Valuing Women's Work | Addressing the Wage Gap & Unpaid Labor | Woman Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 14 мар 2024
  • There are three main types of work globally:
    1. Reproductive work: This includes tasks within the family, such as cooking, cleaning, childcare, and caring for elderly family members.
    2. Productive work: This refers to work outside the family that brings in income.
    3. Community work: This involves activities within the community that aren't directly related to productive or reproductive tasks.
    Housework and caregiving are essential yet often overlooked. Women have traditionally taken on these responsibilities without receiving the recognition, value, respect, or pay they deserve. Despite women performing about 70% of all work worldwide, they receive only around 10% of the world's total economic income. This economic disparity is due to the undervaluation of reproductive work, typically carried out by women, in economic assessments. Today, women work in various roles, but not all are financially independent. In an insightful video, Dr. Mary Matilda sheds light on this inequality and offers suggestions on how to accurately account for women's work. Achieving financial independence contributes to women feeling more secure and respected, regardless of their socio-economic background. This empowerment has positive effects, benefiting not only women but also their families, society, and the country as a whole.
    #wagegap #financialindependence #marymatilda #wagesforhousework
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 113

  • @MaryMatilda
    @MaryMatilda  3 месяца назад +7

    ചില തിരിച്ചറിവുകൾ ഉണ്ടാകുകയും അത് പ്രായോഗികമാക്കാനുള്ള techniques സ്വായത്തമാക്കുകയും ചെയ്‌താൽ ജീവിതം മനോഹരം ആകും തീർച്ച. അതിനു നിങ്ങളെ സഹായിക്കാൻ Mind power and life skills എന്ന പേരിൽ ഒരു online കോഴ്സ് ഞാൻ design ചെയ്തിട്ടുണ്ട്. ഈ മാസം 18 മുതൽ 25 വരെയാണ് അടുത്ത കോഴ്സ് നടത്തുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9388605198 എന്ന നമ്പറിലേക്കു whatsapp message അയക്കുക.Details അയച്ചു തരാം.

    • @user-cf7ed3dx1c
      @user-cf7ed3dx1c 3 месяца назад

      ❤️❤️

    • @jamuna.c.v.2871
      @jamuna.c.v.2871 3 месяца назад +1

      Ok ടീച്ചർ, എനിക്കും പങ്കെടുക്കണം ❤

    • @MaryMatilda
      @MaryMatilda  3 месяца назад

      Please whatsapp to the number 9388605198

    • @user-px3oi5rm4z
      @user-px3oi5rm4z 3 месяца назад

      Thank u thechar❤

  • @sumathymaliyekkal3661
    @sumathymaliyekkal3661 3 месяца назад +4

    ടീച്ചർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. കല്ല്യാണത്തിനുശേഷം 16 വർഷം വീട്ടമ്മമാത്രമായിരുന്ന ഞാൻ 20 വർഷമായീട്ടു ജോലിചെയ്യുന്നു. 2 രീതിയിലും ജീവിച്ച ഞാൻ ടീച്ചറുടെ അഭിപ്രാത്തോട് 100% യോജിക്കുന്നു.

    • @MaryMatilda
      @MaryMatilda  3 месяца назад

      Thank you👍❤️❤️

  • @RideToMyYard
    @RideToMyYard 3 месяца назад +9

    ഇതെല്ലാം കണ്ടിട്ട് ആരുടെയെങ്കിലും ഒക്കെ കണ്ണ് തുറന്നാൽ ടീച്ചർ വിജയിച്ചു❤❤
    ടീച്ചർ മാത്രമല്ല ആ കുടുംബവും❤

  • @babysumatp5271
    @babysumatp5271 3 месяца назад +2

    വളരെ നല്ല കാര്യങ്ങൾ ആണ് ടീച്ചർ പറഞ്ഞത്. ഞാൻ പൂർണ്ണമായും യോജിക്കുന്നു.... വീട്ടിലുള്ള ആളുകൾ ഇത് മനസ്സിലാക്കിയെൻകിൽ ആ കുടുംബം രക്ഷപെടും... ഇതുപോലെ സാമ്പത്തിക സ്വാതന്ത്ര്യം ഞാൻ നേടിയിട്ടുണ്ട്.. പക്ഷെ വീട്ടിലുള്ളവരുടെ കാരുണ്യം കൊണ്ടല്ല എന്ന് മാത്രം. സ്വന്തമായി മോളുടെ വിവാഹം നടത്താൻ എനിക്ക് കഴിഞ്ഞത് ഈ സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ട് മാത്രമാണ്.. എതിർപ്പുകൾ എല്ലാം തരണം ചെയ്തുകൊണ്ട് ഞാൻ എന്റെ സ്വന്തം ക്യാഷ് കൊണ്ട് മോളുടെ കാര്യങ്ങൾ ഒരു വിധം ഭംഗിയായി നടത്തി 🙏

    • @MaryMatilda
      @MaryMatilda  3 месяца назад

      ❤️❤️❤️👍👍

  • @MaheshRamadas
    @MaheshRamadas 3 месяца назад +4

    മാഡത്തിന്റെ വീഡിയോ കാണുമ്പോഴാണ് ഇതിനെക്കുറിച്ചെല്ലാം ആഴത്തിൽ ചിന്തിക്കുന്നത്. അപ്പോൾ ഈ പറയുന്നതെല്ലാം സത്യമാണല്ലോ എന്ന് ബോധ്യപ്പെടുകയും ചെയ്യും. ശരിയാണ്. ശമ്പളമില്ലാതെ ചെയ്യുന്ന ജോലികൾക്കും പ്രാധാന്യമുണ്ട്. അതിന് വില കല്പിക്കേണ്ടതുണ്ട്. ജീവിതത്തിൽ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കി തരുന്ന മാഡത്തിന് ഒരുപാട് നന്ദി.

    • @MaryMatilda
      @MaryMatilda  3 месяца назад

      Thank you

    • @rejin5004
      @rejin5004 3 месяца назад +2

      അതിന് മാഡം ഒന്നും മനസ്സിലാക്കി തരണമെന്നില്ല..... നമ്മുടെ വീട്ടിലെ അമ്മമാരോ ഭാര്യമാരോ ഒന്ന് വയ്യാതായി ഇരുന്നാൽ അത് തന്നെ നല്ല രീതിയിൽ മനസ്സിലാക്കും അപ്പോൾ നമ്മൾ അടക്കളയിൽ കയറി എന്ധെങ്കിലും ഉണ്ടാക്കും പണിയെടുക്കും അപ്പോൾ അവരുടെ വില ഹൃദയത്തോടെ മനസ്സിലാക്കും 🙏

    • @MaheshRamadas
      @MaheshRamadas 3 месяца назад

      @@rejin5004 താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്

  • @thundathiljames2174
    @thundathiljames2174 3 месяца назад +2

    I totally agree with your valuable message. Many years ago when I started working with people from different cultures, it was very hard for me to accept them. One of my Filipino friends told me her mom is helping her with cooking and baby sitting. She gives her mom some payment every week. Once a week her mom goes out for shopping and uses her own money and feels proud. They both are living happily. I started thinking about it and realized that what a great idea. The outcome is good and that’s what we need .❤

  • @radhamanipv5744
    @radhamanipv5744 3 месяца назад

    വളരെ നല്ലൊരു കാര്യമാണ് ടീച്ചർ പറഞ്ഞത്. ഓരോ കാര്യത്തിനും ഭർത്താവിനോടും മക്കളോടും പൈസ ആവശ്യപ്പെടാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്. ഞാനും ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ഒരാളാണ്. സ്ത്രീകളോട്, ഇവരാണല്ലോ വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്യുന്നത് എന്നുള്ള നല്ല പെരുമാറ്റം എങ്കിലും ഉണ്ടായാൽ നന്നായിരുന്നു.

  • @archanaachu7403
    @archanaachu7403 3 месяца назад +2

    Hello mam,
    എന്നെ പോലെ കുട്ടി ആയി കഴിയുമ്പോൾ job നിർത്തുന്ന പലരുടെയും അവസ്ഥ.സ്വന്തമായി പണം ചിലവാക്കികൊണ്ടിരുന്ന ഒരാൾ പെട്ടന്നു മറ്റൊരാളെ depend ചെയേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.. കണ്ടറിഞ്ഞു ചെയ്യും എന്ന് കരുതി ആദ്യമൊക്കെ. പിന്നെ പരിഭവം കാണിച്ചു, പിന്നെ പറഞ്ഞിട്ടേ കാര്യമുള്ളൂ എന്നു മനസിലാക്കിയപോ ചോദിച്ചു തുടങ്ങി. പുറമെ നോക്കുമ്പോൾ അവർ നമുക്ക് എല്ലാം ചെയ്തു തരുന്നുണ്ട് എന്നു തോന്നും. എന്നാലും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം അത്രക് കിട്ടില്ല. പിന്നെ വീട്ടിലെ കാര്യങ്ങൾ പെണ്ണുങ്ങളുടെ മാത്രം കുത്തകയാണെന്നു ചിന്തിക്കുന്ന ഭർത്താക്കന്മാരാണ് വലിയ പരാജയം. അവരുടെ റീലാക്സിയേഷൻ time ആണ് വീട്ടിൽ എത്തി കഴിഞ്ഞാൽ. എന്നിട്ട് ഒരു ഡയലോഗ്, നിനക്കെപ്പോഴും പണിയോട് പണി..ഇപ്പോ ഞാനും മാറി തുടങ്ങി... അതിനു കാരണമായതു ടീച്ചറുടെ വാക്കുകളും പ്രചോതനവുമാണ്.. മാറി ചിന്തിച്ചു തുടങ്ങിയപോ മാറ്റങ്ങൾ കണ്ടു തുടങ്ങി 😂🤭😊 thankyou so much mam...

    • @MaryMatilda
      @MaryMatilda  3 месяца назад

      മാറാൻ തെയ്യാറാകുക. വേറെ വഴിയില്ല. അർച്ചനയുടെ വാക്കുകൾ മറ്റുള്ളവർക്ക് പ്രചോദനം ആകട്ടെ.

  • @annammastephen5389
    @annammastephen5389 3 месяца назад +1

    Teacher I am malayalee by birth but living in tamilnadu for 40 years.your subject very true,more than salary ,little appreciation .for house wife needed. Second thing I want to tell that in tamilnadu the govt giving ladies 1000 rs ,90 percent of ladies getting this money,by 15 th ,after we get a whatsup call from govt that to spent this money for useful things.also no town bus travel free for ladies. I hear your messages ,it is strengthening me so much.

  • @hameedathbeebi5349
    @hameedathbeebi5349 3 месяца назад +7

    ടീച്ചറുടെ വീഡിയോസ് ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.❤❤❤

  • @shaliini514
    @shaliini514 3 месяца назад +1

    എന്റെ hus ,father in law ക്കു തന്നെ ആണ് ചെലവ് നുള്ള പണം അയച്ചു കൊടുക്കുന്നത്. കിട്ടാവുന്നതിൽ വെച്ചു ഏറ്റവും low cost items വാങ്ങി വീട്ടിലെ കാര്യം നടത്തും. മരുമകൾക്ക് നല്ല food പോലും ഇല്ല. എന്നാൽ മോള് വന്നാൽ rich ഫുഡ്. നമ്മൾ ആവശ്യത്തിനു അയാളോട് ഇരക്കണം. ഇപ്പൊ അയാള് rich ആയി. പണത്തിന്റെ അഹന്തയും.aanmakkal ആവശ്യത്തിനു മാത്രം പണം അച്ഛനമ്മമാർക്ക് കൊടുക്കുക.

  • @humairak8162
    @humairak8162 3 месяца назад +5

    മാഡം പറഞ്ഞത് ശരിയാണ്. ഒരിക്കൽ ഒരു വീട്ടിൽ ചെന്നപ്പോൾ അവിടെ house driver നെ കൂടാതെ നാല് ജോലിക്കാർ. ഒരാൾ കുട്ടികളെ നോക്കാൻ, മറ്റൊരാൾ ക്ലീനിങ് ന്, വേറൊരാൾ കുക്കിംഗ്‌ ന്, ഇനിയുമുള്ള ഒരാൾ വാഷിംഗ്‌ ന് (തുണികൾ കഴുകുക, ഉണക്കി മടക്കി അലമാരയിൽ വെക്കുക ). ഒരാൾക്ക് 1700 റിയാൽ വീതം സാലറി. അന്ന് ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു "അമ്പട ഞാനേ"

    • @MaryMatilda
      @MaryMatilda  3 месяца назад +1

      അമ്പട ഞാനേ. പ്രയോഗം വളരെ ഇഷ്ടപ്പെട്ടു. ❤❤

  • @ushathampy3319
    @ushathampy3319 3 месяца назад +2

    Teacher, very useful thought. Really we need to think like this

  • @ninakala6787
    @ninakala6787 3 месяца назад

    👌🙏 ❤️I was really waiting for a video like this . Thank you teacher ❤️.I am a ’ houseworker’ more than 53 years ….

  • @Gemini-kn3yo
    @Gemini-kn3yo 3 месяца назад +1

    Mam, പറഞ്ഞത് പോലെ സ്വന്തമായി ഒരു bank account, ഉണ്ടായിരിക്ക എന്നത് വളരെ ആവശ്യമായ ഒന്നാണ്, അതോടൊപ്പം ആ പണം ചിലവഴിക്കുവാനായി സ്വാതന്ത്ര്യവും ഉണ്ടാവണം... 👍🏻

  • @ushacg3697
    @ushacg3697 3 месяца назад +2

    Thank you madam. Really very good
    Topic God bless you 🙏🏽👍🏽

  • @InspiringJophin
    @InspiringJophin 3 месяца назад +2

    Ma'am, the value this video adds to the unpaid, unrecognized, unacknowledged homemakers is immensely high.
    Thank you so much for bringing this topic❤️🙏🏻❤️

    • @MaryMatilda
      @MaryMatilda  3 месяца назад +1

      Thanks Jophin. Your words mean a lot to me

    • @InspiringJophin
      @InspiringJophin 3 месяца назад

      @@MaryMatilda Thank you so much Ma'am ❤️🙏🏻❤️
      Your words and training are really powerful. You have helped me to find the beautiful me that I loved once and lost somewhere in the busy world. Your training classes were such a breathing space and it lifted my spirits.
      Keep shining Ma'am and thank you so much for illuminating us❤️🙏🏻❤️

  • @user-ke6li6ul2f
    @user-ke6li6ul2f 3 месяца назад +9

    ജോലിയുള്ള സാധാരണക്കാരായ സ്ത്രീകൾ രണ്ടു റോളിലും ജോലി ചെയ്യുന്നു പക്ഷേ പലർക്കും സാമ്പത്തിക സ്വാതന്ത്ര്യമില്ല എല്ലാ അറിവും സാമ്പത്തിക ഭദ്രതയും ഉള്ള വീടുകളിലെ സ്ത്രീകളുടെ പലരുടെയും അവസ്ഥ പരിതാപകരമാണ് ഞാൻ അതിലൊരാളാണെ

    • @MaryMatilda
      @MaryMatilda  3 месяца назад +2

      അത് അവസാനിപ്പിച്ചേ മതിയാകൂ.

    • @hasnahameed
      @hasnahameed 3 месяца назад

      Ethavannathay womens day, discussionil , nte oru southindiail colleague ee topic ittu had Philippines and MiddleEast.., avar anengi full freedom ulla team.. ith samadikkan polum nammude aalkar cheriya madiyyan.. ath enik kozhappamilla Enna mattil irikkum ennit paranja person ne cheeta aakeee.
      Ith thett anenn angeekarikkan polum ladies ready avendath und

  • @shilajastephen
    @shilajastephen Месяц назад

    Good message

  • @kmohanan980
    @kmohanan980 3 месяца назад +1

    As usual l appreciate yourvvaluablleadvice to the people,tr.

  • @thamburattiarts7633
    @thamburattiarts7633 3 месяца назад +2

    വളരെ അർത്ഥമുള്ള ചിന്തകൾ .

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 3 месяца назад +2

    Excellent teacher

  • @pronay0001
    @pronay0001 3 месяца назад +1

    Economic freedom, noble way to value the relationships. Superb 👏👏

  • @vimalashaji8224
    @vimalashaji8224 3 месяца назад

    👍👍good thought

  • @Kubra745
    @Kubra745 3 месяца назад +1

    Hi pawar full vdo thnk you mam

  • @komalagreenol9565
    @komalagreenol9565 3 месяца назад +1

    ടീച്ചർ ടെ കാഴ്ചപ്പാട് തികച്ചും ശ രിയാണ്.പുരുഷൻ മാർ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

    • @MaryMatilda
      @MaryMatilda  3 месяца назад

      Yes❤️❤️❤️

    • @vishaloc8092
      @vishaloc8092 3 месяца назад

      മുഴുവൻ കണ്ണടച്ച് പറയാതെ സേച്ചി. കുറച്ച് പോലീസ് കാർ മോശം ആണെന്ന് കരുതി പോലീസ് ഫോഴ്സ് മുഴുവൻ മോശം ആണെന്ന് പറയുന്നപോലെ ആവില്ലേ അത്

  • @lillybabukutty9870
    @lillybabukutty9870 3 месяца назад +1

    Teacher, very good topic. I also talk about this. May this topic help the listeners to think about this and do something !

  • @bessyuthuppan1821
    @bessyuthuppan1821 3 месяца назад +3

    You are so wise lady mMayGod bless you❤️

  • @seejamc2712
    @seejamc2712 3 месяца назад +3

    Mam what about those men who does not allow to go to ones own house they think a married woman should give preference to only them

    • @MaryMatilda
      @MaryMatilda  3 месяца назад

      Do not wait for permission to go home. Just inform and go❤❤❤

  • @rajalakshmibabu4392
    @rajalakshmibabu4392 3 месяца назад +1

    നന്ദി ടീച്ചർ, 🙏

  • @jithawrites1111
    @jithawrites1111 3 месяца назад +1

    Thank you ma'am 🙏🏻

  • @Arathyko96
    @Arathyko96 3 месяца назад +1

    ❤❤❤ 100% true 🙏🙏

  • @ramachandranvo8656
    @ramachandranvo8656 3 месяца назад

    Very good very good 👍 👏 👌

  • @muthukkutty.m6420
    @muthukkutty.m6420 3 месяца назад

    👌🙏

  • @mollyjosealappatt7181
    @mollyjosealappatt7181 3 месяца назад

    Super

  • @anilar7849
    @anilar7849 3 месяца назад +1

    🙏🏻💛

  • @praseethashaji7092
    @praseethashaji7092 3 месяца назад +1

    👌🏻❤️

  • @AlammaKV-tv1vx
    @AlammaKV-tv1vx 3 месяца назад +1

    Supper👍

  • @user-tj5ck8qb3z
    @user-tj5ck8qb3z 3 месяца назад +1

    ❤❤❤

  • @A55GAMING
    @A55GAMING 3 месяца назад +1

    🙏👌👌

  • @jameelamalik6065
    @jameelamalik6065 3 месяца назад

    👍👍👍👍

  • @miniprasanth8707
    @miniprasanth8707 3 месяца назад +1

    🙏👌❤️

  • @janardananpnr8680
    @janardananpnr8680 3 месяца назад +1

    😊😊😊

  • @sheelaachu5313
    @sheelaachu5313 3 месяца назад +1

    👏👏👏👏👏👏🙏🙏🙏🙏🙏

  • @thejuscs2160
    @thejuscs2160 3 месяца назад +1

    ❤❤❤❤❤❤❤

  • @vpsheela894
    @vpsheela894 3 месяца назад

    Avasanikumbol dukku hotha he thanks

  • @manjuk1790
    @manjuk1790 3 месяца назад +1

    Njan Veettil cheyyunna jolikku Value Nalkunnund Mam ❤❤🙏🙏House Wife ennathu kaliyakkunnavarodu enikku Deshyamanu.Mam nte words orupadu inspiration Nalkunnu ❤❤❤God Bless you Mam ❤❤❤🙏🙏🙏🙏

  • @user-we7ol4zf2t
    @user-we7ol4zf2t 3 месяца назад +1

    Hai

  • @sreerekha.
    @sreerekha. 3 месяца назад

    Tamil nadu, Andra govt ഒക്കെ ladies nu salary കൊടുക്കുന്നുണ്ട്

  • @mathanandme1553
    @mathanandme1553 3 месяца назад +4

    ഇത് എന്നെ പറ്റിയാണോ
    ഇത് എൻ്റെ കാര്യം തന്നെ

    • @MaryMatilda
      @MaryMatilda  3 месяца назад

      Relate ചെയ്യാൻ പറ്റി അല്ലേ?

  • @sijojosenambadan
    @sijojosenambadan 3 месяца назад +1

    First cmmnt idan innum pattiyilla

    • @MaryMatilda
      @MaryMatilda  3 месяца назад

      സാരമില്ല.❤❤❤

  • @vpsheela894
    @vpsheela894 3 месяца назад

    Oru account pora

  • @umadevivm5972
    @umadevivm5972 3 месяца назад +1

    ശമ്പളവും ലീവും ഇല്ലാത്ത ജോലി ആണ് എനിക്ക് എന്ന് ഞാൻ പറയും

  • @TAS_KODAMPUZHA
    @TAS_KODAMPUZHA 3 месяца назад +1

    ruclips.net/video/55GRDtP3_-g/видео.htmlsi=YeO-DL94C11Vz0fs
    100 വയസ് കഴിഞ്ഞ രാംസിങാണ് താരം

    • @ramachandranvo8656
      @ramachandranvo8656 3 месяца назад

      Super teacher thanks super very 👍 👍 👍 👍 👍 👍 👍 👍 👍

  • @miniak1485
    @miniak1485 3 месяца назад +1

    👌🙏

  • @jasminekhader3645
    @jasminekhader3645 3 месяца назад +1

    ❤❤❤