CPO Physical Test🔥 എളുപ്പത്തിൽ കിട്ടുന്ന 5 Items ഇതൊക്കെ..Physical ഏതുമാകട്ടെ ഈ 5 Items 💯

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 131

  • @sijinm1494
    @sijinm1494 Год назад +30

    എന്റെ അഭിപ്രായംത്തിൽ നിങ്ങൾ ഇപ്പൊ ഉള്ള weight ൽ നിന്ന് 10kg കുറയ്ക്കാൻ നല്ലപോലെ വർക്ക്‌ ഔട്ട്‌ ചെയുക അത് ന്റെ ഒപ്പം hand and leg power കൂട്ടുക 👍shortput rope climb chinup and 100mtr ഇവ കിട്ടാൻ ഇത് എളുപ്പം ആക്കും 👍എന്നാൽ ലോങ്ങ്‌ jump high jump ball trow 1500 mtrr ഇവ നല്ലപോലെ പ്രാക്ടീസ് ഇല്ലേൽ നമ്മൾ പുറത്തു ആവും 👍 10kg തടി കുറക്കുക എന്നാൽ ബോഡി ഫിറ്റ്‌ ആക്കി നിരന്തരം പ്രാക്ടീസ് ചെയുക എന്നതാണ് 👍

    • @NUMISMAN
      @NUMISMAN  Год назад +6

      10 kiloyo ellarkkum pattilla

    • @sijinm1494
      @sijinm1494 Год назад +5

      @@NUMISMAN നല്ലപോലെ വിചാരിച്ച diet ചെയ്ത നടക്കും 👍അരി ആഹാരം കുറച്ചിട്ട് ചപ്പാത്തി and gothamb പിന്നെ normal vegitables ഇതൊക്കെ തന്നെ ധാരാളം 👍ബട്ട്‌ 3masam ചിട്ട ആയി ചെയ്യണം വൃതം പോലെ 😁എന്നാ നടക്കും ആവശ്യം നമ്മുടെ ആണ് ലോ ബ്രോ 👍ഞാൻ ഇങ്ങനെ ചെയ്തത് ആണ് 67kg 2 അര മാസം കൊണ്ട് 57ആക്കിയത് ആണ് 👍എനിക്ക് ഇത് chinup rope climb shotput 100mtr ഇതിന് വളരെ help ഫുൾ ആയിരുന്നു 👍

    • @MerlynKJoseph
      @MerlynKJoseph Год назад +1

      ബ്രോ.. Skipping daily ചെയ്താൽ weight കുറയ്ക്കാൻ പറ്റുമോ

    • @23.denniscd3
      @23.denniscd3 Год назад +1

      Weight kootan tips undo😁?

    • @sijinm1494
      @sijinm1494 Год назад +1

      @@MerlynKJoseph sure.. Pakshe നല്ലപോലെ ഡെയിലി ഓട്ടം വേണം 👍with ഫുൾ എക്സൈസ് 👍

  • @MalluBMX
    @MalluBMX Год назад +14

    ഫിസിക്കൽ ഒരു ആനകേറാ മല അല്ല. നിങ്ങളുടെ പൊരായിയ്മ തിരിച്ചു അറിയുക. അത് മെച്ച പെടുത്തുക. ഫിറ്റ്നസ് നേടുക. ഓട്ടം , ചിന്നിങ് rope ഐറ്റംസ് Automatic ആയി കിട്ടും. High practice ചെയ്തതാ മതി കിട്ടും കുറെ Shortcuts ഉണ്ട്. ലോങ് കിട്ടുന്നില്ല എങ്കിൽ ഒരുപാട് ചാടി angle കളയരുത്. അതുപോലെ shot കുറച്ച് ഏറിയാവൂ 3-4 max. Improve ആകാൻ ഉള്ള exercise cheithal മതി. പിന്നെ ബോൾ എറിഞ്ഞു angle കളയരുത്

    • @NUMISMAN
      @NUMISMAN  Год назад +2

      ഞാൻ എന്റെ അനുഭവങ്ങൾ ആണ് പറഞ്ഞത്.. അല്ലാതെ ഫിസിക്കൽ ട്രെയിനിങ് കൊടുത്താത്തല്ല 🙏🏻🙏🏻

    • @MalluBMX
      @MalluBMX Год назад +11

      @@NUMISMAN അയ്യോ.... ഞാനും എൻ്റെ അഭിപ്രായം ആണ് പറഞ്ഞത്. നിങ്ങളെ എതിർത്തത് അല്ല. എൻ്റെ അനുഭവം പറഞ്ഞു എന്ന് മാത്രം. ഇപ്പൊ എല്ലാവരും വീഡിയോ കാണുമ്പോ കമൻ്റും നോക്കില്ലെ .. ഉപകാരപെട്ടോട്ടെ എന്ന് കരുതി പറഞ്ഞു അത്രേ ഉള്ളൂ..
      വേറെ ടോണിൽ വായിക്ക് 😅😅😂

    • @NUMISMAN
      @NUMISMAN  Год назад +3

      🥰🥰

  • @pscpoints5126
    @pscpoints5126 2 месяца назад +1

    Rope nu vendi engane okke work work out cheythu ennoru video cheyyamo from begining

  • @akhilbaiju9427
    @akhilbaiju9427 Год назад +7

    നാളെ വന്നാലും seen ഇല്ല 🔥🤞

  • @shakeerkunju6510
    @shakeerkunju6510 Год назад +2

    Thankyou for sharing ur experience

  • @shreekanthay3032
    @shreekanthay3032 Год назад +1

    Sir how to study psc CEO
    yeggane study akiyal exam pass avaum

  • @hiooj01
    @hiooj01 Год назад +2

    High jump bro chyunnat engane ath onn chyt jumpvideo idumo beginers nn vendi ulla tips ഉൾപ്പെടുത്തി

    • @NUMISMAN
      @NUMISMAN  Год назад

      Tips onum paranjitilla but chadunna kure vides und check previous videos

  • @sanoopk6934
    @sanoopk6934 Год назад +3

    Waiting for next vdo😻

  • @adarshuptvm2566
    @adarshuptvm2566 Год назад +3

    Well Said 💥

  • @Vishnubhudda
    @Vishnubhudda Год назад +1

    Machane. Rope ne kurichu parayo. From biginer . Engana set akam enne

  • @anilajoy1765
    @anilajoy1765 Год назад +1

    Thank you for your experience

  • @MerlynKJoseph
    @MerlynKJoseph Год назад +4

    ബ്രോയ്, wcpo ടെ physical നെ കുറിച്ചും പറയണേ..

  • @Kukku974
    @Kukku974 Год назад +2

    100 long kay 4 item kitunund high set aavunila

  • @autolify629
    @autolify629 Год назад +3

    Bro enik 187+ height end 80.5 kilo over ano. Rope shokam ane chinning 1 polum patanilla. Push up oke 30+ patanend. Rope ano chinning vegam set akan patanath?

  • @Insights_with_me
    @Insights_with_me Год назад +1

    SI physical test epol aanenn ariyamo

  • @arifasajeesh123
    @arifasajeesh123 Год назад +1

    Wcpo physical ennu kanum.cpo kazhinayirikumo

  • @muhammedrafi7040
    @muhammedrafi7040 Год назад +1

    Physical testin poyillenkil enthelm preshnam indooo?

  • @ajinemmannual6177
    @ajinemmannual6177 Год назад +2

    Broi.. Chin up 5 il nilkka.. Kettan valla margom inda??

    • @sharopi
      @sharopi Год назад

      Hang up ayi kidaku anek 1 polum patilla 2 week kond nan 16 aki

    • @NUMISMAN
      @NUMISMAN  Год назад +2

      Maximum push up edukkan nokkuka

    • @prashobangy
      @prashobangy Год назад

      Pushup

    • @anandhudevadhanam5421
      @anandhudevadhanam5421 Год назад

      ​@@sharopiഎങ്ങനെ??

  • @abhilash2420
    @abhilash2420 Год назад +2

    IRB regular wing physical eannu kanum

    • @NUMISMAN
      @NUMISMAN  Год назад

      Ellam udane kanum ini physicalinte kalam alle

  • @vaisakhs8366
    @vaisakhs8366 Год назад +1

    3rd

  • @arunn7506
    @arunn7506 21 день назад

    👍🏻

  • @abhiramashashok
    @abhiramashashok Год назад +1

    Bro chinupum ropeum kittan nthokeya chythath

    • @NUMISMAN
      @NUMISMAN  Год назад +2

      Push up അടിക്കുക.. maximum hand power കൂട്ടുക body weight കുറക്കുക

    • @abhiramashashok
      @abhiramashashok Год назад

      Push up chyund.. Kaikk workout chyundd.. Bt chinup oru 5 enname pokunulu.. Athepole rope pakuthi polum kerunlaa

  • @majithabeevis2564
    @majithabeevis2564 Год назад +3

    Cpo physical test ennaayirikkum....??

    • @NUMISMAN
      @NUMISMAN  Год назад +2

      Maximum poyal ini oru 45 days kittum

  • @NaufalNazar-qy3wm
    @NaufalNazar-qy3wm Год назад +2

    Bro kap5 result ennu varum

  • @jeeson3864
    @jeeson3864 Год назад +2

  • @Thor888k
    @Thor888k 3 месяца назад +2

    items kittathavar onnu manasilakkuka....athupolum ningale kond pattunnillenkil force job training ningalkku bayankara scene aanu.....

  • @PK-xe4ji
    @PK-xe4ji Год назад +2

    1500 ഒഴികെ ബാക്കി എല്ലാം 😊😊

  • @vyshnaveb3949
    @vyshnaveb3949 Год назад +2

    Cpo physical eppol aayirikkum dec undavumo

    • @NUMISMAN
      @NUMISMAN  Год назад +1

      January anu chance kuduthal

  • @mumthas6425
    @mumthas6425 Год назад

    SI Physical ennundavum ennu ariyuo😊

  • @മധുരമൊഴികൾ
    @മധുരമൊഴികൾ Год назад +2

    Bro kap 5 ebde

  • @vineeshpoolakkalvinee6127
    @vineeshpoolakkalvinee6127 Год назад +4

    Irb regular wing ഫീസിക്കൽ എപ്പോൾ ഉണ്ടാവും?

  • @gamingwihhaow4403
    @gamingwihhaow4403 Год назад +1

    Kap 5 result ene varum

  • @Sreishere
    @Sreishere Год назад +1

    🔥

  • @musicworld0067
    @musicworld0067 Год назад +3

    Wcpo 63 mark main ലിസ്റ്റില് ഉൾപ്പെടാൻ സാധ്യതയുണ്ടോ

    • @subi7151
      @subi7151 Год назад +10

      Korach over alleyyy kittonn orappondayttum choichond nadakkanath😂

    • @TheEchoesoflifeteam
      @TheEchoesoflifeteam Год назад

      ​@@subi7151cpo alla wcpo aanu😇

    • @MerlynKJoseph
      @MerlynKJoseph Год назад +2

      ഇതെന്താണ് sis..63 മാർക്ക്‌ ഉണ്ടെന്നു അറിയിക്കുന്നതാണോ 😂😂... നിങ്ങൾ ഒക്കെ main list ഇൽ വന്നില്ലേൽ പിന്നെ ആരാ വരണ്ടേ

    • @Hello-o8g3c
      @Hello-o8g3c Год назад

      Athedo tensiona enikum same mark ipolathe cutoff oke kandit tensiona but bakki ullavark manasilakila😢

    • @prashobangy
      @prashobangy Год назад +1

      Sure 💯

  • @alenpeter4018
    @alenpeter4018 7 месяцев назад +1

    Bro...cpo and fire force same ano physical test

    • @NUMISMAN
      @NUMISMAN  7 месяцев назад +1

      Physical same anu

  • @vyshakka9139
    @vyshakka9139 Год назад +1

    👍👍👌

  • @yautja5331
    @yautja5331 Год назад +3

    Cpo physical epo nadathum ?ekadesham?

    • @NUMISMAN
      @NUMISMAN  Год назад

      Maximum poyal oru 45 days kittum

  • @NaufalNazar-qy3wm
    @NaufalNazar-qy3wm Год назад +1

    Kap5 udane result varuvo bro

  • @rash7804
    @rash7804 Год назад +3

    ബ്രോ ഫിസിക്കൽ ഡിസംബർ 20 നു എന്നു കേട്ടു സത്യമാണോ

    • @NUMISMAN
      @NUMISMAN  Год назад

      IRB Commando Physical December anu so kanan Chance illa

  • @SREEJITHRAJ-nx7jd
    @SREEJITHRAJ-nx7jd Год назад +1

    Physical test ennayirikkum?

    • @NUMISMAN
      @NUMISMAN  Год назад

      December last or January

  • @akhila.r.krishnanakhila8690
    @akhila.r.krishnanakhila8690 Год назад +2

    Enikk 100 m kittunnilla 😢😢😢

  • @akhilbaiju9427
    @akhilbaiju9427 Год назад +2

    Bro k prison aayo പോയത്

  • @RRR-oq9tg
    @RRR-oq9tg Год назад +1

    Fireman exam enna

    • @rash7804
      @rash7804 Год назад

      ഡിസംബർ 23

  • @themecha-nic-261
    @themecha-nic-261 Год назад +1

    First view njan 🤪

  • @subi7151
    @subi7151 Год назад +1

    Wcpo result ann varum

  • @Kydyhsh
    @Kydyhsh Год назад +1

    Physical nde vila psc kalanju... liberal akki akki ippam pullu Vila anu Kerala psc nadathunnu physical nu..1500 nokke 6 minit plus pala sthalathum kodukkum.. physical nu mazha peythal ulla consideration vere...immathiri oombiya physical nadathiy physical nannay cheyyunnavarum cheyyathavarum thammil vethyasam onnum illathe aayi...athayath kashtappett padich Vann exam ezthuunnavande munnil invigilator ninn padikkatha Vanna oralkk answers ellam paranj koduthal engane irikkum....same avstha anu physical ground lum...nannay physical cheyyunavark munnil sirmarude kaniv kond chilar physical pass ayi povum...mark undaythkond chilappo mattavan keri rank list nde munnilum varum... physical num exam num orupole perform cheyyunnavar churukkathil ooombi...

    • @MerlynKJoseph
      @MerlynKJoseph Год назад

      അങ്ങനെ ഒക്കെ ഉണ്ടോ.. 🙄

    • @Kydyhsh
      @Kydyhsh Год назад

      @@MerlynKJoseph angane okke und

    • @Nandud4046
      @Nandud4046 Год назад

      ​@@MerlynKJosephഉണ്ട്

  • @AveragePscAspirant
    @AveragePscAspirant Год назад +5

    100
    High
    Long
    Chin
    Rope
    Eee 5 enam kittum
    Rest all enik kitila😊

  • @FirozKhan-kd8ku
    @FirozKhan-kd8ku Год назад +1

    Rope കിട്ടുന്നില്ല, but pull up കിട്ടുന്നു, റോപ്പ് കിട്ടാൻ partice എങ്ങനാ

    • @NUMISMAN
      @NUMISMAN  Год назад

      Body weight undel kurakkuka

    • @FirozKhan-kd8ku
      @FirozKhan-kd8ku Год назад

      @@NUMISMAN weight 80kg undu but pull up കിട്ടും, ഞൻ എങനെ നോക്കിയിട്ടുo rope കയറാൻ പറ്റുന്നില്ല paratice chayathal ok ആകുമോ but എന്റെ ലിസ്റ്റ് വന്നില്ല 596/2022 പോലീസ് band certificate upold chythu but ഞാൻ physical partice chayunu,..... 😔

    • @FirozKhan-kd8ku
      @FirozKhan-kd8ku Год назад +1

      ​@@NUMISMAN96kg ഉള്ള എന്റെ friend rope കയറുo but എനിക്ക് പറ്റുന്നില്ല എന്ത് chyum bro...... 😔

    • @NUMISMAN
      @NUMISMAN  Год назад

      Practice cheyithal kittum

    • @FirozKhan-kd8ku
      @FirozKhan-kd8ku Год назад

      @@NUMISMAN ok bro.... But list വന്നില്ല എപ്പോൾ വരും no idea.... 😭

  • @jithinjr9899
    @jithinjr9899 2 месяца назад

    Ningalude numaber tharo

  • @ansilmhmd86
    @ansilmhmd86 Год назад +1

    100 mtr spike use cheyunne better aano

  • @jithinjr9899
    @jithinjr9899 2 месяца назад

    Ningalude numaber tharo