എന്ത് നല്ല മനുഷ്യനാണ് രാമകൃഷ്ണൻ ചേട്ടൻ. ആ മനുഷ്യന്റെ ജോലിയിൽ ഉള്ള വിശ്വാസവും കയ്യിലുള്ള ആനയിൽ അർപ്പിച്ച വിശ്വാസം.. അതിലുപരി ഈശ്വരനിൽ അർപ്പിച്ച വിശ്വാസം.. അഭിനന്ദനങ്ങൾ
ഞാൻ കണ്ടിരുന്നു രാമകൃഷ്ണേട്ടനെ കണ്ണന്റെ കൊമ്പും പിടിച്ചു മഠത്തിലേക്കു പോകുന്നത് എന്നും കൂടെയുണ്ടാവാൻ പ്രാർത്ഥിക്കുന്നു മലയാളികൾ മഹാമോശമാണ് ഈകാലഘട്ടത്തിലെ എല്ലാം
കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ആനപ്പണിയിലെ ആഗ്ര ഗണ്യൻ ആണ് അത് പുതിയ തലമുറക്ക് അറിഞ്ഞു വരുന്നതേ ഉള്ളു മരുന്നും പണിയും ഒന്നിനൊന്നു മെച്ചം ആണ് ആനയുടെ മർമം അറിഞ്ഞു പെരുമാറും കേടാക്കില്ല 💪
ഏതൊരു ആനയെ സംബന്ധിച്ചും ചട്ടക്കാരൻ തന്നെയാണ് ഏറ്റവും അടുത്തയാൾ ഇത്രയും പരിചയ സമ്പന്നനായ രാമകൃഷ്ണൻ ചേട്ടൻ എത്ര അടുത്ത ആളായാലും മറ്റൊരാളെ ആനയുമായി സ്നേഹചട്ടമാക്കുന്നത് നല്ലതാണോ? അത് ആനക്ക് പാപ്പാനോട് ഉള്ള വിശ്വാസം കുറയാനും എനിക്ക് മറ്റൊരു സംരക്ഷകൻ ഉണ്ട് എന്ന ബോധം ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യില്ലേ? അങ്ങനെ വരുന്നത് കൊണ്ടാണ് പാപ്പൻമാരെ ആക്രമിക്കുന്ന ആനകൾ മറ്റൊരാൾ വന്നുവിളിക്കുമ്പോൾ അവരെ അനുസരിക്കുന്നതും.
ഈ ആന കുട്ടിയെ കൊണ്ട് നടക്കണം എങ്കിൽ രാമകൃഷ്ണൻ ചേട്ടനെ പറ്റൂ. നമ്മുടെ നാട്ടിൽ നിന്ന ആന കുട്ടി വഴുവാടി ഗംഗാപ്രസാദ്. ചട്ടക്കാരൻ ചെങ്ങന്നൂർ അനി പിള്ളേച്ചൻ മോനെ പോലെ കൊണ്ട് നടന്ന ചെക്കനാ കണ്ണൻ...
കാര്യം ശരിയാണ് പുള്ളിയാണ് ഇപ്പോൾ ആന കയറുന്നത് ഇത് മനടി കണ്ണൻ ആയിരിക്കുന്ന കാലത്ത് ആനക്കാർ കയറിയിട്ടുണ്ട് അതും കൂടി ഓർക്കണം രാമകൃഷ്ണൻ മാത്രമല്ല ഈ ആനയെ കൊണ്ടു നടന്നത് തിരുവമ്പാടി വരുന്നതിനുമുമ്പ് ഈ ആനയെ കൊണ്ടുനടന്ന പാപ്പമാർ ഉണ്ട് പഴയ കാര്യങ്ങളും ഒക്കെ ഒന്നുകൂടി പറയണം അതുപോലെ പഴയ പാപ്പാന്മാരെ കുറിച്ചും
ഇതിൽ ആള് പറഞ്ഞ കാര്യം സത്യമാണ്....ആളെ കൊണ്ട് ഈ ആനയെ കൊണ്ട് നടക്കാൻ പറ്റില്ല ന്ന് പറഞ്ഞ പ്രമുഖ ആനകാരൻ ഉണ്ട്....!!!😂😂😂 ആരാണ് എന്ന് ഞാൻ പറയുന്നില്ല......!!!പറ്റാണെങ്കിൽ കണ്ടു പിടിക്കു
നല്ലൊരു ബ്ലോഗ് ആണ് അണ്ണാ എനിക്ക് ഒരുപാട് ഇഷ്ടായി, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ആശാനും കണ്ണനും ഉണ്ടാവണം🥰🥰
🥰🥰
ഇത്രയും രസകരമായ സംഭാഷണം 👍👍പൊളിച്ചു ബ്രോ 💙all the very best 🙏🏾
എന്ത് നല്ല മനുഷ്യനാണ് രാമകൃഷ്ണൻ ചേട്ടൻ. ആ മനുഷ്യന്റെ ജോലിയിൽ ഉള്ള വിശ്വാസവും കയ്യിലുള്ള ആനയിൽ അർപ്പിച്ച വിശ്വാസം.. അതിലുപരി ഈശ്വരനിൽ അർപ്പിച്ച വിശ്വാസം..
അഭിനന്ദനങ്ങൾ
ഇനി രാമകൃഷ്ണൻചേട്ടനെ കാണുമ്പോൾ എങ്ങനെ പോയാലും വർത്താനം പറയണം 😘
🥰🥰
നമ്പർ വേണോ???.
എന്റെ കയ്യിൽ ഉണ്ട്
Amakrishnan chettante no.plse
ആനക്ക് ഇണങ്ങിയ ആനക്കാരന്‍ രാമകൃഷൃണന്‍ ചേട്ടന്‍ പവര്‍,,
തീപ്പൊരി വ്ലോഗ്.. Of Easy Farming Thrissur അഭിനന്ദനങ്ങള്‍ ,,♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
വിൻസ് ബ്രോ 🙏🙏🙏🥰🥰🥰🥰🥰🥰
രാമകൃഷ്ണൻ ചേട്ടന്റെ സംസാരം കേട്ടിരുന്നു പോകും നല്ലൊരുപാപ്പാൻ
🥰🥰
കൊള്ളാം സൂപ്പർ..
ഞാൻ കണ്ടിരുന്നു രാമകൃഷ്ണേട്ടനെ കണ്ണന്റെ കൊമ്പും പിടിച്ചു മഠത്തിലേക്കു പോകുന്നത് എന്നും കൂടെയുണ്ടാവാൻ പ്രാർത്ഥിക്കുന്നു മലയാളികൾ മഹാമോശമാണ് ഈകാലഘട്ടത്തിലെ എല്ലാം
ഇങ്ങേരുടെ വീഡിയോ ആണെങ്കിൽ നല്ല ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് വരെ കാണും
🥰🥰🥰🙏🙏😂😂
തകർത്തു.. മോനെ
🙏 thanks ചേട്ടാ
കണ്ണൻ ഒരു ലക്ഷണ യുക്തനായ ഒരു ആനക്കുട്ടിയാണ് ആന ഇത്രയും കാലം ആയിരുന്ന പോലെ അല്ല തിരുവമ്പാടിയിൽ എത്തിയത്തിനു ശേഷം
Super story super music❤❤❤👍
ഏട്ടന്റെ ആന പണി ഗുഡ് ആണ് 👍❤️❤️❤️❤️
രാമകൃഷ്ണൻ ചേട്ടൻ ❤❤❤❤💪💪💪
പൊളിച്ചു 👌👌👌👌
ആയിരം കുടത്തിന്റെ വായ കെട്ടാൻ പറ്റിയില്ലെങ്കിലും കുറ്റം പറഞ്ഞ മനുഷ്യൻമാരുടെ വായ കെട്ടി രാമകൃഷ്ണൻ ചേട്ടൻ
രാമകൃഷ്ണൻ ചേട്ടൻ 💕💕💕
💕
ഇന്നത്തെ ചില ന്യൂജനറേഷൻ കണ്ടു പഠിക്കേണ്ട വ്യക്തി.. വില്ലന്റെ, തിപൊരിടെ ഒകെ ഡ്രൈവർ മാരൊന് കണ്ണുനിറയെ കണ്ടു പഠിക്കാൻ ശ്രെമിച്ചാൽ കുറെ മാറ്റം ഉണ്ടാകും
രാമകൃഷ്ണേട്ടൻ 🔥🔥🔥🔥
Nalla episode 😍😍👌🏼👍
Thanks 🙏🥰🥰
സൂപ്പർ 👌👌🥰🥰
6.33കറക്റ്റ് പോയിന്റ് 👌
രാമകൃഷ്ണേട്ടൻ❤️❤️❤️🥰
🥰🥰
ഗംഭീരം ആയിട്ടുണ്ട്
😍😍🙏🏻ആശാൻ 🙏🏻😍😍
കൃഷ്ണൻ ചേട്ടാ ഞാനും ഉണ്ട് കണ്ണമ്പ്ര വേലക്ക്
അല്ലപിന്നെ.. 😄🤣അടിപൊളി vdo സഹോ 🥰👌🤝🤝
🙏🙏🥰
പൊളി 👏👏👏🔥🔥🔥🥰🥰💕💕💕
Adipolikollenramekrihnen
Super video👌🏻👌🏻👌🏻
കണ്ണൻ ♥️
Kidu
കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ആനപ്പണിയിലെ ആഗ്ര ഗണ്യൻ ആണ് അത് പുതിയ തലമുറക്ക് അറിഞ്ഞു വരുന്നതേ ഉള്ളു മരുന്നും പണിയും ഒന്നിനൊന്നു മെച്ചം ആണ് ആനയുടെ മർമം അറിഞ്ഞു പെരുമാറും കേടാക്കില്ല 💪
🔥🔥
👍👍👍👍❤️❤️❤️❤️❤️❤️❤️🔥🔥
Neee Chettan njan kandu Chettaan hii parajuu 😘
🥰
Bro kayamkulm sarathettante video cheyyo
👌👌👌🌹😍❤️
അടിപൊളി
6:45😄😄😄
Nice video
ശരത് ആനയിൽ നിന്നു മാറാൻ കാരണം
അറിയില്ല ചേട്ടാ
ഏതൊരു ആനയെ സംബന്ധിച്ചും ചട്ടക്കാരൻ തന്നെയാണ് ഏറ്റവും അടുത്തയാൾ ഇത്രയും പരിചയ സമ്പന്നനായ രാമകൃഷ്ണൻ ചേട്ടൻ എത്ര അടുത്ത ആളായാലും മറ്റൊരാളെ ആനയുമായി സ്നേഹചട്ടമാക്കുന്നത് നല്ലതാണോ? അത് ആനക്ക് പാപ്പാനോട് ഉള്ള വിശ്വാസം കുറയാനും എനിക്ക് മറ്റൊരു സംരക്ഷകൻ ഉണ്ട് എന്ന ബോധം ഉണ്ടാക്കാൻ കാരണമാകുകയും ചെയ്യില്ലേ? അങ്ങനെ വരുന്നത് കൊണ്ടാണ് പാപ്പൻമാരെ ആക്രമിക്കുന്ന ആനകൾ മറ്റൊരാൾ വന്നുവിളിക്കുമ്പോൾ അവരെ അനുസരിക്കുന്നതും.
അതാണ് desmorisam 😄😄😄😁😁 എല്ലാം ആർക്കും പറഞ്ഞു കൊടുക്കില്ലലോ പുള്ളി കുറെ കാലം ആയില്ലേ ബ്രൊ പിന്നെ ചങ്ങല ഇളക്കാനും ഒന്നും പുള്ളിക് വയ്യ 🙂
Njan nee Chettaana kandu nee enik oru hi parajuu😘😘😘😘😘
🥰🥰
ശരത്ത് എന്തിനാ ഒഴിഞ്ഞത് എന്ന് ചോദിക്കാമായിരുന്നു.
Super video bro
താങ്ക്സ് 🥰🥰🙏
Poli😍
🔥🔥🔥🔥❤️❤️❤️👍👍👍
👍👍👍
😍😍😍😍😍
🥰
Sarath Chettan marile..
M
Oru pic kandirunnu sathyam analle
🥰🥰
🥰
ബലം പിടിച്ചാൽ മലം പോകും 🔥
👌😘💕❤️💞
💕💕💕
💞
🔥🔥🔥
🙋👏👏👏💯
Aanayude veidio ethuvare kandilla
💐💐💐💐💐💐💐💐💐💐❤
തൃശൂർ പൂരം2023 date എന്നാണ്
April 30th
Apr 30th
ഏത് eppisodila mannai കുറിച്ച് parayunne
ഇതിൽ ഇല്ല അടുത്തത് ആകും
ഈ ആന കുട്ടിയെ കൊണ്ട് നടക്കണം എങ്കിൽ രാമകൃഷ്ണൻ ചേട്ടനെ പറ്റൂ. നമ്മുടെ നാട്ടിൽ നിന്ന ആന കുട്ടി വഴുവാടി ഗംഗാപ്രസാദ്. ചട്ടക്കാരൻ ചെങ്ങന്നൂർ അനി പിള്ളേച്ചൻ മോനെ പോലെ കൊണ്ട് നടന്ന ചെക്കനാ കണ്ണൻ...
ആരു പറഞ്ഞു
@@faseenasachu7261 ഞങ്ങളുടെ നാട്ടിൽ നിന്ന ആന ആയിരുന്നു. യാഥാർഥ്യം അത് തന്നെ. ആരു പറഞ്ഞൂ എന്നതിന് പ്രസക്തി ഇല്ല Mam
⚡⚡⚡
Aashan.kannan.masss
Ethinte baki episode endavo
ഉണ്ട് 🥰🥰
ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് ഉണ്ടായി
പൊളി അല്ലെ 🙏🥰🙏🥰
@@easyfarmingthrissur ഞങ്ങള് മുൻപെ അറിയും.പുള്ളി ഇവിടെ പാമ്പാമ്പോട്ട് ആനക്ക് നിന്നിട്ടുണ്ട്
🥰🥰
😍😍😍😍
എന്നെ ശിഷ്യൻ ആക്കുമൊ എനിക്ക് 60 വയസ് ഉണ്ടു് ഞാൻ ഒരു മൃഗ സേനഹിയാണ്
Oru sreenivasan akumoo kanan anaa
കാര്യം ശരിയാണ് പുള്ളിയാണ് ഇപ്പോൾ ആന കയറുന്നത് ഇത് മനടി കണ്ണൻ ആയിരിക്കുന്ന കാലത്ത് ആനക്കാർ കയറിയിട്ടുണ്ട് അതും കൂടി ഓർക്കണം രാമകൃഷ്ണൻ മാത്രമല്ല ഈ ആനയെ കൊണ്ടു നടന്നത് തിരുവമ്പാടി വരുന്നതിനുമുമ്പ് ഈ ആനയെ കൊണ്ടുനടന്ന പാപ്പമാർ ഉണ്ട് പഴയ കാര്യങ്ങളും ഒക്കെ ഒന്നുകൂടി പറയണം അതുപോലെ പഴയ പാപ്പാന്മാരെ കുറിച്ചും
ഈപ്പോൾ ആന ഒലിച്ചു അത് കൊണ്ട് ആന പരുപാടി എടുക്കുന്നു
🖤🖤🖤🖤🖤🖤
എത്തിട്ടാ
🙏
👍
നിഷ്കളങ്കസ്വഭാവം
എന്താണ് ബ്രോ desmorisam🤔🤔🤔
🥰🥰
I think mesmerism
ഉത്രാളികാവിൽ കണ്ണനും രാമകൃഷ്ണനേട്ടനും ഉണ്ടായിരുന്നു
🥰
ബെസ്‌മോറിസം 🤔🤔😄
അതൊക്കെ ആശാൻന്ടെ ഭാഷ ആണ് 🥰🥰🥰
Mesmerism
🤭
എല്ലാം ന്യൂട്രൽ 🤣🤣
പ്രശാന്ത് ചേട്ടന്റെ ഒരു ഇന്റർവ്യൂ idkumo
ആരാ ബ്രോ
Motta preshand ( brahmadathante pappan)
പരിജയം ഇല്ല അതാ
@@easyfarmingthrissur ഇതിപ്പോ പുതിയ വീഡിയോ ആണോ
M
ഇതിൽ ആള് പറഞ്ഞ കാര്യം സത്യമാണ്....ആളെ കൊണ്ട് ഈ ആനയെ കൊണ്ട് നടക്കാൻ പറ്റില്ല ന്ന് പറഞ്ഞ പ്രമുഖ ആനകാരൻ ഉണ്ട്....!!!😂😂😂
ആരാണ് എന്ന് ഞാൻ പറയുന്നില്ല......!!!പറ്റാണെങ്കിൽ കണ്ടു പിടിക്കു
🥰
Ngk ക്കി നിന്നിരുന്ന ആൾ ആണോ???
@@ks-jx8sy aa
@@ks-jx8sy ഇപ്പൊ ngk യിൽ നിന്ന് ഇറങ്ങിയ ആൾ മുന്നേ കണ്ണന് ഉണ്ടായിരുന്നു ല്ലേ പേര് പറയുന്നില്ല 🙂
നിന്റെ അച്ഛനാണോ 😎
Vedeo adipoli annn ❤🩹❤🩹❤🩹
🥰🥰
ബലം പിടിച്ചാൽ മലം പോവും 😂😂😂😂
💖💖💖💖
🥰🥰🥰
❤️❤️❤️❤️
❤️❤️❤️❤️
♥️♥️♥️♥️
♥️♥️♥️
😍
❤❤
❤️
❤❤❤