നമ്മുടെ വസ്തുവിൽ കൂടി ഇലക്ട്രിക് ലൈൻ വലിച്ചാൽ എന്താണ് നിയമപരമായി ചെയ്യാൻ കഴിയുന്നത് || ELECTRIC LINE

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ‪@legalprism‬ നമ്മുടെ വസ്തുവിൽ കൂടി ഇലക്ട്രിക് ലൈൻ വലിച്ചാൽ എന്താണ് നിയമപരമായി ചെയ്യാൻ കഴിയുന്നത് എന്ന് നിരവധി ആൾക്കാർ ചോദിക്കാറുണ്ട്. അതുപോലെ സ്റ്റേ കമ്പി നമ്മുടെ പുരയിടത്തിലേക്ക് സ്ഥാപിച്ചിരിക്കുന്നു. വർഷങ്ങളായി നമ്മുടെ വസ്തുവിന് നടുക്ക് കൂടി വൈദ്യുതി ലൈൻ കിടക്കുകയാണ്. അത് നീക്കം ചെയ്യാൻ എന്തു ചെയ്യണം? അവർക്ക് പുരയിടമുള്ളപ്പോൾ എന്തിനാണ് നമ്മുടെ പുരയിടത്തിൽ കൂടി ലൈൻ വലിക്കുന്നത് ? ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലേ? നിയമം എപ്പോഴും വ്യവസ്ഥാപിതമായ മാർ​ഗ്​ഗങ്ങളിൽ കൂടിയുള്ള പരിഹാരമാണ് നിർദ്ദേശിക്കുന്നത്.
    നിയമത്തിന്റെ അത്തരം വ്യവസ്ഥാപിതമായ പരിഹാരമാർ​ഗ്​ഗങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ലീ​ഗൽ പ്രിസം ചെയ്യുന്നത്.
    ലീ​ഗൽപ്രിസത്തിലേക്ക് വന്നതിന് നന്ദി.
    #electriclines #electricityact #elecricity #current #currentconnection #electricpost #electrictransformer #transformer #lawofelectricity #transmissionofelectricity #danger #dangerous #electricsubstation #kseb #keralaelectricity #powercut #blackout #telegraphicact #electricvehicle #electronic #legalprism #constitution #legalchannel #malayalamlawchannel #legalsystemindia
    Courtesy : You Tube

Комментарии • 37