Irupathiyonnaam Noottaandu 2019 Malayalam Full Movie HQ [1080p] Pranav Mohanlal, Rachel David

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Irupathiyonnam Noottandu is a 2019 malayalam movie directed by Arun Gopi and Produced by Tomichan Mulakupadam under Mulakupadam Films. It features Pranav Mohanlal and Rachel David in lead roles. The supporting cast includes Gokul Suresh, Manoj K. Jayan, Innocent, Kalabhavan Shajon, Dharmajan Bolgatty, Maala Parvathi, Sreedhanya, Bijukuttan and Siddique among others. The film has music and scores composed by Gopi Sunder and lyrics penned by Harinarayanan.
    Language Malayalam
    Year 2019
    Director Arun Gopi
    Music Gopi Sundar
    Lyrics Harinarayanan
    Singers Kavya Ajit, Niranj Suresh, Najim Arshad
    Stars Pranav Mohanlal, Rachel David

Комментарии • 1,5 тыс.

  • @arjunsreekumar5216
    @arjunsreekumar5216 3 года назад +793

    തോറ്റു പോയവരെ ഇവിടെ ചരിത്രം കുറിച്ചിട്ടുള്ളു. ധനുഷ് ആയാലും ഫഹദ് ആയാലും ഉത്തമ ഉദാഹരണം.. അവൻ തിരിച്ചു വരും ❤ പിറന്നാൾ ആശംസകൾ പ്രണവ്

    • @fkworld5195
      @fkworld5195 3 года назад +46

      ദളപതി വിജയ് ഒരു ഉദാഹരണം ആണ്

    • @hr_ji9738
      @hr_ji9738 3 года назад +15

      @@fkworld5195 yaah

    • @ajmalcv6537
      @ajmalcv6537 3 года назад +20

      തോറ്റു പോയവർ ചരിത്രം കുറിച്ചിട്ടുണ്ട്.... പക്ഷെ.... ഫീൽഡ് ഔട്ട്‌ ആയി പോയവരാണ് അധികവും... Eg:വിനു മോഹൻ, കൈലാഷ്, നിഷാൻ, വിനീത്, കാളിദാസൻ, etc... ഇനിയുമുണ്ട് ഒരുപാട്.... ആദ്യം ചരിത്രം കുറിക്കു എന്നിട്ട് dialogue അടിക്കാം....

    • @arjunsreekumar5216
      @arjunsreekumar5216 3 года назад +20

      @@ajmalcv6537 കാളിദാസന്റെ തങ്കം പോയി കാണു, കൈലാഷിന്റെ മിഷൻ C ട്രൈലെർ ഒക്കെ കാണു എന്നിട്ട് കൊണ അടിക്കാം

    • @angeljohrai8613
      @angeljohrai8613 3 года назад +8

      @@ajmalcv6537
      Aadhi yum ee movie yum nallathaa
      Aenikku eshtapettu
      Aentha kuzhappam ee movie's nu???
      Veruthae kuttam paranju paranju ellaathaakkaan sramikkaenda
      Pranav 💎

  • @rubyphilip7309
    @rubyphilip7309 2 года назад +603

    Rewatching Pranav’s films after Hridayam ❤️
    Anyone else?

  • @ameersuhailcpd613
    @ameersuhailcpd613 2 года назад +907

    ഹൃദയം പോസിറ്റീവ് റിപ്പോർട്ട് കേട്ട ശേഷം ഈ ഫിലിം കാണാൻ വന്നവർ ആരൊക്കെ ഉണ്ട്..

  • @ameen_ami8792
    @ameen_ami8792 3 года назад +722

    Padam
    Polichu
    2021....Kaanunnavar adi like

  • @epshabab1633
    @epshabab1633 3 года назад +287

    പ്രണവിന്റെ ലുക്ക് പൊളിയാണ് തിരിച്ചുവരും നമ്മുടെ ചെക്കൻ 😍

  • @absharp8179
    @absharp8179 3 года назад +162

    Ee film ishttappettavar aarokke

  • @WorldTech12345
    @WorldTech12345 4 года назад +524

    Pranav he is a very very simple Man in real life...I luv his life style...👍👍👍👍

  • @rashinkallur
    @rashinkallur 4 года назад +208

    സിനിമയുടെ പേര് ആണ് ആദ്യത്തെ അബദ്ധം..... ഒരുപാട് expectations കൊടുത്തിട്ട് കുന്നികുരുവിനു പോലും ഉള്ളത് ഇല്ല... പ്രണവിനെ പറഞ്ഞിട്ട് കാര്യം ഇല്ല കാരണം അയാൾ നല്ലൊരു അഭ്യാസി ആണ്.... അഭിനയത്തിൽ ഒരുപാടു വളരാനും ഉണ്ട്..... ഇതുവരെ ഉള്ള സിനിമയിൽ എല്ലാം വളരെ havy subject ആണ്... ചെക്കന് ഒന്ന് സമാദാനമായിട്ട് ഒന്ന് നിൽക്കാൻ പോലും പറ്റുന്നില്ല full time running ഉം chasing ഉം ആണ്....
    സ്ക്രിപ്റ്റ് തിരഞ്ഞു എടുക്കുന്നതിൽ ഒരുപാട് ശ്രെദ്ധിക്കണം.... സാധാരണ നാട്ടിൻപുറവും അവിടെയുള്ള രസകരമായ കൊച്ചു തമാശകളും ഉള്ള film ഒന്ന് തിരഞ്ഞുഎടുക്കുന്നത് ജനങ്ങൾക്ക് മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി പ്രണവ് എന്ന സ്നേഹം ഉണ്ടാക്കാൻ സാദിക്കും എന്നാണ് എന്റെ ഒരു വിശ്വാസം....
    അല്ല.... ഞാൻ ഇത് ആരോടാ പറയുന്നേ... 😂 ആര് കേൾക്കാൻ.....
    എന്നാ ശരി.. ഞാൻ സ്കൂട്ട് ആവട്ടെ❣️

    • @aslamthewizard2109
      @aslamthewizard2109 4 года назад +16

      Kelkkaan naan und 😎
      Appuvettan istham💝💪

    • @ahmadnihal1790
      @ahmadnihal1790 3 года назад +1

      @@muneerkmd5827 😂

    • @vaisakhkongad4738
      @vaisakhkongad4738 Год назад +3

      നിങ്ങൾക്ക് നല്ല സിനിമ sence ഉണ്ട്

  • @flemingeo3953
    @flemingeo3953 2 года назад +337

    ഹൃദയം കണ്ട് കഴിഞ്ഞു വന്നതാ... Pranav has improved a lot... ⚡️⚡️⚡️

  • @Spidervers78
    @Spidervers78 2 года назад +115

    ചെക്കൻ ഹൃദയത്തിൽ കൊറേ improve ആയിട്ടുണ്ട് ❤❤like ഫഹദ് 👌

    • @sportkick6355
      @sportkick6355 2 года назад +2

      Aynu padam erngyo

    • @jdmaster2255
      @jdmaster2255 2 года назад +2

      🔥🔥🔥🔥🔥🔥🔥

    • @Spidervers78
      @Spidervers78 2 года назад +7

      @@sportkick6355 ഇറങ്ങി മോനെ പടം ഹിറ്റ്‌ ആയി 🥰🥰

    • @rrr8161
      @rrr8161 2 года назад +1

      @@sportkick6355 erangi

  • @rashidhasiyas6624
    @rashidhasiyas6624 3 года назад +67

    Comments വായിച്ചപ്പോൾ കാണേണ്ട എന്ന് തോന്നി. എന്നാലും ഞാൻ കണ്ടു. അടിപൊളി ആണ്. നിക്ക് ഇഷ്ട്ടായി

  • @fifaboy9791
    @fifaboy9791 2 года назад +133

    Gokulsuresh and pranav are really talented ❤

  • @alvitosaji5453
    @alvitosaji5453 3 года назад +134

    നല്ല ഒരു പ്രമേയം ആയിരുന്നു തിരകഥ ഒന്ന് കുടി ശക്തം ആക്കിയിരുനെകിൽ അടിപൊളി ആയേനെ

  • @rahulbabu475
    @rahulbabu475 4 года назад +39

    മലയാളത്തിലെ യുവ നടന്മാരിൽ ഏറ്റവും ഗ്ലാമർ ഉള്ള നടൻ, we love അപ്പു

    • @ahmadnihal1790
      @ahmadnihal1790 3 года назад +3

      Thaan tovino dq prithwi fahad ivaronnum kandeele.Asif ali nivin unni ivarokke kazhnaal alledo iyaal veraa. Verthe lalettante mon aanenn karuthy vaaye thonyath parayalle

    • @farisfaris1803
      @farisfaris1803 10 месяцев назад

      ​@@ahmadnihal1790ദിലീപ് ഏട്ടൻ ❤️❤️

    • @MuhammedhAli-tl2fc
      @MuhammedhAli-tl2fc 5 месяцев назад

      Angane panayaruth.. apo nammade rajuvettanoo❤

  • @roby-v5o
    @roby-v5o 3 месяца назад +9

    ആരുമില്ലേ 🙋🏼‍♂️ 2024ഈ സിനിമ കാണാൻ..??🎉🎉

  • @GirliePereira
    @GirliePereira 3 года назад +21

    I am a keralite but from a distance n heard abt you n heard abt yr famous dad. You r a good actor n dont worry abt the crowd. You hv an eye catching skill which will grow n capture your crowd n we will watch you in more movies. Dont worry abt yr dad's image but grow yr crowd. I hv seen yr grandad's movies 2. Think of the sons of great actors who got overshadowed bt their dads but got out with their own genre n style ex: vineeth pritiviraj fahadh fasil n dulquer. The world is waiting 4 u. Hv no fear young man you hv what it takes. You r adorable young man n hv loads of talent just let it out. Loved the movie.

  • @amalfrancis7812
    @amalfrancis7812 3 года назад +329

    കളിയാക്കാൻ മാത്രം ഇല്ലല്ലോ നല്ല പടം ആണല്ലോ 😍

  • @shijithhima7410
    @shijithhima7410 3 года назад +63

    മൂവി കൊള്ളാം ( സുരേഷ്‌ഗോപിയൂടെ മകന് ചെറിയറോൾ ആണേലും അത് അടിപൊളിയായി ചെയിതു )

  • @muhammadashique992
    @muhammadashique992 5 месяцев назад +23

    ഇന്ന് കാണുന്നവർ ഉണ്ടൊ?😂

  • @princeprathapan3994
    @princeprathapan3994 2 года назад +81

    ഈ പടം മുഴുവൻ കണ്ടു ഒരുപാട് ഇഷ്‌ടമായി.. നല്ല സിനിമ.. പേര് വേറെ ഇടമായിരുന്നു.. എല്ലാരും പൊളിച്ചു.. പ്രണവ് സൂപ്പർ 😘.. ഇതിൽ പ്രണവിനെ കളിയാക്കാൻ ഒരുത്തനും വരണ്ട.. 😏 ഒരു കാശിനും കൊള്ളാത്ത അഞ്ഞുറുകണക്കിന് പന്ന പടങ്ങൾ മലയാള സിനിമയിൽ ഉണ്ട്‌....

    • @arjunwarrier4524
      @arjunwarrier4524 2 года назад +6

      അങ്ങനെ വരുന്ന പടങ്ങളൊക്കെ തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്... ഇതടക്കം

    • @princeprathapan3994
      @princeprathapan3994 2 года назад +9

      @@arjunwarrier4524 തിരക്കഥ കുറച്ച് നല്ലതാക്കമായിരുന്നു.. എന്നാലും എനിക്ക് ഇഷ്ടമായി. നിനക്ക് ഇഷ്ടമല്ലേ നീ കാണണ്ട

    • @AhmedHasan-ig1px
      @AhmedHasan-ig1px Год назад

      ​@@arjunwarrier4524

  • @jayakrishnan.jax7
    @jayakrishnan.jax7 2 года назад +19

    ഇത് കണ്ടിട്ട് ഹൃദയം കാണുക സ്വർഗ്ഗം കാണാം..❤️
    Improvement level..🖤 Pranav!

    • @thalapathyfanboy-hs7ky
      @thalapathyfanboy-hs7ky 2 года назад +1

      Hridyam teligramil yethiyooo

    • @jayakrishnan.jax7
      @jayakrishnan.jax7 2 года назад +1

      @@thalapathyfanboy-hs7ky ഞാനൊക്കെ തീയേറ്ററുകളിൽ പോയാ പടം കാണുന്ന ടൈപ്പാ ❤️

  • @shafnaanvar8478
    @shafnaanvar8478 3 года назад +63

    Oru stage il kayarriyal kalu virakunna nammal oru film full ithra risk edth act chydhavare kuttam parayanund.pranav is great actor,and this movie share a important matter of soceity

  • @knowledgemalayalam7377
    @knowledgemalayalam7377 2 года назад +48

    ഹൃദയം കണ്ടു വന്നവർ ഇണ്ടോ..💥❤

  • @sarafusarafu1157
    @sarafusarafu1157 2 года назад +78

    നല്ല അഭിനയം ആണല്ലോ... പിന്നെന്താ എല്ലാവരും നെഗറ്റീവ് പറയുന്നേ

  • @manwarkoodaranhi
    @manwarkoodaranhi 4 года назад +44

    ചില ആംഗിളിൽ നോക്കുമ്പോൾ പ്രണവ് ലാലേട്ടൻ തന്നെ......

  • @mridulamolm.k3980
    @mridulamolm.k3980 4 года назад +183

    അപ്പുവേട്ടൻ ഫാൻസിന് ലൈക്ക് അടിക്കാനുള്ള ബട്ടൺ ❤🔥🔥

    • @muneermunnamunna3731
      @muneermunnamunna3731 4 года назад +4

      ബ്രോ ദയവുചെയ്ത് ലാലേട്ടൻറെ വില കളയരുത് ബ്രോ

    • @user-xs2vi8dm5i
      @user-xs2vi8dm5i 4 года назад +4

      അപ്പുവേട്ടന്റെ പറി.

    • @adarshadarsh.p5776
      @adarshadarsh.p5776 3 года назад +1

      Appu ettan ishtam

    • @adarshadarsh.p5776
      @adarshadarsh.p5776 3 года назад +1

      @@user-xs2vi8dm5i po. Myre ആരാവരാതി മൈരേ. അപ്പു ഏട്ടനെ പറയാൻ നീ എതാ മൈരേ.
      അപ്പു ഏട്ടന്റെ first film സൂപ്പർ ഹിറ്റ്‌ ആണ് അറിയോ മൈരേ.

  • @vishnaviprasad1198
    @vishnaviprasad1198 3 года назад +144

    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ സിനിമ i love it pranv 🌹♥💕❤👌💞💋🤩🥰🤗😘😊😃👏💋🥰😍

  • @Fidha-bf3ix
    @Fidha-bf3ix 3 месяца назад +16

    2024 കാണുന്നവർ ഉണ്ടോ 👀
    This good movie 🤍🫶🏼

  • @ganeshgpanicker7383
    @ganeshgpanicker7383 3 года назад +11

    ഒരു 80 -90 കാലഘട്ടത്തിൽ ആണ് ഇറങ്ങിയത് എങ്കിൽ ബ്ലോക്ക്‌ ബസ്റ്റർ ആയേനെ ഈ ചിത്രം തീർച്ച

    • @abijithp92
      @abijithp92 3 года назад +1

      Trolliyathano?

    • @ganeshgpanicker7383
      @ganeshgpanicker7383 3 года назад

      @@abijithp92 No man ഉള്ള കാര്യം ആണ് പറഞ്ഞത് ആ സിനിമ കണ്ട മിക്കവരുടെയും അഭിപ്രായം ആണ് ഇത് നല്ല കഥ ആയിരുന്നിട്ട് കൂടെ പഴയ കോൺസെപ്റ് ഉം മേക്കിങ്ങിൽ ഉണ്ടായ പാളിച്ചയും ആണ് പടം പൊളിയാൻ കാരണം

    • @DileepFans007
      @DileepFans007 3 года назад +1

      എന്ത് ഉള്ള ആണ് ഡാ നീ മണ്ടാ 😂😂

    • @ganeshgpanicker7383
      @ganeshgpanicker7383 3 года назад

      @@DileepFans007 ഒരു സിനിമ പ്രേമി എന്ന നിലയിൽ അതു കണ്ട ആൾ എന്ന നിലക്ക് എനിക്ക് മനസിലായ കാര്യം പറഞ്ഞു ok

  • @rithinchandra9014
    @rithinchandra9014 3 года назад +208

    മീശ പിരിച്ചു മുണ്ടും ഷർട്ടും ഇട്ട് oru പടം ഉണ്ടെങ്കിൽ പ്രണവ് പൗളിക്കും

    • @hamsahamsa699
      @hamsahamsa699 3 года назад +12

      എന്റെ പൊന്നെ മുണ്ട് എടുത്താലും മീശ പിരിച്ചാലും ഇവൻ തന്നെ അല്ലെ മലയാളികളെ ഇങ്ങനെ ചിരിപ്പിക്കല്ലെ

    • @sirajudheenmulanipulan162
      @sirajudheenmulanipulan162 3 года назад +2

      @@hamsahamsa699 atseri

    • @abin7209
      @abin7209 3 года назад +10

      @@hamsahamsa699 duluqar kurichal alla parayunathu 🤣🤣

    • @athul5729
      @athul5729 3 года назад +9

      @@abin7209 athinu dulqurinu evidedooo mesha ake Randu poodayundu...kammattipadathil veppumesha vacha abinayicheeee

    • @rahulvmrahul.kuttoos8262
      @rahulvmrahul.kuttoos8262 3 года назад +1

      പൊളിക്കല്ല കിടന്ന് മുള്ളും 🤣🤣🤣🤣🤣

  • @jalalvlogs4163
    @jalalvlogs4163 3 года назад +43

    പ്രണവ് നല്ല അഭിനയം ആണ് പക്ഷെ തിരക്കഥയും direction ഒന്നും പോര ഒരു തെലുങ്ക് സിനിമ കാണുന്ന ഫീൽ

  • @RajeshTR-no6lo
    @RajeshTR-no6lo 3 года назад +46

    ആ ചെക്കൻ നന്നായി ഫൈറ്റ് scenes ചെയ്തിട്ടുണ്ട്, അതിന്റെ ഷൂട്ട്‌ വീഡിയോ fb യിൽ കണ്ടിരുന്നു. അത് ഗ്രാഫിക്സ് ചെയ്തു നശിപ്പിച്ചു 😠😠😠സ്ക്രിപ്റ്റ് മോശം..

  • @irfanhabeb4436
    @irfanhabeb4436 3 года назад +16

    ഈ മൂവി കണ്ട് അപ്പുവേട്ടന്റെ ഫാൻ ആയവർ ഇവിടെ ലൈക്ക്😍

  • @gertrudejose8735
    @gertrudejose8735 3 года назад +34

    Mr. siddique's dialogue is the most sattirical and witty!And all in all so well blended ingredients to make it one of the most sensible film!

  • @snehakpsneha8803
    @snehakpsneha8803 2 года назад +29

    After ഹൃദയം❤️❤️❤️❤️. അഭിനയം ഒരുപാട് improve ആയിട്ടുണ്ട് ഇപ്പോൾ. But look പണ്ടും ഇപ്പോഴും അടിപൊളി ആണ്

  • @ACTIONCUTMEDIA
    @ACTIONCUTMEDIA 2 года назад +3

    ഇരുപതാം നൂറ്റാണ്ട്... കണ്ട മലയാളികൾ അതിലേറെ പ്രതീക്ഷിച്ചു... അച്ഛനെക്കാൾ
    കേമനായി...മകൻ...
    ആ രെബ്ൺ വെക്കാൻ മലയാള സിനിമയിൽ... ഒരാളെ ഉണ്ടായിട്ടുള്ളൂ...... 👌👌👌only one man🥰🥰🥰🥰🥰

  • @crashiii5990
    @crashiii5990 4 года назад +83

    പ്രണവിന്റെ presence ഈ സിനിമക്ക് ഒരു തരത്തിലും ദോഷം ചെയ്തിട്ടില്ല. പാളിപ്പോയ സ്ക്രിപ്റ്റിലും moshayama ഗ്രാഫിക്സിലും വെറും oru സിനിമ മാത്രം ചെയ്തവൻ എന്ത് ചെയ്യാനാണ്

  • @warrior8000
    @warrior8000 2 года назад +16

    Hridayam kandavarundo 🤩❤️

  • @akhilprem1529
    @akhilprem1529 2 года назад +89

    പടം കൊള്ളാം 👌👌 പ്രണവ് പൊളിച്ചു 😍😍
    Waiting For ഹൃദയം 👍👍👌👌

  • @srksrk8196
    @srksrk8196 3 года назад +15

    ഫഹദുമായി compare ചെയ്യുന്നത് എന്തിനാണ്? ഫഹദ് ഒരു സമയത്ത് എന്തായിരുന്നു എന്ന് കണ്ടവരാണ്. എനിക്ക് പ്രണവിന്റെ acting first half അത്രയ്ക്ക് ഇഷ്ടം ആയില്ല but second half kidu acting ആയിരുന്നു ... നല്ല കഴിവുള്ള വ്യക്തിയാണ് പ്രണവ് അതിലുപരി നല്ല വ്യക്തി

  • @sreehari61
    @sreehari61 3 года назад +86

    Pranav as a person👌❣
    Punarjani🔥he will be back 💥

  • @tkadavdairy3184
    @tkadavdairy3184 3 года назад +51

    ഗോവയുടെ ഭംഗി മുഴുവൻ കാണിച്ചു..
    പ്രണവ് ലാൽ നന്നായി
    തിരക്കഥ strong അല്ല..
    എല്ലാവരും നന്നായി

    • @vishakckd8000
      @vishakckd8000 3 года назад +5

      മതം പറഞ്ഞത് ആൾക്കാർക്ക് ഇഷ്ടമായില്ല.. പൊളി പടം

  • @fun-94bee88
    @fun-94bee88 2 года назад +18

    darshana song കണ്ടിട്ട് ഇവിടെ vannavar😍

  • @adarshkumars5495
    @adarshkumars5495 4 года назад +10

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഗോവ യിൽ പോയിടുള്ളവർക്കു ഇ സിനിമ ഇഷ്ടമാവും... അങ്ങനെ ഉള്ളവർ ലൈക് അടി..

  • @ghajinisurya7802
    @ghajinisurya7802 2 года назад +17

    who came here after Hrudayam song

  • @sumithsathyan-cy7yp
    @sumithsathyan-cy7yp 4 месяца назад +2

    ഫഹദ് ഫാസിൽ എന്ന ഇതിഹാസം അദ്ദേഹം ആദ്യം വന്ന ഫിലിം വെറും ഉള്യായിട്ടാണ് പിന്നീട് വരവ് വന്നത് ഞാൻ അദ്ദേഹത്തിൻ്റെ കട്ട ഫാൻ ആയിപ്പോയി. രാജാവിൻ്റെ മക്കൾ ജനിക്കുമ്പോൾ നാടുചുറ്റികാണും പിന്നീട് നാട് വാഴുന്ന നാട്ടുരാജാവാകും ❤❤❤❤ പ്രണവ്

  • @jinn1435
    @jinn1435 3 года назад +16

    ഗോകുൽ സുരേഷ് 👌... ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഇ സിനിമയിൽ കുറച്ചു സമയം ആണെങ്കിലും വേറെ ലെവൽ...

  • @jkm245
    @jkm245 5 месяцев назад +4

    ഈ പടം ഒഴികെ അഭിനയിച്ച മൂന്നു പടങ്ങളും 50 cr + club.
    അഭിനയം നല്ലോണം improve ആയി വരുന്നുണ്ട്.

  • @nayniyas178
    @nayniyas178 4 года назад +47

    I am 100%sure pranav you will improve more and more like our Fahad....be slective man⚘

  • @ganeshkumar3768
    @ganeshkumar3768 3 года назад +22

    Pranav he is good boy and simple, because he is not required to show off.
    He is Malayalam mega 🌟 Son

  • @aleenabenny2538
    @aleenabenny2538 2 года назад +24

    pranav is talented.....some of the scenes he has nailed it...good screen presence as well....although he has been moulded by vineeth srinivasan in hridayam.......it is a pleasure to watch you on screen.

  • @isleofnirvana1332
    @isleofnirvana1332 3 года назад +42

    നായികയുടെ ശബ്ദം രവീണ രവി 💜

  • @rrchanals3089
    @rrchanals3089 4 года назад +30

    Last കുട്ടികൾ ക്ക് ക്ലാസ്സ്‌ എടുക്കുന്നത് പോലെ സ്കൂളിൽ ഇതുപോലെ കുട്ടികൾക്കു ക്ലാസ്സ്‌ കൊടുക്കണം... ബോധവൽക്കരണം അത്യാവശ്യം ആണ് ഈ കാലഘട്ടം ഇൽ

  • @Killaadeezz0101
    @Killaadeezz0101 2 года назад +143

    He is back Darshana 🔥🤩

    • @nivedyasuresh5552
      @nivedyasuresh5552 2 года назад +2

      Yes

    • @Buddys2170
      @Buddys2170 2 года назад +7

      നിനക്ക് എന്നെ കുറിച്ച് എന്താ feel ചെയ്യുന്നതെന്ന് അറിയാൻ താല്പര്യം ഉണ്ട് 😁

    • @xtubedude
      @xtubedude 2 года назад

      Koothara dharshana kaal look onde ee heroine 😀

  • @finumol857
    @finumol857 11 месяцев назад +7

    നിന്നെ ഒരു പെണ്ണിനും ഇഷ്ട്ടപെടാതിരിക്കാൻ കഴില്ല അപ്പു dailog സത്യമാണ് 🙌🏻

  • @edgardicaprio7287
    @edgardicaprio7287 3 года назад +115

    The Real ""CHARLY"" pranav mohanlal 💕

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 года назад +8

    Hrudayam Malayalam movie kandittu ethu kanunavar undo 🤗

  • @suseelabose5057
    @suseelabose5057 4 года назад +35

    Super movie and Appu chettan mas ❤️💞❤️

  • @shaheembinrasheedrasheed859
    @shaheembinrasheedrasheed859 3 года назад +36

    Gokul suresh polichu....Achante makan thanne🙌🏼

  • @mycolors1974
    @mycolors1974 4 года назад +48

    സായയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവളുടെ പെങ്ങളുടെ കല്യാണം കണ്ടായിരുന്നോ...? ഇതൊക്കെ കണ്ടാൽ ആർക്കും ഒന്ന് ജീവിക്കണം എന്ന് തോന്നും...

  • @DREAM_RIDER77
    @DREAM_RIDER77 4 года назад +26

    Ithu 2 amathe Padamalle
    Improve aayikolum next movies ilokke
    Nalla directorude kayyil kittiyal 😍😍😍

    • @aswinrajan7312
      @aswinrajan7312 4 года назад +3

      വരുന്നുണ്ട് മരക്കാർ അറബികടലിന്റെ സിംഹം. പ്രിയദർശൻ ആണ് ഡയറക്ടർ പുള്ളിക്ക് പ്രണവിലെ അഭിനേതാവിനെ പുറത്തുകൊണ്ട് വരാൻ സാധിച്ചാൽ പ്രണവിന്റെ തലവരമാറും.

    • @adarshadarsh.p5776
      @adarshadarsh.p5776 3 года назад +7

      @@aswinrajan7312 അതിനു മുൻപേ പ്രണവിന്റെ ഹൃദയം വരുണ്ട്

  • @mithunmitz9646
    @mithunmitz9646 3 года назад +20

    മോശം പഠമൊന്നുമല്ല.. പക്ഷെ മോഹൻലാലിന്റെ മകനെന്ന രീതിയിൽ നോക്കുമ്പോൾ മാത്രമേ നിരാശ തോന്നുള്ളു.. പ്രണവിനെ അവനായി കാണാൻ ശ്രമിക്കുക... 👍🏼👍🏼👍🏼👍🏼

    • @Kityeee
      @Kityeee Месяц назад

      Sheriyaa...but pullida monayyondu filmil vannaal ....makan ennu kaanathe...matendu chindhikanaa.....Kanda paalunnikal Malayalam film thakarthu vaarumbol ....lalinte legacyeeee....eallaarum 💯 chindhikoo... that's lokam

  • @rohitpp7053
    @rohitpp7053 4 года назад +74

    He has to learn a lot from his father. Now he is same like fahad fasil in his first movie. But he has got talent, maybe more than his father he can grow.

  • @Nameisamjith
    @Nameisamjith 2 года назад +5

    സാമൂഹിക പ്രസക്തി ഉള്ള പ്രണവ് ന്റെ ഒരു കൊച്ചു സിനിമ കണ്ടിരിക്കണം ജാതിയും മതവും പറയുന്നവർ

  • @SK-kt9hz
    @SK-kt9hz 4 года назад +37

    ഞാൻ മമ്മുക്ക ഫാൻ ആണ് പക്ഷെ മോഹൻലാൽ ഈ പടം ഉഗ്രൻ ആണ് പഴയ പടത്തിനു പറയിപ്പിച്ചു

  • @rejikumar479
    @rejikumar479 Год назад +3

    മോഹൻലാൽ എന്ന മഹാനടന്റെ മകന് ഇത്രയും നിലവാരമില്ലാത്ത സിനിമ വേണ്ടിയിരുന്നില്ല.

    • @DqJinn
      @DqJinn Год назад

      Ethilum kurajathanu ageru epo cheyune

  • @firoskhankhan2528
    @firoskhankhan2528 3 года назад +36

    ഞാൻ കുറച്ചേ കണ്ടുള്ളൂ പടം പടം ഇഷ്ടമായില്ല എന്നാലും പ്രണവിനെ അങ്ങനെ എഴുതിത്തള്ളാൻ ഒന്നും പറ്റില്ല ഈ പടത്തിലെ പോരായ്മ പടർത്തിയ കഥയും തിരക്കഥയും സംഭാഷണവും ഒക്കെയാണ് ആണ് പ്രണവ് നന്നായിട്ട് അഭിനയിക്കാൻ ശ്രമിച്ചു പ്രണവ് നല്ല ഗുരുത്വം ഉള്ള കുട്ടി ആണെന്ന് അദ്ദേഹത്തിൻറെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് നല്ല ആളാണ് അതേപോലെ എൻറെ ദുൽഖറും ഇവ രണ്ടും തന്നെയായിരിക്കണം ചിലപ്പോൾ നമ്മുടെ അടുത്ത സൂപ്പർസ്റ്റാറുകൾ

  • @JJ_Sparks
    @JJ_Sparks 3 года назад +51

    Pranav is really natural❤️

  • @harishankar6413
    @harishankar6413 4 года назад +57

    Script could have been better .. pranav performed better than I heard & expected !!!

    • @klmarcopolo5190
      @klmarcopolo5190 3 года назад +6

      Athangne ann bro malayalikal ale athra petenonum nalath parayillaaa.

  • @najumunnisa1203
    @najumunnisa1203 2 года назад +12

    അപ്പു കാറിൽ നിന്നും ഇറങ്ങി വരുന്ന വരവ് 👌👌

  • @microuser5403
    @microuser5403 2 года назад +8

    Ee film title kondann hit aavanjath, Appuvettante ella emotionsum acting skills um ithil ulpeduthittund,Erupatham noottandile lalettane prathikshichavarkkann irupathiyonnam noottandile Appuvettane accept cheyyan pattathe poyath. Film not a Don storynnan promo koduthath,pakshe oru sadharana lyfil varunna karyangalann enn paranjilla.Appuvettante dancing(53:49 ), brotherly affection (48:10), romance (1:01:09) heroic entry(11:28,1:36:18),Achanodulla respect (1:09:48), Ammayod kanikkunna kurumb(1:04:11 ),Friendn oppamulla fun( 50:27,41:22),Action( 1:49:31,2:17:47),emotion(1:06:50,2:30:50), drunken statil ulla cuteness(56:01),51:04,1:39:27,1:50:50 lellam ulla nottam, everything.Pinne graphics kurach mechapeduthamarunnu casting is also average,new faces aanu kuduthal enn thonni,comedy dialogues ellam kollarunnu especially Macroni scenes, location ellam poliyann,director um producerum cheruthayi onnu mukham kannichu(54:27,2:27:41),Goaye base cheytha 2 historical storiesinte narration(42:11,1:00:17) Appuvettan kalakki.Abhiyettanum Zayayum nalla perfomance aarunnu.Manojettanum Innocent unclum,Gokulettanum,Siddhique unclum,Dharmettanumokke avarude character perfect aakki.Overall nokkiyal chila poraymakal undenkilum it's really a good movie.

    • @hamzakv6658
      @hamzakv6658 2 года назад

      Hii cinema script ezhthoo katha und

  • @jishnushanth9670
    @jishnushanth9670 3 года назад +15

    ഇന്ത്യൻ സിനിമയിൽ എല്ലാവരും പറയും അതെ ലാലിന്റെ മോനാ ആ റെയ്‌ഞ്ചേ വേറേ മലയാള സിനിമക്ക് പ്രണവ് ഒരു മുതൽ കൂട്ടാവും 💛💛💛💛💛ഇത് വെറുതെ പറയുന്നതല്ല അദ്ദേഹത്തിന്റെ സിനിമ ജീവിതം മനസിലാക്കിത്തരും

  • @vishnurajragav7322
    @vishnurajragav7322 4 года назад +113

    Nthoke paranjalum veetille elavrkum padam istamayii..

  • @Gopika_K_Gokulan
    @Gopika_K_Gokulan 9 месяцев назад +3

    ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഓർത്തുകൊണ്ടേയിരിക്കണം,
    ഒടുവിൽ അതോർക്കുന്നത് ഒരു വിഷയമേ അല്ലാതിരിക്കണം.... 🤍

  • @ibrahimismism9916
    @ibrahimismism9916 3 года назад +15

    ഞാനോർത്തു വല്ല ബിഷപ്പുമായിരിക്കുമെന്ന് 😂😂😂അല്ലാതെ വേറാര് ഈ സമയത്തു മതില് ചാടാൻ 😂😂😂

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 3 года назад +27

    പ്രണവ് ഒരുപാട് improved ആയ പോലെ തോന്നി ♥️... ഒരു മുൻവിധി ഉണ്ടായിരുന്നു. പൊരായിരിക്കും എന്ന്. But. കൊള്ളാം..

  • @arjunpillai1910
    @arjunpillai1910 2 года назад +8

    Darshana kandit pravinte change kanan vannavar ondo????

  • @Krishnakripa1988
    @Krishnakripa1988 3 года назад +4

    ഈ പടം തിയേറ്ററിൽ കണ്ടതാ.... ഇറങ്ങി വരുമ്പോൾ ഗോകുലിന്റെ ഫ്രാൻസിസ് അല്ലാതെ വേറെ ഒന്നും മനസ്സിൽ ഓർക്കാൻ പോലും ഇല്ലാരുന്നു.... ആകെ വെറുപ്പിക്കാത്തത് ഗോകുലിന്റെ ഫ്രാൻസി മാത്രം🔥🔥,. SIDIQUE വരെ വെറുപ്പിച്ചു

  • @abhinandabi943
    @abhinandabi943 3 года назад +65

    Pranav super ആണ് 😍💯

  • @readingvlog5933
    @readingvlog5933 2 года назад +7

    ഹൃദയം കണ്ടിട്ട് വന്നവർ ലൈക്‌ ചെയ്യൂ 🤣🤣

  • @Xmuneerk
    @Xmuneerk 2 года назад +22

    നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തു ചെയ്യുന്നു........... 😃😃😃😃😃 ...... 💜👌👌👌 ഹൃദയം 🥰🥰 പ്രണവിന് അഭിന്യിക്കാൻ അറിയില്ല. കാണാൻ കൊള്ളില്ല കാഷണ്ടി ആണ് ഊഞ്ഞാ ലൂക്കാണ് എന്നു പറഞ്ഞ ulakalude അണ്ണാക്കിൽ ആണ് കൊടുത്തത് 👏👏👏👏👏👏👏👏😃😃😃😃

  • @squbevlogsbyshahana146
    @squbevlogsbyshahana146 4 года назад +65

    കേരളം പോളിയല്ലേ 😍😍😍💖

  • @abhinandabi943
    @abhinandabi943 3 года назад +20

    അഭിനയത്തിലല്ല വലിയ പ്രശ്നം situation അനുസരിച്ച് dailogue perfect ആയി പറയാൻ pranavine കഴിയുന്നില്ല but he said english perfectly

    • @vishnurajragav7322
      @vishnurajragav7322 2 года назад +2

      Avan Malayalam kurach prsnam anenaa ketath ini varan irikuna cinemakaliloode set avoon vicharikunu

  • @shaniyashan4746
    @shaniyashan4746 2 года назад +21

    അപ്പുവേട്ടൻ ✨️😍💯

  • @freethinker2559
    @freethinker2559 3 года назад +54

    Pranav , u are an inspiration for young generations. Your range is much higher than your father as a human being. Keep it up. Sky is your limit. Being a human kind attitude, u are able to do a lot in our society and definitely u will achieve it. Not necessarily u waste your time for movie line alone. Pls don’t get spoiled yourself by hanging around always with movie people. I think u already figured out that reality, since u are from cinema family from your grand parents time.
    You must write a book of your own life experience and your views on life as well. Definitely it will be a blockbuster selling stuff than what your father contributed to our society. You are a person in action what u preach, not similar to your father. Your father is one of the best actor in India and so he is proud of sleeping with more than 2000 woman in his life until 5 years back. Now probably his statistics reached more than 3000 which is so absurd to hear. I am a good fan of your father as an artist but not as an ideal person for new generations to follow him , but definitely you are a person who can inspire our society a lot . Pls do something great for humanity with your celebrity status . I am the biggest fan of yours than the fan of your father .
    Great going 👌👌All the best dear Pranavji 🙏🙏😊😊😊😊

    • @hopepeacetrust
      @hopepeacetrust 2 года назад +1

      1st time i am seeing somebody expose Lal, no wonder he is promoting BW and their likes... #justice4JiahDishaSSR.. all xxxxwood branches of same tree... Immoral illegal... Money and fames makes ppl inhuman... Only very few are enlightened

    • @aabevincent5601
      @aabevincent5601 2 года назад

      Ee myran ennathokaya ee parayunne 😂

  • @tktravels3270
    @tktravels3270 4 года назад +14

    യുവ നടന്മാരിൽ ഏറ്റവും മുന്നിൽ, action സൂപ്പർ, next പ്രിത്വിരാജ്, love അപ്പു, next സൂപ്പർ star

  • @akhilsajuvadakkan8956
    @akhilsajuvadakkan8956 2 года назад +9

    Veruthe degrade cheythu kalanja cinema... awesome movie aanu 💯 worth watch ✨

  • @sreelayam3796
    @sreelayam3796 3 года назад +11

    Wowww super film...pranav so super.👍👍👍👍 Manoj k Jayan👍👍👍

  • @jeevan9526
    @jeevan9526 4 года назад +14

    Pranav mohanlal...u keep acting buddy ..we all love you..ur first movie has crossed 50 cores...no young actors can claim that record still....

  • @theking5250
    @theking5250 2 года назад +3

    Movie കൊള്ളാം... ❤️
    But സിനിമയുടെ പേരുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെ തോന്നി...

  • @gertrudejose8735
    @gertrudejose8735 3 года назад +69

    So brilliant acting dear Pranav and Rachel and so beautiful direction !Thank you so much dear teams for the so meaningful lovely film!

    • @haariclt
      @haariclt 3 года назад +2

      Very lovely film very ishtam pranav

    • @gertrudejose8735
      @gertrudejose8735 3 года назад

      @@haariclt Thank you so much dear Haridas Parakkat!

  • @aiswaryasudheer2382
    @aiswaryasudheer2382 3 года назад +34

    Pranav is a very talented actor
    But he didn't getting a good opportunity

  • @ranjuratheesh888
    @ranjuratheesh888 2 года назад +7

    Hridhyam kandu pranavine thedi vannappo aadhi kandu .eppo ethum ...pranav I m crazy about U ♥️

  • @nihalashamsa
    @nihalashamsa Год назад +5

    It's one of may fav movie. Njn ee movie oru 15 times enkilum kandttndaavum adipoli movie❤

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 3 года назад +16

    Praney was excellent this film 🥰🥰

  • @Storiesofsaawan6646
    @Storiesofsaawan6646 2 года назад +4

    Kettapole bore allaa pine panni ariyuvanu avante kayil kittiyal sheri akum like hridyam 💙

  • @shivasworld99361
    @shivasworld99361 2 года назад +15

    അപ്പു ഏട്ടൻ പൊളി അല്ലേ ❤️❤️❤️🥰🥰🥰🥰🥰

  • @r.m7921
    @r.m7921 4 года назад +51

    He has a lot of potential. He just needs better selection.

    • @nazeehnaz3490
      @nazeehnaz3490 4 года назад +1

      He has a lot of kundantial, onn podo 😂😂

    • @dalibainterior4000
      @dalibainterior4000 4 года назад +3

      Nepotism

    • @masthanjinostra2981
      @masthanjinostra2981 3 года назад

      👍🏻

    • @athul5729
      @athul5729 3 года назад +6

      @@dalibainterior4000 what you mean by nepotism...mohanlal intro mammuttiyudeyo makkal abinayikkan vannal athalla nepotism...avar karanam mattullavarkku kadannu varanulla avasarangal nastapedunnathanu....aaa sahacharyam enthayalum Evie ella

    • @ahmadnihal1790
      @ahmadnihal1790 3 года назад

      @@athul5729 dulqar nn talent nd.Ath kondaan pinneed film kittyathum.Abinayathin varum mumb super starum fans association ndaakunath alledo nepotism.

  • @susan-johnson_
    @susan-johnson_ 3 года назад +11

    Pranav my fav Malayalam actor

  • @ABINSIBY90
    @ABINSIBY90 Год назад +1

    അരുൺ ഗോപിയുടെ രണ്ടാമത്തെ മൂവി. പ്രണവ് മോഹൻലാൽ സൂപ്പർ പെർഫോർമൻസ്. അവര് കേരളത്തിൽ വരുന്ന കഥ മുതൽ രസമുണ്ട് കണ്ടിരിക്കാൻ.