മറിയം ദൈവം ആയിരുന്നെങ്കിൽ എന്ത് കൊണ്ട് യേശുവിനെ തേടി നടന്നു

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 91

  • @johnvarghese5295
    @johnvarghese5295 17 дней назад +3

    മറിയത്തെ ദൈവ മാതാവ് എന്നു പറയുന്നതു യേശുവിന്റെ അമ്മയായത് കൊണ്ടാണ് യേശു നിത്യ നായ ദൈവം മനുഷ്യന്റെ രക്ഷ ക്കായി ഭൂമി യിൽ ജന്മമെടുത്ത സത്യ ദൈവം. യേശുവേ നന്ദി

  • @shajijoseph5786
    @shajijoseph5786 18 дней назад +11

    മറിയം ദൈവമാതാവാണെങ്കിൽ ദൈവപിതാവിൻ്റെ ഭാര്യയാണോ മറിയം, ജോസഫും മറിയവും കൂടി വരും മുൻപേ എന്നു പറഞ്ഞാൽ അവർ വിവാഹിതരാകാതാണോ കൂടി വരുന്നത് (അവർ തമ്മിൽ ദാമ്പത്യ ബന്ധം നടത്തുന്നത്., യേശു കടിഞ്ഞൂൽ പുത്രൻ (മുത്തപുത്രൻ) ആകണമെങ്കിൽ ഇളയ മക്കൾ ഉണ്ടാകുമല്ലോ. വെറുതേ വചനത്തിനെതിരേ തർക്കിച്ച് ദൈവത്തിൽ നിന്നും അകൺ പോകരുത്.

    • @omanarajan6347
      @omanarajan6347 17 дней назад +2

      ബൈബിൾ നല്ലതു പോലെ പഠിക്കുമ്പോൾ മനസ്സിലാകും ലൂക്കൊസ് 1-ാ൦ അദൃായത്തിൽ തന്നേ എഴുതീട്ടുണ്ട് വി. മാതാവ് കർത്താവിന്റെ മാതാവ് എന്ന് വിളിക്കുന്നു.

    • @commenter-x-king1234
      @commenter-x-king1234 17 дней назад

      @@shajijoseph5786 Isaiah 49:1. ജീസസ് പറഞ്ഞു " എൻ്റ്റെ അമ്മയുടെ ഉത്ധരത്തിൽ വച്ച് തന്നെ അവിടന്ന് എന്നെ നാമഗരണം ചെയ്തു
      ഇവിടെ ജീസസ് മറിയത്തെ " എൻ്റ്റെ അമ്മ എന്നു വിളിക്കുന്നു"
      ഇതൊന്നും പെന്തോകൾക്ക് മനസ്സിലാവില്ല. പെന്തോ പാസറ്റർമാർ യൂട്യൂബിൽ വന്നു അലക്കുന്നത് കാണ്പോൾ തോന്നുന്നത് ഇവന്മാർ ഈ കുടുംബത്തിൽ പെട്ടത് തന്നെയാണോ എന്നു ?. വിശ്വാസ സമൂഹം ഒരേ ആത്മാവും അതിലുള്ള എല്ലാ മനുഷ്യരും ഒരേ കുടുംബത്തിലെ അംഗങ്ങളും ആണ് എന്ന സാമാന്യ ബോധം ഇല്ലാതെ ഈശോയുടെ അമ്മയെ അവഹേളിച്ചു പ്രജരണം നടത്തിക്കൊണ്ടിരിക്കുന്നു.
      വിവരദോഷികൾ.

    • @abyjose9118
      @abyjose9118 15 дней назад

      മറിയയെ സൃഷ്ടിച്ചത് യേശുക്രിസ്തു ആണ്

  • @jdmbrrejin.j2697
    @jdmbrrejin.j2697 18 дней назад +3

    മറിയയുടെ വംശവും പിതൃ ബന്ധവും ബൈബിൾ വ്യക്തമാക്കിയിട്ടുണ്ട്. അഹറോന്യ കുടുംബത്തിൽ ഉള്ള ആരും മറിയയുടെ അസാധാരണ ജന്മത്തെ കുറിച്ച് ഒരു വാദവും ഇന്നുവരെ പറഞ്ഞിട്ടില്ല.
    ഇതു മറിയയുടെ സാധാരണമായ ജനനത്തെ വ്യക്തമാക്കുന്നു.

  • @benzvzvz9956
    @benzvzvz9956 19 дней назад +9

    യേശുവിനെ പ്രെസവിക്കും വരെ joseph അവളെ പരിഗ്രഹിച്ചില്ല. യേശുവിന്റെ ജനനത്തിന് ശേക്ഷം joseph അവളെ പരിഗ്രെഹിച്ചു എന്ന് ബൈബിളിൽ പറയുന്നു. അതേ എന്താണ് സഹോദര. കത്തോലിക്ക സഭ ഒത്തിരി ആളുകളെ പരിശുദ്ധ ആക്കിയിട്ടുണ്ട് അതിൽ ഒരാളാണ് വിശുദ്ധ amma. ഇതൊക്ക പൊക്കികൊണ്ട് വരുന്നത് തന്നെ നാണക്കേട് ആണ്.

    • @commenter-x-king1234
      @commenter-x-king1234 19 дней назад

      നിൻറെയൊക്കെ വിവരം ഇത്രയേ ഉള്ളൂ. പരിഗ്രഹിച്ച കഥ പറയാനാണോ ലൂക്ക ലേഖനം എഴുതിയത്.
      യേശു മനുഷ്യനിൽ നിന്നല്ല ജനിച്ചത് എന്നതിന് ബോധ്യപ്പെടുത്താനാണ് അങ്ങനെ എഴുതിയിരിക്കുന്നത്.
      ഒന്നുകിൽ പൊട്ടനാണ്, അല്ലെങ്കിൽ പൊട്ടനായി അഭിനയിക്കുന്നു.

    • @babulouisbabulouis
      @babulouisbabulouis 16 дней назад +1

      അപ്പത്തോലന്മാരൊക്കെ മറിയത്തിൻ്റെ മക്കളാണെന്ന് ബർണബാസിൻ്റെ സുവിശേഷത്തിലുണ്ട് വായിയ്ക്കണം!ഈസയെ പ്രസവിയ്ക്കുന്നതിന് മുമ്പും പരിഗ്രഹിയ്ക്കുമായിരുന്നു എന്നും അതിൽ എഴുതി😂

  • @mathewkk578
    @mathewkk578 18 дней назад +4

    അച്ഛന് വെളിവാട് ആണുള്ളത്, വചനത്തിന്റ വെളിപ്പാട് anu👍വേണ്ടത്, ആയതിനാൽ വചനത്തിന്റെകീഴേ (ദൈവത്തിന്റെ )താണിരിക്കുക

  • @jdmbrrejin.j2697
    @jdmbrrejin.j2697 18 дней назад +4

    സ്വർഗ്ഗീയ പിതാവിനെ എന്റെ പിതാവെന്ന് എണ്ണമറ്റ വേളകളിൽ വിളിച്ച യേശു, തന്റെ മാതാവായ മറിയത്തെ ഒരിക്കൽ പോലും എന്റെ അമ്മ എന്നു പറയാതിരുന്നത് എന്തായിരിക്കും?

    • @saboos.9140
      @saboos.9140 17 дней назад

      ഒർജിനൽ പിതാവ് എന്ന് സപ്രിപ്പിക്കെറ്റ് ഇല്ലാത്തതുകൊണ്ട് പുള്ളിക്ക് കലിപ്പായതുകൊണ്ട്..

    • @omanarajan6347
      @omanarajan6347 17 дней назад

      ബൈബിൾ പഠിച്ചാൽ മനസ്സിലാകും ലൂക്കൊസ് 1-ാ൦ അദൃായത്തിൽ തന്നേ പറഞ്ഞിട്ടുണ്ട് കർത്താവിന്റെ മാതാവെന്ന്. ബൈബിളിൽ എല്ലായിടത്തും യേശുവിന്റെ അമ്, എന്നാണ് പറയുന്നത്. യേശു തന്റെ അമ്മയെ യോഹന്നാ൯റ കൈയിൽ ഏൽപ്പിച്ചിട്ടാണ് പോയത്. തെറ്റി അമ്മയെ പറ്റിയുള്ള കരുതലുള്ള.

    • @nishasoorajmathew2919
      @nishasoorajmathew2919 15 дней назад

      Baki ellarum pedichu odi poyi.even the own family and other desciples. Avide St John the most loved desciple undayirunnullu.Karthavu Nokan paranju., she needs support.

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 16 дней назад +1

    കത്തോലിക്കരെ ഗൂഗിൾ അല്ല ബൈബിൾ ഒരിക്കലെങ്കിലും വായിക്കുക

  • @vsvargese
    @vsvargese 18 дней назад +2

    എന്റെ ഇഷ്ടം നിറവേറ്റുന്നവൻ എന്നല്ല. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ എന്നാണ് പറഞ്ഞിട്ടുള്ളത്.

  • @brkcjose1871
    @brkcjose1871 17 дней назад

    Praise the Lord
    എല്ലാം ദൈവം അറിയുന്നു, കാണുന്നു . ദൈവികരഹസ്യങ്ങൾ പലതും ഇപ്പോഴും നിഗൂഢമാണ്. അതിനാൽ തർക്കിച്ചത് കൊണ്ടും വിമർശിച്ചത് കൊണ്ടും എന്ത് കാര്യം?

  • @johnvarghese5295
    @johnvarghese5295 17 дней назад +1

    ദൈവം വസിക്കുന്നത് സ്വർഗ്ഗത്തിൽ ആണ് പാപത്തിൽ ദൈവം വസിക്കില്ല സഹോദര പ്രകാശം വരുമ്പോൾ. ഇരുൾ താനെ ഇല്ലാതാകും. പൈതലായിരിക്കുബോളും യേശു വചനമായ ദൈവം തന്നെ അപ്പോൾ ഭൂമിയിൽ അമ്മ സ്വർഗ്ഗം ആയിരുന്നു സ്വർഗ്ഗത്തെ കൊണ്ട് ആണയിടുന്ന വൻ അതിൽ വസിക്കുന്നവനെ കൊണ്ടും ആണ യിടുന്നു

  • @jayababu1093
    @jayababu1093 17 дней назад +2

    സഹോദര നിങ്ങളുടെ സഫ എഴുതി ഉണ്ടാക്കിയ ബൈബിൾ പഠിക്കാതെ എഥാർത്ത ബൈബിൾ പഠിക്യു. അപ്പോൾ മരിയത്തിന്റെ എല്ലാ കാര്യങ്ങളും അറിയാൻ സതിക്യും

  • @francists8423
    @francists8423 16 дней назад

    പാസ്റ്ററെ ലൂക്കാ 1-28 വായിച്ചു നോക്ക് ദൈവ ദൂതൻ പരി.മറിയത്തിന്റെ അടുത്ത് വന്ന് അവളെ എങ്ങനെയാണ് അഭിസംബോധന ചെയ്തതെന്ന് അത് ഇപ്രകാരമല്ലേ . ദൈവ കൃപ നിറഞ്ഞവളേ സ്വസ്തികർത്താവ് നിന്നോട് കൂടെ പ്രിയപ്പെട്ട പാസ്റ്ററെ ലോകത്തിൽ ആരുടെയടുത്തെങ്കിലും ഒരു ദൈവദൂതൻ വന്ന് അവളെ അല്ലെങ്കിൽ അയാളെ ദൈവ ദൂതൻ സ്തുതിച്ചു കൊണ്ട് സംസാരിക്കുന്നത് അതായത് മെസഞ്ചർ ആയ ദൈവ ദൂതൻ സ്വർഗ്ഗം പറഞ്ഞ ഈ വാക്കുകൾ വേറെ ആരെയെങ്കിലും ഇപ്രകാരം അഭിസംബോധന ചെയ്തിട്ടുണ്ടോ എന്ന് ചിന്തിച്ചാൽ മാത്രം മതി ഒരാളുടെ ദൈവസന്നിധിയിലെ വില മനസിലാക്കാൻ ഇതു തികച്ച റിയാനുള്ള വിവേകം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    • @antonythankachan2160
      @antonythankachan2160 16 дней назад

      ദൈവം മാനിച്ച വ്യക്തിയെ അപഹസിക്കുന്നവർ മനസ്സിലാക്കണം
      She was chosen by God

  • @ponnappanjoseph9674
    @ponnappanjoseph9674 17 дней назад

    യോഹന്നാൻ 7 1 2 വാക്യം
    Acts 6:15 6:15

  • @rajankochuvadakkethil9366
    @rajankochuvadakkethil9366 18 дней назад +3

    എന്റെ ബിഷപ്പ് പിതാവേ ഇങ്ങനെ ജനത്തെ തെറ്റിക്കണോ? ബൈബിൾ അല്ലെ നമ്മുടെ പ്രമാണം. കത്തോലിക്കാ സഭ സുന്നഹാദോസ് ആണോ അമ്മ മറിയത്തിനു കർ താവിനെക്കാളും ഒരു വിശുദ്ധ പരിവേഷം കൊടുക്കുന്നത്. സഹോദരങ്ങളെ പെന്തകോസ്ത് കാരെ ചീത്ത വിളിക്കാതെ പ്രാർത്ഥനയോടുകുടെ ബൈബിൾ ശ്രദ്ധിച്ചു വായിക്കുക. Holy spirit നമുക്ക് സത്യം വെളിപ്പെടുത്തും. ബൈബിൾ പെന്തകൊസ്തുകാർ ഉണ്ടാക്കിയതല്ലല്ലോ. അപ്പോൾ നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നില്ലേ. അന്ധമായ പെണ്ടക്കോസ്തു വിരോധം ഉണ്ടാക്കി ജനങ്ങളെ വഴിതെറ്റിക്കുന്ന bishops & priests ദൈവം നിങ്ങളെ ന്യായം വിധിക്കുന്ന ഒരു ദിവസമുണ്ട് കേട്ടോ

  • @kunjachanchackochan6113
    @kunjachanchackochan6113 18 дней назад

    വചന സത്യങ്ങൾ ഗ്രഹിക്കുവാൻ ദൈവം അവരുടെ ഹൃദയകണ്ണുകൾ പ്രകാശിപ്പിക്കുമാറാകട്ടെ.

  • @positiveenergy9377
    @positiveenergy9377 19 дней назад +2

    ⭐മേരി ജ്ഞാനം
    മനുഷ്യനെ ക്രിസ്തുവിശ്വാസത്തിൽനിന്ന് അകറ്റാൻ സാത്താൻ ഏത് കുടില തന്ത്രവും പ്രയോഗിക്കും! ക്രിസ്തുവിന്റെ നാമം തന്നെ ഉപയോഗിക്കും! അതുകൊണ്ട് ക്രിസ്തു നേരത്തെ പറഞ്ഞിട്ടുണ്ട് , എന്റെ നാമത്തിൽ പലരും വരും -- കള്ള ക്രിസ്തുമാർ -- അവരെ നിങ്ങൾ വിശ്വസിക്കരുത് എന്ന്!
    അക്കാരണത്താൽ സത്യവിശ്വാസികൾ യേശു എന്ന് കേൾക്കുമ്പോൾ ജാഗ്രത പാലിക്കാറുണ്ട്!
    അതുകൊണ്ട് സാത്താൻ വിശ്വാസികളെ വഴിതെറ്റിക്കാൻ മറ്റൊരു മാർഗ്ഗം തിരഞ്ഞെടുത്തിരിക്കുന്നു ! -- മാതാവ്!!
    യേശുവിന്റെ അമ്മയെ എല്ലാവരും ബഹുമാനിക്കണം , സ്നേഹിക്കണം , ആദരിക്കണം! അത്‌ ശരിതന്നെ!
    ഈ പഠനം മുതലെടുത്തുകൊണ്ട് സാത്താൻ മാതാവിന്റെ പേരിൽ നിരവധി വ്യാജങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു!
    ഇന്ന് മാതാവിന്റെ വെളിപ്പെടുത്തൽ എന്നപേരിൽ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന മിക്ക സന്ദേശങ്ങളും വ്യാജമാണ്! അത്‌ തിരിച്ചറിയാൻ സാധാരണ വിശ്വാസിക്ക് മാർഗ്ഗമൊന്നുമില്ല! ഫാത്തിമയിൽ , ലൂർദ്ദിൽ , ലാസലെറ്റിൽ , അല്ലെങ്കിൽ വേറെ എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞത് എന്ന പേരിൽ നിരവധി വ്യാജങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നു!
    മരിയ ഭ്രാന്ത് ബാധിച്ചവർ കേട്ടപാതി ഉടനെ അത്‌ മറ്റുള്ളവരെ അറിയിക്കുന്നു! ഇതുമൂലം മാതാവിലേക്ക് മാത്രമായി വിശ്വാസികളുടെ ശ്രദ്ധ! യേശുവും ബൈബിളും വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു!
    മാതാവിനെ സ്ഥിരീകരിക്കാൻ അധികം വചനങ്ങൾ ബൈബിളിൽ ഇല്ലെങ്കിലും ചില വചനങ്ങൾ വളച്ചൊടിച്ച് അതെല്ലാം മാതാവിനെക്കുറിച്ചുള്ളതാണെന്ന് വരുത്തി തീർക്കാൻ കുറേപേർ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു! അവരുടെ പുതിയ പഠനമാണ് മറിയം ദൈവത്തിന്റെ ജ്ഞാനമാണെന്നുള്ള പ്രബോധനം!
    സത്യവിശ്വാസികൾ തിരിച്ചറിയുക , ദൈവത്തിന്റെ ജ്ഞാനം മനുഷ്യാവാത്തരമെടുത്ത യേശുക്രിസ്തു മാത്രമാണ്!
    വചനം പറയുന്നു :
    വിളിക്കപ്പെട്ടവര്‍ക്ക്‌ - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ-ക്രിസ്‌തു ദൈവത്തിന്റെ ശക്‌തിയും ദൈവത്തിന്റെ ജ്‌ഞാനവുമാണ്‌.
    (1 കോറിന്തോസ്‌ 1 : 24)
    യേശുക്രിസ്‌തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്‌. ദൈവം അവനെ നമുക്കു ജ്‌ഞാനവും നീതിയും വിശുദ്‌ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു.
    (1 കോറിന്തോസ്‌ 1 : 30)
    പഴയ നിയമത്തിലെ പ്രഭാഷകൻ , സുഭാഷിതങ്ങൾ , ജ്ഞാനം തുടങ്ങിയ പുസ്തകങ്ങളിൽ ജ്ഞാനം എന്ന പദത്തെ സംബോധന ചെയ്യാൻ "അവൾ" എന്ന് ഉപയോഗിച്ചിരിക്കുന്നു! അത്‌ സ്ത്രീലിംഗത്തിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ അത്‌ മാതാവ് എന്ന് ചിലർ തെറ്റിധരിച്ചു!
    ജ്ഞാനം എല്ലാറ്റിനും മുൻപ് സൃഷ്ടിക്കപ്പെട്ടെന്നും ( പ്രഭ 1/4) ജ്ഞാനത്താൽ സർവ്വവും ഉളവായി( കൊളോ 1/16)എന്നും പറഞ്ഞിരിക്കുന്നു! അത് മാതാവാണെന്നും അതുകൊണ്ട് മാതാവ് ദൈവം തന്നെയാണെന്നും വരുത്തി തീർത്തുകൊണ്ട് അനേകരെ സത്യത്തിൽനിന്നും വ്യതിചലിപ്പിക്കാനുള്ള സാത്താന്റെ ഗൂഡ തന്ത്രമാണത്!
    വചനം പറയുന്നു : ജലം തന്റെ കല്‍പന ലംഘിക്കാതിരിക്കാന്‍ വേണ്ടി സമുദ്രത്തിന്‌ അതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും
    വിദഗ്‌ധനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ ( ജ്ഞാനം ) അവിടുത്തെ അരികിലുണ്ടായിരുന്നു.
    സുഭാഷിതങ്ങള്‍ 8 : 29-30
    ഇവിടെ പണിക്കാരനെപ്പോലെ എന്നാണ് പറഞ്ഞിരിക്കുന്നത്! അത്‌ ഒരു സ്ത്രീ ആയിരുന്നെങ്കിൽ പണിക്കാരിയെപ്പോലെ എന്ന് കൊടുക്കുമായിരുന്നു!
    അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനമാണ് മാതാവ് എന്നുള്ള കള്ള പ്രചാരണത്തെ വിശ്വാസികൾ തിരിച്ചറിയുക! ലിംഗവ്യത്യാസം സ്വർഗ്ഗത്തിൽ ഇല്ല! എങ്കിലും ദൈവത്തെ പുല്ലിംഗത്തിൽ സൂചിപ്പിക്കുന്നു! മാതാവ് സ്വർഗ്ഗത്തിന്റെയും മാലാഖമാരുടെയും രാജ്ഞി എന്ന് ലുത്തിനിയയിൽ വാഴ്ത്തുന്നു! അതിന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലാകുന്നില്ല! യേശുതന്നെ പറഞ്ഞിട്ടുണ്ട് , സ്വർഗ്ഗത്തിൽ ആൺ പെൺ വ്യത്യാസമില്ല , എല്ലാവരും ദൈവദൂതന്മാരെ പോലെ ആയിരിക്കുമെന്ന്! ( മർ 12/25 )
    ബാക്കി താഴെ

    • @positiveenergy9377
      @positiveenergy9377 19 дней назад +3

      മറിയം ദൈവത്തിന്റെ ജ്ഞാനമായിരുന്നെങ്കിൽ മംഗളവാർത്ത അറിയിക്കാൻ പ്രത്യക്ഷപ്പെട്ട മാലാഖായുടെ അഭിവാദനത്തിന്റെ അർത്ഥം എന്തെന്ന് ചിന്തിച്ച് അസ്വസ്ഥ ആവുകയില്ലായിരുന്നു! മാലാഖ പറയുന്നതിന് മുൻപേ കാര്യം പിടികിട്ടുമായിരുന്നു! ( ലുക്ക 1/29)
      വീണ്ടും മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
      (ലൂക്കാ 1 : 34) മറിയം ദൈവത്തിന്റെ ജ്ഞാനമാണെങ്കിൽ അങ്ങനെ ചോദിക്കേണ്ട കാര്യമുണ്ടോ?
      മറിയം ദൈവത്തിന്റെ ജ്ഞാനമായിരുന്നെങ്കിൽ ജറുസലേമിൽവെച്ച് ഉണ്ണീശോ പറഞ്ഞ വാക്കുകളുടെ അർത്ഥം മനസ്സിലാക്കുമായിരുന്നു! എന്നാൽ ബൈബിൾ എഴുതിയിരിക്കുന്നു :
      അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്‍ ഗ്രഹിച്ചില്ല.
      (ലൂക്കാ 2 :50)
      ഉണ്ണീശോയുടെ വാക്കുകൾ മനസ്സിലാക്കാൻ പറ്റാത്തവിധം നിഷ്‌ക്കളങ്കയായ ഒരു ഗ്രാമീണ സ്ത്രീയായിരുന്നു മറിയം! അതുകൊണ്ട് എല്ലാം അവൾ ഹൃദയത്തിൽ സംഗ്രഹിച്ച് ദൈവത്തിന്റെ ഹിതം നിറവേറാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു!
      അതുകൊണ്ട് പ്രിയരേ നിങ്ങൾ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും കൂടെ കർത്താവായ ദൈവത്തെ സ്നേഹിക്കാനും ആരാധിക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിൽ മാതാവിനെ യേശുവിന്റെ അമ്മ എന്ന നിലയിൽ സ്വന്തം അമ്മയായി സ്വീകരിക്കുക! ബഹുമാനിക്കുക ! ആദരിക്കുക ! സ്നേഹിക്കുക! സ്വർഗ്ഗത്തിൽ യേശുവിന്റെ വലതുഭാഗത്ത് മറിയത്തെ ദർശിക്കുക! ( യേശുവിന്റെ ഇടതുഭാഗത്ത് പിതാവായ ദൈവമാണുള്ളതെന്ന് ബൈബിൾ )! അങ്ങനെയെങ്കിൽ നിങ്ങൾ യഥാർത്ഥ ആരാധകർ ആയിരിക്കും! ബൈബിളനുസരിച്ച്
      നിത്യജീവന്റെ അവകാശിയുമാകും! !
      പൊസിറ്റീവ് എനർജി ✝️

    • @omanarajan6347
      @omanarajan6347 17 дней назад

      ദൈവത്തിന്റെ ഇഷ്ടം അനുസരിച്ചു ജീവിച്ചതുകൊണ്ടാണ് ദൈവത്തിന്റെ കൃപ ലഭിച്ചതു൦ ലോകരക്ഷിതാവായ യേശുവിനു ജന്മം കൊടുക്കുവാൻ വി. മാതാവിനെ ദൈവം തെരഞ്ഞെടുത്തതു൦. യേശുവിന്റെ അമ്മ സകലവും ഹൃദയത്തിൽ സംഗ്രഹിച്ചുവച്ചു എന്നാണ് എഴുതിരിക്കുന്നത്. വി. മാതാവിനെ യേശുവി൯റ അമ്മ എന്നു൦ ക൪ത്താവി൯റ മാതാവ് എന്നുമാണ് ബൈബിളിൽ പറയുന്നത് ലൂക്കൊസ്. 1:42. യേശുവിന്റെ സഹോദരന്മാർ എന്നു പറയുന്നത് ക്ലയോപ്പായുടെ ഭാര്യ മറിയയുടെ മക്കളാണെന്ന് ബൈബിൾ വൃക്തമായി പറയുന്നു. വി. മാതാവിനു വേറെ മക്കൾ ഉണ്ടെന്നു ബൈബിളിൽ നിന്നു തെളിയിക്കാൻ ആ൪ക്കു൦ കഴിയത്തില്ല. വേറെ മക്കൾ ഇല്ലാത്തതുകൊണ്ടാണ് തന്റെ അമ്മയെ താൻ ഏറ്റവും അധികം സ്നേഹിച്ച യോഹന്നാ൯റ കൈയിൽ ഏല്പിച്ചിട്ട് യേശു പോയത്. യേശു വിനെ തച്ചന്റെ മകൻ എന്നു പറയുന്ന പരീശന്മാരെപോലുളളവ൪ക്ക് എന്തു൦ പറയാ൦.യേശുവി൯റ അമ്മ ദൈവം ആണെന്ന് ഒരു സഭയും പഠിപ്പിക്കുന്നില്ല.

    • @positiveenergy9377
      @positiveenergy9377 17 дней назад

      @omanarajan6347 ആരാണെന്റെയമ്മ?
      ഇത് ശ്രദ്ധയോടെ ഗ്രഹിക്കുക! ഒരുവൻ ജനിക്കാൻ കാരണമായ അണ്ഠത്തിന്റെ ഭൂമിയിലെ ഉറവിടത്തിന് മനുഷ്യൻ വിളിക്കുന്ന പേര് -- അമ്മ! ബീജത്തിന്റെ ഉറവിടത്തെ അച്ഛനെന്നും വിളിക്കുന്നു!
      സ്വകാര്യ ജീവിതത്തിൽ യേശു അമ്മയെന്നാണ് മറിയത്തെ വിളിച്ചിരിക്കുക! ഒരുവൻ ജനിക്കുമ്പോൾ രക്ഷിതാക്കൾ കാണിച്ച് തരുന്നവരെയാണ് നാം അമ്മ , -- അപ്പൻ -- എന്ന് വിളിക്കാറുള്ളത്! സ്വന്തം മകനായി മറിയവും ജോസഫും യേശുവിനെ വളർത്തി! " മകനെ" എന്ന് വിളിച്ചു ( ലുക്ക 2/ 48)! മകൻ തിരിച്ചും പ്രതികരിച്ചു -- നസ്രത്തിലെ ഭവനാന്തരീക്ഷത്തിൽ!
      എന്നാൽ പൊതുജന സമക്ഷം യേശു എന്തുകൊണ്ട് നൊന്ത് പ്രസവിച്ച അമ്മയെ സ്ത്രീയെന്ന് വിളിച്ചു? -- ബൈബിളിൽ അങ്ങനെയാണ് കാണുന്നത്! ( യോഹ : 2/ 4).
      സ്വകാര്യ ജീവിതത്തിൽനിന്ന് വ്യത്യസ്തമായി പരസ്യ ജീവിതം ആരംഭിച്ചപ്പോൾ യേശു ആള് മാറി!
      കാനായിൽ വെള്ളം വീഞ്ഞാക്കിയത് മുതൽ തന്റെ മഹത്വം വെളിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ തുടക്കമായി!
      അവിടെ മാതാവിനെ സ്ത്രീയെന്ന് വിളിച്ചതിനു ആരംഭത്തിൽ സൂചിപ്പിച്ച കാരണമുണ്ട്! യേശുവിന്റെ ജനനത്തിന് കാരണമായ അണ്ഠത്തിന്റെ ഉറവിടം മറിയമോ ബീജത്തിന്റെ ഉറവിടം ജോസഫോ അല്ല! പരിശുദ്ധാത്മാവ് വഴി കർത്താവിന്റെ വചനമാണ് മറിയത്തിന്റെ ഉദരത്തിൽ മാംസമായി മാറിയത്!
      യോഹ :1/13 ൽ , "അവൻ ജനിച്ചതു രക്‌തത്തില്‍നിന്നോ ശാരീരികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്‌ഛയില്‍ നിന്നോ അല്ല, ദൈവത്തില്‍നിന്നത്ര." എന്നെഴുതിയിരിക്കുന്നു!
      യേശുവിനു തന്റെ ഉറവിടം അറിയാമായിരുന്നതുകൊണ്ടും അമ്മയും അപ്പനുമായ ദൈവപിതാവിന്റെ ജനിതക ഗുണങ്ങൾ തന്നിൽ ഉണ്ടായിരുന്നതുകൊണ്ടും ദൈവപുത്ര സ്ഥാനത്ത് നിന്നുകൊണ്ട് ( മനുഷ്യപുത്ര സ്ഥാനമല്ല ) 10 ചന്ദ്രമാസക്കാലം ഗർഭ പാത്രത്തിൽ തന്നെ വഹിച്ചവൾ എന്ന അർത്ഥത്തിൽ മറിയത്തെ യേശു സ്ത്രീയെന്ന് വിളിച്ചു!
      ഇഗ്ളീഷിൽ വുമൻ (woman )!
      വുമൻ എന്നാൽ ഗർഭപാത്രമുള്ള മനുഷ്യൻ എന്നർത്ഥം!
      ( womb + man = woman )!
      പുരുഷനാകട്ടെ womb( ഗർഭ പാത്രം )ഇല്ലാത്തതുകൊണ്ട് man ( പുരുഷൻ ) എന്ന് മാത്രം അറിയപ്പെട്ടു!
      വീണ്ടും കുരിശിൽ കിടന്നുകൊണ്ട് തന്റെ അമ്മയെ സ്ത്രീ എന്ന് വിളിച്ചുകൊണ്ട് സമീപത്തു നിൽക്കുന്ന ശിഷ്യനെ മകനായി സ്വീകരിക്കാൻ ആവശ്യപ്പെടുന്നു! ആ ശിഷ്യനോട് യേശു പറയുന്നത് ഇതാ നിന്റെ അമ്മ എന്നാണ്! ഇതാ എന്റെ അമ്മ എന്ന് യേശു പറയുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്!
      ബാക്കി താഴെ

    • @positiveenergy9377
      @positiveenergy9377 17 дней назад

      ഭൗമീക ലോകത്ത് മാത്രമാണ് അമ്മ , അച്ഛൻ , മക്കൾ തുടങ്ങിയ ബന്ധങ്ങളുള്ളത്! ആത്മലോകത്ത് അത്‌ പ്രസക്തമല്ല. യേശു പറഞ്ഞിട്ടുണ്ട് സ്വർഗ്ഗ ലോകത്ത് ഭൗമീകരെത്തുമ്പോൾ ദൈവ ദൂതന്മാർക്ക് തുല്യരാണെന്ന്! കാരണം അവിടെ ഭൗമീക ശരീരമില്ല! ലിംഗവ്യത്യാസം ഭൂമിയിൽ മാത്രമേയുള്ളൂ! ഉടനെ ഈ ലോക ജീവിതം തീരുന്ന യേശുവാകട്ടെ തുടർന്നും ഈ ഭൂമിയിൽ ജീവിതമുള്ള മാതാവിന് ഈ ഭൂമിയിൽ മറ്റൊരു മകനെ കാണിച്ചുകൊടുക്കുകയാണ്
      -- താങ്ങും തണലുമായി!
      ഒപ്പം അമ്മയും സഹോദരങ്ങളും യേശുവിനെ കാണാൻ ആഗ്രഹിച്ചപ്പോഴും യേശു അമ്മ എന്ന വാക്കിന് മറ്റൊരർത്ഥം കൽപ്പിക്കുന്നുണ്ട്!( ലുക്ക 8/19)
      ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് തന്റെ അമ്മയും സഹോദരരും എന്ന് യേശു അപ്പോൾ വിളിച്ചുപറയുകയാണ്!
      മറിയത്തിന്റെ ഗർഭപാത്രത്തിലൂടെ ചരിത്രത്തിൽ ജനിച്ച യേശുവിനെ തലമുറകളിൽ ജനിപ്പിക്കേണ്ടത് ദൈവവചനം ശ്രവിച്ച് അതിനനുസരിച്ചു ജീവിതം ക്രമീകരിക്കുന്നവരാണ്! അവരുടെ വിശ്വാസം യേശുവിനു ജന്മം നൽകുന്ന അണ്ഠമായി മാറുകയാണ്! അതുവഴി
      അവർ യേശുവിന്റെ അമ്മയായിമാറുന്നു!
      അങ്ങനെ ജീവിച്ചവരിലൂടെയാണ് യേശു ഇന്നും പുതു തലമുറയുടെ ഉള്ളിൽ പിറവിയെടുത്തുകൊണ്ടിരിക്കുന്നത്!
      ഒപ്പം ദൈവ വചനം അനുസരിക്കുന്നവർ യേശുവിന്റെ സഹോദരരാണ്!
      യേശു ദൈവകല്പനകൾ അനുസരിക്കുന്നവരുടെ ആദ്യജാതനാണ്! മാമോദീസായിലൂടെയും ഉത്ഥാനത്തിലൂടെയും യേശു വീണ്ടും ജനിക്കുന്നവരുടെയെല്ലാം ആദ്യജാതനാണ്! ആയതിനാൽ
      ദൈവ വചനമനുസരിച്ചു ജീവിക്കുന്നവരുടെ ആദ്യ ജാതനാണ് യേശു!
      വിശുദ്‌ധീകരിക്കുന്നവനും വിശുദ്‌ധീകരിക്കപ്പെടുന്നവരും ഉദ്‌ഭവിക്കുന്നത്‌ ഒരുവനില്‍ നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവന്‍ ലജ്‌ജിച്ചില്ല.
      (ഹെബ്രായര്‍ 2 : 11)
      അങ്ങനെ വരുമ്പോൾ
      ദൈവ വചനം അനുസരിക്കുന്നവരെല്ലാം യേശുവിന്റെ സഹോദരങ്ങളാണ്! മറിയവും ക്രിസ്തുവിന്റെ സഹോദരിയെന്നു വരും! എന്നാൽ മനുഷ്യപുത്രൻ എന്ന നിലയിൽ യേശു മറിയത്തിന്റെ മകനാണ് , മകളാണ്!
      ( ഇന്നത്തെപ്പോലെ ഒരു സ്ത്രീയുടെ അണ് ഠവും പുരുഷ ബീജവും ലാബിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ വളർത്തി കുഞ്ഞിനെ പ്രസവിക്കുന്ന രീതി അന്നില്ല! അതിനാൽ പ്രസവിക്കുന്നവരെല്ലാം അന്നു സ്വന്തം അണ് ഠത്തിൽനിന്നുള്ള കുഞ്ഞിനെ ആയിരുന്നു! എന്നാൽ യേശുവിന്റെ ജനനം അന്നത്തെ മനുഷ്യ ധാരണക്ക് വിപരീതമായിരുന്നു. അതുകൊണ്ട് തന്നെ യേശുവിനെ മറിയത്തിന്റെയും ജോസഫിന്റെയും മകനായി ജനം കണ്ടിരുന്നു! ഇന്ന് പ്രസവിച്ചതുകൊണ്ട് മാത്രം ഒരുവൾ അമ്മയാകണമെന്നില്ല! ആ കുഞ്ഞിന്റെ ജനനത്തിന് കാരണമായ അണ് ഠം എടുത്തത് മറ്റൊരു സ്ത്രീയുടേതാണെങ്കിൽ അവളാണ് യഥാർത്ഥത്തിൽ ആ കുഞ്ഞിന്റെ ജനിതക മാതാവ്! )
      പൊസിറ്റീവ് എനർജി ✝️

  • @sheelababu2174
    @sheelababu2174 15 дней назад

    എന്തൊക്കയോ പറയുന്നു ബൈബിൾ വായിക്കാതെ തോന്നിയ പോലെ പറയരുത് വെറുതെ നിത്യത നഷ്ടമാക്കരുത് 🙏🙏🙏🙏🙏

  • @vsvargese
    @vsvargese 18 дней назад +2

    പിശാച് കിടന്ന് ഞെളി പിരി കൊള്ളുകയാണ്.ഭോഷന് എല്ലാം അറിയാമെന്നു ഒരു ധാരണയാണ്

  • @sabupattassery7643
    @sabupattassery7643 18 дней назад +3

    എടാ കൊത്തേഴ്ത്കാര മറിയം ദൈവമാണെന്ന് നിന്നോട് ആരാ പറഞ്ഞത്.

  • @commenter-x-king1234
    @commenter-x-king1234 19 дней назад +4

    ചാനലിലെ തലക്കെട്ട് കൊള്ളാം. മറിയം ദൈവമാണെന്ന് .
    പെന്തക്കോസ് കാരാ നിങ്ങളാണ് അങ്ങനെ പറയുന്നത്. കത്തോലിക്കർ പറയാറില്ല.

    • @gjpets5506
      @gjpets5506 19 дней назад +1

      For catholics, Mary is co redeemer !!

    • @commenter-x-king1234
      @commenter-x-king1234 19 дней назад +1

      ​@@gjpets5506You may not understood the meaning. Since God selected a human to fullfill his plan, Mother Mary has become the first person of the plan and part of it.

  • @sajankurian6421
    @sajankurian6421 19 дней назад +6

    അപ്പോസ്തലന്മാരും പ്രവാചകന്മാരും പറഞ്ഞിട്ടുളളതിന് വിപരീതമായി പരിശുദ്ധാത്മവ് സംസാരിക്കുകയില്ല .

    • @commenter-x-king1234
      @commenter-x-king1234 18 дней назад

      ആണോ , എന്നാൽ ദാവീദ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പാടിയ നാൽപ്പത്തിയഞ്ചാം സങ്കീർത്തനത്തിൽ സ്ത്രീ ആരാണെന്ന് എനിക്ക് പറഞ്ഞു തരൂ.
      അവിടെ പറഞ്ഞിരിക്കുന്ന അവളുടെ മക്കൾ ആരാണ്.
      തലമുറ തോറും അവളുടെ നാമം നിലനിർത്തണമെന്ന് പറഞ്ഞത് ആരെക്കുറിച്ചാണ് ????

    • @saboos.9140
      @saboos.9140 17 дней назад

      ​@@commenter-x-king1234അത് പെറ്റമ്മയായ ആ മറിയമല്ല. മഗ്ദലന മറിയത്തിന്റെ രണ്ടു പെണ്മക്കളുടെ കാര്യമാണ്.

  • @rejier3808
    @rejier3808 18 дней назад +1

    1/1/25, 6.35pm
    ജോസഫും മറിയയും കൂടിവരും മുമ്പേ പരിശുദ്ധആത്മാവിനാൽ ഗർഭിണി ആയി എന്ന് തിരുവചനം പറയുന്നു. അതിന്റെ അർത്ഥം യേശുവിനെ ഗർഭം ധരിച്ചു പ്രസവിച്ചശേഷം അവർ കൂടിവന്നു എന്നുമല്ലേ?

  • @redros9224
    @redros9224 17 дней назад

    മറിയത്തിന് വേറെ മക്കൾ ഉണ്ട് എന്നുള്ളതിന് തെളിവ്,ജോൺ7:3
    മത്തായി 13:
    55- 56
    മർക്കോസ് 6: 3

    • @antonythankachan2160
      @antonythankachan2160 16 дней назад

      1 കോറിന്തോസ് 15.6
      അതിന് ശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരർക്ക് യേശു പ്രത്യക്ഷനായി:
      ഈ പറഞ്ഞ അഞ്ഞൂറിൽ അധികം സഹോദരർ , അവരും മറിയത്തിന്റെ മക്കളായിരിക്കും അല്ലേ പെന്തോ?

    • @antonythankachan2160
      @antonythankachan2160 16 дней назад

      സ്നാപകയോഹന്നാൻ : മറിയത്തിന്റെ ഇളയമ്മയുടെ മകൻ
      യാക്കോബ് യോഹന്നാൻ : സെബദീ - സലോമി ദമ്പതികളുടെ മക്കൾ (മറിയത്തിന്റെ സഹോദരി പുത്രൻമാർ)
      ജൂദ ശിമയോൻ , ചെറിയ യാക്കോബ് ( മേരി ക്ലയോ ഫസ്- ആൽഫിയൂസ് ദമ്പതികളുടെ പുത്രൻമാർ) ഇവർ മറിയത്തിന്റെ ചാർച്ചക്കാരും ബന്ധുക്കളുമാണ് . ഇതിന് സഭാ പാരമ്പര്യം കൂടി പഠിക്കണം ബൈബിൾ മാത്രം കേറ്റിയാൽ പോര, സുവിശേഷങ്ങളുടെ ലക്ഷ്യംക്രിസ്തു ആരാണ് എന്ന് മനസ്സിലാക്കി കൊടുക്കുക എന്നതാണ് മത്തായി യഹൂദർക്കും , മർക്കോസ് റോമിലെ ജനതയ്ക്കും, യോഹന്നാൻ എഫേസോസിലെ സഭയ്ക്കും ലൂക്ക ഗ്രീസിൽ വച്ചും സുവിശേഷം എഴുതി
      മർക്കോസ് 15 :14, 15:47, 16:1 കൂടി വായിക്ക് പെന്തോ എന്നിട്ട് ആരു ആരുടെയൊക്കെ മക്കളാണെന്ന് മനസ്സിലാക്ക്
      നാറിയ വർത്തമാനം പറയാതെ

  • @vogeorge8284
    @vogeorge8284 18 дней назад

    പിതാവേ എന്ന് വിളിച്ചപ്പോൾ തന്നെ കൈര്യകാരന്റെ ബൈബിൾ പാണ്ഡിത്യം വെളിവായി

  • @ThampyJohn-l8g
    @ThampyJohn-l8g 19 дней назад +1

    Achhan need to study bible , what is velipad ? There is no book in Bible velipad , it is velippad that he doesn't know

  • @RuthImmanual-us8rh
    @RuthImmanual-us8rh 18 дней назад

    ഈ അച്ഛന്മാർക്ക് എന്ന് ദൈവ വജന ബോധം വരും !!! കൂടെ ഉള്ള ജനത്തെയും കൂടെ നശിപ്പിക്കുവനല്ലോ
    അവരോ ദൈവവജനം വയിക്കില്ല. അന്ധൻ കാണിക്കുന്ന വഴിയിലൂടെ പോയി നാശം എന്ന പടുകുഴി (നിത്യനരകത്തിൽ ) പോയിക്കിടക്കം പോയി കിടക്കാം അച്ഛനും കൂട്ടർക്കും
    എന്തൊരു ബോധക്കേട് ആണ്
    അച്ഛന്മാർ വിളിച്ച് കോകുന്നത് 😢

  • @chackojoseph9378
    @chackojoseph9378 16 дней назад

    Ithu parayunna catholicane aa manthabuddiye thozhilurappinupolum kollunnavanalla

  • @shajijoseph5786
    @shajijoseph5786 18 дней назад

    ' ഗലാത്യർ 1/8-10,2 യോഹന്നാൻ 8 - 11, എബ്രായർ 1/112 ഈ ഭാഗങ്ങൾ ദൈവവചനത്തിൽ പരിശുദ്ധാമാവിനാൽ എഴുതിയിരിക്കുന്നത്. അതിനെതിരായി നമുക്കു സഹായകനായി വന്ന പരിശുദ്ധാമാവ് പറയുമെന്ന് നാം വിശ്വസിക്കണോ? പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട വചനത്തിനെതിരായി പരിതുദ്ധാത്മാവുതന്നെ നമ്മോടു സംസാരിച്ചാൽ അത് ഏകാത്മാവാണ്? കഷ്ടമായ ചിന്തകൾ എന്നല്ലാതെ എന്തു പറയാൻ '

  • @nishasoorajmathew2919
    @nishasoorajmathew2919 15 дней назад

    Catholic Premarriage course padipicha achan paranjathu.Engagement kazhinjal thanne...she is for him.Appo engagement kazhinja mathavine....joseph divorae cheyrho.Allenki...Maria koode jeevirhakalam chumma nadanno?
    .Ethoke ethiri common sense mathi manassilakan.
    16 and Jacob the father of Joseph the HUSBAND of Mary, of whom Jesus was born, who is called Christ.[
    Engagemwnt means... agreement done.pnne ellakadhakalum ezhuthan bible oru pynkili novel alla.Vishvasikalku avashyam ullathu mathram athil ollu.

  • @leenabenny1351
    @leenabenny1351 17 дней назад

    Velli pad alla velipadanu

  • @michaeljoseph7870
    @michaeljoseph7870 18 дней назад +1

    MARIYAM WAS NOT GOD*WHERE IS IT WRITTEN IN BIBLE????SHE WAS CHOOSEN TO BECOME THE MOTHER OF JESUS CHRIST*JOSEPH WAS CHOOSEN TO BECOME FOSTER FATHER*OUT OF TWELVE ONE WAS CHOOSEN TO BETRAY JESUS***NONE OF THE WERE GOD*JESUS ALWAYS SAID SON OF MAN***NOT SON OF GODALMIGHTY***BUT HE WAS THE LIGHT FROOM HEAVEN*THE WORD BECOME FLESH*AND THE FATHER CREATED THE UNIVERSE WITH THE WORD***

  • @abhilashjoseph7891
    @abhilashjoseph7891 16 дней назад

    മറിയം ദൈവമോ ചെ

  • @ThampyJohn-l8g
    @ThampyJohn-l8g 19 дней назад +1

    Acchanu oru divasam parishuddatakum

  • @Abc-qk1xt
    @Abc-qk1xt 18 дней назад +1

    ഏതു കത്തോലിക്കനാടാ പറഞ്ഞത് മറിയം ദൈവമാണെന്ന്..

  • @avmathew1723
    @avmathew1723 17 дней назад

    മറിയം ദൈവം ആണെന്ന് ആര് പറഞ്ഞു??!!

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 19 дней назад

    Jesus came to make us divine. Mary is made divine and all those who humble themselves will be made divine
    Be sure, no one will enter jesus's kingdom without giving reverence and love to Mary whom God himself accepted as mother.
    Protestants are those who protested and so are called separated brethren

  • @jdmbrrejin.j2697
    @jdmbrrejin.j2697 18 дней назад

    അച്ഛന്റെ സാഹിത്യ പാണ്ഡിത്യം ഇരുട്ടു കൊണ്ട് ഓട്ട അടച്ച ഗുണമേ ഉള്ളൂ.

    • @omanarajan6347
      @omanarajan6347 17 дней назад

      അച്ച൯ പറയുന്നത് ബൈബിൾ പഠിക്കുന്നവ൪ക്ക് മനസ്സിലാകും. യേശുവിനെ തച്ച൯റമകനെന്നു൦ , ഭ്രാന്തനെന്നു൦ ഒക്കെ പറഞ്ഞു പരിഹസിക്കുന്ന പരീശന്മാരെപോലുളളവ൪ക്ക് മനസ്സിലാകത്തില്ല.

  • @antonythankachan2160
    @antonythankachan2160 16 дней назад

    യേശു പറഞ്ഞത് യഹൂദൻമാരോടാണ്

  • @akkumomuvlog4981
    @akkumomuvlog4981 17 дней назад

    Achan പുതിയബൈബിൾ എഴുതും പരിശുദ്ധാത്മാവിനാൽ 😅😅

  • @mathewjohn1666
    @mathewjohn1666 19 дней назад +1

    Ayine Mariam daivamsnennu arada nari ninodu paranje?

  • @GeorgeJoseph-i1y
    @GeorgeJoseph-i1y 18 дней назад

    Why JESUS CRUSIFIED
    Nammude papa think pariharathinu vendi yesu paranju.ningal bulokam okeyum poyi preach the good news those who believe and baptiesed they will save marmoset 16:16

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 19 дней назад

    Wish all of you happy feast of Mary Mother of God. Your intellect is deviated and so cannot understand the mysteries of God. Protesting is fundamental mistake

  • @ThomasThomas-v2l
    @ThomasThomas-v2l 18 дней назад

    കത്തോലിക്കൻ ശപിച്ച് തള്ളിയാൽ വചനം ഇല്ല താകുമോ

  • @YesusunniUj
    @YesusunniUj 19 дней назад

    EDA NUNAYA
    UTHPATHI .1/26. LIL
    DYVATINDE POLE .ROOPAVUM
    CHAYEUM ULLA .ORALOD
    NAMUK NAMMUDE. CHAAYAYIL. MANUSHYANE
    SRISTIKYAM YEN CHODIKYUNNU
    JOB 15/7
    PARVADM. SRISTIKYUNNADIN
    MUNB .SRISTICHA ORALUND
    YIDAARADA CHYTHANE
    PRABASHAGAN 24/9
    ELLA. SRISTYGALE KAAL
    HADYAM YENNE
    SRISTICHU
    YIDAARADA

  • @redros9224
    @redros9224 18 дней назад

    മറിയത്തിന് വേറെ മക്കളുണ്ട് ബൈബിൾ നല്ലൊരു തുറന്നു വായിക്ക്.

    • @omanarajan6347
      @omanarajan6347 17 дней назад

      ബൈബിൾ പഠിക്കാത്തതി൯റ കുഴപ്പമില്ല. ബൈബിൾ പഠിക്കുന്ന ആരും പറയത്തില്ല യേശുവിന്റെ അമ്മ മറിയത്തിനു വേറെ മക്കൾ ഉണ്ടെന്ന്. ബൈബിളിൽ നിന്നു ആ൪ക്കു൦ തെളിയിക്കാൻ പറ്റത്തില്ല.

    • @redros9224
      @redros9224 17 дней назад

      @omanarajan6347 ബ്രോ, ജോൺ : 7:3
      മത്തായി 13:55-56
      മാർക്കോസ് 6:13
      Act :1:14

    • @antonythankachan2160
      @antonythankachan2160 16 дней назад

      നിന്റെ അപ്പന്റെ യും
      അമ്മയുടെയും സഹോദരങ്ങളുടെ മക്കൾ നിനക്ക് ആരാണ്?

  • @Pawath691
    @Pawath691 19 дней назад

    അച്ഛന്റെ ദൈവം ഇസായാണെന്നു മനസിലായല്ലോ 😂

  • @PaulsonPk-e8c
    @PaulsonPk-e8c 17 дней назад

    വാക്യങ്ങളുടെ റഫറൻസ് പോലും അറിയുന്നില്ല മറിയ യെ വാഴ്ത്താൻ താൻ പറയുന്നത് സ്ഥാപിക്കാൻ പെടാപാട് പെടുകയാണ്

  • @YesusunniUj
    @YesusunniUj 19 дней назад

    YINI NEE PARANJU
    SABA YESHU. VINDE
    MANAVATY
    YESHU .PATHROSIL ORU
    SABA UNDAKI
    YIDIL. NINNUM. VERPIRINJU.
    POYA NINDE. SABA
    JWARA SANDADI. SABAYALLE
    YE VESHYA SABAKYONNUM
    AMMA VANNADO
    POYADO. ONNUM
    KAANAN KAYILLDA
    YOODASUGALE

  • @ThampyJohn-l8g
    @ThampyJohn-l8g 19 дней назад

    Velipad thullan pokanam

  • @YesusunniUj
    @YesusunniUj 19 дней назад

    DYVAM. PARANJU
    KAAYEN. NUNAYANUM KOLAPHAẞAGIYUM. YEN
    EDA KAAYENE. NUNAYA
    MATHEW 12/50. LIL
    YESHU .YENDE YISTAM
    ENNALLA
    YENDE. PIDHAVINDE YISTAM
    ENNAN .PARANJAD
    LOOKO. 1/41---44
    ELIZABETH PARISHUDDATHMAV NIRANJAVALAYI
    YUDGOSHICHU
    AMMAYUM DYVAM
    MAGANUM DYVAM
    HANUGRAHAM ENNAL DYVAM
    SHAAPAM ENNAL. SAATHAN
    YEE .HARTHAM
    MANASILAKATHA
    KAYENDE. SANDADI
    NEE. KELKUGA
    PARISHUDDATHMAV
    ULLA. ORALK
    AMMA YE
    VAAYTHI PARAYANE
    SAADIKYULLU
    APPOL AMME YE
    HAVAYELICH. TIRASKARIKAN
    PISHACHINDE HAATHMAVINE..
    SAADIKYUGE ULLU
    EDA CHYTHANE
    MANUSHANALLA
    DYVA .MAN AMME. NE
    DYVA MENNU VILICHAD

  • @dragonruto2273
    @dragonruto2273 19 дней назад

    ഈ അച്ചന്‍ യേശുവിനെ ഈസാ എന്നാണ് പറയുന്നത്

  • @adonmusics4385
    @adonmusics4385 18 дней назад

    വെളിപാട് പറയുന്ന അച്ചൻ, അച്ചോ വെളിപ്പാട് പ്രാപിക്കേണ്ടത്. അല്പം ബുദ്ധിയുണ്ടെങ്കിൽമന്ദ ബുദ്ധിയെന്നെന്നെകിലും അച്ചനെ വിളിക്കാമായിരുന്നു. ഈ പണി നിർത്തി വല്ല തൊഴിലിറപ്പിനും പോയിക്കൂടെ

  • @abrahampv
    @abrahampv 18 дней назад

    വെളിവാട് അല്ല വെളിപ്പാട്

  • @ThampyJohn-l8g
    @ThampyJohn-l8g 19 дней назад

    Velipad 😂😂😂😂😂😂😂😂😂😂 khasttam

  • @commenter-x-king1234
    @commenter-x-king1234 18 дней назад

    കുറുക്ക തലക്കെട്ട് മാറ്റ്