Thiruvananthapuramവീഡിയോ വൈറൽ...

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 60

  • @molammadavid8871
    @molammadavid8871 Год назад +23

    ഒരു ബസിൽ ആയാലും, പൊതു സ്ഥലത്തു ആയാലും ആണും, പെണ്ണും ഒക്കെ പാലിക്കണ്ട ചില മര്യാദകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ പലപ്പോഴും ഇന്നത്തെ കുട്ടികൾ അത് മറക്കുന്ന ഒരു പ്രവണത ആണ് കാണുന്നത്. ഇവിടെ എന്തു സംഭവിച്ചു എന്ന്, അല്ലെങ്കിൽ ആ കുട്ടികളുടെ ഭാഗത്തു തെറ്റ് ഉണ്ടോ എന്നും വ്യക്തമല്ല,,, കുട്ടികൾ കുറെ കൂടി കാര്യങ്ങൾ മനസ്സിലാക്കി ജീവിക്കുക.. പബ്ലിക് ആയി വരുമ്പോൾ മാന്യമായി ജീവിക്കാൻ, പെരുമാറാൻ നമ്മുടെ ഓരോ കുഞ്ഞുങ്ങൾക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ദുർബുധികളിൽ നിന്നും അവരെ ഈശ്വരൻ കാക്കട്ടെ.

    • @tall5418
      @tall5418 Год назад

      Sitting next to a girl or boy is not an offense unless the boy keeps his hands and legs to himself. That goes for even grown ups. Also propagation doesn’t start sitting next to each other.

  • @maliakalgilbert6236
    @maliakalgilbert6236 Год назад +9

    സദാചാരക്കാരെ 'പ്രത്യേകം ദ്വീപിലാക്കുക. ഇത് ഒരു തരം മാനസ്സിക രോഗമാണ് .

  • @preethakumary5750
    @preethakumary5750 Год назад +20

    അവതാരികെ സദാചാരം എന്നു പറയാതെ നിങ്ങൾ ഒരു 20 km ബസിൽ സഞ്ചരിക്കു അപ്പോൾ കാണാം.
    ഞങ്ങൾ ഇത് സ്ഥിരം കാണുന്നതാണ്. അവരവരുടെ മകൾക്ക് എന്തെങ്കിലും വരുമ്പഴേ സദാചാരം എന്ന വാക്കിൻ്റെ അർത്ഥം മനസ്സിലാകൂ

  • @preethakumary5750
    @preethakumary5750 Год назад +18

    നിങ്ങളുടെ സഹോദരി അല്ലെങ്കിൽ മകൾ ബസിൽ ഒരു ആണിൻ്റെ കൂടെ എന്തെങ്കിലും കാണിക്കുകയാണെങ്കിൽ, അവതാരികെ നിങ്ങൾ സപ്പോർട്ടു ചെയ്യുമോ

    • @tradeiinstock
      @tradeiinstock Год назад +2

      അവളുടെ സംസ്കാരം അതായിരിക്കും. അവൾ ഇങ്ങനെ പെരുവഴിയിൽ സൃഷ്ടിക്കപെട്ടവൾ ആയിരിക്കും.

    • @tradeiinstock
      @tradeiinstock Год назад +2

      ഇവള് ചെയ്യും. ഇവളുടെ ചാനലിലെ എല്ലാരും ചെയ്യും. അതാണല്ലോ ഇങ്ങനെ വാർത്ത 😂😂

  • @Gypsy29242
    @Gypsy29242 Год назад +18

    ചേട്ടന് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ബസ്സിൽ ഇരുന്നു പൈയ്യൻ ചെയ്യുന്നത് കണ്ടപ്പോൾ ചേട്ടായിയുടെ കണ്ട്രോൾ പോയി 😂😂😂😂😂

    • @tradeiinstock
      @tradeiinstock Год назад +4

      മര്യാദക്ക് പെരുമാറണം പൊതു ഇടങ്ങളിൽ. കാമപേകൂത്തു നടത്തിയാൽ നട്ടെല്ലുള്ള ആണുങ്ങൾ നല്ലത് കൊടുക്കും സൂക്കേട് കൂടുതൽ ഉണ്ടേൽ അതിനു പറ്റിയ സ്ഥലം നോക്കണം.

    • @samkwt7388
      @samkwt7388 Год назад

      @@tradeiinstock athe👍 ഒരു തെറ്റുമില്ല കണ്ടക്ടർ ഗുഡ് 👍👍👍

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Год назад +6

    കിട്ടുന്നവാർത്ത എടുത്തിട്ട് അലക്കുന്നതിനു മുൻപ് വർഗ്ഗസ്നേഹമെങ്കിലും കാണിക്കേണ്ടേ സോദരീ....

  • @tradeiinstock
    @tradeiinstock Год назад +6

    എടി... കെട്ടവളെ ലോകം മുന്നോട്ടു പോകുമ്പോൾ ആൾകാർ നടുറോഡിലാണോടി തീരുന്നതു?? നിനക്ക് മൂത്രം ഒഴിക്കാൻ തോന്നിയാൽ നീ വാർത്ത വായിക്കുന്നിടത്തിരുന്നു നമ്മൾ കാങ്കെ ഒഴിക്കുമോ?? എല്ലാത്തിനും ഒരു രീതിയുണ്ട് കാമ പേകൂത്തു പൊതു സ്ഥലങ്ങളിൽ വേണ്ട. നിന്റെ മോൾ അത്തരം നടക്കുന്നവൾ ആണോ?? നീ ഇതുക്കെ പ്രോത്സാഹിപ്പിക്കുന്നത് എന്താ?? പൊതുജനങ്ങൾക്കും കുടുംബമായി യാത്ര ചെയ്യുന്നവർക്കും ഇത് മനസീക വിഷമം ഉണ്ടാകും. പിന്നെ ആണ് പെണ്ണ് എന്ന് വ്യത്യാസം മാത്രമുള്ള ബന്ധങ്ങൾ വിലയില്ലാത്തവർക്കു ഇതു അംഗീകരിക്കാൻ ആകും. അവർ ഇത്തരം പരിപാടി ആസ്വദിക്കും കൂടെ പിറന്നവരോടും

  • @SruthiMr
    @SruthiMr 4 месяца назад +1

    അത് ബസ്സിൽ യാത്ര ചെയ്യുന്നവർക്കേ അറിയൂ എല്ലാ ബസ്സുകളുടെ ഏറ്റവും ബാക്ക് സീറ്റിൽ നോക്കിയാൽ കാണാം കാമക്കൂത്തുകൾ സ്കൂൾ കോളേജ് വിദ്യാർഥി വിദ്യാർത്ഥിനി കൾ കൗമാരക്കാർ യുവാക്കൾ യുവതികൾ കാമുകി കാമുകൻമ്മാർ എന്നിവരുടെ ലീലാവിലാസങ്ങൾ ബസ്സ് ഒരു പബ്ലിക്കിന് ആവശ്യമായ സഞ്ചാര വാഹനം ആണെന്നും ആ ബസ്സിൽ നിരവധി അന്യരായ ആൾക്കാർ കൂടെ യാത്ര ചെയ്യുന്നു എന്നു പോലും നോക്കാതെ നാണവും മാനവും മര്യാദയും ഇല്ലാതെ കാണിക്കുന്ന ചേഷ്ടകൾ

  • @tradeiinstock
    @tradeiinstock Год назад +7

    കമപ്രാന്ത് കാണിക്കുന്ന ആണിനെയും പെണ്ണിനെയും കൊണ്ട് നടക്കാനല്ല ksrtc ഡ്രൈവർക്കു ശമ്പളം കൊടുക്കുന്നത്. അദ്ദേഹത്തിന് ഇത്തരം ആണിനും പെണ്ണിനും മണിയറ ഒരുക്കലല്ല പണി. എല്ലാ മുതിർന്നവരും ഇതുപോലെ പ്രതികരിക്കണം. പൊതു സ്ഥലങ്ങളിൽ കാമപേകൂത്തു കാണിക്കുന്നവരെ അടിച്ചു ശെരിപ്പെടുത്തണം. നമ്മളൊക്കെ ഈ നാട്ടിൽ ചെറുപ്പകാരായി ജീവിച്ചവർ തന്നെ. ഇവർക്കുള്ളതെല്ലാം തന്നെയാണ് എല്ലാവർക്കും. ഇനി വരുന്ന തലമുറ ഇവരെ കണ്ടു ഇതിനു അപ്പുറമാകും. മുതിർന്നവരെയും സമൂഹത്തെയും വെല്കുവിളിക്കുകയാണ് ഇവർ. എല്ലാരും പ്രതികരിച്ചു ഒറ്റകെട്ടാകുക

  • @daisyanandhu3815
    @daisyanandhu3815 Год назад +15

    സീറ്റിൽ ഇരുന്നു കൊണ്ട് അവർ ചെയ്ത കര്യങ്ങൾ . ചേട്ടൻ കണ്ടു് പ്രതി കരിച്ചു.. ഇനി ഇ പെണ്ണ് കുട്ടികൾ എവിടെ എങ്കിലും ചത്ത് മലചു കിടക്ക് ബോൾ... നിങൾ മീഡിയാ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോതിചു.. ബുദ്ധി മുട്ടികുന്ന് തും. നിങൾ ഒക്കെ തന്നെ അല്ലെ... എല്ലാ.K S R T C . ബസ്സ് കളിലും. സിസി ടിവി ക്യമറ വെക്കുക അതെ ഇനി നിവർത്തി ഉള്ളു

    • @tradeiinstock
      @tradeiinstock Год назад

      ഈ മീഡിയ പട്ടികൾ നാട് നശിപ്പിച്ചു. സദാചാരകാർ ഇറങ്ങണം. പൊതു സ്ഥലങ്ങളിൽ സെക്സ് കണ്ടാൽ അപ്പോൾ അടിച്ചു നിരപ്പാക്കണം.

  • @Eghteen
    @Eghteen Год назад +12

    എന്തായാലും വെറുതെ ആവില്ല അയാൾ ചെയ്തിട്ടുണ്ടാവുക. വെറുതെ ഇരിക്കുന്നവരെ ഉപദ്രവിക്കാൻ ആണെങ്കിൽ അയാൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടാവണം അതെല്ലെങ്കിൽ സീറ്റിൽ ഇരിക്കുന്നവർ,, ഒരു ആണും പെണ്ണും ബെഡ്റൂമിൽ ചെയ്യുന്ന എന്തെങ്കിലും പബ്ലിക്ഇൽ ചെയ്തു കാണും,,,

  • @ashokanashokan3663
    @ashokanashokan3663 Год назад +12

    Ksrtc. ബസിൽ ചിലപ്പോൾ കാണുന്നത് തീരെ നല്ലതല്ല

  • @pradeeppa6721
    @pradeeppa6721 Год назад +9

    കണ്ടക്ടറെ മാത്രം അങ്ങനെ കുറ്റം പറയരുത്. നമ്മുടെ ആൺ-പെൺ സൗഹൃദങ്ങൾ ഇന്ന് പലപ്പോഴും അതിർവരമ്പുകൾ ലംഘിക്കുന്നത് കാണുന്നുണ്ട്, പലപ്പോഴും ഇതിൽ ഇടപെടുന്നത് ആൾക്കാരെ സദാചാര പോലീസ് എന്ന് പറഞ്ഞ് ആക്ഷേപിക്കാർ ഉണ്ട്,

  • @sureshkumar-oc4ud
    @sureshkumar-oc4ud 6 месяцев назад +1

    Vandiyil Appoll YaathraCheyydhirunna Aarum Pradhikarichu Kandilla... ?🤔🤔

  • @manjumankalprasad6123
    @manjumankalprasad6123 2 месяца назад

    സീറ്റിൽ ഇരുന്നതാണ് പ്രശ്നമെങ്കിൽ കണ്ടക്ടർക്ക് കൗൺസിലിങ് കൊടുക്കേണ്ട സമയമായി.

  • @sherinjosejose7259
    @sherinjosejose7259 6 месяцев назад +1

    ഒന്ന് പോകുന്നുണ്ടോ????? ആണും പെണ്ണും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല........ചില ആണുm പെണ്ണ്ഉം കാണിക്കുന്നത് കണ്ടാൽ 😢😢😢😢😢😢

  • @sudarshanana7301
    @sudarshanana7301 Год назад +1

    യൂണിയൻ ലീഡർ എല്ലേ, ഇതിലും അപ്പുറം നടക്കും നമ്മ നാട് നല്ല നാട്????

  • @sajithtm2640
    @sajithtm2640 5 месяцев назад +1

    Samsarichal kuzhappamillla
    Chilar anganeyallla

  • @basheerpk3167
    @basheerpk3167 Год назад +3

    മോളോ, മോളോസ് ഒരുപാടാങ് വെള്ളപ്പോസല്ലേ ആണും പെണ്ണും മാന്യമായി ബസിൽ ഇരുന്നാൽ ഒന്നുമില്ല അവിടന്ന് വേശ്യാവിർത്തി ചെയ്യുപോഴാണ് ചവിട്ടികൂട്ടുന്നത്. ഇന്നലെ ലക്കേസാർ നിന്ന് ഒരു ബേസിൽകയറി ആകെ ബസിൽ എട്ടു യാത്രക്കാരുണ്ട് മുന്പിലെ ഒരു സീറ്റിൽ രണ്ടുപേൺകുട്ടികളെരിക്കുന്നു നേരെ പിറകിലെ സീറ്റിൽ ഒരു നാറിയുമുണ്ട് അതിൽ ഒരുത്തി അവളെ കൈവിരൽ അവന്റെ വായിൽ ഇടുന്നു ആനാറി ഈപി കൊടുക്കുന്നു 8 യാത്രക്കാരുള്ള ബസിലെ അവസ്ഥയാണിത്. അല്പം കൂടി കാത്തിരുന്നാൽ ആ തേവിടിച്ചി ഉടുതുണി പൊക്കിക്കൊടുത്തേനേ. ഇത് നേരിൽ കണ്ടതാ മോളോ വല്ലാതെ പൊക്കല്ലേ.

  • @Anilkumar1963
    @Anilkumar1963 6 месяцев назад +1

    കാരൃമറിയാതെ വിവരക്കേട് പറയാതെ അവതാരികേ.കോളേജുവിടുന്ന സമയങ്ങളിൽ ksrtc ബസ്സിന്റെ പിൻസീറ്റിലെവിടെയെങ്കിലും കുറച്ചുസമയം ഒന്നിരുന്നുനോക്കൂ.ഒരുലജ്ജയുമില്ലാതെ ഇതുങ്ങളുകാട്ടിക്കൂട്ടുന്നതുകണ്ടാൽ പെറ്റതള്ള സഹിക്കില്ല പിന്നല്ലെ ഒരകണ്ടക്റ്റർ

  • @AmeerP-c6x
    @AmeerP-c6x Месяц назад

    ആ ബസ് ജീവനക്കാരൻ ചെയ്തതാണ് ശരി... ഈ പറയുന്ന ആളുടെ വീട്ടിലെ ഒരു പെണ്ണിന്റെ കൂടെ ഒരാണിനെ കണ്ടാൽ അപ്പോൾ അറിയാം... നാട്ടു കാരുടെ. കാര്യം വിളമ്പല്ലേ

  • @Amanulla-x2d
    @Amanulla-x2d Год назад +1

    ഏറ്റവും കൂടുതൽ കീടങ്ങൾ ഉള്ള സ്ഥലമാണ് നെയ്യാറ്റിൻകര ksrtc

  • @oommenthalavady2275
    @oommenthalavady2275 7 месяцев назад

    If Conductor used TICKETSRACK ?? Make sure that candidates MUST admit the hospital immediately. Otherwise, time & dates will countdown!!!

  • @madhuyes
    @madhuyes Год назад +1

    Bussil veray yaathrakkaarillaayirunno? Ivanentha chorichil?

  • @Dhanalekshmy-n8p
    @Dhanalekshmy-n8p Год назад +2

    Aanum pennum doore ninnittu prashnam pinne ottipidichu irunna lo.ningal onnum kaanunnille.ee nadakkunnathu onnum pore?Sadacharam ennal manyamayi perumaruka ennu.athu venda ennano

  • @abrahamv.k5374
    @abrahamv.k5374 2 месяца назад +1

    നിങ്ങളുടെ വാർത്ത ശരിയാണോ, ആണും, പെണ്ണും ഇരിക്കേണ്ട രീതിയിൽ ഇരുന്നാൽ സമൂഹം ആരും ഒന്നും പറയത്തില്ല, പ്രവർത്തിക്കത്തില്ല

  • @resulrajp4356
    @resulrajp4356 2 месяца назад +1

    ഈ സ്ത്രീ ഈ നാട്ടിലല്ലേ ജീവിക്കുന്നത് ബസിൽ സ്ഥിരം യാത്ര ചെയ്യണം അപ്പോൾ അറിയാം മാന്യമായി യാത്രചെയ്യാൻ പറ്റാത്ത അവസ്ഥ പൈസക്കൊടുത്തു യാത്ര ചെയ്യുന്നവർക്ക് പൈസ കൊടുക്കാതെ യാത്ര ചെയ്യുന്നവരെ കൊണ്ട് വലിയബുദ്ധിമുട്ടാണ്

  • @chithrachips7852
    @chithrachips7852 Год назад +3

    ഇവന് ഒക്കെ ശമ്പളം കൊടുക്കുന്നത്

    • @tradeiinstock
      @tradeiinstock Год назад

      കമപ്രാന്ത് കാണിക്കുന്ന ആണിനെയും പെണ്ണിനെയും കൊണ്ട് നടക്കാനല്ല ksrtc ഡ്രൈവർക്കു ശമ്പളം കൊടുക്കുന്നത്. അദ്ദേഹത്തിന് ഇത്തരം ആണിനും പെണ്ണിനും മണിയറ ഒരുക്കലല്ല പണി. എല്ലാ മുതിർന്നവരും ഇതുപോലെ പ്രതികരിക്കണം. പൊതു സ്ഥലങ്ങളിൽ കാമപേകൂത്തു കാണിക്കുന്നവരെ അടിച്ചു ശെരിപ്പെടുത്തണം. നമ്മളൊക്കെ ഈ നാട്ടിൽ ചെറുപ്പകാരായി ജീവിച്ചവർ തന്നെ. ഇവർക്കുള്ളതെല്ലാം തന്നെയാണ് എല്ലാവർക്കും. ഇനി വരുന്ന തലമുറ ഇവരെ കണ്ടു ഇതിനു അപ്പുറമാകും. മുതിർന്നവരെയും സമൂഹത്തെയും വെല്കുവിളിക്കുകയാണ് ഇവർ. എല്ലാരും പ്രതികരിച്ചു ഒറ്റകെട്ടാകുക

  • @annammaantony9158
    @annammaantony9158 7 месяцев назад

    ആ കൺടക്ർ സാദനങൾ തീർച്ചയായും കൺടിചു പൂച്ച ക് കൊടു

  • @velayudhanr8617
    @velayudhanr8617 Год назад

    The conductor to be terminated without any prejudice.

  • @sumangalasumangala3369
    @sumangalasumangala3369 7 месяцев назад +1

    ഇരിക്കേണ്ട രീതിയിൽ ഇരുന്നാൽ മതി മോശം പെരു മാറി അതുകൊണ്ട് അടി കൊടുത്തത് തെറ്റില്ല ഇതുപോലെ 10എന്നതിന്നുകൊടുതൽ ബസ്സിൽ യാത്ര ചെയ്യാം

  • @snowworldtours27
    @snowworldtours27 Год назад

    E rascal aranu yatra karne thodan. A conductor ine terminate cheyado IAS kara

  • @santhoshsanthosh-ck7jo
    @santhoshsanthosh-ck7jo 5 месяцев назад

    Anum panum varrutha erikanamm ee parayounavarkamm bathakamanu

  • @ratnakumarn4749
    @ratnakumarn4749 Год назад +2

    മര്യാദയ്ക്ക് ഇരുന്നോ, ഒന്ന് ഒന്നിൻ്റെ മടിയിൽ ആണ് പ്രതികരിക്കണം, ഇഷ്ട്ടം പോലെ ലോഡ്ജുകളിൽ പൊയി കാണിക്കൂ, ഇതെല്ലാം വീഡിയോയിൽ രഹസ്യമായി പിടിക്കുന്നവർ ഉണ്ടു, ഭാവിയിൽ കുടുംബ ജീവിതം കൊഞട്ടാ ആകും,

  • @asandaladi4331
    @asandaladi4331 Год назад

    Oru roomies anankilo

  • @SajuT.K
    @SajuT.K 6 месяцев назад

    Ellaa naanayathinum randu vasanglundu

  • @vijayanmt4974
    @vijayanmt4974 Год назад +1

    ഇയാൾ ഈ തൊഴിലിന് പറ്റിയതല്ല. സംശയം വല്ലതുമുണ്ടെങ്കിൽ അതിന്ന് പരിഹാരം കാണാൻ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. ഇയാളെ ഉടൻ പിരിച്ചു വിട്ടാൽ മറ്റൊരാൾക്ക് ജോലി കിട്ടുമല്ലോ. അതാണ് നല്ലത്.

    • @tradeiinstock
      @tradeiinstock Год назад

      സംശയം തീർക്കാൻനോ? ഡ്രൈവർ കുരുടാനാണോ? നിന്റെ പെങ്ങൾ കമപ്രാന്തു മൂത്തു പരസ്യമായി ഇങ്ങനെ നടക്കുന്നുണ്ടല്ലേ. അതോ നിന്റെ അമ്മച്ചിയോ

    • @tradeiinstock
      @tradeiinstock Год назад

      നിന്റെ അമ്മയെ കൊണ്ടിരുത്. അമ്മ കിടക്കാൻ സൗകര്യം ഒരിക്കി കൊടുക്കും.😂😂

  • @Redmi9cMobile-lm6bt
    @Redmi9cMobile-lm6bt 4 месяца назад

    Ninak anth areyam vadyil erunnu evattakal kannikkunna vala kaddala niyannalum avana konnan Ure adiyekkum ethu. Keralamma amareca alla

  • @BijuKc-n4l
    @BijuKc-n4l 3 месяца назад

    Kuttikale nyayeekarikkaruthu bus il yathra cheythu nokku appol manAsilavum

  • @resulrajp4356
    @resulrajp4356 2 месяца назад

    വിമർശനം contoctor ക്കു അല്ല അവതരികക്ക് ആണ് തീരെ തറയാക്കല്ലേ