വെള്ളം കണ്ടാൽ ചാടുന്ന ഒരാനയായി തകഴി കായലിൽ കൃഷ്ണൻകുട്ടി (തമ്പി) I EPISODE 04

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #കൃഷ്ണൻകുട്ടി (തമ്പി )
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Комментарии • 55

  • @jishnuchikku94
    @jishnuchikku94 2 года назад +15

    പഴമയുടെ ആനകഥ കേൾക്കാൻ തന്നെ ഒരു ഫീൽ ആണ് ❤ ഒപ്പം ആ കഥപറയുന്ന ആനക്കാരെ കാണുമ്പോഴും🥰🥰

  • @soorajsurendran5207
    @soorajsurendran5207 2 года назад +9

    ഇങ്ങനെ മരുന്നൊക്കെ അറിയാവുന്ന നല്ല നല്ല പഴയനക്കാര് പഴയതൊഴിലുകാർ അവർക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ള അനക്കാർക്കുകൂടി പറഞുകൊടുക്കണം പ്രേതെകിച്ചും ഇപ്പോഴുള്ള അനക്കാർക്ക് അത് ഈ പ്പോഴുള്ളവർക്ക് വളരെ അധികം പ്രേയോജനം ചെയ്യും... പിന്നെ ഈ പണിയുടെ ഒരു ശാപം ആണ് ഈ ഒരു രീതി... അറിയാവുന്നകാര്യങ്ങൾ ഇപ്പോഴത്തെ തലമുറയിക്കൂടി പറഞുകൊടുക്കുക... അത് ഏഹ്ഹ് പ്രസ്ഥാനത്തിന് ഒത്തിരി പ്രയോചനം cheyyummk

  • @varunvnair987
    @varunvnair987 2 года назад +7

    അഭിനന്ദനങ്ങൾ AGK 👏👏👏🥰❤🥰❤🥰അത്ഭുത സാഹസിക ആനകഥകൾക്കൊപ്പം ഇത് പോലെ ആനകൾക്കും പുതു തലമുറയിലെ ആനക്കാർക്കും ഉപകാരപ്പെടുന്ന അറിവുകൾ പകർന്നു കൊടുക്കാൻ കഴിയുന്ന പഴയകാല പാപ്പന്മാരെ കൊണ്ട് വരൂ.
    നാട്ടാനകളുടെ ആയുസ്സിനും ആരോഗ്യത്തിനും ഉപകാരപ്രദമാക്കാട്ടെ ഇതുപോലുള്ള ഓരോ ഇന്റർവ്യൂവും 🙏🙏🙏🙏🙏❤❤
    ഇതുപോലുള്ള ഇന്റർവ്യൂ പുതു തലമുറയിലെ ഒരു പാപ്പാൻമാരും മിസ്സ്‌ ചെയ്യരുത്. ഇതുപോലുള്ളവ നിങ്ങൾക്ക് പരിചയമുള്ള പാപ്പന്മാരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആനസ്നേഹികളും ശ്രമിക്കുക
    ഈ എപ്പിസോഡിൽ ഇഷ്ടപ്പെട്ടത് എവിടെയൊക്കെ തല്ലാം എന്ന് പഠിപ്പിക്കുന്നതിനേക്കാൾ എവിടെയൊക്കെ തല്ലരുത് എന്ന് ആശാൻ പറഞ്ഞതാണ് 🥰🥰
    ഇനിയും ഇതുപോലെ ഉള്ള തുറന്ന മനസ്സുള്ള വ്യക്തികളെ ലഭിച്ചാൽ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് ആനകളിൽ പ്രകടമാകുന്ന ലക്ഷണങ്ങളും അവ നിരീക്ഷിച്ച് മനസ്സിലാക്കേണ്ട രീതികളും കൂടാതെ ആരോഗ്യ വർധനവിന് വേണ്ടിയും വീഡിയോയിൽ പറഞ്ഞ പോലെ ഉള്ള പാരമ്പരാഗത മരുന്നുകൾ തയ്യാർ ചെയ്യേണ്ട വിധവും കൊടുക്കേണ്ട അളവും സമയക്രമങ്ങളും ചോദിച്ചു മനസ്സിലാക്കിക്കൊടുക്കൂ.
    മിക്ക പഴയ പാപ്പാൻമാരും മരുന്നറിവുകൾ ശിഷ്യൻമാർക്ക് പറഞ്ഞു കൊടുക്കാൻ താല്പര്യം കാട്ടുന്നില്ല എന്നത് ഇതിനോടകം തന്നെ ഇത്രയും ഇന്റർവ്യൂ കണ്ടതിൽ നിന്ന് മനസ്സിലാകുന്നുണ്ട്.
    നിങ്ങടെ ഇന്റർവ്യൂവിൽ മൊട്ട പ്രശാന്ത് അത് തുറന്നു പറയുന്നുമുണ്ട്.

  • @RajeshRaj-ci7jd
    @RajeshRaj-ci7jd 2 года назад

    ഇതിൽ ആന വിറച്ചു നിന്നു എന്ന് പറയുന്ന കാര്യങ്ങൾ ഇതേ പോലെ ഒരു എപ്പിസോഡിൽ ഓണാക്കൂർ പൊന്നൻ ചേട്ടനും പറഞ്ഞു കേട്ട് നല്ല ഓർമയുണ്ട്

  • @sukumaran7248
    @sukumaran7248 2 года назад +8

    100%ആനക്കാരൻ

  • @akhilzachariah8253
    @akhilzachariah8253 2 года назад +2

    ഉതിമൂട്,റാന്നി,ഡിപ്പോപടി..😍

  • @ravipillairavi5280
    @ravipillairavi5280 2 года назад +2

    അഭിനന്ദനങ്ങൾ 🌹🌹🌹🙏

  • @amalkv549
    @amalkv549 2 года назад +4

    Nice

  • @manikandanmaniyan63
    @manikandanmaniyan63 2 месяца назад

    ആശാന്റെ അറിവുകൾ പുതിയ ആനക്കാർക്ക് പറഞ്ഞു കൊടുക്കണം

  • @pradeeptc2447
    @pradeeptc2447 2 года назад

    ചുള്ളിപ്പറമ്പിൽ മൊതലാളി ഇ ചേട്ടനെ വിളിച്ചോണ്ടപ്പോയി വിഷ്ണുന്റെ കൊമ്പ് ഒന്ന് ശരിയാക്കി എടുക്കു മിടുക്കനായ മനുഷ്യൻ

  • @sherinkamar7401
    @sherinkamar7401 2 года назад +1

    Pulline pole ullavara sharikum ashanmar ipo kore undu kashanmar 😀

  • @ajeeshmr4880
    @ajeeshmr4880 2 года назад

    Poli mas interview

  • @abhishekkannan1018
    @abhishekkannan1018 2 года назад +1

    👍👍👍

  • @manikandan4388
    @manikandan4388 2 года назад +1

    🥰❤️😍❤️

  • @rahulkrishna964
    @rahulkrishna964 2 года назад +2

    HAPPY BIRTHDAY DANESH annoi ❤😍🍧🍧🍧🍧(നമ്മടെ swantham anger)

  • @sarafudheenkk7005
    @sarafudheenkk7005 2 года назад +1

    👌👌👌👌

  • @jayakrishnanajayan6227
    @jayakrishnanajayan6227 2 года назад +1

    കൊല്ലം സാബു ആശാന്റെ വീഡിയോ ചെയ്യാൻ ശ്രമിക്കണം

  • @ashishpatteri3454
    @ashishpatteri3454 2 года назад +1

    ❤❤🔥🔥

  • @baiju015
    @baiju015 2 года назад +1

    ❤️

  • @pirlo2181
    @pirlo2181 2 года назад +1

    🥰

  • @krunni3406
    @krunni3406 2 года назад +1

    👍🏻👍🏻👍🏻👍🏻

  • @anandhumahi4642
    @anandhumahi4642 2 года назад

    🔥🔥🔥

  • @saneesh397
    @saneesh397 Год назад

    പഴയ ആന കഥ. പഴയ പണി.. ഇപ്പോ എന്തു പണി ഒന്നും രണ്ടും മാസം അല്ലെ...

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +4

    അദ്ദേഹത്തിന്റെ അറിവും മരുന്നുകളും ആർക്കെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ അല്ലെങ്കിൽ ആരെക്കൊണ്ടെങ്കിലും ഒരു പുസ്തകം പോലെ എഴുതി വെച്ചിരുന്നെങ്കിൽ അത് എത്ര നല്ലതായിരിക്കും.. ഉപകാരപ്പെടും ഒരുപാട് ആനകൾക്കും ആനക്കാർക്കും...
    പറഞ്ഞു നോക്കിയോ ധനേഷ്..

    • @flybirdflying8460
      @flybirdflying8460 2 года назад

      Angne pattilla...
      Anna pani kandum kondum cheythum padikkanam pusthakathil ezhuthi vekkan angane pattilla...
      Pinne ee pazhayavar nalla theppum theriyum thallum konda ethokke padiche anganeyum und

    • @varunvnair987
      @varunvnair987 2 года назад +3

      @@flybirdflying8460 MBBS കോളേജ് ഒക്കെ നിർത്തലാക്കാം അല്ലേ....
      പഠിക്കണം എന്നുള്ളവന്മാർ ഡോക്ടർമാരുടെ പുറകെ നടക്കട്ടെ പത്തിരുപതു കൊല്ലം ആ ഡോക്ടർ ഒന്നും പറഞ്ഞു കൊടുക്കാതെ കണ്ട് പഠിക്കട്ടെ അങ്ങനെ ഉള്ളവന്മാരെ കൊണ്ട് നിന്നെ ചികിത്സക്കാം എന്താ...
      ഇതൊക്ക ആര് ഉണ്ടാക്കിയ നിയമമാടാ ആനയുടെ ആയുസ്സിനും ആരോഗ്യത്തിനും വിലകൽപ്പിക്കുന്ന യഥാർത്ഥ ആനസ്നേഹിയായ നല്ല പാപ്പാൻമാർ വളരെ കുറവാ അവർ വ്യക്തമായി തന്നെ ശിഷ്യൻമാർക്ക് ഓരോന്നും പറഞ്ഞ് കൊടുക്കും.
      ബഹുപൂരിപക്ഷവും ആനപണിയിൽ എനിക്കൊപ്പം എന്റെ ശിഷ്യൻ വളരണ്ടാ എന്ന് കരുതി അറിവ് പകരുന്നതിൽ അൽപ്പന്മാർ ആണ് അവന്മാര് ആണ് കുറെ കരിനിയമങ്ങൾ പ്രചരിപ്പിച്ചു
      വലിയ പാപ്പാൻ കളിക്കുന്നവർ.
      രണ്ടാമത്തെ ടീമ്സിനെ ആനപ്പണിയേപ്പറ്റി കേട്ട് അറിവുള്ള ആനപ്രേമിയായ ഞാൻ സപ്പോർട്ട് ചെയ്യുന്നു....
      അതിന്റെ ദോഷം അനുഭവിക്കുന്നവർ ഞാനുമല്ല എന്റെ വീട്ടുകാരും അല്ല
      വല്ലവന്റേം പാവം ആനകളല്ലേ...
      അങ്ങനല്ലേ....

    • @vishnukannan3872
      @vishnukannan3872 2 года назад

      @sreelathamohan ഈ പറഞ്ഞ കാര്യങ്ങളാണ് മാതംഗലീല യിലുള്ളത്. അദ്ദേഹത്തിന്റെ ആശാൻ അദ്ദേഹത്തിന് പറഞ്ഞുകൊടുത്ത കാര്യങ്ങളാണ്... എല്ലാ ചികിത്സയെക്കുറിച്ച് മരുന്നുകളെ കുറിച്ചും ഹസ്ത്യായുർവേദം അത് ഗ്രന്ഥം ഉണ്ട് അതിൽനിന്നും നിന്നും ആനകളുടെ ചികിത്സയും കാര്യങ്ങളും എല്ലാം വേർതിരിച്ച് ഗ്രന്ഥമാണ് മാതങ്കലീല അതിലുള്ള കാര്യങ്ങളാണ് ഈ പറയുന്നത് എന്നു മനസ്സിലാക്കുക കൂടുതൽ അറിവുകൾ നേടാൻ ശ്രമിക്കുക

    • @vishnukannan3872
      @vishnukannan3872 2 года назад

      @@flybirdflying8460 വല്ല വിവരവും ഉണ്ടോ ഈ പറയുന്ന കാര്യങ്ങളാണ് മാതംഗലീല എന്ന പുസ്തകത്തിലുള്ളത് ഒരു ആനക്കാരൻ എങ്ങനെയായിരിക്കണമെന്നും എത്ര തരത്തിലുള്ള സ്വഭാവമുള്ള ആനകൾ ഉണ്ടെന്നും ആനക്കാരൻ എത്ര തരത്തിൽ അതിന്റെ മർമ്മസ്ഥാനം ചികിത്സ ആയുർവേദ മരുന്നുകൾ എങ്ങനെയെല്ലാം ആരെങ്കിലും നിയന്ത്രിക്കാം എന്നല്ലാം ആ പുസ്തകത്തിൽ ഉണ്ട് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ആശാൻ പഠിപ്പിച്ചു കൊടുത്തതാണ്

  • @Niz311
    @Niz311 2 года назад +2

    ഇടക്ക് നല്ല കീറു കീറുന്നുണ്ടല്ലോ 😂😂😂

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 года назад

    ഇപ്പോൾ കുറെ ഒന്നും അറിയാത്ത ആൾകാർ ആനക്കാർ എന്നും പറഞ്ഞു നടക്കുന്നുണ്ട് മാമ്പി അതുപോലെ കുറെ എണ്ണം ഇവർ ഒക്കെ പോയി ഇതുപോലുള്ള ആനക്കാർക്ക് ദക്ഷിണ വച്ചു പണിപടിക്കണം കോട്ടച്ചി കൊക്കാച്ചിയോ ആരൊക്കെ ആണെങ്കിലും

  • @ദ്രോഹി
    @ദ്രോഹി 2 года назад +1

    Hbd danesh etta 🥳

  • @girishts8876
    @girishts8876 2 года назад +1

    Video ediooooooooooooooooooo

  • @akhilmurali1596
    @akhilmurali1596 2 года назад +1

    ❤❤🙌🏻

  • @luqmankj......8848
    @luqmankj......8848 2 года назад

    ❤️

  • @jishnuganesh7539
    @jishnuganesh7539 2 года назад +1

    Agk കോൺടാക്ട് നമ്പർ പ്ലീസ്

  • @sudheeshsudhi8988
    @sudheeshsudhi8988 2 года назад +1

    ❤❤❤

  • @maheshkm6868
    @maheshkm6868 2 года назад +1

    നല്ല അവതരണം 👌👌👌👌

  • @thejasvj7729
    @thejasvj7729 2 года назад +1

    ❤️❤️❤️❤️

  • @vijayanp5342
    @vijayanp5342 2 года назад

    എത്ര ക്രൂരമായി ഈ ആനകളെ പീഡിപ്പികുന്നു,നിർത്താം ഈ ക്രൂര വിനോദം

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 2 года назад +2

      ചേട്ടൻ ഇറച്ചിയും മീനും ഒക്കെ തിന്നാറുണ്ടോ,വീട്ടിൽ വളർത്തുന്ന പട്ടിയെയും പശുവിനെയും ആടിനെയും ഒക്കെ സ്വതന്ത്രമായി അഴിച്ച് വിട്ട് ആണോ വളർത്തുന്നത് ,വീട്ടിൽ ഉറുമ്പ് വരുമ്പോൾ DDT ഇട്ട് കൊല്ലാറുണ്ടോ ,കൊതുകിനെ ഇലക്ട്രിക്ക് ബാറ്റ് കൊണ്ട് അടിച്ച് കൊല്ലാറുണ്ടോ,റോഡിലൂടെ പോകുന്ന പട്ടി സ്വന്തം മുറ്റത്തേയ്ക്ക് കേറി വന്നാൽ കല്ലെടുത്ത് എറിഞ്ഞ് ഓടിയ്ക്കാറുണ്ടോ??

    • @Jithvava
      @Jithvava 2 года назад

      @@AnoopKumar-ii1wg thii ⚡️

    • @pradeeptc2447
      @pradeeptc2447 2 года назад

      എന്തേരെ അറിവുള്ള ചേട്ടൻ പുതിയ പാപ്പന്മാർ ഇതൊക്കെ ശരിക്കും പല പ്രാവശ്യം കേട്ടു പഠിക്കു 🙏

  • @TJ-if3dy
    @TJ-if3dy 2 года назад +1

    Very nice episode

  • @emptyy8880
    @emptyy8880 2 года назад +1

    🔥

  • @Rahuldharman
    @Rahuldharman 2 года назад +1

    ❤❤❤