Public Speaking Mastery: Follow Up Tips to RefineYour Skills | Self Help Malayalam |Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 4 окт 2024
  • The inherent human desire for recognition has become increasingly noticeable with the advent of public platforms on social media, leading individuals to focus more on honing their skills. In this video, Dr. Mary Matilda shares her journey of enhancing her public speaking skills, emphasizing that it's a skill that can be developed at any age with potentially remarkable results. Dr. Matilda's previous video on this topic was well-received, and in this latest installment, she provides additional tips and insights. Building on her prior advice, this video delves deeper into practical strategies and personal anecdotes, offering viewers a comprehensive guide to mastering the art of public speaking.
    #publicspeaking #malayalam #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 123

  • @babysumatp5271
    @babysumatp5271 8 месяцев назад +6

    വളരെ പ്രയോജനപ്പെടുന്ന വീഡിയോ ആണ് .സുഖമില്ലാതിരുന്നിട്ടും ടീച്ചർ ഞങ്ങളെ നിരാശ പെടുതാതിരുന്നത് അത്ഭുതം തന്നെ ! Thank u teacher ...love u❤

  • @binduvenugopal9954
    @binduvenugopal9954 8 месяцев назад +2

    ഹൃദയം തൊട്ടുള്ള സംസാര രീതിയാണ്....
    കോളേജിലെത്തിയ അവസ്ഥ പറഞ്ഞപ്പോൾ അതെന്റെയും കൂടി കഥയാണ് എന്നോർത്തു....
    ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു വന്നതാണ്....
    ടീച്ചറിനെ എന്ന് നേരിൽ കാണും എന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്...
    എന്തായാലും കാണും 👍🥰

  • @rajeswarinarayanan1973
    @rajeswarinarayanan1973 8 месяцев назад +1

    ഞാൻ ടീച്ചറിൻ്റെ സ്ഥിരം viewer ആണ്..വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നു...
    ❤️🙏🙏

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 8 месяцев назад +1

    കൊള്ളാം. അനുഗ്രഹീതമായ അവസരം കിട്ടിയത് ഞാൻ സ്മരണകൾ ഉണരാൻ എനിക്ക് മാത്രം അല്ല.

  • @Gjkkdhjjkk
    @Gjkkdhjjkk 8 месяцев назад +1

    പ്രിയ ടീച്ചേറേ. സ്ഥിരമായി വിഡിയോ കാണാറുണ്ട്. കമൻറ് സാധാരണ എഴുതാറില്ല. നല്ല സംസാരമാണ് ടീച്ചറുടേത്. വാക്കുകൾ മുറിഞ്ഞു പോവാറില്ല. കൃത്യമായി പോയി ന്റോടു കൂടെ അവതരിപ്പിക്കുന്നു. എന്റെ ക്ലാസുകളിലും പ്രസംഗങ്ങളിലും ടീച്ചറുടെ Points ഞാൻ ഉൾകൊള്ളിക്കാറുണ്ട്. Thank you teacher 🥰👍🤲🤲

  • @ajithmk1202
    @ajithmk1202 8 месяцев назад +1

    ടീച്ചർ... ഒരു അധ്യാപകൻ എന്ന നിലയിൽ എനിക്ക് ഏറെ ഉപകാരപ്രദം....❤

    • @MaryMatilda
      @MaryMatilda  8 месяцев назад

      So happy to hear that.

  • @alpsalangad2898
    @alpsalangad2898 6 месяцев назад

    വളരെ പ്രയോജനപ്രദം❤നന്ദി ടീച്ചർ❤❤🙏

  • @shijaabraham6532
    @shijaabraham6532 8 месяцев назад +1

    Mam, This is my first comment ever in RUclips. I have been listening to your talks for sometime. Really appreciate your energy, positive thinking and attitude. Today when you mentioned of Ajith sir, I couldn’t help but write. His dad Late Prof. Madhukar Rao was my sister’s Professor and a great influence our lives. We love the family so much. Thanks for mentioning Dr. Ajith.

    • @MaryMatilda
      @MaryMatilda  8 месяцев назад

      Thank you very much❤❤❤

  • @sasia.m3752
    @sasia.m3752 8 месяцев назад +1

    Very good പ്രസന്റേഷൻ.
    വടയാർ ശശി 😮😊

  • @pronay0001
    @pronay0001 8 месяцев назад +3

    Mystery of public speaking is revealed, perhaps a vital softskill for all round development. Superb 👏👏, Also wish you a speedy recovery

  • @mathewmathew6313
    @mathewmathew6313 8 месяцев назад +3

    Your sound is still amazing

  • @nandanaa.s1261
    @nandanaa.s1261 8 месяцев назад +1

    super,different theme,revealing the importance of initiative in any stages of life .thank yu so much

  • @muhammedrasi4310
    @muhammedrasi4310 8 месяцев назад +1

    എനിക്ക് ഇഷ്ട പെട്ടു. വീഡിയോ.. ♥️

  • @annammajohn3784
    @annammajohn3784 8 месяцев назад +1

    എത്ര നല്ല വിശദീകരണം 🙏🙏🙏

  • @rajammabenny7084
    @rajammabenny7084 8 месяцев назад +1

    Very good madam Rajamma Benny

  • @sindhusunilkumar2345
    @sindhusunilkumar2345 8 месяцев назад +2

    ഞാൻ കാത്തിരുന്ന വീഡിയോ '
    Thank you ma'am ❤

  • @ancyshabu2159
    @ancyshabu2159 8 месяцев назад +1

    Hai. Mam. Mam എന്റെ സ്കൂളിൽ ഗസ്റ്റ്‌ ആയി വന്നു കഴിഞ്ഞ week. വളരെ സന്തോഷം. Mam വാക്കുകൾ ഒരുപാട് ഇഷ്ടം ആയി. Very thanks 🥰🥰

    • @MaryMatilda
      @MaryMatilda  8 месяцев назад

      Global public school?

    • @ancyshabu2159
      @ancyshabu2159 8 месяцев назад +1

      No mam. Al ameen public school. Pathanapuram

    • @MaryMatilda
      @MaryMatilda  8 месяцев назад

      @@ancyshabu2159 സന്തോഷം ആൻസിയുടെ നല്ല വാക്കുകൾക്കു. ❤️❤️

    • @ancyshabu2159
      @ancyshabu2159 8 месяцев назад

      ❤❤❤❤

  • @sherlythomas5226
    @sherlythomas5226 8 месяцев назад +1

    One of your best videos ❤

  • @pramodgopu8054
    @pramodgopu8054 8 месяцев назад +1

    വളരെ പ്രയോജനം ചെയ്യുന്ന എപ്പിസോഡ്...🎉🎉🎉

  • @manjupareek6569
    @manjupareek6569 8 месяцев назад +1

    Very informative ma’m . Thanks 🙏

    • @MaryMatilda
      @MaryMatilda  8 месяцев назад

      ❤️❤️❤️❤️

  • @gangadharananand5256
    @gangadharananand5256 8 месяцев назад +1

    Magnificent way of guidance 🙏 highly appreciated 👏 💐

  • @sreedevimn2413
    @sreedevimn2413 8 месяцев назад +5

    കൊള്ളാം മാഡം എന്ത് കാര്യത്തിനും നമ്മൾ.initiative.എടുത്താൽ.നമുക്ക് അതിൽ.വിജയിക്കാൻ.പറ്റും.അല്ലേ?

    • @MaryMatilda
      @MaryMatilda  8 месяцев назад

      Hai Sreedevi thank you❤❤❤

  • @emmanuelmusics4838
    @emmanuelmusics4838 8 месяцев назад +1

    Thanku teacher

  • @hameedathbeebi5349
    @hameedathbeebi5349 8 месяцев назад +2

    Happy republic day and thankyou for the subject

  • @deepasuresh4102
    @deepasuresh4102 8 месяцев назад +1

    വളരെ അത്യാവശ്യം ആയിരുന്നു ഇത് ഒരുപാട് നന്ദി ടീച്ചർ 🎉

  • @meeraelizabaththomas848
    @meeraelizabaththomas848 8 месяцев назад +1

    Dear Mam, You are full of positive energy… thanks heaps ❤

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 8 месяцев назад +2

    Love you teacher.

  • @jasminekhader3645
    @jasminekhader3645 8 месяцев назад +1

    Excellent Thank you Mam ❤

  • @vpsheela894
    @vpsheela894 8 месяцев назад +1

    Thanks so many thanks .

  • @thundathiljames2174
    @thundathiljames2174 8 месяцев назад +1

    I like the content “kannadi” . Superb 👌

  • @vasanthakumari1852
    @vasanthakumari1852 8 месяцев назад +1

    എല്ലാ ആഴ്ച യിലും പ്രതീക്ഷിക്കുന്നു

    • @MaryMatilda
      @MaryMatilda  8 месяцев назад

      I upload videos every Friday.❤❤

  • @pajose5027
    @pajose5027 8 месяцев назад +1

    Excellent Chechy, your talks are so awe-inspiring, serving the comman needs of this generation. Infact I was sharing with our charismatic group that your concept especially about the voluntary speakers forum which helped you, could also help leaders in Renewal to grow in proclaiming skills. Maybe someday we will approach you to guide us on this. Keep it up and God Bless!

    • @MaryMatilda
      @MaryMatilda  8 месяцев назад

      Great to hear from you dear Joy. ❤️❤️

  • @mohanannair8550
    @mohanannair8550 8 месяцев назад +1

    Very good subject thanks for the video

  • @GeorgeT.G.
    @GeorgeT.G. 8 месяцев назад +1

    good effort

  • @jpe3205
    @jpe3205 8 месяцев назад +1

    Madam, too good

  • @beenabeena1150
    @beenabeena1150 8 месяцев назад +1

    Super Madam ❤

  • @steffymary5704
    @steffymary5704 8 месяцев назад +1

    Thank you 🙏 mam

  • @unnikrishnankannampurath
    @unnikrishnankannampurath 8 месяцев назад +1

    Excellent

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 8 месяцев назад +1

    Excellent video 🙏

  • @fazinyousaf2571
    @fazinyousaf2571 8 месяцев назад +1

    Superb ma’am

  • @anilar7849
    @anilar7849 8 месяцев назад +1

    Happy 🇮🇳 republic "day/public💪 speaking/Teacher choodu vellam kudikuka&inji, pepper👍 kashayam😊try...

    • @MaryMatilda
      @MaryMatilda  8 месяцев назад

      Belated republic day wishes.

  • @sujasivadasan6136
    @sujasivadasan6136 8 месяцев назад +1

    Madam,super

  • @minnusworld9998
    @minnusworld9998 8 месяцев назад +1

    മാം ഞാൻ councelling Psychology കഴിഞ്ഞതാണ് ക്ലാസ എടുക്കാൻ നല്ല ആഗ്രഹം ഉണ്ട് അങ്ങനെ training classi ചേർന്നു ആയിടയിലാണ് എൻ്റെ ജീവിതത്തിലെ വലിയ ഒരു പ്രത സന്ധി എനിക്ക് നേരിടേണ്ടി വന്നത് ഇപ്പോൾ എനിക്ക് തോന്നു മറ്റുള്ളവർക്ക് നല്ലത് പറഞ്ഞ് കെടുകാനുള്ള യോഗ്യന എനിക് ഇല്ല സ്വന്തം മക്കളെ നന്നാക്കാൻ കഴിയാത്ത ഞാൻ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുക

    • @rejin5004
      @rejin5004 8 месяцев назад +1

      ' I Can do all things through Christ who strengthen me '
      Philippians 4:13

    • @nesmalam7209
      @nesmalam7209 8 месяцев назад

      What ever your innermind says..just follow it ... sometimes intuition leads you beyond your expectations...

  • @sandhyakiran6907
    @sandhyakiran6907 8 месяцев назад +1

    Madam jeevidhathil anavashyamaya pedi enkane matam? Idhine kurichu oru video cheyanam. Thanks It will be helpful 🙂🙂

    • @MaryMatilda
      @MaryMatilda  8 месяцев назад

      Already done. I will give you the link.

    • @MaryMatilda
      @MaryMatilda  8 месяцев назад

      Already done. Will send the link

  • @rosemolgeorge7912
    @rosemolgeorge7912 8 месяцев назад +1

    Madam, great

  • @sudharaj4484
    @sudharaj4484 8 месяцев назад +1

    Thanku

  • @anuswaram4929
    @anuswaram4929 2 месяца назад

    ഞാനും എന്റെ വോയ്‌സ് ഒരുപാടിഷ്ടപെടുന്നു 🥰🥰🩷

  • @vasanthakumari1852
    @vasanthakumari1852 8 месяцев назад +1

    എന്റെ ശബ്ദ ത്തിനു മാറ്റാംവന്നു. ആ വി പിടിച്ചു ശബ്ദം വീണ്ടെടുത്തു.

  • @A55GAMING
    @A55GAMING 8 месяцев назад

    👍

  • @naseemaussuf9330
    @naseemaussuf9330 8 месяцев назад +1

    👍👍

  • @DhanyaB-r7v
    @DhanyaB-r7v 8 месяцев назад +1

  • @Izaan210
    @Izaan210 8 месяцев назад +1

    ഒരാളോട് വയലന്റായി സംസാരിക്കേണ്ടി വരുന്ന സമയത്ത് കൈകളിൽ വിറയൽ ഉണ്ടാകുന്നു.😢

    • @MaryMatilda
      @MaryMatilda  7 месяцев назад

      കുറച്ചു wait ചെയ്ത ശേഷം സംസാരിക്കുക.

  • @miniprasanth8707
    @miniprasanth8707 8 месяцев назад +1

    🙏🥰

  • @vinodkumarv3352
    @vinodkumarv3352 8 месяцев назад +1

    🌷🌷👏

  • @marypj6385
    @marypj6385 5 месяцев назад

    ഞാൻ സ്ക്കു ളി ൽ പഠിക്കു മ്പോൾ അന്ന് സ്‌ക്കൂൾ ലീഡർ ആയിരുന്നു

  • @radhakrishnantirur7982
    @radhakrishnantirur7982 8 месяцев назад +1

    തുടക്കക്കാർക്ക് എത്ര ചോദിക്കാം എന്നു കൂടെ പറയാമായിരുന്നു....!😊😅😂

    • @MaryMatilda
      @MaryMatilda  8 месяцев назад

      തുടക്കക്കാർ ചോദിക്കരുത്. ഇങ്ങോട്ട് ചോദിക്കുന്നത് വരെ ക്ഷമാപൂർവ്വം കാത്തിരിക്കണം.

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 8 месяцев назад +1

    ഉചിതം

  • @minnusworld9998
    @minnusworld9998 8 месяцев назад +1

    മാഡത്തിൻ്റെ contact No കിട്ടുമോ എനിക്ക് മാഡത്തെ ഒരു പട് ഇഷ്ടമാണ്

  • @celinvarghese684
    @celinvarghese684 8 месяцев назад +1

    👍❤️