മാറിനിന്നോ 🔥കൊന്നുകളയും 🔥ഗുരുവായൂർ ആന ആണ് എന്നാൽ പിന്നീട് സംഭവിച്ചത്
HTML-код
- Опубликовано: 26 авг 2022
- ഇതു ഗുരുവായൂർ ആന ആണ് തനിക് അറിയോ മാറി നില്ക് അല്ലെങ്കിൽ തന്നെ കൊല്ലും🔥🔥
ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാൻ മറക്കല്ലേ
/ prajithkp93
contact: easyfarming002@gmail.com
whatsap : wa.link/rr26fl
facebook : / prajith.kp.1048
#kayamkulamsarath
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#chulliparambilvishnushankar
#kattakambal_satheeshan
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#thiruvambadi_shivasundar
#elephant
#kaduva - Животные
രാമകൃഷ്ണൻ ചേട്ടന്റെ മുൻപ് ചെയ്ത വീഡിയോസ് ആണ് എല്ലാരും നേരമ്പോലെ കാണാൻ ശ്രമിക്കണേ ruclips.net/p/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl
💚💙💚💙
ആശാന്റെയ് എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ❤️
രാമകൃഷ്ണൻ ചേട്ടന് മൂപ്പരുടെ നാട്ടിൽ പുതുശ്ശേരിയിൽ അയ്യംകുളങരെ ക്ഷേത്രത്തിൽ ആദരവ് നൽകുന്നു. 4 - 10 - 2022 ചൊവ്വാഴ്ച്ച കാലത്ത് 8.30 ന്
എല്ലാവരും എത്തുമല്ലോ! 🙏
തൃത്താല രാമചന്ദ്രൻ ഏട്ടന്റെ ഇന്റർവ്യൂ ഒന്ന് ചെയ്യു ബ്രോ...
നല്ല പച്ചയായ മനുഷ്യൻ. നല്ല അറിവുള്ള ചട്ടക്കാരൻ ❤️❤️❤️
ആളോട് പറഞ്ഞ. മ്മടെ രാമചന്ദ്രൻ നായർ ടെ ഇന്റർവ്യൂ എടുക്കാൻ സഹായിക്കും. ഒരു പാട് പേര് കാത്തിരിക്കുന്നുണ്ട് ആ ഇന്റർവ്യൂ കാണാൻ 🥰
crt an
@@midhunrajrs2522 അങ്ങേർക്ക് വീഡിയോക്ക് ഒന്നും താല്പര്യം ഇല്ല... ഒരുപാട് ചോദിച്ചു നോക്കിയത് ആണ്. നടക്കില്ല. ചാവുമ്പോൾ എല്ലാ അറിവുകളും തലക്ക് അടിയിൽ വെച്ച് കൊണ്ടുപോകാൻ ആയിരിക്കും ☹️☹️☹️
_ആ ഇരിക്കണ മനുഷ്യൻ തീപ്പൊരി അല്ല തീയാണ് നല്ല അനുഭവ പാഠവമുള്ള പച്ചയായ മനുഷ്യൻ_ 🔥
🥰🥰🔥
സിമ്പിൾ പക്ഷെ പവർഫുൾ മനുഷ്യൻ അതാണ് പുള്ളി 💪💪😋💪💪😋💪
നമ്മുടെ സ്വന്തം രാമകൃഷ്ണൻ ചേട്ടൻ🥰🥰😍😍😍
🥰
ആനയെ പറ്റി എല്ലാം നല്ല അറിവുള്ള ആളാണ് ഇദ്ദേഹം.
ഒരു ആനക്കാരൻ അല്ല... ഒരു ഒന്നൊന്നര ആനക്കാരൻ 🔥🔥കൊല്ലൻ രാമകൃഷ്ണേട്ടൻ 🔥🔥🔥
Ramakrishnan Chettan and easy farming ❤🙌
രാമകൃഷ്ണൻ ചേട്ടന്റെ ഇന്റർവ്യൂ ഇനിയും ഇനിയും ഇനിയും ഒരുപാട് വരണം എന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം അദ്ദേഹത്തിന് പോലെ അറിവ് ഇപ്പോഴത്തെ തലമുറയിൽപ്പെട്ട ഒരു പാപ്പാ മാർക്കും ആർക്കുമില്ല. ഒരുപാട് ആനക്കഥകൾ അദ്ദേഹത്തിൽനിന്നു കേൾക്കാൻ ആഗ്രഹിക്കുന്നു ❤❤❤❤
Orupad arrivulla manushyan ❤️
രാമകൃഷ്ണേട്ടൻ 🔥🔥🔥🥰🥰🥰🥰💞💞
Ramakrishnan chettan 🥰🥰
നല്ല ഒരു ആന കാരൻ 👍❤️❤️❤️❤️❤️
Maman❤️❤️❤️❤️❤️
❤️❤️💥
🥰👍🏻👍🏻
എല്ലാം സൂപ്പർ. വീഡിയോ കാണുന്നതിനെ മുമ്പ് ഒരു ലൈക്ക് ഉണ്ടാവും 🥰🥰♥️
🥰
തിരുവാണിക്കാവ് 💥
❣️àshan
❤🔥❤🔥
🔥🔥🔥👌👌👌
❤🔥
Ethra kandalim mathi aakilla ramakrishnan chettan videos.aa samsaram. Sathyam msthram
കരയിലെ ഏററവും വലിയ ജീവീയെ കൊണ്ടു നടക്കുന്ന പാപ്പാൻ എത്ര ലാഘവത്തോടെയാണ് സംസാരിക്കുന്നതു്
അറിയാനുള്ള ഒരാഗ്രഹം കൊണ്ടു രാമകൃഷ്ണൻ ചേട്ടനോട് ചോദിക്കണം മഴുവനൂർ വേണുആനയും പാപ്പനായ രവിയേയും കുറിച്ച് ഞാൻ കണ്ടിട്ടുള്ളതിൽ വണ്ണം കൂടിയ കൊമ്പും മുഖശ്രീയും 70,80കളുടെ ഇടയിൽ (വർഷം )അത്രയും മുഖവലുപ്പം ഉണ്ടായിരുന്നു.
👍👍👍
കൂളിംഗ് ഗ്ലാസ് ആന അല്ലെ.
വൈക്കത്തഷ്ടമിക്ക് സ്ഥിര Thread ആയിരുന്നു കൂളിംഗ് ഗ്ലാസ്. എൻ്റെ സ്കൂൾ കാലങ്ങളിൽ ഞങ്ങളൊക്കെ അവൻ്റെ പിന്നാലെ കൂടും. അമ്പലപ്പുഴ കൊമ്പൻ താമരക്കുളം കൊമ്പൻ തുടങ്ങിയവരുടെ കാലശേഷം ജയചന്ദ്രനാനയും ഒക്കെച്ചേർന്ന് വൈക്കത്ത് തിളങ്ങിയവൻ. ഇഷ്ടം
ആശാൻ വന്നേയ് ❤️
❤❤❤
💙💙
👍🔥
😍😍
👍👌
👍💥❤️❤️
❤❤❤❤
😍✌️
🔥🔥🔥❤️🙏🙏
❤
❤️❤️❤️❤️
🥰🥰🥰
🥰🥰🥰🥰
നല്ല അവതരണം
🙏
😍😍👌🏼👌🏼
🌟🌟🌟
Ask about Keerangatt kesavan.
🥰🥰🥰🥰🥰🙏❤❤❤❤❤🥰🥰🥰🥰
🙏🙏🙏
😇😇😇😇
Ramakrishnettante next episode epola
Cherpulasery parthan. Ay kurich chodhik
🥰🥰ok
Kaduva ye kurich chothikumo
Ponna we are waiting. Please
💝💝💝💝💝💝💝💝💝💝💝💝💝💝💝💝
Anakalina kurichu chodiku bro
🔥🔥🔥🔥
കടുക്കൻ ബൈജു ഏട്ടന്റെ വീഡിയോ എടുക്കുമോ ചേട്ടാ
കോട്ടയം കൊമ്പൻ വീഡിയോ
ഉത്രാളികാവിൽ കണ്ണനും ചേട്ടനും ഉണ്ടായിരുന്നു
Ramakrishnan chettante video kanunna pole vere aarudeyum angane kanaarilla☺️. Thudangy avasaanikkunna vareyum oru minute polum boaradikkaarilla
🥰🥰🙏
@@easyfarmingthrissur great job bro, iny upload cheyyaan undo ramakrishnan chettante video
ഉണ്ട് 👍👍
@@easyfarmingthrissur katta waiting and support😊👍👍
@@ashiqumar4216 🥰🥰🙏
20 nagam ulla anayayirunnu pazhaya guruvayoor pathmanaban
, ചടയാൻ രാജേന്ദ്രന്റെ പാപ്പന്റെ വീഡിയോ ചെയ്യുമോ
Cover photo യിൽ കൊടുത്തിട്ടുള്ള ആന ഏതാണ്?
super .ബാക്കി എന്നാ ?
ഉടനെ 🙏🥰
കായംകുളം ശരത്തേട്ടനെ കുറിച്ച് ചോദിക്കാമോ
Bro kayam kulathine kurichum kaavadi ashane kurichum chodik
👏👏👏👍🖐️
🙏
Bro thamnail il ethu anyaaa
Gurujiyil kuttyshankaran
വൈക്കം രാജു = കോട്ടായി രാജു.
പുള്ളിയെ കുറിച്ച് ചോദിക്കുമോ?
പിന്നെ വൈക്കം ചന്ദ്രശേഖരൻ ആനയെ കുറിച്ചും
പന്തല്ലൂർ കല്ലെഴി പൂരങ്ങളെ പറ്റി ചോദിക്കുമോ
Rammattana kurichu codhikku
11.15 അങ്ങനെ മരിച്ച ആള് ആണ് പല്ലാവൂർ ആനയുടെ കുഞ്ഞുണ്ണി
മൂത്തകുന്നം പത്മനാഭൻ ആനയുടെ ഈ അടുത്ത കാലത്ത് നടന്ന സംഭവം അങ്ങനെ തന്നെ ആണ്.
ദയവു ചെയ്തു നമ്മുടെ വിപിൻ ചേട്ടൻ (ചൈത്രം അച്ചു ) ഇന്റർവ്യൂ ചെയ്യാമോ
പരിജയം ഇല്ല ബ്രോ
കായംകുളം ശരത് ചേട്ടന്റെ വീഡിയോ കഴിഞ്ഞുവോ
👍👍
ഇനി അടുത്ത ഭാഗം 6 മാസം കഴിഞ്ഞ് മതി .
അണ്ണാ അടുത്ത ബ്ലോഗ് എപ്പോൾ വരും
മഴ ആണ് എടുക്കാൻ കഴിഞ്ഞില്ല 🥰🥰
@@easyfarmingthrissur 🥰🥰
പക്രു മോന്റെ episode ini enna bro?
ഇനി അവരുടെ team ഫുൾ ആയുള്ള വീഡിയോ ആണ് വരുന്നേ ബ്രോ
@@easyfarmingthrissur ❤️🤩🥳🔥
Onakoor ponnan chettane patty choikk
.മുൻപ് ചെയ്ത വീഡിയോ യിൽ ഉണ്ട്
Innale psc exam vechu parichayapettirunu..😅
🥰🥰 hi ബ്രോ 🙏🙏
കായംകുളം ശരത്തേട്ടനെ ഗജയുഗ ചാനലിൽ അപമാനിച്ചു അതിനെതിരെ പ്രതികരിച്ച് ശരത്തേട്ടനെ വിളിച്ച് ഒരു മറുപടി എന്ന രീതിയിൽ ഒരു വീഡിയോ ചെയ്യണം pls🙏🙏
Enthu pattii, link undo bro
ഇദ്ദേഹം ആനയാണോ ആനക്കാരനാണോ അതോ പുലിയോ
വേറെ ലെവൽ പാപ്പൻ 🥰🥰🥰🔥🔥
Bro pleez namber
എറണാകുളത്ത് ഇടഞ്ഞ ആനയെ പിടിക്കാൻ പോയ കഥ ചോദിക്കോ (ഒരു പാപ്പാനെ മതിലിൽ അടിച്ച് കൊന്നത് )
👍👍👍
❤❤❤
❤️
❤️❤️❤️
❤️❤️❤️