സുഹൃത്തുക്കളുടെയും അവളുടെ മാനേജരുടെ നമ്പർപോലും അവൻ ബ്ലോക്ക് ചെയ്യിച്ചു, സംശയരോഗിയായിരുന്നു

Поделиться
HTML-код
  • Опубликовано: 13 май 2024
  • സുഹൃത്തുക്കളുടെയും അവളുടെ മാനേജരുടെ നമ്പർ പോലും രാഹുൽ ബ്ലോക്ക് ചെയ്യിച്ചു എന്ന് എന്ന് യുവതിയുടെ മാതാവ്. എല്ലാവരുമായുള്ള ബന്ധം മുറിച്ചു. സംശയരോഗിയായിരുന്നു

Комментарии • 210

  • @abusalmanzahra4711
    @abusalmanzahra4711 Месяц назад +88

    ഈ രീതിയിലാണ് പോക്കെങ്കിൽ
    നീതിയും നിയമവും ഇരകൾ തന്നെ നടപ്പിലാക്കുന്ന കാലം വിദൂരമല്ല !!

  • @mohammedk848
    @mohammedk848 Месяц назад +23

    ഈ അമ്മ വളരെയധികം നന്നായി സംസാരിക്കുന്നു മിതഭാഷിയും ബുദ്ധിമതിയുമായ അമ്മ !!!

  • @sajils4209
    @sajils4209 Месяц назад +43

    Ultimate MDMA സൈക്കോ ആയിരുന്നു അവൻ, പാവം വീട്ടുകാർ പെട്ട് പോയി 😢😢

    • @vipulragnor8095
      @vipulragnor8095 Месяц назад +1

      Aaaykm aaaykm😂😂, njgl Kozhikode kaare scenaane, full members aahne😂, but psychokal enganathe korache anname ulloo😂

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +46

    അമ്മേേേേ.... നിങ്ങളുടെ മകളെ ജീവനോടെയെങ്കിലും തിരിച്ചു കിട്ടിയല്ലോ . അക്കാര്യത്തിൽ താങ്കൾ സന്തോഷിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുക . ദൈവം മാത്രമേ അവനെ ശിക്ഷിക്കുകയുള്ളൂ . അല്ലാതെ നമ്മുടെ സംവിധാനങ്ങൾക്കൊന്നും ഇതുപോലുള്ള കുറ്റവാളികൾക്ക് ശിക്ഷ കൊടുക്കാൻ കഴിയില്ല. ഇത്രയും ക്രിമിനലായ ഒരുത്തനെ കൊണ്ട് നിങ്ങളുടെ മകളെ ചതിവിലൂടെ വിവാഹം ചെയ്യിപ്പിച്ച അവന്റെ രക്ഷകർത്താക്കൾക്കും സഹോദരി സഹോദരന്മാർക്കും ദൈവത്തിന്റെ ശാപം എപ്പോഴും ഉണ്ടായിരിക്കട്ടെ.

    • @mudisfakncheru8343
      @mudisfakncheru8343 Месяц назад +5

      ക്രിമിനലുകളെ നമ്മുടെ നിയമത്തിനു ഒന്നും ചെയ്യാൻ പറ്റുന്നില്ല

  • @anildajohnson7580
    @anildajohnson7580 Месяц назад +68

    നല്ല സ്വഭാവം ഉള്ള ചെക്കന്മാരെക്കുറിച്ചു ആളുകൾ കുറ്റം പറയും ചീത്ത സ്വഭാവം ഉള്ളവരെ നല്ലതാണെന്നും പറയും..

    • @reethasasi6889
      @reethasasi6889 Месяц назад

      അവരെ പറ്റി വല്ലതും പറഞ്ഞു കൊടുത്താൽ അവൻ ചെന്ന് നല്ലത്. കൊടുക്കും.

    • @user-ks8xg1uy4o
      @user-ks8xg1uy4o Месяц назад

      ക്രിമിനലുകൾക്ക് പെണ്ണ് കിട്ടും....... അതാണ് സത്യം....

  • @DI-ke3bg
    @DI-ke3bg Месяц назад +32

    ഇപ്പൊ പൊതുവേ കാനഡ, ഓസ്ട്രേലിയ, ജർമ്മനി വിസ ഉണ്ടെകിൽ ഇകാലത്തു പകുതി മാതാപിതാക്കലും ഒന്നും അന്വേഷിക്കാറില്ല....എങ്ങനെയെങ്കിലും മക്കളെ വിദേശത്തു അയച്ചാൽ മതി...

    • @Falxo
      @Falxo Месяц назад +1

      Panni ilathavante rodhanam

  • @sgs24791
    @sgs24791 Месяц назад +81

    എന്തിനാണ് മാതാപിതാക്കൾ സ്ത്രീധനം കൊടുക്കാൻ തയ്യാറാകുന്നത്?? ആദ്യമേ സ്ത്രീധനം ചോദിക്കുന്നെങ്കിൽ അപ്പോൾ തന്നെ ബന്ധം വേണ്ടാന്ന് പറയാൻ ഉള്ള ആർജവം കാണിക്കണം

    • @suranniya.p9018
      @suranniya.p9018 Месяц назад

      Marriage proposal varubol Pennine mathram mathiyayirunne..

    • @RT-pb8fo
      @RT-pb8fo Месяц назад +3

      അവന്റെ പണം നോക്കി കല്യാണം കഴിപ്പിച്ചു കൊടുത്തു..😂😂

    • @rajeevs7644
      @rajeevs7644 Месяц назад

      Ulla veetil poyalle ketunne pinne chodikumo

    • @fg4513
      @fg4513 Месяц назад

      German cash noki poyath aavum

  • @snigdhanair8404
    @snigdhanair8404 Месяц назад +20

    കല്ല്യാണാലോചനസമയത്ത് അന്വേഷിക്കുമ്പോൾ ആരും ഒരുകുറ്റവും പറയില്ല, പിന്നെപ്പിന്നെയാണ് ഓരോസ്വഭാവവും പുറത്തുവരുന്നത്

  • @jamunajamuna5419
    @jamunajamuna5419 Месяц назад +85

    ഇതിലെ ഏറ്റവും വലിയ കോമഡി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു 😂😂😂😂😂😂

  • @sudheeshkumar6227
    @sudheeshkumar6227 Месяц назад +27

    സ്വർണ്ണവും പണവും ഒരു കാരണവശാലും നൽകി വിവാഹം ചെയ്തു കൊടുക്കരുത്. വേണമെങ്കിൽ 10 പവൻ ധരിക്കാൻ മക്കൾക്ക് നൽകാം കുട്ടികളെ നിർബന്ധമായും ആയോധനകല പഠിപ്പിക്കുക. വിവാഹവും ലൈംഗിക ബന്ധവും ജീവിതത്തിലെ ചെറിയ ഒരു ഭാഗം മാത്രമാണെന്നും രണ്ട് ദിവസം കൂടെ കിടന്നെന്നു കരുതി പീഡനം സഹിച്ച് ജീവിതകാലം മുഴുവൻ കഴിയണ്ടവളല്ല നമ്മുടെ പെൺമക്കളെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം രക്ഷിതാക്കൾ. ജീവിതത്തെക്കാൾ ജീവനാണ് വലുത്.... ഇവിടത്തെ പോലീസ് കൂടു തൽ ക്രിമിനൽ വത്കരിച്ചു കഴിഞ്ഞു അതുകൊണ്ട് നീതി അകലെയാണ്. നീതി നിഷേധിക്കുന്നിടത്ത് നീ തീയാകണം എന്ന് മക്കളെ പഠിപ്പിക്കണം രക്ഷിതാക്കൾ. പുരുഷൻ്റെ അടിമയായി കഴിയേണ്ടവരല്ല പെൺമക്കൾ എന്ന ബോധ്യവും മക്കളിൽ വളർത്തിയെടുക്കണം.

  • @shajuep3335
    @shajuep3335 Месяц назад +30

    ആ അമ്മ പറഞ്ഞതാണ് സത്യം, പാവപ്പെട്ട ആർക്കും ഇവിടെ നിതി ലഭിക്കാറില്ല

  • @jamunajamuna5419
    @jamunajamuna5419 Месяц назад +33

    അവൻ ലഹരിക്ക് അടിമയാണെന്ന് അറിഞ്ഞിട്ടും പറയാത്ത ആളുകൾ ഓർത്തു വച്ചോ ഇതേ മയക്കുമരുന്ന് നിങ്ങളുടെ കുടുംബത്തെ കുട്ടിച്ചോറാക്കും

    • @vipulragnor8095
      @vipulragnor8095 Месяц назад +2

      😂😂 ethokke aalukal angane ariyum

  • @shafithaikkath1216
    @shafithaikkath1216 Месяц назад +55

    കഷ്ടം ആണ് ഈ പോലീസുകാർ പരാതി കൊടുക്കാൻ വരുന്നവരോട് ഇങ്ങനെ ചെയുന്നത്, സത്യത്തിൽ എന്തിനാണ് മുഖ്യമന്ത്രി ആദ്യന്തരം എന്ന വകുപ്പ് കൊണ്ട് നടക്കുന്നത് - സർക്കാരെ നീതി കാണിച്ച് കൂടെ ഈ മനുഷ്യരോട്?

    • @DI-ke3bg
      @DI-ke3bg Месяц назад +2

      ശ്രെദ്ധയിൽ പെട്ടിട്ടില്ല... ടൂറിൽ ആണ്....

    • @thomasj6506
      @thomasj6506 Месяц назад

      ക്രിമിനലുകൾ ആഭ്യന്തരം ഭരിക്കുമ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി..!!

    • @sibijohn163
      @sibijohn163 Месяц назад +1

      Police should come under the Hon'ble Court.

    • @mohanancp3902
      @mohanancp3902 Месяц назад +1

      അത് വേ,.......ഇത് റേ ഇത് മൂർഖന്റെ അണ്ടറിൽ ആണ് 🤓

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr Месяц назад +22

    😅😅 പോലിസിന് കുപ്പി വാങ്ങിച്ചു കൊടുത്ത് കാണും😅😅

  • @radhakrishnanmallapallilpr6632
    @radhakrishnanmallapallilpr6632 Месяц назад +5

    Encounter വേറെ ലെവൽ. The great HASHMI 💪🏼

  • @8089471832
    @8089471832 Месяц назад +9

    മോളുടെ ഇൻ്റർവ്യൂ കണ്ടു..നല്ല സ്മാർട്ട് മോൾ..നല്ല ഭാവി നേരുന്നു..

  • @babu7120
    @babu7120 Месяц назад +11

    അമ്മ പറഞ്ഞത്‌ വളരെ ശെരി

  • @rajeswariganesh2176
    @rajeswariganesh2176 Месяц назад +8

    Narcissistic personality എന്ന് അസുഖം ഉണ്ട്. പുറത്ത് നല്ലവർ ആയിരിക്കും. അന്വേഷിച്ചാൽ അറിയില്ല. വീട്ടുകാർ അത് മനസ്സിലാക്കി മകളെ രക്ഷിക്കണം😢

    • @saleenaamir8517
      @saleenaamir8517 Месяц назад +2

      ശെരിക്കും ഇതാണ് കാരണം. അത് തന്നെ യാണ് ആ അമ്മയുടെ യും പ്രശ്നം

  • @shamnadkabaradi9298
    @shamnadkabaradi9298 Месяц назад +3

    അമ്മ പറഞ്ഞ കാര്യം വളരെ സത്യസന്ധമാണ് ബിൽക്കീസ് ബാനു വിവാദമായ ആ കേസിൽ പ്രതികളെ പൂമാലയിട്ട് പൂമാലയിട്ട് സ്വീകരിച്ചത് നാം കണ്ടതാണ്

  • @rajeeshavanakkatt7968
    @rajeeshavanakkatt7968 Месяц назад +18

    ഹാഷ്മി സർ 🌹🌹🌹🌹🌹

  • @rajeeshivadas6200
    @rajeeshivadas6200 Месяц назад +5

    കേരള പോലീസ് നമ്പര്‍ വണ്‍. പ്രതി രക്ഷപ്പെട്ട് കഴിഞ്ഞ് പ്രതിയെ അന്വേഷിക്കുന്ന പോലീസ്.

  • @vineevijay143
    @vineevijay143 Месяц назад +10

    അവനെ ഈ നാട് വിട്ടു പോകാൻ സമ്മതിക്കരുത്.... അതിന് മുൻപ് അവനെ പിടിച്ചില്ലേ അവൻ അടുത്ത ഏതേലും പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കും

    • @basheerpara
      @basheerpara Месяц назад

      അവൻ നാട് വിട്ടു

    • @unnikrishnan6168
      @unnikrishnan6168 Месяц назад

      രാജ്യത്തിന്ന് തന്നെ കടന്നു

  • @bindutt7092
    @bindutt7092 Месяц назад +6

    A big salute Ammma👍👍

  • @deenapk3089
    @deenapk3089 Месяц назад +5

    നമ്മുടെ കുട്ടിയെ വിട്ടിട്ട് ഫോണിൽ കിട്ടിയില്ലെങ്കിൽ നമ്മൾ അവിടെ അപ്പോൾ തന്നെ ചെല്ലില്ലേ? എന്തു സമാധാനത്തിലാനിങ്ങൾ വീട്ടിലിരുന്നത്? അതും ഇത്രദൂരത്ത്

  • @muhammedirshadp6266
    @muhammedirshadp6266 Месяц назад +10

    ആദ്യം ചെയ്യേണ്ടത് സ്ത്രീധനം ചോദിക്കുന്നവരെ അടിച്ചു ഓടിക്കുക... എത്രയോ നല്ല സ്വഭാവം ഉള്ള പാവങ്ങൾ പുറത്ത് പെണ്ണ് നോക്കി കിട്ടാതെ നടക്കുന്നുണ്ട്...

  • @sajiag6513
    @sajiag6513 Месяц назад +18

    നിയമം ദുർബലമായ ഒരു രാജ്യം... കഷ്ടം

    • @vipulragnor8095
      @vipulragnor8095 Месяц назад +2

      😂😂nalla fir ettal niyamathine oru prashnavum ella, nale ninte mon kalynm kayiche, penne oru psycho, veruthe engane okke parnju, anth cheyyanam mattannal ninneyum moneyum thooki kollanoo mire😂😂

    • @vishnumnair5437
      @vishnumnair5437 Месяц назад +2

      ഇന്ത്യയിലെ കള്ള കേസ് വ്യവസായത്തെ പറ്റി അറിയില്ലേ?

  • @nijijossy1512
    @nijijossy1512 Месяц назад +1

    Mother said the truth. Salute mother. God is with you with the truth.

  • @NishaThomas-sb9xc
    @NishaThomas-sb9xc Месяц назад +5

    Big salute amma🎉🎉🎉🎉❤❤

  • @vilangadu
    @vilangadu Месяц назад +3

    Germany എന്ന് കേട്ടപ്പോൾ അത് മതി എന്ന് വിചാരിച്ചു

  • @rithvika24
    @rithvika24 Месяц назад +6

    Ivde kure aalukal kidannu koolipanikark kettichal ponnu pole nokkum enn parayanathu kelkund...
    Avideyum garhika peedanam undavarile...
    Ethra per aanu daily kittia kaashine madyapichu veetil vannu baryayem makkalem thallunnathu...
    Oru Middle clsine tazhe ulla sthreekal aarum parathipedarilla ennatanu satyam...veetilek tirichu chellanum avark saadikathila... Supportive aayitulla oru familyum kanilla...
    Adjust cheythu sahichu jeevikum...Pinne koolipani cheyunvarude frustruation ella cmnt boxilum kanam gov jolikarodum nri s nodum...
    Ningalkum padichu evdelum ethamarunnalo...
    Padikan vitta samayathu padikathe nadannathu ningade thettu...
    Oral danikanayi janikunilla... Pakshe marikumbolum ayal still athe avasthayil aanel athayalude thettanu...

  • @vijayakumarikk2028
    @vijayakumarikk2028 Месяц назад +3

    Veettil oru friend undayirunnallo avaneyum question cheyyanam.

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 Месяц назад +5

    പോലീസ് ഒത്തു കളി.. ഒൺലി പൈസ പോലിസ്

  • @amazingvlogs6504
    @amazingvlogs6504 Месяц назад +4

    Aaru anveshichittum kaaryamilla, anubhavam und

  • @beenamathew8950
    @beenamathew8950 Месяц назад +3

    Amma poli

  • @advpsnair
    @advpsnair Месяц назад +3

    ഇത്രയും അധപ്പതിച്ച പോലീസ് ഈ സംസ്ഥാനത്ത് ഉള്ളത് പോലെ വേറെ ഒരു സംസ്ഥാനത്തും ഇല്ല.സർവ്വ കേസുകളിലും ഇവർ പ്രതികൾക്ക് അനുകൂലമാണ് എന്ന് സമീപകാലത്ത് ഉണ്ടായ മിക്ക വിവാദങ്ങളും ഉറപ്പിക്കു ന്നു..വളരെ അപലപനീയം തന്നെ.

  • @sujith3684
    @sujith3684 Месяц назад +3

    ഒത്തു തീർപ്പാക്കാനാണെങ്കിൽ പോലിസ് എന്തിനാ? ലോക്കൽ രാഷ്ട്രീയക്കാര് പോരേ? ക്രിമിനലുകളെ പൂട്ടാനും നല്ല വരെ സംരക്ഷിക്കാനുമാണ് പോലീസ് പ്രവർത്തിക്കേണ്ടത്.

  • @ramlabasheer7277
    @ramlabasheer7277 Месяц назад +13

    ജർമനിയിലുള്ള പയ്യൻ എന്ന് പറഞ്ഞപ്പോൾ ഒന്നു അന്വേഷിക്കാണ്ട് മകളെ കെട്ടിച്ചു കെടുത്ത് പയ്യൻ വിദേശത്താണ് എന്ന് പറയുന്നത് ഒരു ഗമയാണല്ലോ ഇത് എല്ലാവർക്കുo ഒരു പാഠമാണ്

    • @sajils4209
      @sajils4209 Месяц назад +10

      നിങ്ങൾ പിന്നെ കൂലി പണിക്കാർക്ക് ആണല്ലോ കെട്ടിച്ചു കൊടുക്കുന്നത്..അവർ എല്ലാം അന്വേഷിച്ചു, പക്ഷെ പാവം വീട്ടുകാർ ചതിക്കപ്പെട്ടു.. പണവും ജോലിയും നോക്കി കെട്ടിക്കാതെ മനുഷ്യത്വം ഉള്ളവൻ ആണോന്നു മനസിലാക്കി കെട്ടിയ്ക്

    • @sapna220
      @sapna220 Месяц назад +7

      ആ വീഡിയോ ഒന്ന് കാണൂ സുഹൃത്തേ. ആ 'അമ്മ വ്യക്തമായി പറയുന്നുണ്ട് എങ്ങനെയൊക്കെ ആരോടൊക്കെ അന്വേഷിച്ചിട്ടാണ് കല്യാണം ഉറപ്പിച്ചതെന്നു. ഒന്നുകുൽ അവനെകുറിച്ചും ആ കുടുംബത്തെക്കുറിച്ചും ആർക്കുമൊന്നും അറിയില്ലാ. അല്ലെങ്കിൽ അറിയാവുന്നവർ മിണ്ടാതിരുന്നു. ഇതിൽ മാതാപിതാക്കളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

  • @deeh2525
    @deeh2525 Месяц назад +1

    Hashmi nalla perumattam

  • @rachaljames2132
    @rachaljames2132 Месяц назад +2

    Amme onnineyum veruthe vidaruthe avaneyum avante rashasi ammayeyum avante sister neyum

  • @Vrinda3-re2ho
    @Vrinda3-re2ho Месяц назад +1

    തെക്കോട്ടു ഭയങ്കര പീഡനം ആണെന്ന് പറയുന്ന ചില വടക്കരെ ഇതിലെ ഇതിലെ... 🥹🥹🥹

  • @marypaul2868
    @marypaul2868 Месяц назад

    Eppol oru ayelkkarumayi contact ella athukondanu detail kittathe

  • @shailaka994
    @shailaka994 Месяц назад +1

    Sathyam Arkariyam

  • @dasanb.k2010
    @dasanb.k2010 Месяц назад +2

    പ്രൊഫഷണൽ എന്നതു മാത്രം നോക്കി. അവന് സെൻട്രൽ ജയിൽ പതിച്ചു കൊടുക്കണം

  • @Jr_d_sree
    @Jr_d_sree Месяц назад

    ജർമ്മനിഎന്ന് കേട്ടപ്പോൾ മനസ്സ് ചാഞ്ചാടി പിന്നെ അന്വേക്ഷിക്കാനൊന്നും നിന്ന്കാണില്ല

  • @sethu234
    @sethu234 Месяц назад

    germanykkaranalle.................alle ?

  • @reenas5099
    @reenas5099 Месяц назад +1

    പെൺകുട്ടികളെ വിവാഹം കഴിച്ചു മറ്റൊരു വീട്ടിലേക്ക് അയക്കുമ്പോൾ ആ വീട്ടിലെ സ്ത്രീകൾ നല്ലവരാണോ അയൽവക്കത്തുള്ള സ്ത്രീകളും ബന്ധുക്കളും നല്ലവരാണോ എന്നൊക്കെ തിരക്കണo. നല്ല സ്ത്രീകൾ ഉള്ള വീട്ടിൽ ഒരു പെൺകുട്ടിക്കും ബുദ്ധിമുട്ട് വരില്ല. ഏഷണിക്കാരായ സ്ത്രീകൾ തന്നെയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.

  • @diniradhakrishnan2022
    @diniradhakrishnan2022 Месяц назад

    സത്യം എന്തായാലും പുറത്ത് വരട്ടെ

  • @yadhukrishna6265
    @yadhukrishna6265 Месяц назад

    Penkutti ethu district anu

  • @jamesdavid6048
    @jamesdavid6048 Месяц назад +2

    പുറമോടി കണ്ട് വീഴരുത്. സൗന്ദര്യം മനസ്സിൽ ആണ് വേണ്ടത്.

  • @minitomichan
    @minitomichan Месяц назад +1

    Complain to German consulate, give the Doctors certificate and they will take action

  • @girijasaradamma553
    @girijasaradamma553 Месяц назад

    Paavappetta aankuttikal keralathilundu. OK. Pakshe avanmaar jolikkonnum.pokaathey madhyavum mayakkumarunnu kachavadavum alle nadathunnathu. Nalla reethiyil avanavanu kazhiyunnathu vachu kudumbam pottunnavar kuravaanu. Autotiksha driver kittunnathil kooduthal kudikkukaym kurachu veettil kodukkayum cheyyum .athu poley Ella field um. SwayM thonnanam kudumbam nannaakkaan

  • @bindutt7092
    @bindutt7092 Месяц назад +2

    Amma nannayi samsaarikunnu..sthrreekalaayaal ingane venam

  • @vipulragnor8095
    @vipulragnor8095 Месяц назад +2

    Thalla korache scenaanalloo😂

  • @GraceDesigns-qr5kh
    @GraceDesigns-qr5kh Месяц назад

    Ethre Pavan anu dowry epol koduthe.

  • @eifel716
    @eifel716 Месяц назад +1

    Germanynnum aafricennum okk paranju chaadumpo alojikanam aayirunnu

  • @sujatharadhakrishnan1085
    @sujatharadhakrishnan1085 Месяц назад +1

    Hashmi big salute

  • @rahulrmc1613
    @rahulrmc1613 Месяц назад +1

    Thande barya palla purusha bhandham undayallum , thanikyu kuzhapamilla .... Pakshe Rahul oru nattal ulla aan anu .
    Chathal mathi ayirunnu a peninne . Streekyu abhamanam, oru barya ennu oru padhathinnu , abhamanam...
    Ninde baryede number tha
    do ... Avale nyan istapedutham

  • @bindhuanil8792
    @bindhuanil8792 Месяц назад

    Ethupole pala veedukalilum nadanna sambavam

  • @Akhil.mAkhil.M
    @Akhil.mAkhil.M Месяц назад

    Anweshikkatheyaano kettichath. Enthonn parrents.

  • @premjithsamuel1829
    @premjithsamuel1829 Месяц назад

    സ്ത്രീധനം ചോദിച്ചു വാങ്ങുന്നവർ മാത്രമല്ല അത് കൊടുത്ത പ്രോത്സാഹിപ്പിക്കുന്ന വരെ ഒരുപോലെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം എങ്കിലേ ഇനി കേരളം നന്നാവുകയുള്ളൂ

  • @user-wy9dt3jh1b
    @user-wy9dt3jh1b Месяц назад

    Evide neethi kittuvan panavum prasasthiyum undakanam. Sadaranakarkku neethi kittumennu pratheeskhikkande.

  • @sheebao2664
    @sheebao2664 Месяц назад

    Varan kottayam കാർ ആണ്

  • @nijijossy1512
    @nijijossy1512 Месяц назад

    Give complaint and evidence against him to German consulate.

  • @mariyarajan9418
    @mariyarajan9418 Месяц назад

    "മിന്നുന്നതെല്ലാം പൊന്നല്ല "
    പണവും, പ്രശസ്തിയും കൂടിയാൽ അവിടെ ഇതുപോലെ ഉളള കഥകളാണ് കേൾക്കുന്നത്.
    Drugs, മദ്യം, മറ്റു ലഹരിക്ക്
    വേഗം addicted ആകുന്നു😮

  • @shailaka994
    @shailaka994 Месяц назад

    Sneham ullavarka samshayam

  • @madhuguruvayoor8827
    @madhuguruvayoor8827 Месяц назад +2

    അമ്മയുടെ പ്രതികരണം സൂപ്പറാ...

  • @elizabethchacko8706
    @elizabethchacko8706 Месяц назад

    അമ്മേ നിങ്ങളെ നമിച്ചിരിക്കുന്നു. നമ്മൾ സ്ത്രീകൾ ഇതുപോലെ നട്ടെല്ല് ഉള്ളവരാകുകയേവഴിയുള്ളു.ഈ നാട്ടിൽ ജീവിക്കണമെങ്കിൽ. ഇവിടെ നിയമവും ഇല്ല മനുഷ്യത്വവും ഇല്ല

  • @antonykd7756
    @antonykd7756 Месяц назад

    Bro poly 😄 brocker pany🥰🥰

  • @satheeshp.r
    @satheeshp.r Месяц назад

    Evarellam paisayide arttikkaranu nammal udeshikkunnatupole alla
    Makkale ayakkumbol valla pavampidicha pillare nokki ayakkanam. Garmani annokke kelkimbol 3cr inte car Anu manasil varinnatu arbhadam arthi

  • @RT-pb8fo
    @RT-pb8fo Месяц назад +1

    പാവപ്പെട്ട എത്രമാത്രം ആണ്‍കുട്ടികളാണ് കേരളത്തില്‍ ഉള്ളതു, പണമില്ല എന്നതുകൊണ്ട് ഇവരെ ആരെയും പെണ്‍കുട്ടികള്‍ക്ക് വേണ്ട 😂😂

    • @aswathiammu1207
      @aswathiammu1207 Месяц назад

      Paavapettavan panakkaran agane onnum illa. Nalloru manushyan aakuka ennathanu mukhyam. Paavapettavan maar updravikkunnille streekale.

    • @RT-pb8fo
      @RT-pb8fo Месяц назад

      @@aswathiammu1207 താങ്കളെ പോലെ അല്ല ഇപ്പോൾ കേരളത്തിലെ പെണ്‍കുട്ടികള്‍ ചിന്തിക്കുന്നത്

  • @ubaidnm67
    @ubaidnm67 Месяц назад

    Clear physco 😮

  • @jessyvarghese519
    @jessyvarghese519 Месяц назад +1

    അത് എങ്ങനെ ആണ് നാട്ടുകാർക്ക് അറിയില്ലല്ലോ. ഇവന്റെ യഥാർത്ഥ മുഖം 👍🏻👍🏻❤️❤️❤️

  • @abdufaiha799
    @abdufaiha799 Месяц назад

    പറയാൻ പറ്റില്ല കാരണം ഇത് ഒറ്റപ്പെട്ട സംഭവമല്ലെ നമ്മുടെ ..... മകൻ്റെയടുത്ത്

  • @sibijohn163
    @sibijohn163 Месяц назад

    Police should come under the Hon'ble Court. Then only such problem will be dissolved.

  • @itsparooos
    @itsparooos Месяц назад

    കോടതിയിൽ പോകണം

  • @nimachandradas9360
    @nimachandradas9360 Месяц назад

    Ithu ippol public arinju.but ariyatha orupadu allkkar undu.

  • @HaseenaHasi-fe4wz
    @HaseenaHasi-fe4wz Месяц назад +1

    Aa amma parayunnad muzhuvan ssthiaman

  • @rejimolsam2162
    @rejimolsam2162 Месяц назад

    അങ്ങനെ അതു വേണം ഇത് വേണം എന്ന് ചോദിക്കുന്നവന്റെ കൂടെ മക്കളെ വിടരുതെന്നു മത പിതാക്കൾ പഠിക്കണം

  • @deeh2525
    @deeh2525 Месяц назад +4

    100% psychopath

  • @shajahanm7288
    @shajahanm7288 Месяц назад +1

    എന്താടൊ പോലീചേ നന്നാവാത്തേ?😢 മശിര് വിലയാവും ട്ടാ

  • @alphyjoy3373
    @alphyjoy3373 Месяц назад

    എത്ര അന്വേഷണം നടത്തിയിട്ടും കാര്യം ഇല്ല . ഈ സ്വഭാവം കണ്ടുപിടിക്കാൻ ആർക്കും പറ്റില്ല.പണക്കാരായാലും ഇല്ലങ്കിലും

  • @mboithang4448
    @mboithang4448 Месяц назад

    ഇതിൻ്റെ ഉത്തരവാദിത്വം മാതാപിതാക്കൾ തന്നെയല്ലേ

  • @alphyjoy3373
    @alphyjoy3373 Месяц назад +1

    കൺമുമ്പിൽ വെച്ച് നടന്ന സംഭവം പോലും മാറ്റി പറയുന്നു അധികൃതർ

  • @kl58p6
    @kl58p6 Месяц назад +1

    അവൻ്റെ അമ്മയെ കണ്ടപ്പോൾ തന്നെ
    അറിയാം ഒരു ഫ്രാഡ് ആണ് എന്ന്

  • @AjithSurya-go7xi
    @AjithSurya-go7xi Месяц назад

    ഇപ്പോഴത്തെ കാലത്തെ പെമ്പിള്ളേർക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല : കൂടെ കൂട്ടി സ്നേഹിച്ച് ജീവിക്കാൻ മനസ്സുള്ള സൽസ്വാഭാവികളായ ആണുങ്ങളെ ഇന്ന് പെമ്പിള്ളേർക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ട ജർമനി ലണ്ടൻ ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ഉള്ള പണം പാരുന്നവർ എന്ന് ഇക്കൂട്ടർ വിശ്വസിക്കുന്ന ചെറുക്കൻമാരെ മതി . ഇത് ഒറ്റപ്പെട്ട സംഭവമല്ല പരാതിരിക്കുന്ന നാളെയുടെ നിത്യ സംഭവമായ് മാറാൻ പോകുന്ന കാഴ്ചകളാണിതെല്ലാം .

  • @mohammedkutty8217
    @mohammedkutty8217 Месяц назад +2

    Aa amma paranja vakkukal satyamanu… innathe bharanathil pavangalku neethi kittukayilla

    • @smitheshnair9453
      @smitheshnair9453 Месяц назад

      പിണു വിന്റെ കേരളത്തിൽ

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 Месяц назад +1

    സ്രീധനം ചോദിക്കുന്നവരെ ആദ്യം ഓടിക്കണം.

  • @bindhuanil8792
    @bindhuanil8792 Месяц назад

    Athegana penninday cash um gold um kitty geevikkam ennorthu erikkunnavar ,abhinayam ariyavunnavar,pavam penkuttikal anubhavikkenam,pakshe pazhsyakalam allalo eppol alukal predhikarikkulo

  • @traju9779
    @traju9779 Месяц назад

    Hashmi s interest is turn this case against govt

  • @SujaRaju-te9yc
    @SujaRaju-te9yc Месяц назад +1

    മറ്റൊരു വിസ്മയ .....കഷ്ടം....

  • @MegaPmali
    @MegaPmali Месяц назад

    22 പേർ പോയിട്ട് സ്വന്തം മകളെ തല്ലിച്ചതച്ച ഒരുത്തന് നിയമത്തിൻറെ വഴിയിലേക്ക് കൊണ്ടുവരാൻ വേണ്ടി ഇട്ടേച്ചു പോന്നു, അവനാകട്ടെ ബാംഗ്ലൂർ സിംഗപ്പൂർ വഴി ജർമ്മനിയിലെകു പോയിരിക്കാം നിയമം കയ്യിലെടുത്ത് ഇല്ലെങ്കിലും ഒരു പൂമാല എങ്കിലും അവനെ ഇടാമായിരുന്നു😅

  • @abdulrahooftp6299
    @abdulrahooftp6299 Месяц назад +1

    മിന്നുന്നതല്ലാംെപൊന്നല്ല

  • @babumathai4132
    @babumathai4132 Месяц назад +1

    ഇപ്പൊ പെരുമാറ്റം ഇഷ്ടമായില്ലേ

  • @johnsonmanuel7964
    @johnsonmanuel7964 Месяц назад

    Police Kar varea eganea aakunnath aanu ....

  • @eifel716
    @eifel716 Месяц назад +1

    Eee pennumpilla bhayankara saadhanam anu varthanam kettal ariyam

  • @user-wx9xy5zj7u
    @user-wx9xy5zj7u Месяц назад

    Appan ellatha veettil kondupoyi mole kettikkaruthu....ella mathapithakkalkkum ethu oru padam aakatte

  • @girijadevibalachandran4355
    @girijadevibalachandran4355 Месяц назад +1

    ആ പെണ് വീട്ടിൽ നില്കുന്നത്?

  • @athathz9072
    @athathz9072 Месяц назад

    SUCH A SHAME KERALA POLICE😡😭😠

  • @okhnbcs
    @okhnbcs Месяц назад

    😂😂 correct ivide secretariat file kathi, memory card moshanam ... ivanmaarokke pinne enthinaa nammuda Paisa kond salary vaangunnath...no use 👎🚩

  • @user-mu9mv9pm5w
    @user-mu9mv9pm5w Месяц назад +1

    Ee ammede koode ella ammamarum nikkanam