ruclips.net/video/P12QUzaUmuo/видео.html Women physical test details for Kerala PSC jobs ഫിസിക്കൽ ടെസ്റ്റിന് 8 ഐറ്റംസും വരുന്ന വീഡിയോ കാണുവാൻ ഈ ലിങ്കിൽ നോക്കുക ruclips.net/video/DNcwCN5mcUg/видео.html
പോലീസിലും എക്സൈസിലും ടെസ്റ്റ് പാസ്സായി രണ്ട് ജോലിയിലും കയറി അനുഭവത്തിൽ പറയുവാ. കൃത്യമായ പ്രാക്ടീസ് ഉണ്ടെങ്കിൽ ആർക്കും ഫിസിക്കൽ ടെസ്റ്റ് പാസ്സാകാം... എഴുത്ത് പരീക്ഷയിൽ 20 മാർക്ക് വീതം കണക്കും ഇംഗ്ലീഷും ഉണ്ട്. അത് കൃത്യമായി പഠിച്ചാൽ 35 മിനിമം കിട്ടും. ബാക്കി 60 GK യും നന്നായി വർക്ക് ചെയ്താൽ 35/40 കിട്ടും...ഉറപ്പായും യൂണിഫോം ജോലി കിട്ടും.
ഇവിടെ വന്നപ്പോഴാ പോലീസ് നെ ഇഷ്‌ടപ്പെടുന്ന ചെറുപ്പക്കാർ ഉണ്ടെന്നു മനസ്സിലായെ😊 FB യിലും ചാനലുകളിലും പോലീസിനെ കുറ്റം മാത്രം പറയുന്ന കേട്ട് കേട്ട് ...ഉറക്കം ഇല്ലാതെ ഈ കുറ്റം പറയുന്ന എല്ലാര്ക്കും വേണ്ടി പണി എടുക്കുന്ന ഒരു പാവം പോലീസ് കാരന്റെ രോദനം😇😣
Sir si post ആണ് എന്റെ ആഗ്രഹം. Physical പരമായി ട്ടുള്ള തയ്യാറെടുല്പുകൾ കുറെ ആയി തുടങ്ങിയിട്ട്. Degree നേടിയെടുക്കാനുള്ള ശ്രമത്തിൽ ആണ്. 3 പേപ്പർ pending ഉണ്ട് നിലവിൽ. എഴുതി എടുക്കണം 😊
great.....💐💐ഏറ്റവും ഗുണകരമായ ഒരു വീഡിയോ..മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു..ഓരോരുത്തരും ചെയ്ത് കാണിച്ചതും പുതിയ ഒരു അനുഭവമായി..എല്ലാവർക്കും അഭിനദ്ധനങ്ങൾ...
അനുഭവം കൊണ്ട് ഒരു കാര്യം പറയാം.സ്ഥിരമായി ക്രിക്കറ്റ് കളിക്കാത്തവർ ബോൾ ത്രോ സ്കിപ് ചെയ്യുന്നതാണ് നല്ലതു.എളുപ്പം എന്ന് തോന്നുമെങ്കിലും ഏറ്റവും പരിക്ക് പറ്റാനും, മറ്റുള്ള ഐറ്റംസ് ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും. ഹാർഡ് ആയി തോന്നുന്ന ലോങ്ങ് ജെംബ് 1 വീക്ക് പ്രാക്ടീസ് ചെയ്താൽ എളുപ്പം നേടാൻ കഴിയും.
14.07 മുതൽ 14.21 വരെ women physicalinu training kodukunna njngalude mashu💪 കഴഞ്ഞ 9 മാസത്തിൽ ഏറെയായി ഞങ്ങൾക്ക് വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഞങ്ങളുടെ മാഷ് ...... thank u bro womensinum koodi upakara pedunna rethyil കാര്യങ്ങൾ അവതരിപ്പിച്ചതിന് 👌
Really great job dear 👍🏽 applause for your dedication and sincerity 👏🏽 all the very best wishes for your friends who were joined in this video.. This video is Really very Useful and Good awareness to all..!!
എനിക്കു ഇപ്പോൾ 22 വയസ്സ്. ഞാൻ വീട്ടിൽ കാര്യമായി പണി ഒന്നും എടുകകാറിലല. അതു കൊണ്ടു കെെയ്കക് ബലം കുറവാണ്. 173 ഉയരം ഉള്ളൂ. 82 കിലോ ആയിരുന്നു. ഭക്ഷണം കുറച്ചും വ്യായാമം ചെയ്തും 69 കിലോ ആയി. പക്ഷേ ഇതൊക്കെ കാണുമ്പോൾ police ഒന്നും ഞാൻ ആവില്ല എന്ന തോന്നൽ ആണ്
ചേട്ടോ ഞാൻ ഒരു തവണ പോലീസ് ലിസ്റ്റിൽ വന്നിരുന്നു എന്നെ physical ടെസ്റ്റി നും വിളിച്ചിരുന്നു ഞാൻ പോയില്ല കാരണം എന്റെ കാൽമുട്ട് ചെറുതായിട്ടു ഇടിക്കുന്നുണ്ട് അതായത് ചെറുതായി മുട്ട് തട്ടുണ്ട് ഇത് പ്രശനം ആണോ എന്നറിയില്ല അത് കാരണം പോയില്ല ഇനിയും ചിലപ്പോൾ ലിസ്റ്റിലുണ്ടാവാൻ സാധ്യതയുണ്ട് ഈ മുട്ട് തട്ട് കാരണം പ്രാക്ടീസ് ചെയ്യാൻ ഒരു മടി,ചിലർ പറയുന്നു അത് പ്രശ്നമില്ല എന്ന് സത്യത്തിൽ പ്രശ്നമുണ്ടോ please reply me
Bro im a girl of 17yrs police job is my dream from my 8yrs onwards and im wi8ng for my 18&to catch my dream &passon the person who is living also with my dream also like and pry for me to achieve my drm And all the bst for our future police officers jai hnd💪💪
ruclips.net/video/P12QUzaUmuo/видео.html
Women physical test details for Kerala PSC jobs
ഫിസിക്കൽ ടെസ്റ്റിന് 8 ഐറ്റംസും വരുന്ന വീഡിയോ കാണുവാൻ ഈ ലിങ്കിൽ നോക്കുക
ruclips.net/video/DNcwCN5mcUg/видео.html
Sire physical std test ne kurich parayamo? Heght chest size etc. Ith pass ayal alle physical efficiency testnu kayaran pattu
Police list epla varraa...
YES vlogs A PSC travelog bro Njan ivde dubail aan visitil psc listil ind 26 April aan apoyekm practice cheyth ready aakan patuo
Njan oru doubt chodichotte ..nte friendinu armed forced battalion te written um physical um kitti ...job kittumo ?
sirta place evida
അന്യ ഭാഷകളിൽ മാത്രം ലഭ്യമായിരുന്ന ഇത്തരമൊരു വീഡിയോ മലയാളികളായ ഉദ്യോഗാർത്ഥികൾക്ക് വേണ്ട് തയ്യാറാക്കിയതിന് ഒരുപാട് നന്ദി...Greate job dear❤
ഹായ്
Great work
Satyam
വളരെ നല്ല ഒരു വീഡിയോ
Thanks sir....
തലൈവരെ നിങ്കൾ ഇവിടെയാ
പോലീസിലും എക്സൈസിലും ടെസ്റ്റ് പാസ്സായി രണ്ട് ജോലിയിലും കയറി അനുഭവത്തിൽ പറയുവാ. കൃത്യമായ പ്രാക്ടീസ് ഉണ്ടെങ്കിൽ ആർക്കും ഫിസിക്കൽ ടെസ്റ്റ് പാസ്സാകാം... എഴുത്ത് പരീക്ഷയിൽ 20 മാർക്ക് വീതം കണക്കും ഇംഗ്ലീഷും ഉണ്ട്. അത് കൃത്യമായി പഠിച്ചാൽ 35 മിനിമം കിട്ടും. ബാക്കി 60 GK യും നന്നായി വർക്ക് ചെയ്താൽ 35/40 കിട്ടും...ഉറപ്പായും യൂണിഫോം ജോലി കിട്ടും.
@Mus Hab Ibin Umer 8281497424 / 9633767424
Sir iam now 27
Obc cast aaanu?
Uniform force leku athra age vare pattum?
@@appups1510 OBC 28...SC/ST 30
@@praveenm_ex sir ini adutha police constable exam annakum annu ariyan pattumo?
@@appups1510 പുതിയ പോലീസ് ലിസ്റ്റ് വന്നിട്ട് രണ്ടാഴ്ച്ച ആയതേ ഉള്ളു. നിയമനം തുടങ്ങിയിട്ടില്ല. ഡിസംബർ ആകും മിനിമം പുതിയ നോട്ടിഫിക്കേഷന് .
ഇത്തരത്തിൽ ഒരു വീഡിയോ ഈ സമയത്ത് വളരെ ആവശ്യമാണ്.. കുറെ പേർക്ക് ഇപ്പോഴും സംശയങ്ങൾ ഉള്ള കാര്യങ്ങൾ.. മികച്ച രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
👏👏👏
Tks വിഡിയോ
വളരെ നല്ല ആശയം.
ഉദ്യോഗാർത്ഥികൾക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ. Congrats
ഉദ്യോഗാർത്ഥികളുടെ മനസ്സറിയുന്ന രീതിയിൽ yesvlogs ചെയ്യുന്ന എല്ലാ.വീഡിയോസും മികച്ചു നിക്കുന്നു.അഭിനദ്ധനങ്ങൾ........
ഫോറെസ്റ്റിന്റെയും എക്‌സൈസിന്റെയും ഫിസിക്കലിൽ തോറ്റ ആളാണ് ഞാൻ, ഇതിൽ നിന്ന് എനിക്ക് എന്റെ തെറ്റുകൾ മനസ്സിലായി, അടുത്തത് ഞാൻ പിടിക്കും 👍👍👍
2 listil fail akendivannu alle manasilakkan.haa next test il pidikyaam
Bro nerathe training cheyyathathu kondaano fail aayath?
Bro exam cut off ethra varum ekadesam?
Police test ൽ കിട്ടാഞ്ഞിട്ട് മിലിട്രിയിൽ ചേർന്നു ഇപ്പോൾ ബ്രിഗേഡിയർ + സ്റ്റാർ സ്വസ്ഥം, പോലീസിൽ ആയിരുന്നേൽ അടി കൊണ്ട് തീർന്നേനെ നാട്ടുകാരുടെ
@@army12360anoophehe. Elathinu athintethaya positiveum negative um unde
ഞാൻ കാത്തിരുന്ന വീഡിയോ ആയിരുന്നു. എത്രയും നല്ല ഒരു അറിവ് പകർന്നുതന്നതിന് വളരെ നന്ദി 🙏🙏🙏🙏😍😍😍😍😍
ഇവിടെ വന്നപ്പോഴാ പോലീസ് നെ ഇഷ്‌ടപ്പെടുന്ന ചെറുപ്പക്കാർ ഉണ്ടെന്നു മനസ്സിലായെ😊
FB യിലും ചാനലുകളിലും പോലീസിനെ കുറ്റം മാത്രം പറയുന്ന കേട്ട് കേട്ട് ...ഉറക്കം ഇല്ലാതെ ഈ കുറ്റം പറയുന്ന എല്ലാര്ക്കും വേണ്ടി പണി എടുക്കുന്ന ഒരു പാവം പോലീസ് കാരന്റെ രോദനം😇😣
Bro 166 height
Aa kakki aa sir jeevithathil ettavum valiya swapnam 😊❤️
@@Jishnu_Ambadi പഠിക്ക് മോനെ,പ്രയത്നിച്ചാൽ ലഭിക്കാത്തതായി ഒന്നും ഇല്ല..
Sir si post ആണ് എന്റെ ആഗ്രഹം. Physical പരമായി ട്ടുള്ള തയ്യാറെടുല്പുകൾ കുറെ ആയി തുടങ്ങിയിട്ട്. Degree നേടിയെടുക്കാനുള്ള ശ്രമത്തിൽ ആണ്. 3 പേപ്പർ pending ഉണ്ട് നിലവിൽ. എഴുതി എടുക്കണം 😊
@@asifalipk9580 p s c വഴി s i . സെലക്ഷൻ കിട്ടുമോ ഡിഗ്രി എടുക്കണമോ ഒന്ന് വെക്തമായി പറയൂ എന്റെ മോൻ പ്ലെ സ്റ്റു വിൽ ആണ്
great.....💐💐ഏറ്റവും ഗുണകരമായ ഒരു വീഡിയോ..മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു..ഓരോരുത്തരും ചെയ്ത് കാണിച്ചതും പുതിയ ഒരു അനുഭവമായി..എല്ലാവർക്കും അഭിനദ്ധനങ്ങൾ...
അനുഭവം കൊണ്ട് ഒരു കാര്യം പറയാം.സ്ഥിരമായി ക്രിക്കറ്റ് കളിക്കാത്തവർ ബോൾ ത്രോ സ്കിപ് ചെയ്യുന്നതാണ് നല്ലതു.എളുപ്പം എന്ന് തോന്നുമെങ്കിലും ഏറ്റവും പരിക്ക് പറ്റാനും, മറ്റുള്ള ഐറ്റംസ് ചെയ്യാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും.
ഹാർഡ് ആയി തോന്നുന്ന ലോങ്ങ് ജെംബ് 1 വീക്ക് പ്രാക്ടീസ് ചെയ്താൽ എളുപ്പം നേടാൻ കഴിയും.
Brother eee parayunnavayil ethrannam nammal pass aaavanm
5
Thanks
റോപ് ക്ലാമ്പിങ് മാക്സിമം ഒഴിവാക്കുന്നതല്ലേ നല്ലത് 🙏?
Thank you sir for ur valuable suggestions 🙏@abhinand nair
അണ്ണന്മാരെ നിങ്ങൾക്ക് എല്ലാർക്കും ജോലി കിട്ടും
Keep going
Video full kanuka. Ningalk useful aaya video anithu ❣️❣️
🤗
പൊളിച്ചു...... hindi & English കണ്ട് അന്തം വിട്ടിരിക്കുമ്പോഴാ മച്ചാനെ കാണുന്നേ...... congratulations 4 Ur team
,😂
Ellaavarkkum Joli kittatte😍😘
Masheee adipoli.
വീഡിയോ വളരെ ഉപകാരപ്പെട്ടു താങ്ക് യു 💞
Ellavarkum..joli kittate.big .salute all police team
വളരെ ഉപകാരപ്രദമായ വിഡിയോ
Thanks
Welcome
medical test engana? athinte details oru video cheyyavo
വളരെ ഉപകാരപ്രദമായ വീഡിയോ
really super bro... police constable kittanulla sremathil aanu njangal kurachu per... by the gods grace nallathu sambavikatte... ellavarum praarthikuka... 😀😀🙏👍
Thanks for watching plz share
Ennit kitya
best of luck Ellarum polikin machamaree...🔥🙌💯
14.07 മുതൽ 14.21 വരെ women physicalinu training kodukunna njngalude mashu💪 കഴഞ്ഞ 9 മാസത്തിൽ ഏറെയായി ഞങ്ങൾക്ക് വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ഞങ്ങളുടെ മാഷ് ...... thank u bro womensinum koodi upakara pedunna rethyil കാര്യങ്ങൾ അവതരിപ്പിച്ചതിന് 👌
Yes aheshathinte interview edukkunnudutto...
@@yesvlogs3077 🥰
ചേച്ചി ഈ ഗ്രൗണ്ട് എവിടാ എപ്പോ പോയാലും പ്രാക്ടീസ് ചെയ്യാൻ patto
Thanks എല്ലാവർക്കും നല്ല motivation koodi aanu
Polichu machane..never give up
9:30 സീമിൽ പിടിച്ചെറിഞ്ഞാൽ പന്ത് വായുവിൽ തിരിഞ്ഞ് ദിശമാറും.
ക്രോസ് സീം ആയി പിടിച്ചറിയുന്നതാണ് നല്ലത്
Vere video chaitjittundu
THANK you for this kind effort
Really great job dear 👍🏽 applause for your dedication and sincerity 👏🏽 all the very best wishes for your friends who were joined in this video.. This video is Really very Useful and Good awareness to all..!!
Thanks dear ...thanks for support me since 2011...may God bless you
nice video bro
i am practicing for the railway protection force phisical test.......
വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി
Bro rpf ethaanu nokkane??
Superb Etta👍👌👌
Women's ullathu cheyathal valaya upakaram😊👍
തീർച്ചയായും ചെയ്യാം
Thank you Etta🙏
ഒത്തിരി ആളുകളുടെ സ്വപ്നം സഫലമാകാൻ ഈ വീഡിയോ ഉപകാരമാകും
Thanks
വലിയ ഉപകാ രം ബ്രദർ
Super video sir, ethrayum manasilakki thannathinu valare thanks 😃🙏🙏
അണ്ണാ നിങ്ങൾ മാസ്സ് ആണ് 😘😘😘
superb man great work
Kollam..bro ..good informations..keep going.god bless uu
Its very helpful for all students.... nice video brother... waiting for next 😍😍😍
Thanks bro
Adipwoli video bro ellam valare krithyamaayi manasilaakan pati thanks
Thanks
Police list ല് വന്നിട്ട് physical test ന് വേണ്ടി ഇത് കാണുന്ന ,കുഴി മടിയൻ ആയ ഞാൻ 🙂🥴
Bro enikk onn policel keran ulla details paranj tharavo
Enikkum
New member of the channel
Very useful.. Thanks alot sir for uploading this video. 👍🙂
Thanks for watching. Plz share to friends
ഈ വീഡിയോ ഈ സമയത്തു ഇട്ടത് നന്നായി 😊👌👌
കോഴിക്കോട് ജില്ലയിൽ ഉള്ളവർക്ക് physical training നു പറ്റിയ centre ഒന്ന് പറഞ്ഞു തരാമോ
Payambra
Machane njanum undddd kozhikotinnuu
Irshad T correct location num contact number um paranju tharamo Irshad bro
യൂണിവേഴ്സിറ്റി സ്റ്റേഡിയം
ഫാറൂഖ് കോളേജ് ഗ്രൗണ്ട്
sai akshaykumar Farook college trainer contact number undo
informative video 👌 thanks 🙏🙏
Informative video..👍
Thanks machane, congrats for your effort and information.
താങ്ക്സ് യു ചേട്ടാ 😍😍😍😍
Height requirement 167 cm ആണല്ലോ . അത് correct 167 allenkil 168 ആണെങ്കിൽ കുഴപ്പം ഉണ്ടാവോ ?
Good .womensentye physical kodi one chyyavo
Theerchayayum..
TQ soo much this video is really helpful..
Tnx bro njan ee channel eppozha kanunne🤗😍
Pls upload women physical also
Thank you, subscribed😊
Great✌
Very Helpful Information
Thank you sir
എനിക്കു ഇപ്പോൾ 22 വയസ്സ്. ഞാൻ വീട്ടിൽ കാര്യമായി പണി ഒന്നും എടുകകാറിലല. അതു കൊണ്ടു കെെയ്കക് ബലം കുറവാണ്. 173 ഉയരം ഉള്ളൂ. 82 കിലോ ആയിരുന്നു. ഭക്ഷണം കുറച്ചും വ്യായാമം ചെയ്തും 69 കിലോ ആയി. പക്ഷേ ഇതൊക്കെ കാണുമ്പോൾ police ഒന്നും ഞാൻ ആവില്ല എന്ന തോന്നൽ ആണ്
വീട്ടിൽ നിന്ന് തന്നെ വർക് ഔട്ട് ചെയ്ത് നോക്കൂ
All the best 😇♥️
ഞങ്ങടെ GEC ground...Gallery😍♥️
ARUN BABURAJ Eth gec ah
@@Stories.Of.lekshmihridit athe...GEC thrissur
എല്ലാവർക്കും ഉപകാരപ്പെട്ടേ..
Thank you😍
Women police physical test inte video idumo?????
ഇടാം
@@yesvlogs3077 ennu edum
Tnx sir orupad kariyangal manssilakithannathinu
വീഡിയോ കണ്ടതിനു നന്ദി
SI Test 2019 date enanenu ariyuo?
Okky thank you sir very much 😍😘🥰 adipoli
Army യിലെ 5:00 minute 1600 മീറ്റർ റണ്ണിങ്ങിന്റെ atherem വരൂല ഒന്നും പൊന്നോ
Ano
Ayinu
Great video.. 🌷.. thanks
Girlsinte kudi idamo
Plz.. Idumoo
Very useful video
ചേട്ടോ ഞാൻ ഒരു തവണ പോലീസ് ലിസ്റ്റിൽ വന്നിരുന്നു എന്നെ physical ടെസ്റ്റി നും വിളിച്ചിരുന്നു ഞാൻ പോയില്ല കാരണം എന്റെ കാൽമുട്ട് ചെറുതായിട്ടു ഇടിക്കുന്നുണ്ട് അതായത് ചെറുതായി മുട്ട് തട്ടുണ്ട് ഇത് പ്രശനം ആണോ എന്നറിയില്ല അത് കാരണം പോയില്ല ഇനിയും ചിലപ്പോൾ ലിസ്റ്റിലുണ്ടാവാൻ സാധ്യതയുണ്ട് ഈ മുട്ട് തട്ട് കാരണം പ്രാക്ടീസ് ചെയ്യാൻ ഒരു മടി,ചിലർ പറയുന്നു അത് പ്രശ്നമില്ല എന്ന് സത്യത്തിൽ പ്രശ്നമുണ്ടോ please reply me
കുഴപ്പം ഇല്ല ആദ്യ physical adikku bakki pine nokkam
Qualification high onnu parayamo bro....
8 physical testil ellam pass aakanam enn undo??
1500 m ottathil kittyillel test pass aakille??
onn reply tharamo pls??
5 ennam pass ayal mathida
Hi
Good video 🤩👍🏻
Ladies Candidate nu vendi ulla karyangal parayamo
Video ചെയ്യുന്നുണ്ട്
Female prison officer kuvendi oru vedio cheyumo...plz...🙏🙏🙏🙏
Monday uplode cheyyum..... Plz subscribe
Thank u🙏
Nan physical pass ayi
8 ൽ എത്ര എണ്ണം pass ആവണം
@@akashchikkoos5407 5
Avark ulath mathrayi oru video chyiyanea plzzz🙏
Girlznu
ഈ ഗ്രൗണ്ടിൽ സിക്സർ അടിച്ച ഞാൻ😇
GEC🤗
Thalivaa nammude training time orma vannutta
ട്രെയ്നിങ് തരുന്ന മാഷമ്മാരുടെ കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടാക്കിൽ ഒന്ന് തരാമോ
big salute sir....
Bro..MY DREAM JOB..
U will get soon....bro
Video valare upakaramayi
ഇതു വരെ Women' S ന് ഉള്ള Police test ന്റെ ഒരു വിവരവും ഇല്ലല്ലോ.... ഈ വർഷഠ പ്രതീക്ഷിക്കാമോ?
T shirle dialogue thanne pwoli🥰
പോലീസിൽ എങ്ങനെ ആണ് ഫിസിക്കൽ helt ചെക്കപ്പ് മാത്രമേ ഉള്ളു അതോ psc എക്സാം എഴുതണോ
First exam
Best 😂 Exam ezhuthi pass ayi adyathe 1500 nullil vannal polum kittan padaaa
Thanks for a valuable information..
Chetta super vedio oru confidence kittunnond vedio kanditt
Sir, 163cm ആണ് എന്റെ height. SI selectionu 165 venam... Avar adjust cheyumo?
Never
Bro im a girl of 17yrs police job is my dream from my 8yrs onwards and im wi8ng for my 18&to catch my dream &passon the person who is living also with my dream also like and pry for me to achieve my drm
And all the bst for our future police officers jai hnd💪💪
Althrbest
Tnku and i also want vedio for push up for beginers plz can u hlp me😢i cant do push ups plz hlp
Crpf commando ആയ ഒരു വിദ്യാർത്ഥി ഉണ്ടായിരുന്നല്ലോ നിനക്ക് അവനെ കാണിക്കാതെ ഈ വീഡിയോ ഉണ്ടാക്കിയത് വളരെ മോശം ആയി പോയി.
ഇല്ലടാ ചിക്കൻ വ്ലോഗ് ഇല്ലേ അതിൽ അവനാണ് മെയിൻ
Vry usful, Ooro itethinteym separate detailed vdeos upld pls,
Superb work
Thanks for sharing ❤️ 👍
Nice sir..you will get more subscribers
Maybe....
ഞാൻ ഈ 2022 വർഷത്തെ പോലീസ് കോൺസ്റ്റബിൾ ടെസ്റ്റ് ഉണ്ട് പക്ഷേ പ്രാക്ടീസ് ചെയ്യാൻ ഗ്രൗണ്ടോ ഒന്നുമില്ല എന്താ ചെയ്യാ...
Tnx Ikka polich adipoliyayi paranganu💕❣️💋
🥰🥰
മനസ്സിലായി ചേട്ടാ ❤️❤️❤️
God bless you my dear brothers
Supper video thanks broii