കേൾക്കും തോറും മണികണ്ഠൻ മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കുന്നുണ്ട്.. ഇതുപോലെ ഒരു പത്തു പേരുമതി ആനകളുടെ ഭാവി ഭദ്രമാവാൻ ആനയെ പോലെ പാപ്പാന്മാരെയും സംരക്ഷിക്കുന്ന ഒരു വലിയ മനുഷ്യൻ... ഒരുപാടു കാര്യങ്ങൾ പറഞ്ഞു അതിലേറെ പറയാനുണ്ടാവും മണിക്ക്... കുട്ടി ശങ്കരനെ കണ്ടപ്പോ സങ്കടം തോന്നി ഡേവിസേട്ടന്റെ ആത്മാവ് പോലും നൊന്തു കാണും... ഇനിയും മണികണ്ഠന്മാർ ഉണ്ടാവട്ടെ ആനകളെ സ്നേഹിക്കാൻ ആശംസകൾ ശ്രീ... ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്നും...
ആനകളുടെ ഗോഡ് ഫാദർ എന്ന് വിശേഷിപ്പിക്കാം ഈ മനുഷ്യനെ ആനയ്ക്കും ആനക്കാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു സാധു മനുഷ്യൻ എല്ലാ നന്മകളും ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏❤❤🖤🖤🖤🎉🎉🎉
സത്യാന്വേഷി... എന്നാൽ സത്യം പുറത്തു വരും എന്ന് ഉറപ്പുള്ള ഒരു ചാനലിലൂടെ ചെയ്യിക്ക്. ആ ന ചരിഞ്ഞിട്ട് ഇത്രയായി മുഖ്യധാരാ മാധ്യമങ്ങൾ ഉൾപടെ എത്ര ചാനലുകൾ സത്യം പുറത്തു കൊണ്ടുവന്നു. ഇല്ലെങ്കിൽ സത്യാനേഷിക്ക് സ്വയം ഇറങ്ങിത്തിരിച്ച് സത്യം പുറത്തു കൊണ്ടുവരാമായിരുന്നില്ലേ. പറയുവാനും കമന്റ് ഇടാനും എളുപ്പമാണ് .
ആനകാരനോ പാട്ടക്കാരനോ എന്തോ ആയിക്കോട്ടെ എല്ലാവരെയും ബഹുമാനിച്ചു കൊണ്ടുള്ള ആ സംസാരം പറയേണ്ട പേര് പറഞ്ഞും പറയാൻ പാടില്ലാത്ത പേരുകൾ പറയാതെയും (ശിവസുന്ദർ ആനയെ എഴുന്നള്ളിച്ച ഭാഗം ) അതെനിക് ഒരുപാട് ഇഷ്ടപ്പെട്ടുട്ടാ
മണികണ്ഠനോട് ഒരു ചോദ്യം ഇത്രയൊക്കെ ആനയെ കുറിച്ച് അറിവ് ഉണ്ടായിട്ടും ആനയെ ഇപ്പോൾ ബ്രെഷ് കൊണ്ട് കഴുകുന്നതിനെ കുറിച്ച് മണികണ്ഠന്റെ വ്യക്തമായ ഒരു ഉത്തരം പ്രദീക്ഷിക്കുന്നു, ചകിരി കിട്ടുവാനുള്ള ദ്വർല്ലബ്യം കൊണ്ടോ അതോ ചകിരിയെക്കാളും നല്ലത് ബ്രെഷ് ആണ് എന്നതോ അങ്ങനെ എങ്കിൽ രണ്ടും തമ്മിൽ ഉള്ള വെത്യാസം ഒന്ന് പറഞ്ഞു തരുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു 🙏
എന്റെ പൊന്നു ശ്രീകുമാർ ചേട്ടാ അദ്ദേഹത്തിനെ കൊണ്ട് സംസാരിക്കാൻ അനുവദിക്കു🙏 ശ്രീകണ്ഠൻ നായർ അവരുതേ.. ഭയങ്കര അരോചകം ഇടയിൽ കേറി സംസാരിക്കുന്നത് കേൾക്കുമ്പോ.. നിങ്ങൾക് സംസാരിക്കാനും പറയാനും ആണേൽ നിങ്ങൾ എന്തിനാ പുള്ളിയെ വിളിച്ചു ഇരുത്തൂനെ
ശ്രീകണ്ഠൻ നായരുടെ ശൈലി ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്നതു കൊണ്ടല്ലേ ഇപ്പോൾ 24 ന്യൂസ് ഏഷ്യാനെറ്റിനെയും കടത്തി വെട്ടി ഒന്നാമത് എത്തിയിരിക്കുന്നത്. അടിക്കടി ഇടപെടരുത് എന്ന ആശയത്തോട് യോജിക്കുന്നു . എന്നാൽ നമുക്ക് കൂടി അറിയാവുന്ന കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ അതു സംബന്ധിച്ച് കൂടുതൽ ക്ലാരിറ്റിക്കും , അതിൽ നിന്ന് മറ്റ് മേഖലകളിലേക്ക് നയിക്കുന്നതുമായ ഉപചോദ്യങ്ങൾ ഇനിയും ചോദിക്കേണ്ടി വരും.
@@Sree4Elephantsoffical മണികണ്ഠൻ ചേട്ടൻ പറയുന്നത് ഇത്തിത്താനം ഗജമേള എന്നു തന്നെയാണ്, ചേട്ടൻ പറഞ്ഞപ്പോൾ ഒരു കൺഫ്യൂഷൻ പുള്ളിക്ക് വന്നത് പോലെ..... ചിലപ്പോൾ രണ്ടു സ്ഥലത്തും വന്നു കാണാം...
ശ്രീകുമാർ ചേട്ടാ നിങ്ങൾ കൈരളി ടിവിയിൽ ഈ ഫോർ എലിഫന്റ് പരിപാടി അവതരിപ്പിക്കുമ്പോൾ ഞാൻ നിങ്ങളെ കാണുന്നതാണ് അതുപോലെതന്നെ ഓണക്കൂർ പൊന്നൻ ചേട്ടന്റെ നല്ല പ്രായത്തിൽ ചേട്ടൻ ഒരുപാട് ഇന്റർവ്യൂ ചെയ്തിട്ടുള്ളതാണ് അദ്ദേഹം ആനയുമായി ഉള്ളപ്പോൾ കൂടെനിന്നും ചേട്ടൻ ഒരുപാട് പരിപാടി എടുത്തിട്ടുണ്ട് ഇപ്പോൾ എങ്ങനെയാണെന്ന് എനിക്കറിയില്ല നിങ്ങൾ തമ്മിൽ ചെറിയ ഒരു നീരസം ആണെന്ന് എനിക്ക് തോന്നുന്നു നിങ്ങൾ പണ്ട് നല്ല കമ്പനി ആയിരുന്നു രണ്ടുപേരും അതുകൊണ്ട് ഓണക്കൂർ പൊന്നൻ ചേട്ടന്റെ കാര്യം കൂടി പുള്ളിക്കാരനോട് ഒന്ന് ചോദിക്കണം ഒരുപാട് ഒന്നും വേണ്ട കുറച്ച്
@@Sree4Elephantsoffical ഞാൻ നേരിട്ട് കണ്ടു കഥകളി കാണാൻ പോയത് ആണ് എഴുന്നള്ളത് കഴിഞ്ഞ് നിൽക്കുന്ന ടൈമിൽ കുട്ടിശങ്കൻ സ്വ ബുദ്ധിയിൽ അങ്ങനെ ചെയ്യാൻ ഇടയില്ല ഉറക്ക ചടവ് ആക്കാം അതിനു കാരണം
Sreekumar ettante chodhyam.. Over alatha reaction... Ithoke kaanumbol aan make up itt.. Over dialogue adich interview edukuna chechimare orth pokunu😅😅😅
I have a request ..ദയവായി അവർക്കു കൂടുതൽ പറയാനുള്ള അവസരം കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം താങ്കളുടെ സംസാരത്തേക്കാൾ അവരുടെ അനുഭവങ്ങൾ കേൾകുവാനുള്ള ആഗ്രഹം എല്ലാവർക്കും കൂടുതൽ ആണ്. അത് കരുതി താങ്കൾ മോശമെന്നല്ല.,പക്ഷെ താങ്കൾ എല്ലാ വീഡിയോകളിലും സുപരിചയനാണ്
അതിന് AGK - ഒക്കെ കണ്ടാൽ പോരെ. നമ്മൾ അഭിമുഖം നടത്തിക്കൊണ്ടിരിക്കുന്നയാൾ തുടർച്ചയായി Non-stop ആയി ഉത്തരം നൽകുവാൻ കഴിവുള്ളയാളും ... അങ്ങനെ ചങ്ങല കണ്ണികൾ പോലെ പറഞ്ഞു പറഞ്ഞു പോകുന്നവരും ആകുമ്പോൾ ഇടയ്ക്ക് എങ്കിലും ഇടയ്ക്ക് കയറി ചോദിക്കാതെ പറ്റില്ല. കുറഞ്ഞ പക്ഷം എനിക്ക് എങ്കിലും .അത് എന്റെ പരിമിതിയും രീതിയും ആയി കരുതി കൊള്ളൂ.. അത് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ .... നിങ്ങൾ പ്രതീക്ഷിക്കുന്ന ശൈലിയിൽ ഇന്റർവ്യൂ ചെയ്ത് അവതരിപ്പിക്കുന്ന ചാനലുകൾ കാണുക എന്നത് മാത്രമാണ് പരിഹാരം. കഴിഞ്ഞ വീഡിയോയിൽ കൂടുതലായി ഇടയ്ക്ക് കയറലുകൾ ഉണ്ടായെന്ന് എനിക്കും തോന്നിയിരുന്നു. അതുകൊണ്ട് കമന്റുകൾ ആ അർത്ഥത്തിൽ വളരെ പോസിറ്റീവ് എടുത്തു. എന്നാൽ തീർത്ത് പറയട്ടെ... അങ്ങനെ അവർ പറഞ്ഞു മുഴുവൻ പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കുവാൻ ഞങ്ങൾക്ക് കഴിയല്ല എന്നതാണ് സത്യം. ചില ചോദ്യങ്ങൾ... ചില സംശയങ്ങൾ അപ്പോൾ തന്നെ ചോദിക്കണം. അല്ലെങ്കിൽ തുടർച്ചയായി മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നയാൾ അപ്പോൾ മാറ്റർ മറ്റൊരു ഏരിയയിലേക്ക് എത്തിച്ചിരിക്കും.
കേൾക്കും തോറും മണികണ്ഠൻ മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കുന്നുണ്ട്.. ഇതുപോലെ ഒരു പത്തു പേരുമതി ആനകളുടെ ഭാവി ഭദ്രമാവാൻ ആനയെ പോലെ പാപ്പാന്മാരെയും സംരക്ഷിക്കുന്ന ഒരു വലിയ മനുഷ്യൻ... ഒരുപാടു കാര്യങ്ങൾ പറഞ്ഞു അതിലേറെ പറയാനുണ്ടാവും മണിക്ക്... കുട്ടി ശങ്കരനെ കണ്ടപ്പോ സങ്കടം തോന്നി ഡേവിസേട്ടന്റെ ആത്മാവ് പോലും നൊന്തു കാണും...
ഇനിയും മണികണ്ഠന്മാർ ഉണ്ടാവട്ടെ ആനകളെ സ്നേഹിക്കാൻ ആശംസകൾ ശ്രീ... ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ എന്നും...
❤️❤️
Eniyum manikandane pole aanakambam ulla aalkkaru undavan sadyatha kuravanu. Manikandan avante jeevitha
sahacharyangalumayi padavetti, aana fieldilekku kadannu vanna oralanu. Innathe kalathu ulla aalkkaronnum manikandante cheruppakalathu pappanmarude koode nadannu avar paranjukodutha karyangal athepadi sweekarichu nadakkunnavaravan sadyatha illa.innathe puthiya pappanmarkku anubhavasambathu kuravanu. Manikandan oru sambhavamanu.
മണിയേട്ടൻ്റെ സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്❤❤
ആനകളുടെ ഗോഡ് ഫാദർ എന്ന് വിശേഷിപ്പിക്കാം ഈ മനുഷ്യനെ ആനയ്ക്കും ആനക്കാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു സാധു മനുഷ്യൻ എല്ലാ നന്മകളും ഉണ്ടാവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏❤❤🖤🖤🖤🎉🎉🎉
മണി ഏട്ടന്റെ എപ്പിസോഡ് കുറേ വേണം ആയിരുന്നു 🙏👍🏼👍🏼
ഇപ്പോഴാണോ കാണുന്നത്. ok....
തൽക്കാലം ഇത്ര തന്നെ ... uncuts വീഡിയോസും ഉണ്ടല്ലോ...
കണ്ടു നോക്കൂ..
ഒളരിയാനയുടെ episode cheyamo....(മരണകാരണം)
അതു വേണോ? ഇ ചാനലിൽ കൂടി സത്യം ഒരിക്കലും പുറത്തു വരുമെന്ന് തോന്നുന്നില്ല 😔
100% വേണം👍
മരണ കാരണം അറിയില്ലേ
സത്യാന്വേഷി... എന്നാൽ സത്യം പുറത്തു വരും എന്ന് ഉറപ്പുള്ള ഒരു ചാനലിലൂടെ ചെയ്യിക്ക്.
ആ ന ചരിഞ്ഞിട്ട് ഇത്രയായി മുഖ്യധാരാ മാധ്യമങ്ങൾ ഉൾപടെ എത്ര ചാനലുകൾ സത്യം പുറത്തു കൊണ്ടുവന്നു.
ഇല്ലെങ്കിൽ സത്യാനേഷിക്ക് സ്വയം ഇറങ്ങിത്തിരിച്ച് സത്യം പുറത്തു കൊണ്ടുവരാമായിരുന്നില്ലേ.
പറയുവാനും കമന്റ് ഇടാനും എളുപ്പമാണ് .
@@Sree4Elephantsoffical ennod ahno 🙄
ആശാനെ ആദ്യം പരിചയപെടുന്നത് രാജേന്ദ്രൻ ആനയുടെ കൂടെ ആണ് 🤝 ❤️
മണികണ്ഠൻ ചേട്ടൻ❤❤❤❤❤❤
ആനകാരനോ പാട്ടക്കാരനോ എന്തോ ആയിക്കോട്ടെ എല്ലാവരെയും ബഹുമാനിച്ചു കൊണ്ടുള്ള ആ സംസാരം പറയേണ്ട പേര് പറഞ്ഞും പറയാൻ പാടില്ലാത്ത പേരുകൾ പറയാതെയും (ശിവസുന്ദർ ആനയെ എഴുന്നള്ളിച്ച ഭാഗം ) അതെനിക് ഒരുപാട് ഇഷ്ടപ്പെട്ടുട്ടാ
കുട്ടിശങ്കരന്റെ വീഡിയോ കാണുമ്പോൾ തന്നെ പേടി തോന്നും നേരിട്ട് കാണാൻ പറ്റിയില്ല എന്നത് ഒരു നഷ്ടമാണ്
ചെറുപുളശേരി അനന്തപത്മനാഭൻ ആകെ ക്ഷിനിച്ചു തൂത പൂരത്തിന് കണ്ടാരുന്നോ? Sree ഏട്ടാ 😌😌
കണ്ടിരുന്നു.... കാണിച്ചിരുന്നു. തൂത വീഡിയോ കണ്ടു നോക്കൂ...
Super, expecting next episode with Maniettan all the best Sree4Elephant team ❤❤❤❤
E4 elephants avumbol kanuvan thudagitha enu sree 4 elephants ayitum njagal kude inde...nigale chanalum njagalk enum venam sree eaata eth oru verum vake ayi kanaruth❤️🙏🏻
Thank you so much for your support and appreciation ❤️
11:43 *👏🏻❤ Great !!!*
*Hats off to Mr. Mani ✨*
ശ്രീകുമാർ ചേട്ടൻ്റെ ടീഷർട്ടും സൂപ്പറാണ്
Outstanding interview with Mani. Also very interesting his talk and courage
കുട്ടിശങ്കരൻ സുന്ദരൻ ആയിരുന്നു.🐘
idheehathe onnu kaananam ennund ishtam maniyettan ❤
Saho❤️
നല്ലൊരു എപ്പിസോഡ് കുറെ അറിവുകൾ കിട്ടി👍👍👍
E 4 elephant - elephant stories
Sree 4 elephant - pappan stories
Thanks sreeyetta, kuttishankarante ormakal thannenu.. 🥰
ഒപ്പം ഇരിക്കുന്നവരെ പറയാൻ അനുവദിക്കു
Idhu vare aarum angane cheydhittilla
Yuva rajan Thiruvegappura sankaranarayanan.... Avante oru video cheyyamo🙏🙏🙏🙏
Monikandan has something about to connect the memory of Kalabhavan Mani, may be his mannerisms,
Yes... some resemblance in dialogue delivery
Ambadi balannte interview cheyyummo pls 💖
നോക്കട്ടെ..
അണ്ണാ.. നിങ്ങടെ കമ്പ്യൂട്ടറിൽ E4 മുതലുള്ള ഒരുലോഡ് അൺകട്ട് ഐറ്റംസ് കാണുലോ.. ഇടയ്ക്കിടയ്ക്ക് ഇതുപോലെ തന്നുകൂടെ.. 🥰🤝😁
കാലം എത്ര കഴിഞ്ഞു ബിൻജു എല്ലാം റിക്കവർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
Please continue with Manikandan Sur. He us very knowledgeable person about Anakal.
ശ്രീ ഏട്ടൻ സൂപ്പർ
അമ്പാടി Baalanarayan episode വേണം🙏
മണികണ്ഠനോട് ഒരു ചോദ്യം ഇത്രയൊക്കെ ആനയെ കുറിച്ച് അറിവ് ഉണ്ടായിട്ടും ആനയെ ഇപ്പോൾ ബ്രെഷ് കൊണ്ട് കഴുകുന്നതിനെ കുറിച്ച് മണികണ്ഠന്റെ വ്യക്തമായ ഒരു ഉത്തരം പ്രദീക്ഷിക്കുന്നു, ചകിരി കിട്ടുവാനുള്ള ദ്വർല്ലബ്യം കൊണ്ടോ അതോ ചകിരിയെക്കാളും നല്ലത് ബ്രെഷ് ആണ് എന്നതോ അങ്ങനെ എങ്കിൽ രണ്ടും തമ്മിൽ ഉള്ള വെത്യാസം ഒന്ന് പറഞ്ഞു തരുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു 🙏
ഇതിനു ഒരു മറുപടി പ്രദീക്ഷിക്കുന്നു മാത്രമല്ല ഈ സാഹചര്യത്തിൽ ഒരു മാറ്റം അനിവാര്യം ആണ് അതായതു പഴയ തേച്ചു കുളി ചകിരി, കല്ലും മണ്ണും മാത്രം ഉപയോഗിച്ച്
സൂപ്പർ എപ്പിസോഡ്
👌❤🎉
Sreekumar etta Onaakoor Ponnan ashaan ne vechit oru episode cheyyu also Vaikthappan Krishnankutty.
Super❤️
Interviews kooduthal poratte......
മണിയേട്ടനെ പറയാൻ അനുവദിക്കു
ചോദിക്കേണ്ടത് ചോദിച്ചും പറയേണ്ടത് പറഞ്ഞും മാത്രം മുന്നോട്ട്. മറ്റൊരു കമന്റിൽ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
Super
ചുള്ളി എന്ന സങ്കടം
ശിവരാത്രിക് ഞങ്ങഡെ അമ്പലത്തിൽ തൃക്കാരിയൂർ വിനോദ് ഏട്ടൻ എഴുന്നളിച്ചിട്ടുണ്ട്
Oh.. good 👍
തായംകാവ് മണികണ്ഠന്റെ episode cheyyo?
നോക്കാം. വിഷ്യൽസ് ആണ് പ്രശ്നം
പൊക്കം രാജേഷ് മാറിയോ?
എന്താ ഓർമ്മശക്തി 🙏🙏
Rajakad shibu chettan 😢
😍😍😍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
എന്റെ പൊന്നു ശ്രീകുമാർ ചേട്ടാ അദ്ദേഹത്തിനെ കൊണ്ട് സംസാരിക്കാൻ അനുവദിക്കു🙏 ശ്രീകണ്ഠൻ നായർ അവരുതേ.. ഭയങ്കര അരോചകം ഇടയിൽ കേറി സംസാരിക്കുന്നത് കേൾക്കുമ്പോ.. നിങ്ങൾക് സംസാരിക്കാനും പറയാനും ആണേൽ നിങ്ങൾ എന്തിനാ പുള്ളിയെ വിളിച്ചു ഇരുത്തൂനെ
ശ്രീകണ്ഠൻ നായരുടെ ശൈലി ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്നതു കൊണ്ടല്ലേ ഇപ്പോൾ 24 ന്യൂസ് ഏഷ്യാനെറ്റിനെയും കടത്തി വെട്ടി ഒന്നാമത് എത്തിയിരിക്കുന്നത്.
അടിക്കടി ഇടപെടരുത് എന്ന ആശയത്തോട് യോജിക്കുന്നു .
എന്നാൽ നമുക്ക് കൂടി അറിയാവുന്ന കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ അതു സംബന്ധിച്ച് കൂടുതൽ ക്ലാരിറ്റിക്കും , അതിൽ നിന്ന് മറ്റ് മേഖലകളിലേക്ക് നയിക്കുന്നതുമായ ഉപചോദ്യങ്ങൾ ഇനിയും ചോദിക്കേണ്ടി വരും.
ഗുരുജി അനന്തൻ ആയിരുന്ന സമയം കടുവ എത്തിയത് ഇത്തിത്താനം ഗജമേളയിൽ ആയിരുന്നു..... @2007
പട്ടത്താനം ഗജമേളയിൽ ... ഞാൻ സാക്ഷിയായി ഉണ്ടായിരുന്നപ്പോൾ നടന്ന കാര്യം ആണ് പറഞ്ഞത്.
അത് മണികണ്ഠൻ സമ്മതിക്കുന്നതും കാണാമല്ലോ .....
@@Sree4Elephantsoffical മണികണ്ഠൻ ചേട്ടൻ പറയുന്നത് ഇത്തിത്താനം ഗജമേള എന്നു തന്നെയാണ്, ചേട്ടൻ പറഞ്ഞപ്പോൾ ഒരു കൺഫ്യൂഷൻ പുള്ളിക്ക് വന്നത് പോലെ..... ചിലപ്പോൾ രണ്ടു സ്ഥലത്തും വന്നു കാണാം...
👌🏻👌🏻👌🏻👌🏻
കോന്നി സുരേന്ദ്രൻന്റെ ഒരു എപ്പിസോഡ് പ്രദീഷിക്കുന്നു
കുറ്റികോടനെ കുറിച്ച് ഉള്ള കാര്യങ്ങൾ പറയുന്നത് ഇദ്ദേഹവും ഓണക്കൂർ പൊന്നൻ ചേട്ടനും ആണ്. പൊന്നൻ ചേട്ടനും പറഞ്ഞിട്ടുണ്ട് കുറ്റി കോടന്റെ ഭാഷയെ കുറിച്ച്.
👍🏻👍🏻👍🏻👍🏻👍🏻👍🏻
ഒളരി ആനയുടെ എപ്പിസോഡ് ചെയ്യാമോ?
നോക്കട്ടെ
Ee episode tanne munpum upload chaithitundallo ennalum yetra kettalum manikandante aa sambashanam keetu erunnu pokum 🥰🙏
ഈ എപ്പിസോഡ് മുൻപ് അപ് ലോഡ് ചെയ്തിട്ടില്ല. ഇതിലെ ചില ഭാഗങ്ങൾ പ്രൈം വീഡിയോയിൽ വന്നിട്ടുണ്ട്.
ഇൻട്രൊഡക്ഷൻ ശ്രദ്ധിച്ചാൽ അതിൽ വ്യക്തമായി പറയുന്നുണ്ട്.
@@Sree4Elephantsoffical ഹാ ഓക്കേ ശ്രീയേട്ടാ 🥰
Ath entha shivaratri kk ithra peythektha....
കൂടുതൽ ആനകൾക്ക് ഡിമാന്റ് ഉള്ള ദിവസങ്ങളിൽ ഒന്ന്
Hi
👌👌👌👌
❤❤❤
ഒരു karyavum സമാധാനത്തോടെ പറയാൻ സമ്മതിക്കില്ല അല്ലെ
👍👍👍👍👍
ഏവൂർ കണ്ണന്റെ വീഡിയോ ചെയ്യാമോ ❤️
ശ്രീകുമാർ ചേട്ടാ നിങ്ങൾ കൈരളി ടിവിയിൽ ഈ ഫോർ എലിഫന്റ് പരിപാടി അവതരിപ്പിക്കുമ്പോൾ ഞാൻ നിങ്ങളെ കാണുന്നതാണ് അതുപോലെതന്നെ ഓണക്കൂർ പൊന്നൻ ചേട്ടന്റെ നല്ല പ്രായത്തിൽ ചേട്ടൻ ഒരുപാട് ഇന്റർവ്യൂ ചെയ്തിട്ടുള്ളതാണ് അദ്ദേഹം ആനയുമായി ഉള്ളപ്പോൾ കൂടെനിന്നും ചേട്ടൻ ഒരുപാട് പരിപാടി എടുത്തിട്ടുണ്ട് ഇപ്പോൾ എങ്ങനെയാണെന്ന് എനിക്കറിയില്ല നിങ്ങൾ തമ്മിൽ ചെറിയ ഒരു നീരസം ആണെന്ന് എനിക്ക് തോന്നുന്നു നിങ്ങൾ പണ്ട് നല്ല കമ്പനി ആയിരുന്നു രണ്ടുപേരും അതുകൊണ്ട് ഓണക്കൂർ പൊന്നൻ ചേട്ടന്റെ കാര്യം കൂടി പുള്ളിക്കാരനോട് ഒന്ന് ചോദിക്കണം ഒരുപാട് ഒന്നും വേണ്ട കുറച്ച്
Sorry jayan ...
ശ്രീഹരിയുടെ കണ്ണ് 😕
Sahodharaa🙏
7:33 annathe Anathan 🔥
10.15 കുറ്റിക്കോടനും ആ ചുമപ് നിറമുള്ള ഷാലും കുട്ടിശങ്കരനും 🙏🙏🙏മറക്കുവാൻ സാധിക്കില്ല തൃപ്പൂണിതുറയിലെ ആ കറുത്ത ദിനവും 🙏🙏🙏😢😢😢
Yes ... കറുത്ത ദിനം.
@@Sree4Elephantsoffical ഞാൻ നേരിട്ട് കണ്ടു കഥകളി കാണാൻ പോയത് ആണ് എഴുന്നള്ളത് കഴിഞ്ഞ് നിൽക്കുന്ന ടൈമിൽ കുട്ടിശങ്കൻ സ്വ ബുദ്ധിയിൽ അങ്ങനെ ചെയ്യാൻ ഇടയില്ല ഉറക്ക ചടവ് ആക്കാം അതിനു കാരണം
Sreekumar ettante chodhyam.. Over alatha reaction... Ithoke kaanumbol aan make up itt.. Over dialogue adich interview edukuna chechimare orth pokunu😅😅😅
Ismailkka un cuts kazyinjo
Yes...
I have a request ..ദയവായി അവർക്കു കൂടുതൽ പറയാനുള്ള അവസരം കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം താങ്കളുടെ സംസാരത്തേക്കാൾ അവരുടെ അനുഭവങ്ങൾ കേൾകുവാനുള്ള ആഗ്രഹം എല്ലാവർക്കും കൂടുതൽ ആണ്. അത് കരുതി താങ്കൾ മോശമെന്നല്ല.,പക്ഷെ താങ്കൾ എല്ലാ വീഡിയോകളിലും സുപരിചയനാണ്
Ivan aara.nthina itrem buildup
ശ്രീകുമാർ പറയുന്ന ഇടയിൽ കേറി വേറെ ചോദ്യം ചോദിക്കല്ലേ agk ഓക്കേ കണ്ടു പഠിക്കു
അതിന് AGK - ഒക്കെ കണ്ടാൽ പോരെ.
നമ്മൾ അഭിമുഖം നടത്തിക്കൊണ്ടിരിക്കുന്നയാൾ തുടർച്ചയായി Non-stop ആയി ഉത്തരം നൽകുവാൻ കഴിവുള്ളയാളും ... അങ്ങനെ ചങ്ങല കണ്ണികൾ പോലെ പറഞ്ഞു പറഞ്ഞു പോകുന്നവരും ആകുമ്പോൾ ഇടയ്ക്ക് എങ്കിലും ഇടയ്ക്ക് കയറി ചോദിക്കാതെ പറ്റില്ല. കുറഞ്ഞ പക്ഷം എനിക്ക് എങ്കിലും .അത് എന്റെ പരിമിതിയും രീതിയും ആയി കരുതി കൊള്ളൂ..
അത് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ ....
നിങ്ങൾ പ്രതീക്ഷിക്കുന്ന ശൈലിയിൽ ഇന്റർവ്യൂ ചെയ്ത് അവതരിപ്പിക്കുന്ന ചാനലുകൾ കാണുക എന്നത് മാത്രമാണ് പരിഹാരം.
കഴിഞ്ഞ വീഡിയോയിൽ കൂടുതലായി ഇടയ്ക്ക് കയറലുകൾ ഉണ്ടായെന്ന് എനിക്കും തോന്നിയിരുന്നു.
അതുകൊണ്ട് കമന്റുകൾ ആ അർത്ഥത്തിൽ വളരെ പോസിറ്റീവ് എടുത്തു.
എന്നാൽ തീർത്ത് പറയട്ടെ... അങ്ങനെ അവർ പറഞ്ഞു മുഴുവൻ പൂർത്തിയാക്കുന്നതുവരെ കാത്തിരിക്കുവാൻ ഞങ്ങൾക്ക് കഴിയല്ല എന്നതാണ് സത്യം.
ചില ചോദ്യങ്ങൾ... ചില സംശയങ്ങൾ അപ്പോൾ തന്നെ ചോദിക്കണം. അല്ലെങ്കിൽ തുടർച്ചയായി മറുപടി പറഞ്ഞു കൊണ്ടിരിക്കുന്നയാൾ അപ്പോൾ മാറ്റർ മറ്റൊരു ഏരിയയിലേക്ക് എത്തിച്ചിരിക്കും.
❤❤❤❤❤
❤
❤❤
❤️❤️❤️❤️
❤❤
Thank you 👍
❤❤❤❤
❤❤❤
Thank you so much 🙏
❤
❤❤❤
❤❤❤
❤️❤️❤️
❤️❤️❤️
❤❤