saheert5887 Месяц назад +3

    ബാബുവിന്റെ മുഖത്ത് ഒരു ഉല്ലാസവുമില്ല 😂😂

  • @user-xe8cz5nz7s
    @user-xe8cz5nz7s Месяц назад +9

    ഉല്ലാസ് ഭായ്
    കോൺഗ്രസ് മുക്ത ഭാരതമായിരുന്നു നിങ്ങളുടെ ലക്ഷ്യം.
    എന്നിട്ടിപ്പോ കോൺഗ്രസിൻ്റെ വിജയം ഇരട്ടിയായി ഉയരുന്നതാണല്ലോ കാണുന്നത്😊😊😅

  • @user-rl6pj5wm3l
    @user-rl6pj5wm3l Месяц назад +6

    എന്റെ നാട്ടിൽ പണ്ട് മൂലം പൊളിഞ്ഞഒരുത്തൻ തുണിയുടെ മൂട്ടിൽ കീറിയവനെ പരിഹസിക്കുമ്പോലെ യാണ് ബിജെപി ക്കാർ രാഹുലിനെ പരിഹസിക്കുന്നത് 3മാസം മുൻപേ ഇവർ ചിലച്ചിരുന്നത് പണി ഒരു പാട് എടുത്തു മിസ്റ്റർ ഗർഭം ഉണ്ടായില്ല എന്നേ ഒള്ളു തന്റെ ഒക്കെ അഹങ്കാരത്തിന്റെ ഗെർവ് കുറച്ചു കുറഞ്ഞു ഇനി athu🌹അങ്ങനെ കുറഞ്ഞു കൊണ്ടേ യിരിക്കും ഇപ്പോൾ നിങ്ങൾ കൊടും തണുപ്പിൽ ഐസ് ക്രീം തിന്നുകയാണ്

  • @jazz7108
    @jazz7108 Месяц назад +2

    കാലം എന്തൊരു അരസികന 😶

  • @ajithannb7630
    @ajithannb7630 Месяц назад

    യു.പിയിലെ പരാജയ കാര്യം പറയുമ്പോൾ ഇന്ത്യയിലെ കാര്യം പറഞ്ഞ് യുപിയിലെ പരാജയം മറച്ചു വെക്കുന്നു

  • @SajeshKumar-gz9ox
    @SajeshKumar-gz9ox Месяц назад +5

    ഏതാ ഇ പുതിയ ഉല്ലാസ് കീടനാശിനി

  • @user-fc2pd8vq9s
    @user-fc2pd8vq9s Месяц назад

    കൂടെ പോകരുതേ നിഷാദേ

  • @user-zu7gc4mj7x
    @user-zu7gc4mj7x Месяц назад +1

    Up ഭംഗിയായി ഭരിക്കുന്നു 😬😬കേൾക്കുന്നവർ 😏

  • @rajivenkannamam
    @rajivenkannamam Месяц назад +2

    നിഷാദേ കുറേ കൂടി നല്ല ആൾക്കാരെ ചർച്ചക്ക് വിളിക്കു

  • @techytravelerofficial
    @techytravelerofficial Месяц назад +1

    എന്റെ ഉല്ലാസ് ബായി പണ്ടത്തെ സ്വാതന്ത്ര്യ സമര ഓർമ്മകൾ ഉള്ള ഒരു തലമുറയുടെ ഇന്ത്യ അല്ല ഇന്ന്. വിദ്യാഭ്യാസവും വിവരവുമില്ലാത്ത വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ കിട്ടുന്ന എന്ത് ശർദ്ദിയും വിഴുങ്ങുന്ന മതഭ്രാന്തുകളുടെ കാലമാണ് ഇന്ന്. ആ ഇന്നത്തെ മാറ്റത്തെ ചെറുതായി കാണിക്കാതെ😅😅

  • @user-fc2pd8vq9s
    @user-fc2pd8vq9s Месяц назад

    പൊട്ടിതകർന്ന

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +3

    R.S.Sൻറെ മുഖ്യമന്ത്രിയായി യുപിയിൽ ആര് വന്നാലെന്ത് ആര് പോയാലെന്ത്? സംഘിപരിവാറിന്റെ പ്രത്യായശാസ്ത്രത്തിലും ലക്ഷ്യത്തിലും മാറ്റം വരില്ലല്ലോ

  • @user-fc2pd8vq9s
    @user-fc2pd8vq9s Месяц назад

    അത്‌ പിണറായി യുടേ അഹന്താണെന്ന കാര്യത്തിൽ

  • @AneeshAneesh-pn7dp
    @AneeshAneesh-pn7dp Месяц назад

    ulllu mon last Annakkil adich koduth😂

  • @mansoormampad
    @mansoormampad Месяц назад +1

    ബുൾഡോസറിന് മേൽ ബുൾഡോസർ കയറ്റിയിറക്കാനുകുമോ?

  • @ubaidnm67
    @ubaidnm67 Месяц назад

    ആർഎസ്എസും/ബിജെപിക്കും ഇത്രയും തൊലിക്കട്ടി ഉണ്ടാവും എന്ന് ഉല്ലാസിന്റെ ഈ സംസാരം കേട്ടപ്പോഴാണ് മനസ്സിലായത്😁😏

  • @muneerudheentp7432
    @muneerudheentp7432 Месяц назад

    പരസ്യത്തിൻ്റെ ആധിക്യം ഔട്ടോ ഫോക്കസ് മടുപ്പായി തോന്നിടുങ്ങി

  • @rajankunjappan6018
    @rajankunjappan6018 Месяц назад +1

    ഒരു വക്കീൽ ഇത്ര മോശമാണോ?

  • @rifasworld9204
    @rifasworld9204 Месяц назад

    😅

  • @timepasspopcorn2349
    @timepasspopcorn2349 Месяц назад

    മോഡിയെ തോൽപ്പിക്കാൻ ശ്രമിച്ചത് യോഗി ടീം

  • @timetothink8939
    @timetothink8939 Месяц назад

    Marathala yogi okke anu bharikunnath manthram cholli pooja cheyyendavan veedukal polichu kalikunnu UP yil 😂

  • @shareefvalapuram
    @shareefvalapuram Месяц назад

    Enthu ji onnu po--

  • @rahulsr2130
    @rahulsr2130 Месяц назад

    Nishad you don't know bjp and RSS you all fought against Suresh Gopi what happened your out of focus have done so much against SG but he won by 75000 and all other manadals in Kerala, do you think UP is a difficult task for BJP

  • @sparkmovieshub466
    @sparkmovieshub466 Месяц назад

    ഉല്ലാസ് ജി ഉളുപ്പുണ്ടോ ഇങ്ങനെ സംസാരിക്കാൻ സഘി യല്ലെ ഇതെക്കെ പ്രതീക്ഷിച്ചാൽ മതി