Manjurukum Kaalam | Serial | Title song | Saanand George Grace

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Music - Saanand George Grace
    Lyrics & Vocal - Premila
    SUBSCRIBE ON RUclips
    bit.ly/Saanand...
    FOLLOW ON FACEBOOK
    bit.ly/Saanand...
    FOLLOW ON INSTAGRAM
    bit.ly/saanand...

Комментарии • 293

  • @roby-v5o
    @roby-v5o Год назад +314

    *ഈ പാട്ടിൽ തന്നെ ഉണ്ട് നോവലിന്റെയും സീരിയലിന്റെ കഥഅന്തരീക്ഷം ആ രീതിയിൽ പാട്ട് ഒരുക്കിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹ഒപ്പം ജോയ്‌സി സാറിനും*
    പിന്നെനോവലിൽ ആയാലും സീരിയൽ ആയാലും ശരി.. *ജാനികുട്ടി എന്നും😭😭 വിങ്ങൽ ആണ്*

    • @anjuaneesh117
      @anjuaneesh117 Месяц назад

      Climax was 🔥🔥🔥

    • @GamerJ2k
      @GamerJ2k 24 дня назад

      Illyyaaq 😂

    • @naf2556
      @naf2556 21 день назад

      Ithinte novelum undo novel name entha

    • @anjuaneesh117
      @anjuaneesh117 20 дней назад

      @@naf2556 nams same aan

    • @naf2556
      @naf2556 20 дней назад

      @@anjuaneesh117 👍😊

  • @saranyas7738
    @saranyas7738 Месяц назад +516

    ഇൻസ്റ്റാഗ്രാമിൽ short video കണ്ടുവന്നവർ ഉണ്ടോ ....🥺

  • @vidyapraveenv3644
    @vidyapraveenv3644 3 года назад +452

    Enik ഒരുപാട് ഇഷ്ടമുള്ള ഒരു സീരിയൽ ...ഏറ്റവും നല്ല സീരിയൽ,,,എക്കാലത്തെയും👌👌👌👌👌ഈ പാട്ട് വല്ലാത്തൊരു feel ആണ്

    • @SaanandGeorgeGrace
      @SaanandGeorgeGrace  3 года назад +11

      Thnk u Vidya 💞

    • @lissylissy7674
      @lissylissy7674 3 года назад +5

      ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ കരഞ്ഞുപോകും 😢😢😢

    • @jishap7956
      @jishap7956 3 года назад

      അതെ എനിക്കും ഞാൻ ഈ serial കാണുമ്പോൾ എന്റെ anty യോട് വഴക്കുകൂടുമായിരുന്നു. Anty ക്ക് വേറെ serial കാണണം, എനിക്ക് ഈ serial കാണണം

    • @azizva6304
      @azizva6304 2 года назад

      Athe enikum thonarundu

    • @vismaya_vichu_2003
      @vismaya_vichu_2003 2 года назад

      Yss🥰😍❤😘

  • @aiswarya9250
    @aiswarya9250 8 месяцев назад +229

    2024 kannunavar indo

    • @SaanandGeorgeGrace
      @SaanandGeorgeGrace  8 месяцев назад +5

      Thank u 🩷🩷

    • @ashinbiju9485
      @ashinbiju9485 11 дней назад

      @@SaanandGeorgeGrace ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്തൊരു ഓർമ്മയാണ്

  • @fathimazenasus4492
    @fathimazenasus4492 4 года назад +162

    Missing this serial.. ith eppo kettalum 😭 varum.. aa oru feel..!!

  • @Anuanu-tg2ki
    @Anuanu-tg2ki 3 года назад +212

    ഈ സോങ് കേൾക്കുമ്പോൾ കരച്ചിൽ വരും. നെഞ്ചു പൊട്ടുന്ന വേദന തോന്നും, 😭

    • @ashzworld3963
      @ashzworld3963 3 года назад +4

      ശെരിയ എനിക്കും സങ്കടങ്ങളിൽ ഈ സോങ് ആണ് എന്റെ മനസ്സിൽ ഓടി etha

    • @roby-v5o
      @roby-v5o Год назад +1

      അതെ😭😭 എനിക്കും

    • @abbasabdulkhadar5424
      @abbasabdulkhadar5424 Год назад

      അതെ അതെ. ഈ സോങ്ങ് കേൾക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണ് ഉള്ളത്. ഒരുപാടു ഒരുപാട് സങ്കടം സഹിക്കാൻ കഴിയുന്നില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤ ഒരിക്കലും നിർത്താൻ പാടില്ലാത്ത ഒരെ ഒരു സീരിയൽ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤❤ ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ ❤❤❤❤❤❤

    • @vineethviny8616
      @vineethviny8616 9 месяцев назад

      Yenikum😢 yende ammaki ishtamairunnu kochine..

    • @SaanandGeorgeGrace
      @SaanandGeorgeGrace  8 месяцев назад

      🙏🏼🙏🏼💐💐🩷🩷

  • @ashzworld3963
    @ashzworld3963 3 года назад +151

    എനിക്ക് എപ്പോ സങ്കടം വന്നാലും ഈ പാട്ട് മനസ്സിൽ ഓടി എത്തും 😭😭😭😭

  • @farhanfarhan5443
    @farhanfarhan5443 4 года назад +102

    Serial തീർന്നാലും ഈ പാട്ടിന്റെ ഹരം മാറുല

  • @a_n_g_e_l_ff
    @a_n_g_e_l_ff Месяц назад +52

    ആരും കാണാതാലോലം കിളി തേങ്ങുന്നു
    രാരി രാരം പാടിയുറക്കു കുഞ്ഞി കാറ്റേ നീ
    അമ്മക്കിളിയുടെ താരാട്ടൊന്നും കേട്ടില്ല
    നോവും നെഞ്ചിൻ കനലാരും കണ്ടീല്ല
    ദൂരം ഇനി ഏറെ
    ഏതോ കാണാ തീരം തേടും പെൺപൂവേ ❤

  • @rincevarughese5042
    @rincevarughese5042 4 года назад +260

    Still missing this serial ! It was the best one !❤

    • @SaanandGeorgeGrace
      @SaanandGeorgeGrace  4 года назад +6

      Thnk u ...pls subscribe and get connected

    • @SaanandGeorgeGrace
      @SaanandGeorgeGrace  4 года назад +11

      ruclips.net/video/LVnGMXaZE50/видео.html
      മഞ്ഞുരുകും കാലത്തിലെ , മനസ്സിൽ തൊടുന്ന ഒരു സീൻ!!!
      ഇതിനു സംഗീതമൊരുക്കാൻ കഴിഞ്ഞത് ഒരു പുണ്യമായി കരുതുന്നു... കണ്ടു നോക്കു..🙏🏼🙏🏼🙏🏼

    • @shaflashafla852
      @shaflashafla852 3 года назад +1

      Yes

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 Год назад

      Yes!

    • @mathewgeorge3603
      @mathewgeorge3603 Год назад

      really ethra episode undyu
      572kaznju ille

  • @shimmisuresh4756
    @shimmisuresh4756 3 года назад +80

    ഇപ്പോഴും ഞാൻ ഈ സീരിയൽ കാണാറുണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് അത്രയ്ക്കും സങ്കടമുള്ള സീരിയൽ

  • @rayyanramsan9963
    @rayyanramsan9963 2 года назад +18

    ഈ പാട്ട് ഇപ്പൊ കേൾക്കുമ്പോഴും മനസ്സിൽ ജനിയുടെ കൊച്ചുനാൾ മുതൽ വലുതായത് വരെയുള്ള സംഭവങ്ങൾ ഓടി വരും😢😢😢😢😢

  • @sreeragssu
    @sreeragssu Год назад +52

    ഏതോ കാണാതീരം തേടും പെൺപൂവേ " ❤️🎶
    തുടക്കം മുതൽ climax വരെ കണ്ടിട്ടുള്ള സീരിയൽ.. 2015-17 മഞ്ഞുരുകും കാലം 😍❤️
    അതിന് ശേഷം ഒരു സീരിയൽ um ഇത് പോലെ ഫുൾ കണ്ടിട്ടില്ല

    • @roby-v5o
      @roby-v5o Год назад +2

      ♥️♥️♥️

    • @abbasabdulkhadar5424
      @abbasabdulkhadar5424 Год назад +1

      അതെ അതെ. തുടക്കം മുതൽ അവസാനം വരെയും സൂപ്പർ സൂപ്പർ ഗുഡ് ആണ്. ഇത് ഇപ്പൊൾ അവസാനിപ്പിക്കുക വേണ്ടിയിരുന്നില്ല. ഒരു ആയിരം എപ്പിസോഡ് എങ്കിലും ആയിട്ട് നിർത്തിയാൽ മതി ആയിരുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് എല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളും തികച്ചും സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 ഇതിൻ്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു സാർ. ഒന്നും പറയാനില്ല. അത്രക്കും ഇഷ്ട്ടമുള്ള അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤❤❤

  • @subi5725
    @subi5725 3 года назад +31

    പറയാൻ വാക്കുകളില്ല അത്രയും മനോഹരം 💙💙💙💙

  • @Onelargefriesplease
    @Onelargefriesplease 8 лет назад +125

    Thank god! Someone FINALLY uploaded the song

  • @aneeshmadhavan4678
    @aneeshmadhavan4678 5 лет назад +48

    സോങ് പൊളിച്ചു ജാനികുട്ടി 😘😘😘😍😍😍

  • @karthikr4420
    @karthikr4420 Месяц назад +36

    Reel kand vann kelkkunna njan 😂❤

  • @SaanandGeorgeGrace
    @SaanandGeorgeGrace  4 года назад +23

    ruclips.net/video/LVnGMXaZE50/видео.html
    മഞ്ഞുരുകും കാലത്തിലെ , മനസ്സിൽ തൊടുന്ന ഒരു സീൻ!!!
    ഇതിനു സംഗീതമൊരുക്കാൻ കഴിഞ്ഞത് ഒരു പുണ്യമായി കരുതുന്നു... കണ്ടു നോക്കു..🙏🏼🙏🏼🙏🏼

  • @rainnwrites
    @rainnwrites Год назад +18

    .. 'നോവും നെഞ്ചിൻ കനലാരും കണ്ടീലാ' ..
    എത്ര തവണ കേട്ടാലും ഈ വരിയെത്തുമ്പോൾ അറിയാതെ കരഞ്ഞുപോവും.

    • @SaanandGeorgeGrace
      @SaanandGeorgeGrace  8 месяцев назад

      Means u have such a beautiful heart ❤️..🙏🏼🙏🏼💐💐

  • @Mrs_b_l_a_ck__
    @Mrs_b_l_a_ck__ Месяц назад +7

    Mmm mm mmm mm mmm mmm(2)
    ആരും കാണാ ആലോലം കിളിതേങ്ങുന്നു
    രാരി രാരം പാടി ഉറക്കു കുഞ്ഞി കാറ്റേ നീ
    അമ്മക്കിളിയുടെ തരാട്ടൊന്നും കേട്ടീല
    നോവും നെഞ്ചിൽ കാനലാരും കണ്ടീല
    ദൂരം.... ഇനി ഏറെ
    ഏതോ കാണാ തീരം തേടും പെൺപൂവേ(2)

  • @suryakannattu5035
    @suryakannattu5035 3 года назад +7

    അന്നും ഇന്നും ഈ മ്യൂസിക് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം....കണ്ണു നിറയുന്നു...

  • @SaanandGeorgeGrace
    @SaanandGeorgeGrace  4 года назад +21

    Thx to all for the luv ... pls subscribe my channel too...🙏🏻🙏🏻🙏🏻

  • @sneha9739
    @sneha9739 4 года назад +44

    Best ever serial I had ever seen 💞💞💞...... Nice Lyrics and music.. Super song 😍😍😍😍😍

  • @ranjurubin8367
    @ranjurubin8367 2 года назад +3

    ഈ സീരിയൽ എപ്പോ കണ്ടാലും നെഞ്ച് കിടന്നു പിടയും.. വല്ലാത്തൊരു വിങ്ങലാ... അത്രക്കും ഇഷ്ടപെട്ട ഒരു സീരിയൽ വേറെ ഉണ്ടായിട്ടില്ല..
    One of the best serial for ever...
    I expecting second part of manjurukum kalam.. Plzzzz.

  • @preejaraj483
    @preejaraj483 3 года назад +10

    Ithinte climax kand.. Teernapol pinnem onnumuthal kaanaan tonni.....❤😘😘

  • @nessybasheer8048
    @nessybasheer8048 5 лет назад +17

    Ee paatukaari thanne aan ente bramanathile aa adipoli song padiyadh

    • @SaanandGeorgeGrace
      @SaanandGeorgeGrace  4 года назад +4

      Yes, it’s also my composition. Pls subscribe the channel and get connected
      ruclips.net/user/saangeo1

  • @sakakaup7990
    @sakakaup7990 3 года назад +17

    ❤❤❤my fav seral Malayalam ❤❤❤

  • @ChristybinuChristybinu
    @ChristybinuChristybinu 5 месяцев назад +5

    പണ്ട് ഈ സീരിയൽ ഒത്തിരി ഇഷ്ടാരുന്നു
    ഞാനും എൻ്റെ വീട്ടുകാരും
    ഈ സീരിയൽ എന്നും
    കാണുമായിരുന്നു
    എൻ്റെ വല്യമ്മച്ചിക്ക്
    ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ
    ആയിരുന്നു മഞ്ഞുരുകും കാലം ഇന്ന് എൻ്റെ വല്യമ്മച്ചി
    ഞങ്ങളുടെ കൂടെ ഇല്ല😭😭😭😭😭😭😭😭😭😭😭😭😭
    ഞങ്ങളെ എല്ലാം വിട്ടു പോയി😞😞😞😭😭😭 ഈ സീരിയൽ കാണുമ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ
    ആ പഴയ കാല നല്ല ഓർമകൾ എൻ്റെ മനസ്സിൽ വരും അപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും😞😞😞😞😞😭😭😭😭fav old serial ♥️fav song ♥️

  • @annaanju7098
    @annaanju7098 4 года назад +17

    Ipoyum miss cheyunnu our sweet jani sherikum athrek ishtayirunnu

  • @amruthaammu2041
    @amruthaammu2041 2 года назад +7

    ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിന്റെ ഉള്ള്ളിൽനിന്നും ഒരു വിങ്ങൽ വരും. കണ്ണുകൾ അറിയാതെ നിറയും വല്ലാത്ത ഒരു ഫീൽ 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌 ഈ സീരിയൽ ഇപ്പോഴില്ല എങ്കിലും ഈ മ്യൂസിക് ഇടക്ക് ഇടക്ക് എടുത്ത് കേൾക്കും

  • @ruksanapoonthottathil532
    @ruksanapoonthottathil532 3 года назад +3

    Ee song kelkumbazhekk... aaswadikkumbazhekk theernnu povanu. .... 3/4 minutes koode undaayirunnenkil enn thonnippovum... Really heart touching...

  • @GRDG39682
    @GRDG39682 2 года назад +4

    Ethra kandalum mathivaratha serial. Njan enikku ishtamulla scenes ippozhum kanarundu. Title song vallathoru feel aanu. ❤❤❤🥰🥰🥰

  • @anjanarajesh8971
    @anjanarajesh8971 3 года назад +5

    Oru Samayathu Mazhavil manorama vachathu thanne ee serial kaanananu heart touching ❤️❤️❤️ so beautiful lyrics

  • @rasnarasu2802
    @rasnarasu2802 7 лет назад +43

    ഇതിന്റെ ബാക്കി എവിടെ.ഇത്രയെ ഉള്ളൂ

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад +2

    ഈ പാട്ട് വല്ലാത്തൊരു ഫീൽ ചെയ്യുന്നു. എപ്പിസോഡ് 572 മുതൽ കാണാൻ എല്ലാവരും കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 എത്ര നന്ദി പറഞ്ഞാലും തീരാത്ത അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @annriyajose2152
    @annriyajose2152 3 года назад +5

    Oro thavana ee song kelkumbolum kannu nirayum...athra feel und❤ It touched my heart ♥

  • @Miyaspersians
    @Miyaspersians 10 месяцев назад +4

    സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കാൻ ഓടി വരുന്ന ഞാൻ 😞

  • @shifanachinjuz...736
    @shifanachinjuz...736 Год назад +8

    2023🥺🔥

  • @JasmiJaz-u2u
    @JasmiJaz-u2u Месяц назад +7

    Ee song anu ithinte hilight
    Iam really like it 🥹😘💗

  • @hamnamuhammad7349
    @hamnamuhammad7349 4 года назад +40

    Dislike അടിച്ചത് ഏഷ്യാനെറ്റ്കാർ ആവും🙉

  • @reshma3418
    @reshma3418 3 года назад +3

    എന്ത് രസമാ ഇത് കേൾക്കാൻ...ഒത്തിരി ഇഷ്ട്ടം🤗💖

  • @thamburaanepranayichavan
    @thamburaanepranayichavan 2 года назад +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു... നെഞ്ചു പൊട്ടിയ സീരിയൽ.... Re telecasting വന്നപ്പോൾ വീണ്ടും കണ്ട സീരിയൽ

  • @statusworld5584
    @statusworld5584 25 дней назад +6

    Eniku karachil varunu😭🤍

  • @annrose9144
    @annrose9144 4 года назад +11

    Saanand george grace എല്ലാ സീരിയൽ title songs excelent മഞ്ഞുരുകും കാലം best one👌👌👏👏🥰🥰😇😇

    • @SaanandGeorgeGrace
      @SaanandGeorgeGrace  4 года назад +2

      Tha a lot ❣️❣️
      Expecting support always 🙏🏻

    • @annrose9144
      @annrose9144 4 года назад +2

      @@SaanandGeorgeGrace 😇😇

    • @SaanandGeorgeGrace
      @SaanandGeorgeGrace  4 года назад +1

      Pls subscribe and support... share to ur dears

  • @deeparatheesh8341
    @deeparatheesh8341 4 года назад +9

    I love you this song😘😘😗😍🤗

  • @nidha_sdq3851
    @nidha_sdq3851 3 года назад +4

    Mazhavil manoramayil njn kandee oree oru serial 🥰jaanikutty

  • @jyothismanoj6780
    @jyothismanoj6780 11 месяцев назад +2

    ഈ പാട്ട് എപ്പം കേട്ടാലും കണ്ണു നിറയും

  • @tharjulaptharju8664
    @tharjulaptharju8664 2 года назад +2

    My fvt serial...ee kutty evdeyanaavoo....vallathoru feeling ee song kelkumbol sankadam thonum...ethupoathe serials eni undakumo..ennennum my fvt..eppozhum ee song kannaetgunnavar undo..

  • @akhilasuresh7366
    @akhilasuresh7366 3 года назад +8

    Wonder full serial

  • @ansarthansi242
    @ansarthansi242 3 года назад +4

    👍👍eniku eshtapetta serial song i❤️this song

  • @vigneshvikku3821
    @vigneshvikku3821 2 года назад +2

    Manu's vision കണ്ടപ്പോൾ ഈ song ഒന്നു കൂടി കേൾക്കാൻ തോന്നി അങ്ങനെ വന്നതാ .....🎵🎶🎶

  • @anupeter.......6363
    @anupeter.......6363 4 года назад +5

    One of my favorite......

  • @sujithrajesh9251
    @sujithrajesh9251 3 года назад +6

    Super searial in Malayalam searial industry 🔥👍❤️

  • @tharuzzcuts3426
    @tharuzzcuts3426 3 года назад +5

    ജാനികുട്ടി ഇഷ്ട്ടം ❤

  • @MomsDailyCorner
    @MomsDailyCorner 2 года назад +2

    Songs and bgm kidilam aarnu...manasinu povulla

  • @sneha.k54
    @sneha.k54 4 года назад +11

    My favourite serial in Malayalam

  • @hellogirl5507
    @hellogirl5507 3 года назад +2

    Woooowwww amazing..... Santhwanathiloodeyane sirne patti arinjath....... Shivanjaliye eetedutha pole sanath sirne njangal പ്രേക്ഷകർ eeteduth kazhinju

  • @RajuBhai-dh6ml
    @RajuBhai-dh6ml 6 лет назад +14

    I love this song

    • @SaanandGeorgeGrace
      @SaanandGeorgeGrace  4 года назад

      Thx from the music composer. Connect with me thru my channel pls.
      ruclips.net/user/saangeo1

  • @Abhiee_ksd
    @Abhiee_ksd Месяц назад +7

    2030 thil kannunnavar jndo👀

  • @mallikakc23
    @mallikakc23 11 месяцев назад +3

    💯 My life, my goal in life is to become an IAS officer and this serial is my inspiration in my journey.❤️

  • @alwinjr_
    @alwinjr_ Месяц назад +6

    Instayil kanditt vannavar🙌

  • @anjalikrishnacg2007
    @anjalikrishnacg2007 6 лет назад +16

    love you janikkuttiiiii ...ummmaaa😘😘😘😘😘😘

  • @meenakshi3578
    @meenakshi3578 3 года назад +1

    Oru. Nost. Feel. Anu. Eppozhum. Ithinu. Orikkalum. Pattatha. Song💖 special one

  • @YouTuber001k
    @YouTuber001k 3 месяца назад +2

    ജോയ്സിയുടെ സീരിയലിൽ ഏറ്റവും മികച്ചതായിരുന്നു ഇത്😢

  • @sreedevidevi7516
    @sreedevidevi7516 3 года назад +7

    Great serial

  • @aami826
    @aami826 2 года назад +1

    Kunjile kanda ee serialile song epol (2022) kelkkan kothi thonni vanna njan🥰❤️അന്നും ഇന്നും എന്നും ee song heart touching ann🥰❤️🥰🥰

  • @adhiparayil
    @adhiparayil 3 года назад +1

    മനോരമയുടെ ആഴ്ചപതിപ്പിൽ 3 പേജിൽ വന്നിരുന്നതായിരുന്നു ആദ്യത്തെ *മഞ്ഞുരുകും കാലം...*
    പിന്നീട് ഈ നോവൽ എഴുതിയ ആള് തന്നെ സീരിയൽ ആക്കി... ആ സമയത്ത് ബോറടി ഇല്ലാതെ കണ്ടിരിക്കാവുന്ന പക്കാ ഫാമിലി ഡ്രാമ❤️
    ഇതിൽ ജാനിക്കുട്ടിയോട് ചെറുപ്പത്തിൽ സ്നേഹം കാണിക്കുന്ന ആ വേലക്കാരി ചേച്ചിക്ക് എന്നെ പണ്ട് പഠിപ്പിച്ച ബീന ടീച്ചറിനെപോലെ ഉണ്ട്...😁❤️

  • @hazeenashafeek99hazeenasha78
    @hazeenashafeek99hazeenasha78 3 года назад +4

    2021 ee song kettavar undo

  • @silpajustin5528
    @silpajustin5528 3 года назад +2

    വല്ലാത്ത feel ആണ് music

  • @sruthii2544
    @sruthii2544 3 года назад +6

    One of my fvt serial and bgm..❤️❤️❤️❤️❤️❤️❤️❤️

  • @status4girls628
    @status4girls628 3 года назад +1

    My favorite Serial and favorite title song

  • @SaanandGeorgeGrace
    @SaanandGeorgeGrace  3 года назад +11

    Watch my latest song here 👇
    ruclips.net/video/0JrqIdAUbIM/видео.html

  • @sreeshyam96
    @sreeshyam96 3 года назад +1

    Serial njan idak maathrame kandirunnullu, engilum orupaad ishttamayirunnu ee serial,.... ennal title song oru rakshayum illa, powlii aan...... ❤❤😍😍😍😍 amma makal snehathinte aadharam ennokke parayunna polathe song...... 👏👏👏👏👏

  • @jacobgeorge6468
    @jacobgeorge6468 11 месяцев назад +1

    Ee song stage ല്‍ പാടുമ്പോള്‍ aa കുട്ടി valuthakunna song ille... kalolsavathinu പാടുന്നത്... epi 190...

  • @lovelyworld6645
    @lovelyworld6645 5 лет назад +23

    Karanju poi song kettitt vallatha neettal 😚😶

  • @jithinsyam7746
    @jithinsyam7746 2 года назад +3

    I love jaanikutty🥰😍💖

  • @jipsluckstrish
    @jipsluckstrish Год назад +4

    Ithokkeyanu serial...ippozho kure malayum kammalum thookki kureyennam

  • @vinuvk7252
    @vinuvk7252 3 года назад +3

    Ee serial kaanunbola asinet le serialok eduth kinattil idaan thonnunnath

  • @rajeshdrishya5923
    @rajeshdrishya5923 2 года назад +2

    സൂപ്പർ സീരിയൽ ആയിരുന്നു

  • @Kosthepp009
    @Kosthepp009 22 дня назад +2

    രാജമ്മ ചേച്ചീ🖤

  • @vinimolvini679
    @vinimolvini679 4 года назад +4

    Super feel annu ee songinu 😍

  • @thushararahul7558
    @thushararahul7558 9 месяцев назад

    Manjurukum kaalam and Bhramanam. The most beautiful serial ❤️❤️❤️

  • @farsanazakkir69
    @farsanazakkir69 Месяц назад +1

    Ee song eniki nalla ishatnn❤

  • @ashpadam
    @ashpadam 6 лет назад +8

  • @sreejasurendran8059
    @sreejasurendran8059 3 года назад +1

    Ho enthoru feel ulla song aanu... epol kettalum karachil varum...

  • @Lucky-qu2nv
    @Lucky-qu2nv 24 дня назад +2

    🥺This part 0:30

  • @queenofpoppinzz7701
    @queenofpoppinzz7701 Месяц назад +2

    Song ❤

  • @കണ്ണന്റെസഖി-വ6ഗ

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാ❤️❤️

  • @gopika_gopz
    @gopika_gopz 2 года назад +1

    Beautiful voice..... Most fav serial🥺❤

  • @vandanak5992
    @vandanak5992 9 месяцев назад +1

    Njan repeat cheyt kelkunna ore oru serial song

  • @Krsihnaa
    @Krsihnaa 26 дней назад

    Pand cherupathill amma serial kanumayirunu annu muthal enikum esthamayiiii❤❤

  • @renjithr1245
    @renjithr1245 2 года назад +1

    ദൂരം ഇനി ഏറെ....❤️❤️

  • @avanimk4709
    @avanimk4709 3 года назад +1

    Super song... What a feel❣️

  • @aneeshk9064
    @aneeshk9064 3 года назад

    😘😘😘😘😍😍😍😍othiri ishtta petta serial

  • @lovelylife2784
    @lovelylife2784 Год назад +2

    My ringtone 💝❤️

  • @pravasientertainment8296
    @pravasientertainment8296 4 года назад +6

    Ee music kettu karayathavar aarum undakila.. Seriyalum😢

  • @blackpetals4105
    @blackpetals4105 2 года назад +2

    2022il kanunnavar undo

  • @febaelizabeth2968
    @febaelizabeth2968 2 года назад +1

    My Fav song 🥺

  • @thasnithachu4418
    @thasnithachu4418 4 года назад +4

    Nice serial aayrunu

  • @devilsqueen7428
    @devilsqueen7428 Год назад +1

    ശെരിക്കും എൻ്റെ ജീവിതം പോലെ. അമ്മേം അപ്പനും മരിച്ചിട്ട് ബന്ധുക്കൾ ആണെന്ന് പോലും അറിയ്ത ആൾക്കാരുടെ കൂടെ താമസിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇതിലും ഉണ്ട്. ഈ പാട്ട് കേൾക്കുമ്പോ വല്ലാതെ കരച്ചിൽ വരും. സീരിയൽ ലെ പോലെ ഞാൻ സക്സസ് അയില്ല ന്നു മാത്രം

    • @AzaAshfakresi12345
      @AzaAshfakresi12345 Год назад

      നിങ്ങളും sucess avum🥰.. Hardwork chy

    • @vandanak5992
      @vandanak5992 9 месяцев назад

      Defenetly success akum... All the prayers with u... Work hard .... Live happy evide tanne success ayi ennu comment kanan ashikkinu prartikunu ..