Комментарии •

  • @farooqmogar8149
    @farooqmogar8149 4 года назад +1094

    ഒന്നും വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ എല്ലാ വീഡിയോയും കാണുന്ന എന്നെപ്പോലുള്ള ആരെങ്കിലുമുണ്ടോ?

    • @justwatchmallu
      @justwatchmallu 4 года назад +6

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      .. ..

    • @nabhanshiyas
      @nabhanshiyas 4 года назад +4

      FAROOQ MOGAR njanundeeyyyyy

    • @sanjaikrishna9791
      @sanjaikrishna9791 4 года назад +3

      Pinille

    • @hashimabubaker2242
      @hashimabubaker2242 4 года назад +6

      Ponu machane angane chodicha ishtam pole replay undaavum

    • @hashimabubaker2242
      @hashimabubaker2242 4 года назад +5

      Njaan onnum vidathe kanan sramikkum

  • @milumilu8746
    @milumilu8746 3 года назад +43

    Oppo👍 ഞാൻ വാങ്ങി. ഒന്നും പറയാനില്ല അടിപൊളി സൂപ്പർ

  • @Dileepdilu2255
    @Dileepdilu2255 4 года назад +95

    കൊള്ളാം ജയരാജേട്ട വളരെ നന്നായിട്ടുണ്ട് ഫോൺ📲👌❤

  • @shulkershorts2513
    @shulkershorts2513 4 года назад +430

    Oppo upayogikkunnavar like adi

  • @keralasoulpubg
    @keralasoulpubg 4 года назад +12

    ഞാനൊരു User ആണ്... നേരത്തെ ഞാൻ Use ചെയ്തിരുന്നത് Samsung ഫോൺ ആയിരുന്നു.... നോർമൽ ഒരു കാൾ ചെയ്താൽ പോലും samsung ഫോൺ വല്ലാണ്ട് ചൂടാകുമായിരുന്നു... പക്ഷെ oppo യുടെ ഫോൺ use ചെയ്യാൻ തുടങ്ങിയതിൽ പിന്നെ അങ്ങനെ ഒരു കുഴപ്പമില്ല... സ്ഥിരം ഞാൻ PUBG കളിക്കാറുണ്ട് ചൂടാകാറില്ല ഇപ്പോൾ...മാത്രമല്ല ഫോൺ slow ആകുന്നില്ല.... എന്റെ ഫോൺ OPPO F15 ആണ്... അതിനേക്കാൾ നല്ലതാണ് F17 എന്നു വിശ്വസിക്കുന്നു...

    • @bilubilalmuhammed6674
      @bilubilalmuhammed6674 2 года назад +1

      എങ്ങനെയുണ്ട് ഫോൺ എനിക്ക് ഒന്നു വാങ്ങണം എന്നുണ്ട്

  • @jithin_thalassery
    @jithin_thalassery 4 года назад +40

    Backside കിടു ലുക്ക്‌ ആണല്ലോ 😍. ഒപ്പോയുടെ ഒരു പുത്തൻ ഫോൺ കൂടെ 💯

    • @justwatchmallu
      @justwatchmallu 4 года назад

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      .. ...

  • @Shabeebaslam26
    @Shabeebaslam26 4 года назад +14

    White colour super ... ഒരു രക്ഷയുമില്ല 😍😍

  • @srgsreerag
    @srgsreerag 4 года назад +119

    ചേട്ടന്റെ അവതരണത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ.
    അടിപൊളി 😍😍😍

    • @leenathilakan8668
      @leenathilakan8668 3 года назад

      അവതരണം മാത്രമേയുള്ളൂ

    • @leenathilakan8668
      @leenathilakan8668 3 года назад

      തല്ലിപ്പൊളി ഫോൺ ആണ്

    • @leenathilakan8668
      @leenathilakan8668 3 года назад

      Anubhavasthayanu

    • @bindusanal8713
      @bindusanal8713 2 года назад

      @@leenathilakan8668 എന്താണ് പ്രശ്നം ഫോണിന്...

    • @leenathilakan8668
      @leenathilakan8668 2 года назад

      ഫോൺ 10 mnt കഴിയും മുമ്പേ ചൂടവുന്നൂ 49 ഡിഗ്രീ കാണിക്കുന്നു പേടിച്ച് ഉപയോഗിക്കുന്നില്ല വേറേ ഫോൺ ഓൺലൈൻ ക്ലാസ്സിനു ഉപയോഗിക്കുന്നു complaint കൊടുത്തിട്ട് വെറുതെ സമയം kalayikkunnu ക്യാഷ് നഷ്ടം

  • @muhammedilyas4659
    @muhammedilyas4659 4 года назад +20

    സ്വപ്‌നം കാണുക ആ സ്വപ്നത്തെ കുറിച്ച് ചിന്തിക്കുക ആചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക

  • @statusupdate9217
    @statusupdate9217 4 года назад +19

    Infinix Note7
    നാളെ ഉച്ചയ്ക്ക് 12:00 മണിക്ക് flipcart ൽ ലോൻജ് ചെയ്യുന്നുണ്ട്.
    വെയിറ്റ് ആൻഡ് സീ...

  • @vaishnavkalappara2230
    @vaishnavkalappara2230 3 года назад +43

    ഓപ്പോ ഫാൻസ്‌ ഉണ്ടോ

  • @shijuvarghese5295
    @shijuvarghese5295 4 года назад +1

    ഫോൺ വാങ്ങാൻ അല്ലെങ്കിലും ഞാൻ വീഡിയോ മുഴുവൻ കാണും ഈ ചക്കരകുട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല പലരുടേയും വീഡിയോ കണ്ടാൽ നമുക്ക് മടുപ്പ് തോന്നും എന്നാൽ ഇദ്ദേഹത്തിന്റെ വീഡിയോ മടുക്കില്ല ദൈവം ദീർഘായുസ് കൊടുക്കട്ടെ

  • @pseikoc7229
    @pseikoc7229 4 года назад +5

    ഇത്രയും സിംപിൾളായിട്ട് describe ചെയുന്ന മലയാളത്തില്ലേ one and only youtuber❣️

  • @NMOVIEMEDIA123
    @NMOVIEMEDIA123 4 года назад +8

    Oppo F17Pro.. 🔥🔥🔥Waiting For Full Review About this phone.. 🥰👍

  • @diljithps9380
    @diljithps9380 4 года назад +4

    Light weightinteyum sleek desighninteyum karyathil oppo vere level ahnu 🤩🤩pewer... 😎🤙🤙

  • @Luboy817
    @Luboy817 3 года назад +1

    താങ്കളുടെ റിവ്യൂ കണ്ടാണ് ഞാന് ഫോണെടുത്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ആ ഫോൺ ഒന്നും പറയാനില്ല അടിപൊളി എന്തു കൊണ്ടായാലും perfect ok ഇപ്പോൾ കുറച്ച് പൈസ കുറഞ്ഞു

  • @Dileepdilu2255
    @Dileepdilu2255 4 года назад +8

    Oppo super chetta pwolichu 😍❤💪👌👌👌🎉😎

    • @justwatchmallu
      @justwatchmallu 4 года назад +1

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      ... ....

  • @meyou7972
    @meyou7972 4 года назад +1

    പണ്ട് ഒരു ലാൻഡ് ലൈൻ ൽ ഫോൺ വിളിക്കാൻ beverage queue പോലെ കാത്തു നിന്നിട്ടുണ്ട്.. ഇന്ന് എവിടെ നോക്കിയാലും ഫോൺ ആണ്... എല്ലാം ഒരു വിരൽ തുമ്പിൽ..
    എന്നും പുതിയ പൂക്കൾ വിരിയുന്നത് പോലെ ഫോണുകളും ജനിക്കുന്നു..
    ജയേട്ടാ വീഡിയോ തകർത്തു.. 💗💗💗👌👌😊

  • @muhammedrashidsainulabdeen8337
    @muhammedrashidsainulabdeen8337 4 года назад +4

    എത്ര കൂടിയ ഫോണുകൾ ആയാലും, കുറഞ്ഞത് ആയാലും ഇങ്ങടെ video കണ്ടാൽ എടുക്കാൻ തോന്നും
    ജയരാജ്‌ ഏട്ടൻ ഇഷ്ടം ❤️

  • @ahmadwasil7087
    @ahmadwasil7087 4 года назад +1

    ജയരാജേട്ട phone super ആണ്
    നിങ്ങളുടെ review എനിക്ക് വളരെ ഇഷ്ടം ആണ്
    Aa price l ബാറ്ററി MAH കുറവാണെന്ന് തോന്നുന്നു alle?

  • @irshadak6103
    @irshadak6103 4 года назад +120

    Oppo ubayokikkunnavar like💖💖💖

    • @diljithps9380
      @diljithps9380 4 года назад +3

      Oppo F15🥰

    • @KeralaViralz
      @KeralaViralz 4 года назад +3

      Oppo f3

    • @Arjuntk98
      @Arjuntk98 4 года назад +1

      Oppo A71k😇

    • @_Vicky._.boi_
      @_Vicky._.boi_ 4 года назад +4

      OPPO F17PRO ❤️

    • @fathimapathuss7563
      @fathimapathuss7563 3 года назад +3

      @@_Vicky._.boi_ എങ്ങനെ ഉണ്ട് bro uss ചെയ്തിട്ട് എത്ര ആയി ഫോൺ എടുത്തിട്ട്

  • @mishaalcherian6078
    @mishaalcherian6078 2 года назад

    Hello bro, in your opinion which is better between Oppo F17 or Oppo F19. Looking for a phone with good camera, sound, refresh rate and ram.

  • @aswin9017
    @aswin9017 4 года назад +48

    ഫോൺ എന്തായലും എടുക്കില്ല. എന്നാലും ചേട്ടൻ എടുന്ന എല്ലാം review കാണും🤗

    • @justwatchmallu
      @justwatchmallu 4 года назад

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      .... ... .. ..

    • @aswin9017
      @aswin9017 4 года назад

      @@justwatchmallu .ayinu link evideya🙄

  • @mohamedrayyan4543
    @mohamedrayyan4543 4 года назад +2

    best camera phone 2020 under 20000 please reply

  • @light_ryuk9028
    @light_ryuk9028 4 года назад +16

    King Of 💖Beautiful💖 PHONES 😍

  • @noushadnediyamakkal2567
    @noushadnediyamakkal2567 3 года назад

    Hi, oppoF17 ano athoo Vivo v19 ano...? 2 videosum njan kandu.. but confusion aai.. plz Reply.... enikk cherioru youtube channelund. Adhin videos adukkananu.

  • @subinsudhakaran1253
    @subinsudhakaran1253 4 года назад +9

    F17 pro yil ithu kanumbol oru feel 😘

    • @fayismattummathodi8293
      @fayismattummathodi8293 3 года назад

      Njanum😊😊

    • @suhailshanoz5140
      @suhailshanoz5140 3 года назад

      Correct 😊👍

    • @my_timez
      @my_timez 2 года назад

      ഫോൺ നല്ലതാണോ.. ക്യാമറ ക്ലാരിറ്റി ഒക്കെ എങ്ങനെ ഉണ്ട്

    • @suhailshanoz5140
      @suhailshanoz5140 2 года назад +1

      @@my_timez ക്യാമറ ഒരു രക്ഷയും ഇല്ല പൊളി 😍👌

  • @akul_luka9722
    @akul_luka9722 4 года назад +1

    ജയരാജേട്ടന്റെ presentation ഒരു രക്ഷയും ഇല്ല !!!
    അതു തന്നെയാണ് എല്ലാവരെയും വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത്...

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 года назад +12

    അവതരണം മികച്ചതാണ് ❤️❤️

  • @gamingtec6134
    @gamingtec6134 4 года назад +1

    Bro njn oru low budget phn edukkan erikkuva . Mainly for gaming and want a good quality camera.i want 6 /127 GB . Budget 17 to 18 . Which phn you suggest??

  • @Dileepdilu2255
    @Dileepdilu2255 4 года назад +5

    Camera clarity is awesome ✌🎉💙❤wow superb

    • @my_timez
      @my_timez 2 года назад +1

      ആണോ.. ഈ ഫോൺ തന്നെയാണോ

    • @Dileepdilu2255
      @Dileepdilu2255 2 года назад +2

      @@my_timez yss

    • @Dileepdilu2255
      @Dileepdilu2255 2 года назад +1

      @@my_timez ❤️

  • @shaj8392
    @shaj8392 4 года назад

    Plz reply me soon
    VivoV20 or oppo f17pro which phone camera is best

  • @faihan4211
    @faihan4211 4 года назад +49

    ജയരാജ്‌ ഏട്ടാ ഇന്ന് ഞൻ ഫസ്റ്റ് അടിച്ചു ♥️♥️♥️♥️

    • @justwatchmallu
      @justwatchmallu 4 года назад +2

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      .. ...

  • @naveenm8918
    @naveenm8918 4 года назад

    Jayaraj etta oru phone vangi kanakkil ethu shopping anu best online or offline anganathe oru vedio edammo plzzzzzzzzzzz

  • @abhinand826
    @abhinand826 4 года назад +6

    'Yes dedicated slot 'എല്ലാ വീഡിയോയിലും കേൾക്കുന്ന dialog....🤙

    • @Arjuntk98
      @Arjuntk98 4 года назад

      @@aruntom3131 😂

  • @chandrannair9150
    @chandrannair9150 3 года назад +1

    Frontലെയും backലെയും ഓരോ camera യും നന്നായി work ചെയ്യുന്നുണ്ട് എന്നല്ലാതെ F17 ന്
    വലിയ പ്രത്യേകത ഒന്നുമില്ല.stop watch വളരെ ചെറിയ Digits ആണ്
    21500 കൊടുത്ത് ഇത് വാങ്ങിയത്
    തെറ്റായിപ്പോയി എന്നാണ് എനിക്ക് തോനുന്നത്.

  • @HariKumar-vb7sc
    @HariKumar-vb7sc 4 года назад +76

    phone okke ennenkilum vaangum enna pratheekshayil review kaanunavar
    👇

  • @binaskmd1547
    @binaskmd1547 4 года назад

    Which is better?
    Oppo F17 pro/ Samsung Galaxy M 51

  • @maneeshtech4673
    @maneeshtech4673 4 года назад +5

    കിടുക്കൻ ഫോണും അടിപൊളി editing 👌❤️

  • @hariprasadappu1333
    @hariprasadappu1333 4 года назад

    ജയരാജേട്ടന്റെ എല്ലാ വീഡിയോസും കാണാറുണ്ട്...എല്ലാം വളരെ നല്ലതാണ്❤ഞാൻ F 17 PRO ദീപാവലി എഡിഷൻ ബുക്ക്‌ ചെയ്തു നാളെ കിട്ടും. നാളെയാണ്(23/10/2020)ദീപാവലി എഡിഷൻ സെയിൽ തുടങ്ങുന്നത്

  • @shahidnbr007
    @shahidnbr007 4 года назад +7

    ഒരു പ്രോഡക്ട്നേയും കുറ്റം പറയാതെ നല്ലത് മാത്രം പറയുന്ന gadget channel ഉണ്ടെങ്കിൽ അത് ജയരാജേട്ടൻ ന്റെ ചാനൽ മാത്രമാണ്...🤗😍♥️❣️🔥

  • @promaster592
    @promaster592 4 года назад +1

    Exynos 8895 vs Exynos9611 which is better

  • @sabeersays
    @sabeersays 4 года назад +19

    Samsung Galaxy A71 & Oppo F17Pro..! ഏകദേശം ഈ രണ്ട് ഫോണുകളുടെ ഫീച്ചർസ്... ഒരുപോലെയാണ് എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..! 😍 💯

    • @MRDUDEYT
      @MRDUDEYT 4 года назад +2

      Oppo A71 upayogikunnavar undo

    • @Nazeem-i1e
      @Nazeem-i1e 4 года назад +1

      Athe ninaku mathram aanu

    • @Arjuntk98
      @Arjuntk98 4 года назад +2

      @@MRDUDEYT ഞാനുണ്ട് OppoA71k18😬 രണ്ടര വർഷമായി യൂസ് ചെയ്യുന്നു.... no complaints😍

    • @Arjuntk98
      @Arjuntk98 4 года назад +1

      @@Nazeem-i1e 😂

    • @MRDUDEYT
      @MRDUDEYT 4 года назад

      @@Arjuntk98 njan onnara varshamai ithuvate lag polum adichittilla

  • @mohdyaseenpk1206
    @mohdyaseenpk1206 4 года назад +1

    7:45. വളരെ ചെറിയ size ആണ് എന്ന പറഞ്ഞ സ്ഥലത്ത് ചെറിയ comedy feel cheythu😂😂😂😂😂

  • @Dileepdilu2255
    @Dileepdilu2255 4 года назад +5

    Phoninte disain nannayitundu 💜💖

  • @sreejithmanghat6202
    @sreejithmanghat6202 4 года назад +1

    One of my favourite Malayalam reviewer bro you are giving clear cut idea of each elements of the phones keep going god bless you and your family prays with you stay safe mikacha avatharana reethi athanu highlight

  • @vyshakk1093
    @vyshakk1093 4 года назад +8

    Realme 7 Pro VS OPPO F17 pro comparison വേണം.
    WAITING🤩

  • @anandhusasidharan6394
    @anandhusasidharan6394 4 года назад

    Etta OPPO ude performance pora ennu kettu sheriyano ?gameing and daily performance

  • @mydreamsbibin
    @mydreamsbibin 3 года назад +4

    Rate എത്രയാണ്?

  • @syamjithpurushothaman5767
    @syamjithpurushothaman5767 4 года назад +2

    Oppo F17 pro or realme 7 pro.... njn new phone edukkan povuanu... which is better... I'm confused 😬

  • @mrfarook3117
    @mrfarook3117 4 года назад +5

    LG WING UNBOXING & REVIEW.
    Waiting......... 🤗

  • @shabiltech2786
    @shabiltech2786 3 года назад +1

    ചേട്ട ഇത് waterproof ആണോ .replay തരുമോ please🙂

  • @surjithsuree7178
    @surjithsuree7178 4 года назад +9

    Realme 7pro camera review pls......

  • @shabinhashim6315
    @shabinhashim6315 4 года назад

    Realme.. 7pro..poco x2.. Redmi k20 pro
    Ithil ethu fone edkkaa. Your opinion??

  • @bindhuthankappan2754
    @bindhuthankappan2754 4 года назад +5

    Njaan ee phn today swanthamaakki.......I'm so happy

    • @sajadsaju9127
      @sajadsaju9127 4 года назад

      എങ്ങിനുണ്ട് ഫോൺ: പെർഫോമൻസ്

    • @rameshvkumar5504
      @rameshvkumar5504 4 года назад

      Enganund camera...nale vangana.,pls rply

  • @shadowfightfanclub6588
    @shadowfightfanclub6588 4 года назад

    Jayaraj bro , I ordered for Poco m2 with my budget range. Did I make the right choice brother 👐

    • @akhilp6424
      @akhilp6424 4 года назад

      How much is your budget.

  • @ashir3896
    @ashir3896 4 года назад +7

    Oppo f17 pro video kaanunna njn😍

  • @ammuzzzworld1749
    @ammuzzzworld1749 4 года назад +2

    Plzz give the main difference between Samsung m51 & oppo f17 pro

  • @anajkrishna5864
    @anajkrishna5864 4 года назад +15

    എന്റെ സ്വപ്നത്തിലെ iPhone12 ഈ
    ഫോൺ പോലെയുണ്ടായിരുന്നു😍😍

  • @muhammad_s1128
    @muhammad_s1128 4 года назад

    Samsung galaxy note 20 ultra review cheyyan patumoo

  • @-90s56
    @-90s56 4 года назад +9

    പ്രൈസിംഗ് വല്യ കുഴപ്പമില്ല പക്ഷേ ബാറ്ററി ബാക്കപ്പ് ഒരു 5000 MAH മിനിമം വേണമായിരുന്നു. പിന്നെ ക്യാമറ ക്വാളിറ്റി കൊള്ളാം. ഒരു ഡീറ്റൈൽ റിവ്യൂവിനായി കാത്തിരിക്കുന്നു 😊

    • @devilzon559
      @devilzon559 4 года назад +1

      ക്യാമറ കാണുബോ ഒരു ഐഫോൺ ലുക്ക്‌ വരുന്നു 🤔

    • @sahadseyf4387
      @sahadseyf4387 4 года назад +3

      ഏത് വീഡിയോ കണ്ടാലും അവിടെ നിന്റെ കമന്റ്‌ ഉണ്ടാവും സമ്മതിച്ചു mwone

    • @ajmalm3159
      @ajmalm3159 4 года назад +1

      53 minit full charge

    • @ananthumohanan8762
      @ananthumohanan8762 3 года назад

      6000 mAh vechit charge keran 3hr edukunathinekkal nalladh aaanu ithu

  • @abhiramkrishnan5069
    @abhiramkrishnan5069 3 года назад

    Chetta oru doubt primary camera damage ayal matte camerayil photo oru minimum qualityil kittillle

  • @politechnic1631
    @politechnic1631 4 года назад +11

    *EDITING MASS & CLASS*

    • @justwatchmallu
      @justwatchmallu 4 года назад +1

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      ... ..

    • @hashimabubaker2242
      @hashimabubaker2242 4 года назад +1

      PinnAllandaa

    • @politechnic1631
      @politechnic1631 4 года назад +1

      @@hashimabubaker2242 🤩

  • @muzairkanoth4767
    @muzairkanoth4767 4 года назад

    Jayarajetaa vivo v19 nano nalladh alenghill oppo f17 pro aano. Replay പ്രധീക്ഷിക്കുന്നു

    • @justwatchmallu
      @justwatchmallu 4 года назад

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      .... ..

  • @typicalmedia6020
    @typicalmedia6020 4 года назад +109

    Realme 7 pro Vs oppo f17 pro comparison venam ennullavar like adikk

    • @muhammedsaad5952
      @muhammedsaad5952 4 года назад +4

      Clear winner realme 7 pro.

    • @risanjamal1234
      @risanjamal1234 3 года назад +2

      @@muhammedsaad5952 onnu podo

    • @muhammedsaad5952
      @muhammedsaad5952 3 года назад

      @@risanjamal1234 endhe mwone കാര്യം മനസിലായില്ലേ . ഒപ്പോ f17 pro mtk Helio p95 pricessor.realme 7pro as 720g അത് തന്നെ വലിയ ഒരു difference aanu😂

    • @mohammedalshad3445
      @mohammedalshad3445 3 года назад +3

      @@muhammedsaad5952 meditk mosham processr alla.. Its good. Athyavashyam nalla performence

    • @mashoorkuttikkattoor9863
      @mashoorkuttikkattoor9863 3 года назад

      @@muhammedsaad5952 broo mediatek mosham processor aanenn aara paranjath. Mediatek P95 aan processor. Its good one

  • @harit.k.m.rharit.k.m.r1456
    @harit.k.m.rharit.k.m.r1456 4 года назад

    OPPO F17 PRO ദീപാവലി സ്‌പെഷ്യൽ എഡിഷൻ പ്രീബുക്ക് ചെയ്തു വാങ്ങിച്ചു...ഒരു രക്ഷേo ഇല്ല💥💥💥price 23990 with 10000 mah oppo power bank, diwali special back cover

  • @thomsonworldyt9603
    @thomsonworldyt9603 4 года назад +190

    എട്ടാ ഈ ഫോൺ തിരിച്ച് കോടുത്തില്ലങ്കിൽ എന്ത കുഴപ്പം🙄🙄
    ഇങ്ങനെ തോന്നിയവർ ലൈക്ക്👍

    • @justwatchmallu
      @justwatchmallu 4 года назад +11

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      .. .. ..

    • @rijasmajeed47
      @rijasmajeed47 4 года назад +10

      Phone koduthillenkil athinte paisa koduthal mathi

    • @abiramkunnath8547
      @abiramkunnath8547 4 года назад +11

      ഫ്രീ ആയി അല്ലെ കമ്പനികൾ അയച്ചുതരുന്നത് അവർക്ക് പ്രൊമോഷൻ അല്ലെ ഇതിലൂടെ കിട്ടുന്നത് അപ്പോ തിരിച്ചു കൊടുക്കണം എന്ന് എന്തിനാ അവർ പറയുന്നേ

    • @LIVE-b7j
      @LIVE-b7j 4 года назад +3

      @@justwatchmallu nope

    • @roshinroy3142
      @roshinroy3142 4 года назад +4

      ഓസിനു ആരെങ്കിലും മൊബൈൽ കൊടുക്കുമോ 😑

  • @partheevn7777
    @partheevn7777 4 года назад

    ഫോൺ വാങ്ങി എങ്കിലും ചേട്ടന്റെ വീഡിയോ എല്ലാം കാണുമ്പോൾ ഒരു സുഖം

  • @christafer_2754
    @christafer_2754 4 года назад +3

    Bro first lookil oru iPhone 11 pro maxite look Poli phone

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 4 года назад

    നല്ല വിവരണം....കിടു വീഡിയോ....oppo fans....

  • @Dileepdilu2255
    @Dileepdilu2255 4 года назад +22

    Super phone💕💕💕💕💕💕

  • @bismibs7613
    @bismibs7613 4 года назад

    Which is better Realme 7pro or OPPO f17 pro... pls reply

  • @saviosiby2004
    @saviosiby2004 4 года назад +6

    Realme7 detail review chayamo plz

  • @madhumarathezhathumadhumar6931
    @madhumarathezhathumadhumar6931 4 года назад

    കാണാൻ ഭംഗിയുണ്ട് നല്ല കനം കുറഞ്ഞ ഡിസൈൻ എന്നാൽ ചില കാര്യങ്ങൾ നോക്കുമ്പോൾ റിയൽ മി 7പ്രൊ അല്ലെ ഇതിനേക്കാൾ കുറച്ചു ബെറ്റർ വില നോക്കിയാലും അങ്ങനെയാണെന്ന് തോന്നുന്നു

  • @jometjose5706
    @jometjose5706 4 года назад +124

    Realme 7 pro review eduvo

    • @anandhu263
      @anandhu263 4 года назад +7

      Ath ee channail thanne und

    • @jometjose5706
      @jometjose5706 4 года назад +6

      @@anandhu263 ath kandu .
      One or more week use cheytheinte review annu njan chothiche

    • @jometjose5706
      @jometjose5706 4 года назад +4

      @@anandhu263 not unboxing.
      Detailed review about after using realme 7 pro

    • @anandhu263
      @anandhu263 4 года назад +1

      @@jometjose5706 ahaaa bro

  • @soorajs666
    @soorajs666 4 года назад

    Chetta mediatek p95 procelcessor compare cheyanath snapdragon 730 g vechittan. So its powerfull ram aaan

  • @kushikraj7185
    @kushikraj7185 3 года назад +4

    Njn verudeirikka enikkum oru like aditto😍👍

  • @adhilvlogs1893
    @adhilvlogs1893 4 года назад +1

    Poli camera anne ath konde oru 5 years kayine vangam Appol 22000 ullathe Oru 17000 okk kittum

    • @besmile8113
      @besmile8113 4 года назад

      എന്തുവാടെ

  • @afsalachummadakath4935
    @afsalachummadakath4935 4 года назад +11

    ഇന്നലെ പയ്യന്നൂർ ആദ്യ വില്പന ഞൻ വാങ്ങിച്ചു amazing 👌

    • @kingmaker4693
      @kingmaker4693 4 года назад +2

      Bro battery back up kittunnundo

    • @mithilraj2460
      @mithilraj2460 4 года назад +2

      Engne und ph....Vangan thalparyam und...

    • @_Vicky._.boi_
      @_Vicky._.boi_ 4 года назад +2

      @@kingmaker4693 Better battery backup

    • @_Vicky._.boi_
      @_Vicky._.boi_ 4 года назад +3

      @@mithilraj2460 Smooth and anti-lag ❤️

    • @mtmedia4485
      @mtmedia4485 4 года назад

      Bro phone engane indee enike vanganam enne indee

  • @emaarmanoj
    @emaarmanoj 3 года назад

    Hello sir i am planning to buy a smart phone can u let me know if this oppo f17 pro is good or samsung s20fe5g is good ?

  • @rashiscreamycounter1879
    @rashiscreamycounter1879 4 года назад +3

    Oppo f17 pro yil ee vdo kanunna njyaan😋😋😋😋😋😋

    • @justwatchmallu
      @justwatchmallu 4 года назад

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      .. .. ..

  • @narendrannadh9286
    @narendrannadh9286 4 года назад +1

    Jayaragetta infinix 7 nale iranguvalle unboxing kaanum enn pratheekshich njan urangunnu love u and too exited

    • @JayarajGNath
      @JayarajGNath 4 года назад +1

      ഉറപ്പായും ഉണ്ടാകും

  • @ajmalnp746
    @ajmalnp746 4 года назад +6

    Realme 7 nte review onn eduvo plzzzzzz😭😭

  • @adharvkrishna5402
    @adharvkrishna5402 4 года назад

    Chetta, refreshrate and processor kuracch downside aanenn thoonunnu.but day to day activities processor ok

  • @muhammadshahal1245
    @muhammadshahal1245 4 года назад +59

    വീഡിയോ അവസാനം വരെ കണ്ട് വില കേട്ട് കിളി പോയവർ 🤩🤩😍💕🥰🤑

  • @hussainmoideenhussainmoide9318
    @hussainmoideenhussainmoide9318 3 года назад

    14.11.2020 ന് വാങ്ങിയ oppo F17 pro (diwali edition) എന്ന ഫോണിൽ താങ്കൾ F17 പ്രോ ( magic blue) ഈ ഫോണിന്റെ unboxingil പറയുന്ന ആഹാരം കഴിക്കുമ്പോൾ call വന്നാൽ കൈ swipe ചെയ്ത് call അറ്റൻഡ് ചെയ്യുന്ന ഓപ്ഷൻ divali editionil ഉണ്ടോ? ഒന്നു മറുപടി തരണേ.

  • @theophinnninan1272
    @theophinnninan1272 4 года назад +3

    Ee phone vaangichathinnu shesham ee video kaannunna Njan..!😁😁

  • @happynivin5173
    @happynivin5173 4 года назад +1

    Jayaraj etta samsung 20 ultra+ review cheyan pattuo🤗

  • @Dileepdilu2255
    @Dileepdilu2255 4 года назад +5

    കലക്കി ജയരാജേട്ട 👍❤ അടിപൊളിയെ

    • @justwatchmallu
      @justwatchmallu 4 года назад

      🌏പ്രപഞ്ചത്തിലെ വളരെ രസകരമായ കാര്യങ്ങളും അത്ഭുതം നിറഞ്ഞ വസ്തുതകളും ലോക ചരിത്രങ്ങളും നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് ഈ ഈ ചാനൽ💻.... ചാനൽ സന്ദർശിക്കുക.... അഭിപ്രായങ്ങൾ രേഖപെടുത്തുക.. ഇഷ്ട്ടപെട്ടാൽ Just Watch Mallu വിന്റെ പ്രേക്ഷകരാകൂ.... 🔥🔥🔥
      ... ... ..

  • @ABI-uf8fc
    @ABI-uf8fc 4 года назад +1

    Camera apple iphone model alle???

  • @goblinff5312
    @goblinff5312 4 года назад +3

    Enikkk eshttapettu😃😃
    Pakshe medikkan pattilla😢😢

  • @amalkrishnaa.s1178
    @amalkrishnaa.s1178 3 года назад

    Samsung A31 vs oppo f17 pro ethanu best

  • @harimithila
    @harimithila 4 года назад +3

    MyG store il price kurav ann .....

  • @obvious1277
    @obvious1277 4 года назад

    1080p il 30fp yum 120fp yum variation kodthittundenn kettu. Sathyano?

  • @abeljmathew
    @abeljmathew 3 года назад +3

    Oppo F 17 pro yil ee video kaanunna le
    njan😂

    • @bilubilalmuhammed6674
      @bilubilalmuhammed6674 2 года назад

      Engane und phone upayogichitt

    • @abeljmathew
      @abeljmathew 2 года назад +2

      @@bilubilalmuhammed6674 ethvare upayogichit oru kozhappavum illa💯🙂

    • @sachu_santa
      @sachu_santa 2 года назад

      @@abeljmathew charge?

  • @sinansvlog289
    @sinansvlog289 4 года назад +1

    ഈ ഫോൺ എല്ലാം എന്ത് ചെയുന്നു onnu paranju tharummo

  • @eshannazim7899
    @eshannazim7899 4 года назад +3

    Please upload oppo f15 detailed review please

  • @mansupp1937
    @mansupp1937 3 года назад +2

    ഇതിലും നല്ലത് Reno 2 ആദ്യ മോഡലാ.'' ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നു. 256 GB .

  • @grmyt
    @grmyt 4 года назад +3

    *സത്യം പറ നിങ്ങൾ ഇലുമിനാണ്ടി അല്ലെ 🔥*

    • @sayyidasif9011
      @sayyidasif9011 4 года назад +1

      അല്ലാ.. ഞാൻ ജയരാജൻ ആണ് 🙂

  • @mariyamathew8297
    @mariyamathew8297 3 года назад

    Chettan ellam nalla vekthamaayi parayanud Adipowli