Manjal | മഞ്ഞള്‍ | Turmeric | Dr Jaquline

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മഞ്ഞള്‍ നാം സാധാരണയായി എല്ലാ ദിവസവും ആഹാരത്തില്‍ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിന്‍റെ ശരിയായ ഫലം അറിഞ്ഞാണോ നാം ഉപയോഗിക്കുന്നത്.
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ മഞ്ഞളിന്‍റെ ശരിയായ ഉപയോഗവും ഗുണങ്ങളും വിവരിച്ചു നല്കുന്നു.
    For online consultation :
    getmytym.com/d...
    #healthaddsbeauty
    #drjaquline
    #manjal
    #ayurveda
    #allagegroup
    #homeremedy

Комментарии • 1,6 тыс.

  • @sajiabhijithsajiabhijith8860
    @sajiabhijithsajiabhijith8860 3 года назад +45

    എത്ര നിസ്സാരമായ comment പോലും madam Attend ചെയ്യുന്നു .... ശരിക്കും സാദാരണ ക്കാർക്ക് വേണ്ടിയുള്ള സ്നേഹമയിയായ Dr .... നിങ്ങളെപ്പോഴും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കും.'' നിക്ഷ്കളങ്കവും വളരെ ലളിതവുമായ മാഡത്തിന്റെ അവതരണം അതിന് മാറ്റ് കൂട്ടുന്നു..'' താങ്ക്സ് Dr......

    • @healthaddsbeauty
      @healthaddsbeauty  3 года назад +8

      Thank you so much

    • @sujapunnoose4848
      @sujapunnoose4848 2 года назад +2

      Correct

    • @sibilaminnu2241
      @sibilaminnu2241 Год назад

      Enik orupad ishttapetta docter 😍😍

    • @ciabraham2950
      @ciabraham2950 Год назад

      ​@@healthaddsbeauty hyhhhghhhgyuujuhhuujhkhkyyyhhhyyhyhyuhhhyhyhhyhhyhyyyhyyhuyuyhhhhhhyhyhhhhghhhyyyhhhhyygyygyhyyyýyhyhyhyhyguhyyghyhhyhuhyyhhhyhýghyhhhyhyýhhyyhyyýhhyuyyhhyyyhhhhyhhýhhhhhhyhhhyyhyyhyhhhyhyğhýyýhyhyyhhhygýhyýghhhyyhhýiy9hoohyýýyýýyyýuùyy9uouuiyuyou9uo9iuouooouhkuuuou0yiuo99uyu9uyuioigyoouuuu9uuouoouyoyyu9oiuiuoyyu9uuo9uuyuuyuo9u9juuokiy9oykuyu9yuhhuuýyo9gyyyyyyiyhyuu8uyyuouoiuuuuyuyoiiyuyuuiuuýyu9oyu9uoyouuyyyyuuyyyyyyyyyguyuuyyyygygyyyuyygyyyvgyyggyygg0ggyyyyyg7ygyyyygyy7gyygyyyyyyyyyy6gyyyygyyygyyyyyyyyy7yyy7yyygyyyyy6yuyyyyyyyyggg6yyyyyygggyyy6yyyggiò

    • @sureshsuresht9257
      @sureshsuresht9257 9 месяцев назад +1

      Yes👍

  • @noorthahira4495
    @noorthahira4495 4 года назад +16

    കമന്റുകൾക്ക് എല്ലാം മറുപടി കൊടുക്കുന്നതിനപ്പുറം ഒരു നന്മ ഡോക്ടർ ചെയ്യാനില്ല വളരെ വളരെ നല്ല ഒരു സമീപനം ഒരുപാടാൾക്കാർ ചെറുതും വലുതുമായ പ്രശ്നങ്ങൾ നേരിടുന്നു അതിനുള്ള നല്ല നല്ല പോംവഴികളാണ് ഡോക്ടർ നൽകുന്നത് ഈ ആത്മാർത്ഥമായ പ്രവർത്തിക് എല്ലാ നന്മകളും നേരുന്നു

  • @muraleedharanpillaimuralee3183
    @muraleedharanpillaimuralee3183 3 года назад +22

    ഒരു പാട് നല്ല നല്ല അറിവുകൾ പകർന്നു നൽകിയ ഡോക്ടർ ക്ക് ഒരു പാട് നന്ദി
    ....

  • @abdullacm4453
    @abdullacm4453 3 года назад +2

    ഡോക്ടറുടെ വിഡിഒ കൾ കേൾക്കാറുണ്ട് വളരെ നല്ല അവതരണമാണ്. സ്നേഹാദരവുകൾ അർപ്പിക്കുന്നു

  • @sujathakr7262
    @sujathakr7262 4 года назад +11

    അവസരോചിതമായ ഒരുപാട് അറിവുകൾ ലഭിക്കുന്ന കുറെ വീഡിയോ കൾ ചെയ്തതിനു ഒത്തിരി സന്തോഷം

  • @allu953
    @allu953 2 года назад +7

    Skip ചെയ്യാൻ ഒന്നുമില്ല,അതാണ് ഡോക്ടറുടെ വീഡിയോയുടെ പ്രതേകത 👍👍

  • @sajanks8093
    @sajanks8093 4 года назад +31

    Dear doctor
    വളരെ ഉപകാരപ്രദമായ വീഡിയോ ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

    • @healthaddsbeauty
      @healthaddsbeauty  4 года назад +3

      നന്ദി

    • @helendcruz3392
      @helendcruz3392 4 года назад +1

      Dear Doctor ഞാൻ പച്ചമഞ്ഞൾ ചതിച്ചത് ചേർത്ത് പാൽകച്ചികഴിക്കാറുണ്ട്.പച്ചമഞ്ഞളായതുകൊണ്ട്കുഴപ്പമുണ്ടോ.

    • @helendcruz3392
      @helendcruz3392 4 года назад +1

      Very useful video, you are imparting knowledge to common people, there by the importance of ayurvedic medicines too.Thanks a lot

    • @sajupoyil3841
      @sajupoyil3841 4 года назад

      Till today I won't get a reply from you Dr.

  • @alikunnath6013
    @alikunnath6013 3 года назад +1

    ജനോപകാരപ്രദമായ ഇത്തരം വിഡി യോകൾ വളരെ നിശ്ക്കളങ്കമായി അവതരിപ്പിക്കുന്ന ഡോക്ടർക്ക് ദീർഗ്ഗായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg 3 года назад +5

    ഇതുപോലെ നല്ല നല്ല അറിവുകൾ പകർന്നു നൽകിയ സുന്ദരി കുട്ടിക്ക് ഇരിക്കട്ടെ ഒരു ലൈക്ക്

  • @padmakool2700
    @padmakool2700 3 года назад +2

    ഒരു പാട് ... നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർ കു.... നന്ദി... ഇത് പോലെ ഇനിയും നല്ല അറിവുകൾ വരട്ടെ....

  • @kjayasankar2477
    @kjayasankar2477 4 года назад +16

    I am suffering from allergic cold for the last 45 years. Now a days I drink luke warm water added with 1 spoon yellow powder in the empty stomatch and also I boil water with yellow powder and salt and inhale in the morning hours. I really find relief from my cold. Those who are suffering from permanent cold please try the above method

    • @healthaddsbeauty
      @healthaddsbeauty  4 года назад +4

      Thank you so much for sharing the experience

    • @helendcruz3392
      @helendcruz3392 4 года назад +1

      Dr I was suffering from cold and and sneezing for a long time especially in the morning.one day while traveling in a bus seeing me sneezing so many times,a teacher who shared seat with me advised me to take turmeric powder along with honey at bedtime.I have taken it for a month or so.After that I got complete recovery.

    • @josephnellishery8465
      @josephnellishery8465 4 года назад

      001

    • @ayishabeevi7251
      @ayishabeevi7251 3 года назад

      Really bro?..me too suffering with allergic rhinitis...😥

    • @psoman5070
      @psoman5070 2 года назад

      Be hearing this yellowtreatmentisthan other medicine

  • @muhammadpv781
    @muhammadpv781 2 года назад +1

    Dr: ക്ക് നല്ലതു വരട്ടെ!!!വളരെ നന്ദി
    ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു "

  • @aandacreationsprivatelimited
    @aandacreationsprivatelimited 2 года назад +3

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി.

  • @balakrishnanm6420
    @balakrishnanm6420 3 года назад +1

    വളരെ ഉപകാരപ്രദമായ അറിവുകൾ ലളിതമായി പകർന്നു തരുന്ന വീഡിയോ. അഭിനന്ദനങ്ങൾ ഡോക്ടർ 🙏🙏

  • @binojthomas7463
    @binojthomas7463 4 года назад +4

    വളരെ നല്ല വീഡിയോ, നന്ദി ഡോക്ടർ 🙏

  • @gihigigi5252
    @gihigigi5252 3 года назад +5

    Hello dr. Jaquline thank you for your useful videos..can you post a video on how to remove AV blocks with natural berbals.

  • @jancyjacob1236
    @jancyjacob1236 3 года назад

    താങ്ക്യൂ ഡോക്ടർ, വളരെ ഉപകാരപ്രദമായ വീഡിയോ. മുഖത്തെ കറുത്ത പാടുമാറാൻ മഞ്ഞൾ എങ്ങനെ ഉപയോഗിക്കണം. ഡോക്ടറുടെ വിലയേറിയ നിർദ്ദേശത്തിന് ആയി കാത്തിരിക്കുന്നു.

  • @raveendranravi275
    @raveendranravi275 4 года назад +7

    ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം നല്ലത് ആൾക്കാര് പരിപൂർണ്ണമായ പരീക്ഷകൾ ഞാൻ കഴിക്കുന്നുണ്ട്

  • @kamarurahim4087
    @kamarurahim4087 4 года назад +1

    Manjalm thenum valare effective aanu...njn sthirqm kazhikkunnathanu...very informative video❤️

  • @samjiphilip4894
    @samjiphilip4894 4 года назад +4

    Thank you doctor. Very good advice. God bless u.

  • @nijasuresh4804
    @nijasuresh4804 3 года назад

    വളരെ ഉപകാരപ്രദമായ video . അവതരണം ഒരുപാടിഷ്ടമായി. ഒട്ടും ബോറടിപ്പിച്ചില്ല

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +6

    Ethrayum nalla doctormarokke eppozhum undu ennathinu proof aanu Dr. Jacquline. Thanks for the valuable information.

    • @lijijanaki6019
      @lijijanaki6019 4 года назад

      Correct.njan kandathil vechu ettavum Nalla doctor

    • @healthaddsbeauty
      @healthaddsbeauty  4 года назад

      വളരെ നന്ദി jeffy, Liji

  • @pmmohanan9864
    @pmmohanan9864 Год назад

    Happy married life,doctor. Please explain something about your husband, marriage etc.

  • @sherlythomas5438
    @sherlythomas5438 4 года назад +16

    മഞ്ഞൾ രാവിലെയും രാത്രിയും പാലിൽ കഴിക്കുന്നുണ്ട് തുമ്മൽ ശ്വാസം മുട്ടൽ നല്ല മാറ്റം ഉണ്ട്

  • @kvpanikar4854
    @kvpanikar4854 Год назад

    My brother who lived in canada for 45 years still using turmeric especially "പച്ച manjal". ഹി ടോൾഡ് me it is good for prevention and treatment of cancer.

  • @ravindradaskv1155
    @ravindradaskv1155 4 года назад +8

    കാലിന്ടെ ഉള്ളൻ അടി ചുട്ടു പുകയുന്നദിനു ഒരു പരിഹാരം പറഞ്ഞു തരാമോ ശരീരം മൊത്തം ചൂട് കൂടുതൽ അനുഭവ പ്പെടാറുണ്ട് ഉള്ളിലേക്ക് മരുന്ന് കഴിക്കണമോ

    • @healthaddsbeauty
      @healthaddsbeauty  4 года назад

      ഉള്ളിലേയ്ക്ക് കഴിക്കണ്ടതായി വരും
      sugar നോക്കി ഉറപ്പു വരുത്തണം

  • @bobbiemathew1048
    @bobbiemathew1048 26 дней назад

    Thank you Dr We Drinks Manjal In AM 🎉I Get Constipation After Few Months I Stop And Restart Again

  • @sudinasuresh6501
    @sudinasuresh6501 4 года назад +3

    ഡോക്ടർ നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി.

  • @derack3774
    @derack3774 11 месяцев назад +1

    Dust അലർജി ഉള്ള ഒരാൾ ആയിരുന്നു ഞാൻ മഞ്ഞൾ ചൂട് വെള്ളത്തിൽ ഇട്ട് കുടിക്കാൻ തുടങ്ങി 2ആഴ്ച കഴിഞ്ഞപ്പോൾ തന്നെ അതിന്റെ beniffitt എനിക്ക് കിട്ടി 👍👍👍thanks

  • @Ggsmin
    @Ggsmin 4 года назад +4

    Om shanti👏
    Thanks ,Dr. for sharing this wonderful topic. God bless👏

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 года назад

    Dr. എനിക്ക് ഇടത് കാൽ പെരുവിരൽ പറഞ്ഞറിയിക്കാൻ പറ്റാത്ത കടച്ചിൽ ഉണ്ടായിരുന്നു. അങ്ങയുടെ വീഡിയോ കണ്ടശേഷം ശുദ്ധമായ മഞ്ഞൾ ഉപയോഗിച്ചുനോക്കി ഒരുമാസമായി ഉണ്ടായിരുന്ന വേദന ഒരുരാത്രികൊണ്ട് മാറിക്കിട്ടി thanks dr

  • @mohansequeira1847
    @mohansequeira1847 4 года назад +3

    Very Positive Informations Dr.👍

  • @bhargavaniv1359
    @bhargavaniv1359 4 года назад +2

    The paramount importance of turmeric is well explained. A big thank you doctor.

  • @radhamanic.p4632
    @radhamanic.p4632 4 года назад +3

    മഞ്ഞളിനെക്കുറിച്ചുള്ള വീഡിയോ വളരെ പ്രയോജനപ്രദമാണ്. മാഡത്തിന്റെ സമീപത്തിരിക്കുന്ന ചെടിയെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അത് അകത്ത്‌ വയ്ക്കാമോ? അതിന്റെ പേരും പ്രയോജനങ്ങളും പറഞ്ഞു തരാമോ?

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      അകത്ത് വയ്ക്കുന്ന Snake Plant ആണ് ഇത് .Air Purification നടത്തുന്ന plant ആണ് ഇത്

    • @radhamanic.p4632
      @radhamanic.p4632 4 года назад

      @@healthaddsbeauty Thank you ma'am.

    • @shamseervarav4641
      @shamseervarav4641 3 года назад +1

      Manjalum honeyum lemon juice um orumich kudikkan pattumo

    • @sarafoodscrafts6964
      @sarafoodscrafts6964 3 года назад +1

      ഈ ചെടിയുടെ പേര് എന്താണ്?
      ഈ ചെടിയുടെ നീര് ചെവി വേദനക് ഉപയോഗിക്കുലെ

  • @kvpanikar4854
    @kvpanikar4854 Год назад

    In north India, this is called "haldi". Pacha manjal is not available in north frequently. Good for cancer
    .

  • @muthuppamuthu3918
    @muthuppamuthu3918 4 года назад +3

    Thanks dr Nalla oru meseje

  • @rajishapk2075
    @rajishapk2075 4 года назад +1

    മഞ്ഞളിനെ കുറിച്ച് ഒരുപാട് ഗുണങ്ങൾ പറഞ്ഞു തന്നതിന് ഡോക്ടർ നന്ദി

  • @sivadasansiva4351
    @sivadasansiva4351 3 года назад +3

    Thank you Doctor🙏

  • @azeezkattil7633
    @azeezkattil7633 3 месяца назад

    ഇങ്ങനെ ഒരു അറിവ് തന്നതിന് നന്ദി

  • @pkkunjumuhammeddharunnajat4222
    @pkkunjumuhammeddharunnajat4222 4 года назад +5

    Dr jaqualin, thank you for your vedio class.

  • @malarvaka5441
    @malarvaka5441 3 года назад

    Manjal veettil undayittum ithinte upayogam ariyathavaranu palarum. Mainsailakunna reethiyil paranjuthannathinu orupadu thanks🙏🙏🙏

  • @alifrahmathulla1960
    @alifrahmathulla1960 4 года назад +3

    Suger medice not allow with nelikka it’s change creatine level

  • @matthewsabraham8046
    @matthewsabraham8046 4 года назад +2

    Very good information. Adi poli. Thank you Dr.

  • @kishorsaravan9829
    @kishorsaravan9829 4 года назад +8

    മഞ്ഞൾ വാങ്ങി പൊടിച്ചെടുക്കുന്നതാണ് നല്ലത്.

    • @skyline4821
      @skyline4821 4 года назад +1

      മങ്ങൾ കൃഷി ചെയ്ത് പെടിക്കുന്നതാണ് 100 % നല്ലത്

    • @healthaddsbeauty
      @healthaddsbeauty  4 года назад

      അതെ

  • @santhoshkumarp8024
    @santhoshkumarp8024 4 года назад +1

    വിലപ്പെട്ട ഒരു വീഡിയോ ; നന്ദി.

  • @vishnu143vishnu
    @vishnu143vishnu 4 года назад +9

    തേനും മഞ്ഞളും ചേർത്ത് സ്ഥിരം കഴിച്ചാൽ ശ്വാസം മുട്ടൽ ഓക്കെ മാറി കിട്ടും. 1 വലിയ സ്പൂൺ തേനും 1 ചെറിയ സ്പൂൺ മഞ്ഞളും.. ഞാൻ കഴിച്ചു നല്ലപോലെ മാറ്റം ഉണ്ടായി.

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      താങ്കളുടെ അനുഭവം പങ്കുവച്ചതിന് നന്ദി
      എല്ലാവർക്കും ഉപകാരപ്രദമാവട്ടെ

    • @sajeevanc5239
      @sajeevanc5239 4 года назад

      ഗർഭിണികൾ മഞ്ഞൾ കഴിക്കാവോ.. ഒന്നുവിവരിക്കാവോ ?

    • @kabeerkondotty1933
      @kabeerkondotty1933 3 года назад

      Nalla madicinan

    • @naseemavbnaseemavb4298
      @naseemavbnaseemavb4298 Год назад

      Van then aano manjalpodi aano atho manjal thenil ett vechittno

  • @harishree9353
    @harishree9353 4 года назад +1

    Good Morning Doctor ThankYou for the very Good information.

  • @divyadeepa9676
    @divyadeepa9676 4 года назад +7

    Medam വെയിറ്റ് കുറയാൻ എന്ത് ചെയാം പറ്റും

  • @pmvijayan8366
    @pmvijayan8366 4 года назад +1

    Very useful tips .Thank you Dr.Jacquilin.Iwill call you for my problem

  • @godsway5470
    @godsway5470 4 года назад +4

    Dr, ente kannilkuudi.vellamvarukayumkannadayude glasinakathu avipole vannu mudukayane apol eniku kanan buthimuttu varunnu enthu marunnanu vangi kannil ozikendathu Peru bittu tharamo Dr...

    • @healthaddsbeauty
      @healthaddsbeauty  4 года назад

      മല്ലി വെന്ത വെള്ളം തണുത്ത ശേഷം കണ്ണ് കഴുകാൻ ഉപയോഗിക്കാം
      വിളിക്കൂ
      8078909 321
      3:00 pm to 4:30 pm

  • @radhapv3785
    @radhapv3785 3 года назад

    മഞ്ഞളിൻ്റെ ആരോഗ്യ ഗുണങ്ങൾ വിശദമാക്കിയ ഡോക്ടർ നെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ allergy patient ആണ്.' മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്.

  • @ajithp7350
    @ajithp7350 4 года назад +15

    .വീട്ടിൽ മഞ്ഞൾ വെച്ചിട്ടെന്തിന് മരുന്നുകൾ തേടി നടപ്പൂ....
    എന്ന് പറയാനാ തോന്നുന്നത്

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      അതെ

    • @jeejamonp1058
      @jeejamonp1058 3 года назад

      മലശോധക്ക് നല്ലതാണോ മഞ്ഞൾ?

  • @mathewgeorge3153
    @mathewgeorge3153 6 месяцев назад

    Good information, what we can do to wash out or reduce the size of gall bladder stone ?

  • @skyline4821
    @skyline4821 4 года назад +5

    പേപ്പട്ടി വിഷത്തിന് പണ്ട് ചികിൽത്സിച്ചിരുന്നു അലോപ്പതിക്ക് കഴിയാത്ത കാര്യം ഉദ : പേപ്പട്ടി മുക്ക് (ആനയടി) പേഇളകുന്നവരെ പണ്ട് ഇപ്പോഴില്ലാ.

  • @rajitharaji-xr5nz
    @rajitharaji-xr5nz Месяц назад

    നല്ല അറിവ് ഡോക്ടർ 🥰

  • @priyankachathankunnanpurak3503
    @priyankachathankunnanpurak3503 4 года назад +8

    പച്ച മഞ്ഞൾ വാറ്റി അതിന്റെ നീര് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ,,,,,,,,,, അനുഭവം നേരിട്ടു അറിയാം

    • @mangotree1971
      @mangotree1971 4 года назад

      Dr. , good information. Can we keep pachamangal juice in fridge for future use.( 2 weeks use)

  • @yamunapanchalan8793
    @yamunapanchalan8793 2 года назад +1

    Thank you Doctor for your valuable information.

  • @abdulrahman-qf3ik
    @abdulrahman-qf3ik 4 года назад +3

    Dr: പച്ചമഞ്ഞളും ഇഞ്ചിയും ഇട്ട് വെള്ളo തിളപ്പിച്ച് ദിവസവും കുടിച്ചാൽ എന്തെങ്കിലും കുഴപ് മുണ്ടോ

  • @trivandrumlife8118
    @trivandrumlife8118 Год назад +1

    Thanku Dr, very useful video

  • @leemajoy6345
    @leemajoy6345 4 года назад +6

    അരിമ്പാറയ്ക്ക് മരുന്ന് പറയുമോ ഡോക്ടർ

    • @granma7312
      @granma7312 4 года назад

      ഇതിന് ഫലപ്രദം ഹോമിയോപ്പതി മരുന്ന് ആണ്.. പൂർണമായും മാറും
      ഉള്ളിലും പുറത്തും

    • @healthaddsbeauty
      @healthaddsbeauty  4 года назад

      വിളിക്കൂ
      8078909 321
      3:00 pm to 4:30 pm

  • @soumyavp9302
    @soumyavp9302 3 месяца назад

    Sundarikkuttee ethra phalapradamaaya video God bless you

  • @eaglegang9597
    @eaglegang9597 4 года назад +6

    Like adi

  • @sahadevanthalakatil4198
    @sahadevanthalakatil4198 4 года назад +3

    There is no scientific evidences.

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад +1

    Turmeric con tent in migrakot tablet give all benefits of turmeric can I use daily

  • @myworld-jg2bu
    @myworld-jg2bu 5 месяцев назад

    Dear Dr. Corn(cronic)ayittullathinu valla marunnum ഉണ്ടെങ്കിൽ pls.oru vedeo ഇട്ടാൽ വളരെ ഉപകാരമായിരുന്നു

  • @jyothisunil2918
    @jyothisunil2918 3 года назад +1

    Very good information.Thank You Dr.

  • @ashrafm5308
    @ashrafm5308 4 года назад +1

    വളരെ ഉപകാരപ്രതമായ അറിവ് പകർന്നു തന്നതിന് നന്ദി

  • @thankamm6230
    @thankamm6230 4 года назад +2

    Very good information thank you Dr

  • @theklathomas1574
    @theklathomas1574 4 года назад +2

    Good information Doctor,congrats.
    Nanni

  • @valsammaidicula7352
    @valsammaidicula7352 4 года назад +3

    Thanks Dr Jaquline.🙏🙏🙏🙏🙏

  • @anilkk6763
    @anilkk6763 3 года назад +1

    Thank you doctor very nice presentation

  • @pushpageorge6221
    @pushpageorge6221 4 года назад

    Valare nnanni doctor. Valare gunamulla message. Thank you

  • @sureshkpche
    @sureshkpche 4 года назад +1

    Turmeric milk is found to be very effective remedy for cough

  • @nikidale1
    @nikidale1 4 года назад +2

    Very informative vedio, thanks.

  • @ThreeroseRose
    @ThreeroseRose 4 года назад +1

    താങ്ക്സ് dr. ഞാൻ ഇത് സ്ഥിരം ഉപയോഗിക്കുന്നുണ്ട്, വിഡിയോ നന്നാവുന്നുണ്ട്. ഒരു റിക്യുസ്റ് ക്യാമറ അല്പം താഴ്ത്തി വച്ചാൽ dr ഞങ്ങളുടെ കണ്ണിൽ നോക്കി പറയുന്നതുപോലെ തോന്നും. ഇപ്പോൾ മുകളിലേക്കു നോക്കിയാണ് വിഡിയോ. ശ്രധികുമല്ലോ . താങ്ക് ഗോഡ്

    • @healthaddsbeauty
      @healthaddsbeauty  4 года назад

      തീർച്ചയായി ശ്രദ്ധിക്കാം
      വളരെ നന്ദി

  • @vasantharajan6616
    @vasantharajan6616 2 года назад

    Thank you dr.wish you all the best.

  • @johneypunnackalantony2747
    @johneypunnackalantony2747 Год назад

    Very useful tips 🌹👍 i'like it 💯👌 Thank U Dr 💐💐🌹🌹🙏🙏

    • @healthaddsbeauty
      @healthaddsbeauty  Год назад

      So nice of you

    • @johneypunnackalantony2747
      @johneypunnackalantony2747 Год назад

      My Lovely my sweetie Dr🌹🧑‍🍳🌹 you are a Looking most beautiful dear Dr💐💐🌹🙏 I'Love your best presenting my dear 💝🌹🙏 Good night my love Dr🌃👄💋🌹🙏

  • @hajarabiaaju3367
    @hajarabiaaju3367 Год назад +1

    Thank you dr❤️❤️

  • @vineethanair8506
    @vineethanair8506 4 года назад +2

    Me and my son taking daily the juice prepared from Turmeric ,tulsi,pepper,garlic and ginger and mix it with honey. Actually we are taking it as a natural antibiotic and remedy to protect our body from present covid-19 situation. I feel its very effective. So i am sharing it as you desired.

  • @devikrishnan3386
    @devikrishnan3386 4 года назад +1

    Thank you , enikku raavile ezhunnettu kazhinhal thummal undu manjal paranhapole kaxhikkam.

  • @raveendranpillaik9126
    @raveendranpillaik9126 3 года назад

    അറിവും പകർന്നു തന്ന തിന്നു നന്ദി.

  • @farwalker177
    @farwalker177 4 года назад +1

    Good presantation.very informative

  • @rashithahussain
    @rashithahussain 3 года назад +2

    Useful.. Thank you

  • @ishakhishakhkotakuth700
    @ishakhishakhkotakuth700 4 года назад +2

    Dear doctor കാൽ പാദത്തിന് അടിയിൽ വിരലുകൾക്ക് ഇടയിലായി വിള്ളലായി കൊണ്ട് ചെറിയ ചെറിയ മുറികൾ ഉണ്ട് അത് മാറാൻ എന്തെകിലും ഒന്ന് പറഞ്ഞു തരുമോ doctor pleas riply

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Neem ,pachamanjal and mailanji arachu purattiyal urappaum pokum

  • @kumararunk2007
    @kumararunk2007 4 года назад +1

    thanks for the curkum update and information

  • @sasidharanpillai
    @sasidharanpillai 8 месяцев назад

    Very useful. Thanks

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 года назад

    Hai mam ethu nalla ishtayi injanethu milkil kazhikkrundu super aanutomam thanks

  • @sangeethacooksmart8493
    @sangeethacooksmart8493 4 года назад +2

    Very useful remedy ma'am 👌❤️

  • @user-vy2nx9px9o
    @user-vy2nx9px9o 6 месяцев назад

    ഇത്രയും അറിവു് പകർന്നതിൽ നന്ദി
    പിന്നെ ഹാർട്ട് സംബന്ധമായും, ലെൻസ് പ്രശ് മായി അതായത് കിതപ്പ് ഉള്ളത് കൊണ്ട് ഗുളിക കഴിക്കുന്നവർക്കും മഞ്ഞൾ കഴിക്കാമോ?

  • @vedathmikabydrvidhyalakshm7939
    @vedathmikabydrvidhyalakshm7939 4 года назад +2

    Useful video dr 🥰🥰👌

  • @jaseerajasee3799
    @jaseerajasee3799 3 года назад

    Tumeric water njan kudikkan thudangiyit 5 months aayi ith kond orupad gunangal ind mathram alla inn kaanunna theyroid hashimoto theyroid ithin okke nallath aanu tumeric😊 .Enikk e 5 months aayit paniyo mattu asugamo onnum illa ellam ithinte gunangal kondanu 👍👍👍👍👍👍👍👍👍 Adipoly vedio dr

  • @ahmadkutty7081
    @ahmadkutty7081 4 года назад

    പൊളിച്ചു വിശദമായ. അവതരണം സൂപ്പർ

  • @saidhalavikoya9516
    @saidhalavikoya9516 4 года назад +1

    നല്ല അവതരണം.. വളരെ ഉപകാരപ്രദമായ അറിവുകൾ....

  • @jafarsadique3298
    @jafarsadique3298 4 года назад +1

    Thankyou doctor daivam anukrahikate

  • @ayishakarangadan4568
    @ayishakarangadan4568 3 года назад

    വളരെ ഉപകാരമായി 'നന്ദി.

  • @nideshmlp859
    @nideshmlp859 4 года назад +1

    Thanks for your new Infermation

  • @haneefakulathil3496
    @haneefakulathil3496 4 года назад +2

    Good information Madam

  • @ajayankumar6156
    @ajayankumar6156 4 года назад +2

    I am waitting

  • @mariampulikkotil2623
    @mariampulikkotil2623 3 года назад

    All your videos are daynamic and very useful

  • @varghesepynadath46
    @varghesepynadath46 3 года назад

    Explanation of manjal byDr is valuable