ലിഥിയം ബാറ്ററി നിങ്ങൾക്കും നിർമിക്കാം | Hamza Anchumukkil

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ProjectX- Electronics Skill Development Program ലേക്ക് അഡ്മിഷൻ തുടരുന്നു.
    ProjectX ൽ അഡ്മിഷൻ നേടാം ഇലക്ട്രോണിക്സ് പഠനം തുടങ്ങാം:👇
    goaff.pro/m.pr...
    (മുകളിലെ സൈറ്റിലൂടെ ഓൺലൈനായി ഫീ അടച്ച് ProjectX- ഇലക്ട്രോണിക്സ് പ്രോഗ്രാമിലേക്ക് അഡ്മിഷൻ നേടാം)
    കൂടുതൽ അറിയാനും അഡ്മിഷനും ബന്ധപ്പെടുക: wa.me/91965877...
    Instagram: / projectx_edu
    Facebook: / projectx.edu
    #projectX #Electronics #skilldevelpoment #electronicgame #forkids #ProjectXedu
    #keralastartups
    -------------------------------------------------------------------------------------------------------------
    Facebook: / hamzaanchumukkilrandat...
    Instagram: / hamzaanchumukkil
    RUclips: / anchumukkil

Комментарии • 122

  • @arunsaruns9759
    @arunsaruns9759 3 года назад +28

    ഒരുപാട് സ്ഥാപനങ്ങളെ പറ്റി വീഡിയോ ചെയ്യുന്നതിനെക്കാളു൦ ഇത്തരത്തിൽ ഉള്ള വീഡിയോകൾ ഇട്ടാൽ നന്നായിരിക്കു൦

    • @abdulkadar4898
      @abdulkadar4898 3 года назад +1

      എല്ലാ വീഡിയോകളും വരണം അദ്ദേഹത്തിന്റെ താല്പര്യം

    • @ratheeshmemarycord1975
      @ratheeshmemarycord1975 3 года назад +2

      ഹായ് സർ ഞാൻ പത്താം ക്ലാസ്സ്‌ തോറ്റ ആൾ ആണ് എനിക്കു ഇലട്രോണിക്‌സ് വർക് വളരെ ഇഷ്ടമാണ് വിട്ടില്ലേ സാധനങ്ങൾ ലൈറ്റ് led ബൾബ് അങ്ങനെ ഉള്ള യൂട്യൂബ് കണ്ടു ശരിയാക്കും പക്ഷെ ഇതു പഠിക്കാൻ എന്താ ചെയ്യുക മറുപടി വിഡിയോ പ്രതിക്ഷീകുന്നു

    • @LORRYKKARAN
      @LORRYKKARAN 3 года назад

      Electronic lovers

    • @LORRYKKARAN
      @LORRYKKARAN 3 года назад +1

      @@ratheeshmemarycord1975 ചേട്ടന്റെ ചാനലിൽ വരൂ മോനേ😀😀

  • @hariraghavan7413
    @hariraghavan7413 3 года назад +1

    Highly informative. Keep it up..

  • @Fuckecb
    @Fuckecb 2 года назад +2

    18650 battery comeswith various mah capacity.2500mah is common capacity.branded batterys like sony lg samsung are best.the battery showed in this video is not of much of a quality and wont last longer.branded battery will cost from 350rs and above.i dont know anything about batterys manufactured in india.you can reuse battery from old laptop battery.i think those are better than buying low cost fake ones.i have used old laptop battery and new cheap baatery in comparison old battery are good quality brands and still can be used.if ampere is not an issue and you need a quality battery then buy mobile phone lipo battery. a mobile phone lipo battery with capacity 3500mah will only cost around 500mah.

  • @sarasadiq9470
    @sarasadiq9470 3 года назад +2

    Good teaching 👍

  • @RajaGiri_tvpm
    @RajaGiri_tvpm 3 года назад +4

    Good teaching, I seen your video after long time, I also waiting for the video about assambly of battery and BMS,
    Is it available said battery 🔋 at Trivandrum, I want to make UPS 12 V for FTTH BSNL FIBER modem - keep it up 💪 helping others

  • @amalna8976
    @amalna8976 Год назад +1

    Phosphate Battery ye kurichula oru video cheyamo Ev scooters Topic aayitu

  • @Refresher_Claps
    @Refresher_Claps 3 года назад +3

    Thank you sir.

  • @nareshkn8404
    @nareshkn8404 3 года назад +7

    3.2v 4cell ന്റെ BMS കോട്ടക്കലിൽ കിട്ടുമോ??
    എന്ത് ചിലവ് വരും

  • @manojp6641
    @manojp6641 3 года назад +2

    Entey mashey....nigaludey naatil vivarum ullavaru aarum illey....manshiyaney pattikunnathu

  • @lifeisbeautiful4598
    @lifeisbeautiful4598 3 года назад +12

    ബാറ്ററി ചാർജർ നിർമ്മിക്കാം എന്ന്‌ തിരുത്തണം..

    • @shameedcm7454
      @shameedcm7454 3 года назад +1

      സത്യം... ബാറ്ററി നിർമിക്കാം എന്നു കണ്ടു ഞാൻ നോക്കിയതാ... 😪

    • @husna2849
      @husna2849 2 года назад

      ഞാനും

  • @muhammadshinas1053
    @muhammadshinas1053 3 года назад +2

    Super video ❤️❤️❤️

  • @mathewcherian1682
    @mathewcherian1682 3 года назад +6

    Can we assemble solar storage batteries e.g 200 Amh capacity?

    • @justcomments3815
      @justcomments3815 3 года назад +3

      Oh പിന്നെന്താ.
      റിപ്ലൈ ഇപ്പോള്‍ വരും നോക്കി ഇരുന്നോ

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 года назад +1

    Very good video

  • @anilkumar-lb2ht
    @anilkumar-lb2ht 2 года назад +1

    Super sir ❤️

  • @anugrahatechnics7774
    @anugrahatechnics7774 3 года назад +2

    സാറേ സൈൻ വേവ് ഇൻവെർട്ടർ ഗ്രിഡിൽ നിന്ന് ചാർജ് ചെയ്യുമ്പോൾ ഓൺ ഓഫ് ചെയ്യുന്ന വീഡിയോ ഒന്ന് ഇടാമോ

  • @ibrahimkutty9695
    @ibrahimkutty9695 3 года назад +1

    ok thanKs

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 3 года назад +1

    Good 👍

  • @manudevassy3393
    @manudevassy3393 3 года назад +4

    ഞാൻ ഒരു മിനി മോട്ടർ തരാം.... അതൊക്കെ എനിക്ക് തരോ???

  • @aboobackerp2105
    @aboobackerp2105 2 года назад

    Good

  • @navaspsheriff4887
    @navaspsheriff4887 3 года назад +6

    ഇലക്ട്രിക് സ്കൂട്ടി ക്കുള്ള ബാറ്ററി ഉണ്ടാക്കാൻ പറ്റുമോ

  • @sriyansworld5726
    @sriyansworld5726 3 года назад +2

    Waiting for Your Life PO4 Battery 12.8 Making

  • @sabujoseph744
    @sabujoseph744 3 года назад +1

    🙏🙏 very good

  • @_nibras_.
    @_nibras_. 3 года назад +3

    Cousin thudangunna showroomil ninn inkkum kurach sadanam vanganam

  • @jesusredeemer1569
    @jesusredeemer1569 2 года назад

    We like your videos

  • @deva.p7174
    @deva.p7174 3 года назад +1

    വ ള രെ ഉപകാര പ്ര ദ മായവീ ഡി യോ. സൂപ്പർ.

  • @pradeepceekay1710
    @pradeepceekay1710 3 года назад +8

    കിററിനു എത്രയാണ് വില

  • @tech4green
    @tech4green 4 месяца назад

    👌😍😍

  • @sajidsalim9908
    @sajidsalim9908 3 года назад +7

    ഇതൊക്കെ വാങ്ങാൻ എന്താ വഴി

  • @rajendranv2582
    @rajendranv2582 2 года назад

    വിശദമായി എൻ്റെ അടുത്ത കോഴ്സ് kittile കിട്ടും. ഹഹഹ

  • @nishadkamal4480
    @nishadkamal4480 3 года назад +5

    Muri. Vaidyan. Ale kolllum.
    ... Theorized. Video ...yutubil kittum.
    Ath kaaanuka .

    • @mvr3682
      @mvr3682 3 года назад +2

      കുശുമ്പ് നല്ലതല്ല

    • @theagrilife8896
      @theagrilife8896 3 года назад +1

      പഹയാ ഇതും യൂട്യൂബ് ആണ്. ഇദ്ദേഹം പല രാജ്യങ്ങളിലും ക്ലാസ്സ്‌ എടുത്ത ആൾ ആണ്. ഡോക്ടറേറ്റ് കിട്ടിയതാണ്

    • @nishadkamal4480
      @nishadkamal4480 3 года назад +4

      Onju.. Po. Sare .."...
      .. nummma . Elctnsil.... Ithiri...padichkunu...
      Ith...uuutubl ..rating .undakaan only....
      ... 🙄

    • @lifeisbeautiful4598
      @lifeisbeautiful4598 3 года назад +1

      @@theagrilife8896 ഏത് യൂണിവേഴ്സിറ്റിയുടെ ?

    • @syammohanan5936
      @syammohanan5936 3 года назад +1

      7 ampere ൽ 3.7 li ബാറ്ററി ചെയ്യുന്ന താങ്കളുടെ പാണ്ഡിത്യം അപാരം തന്നെ കപ്പാസിറ്റി വാട്ട്സ് ൽ പറയുമ്പോൾ തന്നെ അറിയാം താങ്കളുടെ ലെവൽ വേറെ തന്നെ. Li ബാറ്ററി പ്രബന്ധം തയ്യാറാക്കി" TESLA" കമ്പനിക്കു അയച്ചു കൊടുക്കണം അവിടെ റിസേർച് and ഡെവലപ്പ്മെന്റ് ഹെഡ് എഞ്ചിനീയർ ആകാം ഒരു കോപ്പി oxford യൂണിവേഴ്സിറ്റിക്കും കൊടുക്കണം സായിപ്പ് പിള്ളേർ വായിച്ചു പഠിക്കട്ടെ, കേരളത്തിൽ കോഴ്സ് നടത്തി എന്ത് കിട്ടാനാ??എന്താ എല്ലാവരുടെയും അഭിപ്രായം

  • @Offroadvehicle24
    @Offroadvehicle24 2 года назад +1

    ബാക്ക് ഡോൺ ബൂസ്റ്റർ. Il automatic battary ചാർജ് cut off undo

  • @vyshakhp8802
    @vyshakhp8802 3 года назад +1

    Hamsukkaaa ❤️

  • @muhammadshinas1053
    @muhammadshinas1053 3 года назад +2

    ❤️❤️❤️

  • @abraham8885
    @abraham8885 3 года назад +2

    Is this 6000 MAh
    Battery and it’s BMS available for sale

  • @siyamrk3357
    @siyamrk3357 2 года назад

    കമ്പ്യൂട്ടർനു ഉപയോകിക്കുന്ന UPS ഇൻവെർട്ടറിനു പകരം led ബൾബ് ഉപയോഗിക്കാൻ പറ്റുമോ. എത്ര മണിക്കൂർ യൂസ് ചെയ്യാൻ പറ്റും

  • @binutc36
    @binutc36 2 года назад +1

    ഈ ബാറ്ററികൾ എവിടെ കിട്ടും എന്തു വില വരും

  • @rohanjoytech1885
    @rohanjoytech1885 3 года назад +2

    👍

  • @globalchannel1224
    @globalchannel1224 3 года назад +1

    battery nirmikkam ennu paranjittu ..thankal parayunnathu vere oru device ne patti.. enthuvadey ithu

  • @agil8429
    @agil8429 2 года назад +1

    can you tell online site to buy

  • @SolarKerala
    @SolarKerala 2 года назад

    Informative

  • @abdulnasarpurakkadan4155
    @abdulnasarpurakkadan4155 Год назад

    എനിക്കും പഠിക്കണം

  • @muhammadshinas1053
    @muhammadshinas1053 3 года назад +1

    👍👍👍

  • @nazarpindia
    @nazarpindia 3 года назад +2

    👌💖💖

  • @StanlyTo
    @StanlyTo 11 месяцев назад

    ഓൺലൈൻ ക്ലാസാണ് അല്ലേ ഇടയ്ക്കിടയ്ക്ക് പല ടൈപ്പുള്ള ഓൺലൈൻ ക്ലാസ്സ് കൊടുക്കുന്നു കൊള്ളാം ഏതെങ്കിലും ഒരു ഉൽപ്പന്നം ഉണ്ടാക്കി കൊടുക്കാൻ പറ്റിയ രീതിയിൽ പഠിപ്പിക്കുക ഉപകാരപ്പെടും അന്നും ഇന്നും എത്താത്തോണം പറഞ്ഞിട്ട് കാര്യമില്ല🙏

  • @mohamedkummath186
    @mohamedkummath186 Год назад

    Assalamu alaikum hamzka ie kittinte price ethryaanu

  • @sureshsukumaran7474
    @sureshsukumaran7474 2 года назад +1

    Battery ഉണ്ടാകാന് ആയിരം വീഡിയോ യൂട്യൂബിൽ ഉണ്ട് parts വാങ്ങാൻ ലിങ്കും ഉണ്ട്

    • @Babu.955
      @Babu.955 Год назад

      Please send link

  • @sfcreativity4272
    @sfcreativity4272 Год назад

    👌👍

  • @MohananSasi
    @MohananSasi 2 месяца назад

    3.7 cell 3എണ്ണം എടുത്താൽ 12 വോൾട് ആകുമോ

  • @user-rh3cf5wx9i
    @user-rh3cf5wx9i 3 года назад

    Supr dup

  • @user-jj1zu7kc6c
    @user-jj1zu7kc6c Месяц назад

    ലിദിയം ബാറ്ററി ബൈക്കിൽ yoosakkan പറ്റുമോ

  • @mohanantc1194
    @mohanantc1194 3 года назад +2

    എനിക്ക് 72v 30ah ബാറ്ററി ഉണ്ടാക്കണം എന്നുണ്ട് എന്റെ Okinawa വണ്ടിയുടെ ബാറ്ററി കേട്ടു വന്നു പോയി അതിന് പകരം ഉപയോഗിക്കുന്നതിന് ആണ് ഇതിന് എത്ര രൂപ വരും

    • @SafeerSefi
      @SafeerSefi 3 года назад

      Etha model, ethra year aayi aa Okinawa ev scooter. Lithium battery model aayirunile scooteril

    • @mohanantc1194
      @mohanantc1194 3 года назад +1

      Okinawa Praise ലഡ് ആസിഡ് ബാറ്ററി ആയിരുന്നു 3 കൊല്ലം കഴിഞ്ഞു 6 മാസം ആയി ഉപയോഗിക്കാതെ ഇരിക്കുകയാണ് ബാറ്ററി മാറ്റിയാൽ ശരിയാവും

  • @gopidaspg5490
    @gopidaspg5490 2 года назад

    Lithium battery alla lithium cell engane nirmikam paranju tharamo

  • @flacokhader8988
    @flacokhader8988 3 года назад +2

    കരുനാഗപ്പള്ളിയിൽ ലാഭിക്കാൻ എത്തവഴി. ബാറ്ററികൾ..

  • @niranjana12345
    @niranjana12345 3 года назад +4

    ഞാൻ താങ്കളുടെ ഒരു പാട് വീടിയോ കണ്ടിട്ടുണ്ട് വളരെ പ്രചോദന പരമായ വീഡിയോയാണ് . പക്ഷേ ഇത് രണ്ടു വർഷം മുമ്പേ UTub ൽ കണ്ടിരുന്നു , കോപ്പിയടിയാണോ ??

  • @Violette...363
    @Violette...363 3 года назад +1

    നല്ലതും ചീത്തയും ചൈന യിൽ നിന്നും എല്ലാവരും വാങ്ങുന്നത്

  • @roythomas9217
    @roythomas9217 Год назад

    36 Ah 12 volt ലിഥിയം ബാറ്ററി ഉണ്ടാക്കി തരുമൊ

  • @shajushaju4821
    @shajushaju4821 3 года назад

    Adipoli Video imma💯💯🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +4

    പിന്നെ തനിക്ക് ഒരു ഫാക്ടറി ചെറിയതോതിൽ എങ്കിലും തുടങ്ങിയാൽ പോരേ കോയ....???

  • @gangadharannair8585
    @gangadharannair8585 2 года назад

    Appol ithentha parasyam ano

  • @sreejithmohanan7688
    @sreejithmohanan7688 Год назад

    എർണാകുളത്ത് എവിടെയാണ് ബാറ്ററി കിട്ടുന്നത് Ph No പറയാമോ

  • @samjohn8408
    @samjohn8408 3 года назад +4

    ഓരോന്നിനും എന്തവില

  • @blueboxfix
    @blueboxfix Год назад

    miss AliExpress

  • @SKU-2020
    @SKU-2020 2 года назад

    I thought chainese guy came here for battery 🔋 production 🤔

  • @shajimkmalli-vx9mx
    @shajimkmalli-vx9mx Год назад

    3.2 V battery ഉണ്ടോ വില എത്രയാണ്

  • @evolutionworld5339
    @evolutionworld5339 3 года назад

    Spot welding machine price

  • @moseskp1780
    @moseskp1780 3 года назад +1

    ആരും ചോദിച്ചിട്ടില്ല ഉടായ്പാണ് വെറുതെ തെറ്റായ ക്യിപ്ഷൻ ഇട്ട് റീച്ച് കൂട്ടാൻ 😘

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 3 года назад +1

    Shop courier service ഉണ്ടോ ? Phone number ?

  • @franciscj3786
    @franciscj3786 Год назад

    Detals

  • @mohamedkishore9522
    @mohamedkishore9522 3 года назад +3

    ബൈക്കിൽ ബാറ്ററിക്ക് പകരം കപ്പാസിറ്റർ ഉപയോഗിക്കാമോ ? സെൽഫ് വർക്ക് ചെയ്യrമോ?

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 года назад

    ഉള്ളി പൊളിച്ചതുപോലെ ആയല്ലോ മാഷേ

  • @a2zbyrk891
    @a2zbyrk891 2 года назад

    Project X Kit കോഴ്സ് അല്ലാതെ കിട്ടുമോ

  • @Angel-jw5fj
    @Angel-jw5fj 3 года назад +7

    കുട്ടികളെ പറ്റിക്കാൻ ഓരോ ഉടായിപ്പ്

  • @skdr979
    @skdr979 3 года назад +2

    കോട്ടക്കലിൽ എന്നാണ് ഷോപ്പ് തുറക്കുന്നത്

  • @apsmystylemylife3971
    @apsmystylemylife3971 3 года назад +1

    എവിടെ ബാറ്ററി ഉണ്ടാക്കി എന്ത് തള്ളാണ് മനുഷ്യാ....????

  • @opsarafu8512
    @opsarafu8512 3 года назад +4

    ബാറ്ററി നിർമാണം കഴിഞ്ഞിട്ട് അല്ലെ അസ്സബിൽ ചെയ്യുക... എന്തൊരു.. ബിസിനെസ്സ്. തള്ളാണ്,. ഏതേലും ഒന്ന് തീരുമാനിക്കോ

    • @Abc-qk1xt
      @Abc-qk1xt 3 года назад

      ബാറ്ററി കമ്പനിക്കാർ അല്ലേ ഉണ്ടാക്കുന്നത്. ഇങ്ങേരു പറഞ്ഞതു മാറിപ്പോയി..

  • @haskerali7722
    @haskerali7722 3 года назад +1

    സൗണ്ട് കുറവുണ്ട്

    • @mithunjs2533
      @mithunjs2533 3 года назад

      അത് നിന്റെ ഫോണിന്റെ കുഴപ്പം എനിക്ക് നല്ല സൗണ്ട് ഉണ്ടല്ലോ

  • @soorajps1001
    @soorajps1001 2 года назад

    Ikka num onnu tarumo

  • @ranaphotography3545
    @ranaphotography3545 3 года назад

    ഹെലി ക്യാമിന്റെ ബാറ്ററി ഉണ്ടാക്കുവാൻ കഴിയുമോ

  • @artistic9622
    @artistic9622 2 года назад

    പുറത്തിന്നു ലിഥിയം ബാറ്ററി സെൽ വാങ്ങി കൊണ്ട് വന്നു അത് ഉപയോഗിച്ച് ബാറ്ററി ഉണ്ടാക്കുന്നതല്ലേ കോയ... ലിഥിയം സെൽ ഉണ്ടാക്കുന്ന കാര്യം പറ കോയാ... ആളെ പറ്റിക്കാതെ.

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 года назад

    ഒന്ന്ന്റേയും വില മാത്രം പറയില്ല.

  • @habibulrahiman8734
    @habibulrahiman8734 3 года назад

    ആറ്റം ബോംമ്പ് കണ്ടു പിടിച്ച ആളാണ്

  • @maheshkollamparampilanakka7709
    @maheshkollamparampilanakka7709 3 года назад +1

    Udayipp

    • @alien9239
      @alien9239 3 года назад +1

      Palkupi ennichu poda

  • @latheefkarippody1372
    @latheefkarippody1372 3 года назад

    Hamsaka .. whatsup no trumo..

  • @somanpr8150
    @somanpr8150 3 года назад

    It is very easy to make a lithium battery. What nonsense talking this man. He is making fools to the public that is all. His aim is only to make money.

  • @Angel-jw5fj
    @Angel-jw5fj 3 года назад

    പിന്നെ എന്താണുള്ളത് ഓരോ ഉടായിപ്പ്

  • @mithunjs2533
    @mithunjs2533 3 года назад

    കോയെ

  • @landansca2411
    @landansca2411 3 года назад +1

    ലിഥിയം അയൺ ബാറ്ററി റേറ്റ് എത്രയാ 3.7

    • @sreenand.k2706
      @sreenand.k2706 3 года назад +1

      150rs

    • @dilnesh6524
      @dilnesh6524 3 года назад +2

      80 okke ullu.. laptop servicing cheyyunna kadayil old laptop battery kitum. ath open cheythal 6 lithium ion batteries undaavum. athil orennam okke poyittundaavu. baaki ellaam namuk use cheyyam

    • @hameedck463
      @hameedck463 2 года назад +1

      കൊച്ചിൻ ഹനീഫയുടെ അനിയൻ ഹംസ 🤣🤣കോമഡി കണ്ടു പിടിച്ചത് ഇയാളാണോ ..ഒരു കോപ്പും അറിയില്ല ...ബക്ക് ...ബൂസ്റ്റും ..എന്ത് എന്നറിയാത്ത ഈ ആളെ എന്ത് പറഞ്ഞിട്ടും കാര്യമില്ല ..ഇയാള് പറയുന്നത് കേട്ട് പഠിച്ചാൽ ..ജീവിതം കോഞ്ഞാട്ടയാകും

  • @nareshkn8404
    @nareshkn8404 3 года назад +6

    3.2v 4cell ന്റെ BMS കോട്ടക്കലിൽ കിട്ടുമോ??
    എന്ത് ചിലവ് വരും

  • @sreejeshbabus8770
    @sreejeshbabus8770 5 месяцев назад

  • @eksathyanath264
    @eksathyanath264 3 года назад

    Good

  • @favutech1489
    @favutech1489 3 года назад +1

    👍👍