ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് KSRTC ആണ്. പോരാത്തതിന് പുകപരിശോധനയൊ ഫിറ്റ് നസ് ഇൻഷുറൻസ് ഒന്നും ആവശ്യമില്ല. റോഡ് ടാക്സ് വാങ്ങിക്കുകയും എന്നാൽ റോഡ് നന്നാക്കാതെ വണ്ടിക്ക് പിഴയീടാക്കുന്നത് ശരിയാണോ. നിയമം KSRTC ക്കു ബാധകമല്ലെ.
റോഡ് ടാക്‌സ് വാങ്ങുന്നതിനാനുസരിച്ചു ആദ്യം റോഡുകൾ കൃത്യമായ സഞ്ചാര യോഗ്യമാക്ക്... ചെകിങ് എല്ലാം നല്ലത് തന്നെ, അത് പക്ഷെ മുഖം നോക്കാതെ എല്ലാവർക്കും ഒരുപോലെ ആകണം. അത് ഉറപ്പ് തരാൻ പറ്റുമോ?
ഇതൊക്കെ എത്രയെത്ര തവണയായി? നന്നായി റോഡ് നിയമങ്ങൾ/ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് മാത്രം ലൈസൻസ് എടുത്ത് കൊടുക്കാൻ ഡ്രൈവിംഗ് സ്കൂൾകാർ ശ്രമിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാം.
പരിശോതന വേണ്ടത് ഇട റോഡ്കളിലാണ്ലൈസൻസും ഹെൽമറ്റും ഇല്ലാതെ മൂനും നാലും പിള്ളരെ കൊണ്ട് എത്ര പേരാണ് പോക്കുന്നത്
ഇതൊക്കെ എത്ര കാലം ഉണ്ടാകും...
തീർച്ചയായും ഹൈക്കോടതി ഒരു പരാമർശം ഉന്നയിക്കും ലൈസൻസ് എവിടെ എന്തു കൊണ്ടു കൊടുക്കുന്നില്ല. MVD ഇതുവരെ എന്തു കൊണ്ടു നിശ്ശബ്ദത പാലിച്ചു.
Aadyam road nannaku
ആദ്യം റോഡ് ശരിയാക്കൂ, പിന്നെ മതി ബാക്കി
പരിശോധന കാറിനും ബൈക്കിന്നും പോരാ ഗവണ്മെന്റ് വണ്ടികളും പരിശോധിക്കണം
How many days this trial go .
ഇവൻ ഒക്കെ 1st all goverment deptt. vandi പിടിക്ക്.. അടിക്ക് ഉറപ് ഉണ്ടോ.... അത് പബ്ലിക് കാണിച്ച് തന്നിട്ടും ഉണ്ട്... shit
ethra divasathekku
ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് KSRTC ആണ്. പോരാത്തതിന് പുകപരിശോധനയൊ ഫിറ്റ് നസ് ഇൻഷുറൻസ് ഒന്നും ആവശ്യമില്ല. റോഡ് ടാക്സ് വാങ്ങിക്കുകയും എന്നാൽ റോഡ് നന്നാക്കാതെ വണ്ടിക്ക് പിഴയീടാക്കുന്നത് ശരിയാണോ. നിയമം KSRTC ക്കു ബാധകമല്ലെ.
റോഡ് ടാക്‌സ് വാങ്ങുന്നതിനാനുസരിച്ചു ആദ്യം റോഡുകൾ കൃത്യമായ സഞ്ചാര യോഗ്യമാക്ക്... ചെകിങ് എല്ലാം നല്ലത് തന്നെ, അത് പക്ഷെ മുഖം നോക്കാതെ എല്ലാവർക്കും ഒരുപോലെ ആകണം. അത് ഉറപ്പ് തരാൻ പറ്റുമോ?
ഇതൊക്കെ എത്രയെത്ര തവണയായി?
നന്നായി റോഡ് നിയമങ്ങൾ/ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് മാത്രം ലൈസൻസ് എടുത്ത് കൊടുക്കാൻ
ഡ്രൈവിംഗ് സ്കൂൾകാർ ശ്രമിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാം.
ടൂറിസ്റ്റ് ബസുകൾ വെള്ള പെയിന്റ് ആകിയതിനു ശേഷം ഒരു ബസ് പോലും അപകടമില്ല.. തമിഴ് ബസുകൾ വെള്ള അടിക്കാത്തത് അപകടം ഉണ്ടാവുന്നത് 😂😂😂കോണത്തിലെ പരിശോധന....