POLICE ബോൾ ത്രോ സിമ്പിൾ ആയി പാസാകം..
HTML-код
- Опубликовано: 8 сен 2024
- പോലീസ്, ഫയർമാൻ, എക്സൈസ്, ആർമി, തുടങ്ങിയ എല്ലാ യൂണിഫോം തസ്തികളിലേക്കുമുള്ള
ഫിസിക്കൽ ട്രെയിനിങ് ഫീസ്: 3500 രൂപയാണ് . അത് ഒറ്റത്തവണ പെയ്മെൻറ് ആണ് എന്നാണോ നിങ്ങളുടെ ഫിസിക്കൽ ടെസ്റ്റ് അന്നുവരെ ഈ ഒരു ഫീസ് മാത്രമാണ് ഉള്ളത് .
Hostel Facility
ഹോസ്റ്റൽ സൗകര്യം വേണ്ടവർക്ക് FOOD & accommodation നു 6000 രൂപയാണ്/Month
Location: KOLLAM ANCHAL
Vishnu shabu prakashanഎറിഞ്ഞു പന്ത് കളയുന്നവൻമാർ 😂 ball missing in action 😅😅❤
Police physical test date engane ann namukk kituka, exam kazhinj engane ann physical test details ariyuka please tell
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ❤
Ldf സർക്കാർ ജോലി കൊടുക്കില്ല സുഹൃത്തുക്കളെ......
Well explained ❤
Fort kochi palluruthy arengilum physical paratice chyunundo
Kollath mathre ullo equals nte physical institute ?
Very useful ❤
😍
Testinu new ball kittumo atho old ball ayirikkumo
അവസാനം ആ പയ്യൻ എറിയുന്നതാണ് പെർഫെക്ട് സ്റ്റൈൽ, കൂടുതൽ ഡിസ്സൻസ് കവർ ചെയ്യണേൽ അൽപം പിറകിലേക്ക് ബെൻഡ് ആയി ( ജാവലിംഗ് സ്റ്റൈൽ) , ബാൾ താഴെ നിന്ന് കൊണ്ട് വന്ന് വലിച്ചെറിയണം..
NB: അദ്ധേഹത്തിന്റെ ട്രൈയിനിംഗിനെ മാനിക്കുന്നു. ആ രീതിയിൽ നല്ല ഹാൻഡ് പവർ ഉള്ളവർക്കേ എത്തിക്കാൻ പറ്റു,
Bro cricket ball throw warm up cheydhillel shoulder dislocated akumo
@@kunju588 ഏത് വർക്ക് ഔട്ടിന് മുമ്പും വാം അപ് ആവശ്യമാണ്. എന്ത് പറ്റി ബ്രോ, ഷോൾഡർ പോയോ ?
@@dubbinghut illa safety precautions edukkan aanu
Contact number plz
Evdeya stalam
Kollam anchal
Contact number plzzz
Cpo result enn varum?
Sir ini vannal patumo.. ini time undo
👏👌👍
Ee reethiyil cheythaal 60M ethuoo??
Ente ammo ball pidikaan vere padipikunnu