OPPO F19 Pro Malayalam Unboxing.

Поделиться
HTML-код
  • Опубликовано: 27 окт 2024
  • НаукаНаука

Комментарии • 574

  • @MilanSTubeYT
    @MilanSTubeYT 3 года назад +106

    വാങ്ങുന്നില്ലതാനും എന്നാലും Chumma അങ്ങ് കണ്ടേക്കും ennulavar👍👍👍

  • @B.E.AS.T.
    @B.E.AS.T. 3 года назад +359

    എത്രയോ unboxing കാണുന്നു എനിട്ടും ഒരു ഫോൺ പോലും മെടികതെ അടുത്ത unboxing വേരുമ്പോൾ അദ്യം തന്നെ വന്ന് കാണുന്നു 😁

    • @Ezhutharavlogs
      @Ezhutharavlogs 3 года назад +2

      Njnum

    • @haja6076
      @haja6076 3 года назад +3

      ഞാനും ഉണ്ട്, bro നിങ്ങളെ പോലെ തന്നെ ✌️

    • @rashidkanchipura1144
      @rashidkanchipura1144 3 года назад +2

      Poli

    • @robinthomas9392
      @robinthomas9392 3 года назад +3

      എന്തിനാ പുതിയ ഫോൺ മേടിക്കുന്നത് ഈ വീഡിയോ കാണുന്നത് ഫോണേൽ തന്നെ അല്ലെ അല്ലാതെ😄😄😄😄😄🤭🤭🤭

    • @Sabareeshsanthosh
      @Sabareeshsanthosh 3 года назад +1

      Same😄

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 года назад +10

    വാങ്ങാൻ വേണ്ടി അല്ലെങ്കിലും എല്ലാ unboxing വിഡിയോസും കാണും njan അതൊരു രസമാ
    😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thatangelwings4girls615
    @thatangelwings4girls615 3 года назад +67

    ഈ same phone One week മുമ്പ് ഞാൻ എടുത്തു... Oppo f19Pro... ❤️ ❤light weight ആണ്. Camera quallity യും super ആണ്.. ❤❤AMOLED display 🥰🥰

  • @DarkBoyGaming
    @DarkBoyGaming 3 года назад +47

    മലയാളത്തിൽ ആദ്യം തന്നെ ഏത് ഫോണിന്റെയും
    Unboxing ചെയ്യുന്ന ഒര് ചാനൽ..!💙
    ജയരാജേട്ടൻ 👍

  • @dileepjoshy6828
    @dileepjoshy6828 3 года назад +5

    സെറ്റിന്റെ കളർ വളരെ നല്ലതായിട്ടുണ്ട് ചേട്ടാ, ഇപ്പോൾ എന്റെ കയ്യിൽ ഞാൻ യൂസ് ചെയ്യ്യുന്നത് ഓപ്പോ f15 യും ഐഫോൺ 12 ഉം ആണ്.. രണ്ടും ഒരേപോലെ യൂസ് ചെയ്യിയുന്നു 👍

  • @FahadibrahimCK
    @FahadibrahimCK 3 года назад +118

    എല്ലാ വിഡിയോയും മിസ്സ്‌ ചെയ്യാതെ കാണുന്നവർ 🥰❤🔥

  • @Arun-fj6ie
    @Arun-fj6ie 3 года назад +9

    ഇപ്പം എല്ലാം മൊബൈലിലും rectangle ഷേപ്പാ camara modivle. വില അല്പം കൂടുതലാ

  • @daansheeyyy
    @daansheeyyy 3 года назад +2

    Njan ithu buy cheythu kidilan phone

  • @fabusframes
    @fabusframes 3 года назад +2

    നല്ല അവതരണം ജയരാജേട്ടാ ...

  • @jishantc4996
    @jishantc4996 3 года назад

    Sir.big fan 6 video first like fiew

  • @jasux9427
    @jasux9427 3 года назад +39

    ഇതൊക്കെ കണ്ട് വെള്ളം ഇറക്കാൻ അല്ലാതെ 😑ഇത് വാങ്ങാൻ ഉള്ള ക്യാഷ് ഒന്നും ഇല്ല 😁
    സേട്ടൻ ഒരു ഗിവ് എവേ അങ്ങോട്ട് സെറ്റാക്ക് 😇

    • @_nv_creation_
      @_nv_creation_ 3 года назад +2

      PleaseEnte channel onnu kayari kaanumo

    • @HH-lt6ow
      @HH-lt6ow 3 года назад +3

      എന്നിട്ട് നിനക്ക് കിട്ടോ 😄😄😄

    • @sahad._60
      @sahad._60 3 года назад +4

      Ne ശ്രമിക്ക് കിട്ടും
      എല്ലാം അങ്ങനല്ലേ കിട്ടുള്ളു 😌😌

    • @Isahaqqyu
      @Isahaqqyu 3 года назад

      @Ameesh jose raju ne venanki kanda methi

  • @ajayakumara2924
    @ajayakumara2924 3 года назад +5

    *വേറെ ഏത് review കണ്ടാലും ജയരാജ്‌ ഏട്ടന്റെ review കാണാതെ ഒരു സുഖമില്ല😎*

  • @Cinecut623
    @Cinecut623 3 года назад +44

    മലയാളികളുടെ പ്രിയപ്പെട്ട ടെക്ക് അൺബോക്ക്സെർ ❣️❤
    ജയരാജേട്ടൻ 😍❣

    • @LOMER889
      @LOMER889 3 года назад +3

      നീ അത് പറയാതെ തന്നെ അറിയാം 😜😜

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    സൂപ്പറായിട്ടുണ്ട് phone ❤️❤️👍 review 👌💕

  • @nehabanuizaan9205
    @nehabanuizaan9205 2 года назад +1

    Kathirunnu kathirunnu njnm vangi oppo f19 pro...ithra maalum oppo f1s aan use cheythe.. that's also soooper phone

  • @wayanadangamer
    @wayanadangamer 3 года назад +6

    . 5 cm അകലം വേണം ക്യാമറ യും ലെൻസും തമ്മിൽ അതാണ്‌ ക്യാമറ തള്ളി നിൽക്കുന്നത്. Lense space കൂടുന്നത് quality കൂട്ടും

  • @wff3889
    @wff3889 3 года назад +3

    King of tech in kerala
    Mr-jayaraj g nath
    I am waiting for your heart
    ❤❤❤❤

  • @Cinecut623
    @Cinecut623 3 года назад +16

    എല്ലാ വീഡിയോയും കാണും ബട്ട്‌ വാങ്ങൻ ചക്രം ഇല്ലാത്ത ലെ ഞാൻ....😁💥

  • @bibscreations4976
    @bibscreations4976 3 года назад +8

    ഓപ്പോയുടെ ഈ ഫോൺ കാണാൻ നല്ല ലുക്ക് ഉണ്ട്..കൊള്ളാം.. അടിപൊളി ജയരാജേട്ടാ😍❤️😇💯

  • @vchufx657
    @vchufx657 3 года назад

    21price lu 48mb um 4300 battery chanch chyyarnu 64mb 5000 or 6000mah battery Arnel value for money

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +7

    ഇങ്ങനത്തെ ഒരു ഫോൺ ഉണ്ടെന്ന് അറിയുന്നത് ജയറാമേട്ടന്റെ വീഡിയോ വഴി ആണ്... 😁🤞💖

  • @mrziyu3331
    @mrziyu3331 3 года назад +4

    Bro uyir 😍😍😍

  • @bijubijups1504
    @bijubijups1504 3 года назад +1

    ചേട്ടൻ അവതരിപ്പിക്കുന്ന ഫോണുകൾ സെക്കന്റെ ഹാന്റുകൾ ആയി വിലക്കു തരുമൊ?👍

  • @Shafeeqalk786
    @Shafeeqalk786 3 года назад

    Phoninte nirangal (colour) parayumpol aaa pictures kaanikkunnath onnude nannayirikkum....enikk thonnarullathaanu😉......😍🥰

  • @arshkamarudeen4811
    @arshkamarudeen4811 3 года назад +65

    Oppo istamullavar undo😘❤️

  • @CrazyGamer-bl3qk
    @CrazyGamer-bl3qk 3 года назад +11

    പുതിയ മൊബൈൽ ഇറങ്ങിയാൽ ആദിയം ഇവിടെ എത്തു

  • @user-zb7tl1hs9h
    @user-zb7tl1hs9h 3 года назад +1

    Jayaraj etta b roll camera etha use cheyanee a roll also

  • @shifanaahammed850
    @shifanaahammed850 3 года назад +4

    13scnd fst cmnt 🤩

  • @റംസാൻനിലാവ്മാടൻവിള

    ഇപ്പോൾ എടുക്കാൻ പറ്റിയ നല്ല ഒരു ഫോൺ ഏതാണ് ഇതാണോ അതോ redmi note 10pro max ആണോ നല്ലത്

  • @suryayt4592
    @suryayt4592 3 года назад +8

    ഞാൻ ഈ ഫോൺ ഇന്ന് വാങ്ങി......
    എന്നൊക്കെ പറയുമ്പോ എന്തൊരു ആശ്വാസം........😂😂😂

  • @stalinbabu2204
    @stalinbabu2204 3 года назад +5

    ഇതെല്ലാംകണ്ട് കുടുംബപ്രാരാബ്ദങ്ങൾക്കിടയിൽ... എന്നെങ്കിലുമൊരു 4g ഫോൺ സ്വന്തമാക്കാൻ കഴുമെന്ന ആഗ്രഹത്തിലിരിക്കുന്ന ലേ... ഞാൻ

  • @soorajs.9926
    @soorajs.9926 3 года назад +8

    2 inteyum Overpriced aanu.....
    Waiting for Realme8pro 5G

  • @adithyan5611
    @adithyan5611 3 года назад +2

    Processor pora
    Oru snapdragon 888 എങ്കിലും വേണമരുന്ന്
    Appo polichene

    • @gamerwithgaming4090
      @gamerwithgaming4090 3 года назад +1

      @@jostheboss17 P95 Pakaram G90T aanengil Super Aayenne

  • @blissfulgirl2956
    @blissfulgirl2956 3 года назад

    Cheta SD card idan patiyathum camera clarity ullathum aayula oru phone suggest cheyamoo ..

  • @harit.k.m.rharit.k.m.r1456
    @harit.k.m.rharit.k.m.r1456 3 года назад +4

    മലയാളികളുടെ സ്വന്തം ജയരാജേട്ടന്റെ unboxing വീഡിയോസ് കണ്ട് ഫോൺ വാങ്ങിയ എത്രപേരുണ്ട് ഇവിടെ...ഞാൻ ഏട്ടന്റെ വീഡിയോ കണ്ട് മാസങ്ങൾക്ക് മുൻപ് OPPO F17PRO എടുത്തു...♥️

  • @rohithkrishnan7647
    @rohithkrishnan7647 3 года назад

    Jayarajetta ee xiaomi phonesil kanduvarunna oru pradhana prasnam enthennal athinte camerayude claritykk consistency Illa ennathan.Appol oppo yude kaaryathilum ath affect cheyyum. Ith poornamayum flagshippil undavenemennilla.ennal sadharanakkaran value for money varsham kazhinjalum vende....@jayaraj g nath

  • @maheshhopzz
    @maheshhopzz 3 года назад +1

    Samsung A21s video cheyyamo jayarajetta

  • @saikamalsnair
    @saikamalsnair 3 года назад +4

    ഇപ്പോൾ ചേട്ടന്റെ primary phone ഏതാ oppo f19 pro + 5G ആണോ അതോ S21 ultra ആണോ ??

    • @v.r.nayajiv9039
      @v.r.nayajiv9039 3 года назад

      @Basil Ke 😂🤣

    • @favi7149
      @favi7149 3 года назад

      നിങ്ങൾ fake saikamal s nair ann
      Njan ആണ് real saikamal

  • @pranath_chinmaya
    @pranath_chinmaya 3 года назад +1

    Chetta sony ecm w1m unboxing and review ചെയ്യുവാ

  • @vishnuskannanvishnuskannan5078
    @vishnuskannanvishnuskannan5078 3 года назад +1

    Njanum innu oppof19 pro vangichu 😄👐👐

  • @shafeeqshafeeq6941
    @shafeeqshafeeq6941 3 года назад +1

    ജയരാജ് താടിയും മീശയും കാണാൻ നല്ല രസമുണ്ട്

  • @srn9397
    @srn9397 3 года назад +1

    Which is better Samsung f62 or vivo v20
    Please sayyyyyyy
    Jayettaaaaaa

    • @KishanJp
      @KishanJp 3 года назад +2

      bro randum nallathaanu pakshe galaxy f62 aayirkkum kurachum koodi nallathu, bro njan tech vieos cheyarunddu ishtapedukayanenkil kannane.

    • @srn9397
      @srn9397 3 года назад

      @@KishanJp 🤩👍

  • @bohemianoop
    @bohemianoop 3 года назад +1

    ഇതിൽ call recording feature ഉണ്ടോ?

  • @ashokanputhalam9160
    @ashokanputhalam9160 3 года назад +2

    Samsung galaxy A32 give away epozha

  • @bhpbravoyt2532
    @bhpbravoyt2532 3 года назад

    Cheetande video കണ്ടുകൊടിരിക്കുമ്പോൾ അറുകൊകെ
    ❤️ee phone inde ad tv il kandu

  • @myofficial9993
    @myofficial9993 3 года назад +14

    Oppo fanzz like 😜👇

    • @mrziyu3331
      @mrziyu3331 3 года назад +3

      Nanum oppo fens ആണ് 😍😍😍😍😍

    • @matrixgaming984
      @matrixgaming984 3 года назад +1

      Njan oppo fan അല്ല

    • @Arjuntk98
      @Arjuntk98 3 года назад +1

      Fan😇

  • @ambu77
    @ambu77 3 года назад

    ഹായ് മാമ എന്റെ കയ്യിൽ ഒരു Oppo F19 ഉണ്ട്. അതിന്റെ ഒരു Review video ഇടാമോ മാമ. Please❤❤❤

  • @mohammedfarhan1053
    @mohammedfarhan1053 3 года назад +2

    Thilangunna phone🌟💫👌👌👍👍👍👍

  • @diyideas7822
    @diyideas7822 3 года назад

    Chetta pavangalkkum medikkan pattiya oru mobile phone cheyyavo. Under 8k

  • @FactsandFavourites
    @FactsandFavourites 3 года назад

    Superb Sir... ഞങ്ങളും ചെയ്തിരുന്നു.. ☺️☺️☺️☺️

  • @devikasajeev673
    @devikasajeev673 3 года назад +2

    F19 pro il video kanunna njan🤩

  • @densekp8114
    @densekp8114 3 года назад +1

    ഞാൻ എടുക്കാൻ തീരുമാനിച്ചു. 5 G വേണ്ട. 4 G മതി.
    കൂടെ Oppo A54 രണ്ടെണ്ണം മക്കൾക്ക് പഠിക്കാൻ '

  • @AnishKumarChandran
    @AnishKumarChandran 3 года назад +1

    Redme note 10 pro max compare cheythal ethaanu better

  • @justpieceofcake
    @justpieceofcake 3 года назад +1

    ithinekal nallath redmi note 10 pro alle..athil 64 mp, 120 hz rfrsh rte, 5020 mah battry, sterio speaker, ratum koravan

  • @HH-lt6ow
    @HH-lt6ow 3 года назад +1

    ഈ മൊബൈൽ ഒക്കെ നിങ്ങൾ എന്താ ചെയ്യണേ 🤔🤔🤔🤔😄

  • @nanduprasad731
    @nanduprasad731 3 года назад +3

    Kurach koodi kathirikam oru nalla ph vangan😉❤️

  • @avinashrockzzz3801
    @avinashrockzzz3801 3 года назад

    ചേട്ടാ നിങ്ങൾ pewer തന്നെ 👊👊👊

  • @sherinroy9282
    @sherinroy9282 3 года назад +2

    Ee video kanunnathu oppo f19 proyil😄

  • @shukoor_m7771
    @shukoor_m7771 3 года назад +2

    കയ്യിൽ പിടിച്ചു ഭാരം പറഞ്ഞു അത് പൊളിച്ചു 😃

  • @grmyt
    @grmyt 3 года назад +1

    *Nicey ജയരാജേട്ടാ 💥*

  • @manojus6592
    @manojus6592 3 года назад

    ഹായ്
    ഹലോ
    എന്താ ഈ NFC SUPPORT?
    Can you explain please?

  • @anurajb503
    @anurajb503 3 года назад +1

    ചേട്ട Battery back up engane und

    • @thatangelwings4girls615
      @thatangelwings4girls615 3 года назад +1

      ഞാൻ one week ആയി ഇത് യൂസ് ചെയ്യുന്നു.. ബാക്കി എല്ലാം ok ആണ്. ബട്ട്‌ ബാറ്ററി അത്ര പോരാ. Because, വാങ്ങിയ oru 5days one hour ൽ 6%ഒക്കെ കുറഞ്ഞിരുന്നുള്ളു. Pakshe ഒരാഴ്ചയോടെ തന്നെ 5mins കൊണ്ട് 1%വീതം charge കുറഞ്ഞു കൊണ്ടിരിക്കുന്നു. Totally disappointed.. Rate ന് അനുസരിച്ച രീതിയിൽ ഈ ഫോൺ ന്റെ ബാറ്ററി പോരാ..

  • @stalinbabu2204
    @stalinbabu2204 3 года назад +4

    ഈ നിയമസഭ ഇലക്ഷൻ സമയത്ത് ...
    ഫോൺ റിവ്യൂ ചെയ്യുന്നവരുടെ
    ഇലക്ഷൻ വെച്ചാൽ....
    ഒരു സംശയവുംവേണ്ട ജയാ..
    നിങ്ങൾ തന്നെ ആയിരിക്കും
    മുഖ്യൻ....
    സഖാവേ... എന്റെ വോട്ട് നിങ്ങൾക്ക്തന്നെ...
    അഭിവാദ്യങ്ങൾ...

  • @Anonymous-vm5eg
    @Anonymous-vm5eg 3 года назад +3

    POCO യുടെ പരസ്യം വീഡിയോ തുടങ്ങുന്നതിന് മുൻപ് കണ്ടവർക്ക് ഒത്തുകൂടനുള്ള സ്ഥലം.
    🔥❤️❤️🔥

  • @tomtailors2727
    @tomtailors2727 3 года назад

    Chetta octa-core max 2.20GHz..
    Ithe snapdragon eath ayitann varunath.plz reply.😀

  • @wolx.56e70
    @wolx.56e70 3 года назад +3

    Ivide apple charger ozivakunnu pakshe oppo phonite kude headsetum kudi kodukkun atahn power🔥🔥

  • @nanditavyshnav6365
    @nanditavyshnav6365 3 года назад +1

    ഇന്നു കുറച്ച് lateayi എനിക്ക് parikshyayirunu but ഞാൻ athukayinj njan kandu😎😎

  • @aneeshpoolany7007
    @aneeshpoolany7007 3 года назад

    ഹായ് ..chettande ella videosum njn kanunnudu...6 months munb njn oppo f17pro medichirunnu eppo friendinu oppo f19pro medichu..2ilum call recording il ore complaint..call recording timil announcement varunnu..edhu maran endhelum vazhi paranju tharamo..pls..help me...

  • @alanalan1202
    @alanalan1202 3 года назад

    Ikka giveaway vedio Mobile ഇടുമോ reply

  • @sreeharisarma3268
    @sreeharisarma3268 3 года назад

    I bought it Jayaraj cheta ...nice ...

  • @enchantingridewithantonype6800
    @enchantingridewithantonype6800 3 года назад

    Thank you... ചേട്ടാ.....

  • @shibilibnbasheer6181
    @shibilibnbasheer6181 3 года назад

    ദേ ഇരിക്കുന്നു നമ്മുടെ മൊബൈൽ ഇനി അതിലേക്ക് വരാം 🥰🥰

  • @Kiranofficialmedia
    @Kiranofficialmedia 3 года назад +4

    വില കൂടുതൽ ആണ്..

  • @sijikp8920
    @sijikp8920 3 года назад

    Realme 8 Pro is launching on March 24
    Waiting for it.

  • @Malayalivlogs
    @Malayalivlogs 3 года назад

    Jayaraj bro redmi 10 pro max vs mi 11 oru video cheyanam

  • @melvinthankachan633
    @melvinthankachan633 3 года назад

    Realme 8 pro ഇറങ്ങിയാൽ ഉടൻ തന്നെ വീഡിയോ ചെയ്യണേ ജയേട്ടാ 🔥🤩

  • @sagaraliasjacky296
    @sagaraliasjacky296 3 года назад +18

    🤔 Oppo ഫാനായി ലെ ഞാൻ മാത്രമേ ഉള്ളോ🤔

    • @nikku7941
      @nikku7941 3 года назад +1

      Yezz

    • @sagaraliasjacky296
      @sagaraliasjacky296 3 года назад

      @Hari 😭😭

    • @sagaraliasjacky296
      @sagaraliasjacky296 3 года назад

      @@nikku7941 പൊളിച്ചു

    • @sagaraliasjacky296
      @sagaraliasjacky296 3 года назад +1

      @@jostheboss17 അത് ശെരിയാ പ്രൈസ് കൂടുതലാ

    • @nikku7941
      @nikku7941 3 года назад

      @@sagaraliasjacky296 njammalayokke oppo Reno 5 pro aanee..🙏

  • @sharvinsajijohn5888
    @sharvinsajijohn5888 3 года назад

    Realme 8 pro റിവ്യൂ ഉടനെ കാണുമോ

  • @amjad.koorithodi3645
    @amjad.koorithodi3645 3 года назад

    aarenkilum urangumbol avarude f19 pro eduth avarude face kaanikkuka.

  • @sureshbabu05
    @sureshbabu05 3 года назад

    Very good video jayaraj chetta

  • @abhiramkrishnan5069
    @abhiramkrishnan5069 3 года назад +2

    Medikkan pattillelum kannum 😍😍😍😍

  • @ashik9969
    @ashik9969 3 года назад +1

    10 Walt charging ulla oru mobile 30 Walt charge kond charge cheythal enthenkilum issuess undo. Arenkilum onnum paryuvooo.

    • @gamerwithgaming4090
      @gamerwithgaming4090 3 года назад

      Phone Blast Chilappo Undavan Sadyatha Unde

    • @Arjuntk98
      @Arjuntk98 3 года назад

      Phone saadhaaranapole recharge aavullu... Fast charge support cheyyunna phoneukalile fast aayitt charge aavullu

    • @ashik9969
      @ashik9969 3 года назад

      @@Arjuntk98 athe fast charge support cheyum 10 w type c . aa phonil 30 w charger upyokikavo

    • @ashik9969
      @ashik9969 3 года назад

      @@gamerwithgaming4090 😐😐

  • @adithyans599
    @adithyans599 3 года назад +1

    Samsung A52 എന്ന phone ഇറങ്ങുന്നുണ്ടോ

    • @KishanJp
      @KishanJp 3 года назад +1

      march 17 inu irangunnundu, njan oru dedicated video cheythittundu ishtappedukayenkil kannane

  • @mydream9623
    @mydream9623 3 года назад

    call recorder announcement എങ്ങനെ ഒഴിവാക്കാം/google dailer

  • @hermione.g5824
    @hermione.g5824 3 года назад +2

    Oppo f19 pro il ethu kanunna njan😁

  • @sabio144
    @sabio144 3 года назад +1

    Unboxing kandu vangicha njan,😁😁😁 poli phone

  • @suhaschareesh
    @suhaschareesh 2 года назад +1

    oow kidu phn ippo vaanchullu
    😘

    • @Suiii_____
      @Suiii_____ 2 года назад

      Bro ippo phoninde perfomence engane und🥺

    • @krish_99993
      @krish_99993 2 года назад

      @@Suiii_____ bro vangiyoo

  • @gokuls2951
    @gokuls2951 2 года назад +1

    Battery backup kuravalle vegam charge theerunnu

  • @Snd6efx
    @Snd6efx 3 года назад +1

    Chetta realmi 8pro nte oru first look video cheyyo

    • @vijayfn2
      @vijayfn2 3 года назад

      One plus 8t കൊള്ളാവോ

    • @Snd6efx
      @Snd6efx 3 года назад

      @@vijayfn2 yep

  • @nissymathew239
    @nissymathew239 3 года назад +2

    Pro+ & pro..... using in dreams😢

  • @moonga1234
    @moonga1234 2 года назад

    ഇത് എന്റെ ഫോൺ ആണ്. അടിപൊളി ആണ്. എന്നാ ലുക്ക്‌ ആണെന്ന് അറിയാമോ ഫോണിന്. കിടു....പിന്നെ ഈ ഫോണിൽ ബ്ലാക്ക് മോഡിനെക്കാൾ നല്ലത് white mode ആണ്..

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Poli ചേട്ടാ ❣️💟🤞 oppo

  • @kltechy3061
    @kltechy3061 3 года назад +4

    Jayaraj etta rog 5 phone ne പറ്റി പറയുവോ

  • @djsnbofficial3150
    @djsnbofficial3150 3 года назад

    Full suppprt und bro

  • @ltscribe4082
    @ltscribe4082 3 года назад +2

    12000 budjet ullaa ee idaak erangiya phone indoo

  • @chemistryabinuanil7210
    @chemistryabinuanil7210 3 года назад

    3:18 Projection okke back cover ital maintain cheyyam

  • @shebeercv4897
    @shebeercv4897 3 года назад

    Poco X3
    Redmi Note 10 pro
    Redmi Mi 10i
    1plus nord
    ഇതിൽ ഇതാണ് മികച്ചത്??

  • @vjj885
    @vjj885 3 года назад

    Q&A video pls

  • @vishnugod6441
    @vishnugod6441 3 года назад

    Asus rog 5 review kanan katta waiting aanu jayarajettante..