സാധാരണ മരണ വീടുകളിലും സംസ്കാര ചടങ്ങളിമാണ് ഞാനീ പാട്ട് കേട്ടിട്ടുള്ളത്,ചെറുപ്പത്തിൽ ഇതുപോലുള്ള പാട്ടുകൾ മരണത്തിന് മാത്രേ പാടാവു ഇല്ലേൽ ദോഷമാണ് എന്നൊക്കെ ആണ് ധരിച്ചു വച്ചിരുന്നത്.. എന്നാൽ ഇന്ന് എന്റെ നല്ല യൗവ്വനത്തിൽ ഞാൻ ഏറെ പാടാനും കേൾക്കാനും ഇഷ്ടപ്പെടുന്ന പാട്ടുകൾ ആണിവ.. എന്തൊരു പ്രത്യാശ നൽകുന്ന പാട്ടുകളാണിവ 🤗
ഇതു സെലിൻ അല്ലെ... നന്നായി പാടി കേട്ടോ എനിക്ക് എന്നും ഇഷ്ടമുള്ളത്..... ഈ ഗാനം കേൾക്കുമ്പോൾ എന്റെ ജീവനായിരുന്ന കുട്ടുകാർ അവരുടെ വേർപാട്.... ഓർമ്മവരും 🙏🙏🙏 അവർക്കു ഞാൻ സമർപ്പിക്കുന്നു 🙏... റോസമ്മ.. കൊച്ചുമല
What a wonderful time. bone breaking, heartfelt. God bless U enough. Now-a-days people's journey is towards USA & fighting for Dollar. u sing mole for God.
Very nice and sweet voice. Someone trying to sing "seconds" in certain places takes away some of the charm off this otherwise wonderful rendition. I was Listening with headphones. Nice song God Bless ❤🎉
1 Lokamam gambhira varidhiyil viswasa’kappalil odiyitte
Nithya vedonnundavide ethi karthanodu kude visramikum;-
Yathra cheyum njan kroose noki yudham cheiyum njan yeshuvinai
Jeevan vacheedum rekshakanai andhya swasam vareyum
2 Kalam kazhiyunnu naalkal poi karthavin varavu sameepamai
Mahathwa namathe kerthippanai shakthikarika nin aalmavinal;-
3 Poorva pithakalam appostholar dhurave dharsiche bhagya desham
Aakayal chetham’ennenni labham anniyar’ennennie lokamathil;-
4 Njerukathin appam njan thinnennalum kashtathin kannuner kudichalum
Dehi dhukathal kshyichennalum ellam prethikoolam aayennalum;-
🎉🎉🎉🎉🎉🎉
Super song
&
Super singing
👌🏻👍🏻🙏🏻🌹🕊️
കർത്താവിനായി യുദ്ധം ചെയ്യാൻ വിളിക്കപ്പെട്ടവർക്കായ് സ്തോത്രം , അവന്റെ നാമത്തിന് മഹത്വം
I submit my life to the Glory of Jesus
❤
Very good singing nice voice God bless 🙏
സാധാരണ മരണ വീടുകളിലും സംസ്കാര ചടങ്ങളിമാണ് ഞാനീ പാട്ട് കേട്ടിട്ടുള്ളത്,ചെറുപ്പത്തിൽ ഇതുപോലുള്ള പാട്ടുകൾ മരണത്തിന് മാത്രേ പാടാവു ഇല്ലേൽ ദോഷമാണ് എന്നൊക്കെ ആണ് ധരിച്ചു വച്ചിരുന്നത്..
എന്നാൽ ഇന്ന് എന്റെ നല്ല യൗവ്വനത്തിൽ ഞാൻ ഏറെ പാടാനും കേൾക്കാനും ഇഷ്ടപ്പെടുന്ന പാട്ടുകൾ ആണിവ.. എന്തൊരു പ്രത്യാശ നൽകുന്ന പാട്ടുകളാണിവ 🤗
ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ ഓടിയിട്ട്
നിത്യവീടൊന്നുണ്ടവിടെയെത്തി കർത്തനോടുകൂടെ വിശ്രമിപ്പാൻ
യാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ്
ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയും
കാലം കഴിയുന്നു നാൾകൾ പോയി കർത്താവിൻ വരവു സമീപമായ്
മഹത്വനാമത്തെ കീർത്തിപ്പാനായ് ശക്തീകരിക്ക നിൻ ആത്മാവിനാൽ;-
പൂർവ്വപിതാക്കളാം അപ്പോസ്തലർ ദൂരവെദർശിച്ചീ ഭാഗ്യദേശം
ആകയാൽ ചേതമെന്നെണ്ണിലാഭം അന്യരെന്നെണ്ണിയീ ലോകമതിൽ;-
ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും കഷ്ടത്തിൻ കണ്ണുനീർ കുടിച്ചാലും
ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂല മായെന്നാലും;-
ജീവനെന്നേശുവിൽ അർപ്പിച്ചിട്ട് അക്കരെനാട്ടിൽ ഞാനെത്തിടുമ്പോൾ
ശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ യേശുവിൻ പൊൻമുഖം മുത്തിടും ഞാൻ;-
ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾ
സ്ഥാനങ്ങൾ മാനങ്ങൾ നശ്വരമാം മേലുള്ളെറുശലേം നിത്യഗ്രഹം;-
ലാഭമായ്തീരും സമസ്തവും ഞാൻ കാഴ്ചയായ് വയ്ക്കുന്നു തൃപ്പാദത്തിൽ
അംഗം പ്രത്യഗംമേ ഇന്ദ്രിയങ്ങൾ ദൈവനാമത്തിൻ പുകഴ്ചയായി;-
ലോകം ത്യജിച്ചതാം സിദ്ധന്മാരും നിർമ്മലജ്യോതിസ്സാം ദൂതന്മാരും
രക്ത സാക്ഷികളാം സ്നേഹിതരും സ്വാഗതംചെയ്യും മഹൽ സദസ്സിൽ;-
വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി രക്ഷകനേശുവെ കുമ്പിടും ഞാൻ
കഷ്ടത തുഷ്ടിയായ് ആസ്വദിക്കും സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം;-
1 Lokamam gambhira varidhiyil viswasa’kappalil odiyitte
Nithya vedonnundavide ethi karthanodu kude visramikum;-
Yathra cheyum njan kroose noki yudham cheiyum njan yeshuvinai
Jeevan vacheedum rekshakanai andhya swasam vareyum
2 Kalam kazhiyunnu naalkal poi karthavin varavu sameepamai
Mahathwa namathe kerthippanai shakthikarika nin aalmavinal;-
3 Poorva pithakalam appostholar dhurave dharsiche bhagya desham
Aakayal chetham’ennenni labham anniyar’ennennie lokamathil;-
4 Njerukathin appam njan thinnennalum kashtathin kannuner kudichalum
Dehi dhukathal kshyichennalum ellam prethikoolam aayennalum;-
❤
😊😊😊😊
Super Song.
👍🌹
ഇതു സെലിൻ അല്ലെ... നന്നായി പാടി കേട്ടോ എനിക്ക് എന്നും ഇഷ്ടമുള്ളത്..... ഈ ഗാനം കേൾക്കുമ്പോൾ എന്റെ ജീവനായിരുന്ന കുട്ടുകാർ അവരുടെ വേർപാട്.... ഓർമ്മവരും 🙏🙏🙏 അവർക്കു ഞാൻ സമർപ്പിക്കുന്നു 🙏... റോസമ്മ..
കൊച്ചുമല
Praise to Jesus🤝
ദൈവമേ അങ്ങയുടെ കൃപ എന്റെ ജീവിതത്തിൽ വെളിപ്പെടുത്തണമേ... 💯
💞💞ഹായ്!!എത്ര മാനേഹരമായ പ്രത്യാശ ഗാനങ്ങൾ 💞💞💕സൂപ്പർ 💞💕💕സൂപ്പർ 💕💕💕
❣️
പണ്ട് CSI പഠിച്ച ഞാൻ മരിച്ചടക്കിന് 🙏😢😢😢❤❤ കേട്ടിരുന്ന പാട്ടു.... തേടി കണ്ടുപിടിച്ചു 🥰🥰🙏🙏😢😢😢😢😢... റോസമ്മ കൊച്ചുമല
വളരെ ഫന്റാസ്റ്റിക്
Prathyashud gonna💚🌹🍓🍎💐
Blessed production! Blessings to the entire team ❤
🙏🙏🙏🙏🙏🌹❤️😪😪😪😪😭😭 ഇഷ്ടപ്പെട്ട ഫോട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു പാട്ട് കേട്ടാലും കേട്ടാലും മതിയാവധം എഴുത്തിനെ സുധി
Very nice. God bless
Good🙏
This era, looks & journey to USA and fighting for "DOLAR". WELL DONE. Sweet voice. GBU &UT
SuperVoice
What a wonderful time. bone breaking, heartfelt. God bless U enough. Now-a-days people's journey is towards USA & fighting for Dollar. u sing mole for God.
Nice song......super Angel.🎉🎉🎉.
Beautiful Angel. May God Bless you.
EXCELLENT....GOD BLESS......From Moodi mamen verghese Muscat oman
വിശ്വാസ കപ്പലിൽ നമ്മൾ ജാതി മതം വർണം ലിംഗം നോക്കിയല്ല ഒരു മയുടെ സ്നേഹത്തിൽ ആ കപ്പലിൽ യാത്ര ചെയ്യാം
Beautiful
Wonderful old Malayalam song. Praise the Lord.
Super Angel Chechii ❤️
Supermolu
Keep our faith till the end, that is all we can do. God bless.
My favorite beautiful song
Bravo . Wonderfully sung. God bless !
Nice...
വളരെ നന്നായി പാട്ട് 🔥🔥🔥
Thank u all 4 ur support n prayer
Sweet voice🥰🥰🥰
Super lyrics and good voice.... all the best... God bless you
Super God bless you 👍👍
Best wishes 🍀🎉
Our late Kochu kunju upadesi write & given tune. Praise the Lord. Mumbai.
Not kochuknju Upadesi. Sister.Annamma Mammen, Kumbanad.
This song was written by Annamma Mammen, Daughter of Kumkbanattachan.
Super. God bless you
Thank you sister for you are singing from bottom of the heart may Lord bless you
Su su super
ആമേൻ !!!
Very nice song very nice vice
A very appealing old song, God bless!!!!!!
Super Angel.God bless you dear🧡
Believers blessed expectations. May God help us. Amen.
nice song 😊🎻🎼🎤 feeling the presence of #GOD
The song is written by Ms Annamma Mammen. Well sung.
Super . Super .
Awesome 👏👌💖
Nice song.
Sweet voice. God bless you Angel 😍😍😘😘😘❤❤❤
Praise the lord
എത്ര കേട്ടാലും മതിയാകുക ഇല്ലാത്ത ആശ്വാസത്തിന്റെ നല്ല ഗാനം. നല്ല രീതിയിൽ ഉള്ള ആലാപനവും.
Very nice and sweet voice. Someone trying to sing "seconds" in certain places takes away some of the charm off this otherwise wonderful rendition. I was
Listening with headphones.
Nice song God Bless ❤🎉
Very good song and voice and vox
Great song. God bless.
❤❤👍👍👍
Amen🥰🥰❤️❤️
Super👍👍🙏🙏
Amen praise the lord
Thank you Jesus
Praise the Almighty Lord🙏 Sung well👌
Very nice song sister
Awesome chechi God bless you
Super
Amen Sthothram hallelujah amen Sthothram hallelujah..... 👩🏫👩🏫👩🏫
.
Superb 👏🏻👏🏻👏🏻💕
Praise the Lord !! Halleluiah !! Amen.
👌🏻👌🏻👍👍🙏🙏
Super voice super song ❤️❤️❤️
Very nice song 🙏❤🌹
How great message in this song
Praise the lord, blessrd voice
Sweet song.. God bless you. 👍👍👍
Super 👍 Praise the Lord 🙏
Sweet voice God bless you👍❤
My favorite song.. Excellent voice
Amen
👍❤️🌹
Super voice ❤️🙏
❤❤❤
👏👏👏
Very nice
Nice song... Blessed voice.
Nicee 😍❤️
Very Blessed song. God bless you.
Beautiful song dear sister ❤🥰
Niceee❤️❤️
Nice song👍
Praise the lord ❤❤❤
Beautiful song 😍💞
Amen 🙏. Nice song. God bless you
Good. Song
Yes
Wow! How beautiful you sing