Kerala pazhani കേരളത്തിലെ പഴനിമല കണ്ടിട്ടുണ്ടോ ചോച്ചേരിക്കുന്ന് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
HTML-код
- Опубликовано: 15 дек 2024
- സുബ്രഹ്മണ്യസ്വാമിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. തൃശൂർ ജില്ലയിലാണ് കേരള പഴനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ പഴനി ക്ഷേത്രം പോലെ. പ്രകൃതി മനോഹരമായ ഒരിടം കൂടിയാണ് ഈ സ്ഥലം.തലമുണ്ഡനം ചെയ്യുന്നതും കാവടി എടുത്ത് മലകയറലും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്.
ഈ അമ്പലത്തിന്റെ pani പൂർത്തിയായിട്ടില്ല. എല്ലാ പണിയും കഴിഞ്ഞിട്ടാണെൽ ഈ അമ്പലം സൂപ്പറാ വേറെ വൈബ് ആണ് 🙂
എവിടെയാണ് എന്നെങ്കിലും ഒന്ന് പറയാമായിരുന്നു
Kerala Pazhani Kshethram Cherukunnu Rd, Puthur, Thrissur
Ethu evideyanu
Kerala Pazhani Kshethram Cherukunnu Rd, Puthur, Thrissur
where is this temple in kerala?
Kerala Pazhani Kshethram Cherukunnu Rd, Puthur, Thrissur