ചേച്ചിയുടെ വീഡിയോസ് മുഴുവൻ ശരീരത്തിന് ആവശ്യമുള്ള food items മാത്രമാണ് 🥰അതുകൊണ്ട് തന്നെയാണ് ആദ്യം തന്നെ സബ്സ്ക്രൈബ് ചെയ്തതും. പോഷകങ്ങളുടെ കലവറ തന്നെയാണ് വീഡിയോസ് മുഴുവനും ☺️
നവ്യാനായരുടെ വോയിസ് പോലെയുണ്ട് ചേച്ചി പിന്നെ വെളുത്ത എള്ളിന് പകരം കറുത്ത എള്ള് ഉപയോഗിക്കാമോ ഇത് ഏത് സമയത്താണ് കഴിക്കുന്നത് നല്ലത് ഫുഡിന് ശേഷമാണോ അതോ ഫുഡിന് മുൻപാണോ കഴിക്കേണ്ടത്
Wow wonderful amazing workmanship skills of flaxseed laddu preparation of so splendid beautiful yummy sweet tasty tongue watering nutrious healthier beneficial recipes wow superb 👌👍.Thank you so much dear most madam Pachila Hack
@PachilaHacks Indeed so nice of your goodness pleasantary mesmerizing mannerisms heart touching reply. Thank you so much dear most madam Pachila Hack & wish you all the best with God blessings. ❤️🥰🌹🙏💐💗 Balangir,Odisha.
ഡിയർ ഫാസിൽ ബഷീർ, ഒരു വ്യക്തി നിൽക്കുന്ന സ്ഥലത്ത് നിന്ന് തനിയെ വായുവിലേക്ക് ഉയർന്നു പോകുന്നത് എങ്ങനെ യാണന്നു ഒന്ന് വിവരിക്കാമോ, അടുത്ത സമയത്ത് തമിൾ നാട്ടിൽ ഒരു ഗ്രുപ്പ് മുഴുവൻ കണ്ടുനിൽക്കേ അതിലെ ഒരുവൻ തനിയെ ഉയർന്നു പോകുന്നത് കണ്ടു. ചെന്നൈ യിൽ ആണന്നു തോന്നുന്നു.
Organic Jaggery is unrefined and non-distilled, no chemicals are used while making it. Hence all the nutrients like magnesium, iron, calcium, and phosphorus are retained in it.❤😊
ഫസ്റ്റ് പിൻ ചെയ്യുമോ dear♥️♥️
Sure dear 💕
Aaha Adipoli 👍❣️❣️
@@PachilaHacks m,
എത്ര clear ആയി എല്ലാം പറഞ്ഞു ..എന്ത് നല്ല voice ...വീണ്ടും കാണാനും,കേൾക്കാനും തോന്നുന്ന വീഡിയോ ...really I appreciated🌷🌷🌷🙏👌👏
Thank you so much dear 🙏🥰
ബാലാമണി വോയിസ്
Sariya navya ano❤
ശരീരത്തിന് ഏറ്റവും ഗുണമുള്ള വീഡിയോ ... വലിച്ചു നീട്ടാതെ വ്യക്തമായി കാര്യം അവതരിപ്പിച്ചു. നന്ദി.
🙏❤️
നവ്യനായരുടെ ശബ്ദം പോലെ ❤🌹🙏
😃
ശരിയാണ്. ശൈലിയും മിക്കവാറും അങ്ങിനെ ആണ്.
ശരിയാണ്..
ഇനി നവ്യ തന്നെയാണോ 😂❤
ഞാനും ഒന്ന് സംശയിച്ചു.
വളരെ നന്നായി പറഞ്ഞു തന്നു. ഇത് ശരീരത്തിന് ഉത്തമം ആണെന്ന് മനസിലായി. ഇനിയും നല്ല ഐറ്റംസ് പ്രതീക്ഷിക്കുന്നു. 🙏🌹
ചേച്ചിയുടെ വീഡിയോസ് മുഴുവൻ ശരീരത്തിന് ആവശ്യമുള്ള food items മാത്രമാണ് 🥰അതുകൊണ്ട് തന്നെയാണ് ആദ്യം തന്നെ സബ്സ്ക്രൈബ് ചെയ്തതും. പോഷകങ്ങളുടെ കലവറ തന്നെയാണ് വീഡിയോസ് മുഴുവനും ☺️
🙏🥰🥰
കിഡ്നി സ്റ്റോണിന് വല്ല മരുന്നും ഉണ്ടോ?
Kaloor vanchi ittu vellam thilappichu kudikkuka
ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ടായി 🥰 ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം 👍 ഇതിൽ കറുത്ത എള്ള് ചേർക്കാൻ പറ്റുമോ
ചേർക്കാം..
Thank you sister ethra nannayi paranju thannu. Njan cheythu nokate. Iniyum ithu poleyulla nalla karyagal pradeekshikunnu. Thank you very much.
🙏🥰
എത്ര സൗമ്യവും വ്യക്തവുമായ അവതരണം !
🙏🥰
നല്ല സംഭാഷണം.. കേൾക്കാൻ രസമുണ്ട്
🙏🥰
Charkarak pakaram dates cherku. Better anu
👍❣️
Exactly....healthy recipe, voice is like Navya Nair ...
😃🙏🥰
Yes yes correct her sound resembles Navya's
Chechi ith flaxseed elathe kazhikamo enik pcod und but normal weight an so weight kurayathe sesame seed mathram use cheyth undakamo
Kuttikalkk kazhikkaamo
Kuttikalkku vitamin deficiency onum undavillalo, kuttikalkku vendi varilla...❣️
Flax Seed____cheru chana vithu .ariyathavarkayiii😊
🥰🥰
ഹായ് ♥️ഹാപ്പി ഈവെനിംഗ് dear♥️♥️അടിപൊളി 😍😍സൂപ്പർ ആയിട്ടുണ്ട് 😍😍
❤️❤️
Athe Athe Dear 👍♥️♥️♥️
ശരിക്കും നവ്യയുടെ ശബ്‌ദം തന്നെ എന്താണെങ്കിലും വോയിസ് സൂപ്പർ
🤩❣️
Thank U Navya
🤩
16 age ulla kuttikalkk oke kazhikkamo
Kazhikkaam...daily 1 or 2..
Hai നവ്യാ മാം😄🥰🥰🥰 Superb......
😁😂
I add ragi too
👍🥰
Ithu eppazhaa kazhikandee.....time😊
Epo venelum kazhikkaam
Kuttikalku kodukkao
Theere Cheriya kuttikalkku kodukkathe irikkunatha nallath dear
ശർക്കര ക്ക് പകരം പഞ്ചസാര ഉപയോഗിക്കാൻ പറ്റുമോ പഞ്ചസാര
Upayogikkaam tto❣️
നവ്യാനായരുടെ വോയിസ് പോലെയുണ്ട് ചേച്ചി പിന്നെ വെളുത്ത എള്ളിന് പകരം കറുത്ത എള്ള് ഉപയോഗിക്കാമോ ഇത് ഏത് സമയത്താണ് കഴിക്കുന്നത് നല്ലത് ഫുഡിന് ശേഷമാണോ അതോ ഫുഡിന് മുൻപാണോ കഴിക്കേണ്ടത്
Very good presentation also sound so cute
🙏🥰
Nice narration. I make this and enjoy. I add kooravu( Pullu)
🙏🥰
Hi, new member ആണ് ട്ടോ. ഈ sweat 5 വയസ്സുള്ള ആൺകുട്ടിക്ക് കൊടുക്കാൻ പറ്റുമോ
Pattum ..,1 ennam kooduthal mathi tto 🥰
@@PachilaHacks K. Thank u
Wow wonderful amazing workmanship skills of flaxseed laddu preparation of so splendid beautiful yummy sweet tasty tongue watering nutrious healthier beneficial recipes wow superb 👌👍.Thank you so much dear most madam Pachila Hack
🙏🥰🥰
@PachilaHacks Indeed so nice of your goodness pleasantary mesmerizing mannerisms heart touching reply. Thank you so much dear most madam Pachila Hack & wish you all the best with God blessings. ❤️🥰🌹🙏💐💗 Balangir,Odisha.
പ്രെഗ്നന്റ് ലേഡിസ് ന് പറ്റുമോ
Pattum...❣️
വളരെ നല്ല വിവരണം
🙏🥰
Very good recipe I will make Thank you 👍
🙏🥰
ശർക്കര പ്രമേഹം ഉള്ളവർ എങ്ങിനെ കഴിക്കും?
പകരം കരിപ്പെട്ടി യൂസ് ചെയ്താൽ difference ഉണ്ടാവുമോ
Sugar kooduthal aanel Ella sweet um ozhivaakkunath aakum onude nallath..flax seed powder veruthe kazhichaalum mathi tto..🥰
Uric acid,s.creatin,fatty liver ullavarkke kazhikamo plzzz reply me
Yes nallathaanu tto🥰
Thank you sister 😘
നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട് ട്ടോ..❤
Thank you so much dear 🙏🥰
Thanks for this super video❤️❤️❤️
🙏🥰
Navya nair de vlog ആണോ?? Please reply 👌👌
Alla 😂😂
എത്ര നല്ല സംസാരം..🎉🎉
Thank you
ചെന വിത്ത് എവിടെ കിട്ടും; നല്ല ശർക്കരയും .
ചെറു ചണ വിത്ത്.... online aayum,Ella super market lum kittum tto, Organic Jaggery edutha mathi dear..🥰
Mutira chertu cheytalum matio? Pls reply
Muthirayum flax seed um 2 tharam sadhanaghal aanu tto, Flax seed thanne venam.❣️
@@PachilaHacks ok thanks
Healthy recipe. 👍.
Thank you.
🙏🥰
Ithu avide kittum ennu parayo?
Mikka supermarket lum, online aayum kittum tto 🥰
Flax seed നു expiry date ഉണ്ടോ
Unde...❣️
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
Pregnancy timil kazhikkan padindo
Flax seed nallatha tto,.but ellu ozhivaakkunnatha onnude nallath...🥰
Sharkara 1 cup enn prnjal valya ethranm indakm
Ath ariyila tto
Pumkin seed koodi cherkkam
👍🥰
Colastrol ullavarkku pattumo
Cholesterol kurakkaan nallath aanu..🥰
@@PachilaHacks
Ok thanks😘
I use to add pumpkin seeds and groundnuts
👍🥰
Super.... Thank you dear
❤️❤️
Pregnancy time il kayikkaavoo
Kazhikkaam...
തടി കുറഞ്ഞവർക്ക് ഇത് കഴിക്കാമോ ❓
മുതിര കൊണ്ട് ഉണ്ടാക്കാമോ ❓
Muthira kond nokiyitila tto
Meditating voice ❤Amazing recipe ❤
Thank you 😊
Thenga vende
Venda tto🥰
Navara ari ano idh
Alla..🥰
Beautiful explanation - nice nutritious ladoos! Thank u for such gentle presentation!!!
🙏🥰
Super:iwand:dray❤️
Very beautiful and yuuuuumy look
Really healthy and useful information sis
Thanks for sharing 🙏👍
❤️❤️
Diabetes ille alkaarkk sharakara upayoghikamo?
Illa,madhuram ozhivaakkunath aakum nallath tto. .madhuram illaathe ee powder kazhichaalum nallatha 🥰
നല്ല അവതരണം 👍❤
🙏🥰
Super,thank you 👍🏼👍🏼🌹🌹
🙏🥰
Nice presentation thanks
🙏🥰
Good information. Congratulations.
🙏
Thank you .
🙏🥰
Weight gain nu help chyuoo ith???
Illa
Thankyou 🙏
❣️
White എല്ളിന് പകരം black എള്ള്ളു ചേർക്കാമോ
👍🥰
താങ്ക് യൂ സൂപ്പർ 👍👍👍
🙏🥰
Ethano halim seed
😃
ശുഖർ ഉള്ളവർ ശർക്കര ചേർക്കാമോ
പ്ലീസ് റിപ്ലെ മി
Sharkkara cherkkanda,sugar kooduthal aanel Sarkkara ozhivaakkunath aanu nallath...🥰
Karutha ellu use cheyyamo
Taste maarum thonunu dear 🥰
@@PachilaHacks weightloss akumo weight ithiri kudutalanu wt kudan sadyatha illallo alle
@@renjinisatheesh7803 illa dear 🥰
Flaxseed wash cheyano?
Venda🥰
Super.. Tto.. Useful
🙏❣️
Pregnant Ladies kazhikamo
Kazhikkaam
@@PachilaHacks Thanq dear.njan ella video sum kanarund
@@gracyk9745 Thank you dear ❤️❤️
Feed ചെയ്യുന്നവർക്ക് കഴിക്കാമോ
കഴിക്കാം
Sarkara. Sugar kootumallo
Sarkkara ozhivaakkiyaal mathi...
എല്ലാം agadikadayil kittum
👍🥰
Sharkara pcod ulavark kazhikan pattumo. Enodu dr paranjath ozhivakan anu
Enikkum PCOD, Hormone problems unde dear.. sweet max ozhivaakunnatha nallath..but inghane ladoo undakkumbol Sharkkara illel kazhikkaan taste undavilla..pine vere nammal kazhikkunna bakery items ozhivaakkiya mathi .ith kazhichaal PCOd k nallatha. Pinne ee channel il ulla kooduthal recipes um PCOd k pattiyath aanu tto..❣️
മേഡം ഇതിൽ ഉലുവ കൂടി ചേർക്കാമൊ
Uluva cherthaal kaypp varum dear...🥰
താങ്ക്യൂ
❣️
Very nice presentation
🙏🥰
ശർക്കര ചേർക്കുന്നത് കൊണ്ട് ഷുഗർ ഉള്ളവർക്ക് കഴിക്കാമോ
Sugar kooduthal aanel Sarkkara ozhivaakkunath aanu nallath.aa podi matram kazhikkaam..❣️
But pcod ullavark ,(sugar Ella enik) sugar/ sharkkara kazhikkunnath athra nallathalla ennaan ennod doctor paranjirikkunnath insulinintea alavkoodillea appo nammalil koodillea
Sugar ozhivaakkaam,PCOD ullavarkk sharkkara kazhikkunna kond atra preshnamilla dear.🥰
@@PachilaHacks ok
ശർക്കരയ്ക്ക് പകരം ഈന്തപ്പഴം ഉപയോഗിച്ചാൽ ആ പ്രോബ്ലം ഇല്ലാതെയാവും
എവിടെ കിട്ടും...
ഈ ധാന്യം..
Ella super market lum, online aayum kittum tto 🥰
@@PachilaHacks Thanks 👍
എനിക്കു ഷുഗർ ഉള്ളത് കൊണ്ട് തൂക്കം കുറവാണു. അതുകൊണ്ട് ഈ ടിപ്സ് ഉപയോഗിക്കാൻ പറ്റുമോ.
Kazhikkaam,pakshe sugar ullapol sarkkara ozhivaakkunath aakum tto onnude nallath...🥰
കുട്ടികൾ ക്ക് കൊടുക്കാമോ?
Theere cheriya kuttikalkku kodukaarhirikkunnatha nallath🥰
Adipoli super...
🙏🥰
അടിപൊളി 👌
❤️❤️
Low Blood Pressure ഉള്ളവർക്ക് flex seed കഴിച്ചാൽ bp വീണ്ടും low ആകത്തില്ലേ .....
Dear anghane 1 or 2 kazhichath kond pettennu low BP aakilla tto,food kazhicha sesham kazhichaal mathi ..🥰
Sarkkara sugar kootille
Kootum , diabetic aanel Sharkkara ozhivaakki kazhikkam tto 🥰
Very Heavy proteinrich food recipe 👌 Very nicely prepared and presented. Thanks Dear for Sharing this recipe and God Bless You 🙏❣️❣️❣️
🙏❤️❤️
Pcod ക്ക് flaxseed നല്ലതാണോ വൈഫിനു ഉണ്ട്
Nallathaanu ..👍🥰
തേങ്ങ ചേർക്കമോ?
Cherkkaam
Very Nice!
🙏🥰
ഡിയർ ഫാസിൽ ബഷീർ, ഒരു വ്യക്തി നിൽക്കുന്ന സ്ഥലത്ത് നിന്ന് തനിയെ വായുവിലേക്ക് ഉയർന്നു പോകുന്നത് എങ്ങനെ യാണന്നു ഒന്ന് വിവരിക്കാമോ, അടുത്ത സമയത്ത് തമിൾ നാട്ടിൽ ഒരു ഗ്രുപ്പ് മുഴുവൻ കണ്ടുനിൽക്കേ അതിലെ ഒരുവൻ തനിയെ ഉയർന്നു പോകുന്നത് കണ്ടു. ചെന്നൈ യിൽ ആണന്നു തോന്നുന്നു.
🙄
Superb paachuu😋😋😍❣️👌❣️
Thank you dear ❤️
What is organic jaggery?
Organic Jaggery is unrefined and non-distilled, no chemicals are used while making it. Hence all the nutrients like magnesium, iron, calcium, and phosphorus are retained in it.❤😊
Nice🌹👌
ഇത് എവിടെ കിട്ടും
Online, Ella super market lum kittum tto 🥰
very nice 🙏👍👍🙏👍
🙏🥰
Looks delicious and healthy 😋
🙏🥰