ആനച്ചോറ് കൊലച്ചോറ് ആക്കിയവന്റെ വജ്രായുധം I കൃഷ്ണൻകുട്ടി (തമ്പി) I SPECIAL EPISODE

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 74

  • @sunilap6192
    @sunilap6192 2 года назад +7

    കൊല്ലൻ ആന കേറണം.... കേറി. കൊല്ലൻ രാമകൃഷ്ണൻ... 😍😍😍👍

  • @jijopalakkad3627
    @jijopalakkad3627 2 года назад +23

    പെട്ടന്ന് തീർന്നൂലോ ,വീഡിയോ കുറച്ചേ ഉള്ളു എങ്കിലും പൊളി ആയിട്ടുണ്ട് 👌👌🥰🥰🔥🔥

  • @PrinceRaj-fq9jz
    @PrinceRaj-fq9jz 2 года назад +10

    "എന്തൊക്കആയാലും ക്ലൈമാക്സ്‌ പൊളിച്ചു👌., ആനയുടെസ്ഥാനത്ത് ആളൊരുത്തൻ വന്നാലും ചെറുകത്തി പണിപറ്റിക്കും💪"..

  • @mthomas667
    @mthomas667 2 года назад +13

    ആദ്യമായിട്ടാണ് എല്ലാം തുറന്നു പറയുന്ന ഒരാൾ ,ഇത് പുതിയ ആനക്കാർക്കു ഉപകരിക്കും സാധാരണ എല്ലാരും ഉരുണ്ടു കളികളാണ് പതിവ്

  • @manikandan4388
    @manikandan4388 2 года назад +17

    നല്ല അറിവുള്ള ബ്ലോഗ് ആണ് ❤️❤️

  • @jinujerald9395
    @jinujerald9395 2 года назад +13

    ചങ്ക്ഉറപ്പുള്ളവന്റെ വജ്രായുദ്ധം💥💪💪

  • @anoopkr1988
    @anoopkr1988 2 года назад +5

    ആ കൊച്ചുകത്തി ഊരിയ സ്റ്റെയിലുകണ്ടോ ആഹാ അടിപൊളി 😍

  • @akhilvinayak6985
    @akhilvinayak6985 2 года назад +2

    ചെറുകത്തി എപ്പോഴും എന്റെ അടുത്തുണ്ട് 😄👍

  • @NOTYT-hr9ms
    @NOTYT-hr9ms 2 года назад +7

    Chetta mambiyudayum ollarikara kalidasanta videos venam

  • @nishantha.g3015
    @nishantha.g3015 2 года назад +6

    പുതിയ അറിവുകൾ..... എപ്പിസോഡ് വീണ്ടും വീണ്ടും കാണും എന്ന് വിചാരിക്കുന്നു ❤❤❤

    • @agkelephantgallery1180
      @agkelephantgallery1180  2 года назад

      😍💖

    • @DileepKumar-tj9cm
      @DileepKumar-tj9cm 2 года назад

      അദ്ദേഹം നല്ല ആനപാപ്പാനാണ് .അതുപോലെതന്നെ ഓണക്കൂർപൊന്നനാശാനും ഒത്തിരിനല്ലപാപ്പാൻമാരുണ്ട് എല്ലാവരേയും സ്മരിക്കുന്നു. കൊല്ലൻപണിതുതന്നില്ലങ്ങിൽ ആനതോട്ടികിട്ടുമോ? അദ്ധേഹത്തിന്റെആശാൻപറഞ്ഞത്ശരിയാണ് .ആയുധംപണിയുന്നവനാണ്കൊല്ലൻ പുരാണത്തിൽപറയുന്നത്ബ്രാമണർക്കാണ്ആനപ്പണീന്ന് വിശ്വകർമ്മാവിന്റെ5 മക്കളും ബ്രഹ്മത്തംഉള്ളവരാണ് .അതായത്ഉപനയനംനടത്താതെപുണൂൽധരിച്ചവര്അദ്ധേഹത്തിന്റെആശാൻ പറഞ്ഞത്100%ശരിയാണ്.

  • @AjayKumar-tx2gt
    @AjayKumar-tx2gt 2 года назад +5

    അടുത്ത വിഡിയോ ഉടൻ ഉണ്ടാവും എന്നു വിചാരിക്കുന്നു AGK♥️♥️

  • @AMBADY23
    @AMBADY23 2 года назад +10

    ഇനിയും ഒരുപാട് കഥകൾ ഉണ്ട്
    അച്ഛന് പറയാൻ
    ധനേഷ് കടവൂർ ഇന്റർവിയു എടുക്കാൻ വന്ന ദിവസം രാവിലെ 8മണിക്കാണ് അച്ഛനോട് പറഞ്ഞത് ധനേഷ് വരും എന്ന്
    ധനേഷ് 9മണിക്ക് എത്തുകയും ചെയ്തു. കൂടുതൽ ആനയുടെ കഥകളും ചികിത്സകളും രീതികളും തൊടു മർമ്മങ്ങളും എല്ലാം ഈ ബ്ലോഗിൽ ഉണ്ടാകും

  • @mahimanoharan1852
    @mahimanoharan1852 2 года назад +4

    Nalla information arunnuu.super but time korach kalanje ntha AGK❤️😘

  • @aroorkkaransgajamukham9705
    @aroorkkaransgajamukham9705 2 года назад +2

    Cambredge univercity ❤👍

  • @sandeepasokan2928
    @sandeepasokan2928 2 года назад +3

    Nalla episode 😍😍👌

  • @jishnuchikku94
    @jishnuchikku94 2 года назад +3

    അടിപൊളി വീഡിയോ മച്ചാനെ കലക്കി 🔥🔥🔥🔥

  • @jinsonchacko1612
    @jinsonchacko1612 2 года назад +3

    സൂപ്പർ

  • @SUBINVGOPAL
    @SUBINVGOPAL 2 года назад +1

    Chatta weapons details kurachooda deep
    Aett edukkunna episode venam.👍

  • @amalkv549
    @amalkv549 2 года назад +1

    Nice

  • @sreeninarayanan4007
    @sreeninarayanan4007 2 года назад

    Super 👍👍🙏

  • @vinodpk7990
    @vinodpk7990 2 года назад +11

    ഈ സത്യം കേട്ടെങ്കിലും നിയമപാലകരുടെ കണ്ണ് തുറക്കട്ടെ ആനയ്ക്ക് ആയുധം അലങ്കാരത്തിന് അല്ലെന്ന്

  • @sandeepvijay1360
    @sandeepvijay1360 2 года назад +3

    Agk 🌞

  • @jacobcmathew7706
    @jacobcmathew7706 2 года назад +2

    🔥🔥

  • @ദ്രോഹി
    @ദ്രോഹി 2 года назад +3

    😍

  • @anasah3798
    @anasah3798 2 года назад

    Bro .kayamkulam sarathinte oru video koodi cheyamo

  • @bijinb3843
    @bijinb3843 2 года назад +2

    First

  • @venugopal4564
    @venugopal4564 2 года назад

    ആശാൻ വേറിട്ടു നിൽക്കുന്നു 👍🏻

  • @A12-m6w
    @A12-m6w 2 года назад +2

    ❤️

  • @sandeepvijay1360
    @sandeepvijay1360 2 года назад +2

    Video short ayi poyi

  • @sindhuradhakrishnan4716
    @sindhuradhakrishnan4716 2 года назад

    👍👍👍👍👍👍👍👍

  • @manikandanmaniyan63
    @manikandanmaniyan63 6 месяцев назад

    കൊണ്ട് നടക്കുന്നത് ആന ആണ് ആടല്ല എന്ന് പാപ്പന്മാർക്ക് അറിയാം ഉദ്യോഗസ്ഥർക്ക് അറിയില്ല ല്ലോ 😁😁.. അത് കൊണ്ട് അവർ ചോദിക്കും എന്താടാ ഞണ്ട്കാല്.. കറ്റ്കമ്പ്... എന്നൊക്കെ 😁😁

  • @girishts8876
    @girishts8876 2 года назад +1

    🎈

  • @sreerajmarath5205
    @sreerajmarath5205 2 года назад

    🔥🔥🔥🔥🔥🔥💯💯💯💯

  • @1976sree
    @1976sree 2 года назад

    ഒരു നിയമമുണ്ടാക്കുമ്പോൾ അത് ബാധകമാകുന്നവരെ കൂടി പരിഗണിക്കുക/ അവരുടെ അഭിപ്രായം ആരായുക അതാണ് മര്യാദ ഇവിടെ അതൊന്നുമില്ല അനക്കാരുടെ പരിചയമളക്കാൻ അവരെ catogaria ചെയ്യുവാനുള്ള സoവിധാനം ഇപ്പോളില്ല

  • @ajithajithrajan8192
    @ajithajithrajan8192 2 года назад

    Ayin eppo Ethinn kurich vellathum ariyo ... ashane...Evark.

  • @jobinvjohn3016
    @jobinvjohn3016 2 года назад +3

    Ithennaaa chettaaa 9 min???😡

  • @renjithsreehari5187
    @renjithsreehari5187 2 года назад

    ശിവരാജുവിന്റ പാപ്പാന്റെ വീഡിയോ ചെയ്യൂ

  • @SaveTigers-zg5uy
    @SaveTigers-zg5uy 2 года назад

    ബ്രോ ഈ മ്യൂസിക് ഏത് സിനിമയിൽ ഉള്ളതാണ്

  • @sarathkunnampilly1596
    @sarathkunnampilly1596 2 года назад

    E video short akki vere chanelil varunnund allo

  • @shaijuorshai3487
    @shaijuorshai3487 2 года назад +1

    ഒരാൾ ഒരു കാര്യം പറയുമ്പോ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നിന്നാൽ അവർക്കു കൂടുതൽ കാര്യങ്ങൾ പറയാൻ തോന്നും ബ്രോ...ഇനി അങ്ങനെ ഇന്റർവ്യൂ ചെയ്യാൻ ശ്രെമിക്ക്...

  • @aanakambam3315
    @aanakambam3315 2 года назад

    കൊലച്ചോറാണോ കുലചോറാണോ? 😁😁ഉദേശിച്ചത്‌

    • @AMBADY23
      @AMBADY23 2 года назад

      കൊലച്ചോർ

    • @aanakambam3315
      @aanakambam3315 2 года назад

      @@AMBADY23 എന്നാലേ അണച്ചോറ് കൊലച്ചോറല്ല ഒരു കുലത്തിന്റെ ചോറാ

  • @Niz311
    @Niz311 2 года назад

    5 minute video ആക്ക്

  • @sunirajan8329
    @sunirajan8329 2 года назад +2

  • @adarshhari1635
    @adarshhari1635 2 года назад +1

    ♥️♥️♥️

  • @chandraprasad3101
    @chandraprasad3101 2 года назад