കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായത് ഇങ്ങനെ; ഗ്രാഫിക്സ് ദൃശ്യങ്ങളിലൂടെ കാണാം | Flight crash | Virtual

Поделиться
HTML-код
  • Опубликовано: 25 авг 2024
  • കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായത് ഇങ്ങനെ...!
    ഗ്രാഫിക്സ് ദൃശ്യങ്ങളിലൂടെ കാണാം
    PLANE CRASH IN VIRTUAL REALITY | Flight crash | Virtual
    News Website: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Facebook ► / mediaonetv
    Twitter ► / mediaonetvlive
    Tiktok ► / mediaonetv.in
    Instagram ► / mediaonetv.in

Комментарии • 792

  • @rubingeorge98
    @rubingeorge98 4 года назад +1700

    മലപ്പുറത്തെ മച്ചാന്മാർക്കു വലിയൊരു സല്യൂട്ട് 👌👌👌👌👌അകാലത്തിൽ മരിച്ചവർക്കു ആദരാഞ്ജലികൾ 🌹🌹🌹🌹🌹

    • @sreenarun
      @sreenarun 4 года назад +22

      Malappuram💪❤️

    • @user-tt1oe9rq1b
      @user-tt1oe9rq1b 4 года назад +15

      മലപ്പുറം മച്ചാന്മാർക്ക് ബിഗ് ബിഗ് സല്യൂട്ട് )🙏🙏🙏♥️🇮🇳

    • @snehaneenu1835
      @snehaneenu1835 4 года назад +12

      Malappuram 💪😎

    • @bavabava8937
      @bavabava8937 4 года назад +6

      Malapuram😍🎖🏆🥇

    • @faseenalisab6261
      @faseenalisab6261 4 года назад

      @@user-tt1oe9rq1b jukhhhj

  • @siddarthtv2799
    @siddarthtv2799 4 года назад +705

    അപകടത്തിൽ പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപികട്ടെ. മലപ്പുറത്തുകാർക്ക്
    വലിയൊരു 'സല്യൂട്ട്'🙏

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +796

    ദുരന്തത്തിലേക്ക് പറന്നിറങ്ങിയ പ്രവാസികളെ രക്ഷിക്കാൻ മഴയെയും കൊറോണയെയും പേടിക്കാതെ ഓടിയെത്തിയവർക്കും പരിചരിച്ചവർക്കും big സല്യൂട്ട് 🔥🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻👍👍

  • @muhammednihalt.k9473
    @muhammednihalt.k9473 4 года назад +211

    അന്നം നൽകാൻ കണ്ണൂർ
    ബ്ലഡ് നൽകാൻ കോഴിക്കോട്‌
    ജീവൻ നൽകാൻ മലപ്പുറം
    മൽബാർ മാസ്സ് 💓💓💓💓

  • @aneezmajeed2507
    @aneezmajeed2507 4 года назад +297

    മുപ്പത് വർഷത്തെ വ്യോമസേനയിലെ അനുഭവസമ്പത്ത്..
    കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ... എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്...
    ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്...
    റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ്‌ ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി..
    യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻ
    ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ,
    20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും മരണത്തെ തോല്പിക്കാൻ ശ്രമിച്ച രക്തസാക്ഷി ......

    • @nidhishviswanathan2210
      @nidhishviswanathan2210 4 года назад +11

      Salute sir.......i proud of you captain deepak sathe sir

    • @cnlnihal7549
      @cnlnihal7549 4 года назад +3

      Orikkalum marikkatha manusshyan

    • @althafr.m7942
      @althafr.m7942 4 года назад +16

      ഞാനും ഇത് വിശ്വസിച്ചിരുന്നു.... വിശ്വസിക്കാൻ വരട്ടെ.... ഉന്നതതലത്തിൽ ഉള്ള റിപ്പോർട്ട്‌ വന്നാലേ പറയാൻ പറ്റു...
      കാരണം ലാൻഡിംഗ് ആണേൽ എയർപോർട്ടിൽ വിവരം കൊടുത്ത് എയർപോർട്ട് സജ്ജമായിരിക്കും... ആംബുലൻസ്, ഫയർ ഫോഴ്സ് തുടങ്ങിയവ... അവിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല... പൈലറ്റ് ഒരു എയർ ഫോഴ്സ് പൈലറ്റ് ആയത് കൊണ്ട് തന്നെ റിസ്ക് എടുക്കാനുള്ള മെന്റാലിറ്റി കൂടുതൽ ആയിരിക്കും.... അത് കൊണ്ട് റിസ്ക് എടുക്കാനുള്ള chances ഉണ്ട്... റിസ്ക് എടുത്തപ്പോൾ സംഭവിച്ചതും ആകാം...
      ഒരു retire DIGS ഉദ്യോഗസ്ഥൻ പറഞ്ഞതാണ് ഇത്...

    • @mytruth5783
      @mytruth5783 4 года назад +17

      പറന്നുയര്ന്നതിനു ശേഷം പെട്ടെന്ന് സംഭവിക്കുന്ന സാങ്കേതിക തകരാർ മൂലം ലാൻഡിംഗ് അസാധ്യമായ ഘട്ടങ്ങളിൽ ആണ്‌ ഇങ്ങനെ ഒരു ഇടിച്ചിറക്കൽ നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും പൈലറ്റിന്റെ കഴിവിനെ നമ്മൾ വാനോളം പുകഴ്ത്തിയെ പറ്റൂ. പക്ഷെ ഇവിടെ ഇതുപോലുള്ള
      പ്രതികൂല സാഹചര്യങ്ങളിൽ ലാൻഡിംഗ് ചെയ്യാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ സിഗ്നൽ കട്രോളിങ് ഡിപ്പാർട്മെന്റുമായി ആശയവിനിമയം നടത്തി തൊട്ടടുത്തുള്ള കണ്ണൂരോ, കൊച്ചിയിലോ ലാൻഡിംഗ് സാധ്യമാക്കുകയാണ് വേണ്ടിയിരുന്നത്. പൈലറ്റിന്റെ വാക്കുകൾക്കാണ് വില അവർ എടുക്കുന്ന ഏതു തീരുമാനങ്ങളും അംഗീകരിച്ചു കൊടുക്കാൻ എയർപോർട്ട് അധികൃതർ തയ്യാറായേ പറ്റൂ ഇരുപതോളം മിനിറ്റ് വട്ടമിട്ടു ശ്രമിച്ചതിന് ശേഷം ഒരിക്കൽ പരാജയപ്പെട്ട ഇദ്ദേഹം എന്തിനു മറ്റൊരു റിസ്ക് എടുത്തു. പരിചയ സമ്പത്തിന്റെ അഹങ്കാരം കാണിക്കാൻ ഒരു ശ്രമം നടത്തി എന്നല്ലേ ചുരുക്കം. ഒഴിവാക്കാൻ പറ്റാവുന്ന ഒരു ദുരന്തം.

    • @binubabu3857
      @binubabu3857 4 года назад +5

      @@mytruth5783 ഇന്ധനം തീർന്നിരുന്നു ബ്രോ... ഇറക്കാതെ നിർ വാഹമില്ല

  • @theamifaofficial8191
    @theamifaofficial8191 4 года назад +445

    രക്ഷാപ്രവർത്തനത്തിൽ എല്ലാവരെയും പിന്നിലാക്കി മലപ്പുറം മക്കൾ'
    മരിച്ചവർക്ക് അല്ലാഹു സ്വർഗം നൽകട്ടെ. ആമീൻ.

  • @Short-q4c
    @Short-q4c 4 года назад +316

    കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം ..😍
    അതാണ് എന്റെ മലപ്പുറം 😘

    • @BenaArtsByBena
      @BenaArtsByBena 4 года назад +1

      👍🏼

    • @joyaljoseph853
      @joyaljoseph853 4 года назад +7

      Kollam kuda und bro ee corona flood time I'll aver Sea amry vannatund flood I'll petta vera rekshikan

    • @ragim1987
      @ragim1987 4 года назад +1

      ഭാവനയിൽ ഉണ്ടാക്കാൻ എന്ത് തോന്നിവാസം...... പോടോ നിന്റെ odkathe news

    • @KING-ev5hl
      @KING-ev5hl 4 года назад +3

      @@joyaljoseph853 tvm unde bro

    • @joyaljoseph853
      @joyaljoseph853 4 года назад +1

      @@KING-ev5hl 🤘🤘🤘♥️

  • @equizzlearts
    @equizzlearts 4 года назад +59

    അപകടത്തിൽ പെട്ടവർക്ക് എത്രേം വേഗം സുഖം പ്രാഭിക്കട്ടെ എന്ന് അഭ്യർത്ഥിക്കുന്നു! മലപ്പുറം - കോഴിക്കോട് കാർക്ക് ഒരു big salute🙋‍♂️

  • @muhammedunais7666
    @muhammedunais7666 4 года назад +31

    Covid 19 എന്ന മഹാമാരിയെ പോലും വകവെക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ, സ്വന്തം കൂടപ്പിറപ്പുകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച നമ്മുടെ മലപ്പുറത്തുകാർക്ക് ഇരിക്കട്ടെ ഒരു Big Salute👏Proud to be a KL10.. 💕

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 4 года назад +116

    ബാക്കി ഉള്ളവർക്ക് ഒന്നും സഭവിക്കരുതേ എന്റെ ദൈവമേ 🙏🙏🙏🙏😍😍😍🙌🙌🙌🤟

  • @rinusrinu7432
    @rinusrinu7432 4 года назад +120

    ഇന്ന്‌ നമ്മുടെ എല്ലാവരുടെയും like കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ മലപ്പുറത്ത് കാര്‍ ക്ക് കൊടുക്കാമല്ലോ.... 😘
    അവർ ലഗേജുകൾ കൊള്ളയടിച്ച് ഇല്ല...
    പോക്കറ്റടിക്കാൻ ശ്രമിച്ചില്ല... 💪
    തൊപ്പിയിട്ട വരെയും കുറി ഇട്ട വരെയും മാറി മാറി നോക്കിയില്ല... 💪
    പെട്രോളിന് വില ഓർത്തില്ല... കാർ കേടാവുന്ന ശ്രദ്ധിച്ചില്ല... 🤗
    കൊറോണയെ അവർക്ക് ഭയമില്ല... ☺️
    പേമാരിയിലും ഇരുട്ടിലും തൻറെ ജീവൻ പണയം വെച്ച് അവർ രക്ഷാപ്രവർത്തനം നടത്തി... 💕
    അതാണ് മ്മളെ മലപ്പുറം... കൊടുക്കടാ ഒരു ബിഗ് സല്യൂട്ട്.... 🥰
    കൊറോണ(2020)
    പ്രളയം(2020)
    മണ്ണിടിച്ചിൽ(2020
    വിമാനദുരന്തം(2020)
    ഇനി ഇതുപോലെയുള്ള ഒരു ദുരന്തവും ആർക്കും വരാതിരിക്കട്ടെ.... 😔
    പ്രാർത്ഥന യാണ് ഇനി നമ്മുടെ രക്ഷ.... 🤲🏻
    Rinus rinu

    • @cnlnihal7549
      @cnlnihal7549 4 года назад +5

      Athinu malappurathukaar nokkunnath manassilekkan

    • @rinusrinu7432
      @rinusrinu7432 4 года назад +2

      @@cnlnihal7549
      അതാണ്.... 🤗

    • @pkmmolavi5903
      @pkmmolavi5903 4 года назад

      Xvf

  • @muhammedali-sq1ei
    @muhammedali-sq1ei 4 года назад +9

    തീർച്ചയായും . മലപ്പുറം കാരുടെ മനുഷ്യത്വം ലോകം കണ്ണിൽ കണ്ട് തിരിച്ചറിഞ്ഞ രാത്രിയായിരുന്നു അത്. സ്നേഹമുള്ള സഹോദരങ്ങളെ, ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുന്ന നിങ്ങളുടെ നല്ല മനസ്സിനും പ്രവർത്തികൾക്കും ഒരായിരം നന്ദി.

  • @zoyainsha9497
    @zoyainsha9497 4 года назад +69

    മലപ്പുറത്തെ നല്ലവരായ മനുഷ്യൻമ്മാർക്ക്
    ഒരുപാട് സ്നേഹം കേട്ടോ👍👍💐💐💐💐💐👍👍👍💝💝💝💝💝🎁🎁🎁👏👏👏👏

  • @malik667
    @malik667 4 года назад +165

    ആ കുടുംബങൾക്ക്‌ ക്ഷമ കിട്ടട്ടെ 🤲

  • @ShahanaNijasVlogs
    @ShahanaNijasVlogs 4 года назад +4

    പൈലറ്റ് ന്റെ തികഞ്ഞ കഴിവ് തന്നെയാണ് വിമാനം തീപിടിക്കാതെ രക്ഷിച്ചത് 👍🏼👍🏼👍🏼

  • @KabeerFzlet
    @KabeerFzlet 4 года назад +7

    കൃത്യസമയത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തെ സഹോദങ്ങൾക്ക് Big Salute ✌🏃‍♂️❤
    അതുപോലെ അപകടത്തിൽ മരണപെട്ടുപോയ, മോശം കാലാവസ്ഥ സാഹചര്യത്തിലും ധൈര്യമായി വിമാനം രണ്ടാമതായും landing 🛬 ചേയ്യേണ്ടിവന്നപ്പോൾ ആ ശ്രമത്തിലും ഇതും പരാജമാണെന്ന് മനസ്സിലാക്കി,അപകടം ഉറപ്പിച്ച captain എൻജിൻ off ആക്കി വിമാനത്തിൻറ്റെ തീപിടുത്തം ഇല്ലാതാക്കിയ പൈലറ്റ് Deepak vasanth Sathe 👨‍✈️-യും നല്ല കരിയർ മുന്നിലേക്ക് കണ്ടു വന്ന Co-Pilot Akhilesh Kumar 👨‍✈️ഉം അതുപോലെ വിരിയുന്നതിനു മുമ്പ് പിരിഞ്ഞുപോവേണ്ടി വന്ന പിഞ്ചു കുഞ്ഞുങ്ങളും കുറേ സ്വപ്നങ്ങളും പ്രതീക്ഷയും ബാക്കിയായി പോവേണ്ടി വന്ന മറ്റു സഹോദരി സഹോദരങ്ങൾക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം🙏🤲

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 4 года назад +29

    മച്ചാന്മാർക്ക് ഒരുപാട് നന്ദി ഒരു ബിഗ്‌സല്യൂട്ട് 👍👍🙌🙌🤟🙏🙏🙏🙏😘😘😘😘😘🐅🐅🐅🐅🐅🐅🐅

  • @akshithsudhakaran2652
    @akshithsudhakaran2652 4 года назад +28

    Deepest condolences to the deceased souls🌹 and may the injured ones heal soon.. prayers 🙏

  • @craftsmaniac1516
    @craftsmaniac1516 4 года назад +19

    ഈ അപകടം വൻ ദുരന്തം ആവാതെ ആദ്യം നോക്കിയത് ,മരിച്ചു പോയ പൈലറ്റ് ആണ്. വിമാനത്തിന്റെ fuel തീരും വരെ ആകാശത്ത് കറങ്ങി,പിന്നീട് വിമാനം മെല്ലെ land ചെയ്തു അപ്പോൾ വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തു. അതിനാലാണ് ഒരു തീയും പൊട്ടിത്തെറിയും ഒന്നും ഉണ്ടാവാഞ്ഞത്. ബാക്കിയുള്ളവരെ ഇറക്കി അദ്ദേഹം ആദ്യം പോയി😪😢

  • @rkellham7844
    @rkellham7844 4 года назад +1

    കണ്ടെയ്ൻമെന്റ് സോണിലെ രക്ഷാ പ്രവർത്തകർക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്. ❤
    രക്ഷാ പ്രവർത്തകരെ പങ്കെടുപ്പിച്ച് അവർക്ക് വേണ്ട പരിഗണന നൽകി വാർത്തകൾ നൽകിയ മീഡിയവണിനും ബിഗ് സല്യൂട്ട്. ❤

  • @hamijafar1365
    @hamijafar1365 4 года назад +34

    Salute to the RIP pilot sathe..

  • @footballtech3526
    @footballtech3526 4 года назад +1

    മലപ്പുറം കാർ കാരണമാണ് മരണം കുറക്കാൻ പറ്റിയത് അവർക്ക് ബിഗ് സല്യൂട്ട്👏👏👏

  • @chindulohinandh4766
    @chindulohinandh4766 4 года назад

    അതേ അറിയാത്ത കാര്യം പറയരുത്.....
    രക്ഷാ പ്രവർത്തനം നടത്തിയ എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി നന്ദി നന്ദി
    ദൈവം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rubeenarubeena9895
    @rubeenarubeena9895 4 года назад +13

    Big salute for Malappuram 🌹🌹🌹

  • @qnetqiscamproof3412
    @qnetqiscamproof3412 4 года назад +3

    മനുഷ്യത്വം നശിച്ചിട്ടില്ല എന്നത് കൂടെ മനസിലാക്കി തന്നു എല്ലാവർക്കും big സല്യൂട്ട്

  • @abhineshprabhakaran6423
    @abhineshprabhakaran6423 4 года назад +20

    List of possibilities
    A possibility of low on fuel
    An experienced test pilot won’t take a chance of landing his aircraft on a table top if he had foreseen any technical issues like landing gear malfunction ( happens to read landing gear malfunction on media). the only contact between an aircraft and runway are the wheels and any pilot will want to have max braking on any runway and specifically a table top runway like CCJ where the length of runway is only 2000 ft above the short runway category + wet surface .Two failed attempts of landing could have used up most fuel and 3rd attempt was the do or die .The reason for no fire after crash points to this fact that there was no enough fuel in the wing for an explosion. This might sound a bit exaggerated but we should not forget about a jet airways flight landed on 0 fuel after a series of missed approach and pilot had to force-land. There are rules which stipulate aircraft to carry fuel for 1.5 leg of the journey but then for any Arline to sustain they have to be low on weight. which means they carry fuel what is just enough for ccj.Probably had done a mid runway landing due to visibility / over-speed or misjudgements at decision height . So there should be a series of incidents such as human factor + weather + fuel .....as we say a series of incidents leads to an accidents

    • @malappuramkaka65
      @malappuramkaka65 4 года назад +2

      true that

    • @subaidasulaiman8594
      @subaidasulaiman8594 4 года назад +1

      Your assumptions may be right.and one more thing is that all the decisions are made by God.He is the one who gives us good and bad.all for a purpose

    • @anshadanshu7090
      @anshadanshu7090 4 года назад +1

      Abhinesh Prabhakaran can u tell me the particular table top runway is not long enough because the abov presentation clearly shows the aircraft landed over middle to the runway & runway is no long enough so suddenly moving forward as well skidding ahead. So,can u tell me what’s ur point on this..? Frm your words two attempt fail why third attempt should be do or die..? As per control room they don’t let any flight to land if the landing point of flight is not appropriate to the runway right.,? Even more if the control room let them land in any case may be visual illumination to th pilot could be the major problm

    • @abhineshprabhakaran6423
      @abhineshprabhakaran6423 4 года назад +1

      @@anshadanshu7090 Overshoot landings are not new in aviation history.Mid landing could be either bcs of tailwind (exceeding the landing speed)/ glideslope ; misjudgements at decision height or visibility.
      If the aircraft didn't have enough fuel for many landing tries then he has to land ASAP to avoid a fall out from the sky- Do or Die.
      ATC(control room) is like an advisory, they inform the pilot of the existing conditions and in command is the ultimate decider on what to do. Read in media like the pilot was flying around the vicinity to dump/burn fuel as he knew the landing gear malfunctioned. But then will you choose a runway which is a high risk one, to land your crippled aircraft or will you use that fuel to divert to COK or CNN which is safe if he has to do a belly landing. Else will you even do a landing which you think is risky (bcos you had multiple failed attempts and landing from a tailwind end) on a tabletop runway?
      So there is a factor which made the pilot land the plan forcefully . By the look of the impact, there should have been an explosion regardless of the weather. Then we should assume that there was no enough fuel for a blast.
      these are speculations...

    • @abhineshprabhakaran6423
      @abhineshprabhakaran6423 4 года назад

      @Arya Stark :)

  • @maheensinger8538
    @maheensinger8538 4 года назад +30

    ഇത് ആരു പറഞ്ഞതാണ് താൻ കണ്ടോ സത്യം തിരിച്ചറിയുക.. പറച്ചിൽ കേട്ടാൽ നീ അവിടെത്തന്നെ ഉണ്ടായിരുന്നു പോലെയാണ്🙏🙏🙏🙏

    • @jibin6063
      @jibin6063 4 года назад

      🙄🙄🙄

    • @bijeshkrishnanchempoor7933
      @bijeshkrishnanchempoor7933 4 года назад +5

      സാറ് കണ്ടായിരുന്നോ ലാൻ്റിംഗ് ചുമ്മ അങ്ങ് തള്ളുകയാണ് നാണമില്ലെ മനുഷ്യ ഇങ്ങനെ പറയാൻ

    • @muhammedunais2741
      @muhammedunais2741 4 года назад +3

      Ath graphics aaki edit cheythathanenn adheham parayunnund full kanditt coment idu

    • @ishqurose3521
      @ishqurose3521 4 года назад +1

      Ful kanfille....

    • @greejoseph7314
      @greejoseph7314 4 года назад +1

      സത്യം

  • @ksa7010
    @ksa7010 4 года назад +1

    ഈ കൊറോണ നിൽക്കുന്ന സാഹചര്യത്തിലും ഒരടി പിന്നിലോട്ടു വെക്കാതെ രക്ഷാപ്രവർത്തനം ഇറങ്ങിത്തിരിച്ച എല്ലാവർക്കും അതുപോലെ രക്തം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു മുൻപന്തിയിൽ നിന്ന എല്ലാവർക്കും നമ്മുടെ നാടിൻറെ അഭിവാദ്യങ്ങൾ,,, 🙏🙏🙏
    ഇനി ഇതുപോലൊരു അപകടം ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് 🙏🙏🙏 പ്രാർത്ഥിക്കാം

  • @RoshansankarAj
    @RoshansankarAj 4 года назад

    മലപ്പുറത്തെ ചേട്ടന്മാർക്ക് വലിയൊരു സല്യൂട്ട് 🙏🙏🙏അവരുടെ തക്ക സമയത്തുള്ള ഇടപെടൽ കാരണമാണ് ബാക്കിയുള്ള ആളുകളെ രക്ഷിക്കാൻ കഴിഞ്ഞത് മരിച്ചവർക്ക്ആദരാഞ്ജലികൾ🌹🌹🌹🌹

  • @farhadhamza6001
    @farhadhamza6001 4 года назад +185

    Ridiculous journalism. Coming in to conclusion before the facts are known.

    • @jayso123
      @jayso123 4 года назад +14

      Yes! Based on initial reports they just made some videos. But why do these ppl need to make when the exact reason is still
      Unknown!

    • @kulappulliappanthamburan8686
      @kulappulliappanthamburan8686 4 года назад +6

      Ini black box enganum ivark kittittundavuo ????😐😐😐

    • @nishraghav
      @nishraghav 4 года назад

      Exactly... 👍 കഷ്ടം തോന്നുന്നു..

    • @kulappulliappanthamburan8686
      @kulappulliappanthamburan8686 4 года назад

      @P`roxima SPIDy 😜

    • @bazzmon2859
      @bazzmon2859 4 года назад +3

      Dhanasyam Kannan ath saadharana India yil kittarilla ath nice atit mukkum
      Athanu padhivu
      Kaaranam athil vekthamavum flight nte apagathakal🙏😊

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 года назад +1

    രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് ഒരായിരം സ്നേഹം 💟

  • @manus9909
    @manus9909 4 года назад +102

    റൺവേയുടെ അതിരുകൾ വ്യക്തമാക്കാൻ രാത്രി കാലങ്ങളിൽ റൺ വേയുടെ ഇരുവശങ്ങളിലും നിരനിരയായി ലൈറ്റുകൾ പ്രകാശിപ്പിക്കാറുണ്ട്.
    എന്നാൽ ഈ വിമാനം ഇറങ്ങുമ്പോൾ വിഡിയോയിൽ റൺവേ മുഴുവൻ അന്ധകാരമാണ്. ഇതും അപകടത്തിന് ഹേതുവായിരിക്കാം.

    • @sherinways8199
      @sherinways8199 4 года назад +6

      Ivde cctv camerakalonnum ille

    • @autofocus211
      @autofocus211 4 года назад

      No
      കരിപ്പൂരിലും അതെല്ലാം ഉണ്ട്

    • @shanashanu7999
      @shanashanu7999 4 года назад

      @@sherinways8199 ഞാനും ചിന്തിച്ചു

    • @MohamedNasheeth
      @MohamedNasheeth 4 года назад +1

      😂

    • @lovemalakha6904
      @lovemalakha6904 4 года назад +1

      Runway maariyanu irangiyath. Athanu

  • @siddiquekpr
    @siddiquekpr 4 года назад +3

    സീറ്റ്‌ ബെൽറ്റും മലയാളി യാത്രക്കാരും...*
    ഇപ്പോൾ പറയാമോ എന്നറിയില്ല. എന്നാൽ സ്ഥിരമായി വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലരെങ്കിലും എന്നെ പിന്തുണക്കാതിരിക്കില്ല.
    ഇന്ന് കരിപ്പൂർ അപകടത്തിന് ശേഷം വ്യോമയാന മേഖലയിലെ ചില അടുത്ത സുഹൃത്തുക്കളുമായി പരസ്പരം ദുഃഖം, വിഷമം പങ്കു വെക്കുകയായിരുന്നു.
    അവർ പറഞ്ഞപ്പോഴാണ് ഇന്നത്തെ അപകടത്തിൽ കുറെയേറെ പേരുടെ അപകടം ഗുരുതരമാവാൻ കാരണവും അതേ സമയം ചിലർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടാനും കാരണം മലയാളി യാത്രക്കാരുടെ ഒരു സവിശേഷത കാരണമാണ്.
    വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന നിമിഷം, അതായത് വിമാനത്തിന്റെ പിൻ ചക്രം റൺവേയിൽ തൊട്ട നിമിഷം തന്നെ സീറ്റ്‌ ബെൽറ്റ് അഴിക്കുന്ന ശീലം ഒന്ന് കൊണ്ട് മാത്രം.
    ഇത് പറയാൻ കാരണം ഇന്ന് പല യാത്രക്കാരെയും സീറ്റുകൾക്കടിയിൽ നിന്നും കുടുങ്ങിയ നിലയിൽ രക്ഷപ്പെടുത്തിയപ്പോൾകുറെയേറെ പേർ സീറ്റിൽ സുരക്ഷിതരായി ഇരിക്കുകയായിരുന്നു. ഇനിയെങ്കിലും നിങ്ങളോ അടുത്ത കുടുംബങ്ങളോ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുമല്ലെങ്കിലും പരിചയക്കാർ ആണെങ്കിൽ കൂടി ദയവ് ചെയ്തു വിമാനം നിർത്തി, ക്യാബിൻ ക്രൂ അനൗൺസ് ചെയ്യുന്നത് വരെ സീറ്റ്‌ ബെൽറ്റ് ഇട്ട ശേഷം, സമാധാനമായി ഇരിക്കുക.
    എന്റെ എല്ലാ യാത്രകളിലും കേരളത്തിൽ വിമാനതാവളങ്ങളിൽ ഇറങ്ങുമ്പോൾ മാത്രം കാണുന്ന തികച്ചും വിചിത്രമായ പെരുമാറ്റ രീതിയെ കുറിച്ചാണ്.
    ചിലപ്പോൾ നിങ്ങളുടെ ഒരു ശ്രദ്ധ, ജാഗ്രത ജീവൻ പോലും രക്ഷിച്ചേക്കാം...
    സീറ്റ്‌ ബെൽറ്റ് നിങ്ങളുടെ രക്ഷക്കായാണ്. അത് കൃത്യമായി ധരിക്കുക.
    ബെൽറ്റ് അഴിക്കാതിരുന്നവർ ആണ് രക്ഷപ്പെട്ടവർ ഏറെയും
    Engg TPM Hashir Ali - Calicut Airport Advisory Board Member

  • @zairazaira3322
    @zairazaira3322 4 года назад +20

    Best graphic...thfuuuuu

  • @drcromental3262
    @drcromental3262 Год назад +1

    ആ സമയം കണ്ണൂരിൽ ഇറങ്ങിയിരുന്നെങ്കിൽ വിജയയ്ക്കുമായിരുന്നു കണ്ണൂർ റൺവേ വലുതാണ് 😢

  • @shibilimosez7741
    @shibilimosez7741 4 года назад +2

    മലപ്പുറത്തെ പാകിസ്ഥാൻ ആക്കാൻ നോക്കുന്നവരോട് അവര് കച്ചവടം ചെയ്യുന്ന തീവ്രവാദവും വർഗിയതയും എന്താണ് എന്ന് എല്ലാ കീട നാശനികളും കണ്ട് കാണുമെന്നു വിചാരിക്കുന്നു.. ഈ സമയവും രക്ഷാ പ്രവർത്തനം നടത്തുന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തിനും മറ്റ് എല്ലാം സേനകൾക്കും സ്നേഹവും, പ്രാർത്ഥനയും മാത്രം ❤❤❤🙏

  • @thaslimmubarak2306
    @thaslimmubarak2306 4 года назад +6

    Ella kalinta edelm cctv und , airport landing areal onnum oru camera polmm illleee ,🙄????

  • @islamicinspiration2353
    @islamicinspiration2353 4 года назад +12

    മുന്നോട്ട് റൺവേ കൂടുതൽ ഉണ്ടെങ്കിൽ ഒരു പക്ഷെ ഈ അബകടം സംഭവിക്കില്ല

    • @shahideazycode8024
      @shahideazycode8024 4 года назад +4

      Suhail badusha ellaathinum oru parithiyillea

    • @balloonmedia6741
      @balloonmedia6741 4 года назад +1

      കരിപ്പൂർ airportil run way നിലവിൽ ഇത്തരം വിമാനങ്ങൾക്ക് ഇറങ്ങാൻ ധാരാളം മതി.... but ഈ വിമാനം ഇറങ്ങിയത് runway യുടെ ഏകദേശം മധ്യഭാഗത്ത്‌ ആയി ആണ്... വിമാനം നിർത്താൻ ഈ ദൂരം പോരാതെ വന്നു...

  • @Simbily
    @Simbily 4 года назад

    Plane accident inte oro video kanumbo nenju pidayuvaanu... kondottyile oro naatukaarkum daivathinte anugraham indakate ningalde samayojithamaaya idapedal aanu orupad jeevan rakshikaan aayath....big salute

  • @athulkrishnar2810
    @athulkrishnar2810 4 года назад +11

    കൊള്ളാം ഗ്രാഫിക്സിൽ ഇടിക്കുന്നതിനുമുൻപേ തകർന്ന വിമാനം

    • @u.rasheed9841
      @u.rasheed9841 4 года назад

      athil keri pidichu alle.... shame!!

    • @athulkrishnar2810
      @athulkrishnar2810 4 года назад

      @@u.rasheed9841 ചേട്ടാ ഞാൻ വിമാനഅപകടത്തെ കളിയാക്കിയതല്ല അവർ കാണിച്ച തെറ്റ് തുറന്ന് കാണിച്ചതാണ് ചേട്ടനോ മറ്റുള്ളവർക്കോ അങ്ങനെ തോന്നിയെങ്കിൽ sorry

    • @krishnakrishnashibu579
      @krishnakrishnashibu579 4 года назад +1

      Yes njanum athu sredhichirunnu

    • @athulkrishnar2810
      @athulkrishnar2810 4 года назад +1

      @labishabishabi 9075 thanks

  • @worldforpets4199
    @worldforpets4199 4 года назад

    മലപ്പുറത്തുകാർക്ക് വലിയൊരു സല്യൂട്ട്🙏🙏

  • @joefos_
    @joefos_ 4 года назад +4

    എല്ലാവരും പൈലറ്റിനെ ഇപ്പൊൾ പ്രശംസിക്കുന്നു.. പക്ഷേ... വിമാനം റൺവേയുടെ മധ്യഭാഗത്ത് ലാൻഡ് ചെയ്യാതെ.. യഥാ സ്ഥാനത്ത് ലാൻഡ് ചെയ്തിരുന്നേൽ ഒരുപക്ഷേ അപകടം ഒഴിവയേനെ.. അത് പൂർണമായും പൈലറ്റിന്റെ പിടിപ്പുകേടാണ്. അദ്ദേഹം മരിച്ചു പോയതുകൊണ്ടും അപാകത മുമ്പിൽ കണ്ട് എൻജിൻ ഓഫ് ചെയ്യാൻ കാണിച്ച ബുദ്ധിയും കാരണം..ആരും അദ്ദേഹത്തെ വിമർശിക്കില്ല.. ഒരുപക്ഷേ രക്ഷപെട്ടവരുടെ കൂട്ടത്തിൽ പൈലറ്റ് ഉണ്ടായിരുന്നെങ്കിൽ.. നമ്മൾ മലയാളി തന്നെ വാക്കുകൾ കൊണ്ട് അദ്ദേഹത്തെ കൊന്നേനെ..! 🙏

    • @FVGGamingYT
      @FVGGamingYT 4 года назад

      Climate problem karanam adhehatinu mariyadikku kaanan sadichilla athu mathramalla kore uyarathu ninnu runway kaananm aayirunu venkilum ee problem karanam kandilla ankene erakaan shremichathu sadha reethiyil thanneuanu but aa saaayam adhehathinu optical illusion sambhavichu adheham erankunaathu runwayude adhya bhagathu thanneyaanu ennu thoni.marubhoomiyil dhoore vellam kanunathu pole aa preshnam aaau sambhavichathu

    • @FVGGamingYT
      @FVGGamingYT 4 года назад

      Athukondu erankiyathu middle portionil aanu athu nammuku venamenkilum sambhavikaam optical illusion ellarkum varunna sadhanam aanu athu aa samayam ankene sambhavikunnathennu daiva vidhi aayirikum erankiyathinu shesham vimaanam control cheyyan kazhiyathe plane veendum thenni marukayundaayi ee avasarathil oru accident sambhavikum ennu urapaayittum adheham kaanicha aa oru karyathinu aanu preshamsichathu., ninkal parannu pilot marichilkayirunenkil nammal thanne vakukal kondu ayale konnene ennu athu sathyamaanu., but adhehathiinu eppa venamenkilum rakshapedamaayirunu, adhyam landing shremich sadikathe onnudi vattam ettu parannu fuel echiri bakki vechittanu landinginu shremichathu appo munbu thanne oru abakadam undaakum ennu thoniyathu kondu mathramaanu adheham ethreyum prepration eduthathu.. atbu arinittum adheham avasana nimisham vare thante yathrakare rakshikaan thanneyanu shremichathu athil aanu adhehathinu salute kodukendathu

    • @joefos_
      @joefos_ 4 года назад

      @@FVGGamingYT Do you know onething apart this Optical Illusion.. he could have do one thing. He can see the direction of Tilt wind. If he could have thinked about that direction he might have saved him self also by opposing Tilt wind is like swimming against the water flow. Obviously the flight could be stopped.

  • @sajik.g8671
    @sajik.g8671 4 года назад +106

    നിങ്ങളുടെ ഭാവനയിൽ വിരിയുന്നത് വാസ്തവം ആണോ.

    • @jobyvarghese5317
      @jobyvarghese5317 4 года назад +1

      Prrrr...kashtamaanu alle?

    • @shafeeqshafeeq6937
      @shafeeqshafeeq6937 4 года назад +3

      അത് കൊണ്ടാണല്ലോ അതിനെ imagination എന്ന് പറയുന്നത്

    • @shahanasa4033
      @shahanasa4033 4 года назад

      Ninne parajittu karyamilla Anne paranjal mathi😏

    • @sajomanwlzswsww9453
      @sajomanwlzswsww9453 4 года назад +9

      ഒരിക്കലും അല്ല. റൺവേയിൽ കുറെ മുന്പിലേയ്ക്ക്ക് ആണ് ലാൻഡ് ചെയ്തത് എന്ന് ഇവർക്ക് എങ്ങനെ പറയാൻ കഴിയും. ദൃസാക്ഷികളോ, cctv ദൃശ്യങ്ങളോ ഇല്ല. Visibility കുറവാണെങ്കിൽ വേറെ air പോർട്ടിലേയ്ക്ക് തിരിച്ചു വിടാതിരുന്ന atc യുടെ ഭാഗത്തും തെറ്റുണ്ട്. പൈലറ്റ് മരണപ്പെട്ടത് കൊണ്ട് ഇനി എല്ലാ തെറ്റുകളും കണ്ടു പിടിച്ചു അദ്ദേഹത്തിന്റെ തലയിൽ വെയ്ക്കുമായിരിക്കും

    • @rinturintusss7115
      @rinturintusss7115 4 года назад +1

      @@sajomanwlzswsww9453
      👍👍

  • @dummydummy711
    @dummydummy711 4 года назад +69

    I don't think this is the correct fact. Let investigation be completed.

    • @rohanschannel7106
      @rohanschannel7106 4 года назад

      Why

    • @muraleedharanpillai155
      @muraleedharanpillai155 4 года назад

      I

    • @James-xx4sq
      @James-xx4sq 4 года назад

      Break problem, not working

    • @rohanschannel7106
      @rohanschannel7106 4 года назад

      Rainy Wind can also cause a big problem for landing. As it has shown in graphics. It didn’t even land on ground. flight brake does not include. Like 2011 Mangalore’s air India incident

    • @sarafktpm
      @sarafktpm 4 года назад

      Me also

  • @vismayaarun6457
    @vismayaarun6457 4 года назад +5

    ഭാവന! അങ്ങനെ പറയരുത്. ഇറക്കേണ്ട സ്ഥലത്തല്ല ഇറക്കിയത് എന്നൊക്കെ .. അപകടം അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞു . ഒഴിവാക്കാൻ കഴിയുന്നതും അദ്ദേഹം ശ്രെമിച്ചു . എന്നുവേണം പറയാൻ ..

    • @raajirasheed
      @raajirasheed 4 года назад

      Angane enkil pilot nerathe thanne airport authoritykk inform kodkkumayrunn.... pilot manappoorvam belly land cheythath onnualla... landing mistake aaN.... airport authorityum ath thanneyan paranje

    • @SurajInd89
      @SurajInd89 4 года назад +1

      @@raajirasheed അന്വേഷണ സംഘത്തിന്റെ തലവൻ ആണോ നിങ്ങൾ? അവർക്കറിയാത്ത കാര്യം പോലും ഇത്ര കൃത്യമായി പറയുന്നു?

    • @raajirasheed
      @raajirasheed 4 года назад

      @@SurajInd89 avar paranja karyam aado parayne.... airport authority paranja karyam aaan ath .. vallathum oke manassilakkitt vaa .

  • @ARABICOnlineClass
    @ARABICOnlineClass 4 года назад +23

    Malappurathe cheruppakkar👌🏼💪🏻💪🏻

  • @franciscofranco24
    @franciscofranco24 4 года назад +5

    വിമാനത്തിൽ പൈലറ്റും യാത്രക്കാരും മാത്രമാണോ. ഐർഹോസ്റ്റസ് മാരും ഇല്ലേ. അവരുടെ കാര്യമൊന്നും വാർത്തയിൽ കണ്ടില്ലല്ലോ.

  • @ratheeshanu9972
    @ratheeshanu9972 4 года назад +2

    ചെയ്തവരും ചെയ്യാത്തവരും ആരും ഇല്ല പ്രവാസി എന്നും സ്വപ്നങ്ങൾ വില്ക്കുന്നവൻ

    • @ratheeshanu9972
      @ratheeshanu9972 4 года назад

      എന്തൊകൊണ്ടാണ് ഇങ്ങനെ അവർക്കു വേണ്ടി നമ്മൾക്ക് ഒരുക്കാൻ പറ്റുമാരുന്നു നല്ലൊരു വഴി....runway. ഞാനും പ്രവാസിയായിരുന്നു

  • @duduluky7
    @duduluky7 4 года назад

    Shogam thanne! Is this the black box content ? Atho mediaone graphics?

  • @priyarajesh1661
    @priyarajesh1661 4 года назад +2

    A big salute for pilots

  • @vamosealbcelestians3681
    @vamosealbcelestians3681 4 года назад +9

    ജീവൻ ദൈവത്തിൻറെ കയ്യിലല്ലേ അല്ലെങ്കിൽ അതും ഞങ്ങൾ തന്നേനെ
    That is malappuram
    I am proud to be from Malappuram
    Malappuram is in Kerala so other districts can be proud of it

  • @anasmuhammed7121
    @anasmuhammed7121 4 года назад +3

    ഓറഞ്ച് കളറിൽ ഉള്ള ബ്ലാക്ക് ബോക്സ്‌ ലെ വിവരങ്ങൽ വരട്ടെ... അപ്പൊ അറിയാം സത്യാവസ്ഥ 😔😔

  • @yathrakaychakal1554
    @yathrakaychakal1554 4 года назад +2

    Good job.... I appreciate👍👍👍♥️♥️

  • @muzimuhammed7413
    @muzimuhammed7413 4 года назад +1

    Nan kasrodekaran (KL-14) But,
    My favourite place is Calicut n Malappuram ♥️💞

  • @arifwenns
    @arifwenns 4 года назад

    Excellent presentation.. Ningalude newsilan kooduthal vyakthatha vannnath. 28 enth ennum 10 ennathum valare krithyamayi manassilakithannu.. Head windum tail windum okke valare vyakthamakithannu..👍🏻👍🏻

  • @TLOUG
    @TLOUG 4 года назад +1

    Captain dipak sathe, ഒരു കേരളഴിയാനും ഒരിക്കലും മറക്കാൻ പറ്റാത്ത ധീരൻ, R.I.P CAP. Dipak sathe

  • @englishhelper5661
    @englishhelper5661 4 года назад +4

    Superb visual well done media one

  • @ahamedmanjeri8318
    @ahamedmanjeri8318 4 года назад

    ആദരാഞ്ജലികൾ.. 🌹അവരുടെ കുടുംബക്കാർക്കു എല്ലാം സഹിക്കാനുള്ള ധൈര്യം നാഥൻ നൽകട്ടെ... 😔😔😔

  • @manojbaby1373
    @manojbaby1373 4 года назад +2

    Prayers 🙏 for everyone 😢

  • @Jikki-oz2vk
    @Jikki-oz2vk 4 года назад +2

    Salute to captain deepak sathe who saved the lives ppl in tht plane.the plane could have been burned but .his intelligence saved many lives...salute to pilot deepak sathe and akilesh kumar... Never forget these heros...

  • @noufalvpzhudawi9647
    @noufalvpzhudawi9647 4 года назад

    അല്ലാഹു എല്ലാ കുടുംബത്തിനും സമാധാനം നൽകട്ടെ

  • @manapuramdesham5619
    @manapuramdesham5619 4 года назад +18

    കറണ്ട് ബില്ല് ലാഭിക്കാൻ ആണോ എന്നറിയില്ല റൺവേയുടെ സൈഡിലെ ലൈറ്റ്കൾ കത്തികാണുന്നില്ല.

    • @pangolinsdreem689
      @pangolinsdreem689 4 года назад

      ഇതു കമ്പ്യൂട്ടർ ഗ്രാഫിക്സ് ചിത്രം ആണ് എങ്ങനെയും വരക്കാം

  • @aneeshmullappully4421
    @aneeshmullappully4421 4 года назад

    ഞങ്ങൾ മലപ്പുറം ജില്ലക്കാർ ? സ്നേഹവും സൗഹൃദവും അതാണ് ഞങ്ങളുടെ മുദ്രവാക്യം🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏

  • @shahinafathima3607
    @shahinafathima3607 4 года назад

    പടച്ചോൻ കാക്കണമേ ഈ അപകടത്തിൽ നിന്ന് ആർക്കും ഒന്നും വരാതിരിക്കട്ടെ ആമീൻ 😍

  • @sumyrose1470
    @sumyrose1470 4 года назад +3

    Ethra kashtichu enthinaanu runway ketipokunnath, manushyarude safety ku munganana kodukanam enkil runway athyavasyam valuthayirikanam, apozhe safe landing nadaku. Correct point l land cheyyan sadhichillenkilum flight nu odi ethan kooduthal space undakumallo, njan airport l work chaithitulla oraal aayond ethonnum kelkumbol sahikan patunnilla.
    Table top runway epozhum apakadakarikal aanu. Pilot ne kuttam paranjitum karyam ellya prathikoola saahajaryathil runway kanuka budhimut thanne aanu. Runway valuthakuka ennathu mathramaanu solution.

  • @sabeermohammed9443
    @sabeermohammed9443 4 года назад +3

    മീഡിയ ഒന്നിന് അഭിനന്ദനങ്ങൾ......

  • @Crafting-withchristy
    @Crafting-withchristy 4 года назад +1

    ഇത് കാണുന്ന 24hrs news channel: ഇവനെ ഇനിയും വളരാൻ അനുവതിച്ചു കൂടാ...

  • @_mhd_rameeszzz
    @_mhd_rameeszzz 4 года назад

    Valare shariyaya oru video thanne aan ith. Because aa flight correct runway thresholdil irangiyirunnel ingane sambhavikkillayirunnu👌👌👍👍

  • @kasimkp462
    @kasimkp462 4 года назад +2

    Nishad Poli media one fan

  • @prettyhannahvlogs2310
    @prettyhannahvlogs2310 4 года назад

    കേരളം മുഴുവൻ കൂടെ ഉണ്ട് പ്രാർത്ഥനയോടെ 🙏

  • @molusvlog4174
    @molusvlog4174 3 года назад

    പാവം മനുഷ്യർ നമ്മളെപ്പോലെ അവരും നാട്ടിലേക്ക് ഭാര്യമാരേയും കുട്ടികളേയും ഉമ്മയെയും ഉപ്പയെയും കാണാൻ വരുന്ന പ്രവാസികൾ അവർ എന്തെല്ലാം സ്വപ്നങ്ങൾ കണ്ട് ആകാം വരുന്നത് ആ വിമാനത്തിൽ 190 ആളുകൾ ആണ് ഉണ്ടായിരുന്നത് അതിൽ പലരും മരണപ്പെടുകയും മറ്റുചിലർക്ക് പരിക്കേൽക്കുകയും ഉണ്ടായി എന്തായാലും ഒരു വർഷങ്ങൾ കടന്നുപോയി ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲

  • @deebudas2680
    @deebudas2680 4 года назад +1

    Good presentation

  • @akziii
    @akziii 4 года назад

    No words 😢😭A big salute to all those big hearted people 🙏

  • @minnuabraham7932
    @minnuabraham7932 4 года назад +1

    A nice simple representation.

  • @prabhapalayyan4087
    @prabhapalayyan4087 4 года назад +22

    24 il sreekandan sir pilot aavum ennitt plane studio il irakkum 🌹❣️ 24 ishttam 💪

  • @nabeelnoby157
    @nabeelnoby157 4 года назад

    പറന്ന് വീണവർക്കരികിൽ പറന്നെത്തിയ സ്‌നേഹം... മലപ്പുറം❤️❤️

  • @muhammedunais7666
    @muhammedunais7666 4 года назад

    ഇതിൽ ഒരു മാറ്റം ഉള്ളത് എന്തെന്ന് വച്ചാൽ വിമാനം land ചെയ്തിട്ട് അപകടം പറ്റി എന്ന് പൈലറ്റ് മനസ്സിലാക്കി വീണ്ടും Take off ന് ശ്രമിക്കുന്നതിനിടെ ആണ് താഴ്ചയിലേക്ക് വീഴുന്നത്.... ഈ visual ൽ ഉള്ളത് പോലെ Direct ആയിട്ടല്ല വീണത്.. DGCA യുടെ Animation Visuals Kandaal Correct മനസ്സിലാകും 👍

  • @user-fi1in1jw3g
    @user-fi1in1jw3g 4 года назад

    കൊണ്ടോട്ടി മച്ചാന്മാരെ 👌👌നിങ്ങൾ പൊളിച്ചു

  • @prajithpookkottuchola9388
    @prajithpookkottuchola9388 4 года назад +2

    Waiting for the official investigation report

  • @kunhalikuttypa553
    @kunhalikuttypa553 4 года назад +3

    വളരെ clear മനസ്സിലായി നന്ദി എല്ലാവർക്കു

  • @seemaprasannakumar3711
    @seemaprasannakumar3711 2 года назад

    കരിപ്പൂർ വിമനാപകടത്തിൽ കൊല്ലപ്പെട്ട ആയിരം ആയിരം ആയിരം ആയിരം ജനങ്ങൾ ഇവരൊക്കെ വളരെ നല്ലവന്മാരാണ് നല്ലവരാണ് നല്ലവരാണ് നല്ലവരാണ് 100 ശതമാനം വളരെ നല്ലവന്മാരാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @noufalnoufal8521
    @noufalnoufal8521 4 года назад +2

    നമ്മളിപ്പോ കാരണം കുറെ കണ്ടിട്ട് ഇപ്പൊ കാര്യം? 😢 നഷ്‌ടപ്പെട്ടത്‌ ഒന്നും തിരിച്ചു കിട്ടില്ലല്ലോ 😢

  • @vasunil1
    @vasunil1 4 года назад

    ഗ്രാഫിക്സ് ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധ ആവയമായിരുന്നു.
    Designer ന് കുറഞ്ഞ പക്ഷം 2 എൻജിൻ ഉള്ള ഒരു വിമാനം എങ്കിലും കാണിക്കാമായിരുന്നു. അതുപോലെ, final approach ൽ വിമാനത്തിന്റെ മുൻ ഭാഗം ഉയർന്നാണ് ഇരിക്കുക. ഇതിൽ കാണുന്നതു പോലെ താഴ്ന്നല്ല. പക്ഷികൾ പറന്നിറങ്ങുമ്പോൾ അവസാന സമയത്ത്‌ glide ചെയ്യും. അതുപോലെയാണ്. കൂടാതെ, ചിറകുകളിൽ Full flaps ഇറക്കും. Ailrons ഉം ചെരിക്കും.

  • @SivaPrasad-jf4fx
    @SivaPrasad-jf4fx 4 года назад

    മലപ്പൊർത്തേരാണ്...മരിച്ചാലും മട്ചുക്കൂല 💪♥

  • @ilfaazilfu
    @ilfaazilfu 4 года назад +2

    7. 40ൻ അല്ലെ അപകടം ഇതിപ്പോ 10 മിനുട്ട് വൈകി🙄

  • @sivakalasivakala9632
    @sivakalasivakala9632 4 года назад +1

    MALAPPURAM. BIG SALUTE

  • @stylishvideosstockssss3245
    @stylishvideosstockssss3245 2 года назад

    കരിപ്പൂർ വിമാനത്തിലെ ആയിരം ആയിരം ആയിരം ജനങ്ങൾ നല്ലവന്മാരാണ് 😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sadhikk6077
    @sadhikk6077 4 года назад

    Koronnaye padilathe raksha pravarthanam nadathiya malapuratha makallk big salute👍🏻👍🏻👍🏻

  • @adhilmubarack4892
    @adhilmubarack4892 4 года назад +2

    proud to be an kondottyian

  • @subinkoolsu
    @subinkoolsu 5 месяцев назад

    Pls change your graphics team... This is not the accurate representation

  • @hajarahajara9504
    @hajarahajara9504 4 года назад

    flyt odicha aa mahan aadyam adranjalikal 😢adhehathinte kadina prayathnam kond maathram aan ithrayum aalukale enkilum namukk kittiyad bigg salute sir
    💐💐💐💐💐💐

  • @ss-hq4rj
    @ss-hq4rj 4 года назад +1

    Malappurathinu sneham niranja abhinandhanam from kannur

  • @SalamSalam-fo6uk
    @SalamSalam-fo6uk 4 года назад +1

    നിങ്ങൾ കാണിച്ച ദൃശ്യങ്ങൾ വെച്ചു
    മനസ്സിലാക്കിയിടത്തോളം.
    വിമാനത്തിൻെറ പൈലറ്റിന്റെ
    ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ്‌.
    ഇ അപകടത്തിന് കാരണമായത്.

  • @masharaf510
    @masharaf510 4 года назад +4

    മനോരമയുടെ സ്ഥിരം പരിപാടിയായ ഗ്രാഫിക്സ് നിങ്ങളും തുടങ്ങിയോ

  • @naseera5523
    @naseera5523 4 года назад +1

    oh god ellavarkum nee shama nalkane , ethu pole inin undaakaruthe ....god is one ......

  • @jinasqatar6619
    @jinasqatar6619 4 года назад +20

    വിമാനം ലാൻഡ് ചെയ്യുന്ന സ്ഥലത്ത് നിന്ന് കുറച്ചു ദൂരം വരെ പരന്ന പ്രദേശം ആക്കി കൂടെ. അവിടെ എന്തിനാ ഇങ്ങിനെ അഗാധ ഗർത്തം. അത് മണ്ണിട്ട് മൂടി കൂടെ.

    • @aneeshaneesh1241
      @aneeshaneesh1241 4 года назад +3

      അയ്യോ അതുപറ്റില്ല അപ്പോ ദുരന്തം എങ്ങിനെ വരും 😳😳😔

    • @raseenakabeer5206
      @raseenakabeer5206 4 года назад

      😁

    • @sakeersafna1359
      @sakeersafna1359 4 года назад

      Athinaan kore kaalam sthalam ettedukanam enn paranjath....

    • @shibilipadippan1412
      @shibilipadippan1412 4 года назад +6

      താഴെ ആളുകൾ താമസിക്കുന്ന സ്ഥലം ആണ്. എയർപോർട്ട് കുന്നിൻ മുകളിലാണ് സുഹൃത്തേ. അല്ലാതെ ഗർത്തം ഉണ്ടാക്കിയതല്ല

    • @sandhyabala5344
      @sandhyabala5344 4 года назад +1

      Table top anu 😓

  • @user-ls9ff4cu9x
    @user-ls9ff4cu9x 4 года назад +6

    കേരളത്തിലെ ജേണലിസം ഇത്ര തരം താഴ്‌നോ. അപകട കാരണം അറിയാതെ ഇങ്ങനെ ഒരു നിഗമ നതിൽ എങ്ങനെയാണ് നിങ്ങള് എത്തിയത്. അതോ blackbox നിങ്ങള്ക് കിട്ടിയോ

  • @9846504010
    @9846504010 4 года назад

    പൈലറ്റ് ഓവർ കോൺഫിഡൻസ് എടുത്തോ എന്ന് ഒരു സംശയം..വിമാനത്തിന്റെ അപകടം നടന്ന രീതി ഒന്ന് സൂക്ഷിച്ചു നോക്കുകയാണെങ്കിൽ ഒന്നുകിൽ പൈലറ്റിന്റെ മനോ ധൈര്യം നഷ്ടപ്പെട്ട് ലാൻഡിങ് ചെയ്യുന്ന പോയിന്റ് വളരെ അധികം മുന്നോട്ട് പോയി എന്ന് തന്നെ വേണം മനസ്സിലാകാൻ...അത് മാത്രമല്ല സാധാരണ ഒരു അസാധാരണ ലാൻഡിങ് ചെയ്താൽ അത് വളരെ വേഗം യാത്രക്കാർക്ക് മനസ്സിലാകും...ഇൗ വിമാനത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിമാനം വളരെ അധികം കൃത്യമായി ലാൻഡ് ചെയ്തിട്ടുണ്ട്..പക്ഷേ ലാൻഡ് ചെയ്ത സ്ഥലം കുറെ അധികം മുന്നോട്ട് ആയി എന്ന് മാത്രം... ലാൻഡിങ് ഗീർ എല്ലാം വളരെ കൃത്യതയോടെ തന്നെ ആണ് വർക് ആയി എന്നതിന് യാത്രക്കാർക്ക് വിമാനം ഗർത്ത്തിലേക് പോയ aa നിമിഷം അല്ലാതെ ഒരു അസ്വപാവികഥയും ഉണ്ടായില്ല എന്നുള്ള കാര്യം നമ്മൾ ഓർക്കണം... വിമാനം ലാൻഡിങ് ചെയ്യുമ്പോൾ എന്തെങ്കിലും തകരാറ് ഉണ്ടെങ്കിൽ അത് ഒരു ക്രാഷ് ലാണ്ടിന് സമാനമായ രീതിയിൽ ആണ് ആവേണ്ടത്...ഇവിടെ അങ്ങിനെ സംഭവിച്ചിട്ടില്ല... ലാൻഡിങ് കഴിഞ്ഞിട്ടും സ്പീഡ് കുറക്കാൻ കഴിയാതെ പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു... 2km visibility ഉണ്ടായിരുന്ന റൺവേ..ഒരു പരിചയ സമ്പന്നനായ വൈമാനികണ് ഒരു പരിധി വരെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ കഴിയും ... Black box data കിട്ടിയാൽ ഇതിന്റെ ഔദ്യോഗിക വിവരം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു...മുകളിൽ പറഞ്ഞത് എന്റെ നിഗമനങ്ങൾ മാത്രം

  • @shahideazycode8024
    @shahideazycode8024 4 года назад +1

    Aaa pilot maranathilekaanu thaan pokunnathu ennu arinju kondulla driving, ho , apozhathe maanasikaavastha, chankidipu😢

  • @anshadanshu7090
    @anshadanshu7090 4 года назад

    Let me ask u media one is there no more lenght to that partical way after tat aircraft landed to the middle becuase run way should be in more length right..?